കച്ചവട ഭാഷണം 😃😃 ഈ വർത്തമാനത്തിൽ ആണ് ലജ്ജിക്കേണ്ടത്

Поделиться
HTML-код
  • Опубликовано: 13 май 2022
  • The Opinion RUclips Channel Link : / @theopinion899
    #junctionhack #dranilmuhammed

Комментарии • 433

  • @shameerpk4572
    @shameerpk4572 2 года назад +98

    നിങ്ങളെ പോലെ ഉള്ളവർ പറയാൻ ഉള്ളത് പറയണം ഒരിക്കലും പിന്മറരരുത്

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 года назад +24

    തിന്മ കണ്ടിട്ടു തന്റെ കഴിവനുസരിച്ചു നാവുകൊണ്ടെങ്കിലും പ്രതികരിക്കുന്ന താങ്കൾഭഗ്യവാൻ...പടച്ചോൻ ഒരിക്കലും ....മോനെ കൈ .
    വിടില്ല.ഇവന്മാരല്ല നീയാണ്
    യഥാർത്ഥ വിശ്വാസി....ജസ്സാകല്ലഹ് ഹൈർ..

    • @najahnajah609
      @najahnajah609 2 года назад +2

      നിങ്ങളുടെ പ്രാർഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.

    • @shaheedashaheeda5952
      @shaheedashaheeda5952 2 года назад +1

      Thinma kanditt, ithu pole pavappetta janangale kannil podiyitt manthravaadavum podiyidalum elassu kettalum nadathi hindu sthrrekale polum veettil kettiyiruthi avarude nalum janana samayavum nokki shorkk cjeythu kodukkunna oru moulavoyude ayalvaasiyaaya enikk, divasavum kaarilum autoyilum vannirangunna pavappetta janangale pattich funiyaavile sukha soukaryangal anufavich jeevitham thimirkkinna palliyude gate nadayil polum elassu kachavadam anya mathastharkku polum nadathunna, madrassayil padippichukondirikkumbol polum customers varumbpl odiyethunna moyiliarude pavangale pattikkunna paripaadi kandu paranju pouathinu ippolum nattukaarude munnil nammalekkurich akshepam paranju nadakkunnu. Nammal ottappedum. Allathe veronnum nadakkan pokunnilla. Allahu valiyavan
      Ellam kaanunnavan.allahuvinu mathrame ivare enthenkilum cheyyan kazhiyoo.sathyam janangal thirichariyatte.vidyabhyasam vazhiye athu sadhikkoo

    • @wellwisher4241
      @wellwisher4241 2 года назад

      അതിന് അനിലിന് തിന്മ എന്തെന്ന് അറിയാനുളള പ്രാഥമിക അറിവ് വേണ്ടേ?

    • @k.p3033
      @k.p3033 2 года назад

      @@wellwisher4241 nanmayum thinmayum thirichu ariatha thaankal oru mooda janmaam aanu.. 🤓🤓🤓🤓🤓🤓

  • @ramshad7612
    @ramshad7612 2 года назад +36

    പ്രവാചക ചരിത്രം, ഖുർആൻ അർത്ഥം എന്നിവ നമ്മുടെ കുട്ടികളെ പഠിപ്പിക്കാത്ത കാലത്തോളം ഇതൊക്കെ കേട്ടിരിക്കാൻ ആളുകൾ ഉണ്ടാവും.

    • @Parayatte-e7f
      @Parayatte-e7f 2 года назад

      SATHYAM. QURAN ARTHAMARINNU PADIKATHATHANU ETHOKE KARANOM

    • @navaseu6065
      @navaseu6065 2 года назад +1

      Orginal.islaam.shahadath..tawheed.....evar...marachu...vakkum.......

    • @fayiskp2209
      @fayiskp2209 2 года назад

      എനിക്ക് മുസ്ലിം സമൂഹത്തോട് ഒന്നേ പറയുവാനുള്ളു. അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ മുസ്ലിമായി കൊണ്ടല്ലാതെ മരിക്കുവാൻ ഇടയക്കരുത് എന്ന്.. ഇതിൽ നിന്നും നമ്മൾ അറിയുക മുസ്ലിമായി മരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്.. ഖുർആനും ഹദീസും പഠിച്ച് ആലോചിച്ച് മനസിലാക്കി വെച്ചോ.. അല്ലെങ്കിൽ മരിക്കുന്ന സമയത്ത് പിശാച് വന്നിട്ട് പറയും la illaha illa allah എന്ന് പറയുവാൻ time എടുക്കും. Cm നെ വിളിച്ചോ രക്ഷിക്കണേ എന്ന് പറഞ്ഞോ. വേഗം രക്ഷപെടാം എന്ന്..അല്ലാഹു കാക്കട്ടെ മക്കളെ..യഥാർത്ഥ അഹലു സുന്നതിന്റെ ആളുകൾ എന്ന് പറയുന്ന സമസ്ത സുന്നികൾ എവിടെ പോയി എലാത്തിനും ഞായികരണം കണ്ടത്തുന്നവരാണലോ..ഇതിനും ഒരു ഞായികരണം ഇതുവരെ കണ്ടില്ല.നിങ്ങൾ പിഴച്ചവരാണ് എന്ന് ഓരോ ദിവസം കഴിതോറും തെളിവുകൾ അല്ലാഹു ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നു.. Allahu akbar..

  • @abdulkareemtp8069
    @abdulkareemtp8069 2 года назад +52

    വെറുതെ നോക്കിയാൽ കൂലി കിട്ടുവാൻ 3 കാര്യം ചെയ്താൽ മതി ഒന്ന് ഉമ്മാന്റെ മുഖം രണ്ട് ഖുർ ആൻ മൂന്ന് Kahaba

    • @muneermmuneer3311
      @muneermmuneer3311 2 года назад +1

      🤣🤣🤣

    • @najahnajah609
      @najahnajah609 2 года назад +2

      മടവൂർ ഷൈക്കിനെ കണ്ടവരെ കണ്ടാലും സ്വർഗ്ഗത്തിൽ പോവും എന്ന് താമസിയാതെ കേൾക്കാം.

