Surabhiyum Suhasiniyum 2 | Flowers | EP # 65

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 142

  • @SreeMelbourne
    @SreeMelbourne 3 месяца назад +26

    Surabhi Unniettan combo👍 Surabhi Amma combo👍 Surabhi Pratheesh Combo❤ Innathey episode poli👋👋

  • @Ar_den-w5u
    @Ar_den-w5u 3 месяца назад +91

    ഉണ്ണി ചേട്ടൻ ചിലപ്പോഴൊക്കെ പഴയ അർജുനൻ ചേട്ടനായി മാറുന്ന പോലെ ഒരു തോന്നൽ 😅

  • @alanmathew209
    @alanmathew209 3 месяца назад +85

    ആ കൊച്ചമ്മണി കാരണം പാവം സുരഭി എന്തൊരു ടെൻഷൻ അടിച്ചു.... പാവം നമ്മുടെ സുരഭി 😢😢😢 anu chechi ❤️

  • @Nidafth
    @Nidafth 3 месяца назад +25

    Eee kamukan katha ivide theernna mathiyayirunnu
    Ineem munnote poya legadippichekkum
    Mudiyannante bagathe ninne ithe pratheeshichillaa😢
    Surabi pratheeshe oru rakshem illaaa❤❤❤❤❤ennum iggana ninnu kanda mathi🥹

  • @AkhilKannan-gp3cx
    @AkhilKannan-gp3cx 3 месяца назад +16

    ലക്ഷ്മിചേച്ചിയും അനു ആയിട്ട് സ്നേഹം മനസിലാക്കുന്ന ഒരു എപ്പിസോഡ് വേണം.... സു സു മുതലാളി 😮😮😢

  • @Nivya364
    @Nivya364 3 месяца назад +81

    ഉണ്ണി ഏട്ടനും സുരഭിയും തമ്മിൽ നല്ല ബോണ്ടിങ് ഉണ്ട് ഇതുപോലെ ഇനിയും വേണം🥰

  • @mariesanthosh1357
    @mariesanthosh1357 3 месяца назад +17

    Mudiyan ale kollalo. Athaylum adipoli episode 👍👍 analum vallathouru panithaneyanalo konduthathe athaylum preshnam solve ayallo, namde lakshmikku suhassinyamma Surabhi ye cherthu pidichapol lakshmikottaya possecivenesse athaylum karyagal ku oru therumanamayallo , athaylum mudiyan last kittiya pani super ayrinnu

  • @ameeraammi6901
    @ameeraammi6901 3 месяца назад +12

    Adipoli Surabhi Suhasini Cehci family ❤️🥰

  • @ushaushafranics3557
    @ushaushafranics3557 3 месяца назад +21

    അയ്യോ പാവംഅനു ❤️😢😢😢😢

    • @Shanu4422
      @Shanu4422 3 месяца назад

      😢😢😢😢😢

  • @jalajas1376
    @jalajas1376 3 месяца назад +20

    സ്നേഹത്തിൻ്റെ പേരും പറഞ്ഞു നടന്നിട്ട് മുടിയൻ കൊള്ളാല്ലോ😂😂 അതാ ലാസ്റ്റ് അങ്ങനെ തന്നെ വേണം 😂😂പാവം സുസു ❤🎉

  • @AyishaAZS
    @AyishaAZS 3 месяца назад +45

    SuSu ishtta mullavar undo😊

  • @ValsalaA-c2j
    @ValsalaA-c2j 3 месяца назад +46

    ഒരു ഉപകാരം ചെയ്യാമോ ഈ ഈ കൊച്ചാമ്മിണി സുനിത ഇവരെ ഈ വീട്ടിൽ കയറ്റാതി രിക്കാമോ പ്ലീസ് ബാക്കി ഉള്ളവർ സ്വാസ്ഥമായി ജീവിക്കട്ടെ

  • @Nivya364
    @Nivya364 3 месяца назад +49

    വണ്ടിയിൽ വരുന്ന കണ്ടപ്പോഴേ തോന്നി അതാരാണെന്ന്😂

  • @lintaka1745
    @lintaka1745 3 месяца назад +32

    Add more romantic seens of surabhi and pratheesh

    • @Shanu4422
      @Shanu4422 3 месяца назад +1

      ❤❤❤❤❤

  • @AthiraRakesh-f8r
    @AthiraRakesh-f8r 3 месяца назад +69

    വലിയ രീതിയിൽ അടി ഉണ്ടാക്കാതെ ,ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും, അതിലുപരി നല്ല സന്തോഷമുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @janki5288
    @janki5288 3 месяца назад +2

