Titus Kappan|റൂഹാ ധ്യാനവുമായി ഇതാ അടുത്ത തീവെട്ടി

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Titus Kappan
    റൂഹാ ധ്യാനവുമായി ഇതാ അടുത്ത തീവെട്ടി
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #TitusKappan #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Catholicasabha #TitusKappanMinistries #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 329

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад +7

    ധനം ഉണ്ടാക്കാൻ പറ്റിയ വേല 😢

  • @bijumathew7378
    @bijumathew7378 Год назад +1

    👍👍

  • @joseouseph5602
    @joseouseph5602 Год назад

    ഇവന്റെ പോക്കറ്റിൽ ആണോ ഉറൂഹാ ഇരിക്കുന്നത് ? ഇവാൻ പറയുന്നതാണോ ഉരുഹ കേൾക്കുന്നത് ? ഒന്നിനൊന്നു മിടുക്കരാ .

  • @JAYAPRAKASHN-k5m
    @JAYAPRAKASHN-k5m 10 месяцев назад +11

    ശ്രീ സുനിൽ ,താങ്കളുടെ എല്ലാ വീഡിയോകളുഠ ഞൻ കാണുന്നുണ്ട് അത്യുഗ്രൻ എല്ലാ മതങ്ങളിലും ഇമ്മാതിരി അന്ധവിശ്വാസങ്ങളും അതുവഴി പാവങ്ങളെ മുതലെടുക്കുന്നവരും ഉണ്ട് . അതെല്ലാം തുറന്നുകാട്ടണം . സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

  • @ajithmathew1406
    @ajithmathew1406 Год назад +30

    സത്യദൈവത്തെയും ദൈവനാമത്തെയും ദുഷിക്കപ്പെടാൻ വേണ്ടി കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്.....

    • @elizabethvarghese1798
      @elizabethvarghese1798 Год назад +2

      ദൈവം പറയാത്ത കാര്യങ്ങൾ എന്താ ഇവർ ചെയ്യുന്നത് - ?

    • @elizabethvarghese1798
      @elizabethvarghese1798 Год назад +1

      ഇവന്മാരുടെ കയ്യിൽ അല്ലേ പരിശുദ്ധാത്മാവ്വ

  • @josephgeorge5356
    @josephgeorge5356 Год назад +19

    ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ളവരോട് സംസാരിക്കുമ്പോൾ ശബ്ദം മാറ്റി വിളിക്കണം! അവർ ഇനിയുള്ള കാലം വളരെ ശ്രദ്ധിക്കും.

  • @jesskmon7169
    @jesskmon7169 Год назад +29

    😂😂 ഞാനും ഇതുപോലെ തുടങ്ങിയാലോ എന്നാലോചിക്കുന്നു 🌹😄

    • @asukesh4209
      @asukesh4209 Год назад +3

      ബൈബിൾ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. ഷെയറായി തുടങ്ങിയാലോ ? 🌹

    • @reenajose5528
      @reenajose5528 Год назад +2

      Njsnum. Koiditalo ???😛😛😛😜😜😛😜

    • @jesskmon7169
      @jesskmon7169 Год назад +1

      😂😂😂😂എനിക്ക് ബൈബിൾ നന്നായി അറിയാം. പിന്നെ പ്രവചനസിദ്ധിയും ഉണ്ട്. കൂടിക്കോളൂ. ഞാൻ റെഡി... 😂

    • @reenajose5528
      @reenajose5528 Год назад +1

      @@jesskmon7169 thurannna manassinu thanks. Chathalum. Kurissu krishikku njan eillla

    • @reenajose5528
      @reenajose5528 Год назад

      @@jesskmon7169 eeew. Lokam. Dyvathea. Vittu
      Lahati vittu
      Kootti koduthu
      Kattum mudichum
      Assoooya moothu
      Apavatham paranju
      Ayyyyyyo. .........

  • @idiculajacob7882
    @idiculajacob7882 Год назад +11

    😆😆😁😁😆😆
    നല്ല രസം കേൾക്കാൻ .

  • @sabnisyug
    @sabnisyug Год назад +10

    5. അടുത്തതു ഞങ്ങൾ മാത്രമാണ് വേർതിരിക്കപ്പെട്ട ക്രിസ്തുവിൻറെ യഥാർത്ഥ സഭ ബാക്കി എല്ലാവരും നരകത്തിലെ വിറകുകൊള്ളി കൾ എന്ന പഠിപ്പിക്കൽ.
    6.പൗരോഹിത്യം ഇല്ലെന്നു പറയും ദശാംശം ബലമായി പിടിച്ചു വാങ്ങുകയും ചെയ്യുക.
    7. കള്ള പ്രവചനങ്ങൾ.

    • @prakashpaul7314
      @prakashpaul7314 Год назад

      റൂഹാ ധ്യാനക്കാരുടെ സ്റ്റാഫിനെ വിളിച്ചിട്ട് കൃപാസനം ധ്യാനക്കാരെ പറ്റി അധിഷേപിച്ചുകൊണ്ട് സിസ്റ്റേഴ്സ്നോട്‌ ചർച്ച ചെയ്തിട്ട് എന്ത് പ്രയോജനം...😮😂

  • @TheHeyree
    @TheHeyree Год назад +10

    ടൈറ്റസ്സ് കോപ്പൻ...ഗുഹ ധ്യാനം

  • @kjjohnyyt
    @kjjohnyyt Год назад +3

    മൂന്നു ദിവസ്സം താമസത്തിനും ഭക്ഷണത്തിനുമായി 700 രൂപ ഒട്ടും കൂടുതലല്ല. വേറൊന്നും ലഭിച്ചില്ലെങ്കിലും ലഭമാണ്.