    • @abdhullaabdhu7161
      @abdhullaabdhu7161 2 года назад

      JAHILUKAL.

  • @zakariyam.b3227
    @zakariyam.b3227 2 года назад +6

    വല്ലാത്തൊരു പോരാട്ടമാണ് അനിൽ ഏറ്റെടുത്തിരിക്കുന്നത് അത് കൊണ്ട് മുന്നോട്ട് തന്നെ പോകുക റബ്ബ് കൂടെയുണ്ടാകും, വിജയം തീർച്ച, 👍👍👍

  • @mansoormampad
    @mansoormampad 2 года назад +29

    ഹാദാ കൗമുന്‍ ജാഹിലൂന്‍...

    • @najahnajah609
      @najahnajah609 2 года назад +1

      ഹാദാ കൗമുൻ നരകാവകാശികളെന്നാണ് പറയേണ്ടത്.

  • @hajarahajra9659
    @hajarahajra9659 2 года назад +26

    ആ മൊയലാർ പറഞ്ഞത്
    കിറുക്ക്, കൃത്യം😇😇😇

    • @jafarcp9437
      @jafarcp9437 2 года назад

      കുഫ്റിയ്യത്തിലേക്ക്

  • @junctionhack8860
    @junctionhack8860  2 года назад

    The Opinion RUclips Channel Link : ruclips.net/channel/UCKQqOWUzXncltF5-3fJjdfQ

  • @sammumadina1870
    @sammumadina1870 2 года назад +24

    ദീൻ ഒരു ബിസ്സിനസ്സ് ആയി കാണുന്നവർ ...എന്തും വിളിച്ചു പറയും.... അള്ളാഹു ഹിദായത്ത് കൊട്ക്കട്ടെ.....

    • @muhammedmk3797
      @muhammedmk3797 2 года назад +1

      ഇവരൊക്കെ ജാറ ത്തിലേക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടി പറയുന്നതാണ് കമ്മീഷൻ ഏജന്റുമാർ

  • @hakkimm1870
    @hakkimm1870 2 года назад +28

    വട്ടൻ എന്നല്ലാതെ വേറെന്ത്....😄

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +33

    സത്യത്തിൽ ആരെയാണ് ഇപ്പോൾ ആരാധിക്കേണ്ടത്?? 😄😄അല്ലാഹുവിനെയോ cm നെയോ 😄

    • @najadubai
      @najadubai 2 года назад

      ni ninne thanne aradikko.appol daivathe kanam.ni ninne ariyu appo ninka daivath kanam.ni ninne kelku appol daivathe kelkam.hridayam shudamaaku
      daivam ninniloode kanam.(god is energy) aa energy ninniloode mattuvarkai upayikikooo.(god is love) pranayikko ninneyum ninte koodeullavareyum.(god need ur heart.purity,lovekind)

    • @kareemm8138
      @kareemm8138 2 года назад +6

      പതരാതെ അല്ലാഹു വിലേക് മടങ്ങുക

    • @muneermmuneer3311
      @muneermmuneer3311 2 года назад

      രണ്ടും കണക്കാണ് രണ്ടും വിശ്വാസമാണ്

    • @azadak4487
      @azadak4487 2 года назад +1

      @@najadubai nee thala kuthi nilkku, bhumi karangunnathu kanam.

    • @najahnajah609
      @najahnajah609 2 года назад +4

      @@muneermmuneer3311 രണ്ടും രണ്ടാണ്. അതല്ലാഹു വിശ്വാസവും, മടവൂർ അന്ധവിശ്വാസവും.

  • @muhammedshareef3881
    @muhammedshareef3881 2 года назад +19

    Anil sir great job please continue

  • @navaschukkudunvs4229
    @navaschukkudunvs4229 2 года назад +12

    മടവൂരികൾ ഇങ്ങനെ കുറേ ജാഹിലുകൾ. 🤣

  • @ramshad7612
    @ramshad7612 2 года назад +6

    ആർക്കൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും സത്യം ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കണം അനിൽ sir ❤️ full support

  • @ismailbootcity5966
    @ismailbootcity5966 2 года назад +10

    ഇത്തരം പ്രസംഗം കേൾക്കുന്നവർ അപ്പോൾ തന്നെ കല്ലെറിഞ്ഞു ഓടിക്കണം

  • @Thalapathy_univers
    @Thalapathy_univers 2 года назад +10

    😂😂ഇവന്മാർ ഒകെ ഉടായിപ്പാ ഇക്കാ 💯💯

  • @abdulmaeed5780
    @abdulmaeed5780 2 года назад +35

    അല്ലാഹുവേ..ഇവർക്കൊക്കെ എന്താണ് സംഭവിച്ചത് .ഇവരെയൊന്നുംനിയന്തിക്കാൻ ഇവിടെ ആരുമില്ലേ.

    • @kareemm8138
      @kareemm8138 2 года назад

      അത് കൊണ്ട് ആണല്ലോ ഈ ചെ ttaതതരവു തെമമാടിതതരവു ചെയ്യുനനതു കാണിക്കുന്നതും

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 2 года назад +6

      ഉണ്ടല്ലോ? പണമാണ് ഇതെല്ലാം നിയന്ത്രി ക്കുന്നവൻ.

    • @najahnajah609
      @najahnajah609 2 года назад

      @@AbdulRasheed-zq1jy yes

    • @vlogbysilu1680
      @vlogbysilu1680 2 года назад

      സമസ്തക്കാരെ ഇസ്ലാമിലേക്ക് തിരിച്ചു വരിക

  • @aqsa4694
    @aqsa4694 2 года назад +30

    Sir പറയുന്നവർക്ക് ലജ്ജ ഇല്ലങ്കിലും കേൾക്കുന്ന നമ്മൾക്ക് ലജ്ജ ഉണ്ട് അല്ലേ 🙏🙏🙏

  • @ramlavahab4837
    @ramlavahab4837 2 года назад +5

    സെർ ഈസമസ്ഥയെന്ന സർക്കസ് കൂടാരം ഉടനെ തകർന്ന് അടിയും മുസ്ലിം ഉമ്മതിനു നാണക്കേട് തോനുന്നു അല്ലാഹു ഈ ശറിൽ നിന്നും കാതുരക്ഷചക്കട്ടെ ആമീൻ.