    സുഹാസിനി
    മാഡം ഒത്തിരി സൂപ്പർ ഒത്തിരി ഇഷ്ടം

  • @ShiyanIzin-vb4ul
    @ShiyanIzin-vb4ul 3 месяца назад +254

    3 ദിവസായി എല്ലാരും കുളിച്ചിട്ടെന്ന് തോന്നുന്നു.... ഡ്രസ്സ്‌ ഇപ്പളും ആരും മാറ്റിട്ടില്ല...😂😂😂

  • @parukuttyyoutubechannel257
    @parukuttyyoutubechannel257 3 месяца назад +2

    Beautiful and so cute
    ❤❤❤❤

  • @sujithapappan7776
    @sujithapappan7776 3 месяца назад +17

    Comedy romance pinakkam ithokke mathi appozha kanan oru sugam

  • @angelvlog-dz4jo
    @angelvlog-dz4jo 3 месяца назад +77

    സുരഭി പ്രതീഷ് റൊമാൻസ് വേണം

  • @harishankar7197
    @harishankar7197 3 месяца назад +57

    ഇങ്ങനെ അടിപിടി പ്രശ്നങ്ങൾ ഉള്ള എപ്പിസോഡുകൾ ഞങ്ങൾക്ക് വേണ്ട.

    • @Shanu4422
      @Shanu4422 3 месяца назад

      😢😢😢

  • @abrahama425
    @abrahama425 3 месяца назад +9

    Pratheesh had an affair before marriage. For men it's not an issue but for ladies it's considered a taboo

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 месяца назад +6

    Anu❤️❤️

  • @dcn-e8b
    @dcn-e8b 3 месяца назад +18

    innathe episode nallathayirunnu!! good job ❤❤

    • @Shanu4422
      @Shanu4422 3 месяца назад +1

      ❤❤❤❤❤

  • @pravasidevadas8612
    @pravasidevadas8612 3 месяца назад +57

    സുരഭി സുഹാസിനി സീൻസ് കൂടുതൽ ഉൾപ്പെടുത്തു തമ്മിലടി റൊമാൻസ് കഥകൾ ഒക്കെ മോശം എന്നല്ല പക്ഷേ മുൻഗണന കൊടുക്കേണ്ടത് സുരഭി സുഹാസിനി കഥകൾക്കാണ്

    • @resmikld189
      @resmikld189 3 месяца назад +1

      Surabhi suhasini ennatu title matramayi😊

    • @Ar_den-w5u
      @Ar_den-w5u 3 месяца назад +4

      ​​@@resmikld189 Exactly!
      അതുപോലെ സുഹാസിനി അമ്മയ്ക്ക് പഴയതു പോലെ screen space ഇല്ല എന്ന് തോന്നി 🥲

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 месяца назад

      ​@@Ar_den-w5u
      Athe, Suhasinium Surabium ulla screen space more venam♥️♥️♥️🙏. Ithinde pinnil Mudiyan aayirunno😂😂😂,eda thopil Basiude makan Radhishe. Surabi cheythathu nalla caryam👍. Mudiyan caruthi cavaril 50,000 undennu.

    • @josejacob3087
      @josejacob3087 3 месяца назад

      വൈകുന്നേരങ്ങളിൽ ഈ സീരിയൽ കാണുന്നത് ഒരു നേരംപോകിനാണ്. ആ സമയത്ത് ഈ കുശുമ്പും കുന്നയമയും വേണോ നമുക്ക്.

