'ഫാദർ സ്റ്റാൻ സ്വാമിയെ പോലെയുള്ളവരാണ് ക്രൈസ്തവ സഭയുടെ നട്ടെല്ലും സിരയിലെ രക്തവും'| Shiju Antony

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #asianetnews #asianetnewslive
    'ഫ്രാങ്കോ ബിഷപ്പിനെ കാണാൻ ജയിലിൽ ക്യൂ നിന്ന മെത്രാന്മാർ സ്റ്റാൻ സ്വാമിയെപ്പറ്റി മിണ്ടിയിട്ടില്ല', ഇന്ത്യയിലെ മൂന്ന് പ്രധാന കർദ്ദിനാൾമാർ പ്രധാനമന്ത്രിയെ കാണാൻ പോയിട്ട് സ്റ്റാൻ സ്വാമിയുടെ പേര് പോലും പറഞ്ഞിട്ടില്ല എന്ന് സഭ സുതാര്യ സമിതി പ്രതിനിധി ഷൈജു ആന്റണി
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 37

  • @freefiregamesss
    @freefiregamesss 3 года назад +38

    വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്ന് കോടതിയിൽ പറഞ്ഞപ്പോൾ ഹരജി ഒരാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാം എന്ന് പറഞ്ഞ കോടതിയാണ് എന്നിട്ട് ഇപ്പോ ഞെട്ടി എന്ന് പോയി പണി നോക്കടാ കോപ്പിലെ നിയമവ്യവസ്ഥ😡😡

    • @justicemp3200
      @justicemp3200 3 года назад +2

      *Dalits are also hindus*. *If not they* *are humans.*
      He worked for them.
      More than that nothing.
      Judiciary is ready for instant rescue of upper castes like Arnab Goswami.

    • @world-of-susan.
      @world-of-susan. 3 года назад

      @v p , things are changing. Jesus Christ was crucified. His true followers are not to expect better treatment from the establishment. But blessed are the meek for they shall inherit the earth.

  • @georgejoseph5468
    @georgejoseph5468 3 года назад +5

    ഈ പുരോഹിതന്റെ മരണത്തിൽ ഭരണകൂടത്തിനേപ്പോലെ തന്നെ സഭയുടെ ഇന്നത്തെ ഉന്നത നേതൃതത്വനും പരോക്ഷമായ ബ ന്ധം ഉണ്ട് ഇദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തനത്തിനെ നന്മയെക്കുറിച്ച് ഭരണ നേതാക്കളെ പറഞ്ഞു മന:സ്സിലാക്കാൻ ശ്രമിച്ചില്ല

  • @sreemolssvideos6533
    @sreemolssvideos6533 3 года назад +1

    ആന്റണി good ♥️♥️♥️♥️🙏🙏🙏✝️✝️✝️

  • @antojo3726
    @antojo3726 3 года назад +29

    My middle finger to the Indian Justice System! to the Supreme Court & it’s Judges!!!

    • @ദൈവം-ഢ3ഷ
      @ദൈവം-ഢ3ഷ 3 года назад

      @v p India is a negative developing country due to bloodiest wide cast, religion thoughts. 😡🤐

    • @SPLITFUNO
      @SPLITFUNO 3 года назад

      @@ദൈവം-ഢ3ഷ pls don't generalise, in your own community pls look around it is the middle class who have this issues not the rich and not the poorest of poor.
      Change starts from you my friend.

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 года назад

      പാക്കിസ്താനിൽ 14 വയസ്സുള്ള കൃസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി 60 വയസ്സുള്ള മുസ്ലിം വിവാഹം കഴിച്ചു. കോടതി ഈ വിവാഹം ഇസ്ലാമിക നിയമം അനുസരിച്ച് ശരിയാണ് എന്നു വിധിച്ചു. നിനക്കൊക്കെ അത്തരം കോടതികളാണ് ആവശ്യം.

    • @antojo3726
      @antojo3726 3 года назад

      @@santhoshnarasimhan7117 or you just need to grow up and have some common sense and study about things before you even open your filthy mouth!

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 3 года назад +13

    "എന്തോര് കഷ്ടമാണ് ഇന്ത്യൻ ഭരണകൂടം ".. ഫാദർ stan സ്വാമിക്ക് big salute 😥🇮🇳.

    • @skariakuruvilla2101
      @skariakuruvilla2101 3 года назад

      ഗുജറാത്തി ക്രിമിനലിനെ തൂക്കി ക്കൊല്ലണം

  • @georgeks2088
    @georgeks2088 3 года назад +14

    വിനു താങ്കൾക്ക് സഭയുടെ മേത്ത കേറണോ സമയം ഉള്ളോ. പ്രധാനമന്ത്രിയെ കാണാൻ സഭാ പിതാക്കന്മാർ പോയപ്പോൾ സ്റ്റാൻലി സ്വാമി അച്ഛൻറെ കാര്യം അവതരിപ്പിച്ചിരുന്നു.നിങ്ങൾ ഈ അച്ഛനുവേണ്ടി എന്നെങ്കിലും ഒരു റിപ്പോർട്ട് അവതരിപ്പിച്ചിട്ടു ഉണ്ടോ

    • @cyril5207
      @cyril5207 3 года назад

      Shyju Antony ഒരു ലോക ഫ്രോഡ് ആണ്, നല്ല അഭിനയം.