    • @najahnajah609
      @najahnajah609 2 года назад

      സമസ്തയിൽ നല്ലവരും ഉണ്ട്. എല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും അവർ മിണ്ടാതിരിക്കുന്നു. പടച്ചവന്റെ ശാപത്തെ കുറിച്ച് ശിക്ഷയെ കുറിച്ച് അവർ ചിന്തിക്കട്ടെ.

  • @majeedmaji9333
    @majeedmaji9333 2 года назад +1

    അത്തൗബഃ 9 : 34
    Verse:
    يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرًا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ
    Verse Translation:
    (ചെറിയമുണ്ടം/ പറപ്പൂർ):
    സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണ്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി 'സന്തോഷവാര്‍ത്ത' അറിയിക്കുക

  • @ishaqkeethadath9638
    @ishaqkeethadath9638 2 года назад +12

    മടവൂര്കാരനായ ഒരു സുഹൃത്ത് പറഞ്ഞത് ഈ പറഞ്ഞ മടവൂര് ഒരു മനോരോഗിയായിരുന്നൂന്നാ...

    • @muneermmuneer3311
      @muneermmuneer3311 2 года назад

      മടവൂര് മാത്രമല്ല എല്ലാവരും മനോരോഗികളാണ് അത് കൊണ്ടാണല്ലോ അഞ്ചു നേരം തലകുത്തിമറിയുന്നത്

    • @nadheerkuttyali5232
      @nadheerkuttyali5232 2 года назад

      @@muneermmuneer3311 ആദ്യം നീയൊന്നു തലകുത്തി മറിഞ്ഞു നോക്ക് അഞ്ചുനേരം ആ നിമിഷം നിന്റെ മനോരോഗം മാറിക്കിട്ടും കട്ടായം

    • @naushadph2189
      @naushadph2189 2 года назад

      @@muneermmuneer3311 താനുംഒരുമനോരോഗിയാണ്അതുകൊണ്ടാണല്ലോഅല്ലാഹുവിനെസുജൂദ്ചെയ്യുന്നതിനെഅഞ്ച്നേരംതലകുത്തിമറിയുന്നതെന്ന്പറഞ്ഞത്!

    • @muneermmuneer3311
      @muneermmuneer3311 2 года назад +2

      @@naushadph2189 നിങ്ങൾക്കാണ് സുജൂദ് അല്ലാത്തവർക്ക് ഇത് വെറും കോമാളിത്തരം

    • @tahir8262
      @tahir8262 2 года назад +3

      @@muneermmuneer3311 നിനക്ക് നിൻറെ വിശ്വാസം ,.. മറ്റുളളവർക്ക് അവരുടെയും..

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +3

    കാന്തമതക്കാരുടെ പ്രവാചകനാണ് സി എം മടവൂർ.

  • @saidalviak7789
    @saidalviak7789 2 года назад +7

    ഞാനന്തങ്കിലും പറഞ്ഞാൽ കൂടി പോകും ക്ഷമതരണെനാഥാ🤲🤲

  • @shoukathhussain9480
    @shoukathhussain9480 2 года назад +1

    Great job you have done Anil. Jazakallah khair

  • @amirup605
    @amirup605 2 года назад +14

    ഇദ്ദേഹത്തിനു മുണ്ട് ആരാധകർ അതാണ് ഇതിൻ്റ മറ്റൊരു ഹാസ്യം
    പക്ഷെ ഇദ്ദേഹത്തിനു ഇതിലൊന്നും വിശ്വാസമുണ്ടാവാൻ സാധ്യതയില്ല അത് മറ്റൊരു തന്ത്രം
    എന്നും ആരാധക വ്രന്ദങ്ങൾ ശശി

    • @najahnajah609
      @najahnajah609 2 года назад +1

      ഇവരുടെ ദൈവം കാശാണ്.

    • @cpakbar8755
      @cpakbar8755 2 года назад +3

      ദജ്ജാലിനുമുണ്ടാവില്ലേ അനുയായികൾ പിന്നേ ആണോ ഇവൻ

    • @najahnajah609
      @najahnajah609 2 года назад +2

      @@cpakbar8755 yes

  • @muhammed2185
    @muhammed2185 2 года назад +16

    "കണ്ടാൽ " മ്യഗത്തിന് പോലും ഇത്രയും തൊലിക്കട്ടി.,.......,.

    • @najahnajah609
      @najahnajah609 2 года назад

      ചില മുസ്ലിയാക്കൻമാർക്കുണ്ട്. അവരാണ് വിചിത്ര ജീവികൾ.

  • @AshrafAshraf-mk3tq
    @AshrafAshraf-mk3tq 2 года назад +6

    ഇതുപോലെത്തെ കുറെ എണ്ണം ഇനിയും ആ കൂടാരത്തിൽ ഉണ്ട്

  • @kpabava.6701
    @kpabava.6701 2 года назад +1

    Hi Sir Love you !Anil sir
    അടിപൊളി -

  • @shaheedashaheeda5952
    @shaheedashaheeda5952 2 года назад +1

    Sir, sathyamaanu paranjath. Njangal neritt ithu anubhavichavaraanu. Pavangale pattich panam pidungi, duniyaavu aakhoshich nadakkunnu. Viyarppozhukkathe, adhwanikkathe sukhamaayi jeevikkam. Kodukkunna paisa porannu pranju autokkarante kaiyil ninnupolum vangi kodukkunnathu kandittundu. Oru lajjayum illa. Nattukaar katta support. Vidyafyasam kuranja nattukare ehu vidhenayum pidungaanum soppidanum nannayaruyaam ivarkk. Ayalvaasiyayathu kondu nammalellam kandu manassilakki paranjathinte peril nammale nattukaarude munnil mosakkarakki.