  • @abdulkhadarparakkal3267
    @abdulkhadarparakkal3267 3 месяца назад +20

    പ്രതീഷ് ഒരു പാട് വിഷമം ഉണ്ട്

  • @fahimfahu430
    @fahimfahu430 3 месяца назад +4

    Susu🤩

  • @harishankar7197
    @harishankar7197 3 месяца назад +64

    നല്ല രീതിയിലുള്ള കോമഡി എപ്പിസോഡുകൾ ആണ് ഞങ്ങൾക്ക് വേണ്ടത്

  • @dinusworld1466
    @dinusworld1466 3 месяца назад +2

    Nannayittund yenikkinttayi

  • @HaaH-s3r
    @HaaH-s3r 3 месяца назад +3

    Good job🎉🎉🎉❤❤❤👌👌👍👍💙💜💙

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 3 месяца назад +15

    I want horror episodes in surabhiyum suhasiniyum season 2 serial

  • @geethaanilkumar-1234
    @geethaanilkumar-1234 3 месяца назад +4

    Super

  • @shenishaji2348
    @shenishaji2348 3 месяца назад +2

    👌👌👌

  • @manjurajendran9179
    @manjurajendran9179 3 месяца назад +16

    ഉണ്ണി ചേട്ടൻ 😘😘സുസു 🤍😘😘😘😘അടിപൊളി 💕💞❤️❣️😍😍😍

    • @Shanu4422
      @Shanu4422 3 месяца назад

      🎉🎉🎉🎉🎉

  • @janki5288
    @janki5288 3 месяца назад +3

    ഇപ്പോഴാ സമാധാനത്❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 3 месяца назад +4

    ❤❤❤❤

  • @vaishnavis-hh3wk
    @vaishnavis-hh3wk 3 месяца назад +7

    Avar same dress thane 2 episodilum ittekunath maybe innalathenta continous alle inn so aa continution nilla nirthan vendi ayrikum...

  • @harishankar7197
    @harishankar7197 3 месяца назад +13

    17:22= അത് മുടിയനാണ് സുവർണ്ണകുമാർ

  • @muhammedthanveer7
    @muhammedthanveer7 3 месяца назад +3

    🥰❤️💛❤️💛❤️❤️💛

  • @shajimsamuel2891
    @shajimsamuel2891 2 месяца назад +1

    Prethishachachen nalla oru farthaba

  • @nithinabraham7057
    @nithinabraham7057 3 месяца назад +3

    01:34 to 05:37
    08:54 to 09:23
    13:13 to 14:20
    17:56 to 20:51

  • @ShiyanIzin-vb4ul
    @ShiyanIzin-vb4ul 3 месяца назад +20

    ഇത് ഒരൊറ്റ ദിവസം ഷൂട്ട്‌ ചെയ്തതാണെന്ന് തോന്നുന്നു... Same ഡ്രസ്സ്‌ മൂന്നു ദിവസം

    • @Shanu4422
      @Shanu4422 3 месяца назад

      Thonunnu

    • @habeebakc6141
      @habeebakc6141 3 месяца назад +1

      മൂന്ന് ദിവസമായല്ലോ കുളിച്ചിട്ട് എല്ലാവരും 3 ദിവസം ആയി ഒരേ dress

  • @ManuJayadevan
    @ManuJayadevan 3 месяца назад

    Super ❤

  • @nazarebrahimkutty3162
    @nazarebrahimkutty3162 3 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @VargheseMathai-f7t
    @VargheseMathai-f7t 3 месяца назад +1