  • @sabnisyug
    @sabnisyug Год назад +15

    14. ആഴ്ചയിൽ ആറു ദിവസവും ജോലിചെയ്യുന്ന ഒരു വിശ്വാസിയുടെ ടെ, മനുഷ്യൻറെ ഏഴാമത്തെ ദിവസം മുഴുവനും പാസ്റ്റർ കവർന്നെടുക്കുക churchൻ്റേ ഓരോ കാരണങ്ങൾ പറഞ്ഞ്. (ഗൾഫിൽ ആണ് ഇത് കൂടുതലും ). ബാക്കി ആഴ്ചയിൽ ആറു ദിവസവും പാസ്റ്റർ വീട്ടിൽ വിശ്രമിക്കുക ആണെന്നുള്ള കാര്യം ഈ പൊട്ടൻ ഓർക്കുന്നില്ല.
    15.abuse your time and energy. ഞായറാഴ്ചത്തെ ആരാധന മുതൽ ശനിയാഴ്ച വൈകിട്ടത്തെ ഒരുക്ക പ്രാർത്ഥന വരെയുള്ള ഉള്ള 7 ദിവസവും tract വിതരണം, ഭവനസന്ദർശനം , സഹോദരി സമാജം, കോട്ടേജ് മീറ്റിംഗ് ,വെള്ളിയാഴ്ച പ്രാർത്ഥന, സ്പെഷ്യൽ മീറ്റിംഗ്,തുടങ്ങി ഇത്യാദി ഉള്ള കലാ പരിപാടികളിലൂടെ അവനെ മതത്തിനുവേണ്ടി എൻഗേജ്മെൻറ് ആക്കി നിർത്തി ചിന്തിക്കാൻ അവസരം കൊടുക്കാതിരിക്കുക..
    16. 24 മണിക്കൂർ ചെയിൻ പ്രയർ. 24 മണിക്കൂറിൽ ഓരോ മണിക്കൂറും മാറി മാറി പ്രാർത്ഥിക്കാൻ കൊടുക്കുക. അവൻറെ സ്വകാര്യജീവിതം, കുടുംബജീവിതം , സെക്സ് തുടങ്ങിയുള്ള കാര്യങ്ങളിൽ പോലും പ്രത്യക്ഷമായ പരോക്ഷമായ ഇടപെടുകയാണ് ഇതിലൂടെ ചെയ്യുന്നത്..
    17. വിവാഹം, ബർത്ത് ഡേ, വസ്ത്രധാരണം തുടങ്ങിയുള്ള വിശ്വാസിയുടെ ഓരോ പേഴ്സണൽ കാര്യത്തിലും ഇടപെടുക.(ഇതിലെല്ലാം പാസ്റ്ററുടെ /സഭയുടെ ഒരു പട്ടാള ചട്ട നിയമങ്ങൾ ഉണ്ടായിരിക്കും.eg കിരീടം വയ്ക്കരുത് ബൊക്ക പിടിക്കരുത് സെക്കൻ സാരി ഉടുക്കുന്നത് കേക്ക് മുറിക്കരുത് etc.)
    18.identity വേഗത്തിൽ വെളിപ്പെടുത്താതെ ഇരിക്കുക (hide ചെയ്യുക) എപ്പോഴും ഒരു ദുരൂഹത കാത്തുസൂക്ഷിക്കുക.(ആദ്യത്തെ ചോദ്യത്തിൽ പ്രൊട്ടസ്റ്റൻറ് ആണെന്ന് പറയുക .പിന്നീട് പതുക്കെ പതുക്കെയേ താൻ ആയിരിക്കുന്ന ന വിഭാഗം വെളിപ്പെടുത്തുക യുള്ളൂ).
    19. ബൈബിൾ ആണ് അടിസ്ഥാന വിശ്വാസം എന്ന് പറയുകയും അതിന് സമാന്തരമായി മറ്റൊരു ദുരുപദേശം പ്രസംഗിക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യുക.

    • @abdulrahmanap1873
      @abdulrahmanap1873 4 месяца назад +1

      ഇതൊക്കെ എന്ത് 50 ഡിഗ്രി സെൽഷ്യസ് ഉള്ള സമയത്ത് വിശ്വാസിയുടെ ഉമിനീരിനു പോലും ഉപരോധമേർപ്പെടുത്തുന്ന മതം അറിയാമോ

    • @gk-dl7wl
      @gk-dl7wl 4 месяца назад

      Ex aano?​@@abdulrahmanap1873

  • @sunojsr1912
    @sunojsr1912 Год назад +4

    സുനിലേ യേശുവിന് യൂദായുടെയും പരിശൻമാരുടെയും ഭൂതം മാറ്റുവാൻ കഴിയാത്തത് എന്ത്? ? ? ? ? ? ?

    • @mvmv2413
      @mvmv2413 Год назад

      യേശു ഏതു pentecosth വിഭാഗത്തിൽ പെട്ടതാണ്? 🤣😜😜
      M വര്ഗീസ്.

  • @rajanjohn9158
    @rajanjohn9158 3 месяца назад +1

    കെട്ടു പൊട്ടിക്കുമോ അതോ താലി പൊട്ടിക്കുമോ 😀😀😄എത്ര കുടുംബങ്ങൾ വഴിയാധാരമാകാൻ കിടക്കുന്നു 😀😄🤪

  • @sabnisyug
    @sabnisyug Год назад +12

    20.Group mentality. ഞങ്ങളും അവരും. ഞങ്ങൾ ദൈവ മക്കൾ, അവർ അവർ ജാതികൾ,നരകത്തിലെ വിറക് കൊള്ളികൾ. (ദൈവം സകല മനുഷ്യരുടേയും സൃഷ്ടി താവ് ആണെന്നും സകല മനുഷ്യരെയും സ്നേഹിക്കുന്നു എന്ന കാര്യം ഇവർ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.)
    21. Cult ഗ്രൂപ്പ് ഇൽ പെട്ടവർ തമ്മിൽ കാണുമ്പോൾ കോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം സന്തോഷം.
    22. പേടിപ്പിച്ച് നിർത്തുക .ഈ വിശ്വാസത്തിൽ നിന്നും നീ പിറകോട്ട് പോയാൽ ദൈവം നിന്നെ കീറിക്കളയും എന്ന ഒരു ഭീതി അവൻറെ ഉള്ളിൽ ഇടുക.(സ്വതന്ത്രമായി ചിന്തിക്കാൻ അവസരം കൊടുക്കാതിരിക്കുക). പുറത്തു പോകുന്നവനെ കുറിച്ച് അഭി ഖ്യാതി പറയുക, ഭീതി പെടുത്തുക.
    23. ഇഷ്ടമില്ലാത്ത ഭരണത്തിന് ,ഗവൺമെൻറിന് , എതിരെ പ്രാർത്ഥിക്കുക .തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് കൈകോർത്തുപിടിച്ച് ഇഷ്ടമില്ലാത്ത ഗവൺമെൻറ് നെതിരെ പ്രാർത്ഥിക്കുക.
    24. ദുരുപദേശങ്ങൾ പ്രസംഗിച്ചു ഉം, കള്ള പ്രവചനങ്ങൾ നടത്തിയും, ഒരു പ്രത്യേക മാനസിക വൈകല്യതിലേക്ക്ല എത്തിക്കുക. (സൈക്കോളജിക്കൽ അടിമ.) മതഭ്രാന്ത്, മതതീവ്രവാദം.

  • @thambiennapaulose936
    @thambiennapaulose936 Год назад +13

    സഹോദരാ, ഈ വിഷയത്തിൽ മൂന്ന് ദിവസത്തേക്ക് 700 രൂപ വാങ്ങി മൂന്ന് ദിവസത്തെ താമസ സൗകര്യവും അഞ്ചു നേരത്തെ ഭക്ഷണവും മൂന്ന് നേരം ഭക്ഷണം രണ്ടു നേരം കാപ്പി അവിടെ പോകുന്നവരുടെ ഇഷ്ട വിഷയമായ ദൈവിക കാര്യങ്ങളെക്കുറിച്ച് പ്രഗൽഭരായ ആളുകൾ വിവിധ ക്ലാസുകൾ നടത്തുന്നു ഇതിൽ വലിയ അക്രമം ഉണ്ടെന്നു കാണുന്നില്ല സോത്ര കാഴ്ചയും മറ്റു ചിലവുകളും ഇല്ല എന്ന് അവർ പറയുന്നുണ്ടല്ലോ മനസമാധാനം ഇല്ലാത്തവർ അല്പം മനസ്സമാധാനം വാങ്ങട്ടെ അതിന് നിരീശ്വരവാദികളായ നമ്മൾ എന്തിന് അസ്വസ്ഥരാകണം സജിത്ത് ബ്രദറിനെ പോലെ സാമ്പത്തികമായി സമൂഹത്തിൽവലിയൊരു ചൂഷണം നടത്തുന്നുണ്ടെങ്കിൽ പ്രതികരിക്കുന്നതിൽ തെറ്റില്ല ഇതിനേക്കാൾ വലിയ അനീതികൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യൂ 🙏