  • @firozkallai8502
    @firozkallai8502 2 года назад +6

    ഈ വിഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചിരുന്നു അനിൽ മുഹമ്മദ്‌ സാർ ഈ ചാനലിൽ ചർച്ച ചെയ്തിരുന്നെങ്കിൽ എന്ന്. കാരണം ആരും ഒന്നും പറയില്ലെന്നുള്ള ഉറപ്പാണ് ഇത്തരം കള്ള പ്രഭാഷാണക്കാർക്ക് എന്തും ഇസ്‌ലാമിന്റെ പേരിൽ വിളിച്ചു പറയാമെന്നുള്ള ധൈര്യം കിട്ടുന്നത്. സാർ എങ്കിലും പ്രതികരിക്കുന്നത് ഞങ്ങൾക്ക് പ്രതീക്ഷയാണ്

  • @abdulazeezpy9906
    @abdulazeezpy9906 2 года назад

    Jazzakumullah khair sir.

  • @rashrafeeque7398
    @rashrafeeque7398 2 года назад +5

    ഇതുപോലുള്ള പ്രസംഗങ്ങൾ കൊണ്ട് ഒരു സമുദായം മുഴുവൻ ലജ്ജിക്കുന്ന കാര്യം .ഇവരോട്.ഒക്കെ.ആരാ പോയി പറയുക....

  • @hamzamaliyakkal
    @hamzamaliyakkal 2 года назад +10

    അവന്ന് (അല്ലാഹു വിന്ന് )പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നർക്കൊന്നും നിങ്ങളെ സഹായിക്കുവാൻ സാധിക്കുകയില്ല. സ്വദേഹങ്ങൾക്ക് തന്നെയും അവർ സഹായം ചെയ്യുകയില്ല. Qur'an-Al A'raf=197

    • @muneermmuneer3311
      @muneermmuneer3311 2 года назад

      അള്ളാഹുവിനെ കൊണ്ട് എന്ത് സഹായമാണ് ഉള്ളത് ഒന്നു പറയാമോ?

    • @r.a.f.v247
      @r.a.f.v247 2 года назад

      @@muneermmuneer3311 നീ ജനിച്ചു മരിക്കാണ്ട് . നിക്കാൻ . പറ്റോ

    • @najahnajah609
      @najahnajah609 2 года назад +2

      ഖുർആൻ പറഞ്ഞാൽ പണം കിട്ടില്ല, മടവൂർ പറഞ്ഞാൽ പണവും ഫാൻസും.

  • @ashrafka3255
    @ashrafka3255 2 года назад +5

    ഇവരുടെ പ്രസംഗവും കേൾക്കുമ്പോൾ അറപ്പു തോന്നും അതിനേക്കാൾ അപ്പുറം ഇവരെ കാണുമ്പോൾ....അള്ളാഹു വെറുക്കപ്പെട്ട ഇരുകാലി ജന്തുക്കൾ

  • @shafymohammed412
    @shafymohammed412 2 года назад +7

    Soofi mathaM
    ഇതാണ് സൂഫി മതം
    ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല

  • @eranhikode
    @eranhikode 2 года назад +2

    Yes, He will question us on the day of Judgement, if we don't respond to this.
    Thank you.

  • @ashrafpazhur40
    @ashrafpazhur40 2 года назад +4

    ഫോട്ടോ എടുക്കൽ ഹറാം ആക്കിയ ഒരുകാലം ഉണ്ടായിരുന്നു ....ഇപ്പോൾ ക്യാമറ ഫോണും ..പിടിച്ചു നടക്കുന്നു ..യൂ ട്യൂബും തലേകെട്ടുകാരുടെ ഓരോ മാറ്റം .......

  • @abdulmaeed5780
    @abdulmaeed5780 2 года назад

    വളരെ നന്നായി

  • @indian9178
    @indian9178 2 года назад +2

    ഉമർ(റ) ന് രണ്ടാമതൊരു ഹയാത്ത് കൊടുക്കുമോ? എന്നാൽ ഇതിന് ഒരു അന്ത്യമായേനെ .

  • @iqbalk7686
    @iqbalk7686 2 года назад

    Al hamdulillah Anil saarinte best marupadi madavoor shaikinte karamath paranju nadakunna ee kurafigal eppozhanavo nannavuga

  • @muhammedalimuhammedali7883
    @muhammedalimuhammedali7883 2 года назад +1

    ഇവരാണ് സമുദായത്തെ വികൃതമാക്കുന്നത്

  • @luminous186
    @luminous186 2 года назад

    جزاك الله❤️
    قل الحق......👍

  • @mohammedbasheer2133
    @mohammedbasheer2133 2 года назад +2

    👹മയക്കുമരുന്ന് ലോബിയും 🤡ഇത്തരം 🤯"കറാമത്ത് ജാറം" ലോബിയും രണ്ടും ഈ നാടിന് ആപത്ത് ആണ് 😡 രണ്ടു കൂട്ടരെയും നാട്ടുകാർ ചേർന്ന് ഒന്നു 💪👊തടവിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ^%$#*£€_

  • @ctv-iy6iy
    @ctv-iy6iy 2 года назад +2

    ഭൗതികവിദ്യാഭ്യാസത്തിന്റെ കുവാണ്🙈
    ഇതിന് ഒരു സമുദായം ഇവരെക്കൊണ്ട് ബുദ്ദിമുട്ടിൽലായി 😩😩

  • @seenathp980
    @seenathp980 2 года назад

    Super presentation

  • @53539
    @53539 2 года назад +6

    മുസ്ലിം സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന( തലയിൽ കെട്ടും താടിയും വെച്ച ഇത്തരം ജീവികളെ) വിശ്വാസികൾ തന്നെ അടിച്ചു പുറത്താക്കണം

  • @ansaransar613
    @ansaransar613 2 года назад

    Sir super 👌👏

  • @munafkcfirst210
    @munafkcfirst210 2 года назад +2

    ശരികും സങ്കടം തോന്നുന്നു

  • @hassanmatummal9811
    @hassanmatummal9811 2 года назад

    Siri ഇവനെപ്പോലെ ഈ വേഷം കെട്ടിയ അനേകം പേർക്ക് ദീനല്ല പ്രധാനം ഭൗതിക ജീവിതത്തിലെ സുഖജീവിതത്തിന് പത്ത് മുക്കാല് കിട്ടാൻ ഇതും ഇതിനപ്പുറവും അവർ പറയും: അതിന് ഒരു ലജ്ജയും അവരുടെ ഏഴയലത്തു പോലും ഇല്ല
    പക്ഷേ സാർ ഈ പൊളിച്ചടുക്കൽ, ഈ തുറന്ന് കാണിക്കൽ, സധൈര്യം തുടരുക.
    ഇവനെപ്പോലുള്ളവരെ തുറന്ന് കാണിക്കുന്നതിലൂടെ താങ്കൾ ചെയ്യുന്നത് ചെറുതല്ലാത്ത പുണ്യകർമ്മം തന്നെയാണ്
    നാഥൻ എല്ലാ ഐശ്വര്യവും നൽകുമാറാവട്ടേ