  • @ajithkarthika3317
    @ajithkarthika3317 3 года назад +4

    ഭരണകൂട ഭീകരത.... ഇതിനെതിരെ പ്രതികരിക്കാതിരുന്ന മുഖ്യധാര രാഷ്ട്രീയപാർട്ടികളോട് അവജ്ഞ തോന്നുന്നു.

  • @jabitube1972
    @jabitube1972 3 года назад +6

    ആദരാജ്ഞലികൾ സ്വാമി ♥️

  • @nibinkumar9164
    @nibinkumar9164 3 года назад +9

    Shyju Antony told is absolutely right facts...
    But unfortunately injustice happened 💯💔

  • @എരിവ്മീഡിയ-പ4ബ
    @എരിവ്മീഡിയ-പ4ബ 3 года назад +7

    കേരളത്തെ ഇനിയും നാണം കെടുത്തരുത് ..കിറ്റെക്സ്നേ മലബാർ ഗ്രൂപ്പിനോ ലുലു ഗ്രൂപ്പിനോ വിറ്റാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു..അല്ലെങ്കിൽ സാബുവിനെ സുലൈമാൻ ആക്കുക...കമ്മികളും കൊങ്ങികളും സപ്പോർട്ട് ചെയ്തോളും

    • @justicemp3200
      @justicemp3200 3 года назад +7

      Don't change the topic.
      Talk on Justice to the likes of Stan Swamy.
      Many Christian fellows are still in jail by wrongly convicted in Kandamal riots in 2008

  • @josemonsebastian8560
    @josemonsebastian8560 3 года назад +2

    What a shame Asianet.. Why didn't say it before....

  • @jismonk.u5922
    @jismonk.u5922 3 года назад +7

    Unfortunately കേരളത്തിലെ കത്തോലിക്ക സഭയ്ക്കും സഭ നേതാക്കന്മാർക്കും റോബിനെ പോലെയും ഫ്രാങ്കോയെ പോലെയും ശ സിസ്റ്റർ സ്റ്റെഫി യെ പോലെയും പോലെയും ഉള്ള ഫ്രോഡുകളെ മാത്രമേ അറിയത്തുള്ളൂ, കത്തോലിക്കാ സഭ അവർക്കുവേണ്ടി മാത്രമേ സംസാരിക്കുകയുള്ളൂ യഥാർത്ഥ ക്രിസ്തു ശിഷ്യന്മാരെ അവർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല അല്ലെങ്കിൽ അവർ മനപൂർവ്വം കണ്ടില്ല എന്ന് നടിക്കുന്നു.

  • @cgcckanhangad745
    @cgcckanhangad745 3 года назад +2

    Stop മുതല കണ്ണീർ

  • @shafikamar3270
    @shafikamar3270 3 года назад +1

    ഇത് വരും ഇതിൽ അപുറവുംവരും

  • @EnjayKallur
    @EnjayKallur 3 года назад

    ഷൈജു പറഞ്ഞത് നുണയാണ്. മൂന്ന് കർദ്ദിനാൾ മാരും പോയിട്ട് ചർച്ചചെയ്തതിൽ പ്രധാനമായ കാര്യം സ്റ്റാൻസാമിയുടെ മോചനമായിരുന്നു.. അതൊക്കെ അന്നത്തെ പത്ര വാർത്തകളിലുണ്ട്. ഷൈജു ജനം ടിവിയാണോ കാണുന്നത് എന്നറിയില്ല. പക്ഷേ മൂന്ന് പേരും പോയിട്ട് ആലോചിക്കാം എന്ന കേട്ട് പോന്നു എന്നു മാത്രം. ശക്തമായ ഒരു പ്രതിഷേധത്തിലേക്ക് പോകാതിരുന്നത് എന്താണ് എന്ന് നേതൃത്വം മറുപടി പറയട്ടെ.

  • @vijayarajst726
    @vijayarajst726 3 года назад

    Fr. Stan Swamy was a real disciple of our Lord Jesus Christ who stood for the poor,tribes, deprived class in the Society. He was a victim of terrorism of Government. Condolences to Great Servant of God. 🌹🌹🌹🙏🙏🙏

  • @vijayarajst726
    @vijayarajst726 3 года назад

    So Horrible and pity. Most inhuman act of the Government. Condolences to the Great Servant of God. 🌹🌹🌹🙏🙏🙏

  • @harikumarp.v1906
    @harikumarp.v1906 3 года назад +6

    Shyju ANTONY very good

  • @CreativeMind-wq6du
    @CreativeMind-wq6du 3 года назад

    I strongly support what Mr. Byju said.

  • @MrSONYUTUBE
    @MrSONYUTUBE 3 года назад

    Great... shaiju antony

  • @savetalibanbismayam7291
    @savetalibanbismayam7291 3 года назад

    Acter Soman Dialoge...in Lelam...