  • @jesskmon7169
    @jesskmon7169 Год назад +13

    യോനിയിലെ മുഴ. മുലയിലെ വാരിക്കോസ്സും മാറ്റും 😂😄😄😄

  • @rajanjohn9158
    @rajanjohn9158 3 месяца назад +1

    കുറെ കത്തോലിക്ക മൊണ്ണ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും 😄😄😀

  • @monarkindia
    @monarkindia Год назад +5

    മന്ത് രോഗം മാറ്റാൻ പറ്റില്ല വേണേൽ ഇടതുകാലിലെ വലതു കാലിൽ ആക്കിയാൽ മതിയോ സുനിൽ സാറേ
    🤣 ഒരാളുണ്ട്

    • @remakanthanragavan1345
      @remakanthanragavan1345 3 месяца назад

      നാറാണത് ഭ്രാന്തന്മാർ. മന്ത് മാറ്റുന്നവർ ആസനത്തിൽ കൃപയോ

  • @rajumecherry
    @rajumecherry Год назад +4

    എന്തെന്ന് പറഞ്ഞാലും നമ്മുടെ ക്രിസ്ത്യൻ സ്ത്രീകൾ എന്തിന്റെയും പുറകെ പോകാൻ തയാർ.
    ഇവരെ വീട്ടിലിരുത്തൻ ഭർത്താക്കന്മാർ തയാറാകണം.

    • @jacobchacko8945
      @jacobchacko8945 Год назад

      ഇനിയും ഉള്ള കാലം ഈ പെണ്ണുങ്ങൾ ഒരണ്ണം ഭർത്താക്കമ്മാരെ അനുസരിക്കില്ല. അങ്ങനെ അല്ലെ നിയമം ഓരോ രാജ്യത്തും

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад +1

    സജിത്ത് 800 രൂപയാണ് വാങ്ങിക്കുന്നത്.

  • @sabnisyug
    @sabnisyug Год назад +2

    ഓണം ആഘോഷിക്കരുത് അത് ജാതീയമാണ് അത് നരകത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും*
    സാമൂഹിക ആഘോഷങ്ങളുടെ ഭാഗമായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്രിസ്ത്യാനികളെ പരിഹസിക്കുകയും അതു പറഞ്ഞ് അപ്പോസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്തു വന്നിരുന്ന പെന്തക്കോസ്തുകാർ ഇതുവരെ പറഞ്ഞതെല്ലാം മറന്ന് ഇപ്പോൾ ഓണം ആഘോഷിക്കുന്നു. *ഓണം യേശുവിനൊപ്പം* ആഘോഷിക്കാൻ പരസ്യവും ചെയ്തുതുടങ്ങി. പെന്തക്കോസ്ത് വിഭാഗങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക.

    • @mvmv2413
      @mvmv2413 Год назад

      Dec 25 Christmas തെറ്റെന്നു പറഞ്ഞിട്ട് Dec 31 പാതിരാത്രി watchnight വിഗ്രഹ ആരാധന മുടക്കില്ല ഈ വികല വിദ്വന്മാർ! 😄😄😄
      M വര്ഗീസ്.

  • @chirackenjoseph1916
    @chirackenjoseph1916 Год назад +10

    സുനിൽ കിടിലൻ എപ്പിസോഡ് സൂപ്പർ 👍👍🧡♥️

  • @jojac7344
    @jojac7344 Год назад +2

    ഇതേതാ പുതിയ കലാകാരൻ ? സജിത്തിന്റെ സീനിയർ ആണോ? സത്യം പറഞ്ഞാൽ കേരളത്തിലെ കത്തോലിക്കാ കംപനിയുടെ പുതിയ പ്രോഡക്ടുകളും കച്ചവടതന്ത്രങ്ങളും എത്ര തരം താണു എന്നു തെളിയിക്കുന്നു.

  • @ajithmathew1406
    @ajithmathew1406 Год назад +5

    സുനിൽ ബ്രദർ, aneesh കാവാലമോ, താങ്കളോ അതിന്റ ഒരു അന്തിമകാര്യങ്ങൾ ഇതുവരെ പറഞ്ഞില്ല.... അതിനുള്ള ഉത്തരങ്ങൾ പറയാനുള്ള ബാധ്യത ഇല്ലേ.

    • @ahammedshahed6374
      @ahammedshahed6374 Год назад +2

      വാർത്ത വന്നത് മുതൽ കാവാലം രണ്ട് മാസത്തെ ഉപവാസത്തിലാണ്

    • @Abc-qk1xt
      @Abc-qk1xt Год назад +1

      വിലപേശൽ നടന്നുകൊണ്ടിരിക്കുന്നു..

    • @mvmv2413
      @mvmv2413 Год назад

      @@ahammedshahed6374 പുതിയ മറുഭാഷ കാണാതെ പഠിക്കുക ആയിരിക്കും. 🤣
      M വര്ഗീസ്.

    • @annakuttyskariah6016
      @annakuttyskariah6016 3 месяца назад

      എന്തോ ഭയങ്കരം!!!
      ഭയങ്കര ലാഭം അവർക്ക്.
      ഇവരെ പോലെ ധാരാളം പേർ ഉണ്ട് കേരളത്തിൽ.

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    സജിത്തിനെക്കാളും മെച്ചമല്ല ഒരു ധ്യാനവും.
    അവൻ പുതിയ അവയവങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

  • @sheebaac8122
    @sheebaac8122 Год назад +4

    Very very good massage thank you very much god bless you

  • @lilalila2194
    @lilalila2194 Год назад +5

    സൂപ്പർ,സഹോദര

  • @cherianjoseph2345
    @cherianjoseph2345 Год назад +2

    ഇവൻ റൂഹായെപാതാളത്തിലേയ്ക്ക് തള്ളുമോ.സാദ്ധ്യത കാണുന്നു.അടുത്ത ഈ സി യ്ക്കൽസ്

  • @sabnisyug
    @sabnisyug Год назад +11

    മറ്റുള്ളവരോടുള്ള അസഹിഷ്ണത
    . 2.അടുത്തത് ഈ ഗ്രൂപ്പിൽ നിന്നും ഒരാൾ ഒരാൾ വിട്ടുപോയാൽ അയാളെക്കുറിച്ച് അവി ഖ്യാതി പറഞ്ഞു പരത്തുക.
    3. Next കൂട്ടത്തിലുള്ള ഒരു വ്യക്തിയുടെ കുടുംബത്തിൻറെ സകല കാര്യത്തിലും അവിടുത്തെ local പാസ്റ്റർ ഇടപെടുക. (വ്യക്തിസ്വാതന്ത്ര്യത്തിന് മേലും പൗരാവകാശത്തിനും മേലെ ഉള്ള കടന്നുകയറ്റം .)

