പൈതലാം യേശുവേ .. പാട്ടു പിറന്നതിനു പിന്നിൽ.. പാട്ടോർമകൾ പങ്കുവച്ച് ചിത്രയും പനക്കലച്ചനും

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 69

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 2 года назад +80

    ശെരിക്കും കണ്ണ് നിറഞ്ഞു... ജീവിതത്തിൽ തന്നെ എനിക്ക് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്... ഇത് ചിത്ര ചേച്ചി അല്ലാതെ വേറെ ആര് പാടിയാലും പൂർണതയിൽ എത്തില്ല.. ഈശ്വരാ എന്തൊരു feel ആണ്... ക്രിസ്തുമസ് cake ഇല്ലേലും, സ്റ്റാർ ഇല്ലേലും, വൈൻ ഇല്ലെങ്കിലും കുഴപ്പമില്ല..പക്ഷേ ഒരു വേള എങ്കിലും ഡിസംബർ മാസത്തിൽ പൈതലാം യേശുവേ കേൾക്കാതെ പോയാൽ പൂർണം ആവില്ല... ശെരിക്കും മാതാവ് യേശുവിനെ താരാട്ട് പാടി ഉറക്കുകയാണ് എന്ന് തോന്നി പോകും കണ്ണടച്ച് കിടന്നു ഈ പാട്ട് കേട്ടാൽ.. ഇനി എത്രയൊക്കെ ക്രിസ്ത്യൻ devotional songs വന്നാലും "പൈതലാം യേശുവേ " ന്റെ തട്ട് താണ് തന്നെ ഇരിക്കും.

    • @sajuantony5108
      @sajuantony5108 2 года назад +2

      One of the best evaluation about this song, the team consists a bunch of talented people, fr.panackal, Yesudas, Rex Issac and chitra has created this great song

    • @babuthomaskk6067
      @babuthomaskk6067 Год назад +8

      യേശുദാസിന് യഹൂദിയായിലെ
      ചിത്രയ്ക്ക്
      പൈതലാം
      സുജാതയ്ക്ക്
      കാവൽ മാലാഖ
      മൂന്ന്പേർക്കും കാലാതിവർത്തിയായ ഒരോ ഉണ്ണീശോഗാനങ്ങൾ

    • @GeorgeAM-vd9oi
      @GeorgeAM-vd9oi Месяц назад

      ❤🎉

  • @ratheeshperuva5947
    @ratheeshperuva5947 2 года назад +38

    അച്ചന്റെ ഹൃദയത്തിൽ നിന്നും ഒഴുകിയ സംഗീതത്തിന് ചിത്രജീവൻ നൽകി പ്രിയ റെക്സ് മാസ്റ്റർ ആ ഗാനത്തെ മനോഹരമായ ഓർക്കസ്ടേഷനിലൂടെ അണിയിച്ചൊരുക്കി.

  • @theknighttemplar8177
    @theknighttemplar8177 Год назад +17

    സിനിമയിൽ ചെയ്യാത്തത് കൊണ്ട് മാത്രം ആരും അറിയാതെ പോയ great musician ജസ്റ്റിൻ അച്ഛൻ ❤️
    എനിക്ക് ഇഷ്ട്ടപെട്ട പാട്ട്
    യേശു എന്റെ പ്രാണനാഥൻ,
    എന്താ ഒരു ഫീൽ? ❤️❤️

  • @sebastianthomas6379
    @sebastianthomas6379 Месяц назад +10

    പതിനായിരം ധ്യാനങ്ങൾ കൂടിയാൽ കിട്ടാത്ത ആത്മീയത അച്ചന്റെ ഏതാനും വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു

  • @mohansubusubu2116
    @mohansubusubu2116 Год назад +17

    ഇത് വരെ ഇറങ്ങിയ ക്രിസ്തിയ ഭക്തി ഗാനങ്ങളിൽ ഏറ്റവും സൂപ്പർ മെഗാ ഹിറ്റ് പാട്ടുകൾ ആണ് സ്നേഹ പ്രവാഹം ഇതിന്റെ തരംഗിണി കാസറ്റ് പിന്നെ CD എല്ലാം ഞാൻ വാങ്ങിയിട്ടുണ്ട്

  • @dantis_antony
    @dantis_antony 3 года назад +33

    ഈ മനോഹരഗാനത്തിന്റെ പിറവിയെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി..