  • @sabahb2491
    @sabahb2491 2 года назад

    Haazaa coumun jahiloon thalachor panayam vecha koum Allahu Kaathu rakshikatte

  • @abdullakuttyac9506
    @abdullakuttyac9506 2 года назад

    Good Anil Mohammed

  • @noufalvarayalil1226
    @noufalvarayalil1226 2 года назад +10

    ഈ പ്രസംഗം കേട്ടു ഇരിക്കുന്നവരെ ഒന്നു കാണാൻ കൊതി യാവുന്നു

    • @hafizk.hassan4455
      @hafizk.hassan4455 2 года назад +3

      ഇവന്മാർ നേരം വെളുക്കുമ്പോൾ ഇരുന്ന് ഓണ്ലൈനിൽ അടിച്ചു വിടുകയല്ലേ, കുറച്ചു മാത്രം വിവരദോഷികൾകാണുന്നു, പലതിനും കേൾവിക്കാർ കുറവാണ്‌. ഒരു മിനിറ്റ് എങ്കിലും റസൂലിനെ കാണുകയോ സദസിൽ ഇരിക്കുകയോ ചെയ്തവർ, അവരെ സഹബി ആയിക്കണക്കുട്ടുന്നു. റസൂലിനെ ആ സഹാബത് മുഴുവനും സ്വർഗത്തിലാണെന്നു എങ്ങും പറഞ്ഞു കേട്ടിട്ടില്ല, എങ്കിൽ ഈ മുല്ല എന്ത് വിഡ്ഢിത്തമാണ് വിളമ്പുന്നത്,d ഇയാളുടെ വാക്ക് കേട്ടു നോമ്പും ഹജ്ജും നമസ്കാരവും ഉപേക്ഷിച്ചു സിയാറത്തു നടത്തി സ്വർഗം കിട്ടുമെന്ന് കരുതി ജനം ഇരിക്കും.

    • @najahnajah609
      @najahnajah609 2 года назад

      മടവൂർ യാറത്തിൽ നിന്നും ഇവർക്ക് കമ്മീഷനുണ്ടാവും. ഇവരുടെ ദൈവം കാശാണ്.

  • @basheerpm2231
    @basheerpm2231 2 года назад +3

    ഇവരുടെ ശർറിൽ റബ്ബ് കാക്കടെ

  • @FebinReemaTrancesun
    @FebinReemaTrancesun 2 года назад +4

    കേരളത്തിലെ സുന്നികളുടെ ഇസ്ലാം ഏതാണ് ഇവർക്ക് അല്ലാഹു വേറെ ഖുർആനും മറ്റും ഇറക്കിയിട്ടു എന്നാണ് തോന്നുന്നത് 😂😂😂🙏

  • @bavanasar7445
    @bavanasar7445 2 года назад +1

    May Allah protect him from hell fire and bless this religious labour with Hidaya

  • @MuhammedAli-it1wr
    @MuhammedAli-it1wr 2 года назад

    കാന്തപുരം വിഭാഗം ഇന്ന് എല്ലാ അർത്ഥത്തിലും ക്ഷീണത്തിലാണ്. ഏതൊരു സഭയിലും ആൾക്കൂട്ടത്തിലും സ്ഥിരമായി ഇവർ പരിഹസിക്കപ്പെടുന്നത് കാണാം. ഞാൻ കാന്തഭക്തനാണ് എന്ന് അണികൾക്ക് തലയുയർത്തി പറയാൻ കഴിയാത്ത അവസ്ഥ വന്നു. കടുത്ത കാന്തഭക്തരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ ek സമസ്തയിലെ മദ്രസ, അനുബന്ധസ്ഥാപനങ്ങളിൽ വ്യാപകമായി കൊണ്ടുപോയി ചേർക്കുന്ന .കാന്തപുരത്തിന്റെ ദുനിയാവിൽ അല്ലാഹു നിശ്ചയിച്ച അവധി തീർന്നാൽ ആ കൂടാരത്തിൽ വളരെ വലിയ കലാപം തന്നെയായിരിക്കും പൊട്ടിപ്പുറപ്പെടുക എന്നതിൽ സംശയമില്ലC. M. മടവൂർ പരലോകത്തു നിന്ന് ഇവരെ ലഹ്‌നത്ത് ചെയ്യുന്നുണ്ടാകും... അദ്ദേഹം അറിയാത്ത കാര്യങ്ങൾ അല്ലെ പറയുന്നത്.മക്കാ മുഷ്രികീങ്ങളോട് നിങ്ങളെ ആരാണ് സൃഷ്ടിച്ചവൻ എന്ന് ചോദിച്ചാൽ അള്ളാഹു എന്നവർ പറയും ഈ ആകാശ ഭൂമികളെ ആരാണ് സൃഷ്ടിച്ചത് എന്ന് അവരോട് ചോദിച്ചാൽ അള്ളാഹു ആണെന്ന് അവർ പറയും... പക്ഷെ അവർ അള്ളാഹുവിനോട് കൂടി മറ്റുള്ളവരോടും സഹായം തേടിയിരുന്നു എന്ന് ഖുർആനിൽ കാണാം.... അതേ വിശ്വാസം തന്നെ വെച്ചു പുലർത്തുന്ന നമസ്തയും..... സൃഷ്ടിച്ചത് അള്ളാഹു എന്ന് പറയും... ആകാശഭൂമി സൃഷ്ടിച്ചത് അള്ളാഹു എന്ന് പറയും....എന്നിട്ട് മരണപെട്ടുപോയ മഹാന്മാരോട് സഹായം തേടും.... മരണപെട്ടു പോയ മഹാന്മാർക്ക് അവരെ സഹായിക്കാൻ കഴിവുണ്ടെന്ന് ഒരു തെളിവും ഇല്ലാതെ ഉളുപ്പില്ലാതെ വാദിക്കും....