  • @abdulkhadir5112
    @abdulkhadir5112 Год назад +2

    Manthalla kadi rogam marum. Oro udayipayitu oronnirangum. Ladies kudumgum cash pokum. Athrayullu.

  • @sunojsr1912
    @sunojsr1912 Год назад +5

    ഇനി അതി വിശുദ്ധനും അഅതി നീതിമാനുമായ സുനിലിന്റ് ശരരീരത്തിലായിരിക്കുമോ അന്ത്യക്രിസ്തു കുടി കൊളളുന്നത്

  • @elizabethjohnson202
    @elizabethjohnson202 Год назад +2

    Very good Retreat Center
    700 rupees per head
    Very good food🍲
    Chicken biriyani, Mutton biriyani, chicken🐓🐔🐤🐓🐓🐓 🔥🔥roast, Chilli Chicken🐓🐓🐓 mutton rolls.

  • @annakuttyskariah6016
    @annakuttyskariah6016 3 месяца назад

    ഞാനും പോയി ഇതൊക്കെ കാണാൻ. പൈസ പോകട്ടെ എന്നു കരുതി. നല്ല പരിപാടികൾ തന്നെ.

  • @sibichanjoseph3290
    @sibichanjoseph3290 Год назад +1

    പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിൽ ഇതുമൊരു പണി സഭകൾ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങനൊക്കെ ചെയ്യണ്ടേ.

  • @georgejames9747
    @georgejames9747 4 месяца назад

    പോസ്റ്റ് വായിച്ചപ്പോൾ അത് ഇറച്ചിയായി തീർന്നു അതും കർത്താവിന്റെ ഇറച്ചി എങ്ങനെയുണ്ട് എന്തെല്ലാം തട്ടിപ്പ് മണമടിച്ചു കയറുന്നത് കൃപാസനത്തിൽ ആണെങ്കിലും മാതാവും കൃപാസനത്തിലെ മാതാവ് ക്ലോക്ക് ആയിട്ടാ നടക്കുന്നത് സ്വർഗ്ഗത്തിൽ ഒറ്റ വാച്ച് റിപ്പയർമാരും പോയിട്ടില്ല അച്ഛൻ പറയുന്നത് മാതാവ് മാതാവ് കാരണം ആ ഫ്ളോക്ക് ആയിട്ടാണ് കൃപാസനത്തിൽ വന്നിരിക്കുന്നത്

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    ഏതായാലും ഈ പെൺകുട്ടി നല്ലവൾ.
    പാവം.

  • @mathewgeorge3153
    @mathewgeorge3153 Год назад +3

    Dear brother Anil you are doing great job before the coming of Jesus Christ, expose the devil to the public

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Год назад +31

    അതും വന്നു, അഞ്ചു പൈസ മുതൽ മുടക്കില്ലാത്ത ഒരു ബിസ്സിനെസ്സ് ഇതല്ലാതെ ഈ ലോകത്തിൽ ഒന്നുമില്ല, ദൈവം കൊറോണ അയച്ചു എന്നിട്ടും രക്ഷയില്ല ഇനിയും ദൈവം എന്തു അയക്കുവൻപോകുന്നുവോ.

    • @JohnsonKJJohn
      @JohnsonKJJohn Год назад

      പക്ഷേ എത്ര കണ്ടാലും ,കൊണ്ടാലും ,കേട്ടാലും അനുഭവിച്ചാലും ,പറഞ്ഞു കൊടുത്താലും മനസ്സിലാക്കാൻ മടിയുള്ള മന്ദബുദ്ധികൾ ആയ മൊണ്ണ പൊട്ട വിശ്വാസികൾ ഉള്ളടത്തോളം കാലം ഈ ഉടായിപ്പ് രാമന്മാർ സുഖമായി ജീവിക്കും പണമുണ്ടാക്കും സുഖിക്കും. ഈ ഉടായിപ്പ് ദൈവവചനപ്രഘോഷണവും വചനക്കച്ചടവും , തിരി, എണ്ണ , കാശു രൂപം ,പത്രങ്ങൾ മാസികകൾ ,പേപ്പറുകൾ ,നോട്ടീസുകൾ ,രൂപങ്ങൾ അങ്ങനെ അങ്ങനെ ലൊട്ടു ലുടുക്ക് സാധനങ്ങൾ വിറ്റ് കൊള്ള ലാഭം ഉണ്ടാക്കും. ആരും തടയാൻ ഇല്ല. മൊണ്ണകളുടെ പരിപൂർണ്ണ സപ്പോർട്ട് ഉള്ളതുകൊണ്ട് ആരെയും പേടിക്കേണ്ട. എന്തെങ്കിലും നക്കാപ്പിച്ച കിട്ടിയാൽ ഈ മൊണ്ണകൾ ഇവരുടെ എല്ലാ തട്ടിപ്പുകൾക്കും കൂടെ നിൽക്കും., ഈ ഉടായിപ്പ്രാമന്മാർക്ക് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ ഒരു ദൈവസ്നേഹം കാരുണ്യപ്രവർത്തിയോ ഒന്നും ഇതിൻറെ പിന്നിൽ ഇല്ല. മുതൽ മുടക്ക് വേണ്ട ലൈസൻസ് വേണ്ട ഓഡിറ്റിംഗ് വേണ്ട കണക്ക് ആരെയും ബോധിപ്പിക്കേണ്ട നഷ്ടം എന്നൊരു സാധനം ഇല്ല കിട്ടുന്നതെല്ലാം ലാഭം. വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ ഏറ്റവും കൂടുതൽ മന്ദബുദ്ധികൾ ഉള്ള സ്ഥലവും കേരളമാണ് .സമ്പൂർണ്ണ സാക്ഷരത.😂

    • @rajanchackogeorge
      @rajanchackogeorge Год назад

      Fools of all variety available, the evergreen field,.. .. ..

    • @somankrishnan4164
      @somankrishnan4164 Год назад

      ഇനി ഒന്നും അയക്കില്ല. ഇനി കർത്താവ് നേരിട്ട് ഇറങ്ങി ഇവന്റെയൊക്കെ കരണം അടിച്ചു പൊളിക്കും.

  • @thomasabraham6454
    @thomasabraham6454 Год назад +4

    എല്ലാം ഉടായിപ്പ്, മറ്റുള്ളവരുടെ പൈസ തട്ടിയെടുക്കുവാൻ.

  • @rosyantony2329
    @rosyantony2329 Год назад +1

    If you don't want to go don't go and believe
    People have freedom to believe and do whatever they want.
    If you want to stay in a hotel for 3 days with 3 meals how much u need to pay. If the people are getting some peace of mind with that what's your problem.

  • @annakuttyskariah6016
    @annakuttyskariah6016 3 месяца назад

    700 രൂപ കുറഞ്ഞ നിരക്ക്.
    ആളെ കൂട്ടാനുള്ള പണി.😢

  • @cherianjoseph2345
    @cherianjoseph2345 Год назад +5

    കൃപാസന 0 പേപ്പർ പെട്രോൾ ടാങ്കിനകത്തിട്ട ആളും ഉണ്ട്' അവസാനം അത് നന്നാക്കൻ ലക്ഷങ്ങ കൊടുത്തു.