  • @soniachristo
    @soniachristo 3 года назад +14

    Kettu kazhinjappol kannu niranju…..
    Chithra Chechi.. namukku kittiya valiya anugrahamaanu 💖🥰😍❣️💗

  • @tka.therotheajitha5354
    @tka.therotheajitha5354 2 года назад +10

    🙏സത്യം വളരെ മനോഹരം ആയ ഒരു പാട്ട് ആണ് ഇത് ❤️❤️❤️❤️

  • @georgejoy4624
    @georgejoy4624 Месяц назад +4

    ഈ ഗാനത്തിന്റെ പിന്നാമ്പുറ ചരിത്രം വളരെ ഹൃദ്യയസ്പർശിയായി. സംഗീത സംവിധായകൻ അന്ന് തിരസ്കരിച്ച ഗാനം ക്രിസ്മസ് ഗാനങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്തു ആണ്‌. ആ സംവിധായകൻ ഇന്ന് പച്ചതാപിക്കുന്നുണ്ടാകാം. "പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി" എന്ന ബൈബിൾ വാക്യം ഓർമ്മവരുന്നു 👍

  • @radheyamrajeev5121
    @radheyamrajeev5121 Месяц назад +6

    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...
    താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..
    താരാട്ടു പാടിയുറക്കീടുവാന്‍...
    താരാഗണങ്ങളാല്‍ ആഗതരാകുന്നു..
    വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...
    ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
    പാരാകെ പ്രേക്ഷകര്‍ നിരനിരയായ്..
    നാഥാധി നാഥനായ് വാഴുമെന്നീശനായ്..
    ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍..
    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...

  • @regisebastian8013
    @regisebastian8013 2 года назад +10

    God gave chitra chechi talent and voice.🥰🧡🧡

  • @NasarEk-t9p
    @NasarEk-t9p 8 месяцев назад +5

    ഓർമ്മവച്ച നാൾ മുതൽ കേൾക്കുന്നത് വളരെ ഇഷ്ട്ടം ❤️

  • @jaisonvarghese2404
    @jaisonvarghese2404 3 года назад +8

    Yes, most Adorable Christmas Song! Childhood memories & Feeling of Natale...Merry Christmas to All❤🥰🙏

  • @shabnak1748
    @shabnak1748 2 года назад +10

    Love ❤ chithrechi

  • @maneeshmaneesh5686
    @maneeshmaneesh5686 2 года назад +7

    Good song chithra chechi

  • @Bangalore_Malayali
    @Bangalore_Malayali 3 года назад +16

    90s kids will enjoy watching this!

  • @vijaynair4378
    @vijaynair4378 Год назад +3

    ❤❤❤ Chitra chechi. Truly amazing

  • @sunilp.s4248
    @sunilp.s4248 Месяц назад +1

    Being a student of your dear Fr. Justin Panackkal brings me great pride.

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 Месяц назад +6

    ഈ സമയം ആബേൽ അച്ഛൻനെ കൂടി ഓർക്കുക,
    ഈശ്വരനെ തേടി ഞാൻ നടന്നു ആ ഗാനം എത്ര മനോഹരം ❤️

  • @jobythomas8462
    @jobythomas8462 2 года назад +5

    Thaaraattu paadi urakkeeduvaan..
    Thaalappoliyekaan thamburu meettuvaan..wahhh..ujjwalam.. Love you Chithra and father

  • @tansen1492
    @tansen1492 3 года назад +6

    One of the best songs 🥰🥰

  • @sujith25in
    @sujith25in 3 года назад +8

    Happy Christmas to everyone 🎄 😇

  • @paulsong5845
    @paulsong5845 3 года назад +5

    beautiful!!!!