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 года назад +2

    ഈകേരളത്തിൽ മാത്രംഒള്ള തങ്ങൾമാരും ഉപ്പാപ്പമാരുംഎവിടെനിന്നുംവന്നുപെട്ടു 🤔🤔🤔

  • @Minou518
    @Minou518 2 года назад +1

    [16/05, 7:08 am] Nishad: وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ
    ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; ( യഥാര്‍ത്ഥത്തില്‍ ) അവര്‍ വിശ്വാസികളല്ല.
    [16/05, 7:08 am] Nishad: يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ
    അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ( വാസ്തവത്തില്‍ ) അവര്‍ ആത്മവഞ്ചന മാത്രമാണ്‌ ചെയ്യുന്നത്‌. അവരത്‌ മനസ്സിലാക്കുന്നില്ല.
    [16/05, 7:09 am] Nishad: فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ
    അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക.
    [16/05, 7:09 am] Nishad: وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ
    നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത്‌ എന്നായിരിക്കും അവരുടെ മറുപടി.
    [16/05, 7:11 am] Nishad: Bakara2(8to 11)

    • @saneersaneer3322
      @saneersaneer3322 2 года назад

      നിസ്‌ക്കരക്കാർക്കാകുന്നു നാശം അനാഥരുടെയും അഗതികളുടെയും കാര്യത്തിൽ ശ്രദ്ധയില്ലാത്ത ....അങ്ങിനെ നോക്കുമ്പോൾ ഈ ലോകത്ത് എത്ര പേര് നല്ലവരുണ്ടാകും ഞാനും നിങ്ങളുമടക്കം ഇവരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരാണോ

  • @ismailn3191
    @ismailn3191 2 года назад +2

    അല്ലാഹുവിനെ കണക്കാക്കേണ്ട മുറ പ്രകാരം ഇവൻമാർ കണക്കാക്കിയിട്ടില്ല

  • @musthafapnp8600
    @musthafapnp8600 2 года назад

    👍👍👍

  • @rasheedparambat6913
    @rasheedparambat6913 2 года назад

    Sir👌👌👌👌♥️♥️♥️♥️

  • @muhammadan375
    @muhammadan375 2 года назад

    Sir. Evanmar. Kaferengalane

  • @supremeenterprises3175
    @supremeenterprises3175 2 года назад

    ഇവരൊക്കെ ഈ സമുദായത്തെ എവിടേക്കാണ് നയിക്കുന്നത്. അല്ലാഹുവേ നീ ഈ സമുദായത്തെ കാക്കണേ. ആമീൻ.

  • @mohdmustafa9521
    @mohdmustafa9521 2 года назад

    👍👍👍👍

  • @ashrafuchil4463
    @ashrafuchil4463 2 года назад

    I can't understand ivrkokke (madaur) commission ajent

  • @hameedabrar7378
    @hameedabrar7378 2 года назад +5

    അള്ളാഹു വിനെ ഒഴിഗേ മറ്റുള്ള ആരയും തലയിൽ വെച്ചാൽ അവൻ ഇസ്ലാമിൽ നിന്നും പുറത്തണ് പിന്നല്ലേ സൈക്

  • @Rasak-om5tk
    @Rasak-om5tk 2 года назад +1

    Sir sathyam paranjal thankale vahhabiyakkum

  • @abdulgafoor3786
    @abdulgafoor3786 2 года назад

    Smile..wattakaan..samayum.aduthu
    Ennuthonunnu...

  • @rahumathullaar1480
    @rahumathullaar1480 2 года назад +19

    ഇത്തരം ഭ്രാന്തൻമാരായ പുരോഹിതൻമാർ കാരണമാണ് ഇന്നീ സമുദായം മറ്റുള്ളവരുടെ മുമ്പിൽ തല കുനിക്കുവാൻ കാരണം. ഇത്തരം കിഴങ്ങൻമാർക്ക് + 2 വരെ വിദ്യാഭ്യാസം നിർബന്ധമാക്കണം. വീട്ടിൽ ശല്യക്കാരനെ ഉസ്താദ് ആക്കാൻ നോക്കിയാൽ ഇത് പോലുള്ള അവതാരങ്ങളെ ഈ സമുദായം ഇനിയും ചുമക്കേണ്ടി വരും

    • @muneermmuneer3311
      @muneermmuneer3311 2 года назад

      ദീൻ വിദ്യഭ്യാസം നേടിയവർ കിഴങ്ങൻമാർ ഭൗതിക വിദ്യഭ്യാസം നേടിയവർ അന്തസ്സുള്ളവർ നീയൊക്കെ എവിത്തെ മുസ്ലിമാണ്

    • @rahumathullaar1480
      @rahumathullaar1480 2 года назад

      @@muneermmuneer3311 ഈ സമയദായത്തെ ശിർക്കിന്റെ വഴി നടത്തുന്ന ഈ കാന്ത പുരോഹിതൻ താങ്കൾക്ക് പ്രിയപ്പെട്ടവനായിരിക്കും. ഒരു മുസ്ലിമിന് ഇവരെ അംഗീകരിക്കുവാൻ കഴിയില്ല

  • @shabanajamin4963
    @shabanajamin4963 2 года назад +1

    Edhoru pookkaneee pokunadhe pinne engane nammal rakshapedum😥

  • @mubikollam
    @mubikollam 2 года назад +3

    ഖബർ കച്ചവടം ആണ് ഇപ്പൊൾ നല്ല സ്കൊപ്പു ഉള്ള പരിപാടി😁😁 ജീവിച്ചു ഇരുന്നപ്പോൾ കുതിര വട്ടത്തിൽ ആയിരുന്നു😆😆😆😆😆ഇപ്പൊൾ ഖബറിനുള്ളിൽ കിടക്കുന്നു....വെളിയിൽ കുറെ മോയന്തു കള് ഖബർ കച്ചവടം നടത്തുന്നു👍👍കുറേ കള്ള തലയിൽ കെട്ടു കാർ ഇറങ്ങിയിട്ടുണ്ട്😡😡

  • @ashrafpazhur40
    @ashrafpazhur40 2 года назад +1

    ഡോക്ടറോടൊപ്പം ....