    • @cherianjoseph2345
      @cherianjoseph2345 Год назад

      ദൈവമേ ഇത്രയൊക്കെ കണ്ടിട്ടടുകേട്ടിട്ടു 6 മലയാളി പഠിക്കുന്നില്ലലോണ പന്നിപ്പടക്കമാണ് തിന്നാൽ തല തെറിക്കും എന്ന് അറിയാം എന്നാലും തിന്നും കഷ്ടം

    • @sunnymathai5054
      @sunnymathai5054 3 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @valsammakuriakose4636
    @valsammakuriakose4636 Год назад +2

    Pavam dhyana thozhilalikal.😭😭😭

  • @shainypaulose1343
    @shainypaulose1343 Год назад +1

    Tinu george നെ പ്പറ്റി എന്താ ഒന്നും പറയാത്തത്

  • @mathewanish283
    @mathewanish283 Год назад +4

    Adipoli

  • @cherianjoseph2345
    @cherianjoseph2345 Год назад +3

    മന്തിനൊന്നും ശാന്തി ഇലഖ'ക്യാൻസർ, സിഥിലിന്ന് ഗുണേറിയ കൊതവേദന ലിംഗ വേദന മുതലായവയ്ക്ക് ശാന്തി കിട്ടും.

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    മാനസികമായി താല്ക്കാലിക സുഖം തോന്നിയേക്കാം.

  • @PAC71
    @PAC71 4 месяца назад

    മന്ത്, കോങ്കണ്ണ്, പോളിയോ തുടങ്ങി കാണുന്ന ഭാഗങ്ങളിൽ ഉള്ള ഒരു പരിപാടിയും ഇവന്മാരുടെ റൂഹ ഏറ്റെടുക്കുന്നതല്ല...!! തലവേദന, കൃമികടി, ബ്രെസ്റ് ക്യാൻസർ, എയ്ഡ്സ്, മുട്ടുവേദന, നെഞ്ചുവേദന, അകത്തുള്ള മുഴകൾ, എന്നിവയാണെങ്കിൽ റൂഹയൂം കോപ്പനും, സജിത്തും പൊളിക്കും.....!!

    • @sunnymathai5054
      @sunnymathai5054 3 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jancymathew923
    @jancymathew923 Год назад +3

    ഈ ടൈറ്റ്സ് കാപ്പൺ ഈ ഇട കത്തോലിക്ക സഭ കളത്തിൽ ഇറക്കി യെ ബോംബെ കാരൻ കണ്ണൂർ അലക്കോട് ഉള്ള ഒരു പോത്തക്കോസ്തു പാസ്റ്റർ ആണ് 😄

    • @സത്യാന്വേഷി
      @സത്യാന്വേഷി Год назад

      ഓ തൊലിക്കാ സഭ അല്ലെ 🤪

    • @mvmv2413
      @mvmv2413 Год назад

      അപ്പോൾ pgv @ mav കച്ചോടം പൊളിഞ്ഞോ കർത്താവേ? 😄😄
      M വര്ഗീസ്.

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    ഇവനും കള്ളപാസ്സ്ററർ 😢

  • @mathewskurian8678
    @mathewskurian8678 Год назад +2

    Wonderful illustrations,Ruha,kappan,specialist in all problems.Congratolations Mr Sunil to bring these frauds to public

  • @sunipmathews2451
    @sunipmathews2451 3 месяца назад

    Background check this kind of people.
    Its like family business

  • @joykurien9194
    @joykurien9194 Год назад +11

    700 രൂപാ വാങ്ങിക്കുന്നു എങ്കിൽ 3 ദിവസ്സം താമസവും 3 നേരം ഭക്ഷണവും അതോടൊപ്പം മനഃസമാധാനത്തോടെ ദൈവസന്നിധിയിൽ ആയിരിപ്പാനും ഒരു നല്ല അവസരമായി കാണല്ലോ? ഇങ്ങനെ യുള്ള സ്ഥലങ്ങളിൽ പോകുന്നവർ പൊതുവെ ദുഖിതർ ആയിരിക്കാം അങ്ങനെ ഉള്ളവർക്ക് അൽപ്പം സമാധാനം ലഭിക്കുന്നു എങ്കിൽ അതല്ലേ വലിയ കാര്യം? ഒരു ജലദോഷവുമായി ആശുപത്രിയിൽ പോയി കിടന്നാൽ അവർ Bill ചെയ്യുന്നത് ആയിരകണക്കിന് രൂപയാണ്, അവിടെ എല്ലാവരും സൗഗ്ഗ്യം ആകുന്നുണ്ടോ?അതൊക്കെ മറന്നു പോകയാണോ? കോടികളുടെ തട്ടിപ്പ് നടത്തുന്ന എത്രയോ സംഭവങ്ങൾ നാം വാർത്തകളിൽ കേൾക്കുന്നു, അത്തരം അഴിമതികൾ ഇനിയെങ്കിലും നടക്കാതിരിക്കാൻ ഉള്ള മാർഗ്ഗങ്ങൾ വല്ലതും ഉണ്ടോ എന്ന് നോക്കുന്നത് അല്ലേ സമൂഹത്തിന് ഗുണം ചെയ്യുന്നത് ?

    • @lijojohn2799
      @lijojohn2799 Год назад

      Just an inauguration.

    • @alexanderthomas9795
      @alexanderthomas9795 Год назад

      You are right in one way(financially) but they are making them like slaves and take over their assets.

    • @mvmv2413
      @mvmv2413 Год назад +1

      100 പേർക് അത് സൗജന്യമായി ചെയ്യാൻ പോലും കെൽപില്ലാത്ത കർത്താവ് ദൈവമോ? അതോ മനുഷ്യരെ ക്കാൾ തരം താണതോ? 😄
      M വര്ഗീസ്.

  • @sunipmathews2451
    @sunipmathews2451 3 месяца назад

    I really appreciate you bro.
    Don't go this kind of people activity.
    All fraud

  • @gracejohnson1074
    @gracejohnson1074 Год назад +3

    Your Advice💯🙏🔥🔥🔥🙏

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 Год назад +4

    Oh my god

  • @jobinbinu3025
    @jobinbinu3025 9 месяцев назад

    ഒന്ന് പോയി പരീഷിച്ച് നോക്ക് എന്നിട്ട് പറയ്

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    കൃപാസനം തട്ടിപ്പ്.

  • @mollyfrancis2320
    @mollyfrancis2320 Год назад +1

    🤣🤣🤣🤣 കച്ചവടം podipodikkuvallo

  • @kmthampi1401
    @kmthampi1401 Год назад +1

    Cheating

  • @annakuttyskariah6016
    @annakuttyskariah6016 4 месяца назад

    മന്തിനു മരുന്നില്ല.

  • @sreenivasankn6913
    @sreenivasankn6913 Год назад +1

    ഇവനൊക്കെ എവിടുന്നു വരും?