    Super 👌

  • @jessymathew8418
    @jessymathew8418 3 месяца назад +2

    Can't surabhi tell the truth to pradeesh before giving the money to that guy

  • @parukuttyyoutubechannel257
    @parukuttyyoutubechannel257 3 месяца назад

    That's true

  • @netu.
    @netu. 3 месяца назад +4

    We don't want continuous episodes like serial

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 3 месяца назад +14

    Pinky മോളേ എല്ലാ എപ്പിസോഡിലും കൊണ്ടുവരണം അങ്ങനെ ആയാൽ കൊള്ളായിരുന്നു

    • @Shanu4422
      @Shanu4422 3 месяца назад

      😊😊😊😊

  • @rihanrasil1767
    @rihanrasil1767 3 месяца назад +4

    1:00 😂

  • @hasnabanubanu142
    @hasnabanubanu142 3 месяца назад +6

    First😊

  • @MiniBabu-p9e
    @MiniBabu-p9e 3 месяца назад +19

    കൊച്ചാമ്മിണി വെരി ബോർ ലക്ഷ്മിയും

  • @silvisidharth628
    @silvisidharth628 3 месяца назад

    Ith... Crct matte serial pole pvndlloo... Ayyyeee😢😢😢

  • @AbidnpAbid2008
    @AbidnpAbid2008 3 месяца назад +3

    First
    Please 👍

  • @Shamananoufal
    @Shamananoufal 3 месяца назад +2

    Dressnu daredram ano

  • @Akhil_rj
    @Akhil_rj 3 месяца назад

    Ithilum ini avihitham kond vannu pakka typical serial akan nikkalley 😒

  • @shafnasharin9597
    @shafnasharin9597 3 месяца назад +1

    CNN😮😮

  • @lunkitimes3258
    @lunkitimes3258 3 месяца назад

    മടുപ്പിക്കല്ലെ,

  • @OmanaBabu-m9r
    @OmanaBabu-m9r 3 месяца назад

    commedy സീരിയലിൽ വെടിവയ്പ വരെയായി. പുരോഗമിക്കുന്നുണ്ടേ ....

  • @praveenapravee6016
    @praveenapravee6016 3 месяца назад +2

    3days aaui ore dress ആണ് എല്ലാവരും

  • @janki5288
    @janki5288 3 месяца назад

    കഥ വളരെ മോശം നല്ലൊരു സന്തോഷം കിട്ടുന്ന സീരിയാലാണ് അ തു കുളമാക്കി കൊണ്ടിരിക്കുന്നു

  • @abeyrajan6992
    @abeyrajan6992 3 месяца назад +2

    Enth script ane kashtm🤫

  • @shakkeerkalathil8636
    @shakkeerkalathil8636 3 месяца назад +1

    aarum kulikkarille

  • @maheshsreedhar7459
    @maheshsreedhar7459 3 месяца назад +1

    Su su അല്പം ലാജ് അടിക്കുന്നു എന്താ സ്റ്റോറി മാറ്റുക മൊത്തം അലബ്

  • @rajendrannair6804
    @rajendrannair6804 3 месяца назад +3

    Vellamadikkan matram nadakkunna prathishine ee serialil ninnu purathakkanam.

    • @Ar_den-w5u
      @Ar_den-w5u 3 месяца назад +6

      🤔athinu vellamadi sequence onnum ippo episodes il illallo...

    • @rajendrannair6804
      @rajendrannair6804 3 месяца назад +1

      @@Ar_den-w5u നീയാരാടാ എന്നേ തിരുത്താൻ? എന്റെ അഭിപ്രായം ഞാൻ പറയും

    • @achuuuzzz3391
      @achuuuzzz3391 3 месяца назад +5

      Adyam ningale veetinu purathakittu poree enne thiruthan varandaa abhprayam parayan enikkum santhrayam unduu ningqlku mathram alla oki

    • @faslurahman8617
      @faslurahman8617 3 месяца назад +2

      Athu polich.. 😂😂😂

  • @AbhiramiNr
    @AbhiramiNr 3 месяца назад +9

    ഉണ്ണി ഏട്ടനും സുരഭിയും തമ്മിൽ നല്ല ബോണ്ടിങ് ഉണ്ട് ഇതുപോലെ ഇനിയും വേണം🥰

    • @Nivya364
      @Nivya364 3 месяца назад +1

      തനിക്ക് നാണം ഇല്ലെ മറ്റുള്ളവരുടെ കോപ്പി ചെയ്ത് കമന്റ്‌ ഇടാൻ

  • @AbhiramiNr
    @AbhiramiNr 3 месяца назад +34

    സുരഭി പ്രതീഷ് റൊമാൻസ് വേണം

    • @ranisandeep575
      @ranisandeep575 3 месяца назад +3

      Anu sidhu pinakkamanannu thonnunnu instayil unfollow cheythu athayirikum pratheeshinta faceil oru sad pola thonni

    • @shobhanair1287
      @shobhanair1287 3 месяца назад

      ​@@ranisandeep575😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0

  • @dcn-e8b
    @dcn-e8b 3 месяца назад +6

    innathe episode nallathayirunnu!! good job ❤❤

  • @krishnandeepa9102
    @krishnandeepa9102 3 месяца назад +1

    ❤❤❤❤

  • @revathyua7766
    @revathyua7766 3 месяца назад +4

    ❤❤❤

  • @anandhunandhu4580
    @anandhunandhu4580 3 месяца назад +1

    ❤❤❤❤

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 3 месяца назад +1

    ❤❤❤❤