  • @fathimanajeena6061
    @fathimanajeena6061 2 года назад

    kashtam

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    Eppol. Pacha. Therizyum. Konde. Kuraafikal. Eragum

  • @leenanaseer6937
    @leenanaseer6937 2 года назад

    100%correct

  • @siddiquetirur6791
    @siddiquetirur6791 2 года назад +1

    സത്യം പറഞ്ഞാൽ ഇവേഷം കെട്ടിയവരെ കാണുമ്പോൾ അറപ്പാണ് സാർ

  • @shhnsl
    @shhnsl 2 года назад

    U r absolutely right.... yadhartha islam

  • @firdouse100
    @firdouse100 2 года назад +2

    എന്നാണ് അള്ളാഹു ഇവരുടെ ലിസ്റ്റിൽ നിന്ന് out ആകുക എന്നത് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളു.

  • @v.khalid770
    @v.khalid770 2 года назад +1

    ഇവറ്റകൾ ഒരിക്കലും നന്നാവൂലേ അനിൽ സാർ
    എന്താ ഈ തല്ലിപ്പൊളികൾ നന്നാവാത്തെ
    പൊട്ടന്മാർ പൊട്ടത്തരം തന്നെ വിളമ്പുന്നു

  • @mansooroxford5304
    @mansooroxford5304 2 года назад

    Sura.. 9.ayathu. 34.എത്ര correct.

  • @raiza7607
    @raiza7607 2 года назад +1

    ഇങ്ങനെ ഉള്ള ബിരിയാണി ടീംസ് നെ കുറിച്ച് പറഞ്ഞു സമയം കളയുന്ന അനിൽ സർ 😂

  • @ponnuponnu5649
    @ponnuponnu5649 2 года назад +1

    സത്യത്തിൽ അഹ്സനി ആരാധന ചെയ്യുന്നത് ഇലാഹിന്റെ സ്ഥാനത്ത് മടവൂരിനെയാണ്.അല്ലാഹു സൽബുദ്ധി കൊടുക്കട്ടേ

  • @irshadirshuPv
    @irshadirshuPv 2 года назад +1

    Epool usthad mark cash mathi

  • @raoofrahmanmukkam5682
    @raoofrahmanmukkam5682 2 года назад

    കോഴിക്കോട് ജില്ലയിൽ മടവൂർ എന്ന പ്രദേശത്തെ ചിത്തടി മീത്തൽ അബൂബക്കർ മുസ്ലിയാർ ബാഖവി എന്ന ഒരു മുസ്ലിയാരുടെ ഫോട്ടോ ആണ് താഴെ കാണുന്നത്. കൂടെ അദ്ധേഹത്തിന്റെ മരുമകന്റെ(പെങ്ങളുടെ മകൻ) വോയിസും.
    ഇദ്ദേഹം മരിച്ചിട്ട് 31 വർഷമായി.. ഈ മനുഷ്യനെയാണ് ശൈഖുനാ...എന്നും വലിയ്യുള്ളാഹി..എന്നും മുദബ്ബിറുൽ ആലം, (ലോകം നിയന്ത്രിക്കുന്നവൻ) ഖുതുബുൽ ആലം, (ലോകത്തിന്റെ അച്ചുതണ്ട്) എന്നുമൊക്കെ ഖുറാഫികൾ വിളിക്കുന്നത്...
    1962 വരെ ഒരു മുസ്ലിയാരായി ദർസ് നടത്തി കൊണ്ടിരുന്ന ഇദ്ദേഹം അതൊക്കെ അവസാനിപ്പിച്ച് ആ വർഷം ഹജ്ജിന് പോയി..ഹജ്ജ് കർമ്മം കഴിഞ്ഞു തിരിച്ചു വന്ന ശേഷം ഇദ്ദേഹം വർഷങ്ങളോളം ഉത്തരേന്ത്യയിലെ പല ദർഗ്ഗകളിലും ജാറങ്ങളിലും ചുറ്റിക്കറങ്ങി..പിന്നീട് മാനസാന്തരം സംഭവിച്ച ഇദ്ദേഹം വന വാസത്തിനു പോയി..പിന്നീടാണ് മാനസിക അസ്വസ്ഥത ബാധിച്ച് ഔലിയ ആയി മാറിയത്..
    വെല്ലൂർ ബാഖിയാത്തിൽ പോയി കിതാബോതി പഠിച്ചു ബാഖവിയായി തിരിച്ചു വന്ന ഇദ്ദേഹം ഒരു നല്ല പണ്ഡിതനായി കുട്ടികൾക്ക് കിതാബോതി പഠിപ്പിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.. നല്ല സാഹിത്യ ഭാഷയിൽ പ്രഭാഷണങ്ങളും നടത്തുമായിരുന്നു..പണ്ട് കാലത്ത് നല്ല അച്ചടി സാഹിത്യ ഭാഷയിൽ സംസാരിച്ച പ്രഭാഷണത്തിന്റെ ഒരു ഓഡിയോ കാസറ്റ് വർഷങ്ങളോളം എന്റെ കയ്യിൽ ഉണ്ടായിരുന്നു..നല്ല രീതിയിൽ ദർസ് നടത്തി ഇസ്ലാമിക ചിട്ടയോടെ ജീവിച്ചു കൊണ്ടിരുന്ന കാലത്ത് ഇദ്ദേഹത്തെ ആരും ഔലിയ എന്ന് വിളിച്ചിട്ടില്ല..
    കുടുംബവുമായി ബന്ധം വിഛേദിച്ച് ഇദ്ദേഹം ദർഗ്ഗകളിലും ജാറങ്ങളിലും മഖാമുകളിലും ചുറ്റിക്കറങ്ങി വന വാസവും കഴിഞ്ഞ് മനസ്സിന്റെ സമനില തെറ്റിയപ്പോഴാണ് ഇദ്ദേഹം ഔലിയ ആയി അറിയപ്പെട്ടത്..
    1991 ൽ ഏപ്രിൽ 11 ന് മരണപ്പെട്ട ശേഷം മടവൂർ എന്ന പ്രദേശത്ത് ഇദ്ദേഹം തന്നെ നിർമ്മിച്ച പള്ളിയോട് തൊട്ടടുത്തുള്ള ഒരു സ്ഥലത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു...
    ശേഷം ഇദ്ദേഹത്തിന്റെ കബർ AP - EK എന്ന രണ്ട് പ്രബല സമസ്ത ഖുറാഫി വിഭാഗം ഏറ്റെടുത്ത് അവിടെ ഇപ്പോൾ ജാറ വ്യവസായം നടത്തി കൊണ്ടിരിക്കുന്നു.. ഇദ്ദേഹത്തിന് രണ്ട് ജാറങ്ങളുണ്ട് ..അവിടെ കിടന്നു കൊണ്ടാണ് ഈ ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    2022. Lum. Egine. Ulla. Dinkan. Agikarikunnawar. Eppozyum. Undallo