  • @ashish_p_sasi
    @ashish_p_sasi 9 месяцев назад

    തായൊളി ദൈവം

  • @joshyjoseph8841
    @joshyjoseph8841 Год назад +3

    ഈ സുനിൽ മാത്യു ഒരു ഓർത്തഡോക്സ് കാരനാണ് ഇവന് ആത്മീയമായ കാര്യങ്ങളിൽ ഉപരിവിപളവമായ അറിവേ ഉള്ളൂ എന്ന് ഇവന്റെ എല്ലാ Ep കണ്ടതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ... കാശ് കൊടുത്ത് സജിത്തിനെ കത്തോലിക്കാ സഭ എടുത്തു എന്ന് ... ചിരിക്കാതിരിക്കുന്നതെങ്ങനെ?.... ലോകത്തിൽ ഒന്നും പൂർണ്ണതയുള്ളതില്ല.... കത്തോലിക്കാ മക്കൾ ഇതിൽ പങ്കു ചേരല്ലേ.'' ഇവനും മറ്റു സഭകൾക്കും അത്രയും അറിവും വളർച്ചയുമേ ::: ഉള്ളൂ ... ഇവൻ സുനിൽ മാത്യു ... വെറും ഓർത്തഡോക്സ് കാരൻ മാത്രമാണ് ... ഇവനെ കേട്ടാൽ ഇവന്റെ മനോഗതിയിലേക്ക് നമ്മളും എത്തപ്പെടും വഞ്ചിക്കപ്പെടല്ലെ ! സർവ്വ നന്മകളുടെയും നിറകുടമായ കത്തോലിക്കാ സഭയും ... നമ്മുടെ രക്ഷയായ പ്രത്യാശ .......... ജാഗ്രത:

  • @manushzn2131
    @manushzn2131 Год назад +4

    Sunil chetta
    താങ്കളെ ഇങ്ങനെ സ്റ്റുഡിയോയിൽ ഇരുന്നു സംസാരിക്കുന്നതല്ലാതെ അതിൽ നിന്ന് പുറത്തുവന്ന ഇതുപോലെ ധ്യാനത്തിൽ വന്ന് പങ്കെടുത്ത് മാനസാന്തരപ്പെടാൻ നോക്ക് ചേട്ടാ
    ഒട്ടും ആശയങ്ങളും ധർമ്മങ്ങളും ഇല്ലാത്ത ഒരു വ്യക്തി ഫോൺ വിളിച്ച് ഒരു സഹോദരിയെ ചോദ്യം ചെയ്യാൻ ആരാണ് ലൈസൻസ് തന്നത്??

    • @mg.p.g.4566
      @mg.p.g.4566 Год назад

      സുനിൽന് വിയർപ്പിന്റെ അസുഖം ആണ് bro അതാ സ്റ്റുഡിയോയിൽ തന്നെ ഇരിക്കുന്നത്... പിന്നെ ഇത്തരം ഉടായിപ്പു രീതിയിൽ ഉണ്ടാക്കുന്ന കാശുകൊണ്ട് ഇയാളുടെ മക്കൾ ആഹാരം കഴിക്കുന്നു. കുടുംബം പുലർത്തുന്നു. കഷ്ടം...

  • @mathewsantony4300
    @mathewsantony4300 Год назад

    മന്ത് രോഗം കലക്കി, മാഡം പറഞ്ഞു പറഞ്ഞു കേറി വന്നതായിരുന്നു, മന്ത് രോഗം കേട്ടതോടെ ബ.. ബ... ബ... കഷ്ടം

  • @kuriancc456
    @kuriancc456 11 месяцев назад +1

    അക്ഷരം പ്രതി ശരി

  • @thomaskutty2658
    @thomaskutty2658 Год назад +2

    Excellent message for people to go diyanam

  • @ajithmathew1406
    @ajithmathew1406 Год назад +1

    അല്ല ബ്രദർ, നമ്മുടെ aneesh കാവാലം എന്തായി? ഒരു വിവരവും ഇല്ലല്ലോ.....? നിങ്ങൾ joind ആയോ?

  • @mercybabychen7377
    @mercybabychen7377 9 месяцев назад

    കുടുംബമായി പോകണ്ട. പെൺകുട്ടികളെ വിട്ടാൽ മതി. ബ്രദർ ന്റെ കാര്യവും നടക്കും

  • @wilsonmathew3292
    @wilsonmathew3292 Год назад

    ആത്മീയ ലോകത്തിലെ തട്ടിപ്പ്. പ്രൊമോട്ട് ചെയ്യാൻ കൂലിക്കാർ. ലക്ഷ്യം സമ്പാദനം.

  • @sunnymathai5054
    @sunnymathai5054 3 месяца назад

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍

  • @Jane-yo6ev
    @Jane-yo6ev Год назад

    പരിശുദ്ധത്മാവ് വരുബോഴോ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും എന്നാണ് യേശു ശിഷ്യൻമാരോട് പറഞ്ഞിട്ട് സ്വർഗ്ഗത്തിൽ പോയത്. പരിശുദ്ധത്മാവിനോടുള്ള പാപം ക്ഷമിക്കപ്പെടുകയില്ല എന്ന് ഓർക്കുക.

    • @mvmv2413
      @mvmv2413 Год назад

      ഏതു പരിശുദ്ധത്മാവ്? Ipc പാസ്റ്ററോട് കെട്ടണം എന്നും tpm പാസ്റ്ററോട് അരുത്.. അരുത്.. എന്ന് പറയുന്ന പരിശുദ്ധത്മാവോ? ഹഹ.... 🤣🤣
      M വര്ഗീസ്.

  • @abrahamtgeorge224
    @abrahamtgeorge224 Год назад

    700₹- കൂടുതലൊന്നുമല്ല ഒന്നുമില്ലേലും മൂന്നുദിവസത്തെ ചാപ്പാടും മുറിയും കിട്ടില്ലേ.. ഒരു റീലാക്സിയേഷൻ അത്രതന്നെ..
    വേണ്ടിയോൻ പോയാൽ മതിയെന്നെ..😆😆

  • @sheelagoodsong4735
    @sheelagoodsong4735 Год назад +2

    Ellam Daivam anugrahitta 👏

  • @sisilya4942
    @sisilya4942 Год назад +1

    ചിരിച്ചു വയ്യ,സുനിൽ

  • @georgemanoj1415
    @georgemanoj1415 Год назад

    ഈ പാസ്റ്റർ പെന്തക്കോസ്ത ഇൽ നിന്ന്, കത്തോലിക്ക വിശ്വാസത്തിൽ വന്നതിന്റെ നായികരണം പറയുന്നത്, 1 തിമോദിയോസ് 2 ഇന്റെ 5,. ഇംഗ്ലീഷ് പറയുന്നത് യേശു വിനെ mediator എന്നാ കുന്നു, ഇന്റർസസ്സർ എന്നല്ല എന്നാണ്. റോമാർ 8.34 ഇൽ പറയുന്നു, യേശു തന്നെയാ ഇത് രണ്ടും എന്ന്.