  • @santopathalil
    @santopathalil 2 года назад +3

    Well done dear Achen, God bless you

  • @joythomas5706
    @joythomas5706 2 года назад +4

    Two holy people

  • @BINDU_TOM
    @BINDU_TOM Год назад +2

    🙏🙏🙏 All🥰 My favorite song❣️👌👍

  • @jesmary11
    @jesmary11 Год назад +1

    God ‘s work. Thank you dearest father . God bless you 🙏🏽

  • @jithinantony4620
    @jithinantony4620 3 года назад +3

    ♥️♥️♥️

  • @sachinout
    @sachinout 2 года назад +3

    ❤❤❤👍👍👍

  • @entertainmenthub227
    @entertainmenthub227 3 года назад +4

    😍😍😍

  • @jibugeorge8902
    @jibugeorge8902 3 года назад +3

    Nostalgia

  • @binuphilip4251
    @binuphilip4251 Месяц назад +3

    ചിത്രചേച്ചിയുടെ നിഷഗള്ത..ഈ പാട്ട്ന്റെ വിജയം വേറെ ആരെ പാടിയാലും ഇത്ര ഫീൽ വരില്ല

    • @Sjm-q6r
      @Sjm-q6r Месяц назад

      നിഷഗളത 😂😂😂

  • @PriyaRNair
    @PriyaRNair Год назад +2

    ❤️❤️❤️❤️❤️🙏🙏🙏🙏happy xmaas

  • @deonmathew
    @deonmathew 2 года назад +2

    🙏🙏🙏

  • @shabnak1748
    @shabnak1748 2 года назад +3

  • @jayarajpk3269
    @jayarajpk3269 Год назад +1

    ❤👌

  • @shabnak1748
    @shabnak1748 2 года назад +4

    Shabna Saleem love ❤ Jesus

  • @shajikanam8006
    @shajikanam8006 Месяц назад +1

    Great

  • @CHRISTIANFAITHMUSICMEDIA
    @CHRISTIANFAITHMUSICMEDIA Месяц назад

    ഇതിൻ്റെ lyrics fr. ജോസഫ് പാറാംകുഴി..❤

  • @sebykanjirathingal7008
    @sebykanjirathingal7008 Год назад +1

    😓🙏🙏🙏🙏🙏🙏

  • @praseedap.b3756
    @praseedap.b3756 Месяц назад

    🙏🙏🙏🙏🙏❤️❤️

  • @Benny-hg8ct
    @Benny-hg8ct Месяц назад

    🌹🌹🌹🌹🌹❤❤❤❤❤

  • @bijumancode3842
    @bijumancode3842 Месяц назад

    ❤❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ouseppachanscreations798
    @ouseppachanscreations798 Месяц назад

    ഈ പാട്ടിന്റെ പിറവിയെക്കു റിച്ച് അറിഞ്ഞതില്‍ സന്തോഷം. അച്ഛന്റെ number കിട്ടുമോ.

  • @jogeorgegeorge8816
    @jogeorgegeorge8816 Год назад +3

    Only chitra

  • @rajangeorgerajangeroge7865
    @rajangeorgerajangeroge7865 Месяц назад

    200 years life is long long life

  • @golry-to-God2023
    @golry-to-God2023 Месяц назад

    ❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @georgemeladoor3353
    @georgemeladoor3353 Год назад +2

    Who is that muscician ...said not good.😫

  • @Charlotte_Knott
    @Charlotte_Knott 3 года назад +2

    😁

  • @rashidmohd7369
    @rashidmohd7369 3 года назад +3

    യാ isaa യാ മറിയം

    • @Pray4Peaceforever
      @Pray4Peaceforever Месяц назад +2

      Nope, isa and Jesus are totally different. My Lord My God Jesus. God-bearer Mariam Theotokos.

  • @chackoxavier5835
    @chackoxavier5835 Месяц назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👏👏👏👏👏👏👏👏👏👏

  • @pauloseau295
    @pauloseau295 Год назад

    Gof

  • @jishnusbabu7027
    @jishnusbabu7027 3 года назад +3

    😍😍❤️

  • @KeralaVlog8
    @KeralaVlog8 3 года назад +3

    ❤❤❤❤

  • @manojcpaulose
    @manojcpaulose 3 года назад +3

    Nostalgia

  • @gopipokkattu2684
    @gopipokkattu2684 21 день назад

    💕💕💕

  • @jainammageorge8099
    @jainammageorge8099 Год назад +1

    🙏🙏🙏

  • @binuphilip4251
    @binuphilip4251 Месяц назад

    🌹🙏🏻

  • @josemonchacko5548
    @josemonchacko5548 Месяц назад

    👏👏👏👏👏👏👏👏👏

  • @pristoasha2946
    @pristoasha2946 2 года назад +1

    ❤❤

  • @Pray4Peaceforever
    @Pray4Peaceforever Месяц назад

    ❤❤🙏

  • @keralatrends7864
    @keralatrends7864 Месяц назад

    ❤❤❤❤