  • @awatarwahab7471
    @awatarwahab7471 2 года назад +1

    😀😄😆

  • @ullattilaboobacker5941
    @ullattilaboobacker5941 2 года назад +2

    കേരളത്തിലുള്ള മുസ്ലിമീങ്ങൾക്ക് സന്തോഷ വാർത്ത :- പണം ലാഭിക്കാം - സമയം ലാഭിക്കാം - അദ്വാനവും കുറവ് ഇനി - ഹജിന് പോകേണ്ട ആവശ്യമില്ല. മടവൂർ ശൈഖിന്റേ മഖ്ബറയിലേക്ക് പോയാൽ മതി. അല്ലേ മൗലവി .

  • @thoufeekthoufeek1111
    @thoufeekthoufeek1111 2 года назад +1

    Padich padich pizhachupoya samastha kuraafikal

  • @abdullatheefkm9633
    @abdullatheefkm9633 2 года назад +1

    ഈ സമുദായ നന്നാകണമെങ്കിൽ ഈ തലക്കെട്ടുകൾ പോണം

  • @_Voiceofnourin._
    @_Voiceofnourin._ 2 года назад +17

    സകല മുസ്ല്യാക്കന്മാരും ജദ്ബിന്റെ ഹാലിലാണ് 😁😁😁

    • @brain7636
      @brain7636 2 года назад

      😅😅😅

    • @iamindian2430
      @iamindian2430 2 года назад

      😀

    • @nkmvlogs1
      @nkmvlogs1 2 года назад

      എന്ന് ഇബ്ലീസിൻ്റെ സന്തതികൾ

    • @noushadkallayivalappilaboo9589
      @noushadkallayivalappilaboo9589 2 года назад

      😄😄

    • @r.a.f.v247
      @r.a.f.v247 2 года назад +1

      @@nkmvlogs1നീ ഈ പറഞ്ഞത്. വിശ്വസിക്കുമോ

  • @aliakbarkv59
    @aliakbarkv59 2 года назад

    മടവൂർ സ്ത്രീ തല്പരനായിരുന്നില്ലല്ലോ ?
    എന്തോ എവിടെയോ ?

  • @whiteevil691
    @whiteevil691 2 года назад +1

    ☺🤭🤭🤭

  • @kyashraf281
    @kyashraf281 2 года назад +1

    ഊ പ്രഭാഷണം നിഷ്പക്ഷ നിലപാടാണ് അഭിനന്ദനങ്ങൾ

  • @kunhalandevathiyal73
    @kunhalandevathiyal73 2 года назад +16

    മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും മൃഗം അധ:പതിച്ചാൽ മുസ്ലിയാർ ആക്കും

    • @najahnajah609
      @najahnajah609 2 года назад +2

      മൃഗങ്ങളും അല്ലാഹുവിനെ സ്തുതിക്കുന്നു. അവർ നരകാവകാശികളല്ല.

    • @abdurahiman1077
      @abdurahiman1077 2 года назад

      അല്പം ഓവറായ അഭിപ്രായം. പ്രായമായ പഴയ തലമുറയല്ലെ. അറിവില്ലായ്മ ഒരു കുറ്റം അല്ലല്ലോ. അവർക്ക് തങ്ങൾ കേമറയുടെ മുമ്പിൽ ആണെന്നോ ഓൺലൈൻ ആയി ജനങ്ങൾ കാണുമെന്ന വിവരം പോലുമില്ല.

    • @abdulmajeedty4434
      @abdulmajeedty4434 2 года назад

      😄😄😄😄😄

    • @mohammedshafikizakepuram7012
      @mohammedshafikizakepuram7012 2 года назад

      മുസ്ലിയാക്കളെ കുറ്റം പറയുന്നത് ആളുകള്‍ ഇഷ്ടപ്പെടുന്നില്ല അവർ എൻതു കുറ്റം ചെയ്താലും

  • @ishalkanivu2213
    @ishalkanivu2213 2 года назад

    എന്ത് പറയാനും ഒരു ലജ്ജയുമില്ലാത്ത ഈ കൗമിനി എന്ന് നന്നാവും

  • @saifudha6849
    @saifudha6849 2 года назад

    Ikaa 🤣🤣🤣🤣

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 года назад

    അനിൽ സർ.....ഈ..... കാലം... ഇത്.... എന്താണ്.....??...മനസ്സിലാകുന്നില്ല.... ഉദര പൂരണം മാത്രമാണ് ലക്ഷ്യം അത് മാത്രമാണ്

  • @aaasss788
    @aaasss788 2 года назад

    ജനങ്ങളെ നേർവഴിയിലേക്ക് കൊണ്ടുവരേണ്ടവർ തന്നെ കള്ളം പറയാൻ തുടങ്ങി

  • @abduraheem6605
    @abduraheem6605 2 года назад

    കുരുവട്ടൂർ മുഖം

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 2 года назад +1

    അവനെ കേട്ട് കൊണ്ടിരിക്കുന്ന ഫാൻസുകളെ ആണ് കാരണക്കുറ്റി അടിച്ചു പൊളിക്കണം