  • @manushzn2131
    @manushzn2131 Год назад +4

    നിങ്ങൾക്ക് മനസ്സാക്ഷി എന്ന് പറഞ്ഞ ഒരു സാധനം ഇല്ലല്ലോ അതുകൊണ്ടല്ലേ ഇങ്ങനെ വൃത്തികെട്ട സംസാരം നിങ്ങൾ സംസാരിക്കുന്നത്😂

    • @mvmv2413
      @mvmv2413 Год назад

      വൃത്തി ഉള്ള സംസാരമുള്ള ഒരു സംഭയുടെയോ പാസ്റ്റർ ടെയോ പേര് പറയുക. നമുക്ക് അന്വേഷിക്കാമല്ലോ, മാതൃക ആക്കാൻ. ഒരെണ്ണം മതി. ഒറ്റ ഒരെണ്ണം. Just one pleaaaaaaaase. 😜😜
      M വര്ഗീസ്.

  • @jacobthomas3180
    @jacobthomas3180 Год назад

    Purakey Nadakathey.Onnum Baan cheyan pokunnilla.

  • @beenasanto4449
    @beenasanto4449 Год назад +2

    Super 👍

  • @lalyrajan8108
    @lalyrajan8108 Год назад +2

    😅😅😂

  • @rhythmrhythm519
    @rhythmrhythm519 Год назад +2

    😂🤣

  • @somathomas6488
    @somathomas6488 Год назад

    ലോൺ കിട്ടുമോ brother.. ഞാൻ ഒന്ന് ശ്രെമിക്കട്ടെ... ആളെ പിടിച്ചു തരുമോ 🤣🤣🤣🤣

    • @mvmv2413
      @mvmv2413 Год назад

      ഒന്നര കോടി മതിയെങ്കിൽ റോണക് ചേട്ടൻ.....
      M വര്ഗീസ്.

  • @geethakrishnan9054
    @geethakrishnan9054 Год назад

    പരിശുദ്ധ ഹൃദയത്തിൽ മാത്രമേ പരിശുദ്ധമായ ആത്മാവ് വസിക്കുകയുള്ളു. ഒരു കറ പോലും ഉണ്ടാകരുത്

  • @danielkunjappan2130
    @danielkunjappan2130 Год назад

    Ada ninakke vare panionnum elle

  • @sarammdare5248
    @sarammdare5248 Год назад

    Ellavareyum adachu nee aashepikkaruthu Sunil. Mind your language.

  • @jacobpvcodacal8872
    @jacobpvcodacal8872 Год назад +1

    പരിശുദ്ധാത്മാവ് എപ്പോൾ എങ്ങിനെ ആരിൽ എന്തിനു വരുമെന്നു് അപ് സ്തോലനായ പൗലോസു് പറ യു ന്നതു് ചെവിയുള്ളവൻ കേട്ടാലും. എഫേ സിയർ 1:13 - 14 അവ നിൽ (യേശുവിൽ) നിങ്ങൾക്കും നിങ്ങളുടെ രക്ഷയെ കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്തിട്ടു് തൻ്റെ സ്വന്തജനത്തിൻ്റെ വീണ്ടെടുപ്പിനു വേണ്ടി തൻ്റെ മഹത്വത്തിൻ്റെ പുകഴ്ചക്കായിട്ടു് നമ്മുടെ അവക ശ ത്തിൻ്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്ര ഇട്ടിരിക്കുന്നു.!!(1) ആദ്യം എന്തു ചെയ്യണം? രക്ഷക്കായുള്ള സുവിശേഷം കേൾക്കണം (2) സുവിശേഷത്തിൽ എന്തുണ്ടു്? രക്ഷിതാവും കർത്താവു മുണ്ടാകണം അല്ലാത്തതു് സുവിശേഷ മല്ലവി ശേഷമാണു് .അങ്ങിനെയുള്ള സവിശേഷ കേൾവിയാൽ ക്രിസ്തുവിനെ വിശ്വസിക്കുമ്പോൾ കേൾക്കുന്ന വ്യക്തിവിശ്വാസിയും ദൈവമകനുമാകും. ദൈവമക്കൾക്ക് അവകാശപ്പെട്ടതാണു് വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവു് പിതാവു് വാഗ്ദത്തം ചെയ്ത ആത്മാവിനെ ലഭിക്കുവാൻ യാ തോരു ഗുസ്തിയും നടത്തേണ്ട മക്കൾ എങ്കിലൊ അവകാശികളും ആകന്നു.(റോമർ 8:16-17) എന്തി നായിട്ടു തരുന്നു.? മൂന്നു കാര്യത്തിനു് (1 ) നമ്മുടെ (വിശ്വാസിയുടെ ) വീണ്ടെടുപ്പിനു് (2) കർത്താവിൻ്റെ മഹത്വത്തിനായിട്ടു് കർത്താവിൻ്റെ പുകഴ്ചക്കായിട്ടു് ഇന്നു് രക്ഷിക്കപ്പെട്ട ഒരാൾ ആത്മാവിനാൽ മുദ്ര ഏറ്റവനാണു് വിശുദ്ധ ജിവിതം നയിക്കുന്നവനുമായിരിക്കും.2 തെസ്സലോനി 2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിനു ദൈവം അവർക്കു ഭോഷ്ക്ക് വിശ്വസിക്കു മാറു് വ്യാജത്തിൻ്റെ വ്യാപാരശക്തി അയക്കുന്നു.!!!

    • @sajijoseph9651
      @sajijoseph9651 Год назад

      ഞാൻ ഒരു കത്തോലിക്കാ വിശ്വാസിയാണ് , താങ്കൾ പറഞ്ഞത് വളരെ ശരിയാണ് . god bless you 🧚🧚🧚

    • @mvmv2413
      @mvmv2413 Год назад

      Ipc മുറിച് sharon സഭ കിളിപ്പിച്ചപ്പോൾ പരിശുദ്ധത്മാവ് വന്നോ അതോ പോയോ?😄
      M വര്ഗീസ്.

    • @sunnymathai5054
      @sunnymathai5054 3 месяца назад

      @@mvmv2413 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sunnymathai5054
      @sunnymathai5054 3 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @somathomas6488
    @somathomas6488 Год назад

    Bro.. ആ no. എനിക്കൊന്നു തരുമോ 🤣🤣🤣

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +1

    Excellent Meseeg

  • @johnthekkummoottil4858
    @johnthekkummoottil4858 Год назад +3

    താൻ എന്നാണെടോ നന്നാകുന്നത് ?

  • @sreenivasankn6913
    @sreenivasankn6913 Год назад

    ഇവനൊക്കെ എന്തിന്റെ അസുഖമാ?

  • @cherianjoseph2345
    @cherianjoseph2345 Год назад +2

    മെൻ സസിന് ശാന്തി കിട്ടുമോ

    • @mg.p.g.4566
      @mg.p.g.4566 Год назад

      ചേട്ടന് മെൻസസ് ഉണ്ടോ. എങ്കിൽ ശാന്തി ഉറപ്പു. 😂😂😂

    • @ejniclavose1897
      @ejniclavose1897 Год назад

      Kontha cholli nadakkuka
      Marikolum

    • @mg.p.g.4566
      @mg.p.g.4566 Год назад

      @@ejniclavose1897 ഓ ഉവ്വെയ്. 😂😂😂

    • @cherianjoseph2345
      @cherianjoseph2345 Год назад

      വാഴപ്പിണ്ടി തിരുകിയാൽ മതിയാകും അലേയ് അതോ തൊലിയുള്ള പിണ്ടി വെച്ചാൽ മതിയോ' ഒന്ന് പോടാ ഉവ്വേ ഊഡായിപ്പും കൊണ്ടിറങ്ങാതെ പണി എടുത്ത് ജീവിക്

    • @cherianjoseph2345
      @cherianjoseph2345 Год назад

      ക്ലാസനം പത്രം തിരുകിയാൽ മറു മോശേട്ടാ

  • @vismayavincent5008
    @vismayavincent5008 Год назад +1

    Please do not judgement Christian community.

    • @mvmv2413
      @mvmv2413 Год назад

      Why? Is it your family property?
      Are you its muthalali?🤣🤣
      M varghese.

  • @shamsudeenjamalrawther2281
    @shamsudeenjamalrawther2281 Год назад +2

    എന്തായാലും ആ സ്ത്രീ കുടുങ്ങി .

  • @sunojsr1912
    @sunojsr1912 Год назад

    യേശു കൂട്ടായ്മ ഉണ്ടായിരുന്ന സമയത്ത് അവിടെ നിന്നവർക്ക് യേശു 5 അപ്പം കൊണ്ട് 5000 പേരെ വിശപ്പടക്കി. കൂട്ടായ്മ കൂടുമ്പോൾ ചിലവുകൾ വരും. എല്ലാപേരും ഒരുമയോടെ ചിലവുകൾ നടത്തിയാൽ യാതൊരു കുഴപ്പവും ഇല്ല

  • @sabnisyug
    @sabnisyug Год назад +2

    കഴിഞ്ഞ 120 കൊല്ലം ആയി പെന്തകോസ്ത് കാർ അപ്പസ്തോലിക സഭയിലെ വീടുകളിൽ കയറി ഇറങ്ങി പറഞ്ഞത് സുവിശേഷം അല്ല..
    സത്യ സഭയും സഭാ വിശ്വാസവും തെറ്റാണ് എന്നും
    2000 കൊല്ലം ആയി സഭ ഇന്നും വിശുദ്ധ മായി അനുഷ്ഠിക്കുന്ന കൂദാശകൾ തെറ്റാണ് എന്ന ദുഷ്പ്രചരണം നടത്തി മറ്റുള്ളവരെ എല്ലാം കുറ്റം പറഞ്ഞ് മാത്രം പൊങ്ങി വന്ന തട്ടിക്കൂട്ട് പരിപാടി ആണ് പെന്തകോസ്ത് തട്ടി കൂട്ട് പ്രസ്ഥാനങ്ങൾ ..
    അല്ലെങ്കിൽ പറയുക സത്യ സന്ധമയി...
    ഒരു അടിസ്ഥാന ഉപദേശവും ഇല്ലാതെ സത്യ സഭയിലെ ആളുകളുടെ അടുത്ത് ചക്കര വാക്കും മുഖ സ്തുതിയും പിന്നെ കുറെ പേടിപ്പിക്കുന്ന കാര്യങ്ങളും ( ദൈവ സ്നേഹം മറച്ച് ക്രൂരനായ ദൈവത്തെ പറഞ്ഞ് ) ആളുകളെ വഞ്ചന ചെയ്ത ഒരു കൂട്ടം ആളുകൾ അതാണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും...
    ക്രിസ്തു പഠിപ്പിച്ച സുവിശേഷം ഇന്നലത്തെ മഴയിൽ പൊങ്ങി വന്ന പെന്തകോസ്ത് കാർ പറയുന്നത് അല്ല...
    ക്രിസ്തു പഠിപ്പിച്ച സുവിശേഷം നീ മറ്റുള്ളവരെ നിന്നെ പോലെ സ്നേഹിക്കുക എന്നത് ആണ് ..
    പെന്തകോസ്ത് കാർ വീടുകളിൽ കയറി ഇറങ്ങി കുടുംബം കലക്കുന്നതും കെട്ട് താലി ഊരിക്കുന്നതും കലക്ക വെള്ളത്തിൽ മുങ്ങി എങ്കിലേ രക്ഷ പ്രാപിക്കുക ഉള്ളൂ എന്നും ഉള്ള ദുഷ് പ്രചരണങ്ങൾ ഒന്നും ക്രിസ്തു പഠിപ്പിച്ചത് അല്ല....
    അത് പിശാചിന്റെ തന്ത്രം ആണ്...
    പെന്തകോസ്ത് പ്രസ്ഥാനങ്ങൾ പിശാചിന്റെ തന്ത്രം ഭൂമിയിൽ പരത്തുന്നവർ ആണ്...
    അവർ ബന്ധങ്ങൾ വേർപെടുത്തി സ്വയം സത്യ സന്ധമയി ഒരു പേര് അവർ തന്നെ പറയും വേർപാട് കാർ...
    ക്രിസ്തു വിൽ നിന്നും വേർപാട് പാലിച്ചവർ..
    സമൂഹത്തിൽ നിന്നും വേർപാട് പാലിച്ചവർ..
    രക്ത ബന്ധത്തിൽ നിന്നും പോലും വേർപാട് പാലിച്ചവർ...
    എല്ലാവരെും വേരുക്കുന്നവർ...
    അതൊന്നും ക്രിസ്തു പഠിപ്പിച്ചത് അല്ല....
    എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ആണ് ക്രിസ്തു പഠിപ്പിച്ചത്...
    ഒരു കുടുംബവും ശിധിലം ആക്കാൻ ക്രിസ്തു പഠിപ്പിച്ചിട്ടില്ല....

    • @vrundhavan2023
      @vrundhavan2023 Год назад

      അച്ചോടാ...... പെന്തോ സത്യം പറഞ്ഞത്‌ നൊന്തോ😂

    • @sabnisyug
      @sabnisyug Год назад

      @@vrundhavan2023 പേര് പോലെ തന്നെ താങ്കളുടെ കമൻറ് ഭാവന ആണ് .. ഫാന്റസി 😆🤣🤣😄
      സത്യം പറഞ്ഞതും പറഞ്ഞവരും നില നില്കുമല്ലോ.… പെന്തകോസ്ത് ചിതറി തെറിച്ചു ആയിരം കഷണമായി … ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം … പെന്തോ ഇത്തിൾ ചെടി ആണ്...വൃക്ഷം പോലും അല്ല

  • @mohanankg9722
    @mohanankg9722 Год назад +2

    റൂപാ ഉണ്ടാക്കുന്ന റൂഹാ വിദ്യ.ധ്യാനം ഫാമിലി യോടൊപ്പം ആയാൽ കൂടുതൽ ആനന്ദം.കാണത്ത സ്ഥലത്തെ അസുഖം പെട്ടെന്ന് മാറ്റും.

  • @memmeme8806
    @memmeme8806 10 месяцев назад

    KERALAM BHRANDHALAYAM BHRANDHALAYAM

  • @martvarm
    @martvarm 4 месяца назад

    Kashttam thanne muthalali!!