Humble Musician | FRK Vlogs

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1 тыс.

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ Год назад +272

    ഇത് പോലുള്ള ടീംസ് ഉണ്ടെങ്കിൽ ഏജന്റിന് കോൺടെന്റിന് ബുദ്ധിമുട്ട് ഇല്ല

  • @ambro3747
    @ambro3747 Год назад +114

    RUclipsrs അടി കൂടുന്നത് കാണാൻ ആണ് ഏറ്റവും entertaining.. 😍, പ്രതേകിച്ചു വല്ല്യ teams ആയോണ്ട് vibe കൂടും,രണ്ടും teams നും support ഉണ്ടാവും പൊളിക്ക്.. 🔥👍🏻

  • @onenessff
    @onenessff Год назад +1579

    Give time for Karthik Surya , let him prepare the script 🙏🏻

  • @adithyababu3217
    @adithyababu3217 Год назад +81

    Match - El Clasico
    Teams - FRK Team vs The Karthiks Team
    Referee - Secret Agent

    • @ezeofarpg
      @ezeofarpg Год назад +1

      score enthai bro ?

    • @abijithsm412
      @abijithsm412 Год назад +3

      @@ezeofarpgFRK 1-0 leading

    • @pranavjithu5005
      @pranavjithu5005 Год назад +1

      ​@@abijithsm412 😂

    • @prenillazar3867
      @prenillazar3867 Год назад

      FAKE FRAUD SCRIPT WRITER GOSSIP AGENT
      NYAEEKARANA SIMHAM
      VELUPPICHU KODUKKAPEDUM
      CHILARUDE JEEVITHAM NASIPPICH BLOOD MONEY THINNUNNAVAN DEFAMING BIGG FOX GOSSIP AGENT

  • @RoRZoro
    @RoRZoro Год назад +247

    Humble ന്റെ വീഡിയോയിൽ പറയുന്നത് FRK പറഞ്ഞതുപോലെ 10 വർഷമായി അവർ തമ്മിൽ പ്രണയം ഒന്നും ഇല്ലെന്നും, അതിനിടയിൽ ഉള്ള relationships നെ പറ്റി ഒക്കെ ആ പെൺകുട്ടിക്കും അറിയാം എന്നും, പിന്നീട് അവസാനം ആണ് അവർ തമ്മിൽ relationship ആയതെന്നുമാണ്. അതായത് FRK പറഞ്ഞതുപോലെ cheating ഒന്നും നടന്നിട്ടില്ല.
    പിന്നെ Cheating എന്നത് illegal അല്ല. അത് ഒരു പേർസണൽ കാര്യം മാത്രമാണ്. അതിൽ പ്രശ്നം ഉണ്ടാകേണ്ടത് cheat ചെയ്യപ്പെട്ട വ്യക്തിക്ക് മാത്രമാണ്. അവൾക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ ഈ സദാചാരം പറഞ്ഞു കമെന്റ് ഇട്ടു നടക്കുന്ന നാട്ടുകാർക്കും ഒരു പ്രശ്നവും ഉണ്ടാകേണ്ട കാര്യമില്ല. അത് അവരുടെ പേർസണൽ കാര്യം മാത്രം. cheat ചെയ്യപ്പെട്ടു എന്ന് പറയുന്ന വ്യക്തിക്ക് പ്രശ്നം ഇല്ലെങ്കിൽ അത് cheating അല്ല.
    കാർത്തിക്ക് സൂര്യയുടെ വീഡിയോയിൽ അയാൾ ആ പെൺകുട്ടി തേച്ചു എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇത് തേപ്പ് ഒന്നുമ്മല്ല എന്നും, mutual ആയി അവർ പിരിഞ്ഞു എന്നും എടുത്ത് പറയുന്നുണ്ട്. എന്നിട്ടും ആ വീഡിയോ കണ്ടവർ ആണ് തേപ്പുകാരി എന്നൊക്കെ കമ്മന്റ് ഇട്ടത്. അതായത് നാട്ടുകാർ ആണ് പ്രശ്നം ഉണ്ടാക്കിയത്. നാട്ടുകാർ പെൺകുട്ടിയെ തേപ്പുകാരി എന്ന് പറഞ്ഞു എന്ന പേരിൽ അല്ലെ FRK വീഡിയോയും ഉണ്ടാക്കിയത്?
    പക്ഷെ ആ പെൺകുട്ടി ആരാണ് എന്ന് ആർക്കും അറിയില്ല എന്നുമോർക്കണം.
    FRK യുടെ വീഡിയോയിൽ പറഞ്ഞ ഫാഷൻ vloger ഇവന്മാരുടെ side നിന്നു എന്നതാണ് കുറ്റമായി പറഞ്ഞത്. എന്നിട്ടും ആ വീഡിയോ കണ്ടവർ ആ പെൺകുട്ടിയെ "വെടി" ആക്കി മുദ്രകുത്തി ഈ രണ്ടുപേരുടെ പേരും ചേർത്തുവെച്ചു അസഭ്യം വിളികൾ ആണ്. വെറും വൃത്തികെട്ട രീതിയിൽ ഉള്ള കമെന്റുകൾ ആണ് ആ പെൺകുട്ടി ഇപ്പൊ നേരിടുന്നത്. "കാർത്തിക്കിന്റെ a*di oom*i അല്ലെടി നീ കാർ വാങ്ങിയത്" പോലുള്ള കമെന്റുകൾ ആണ് അവളുടെ പേജുകളിലും videos ലും. അപ്പൊ അതിനു ഉത്തരവാദി FRK ആണോ? ഒരു പെൺകുട്ടിയെ തേപ്പുകാരി എന്ന് വിളിക്കുന്നതിനേക്കാൾ മോശം ആണ് ഈ പെൺകുട്ടി ഇപ്പൊ നേരിടുന്നത്. അതും മറ്റേ പെൺകുട്ടിയെ ആർക്കും അറിയില്ല. പക്ഷെ FRK പറഞ്ഞ പെൺകുട്ടിയെ എല്ലാവർക്കും അറിയാം.
    FRK പറഞ്ഞിട്ടാണോ നമ്മുടെ നാട്ടുകാർ ഇത് ചെയ്യുന്നത്? അല്ല. അതാണ് നാട്ടുകാർ. അവരെ കണ്ട്രോൾ ചെയാൻ പറ്റില്ല എന്ന് FRK ഇപ്പൊ പഠിച്ചുകാണും. ചുരുക്കി പറഞ്ഞാൽ ഏല്ലാ പ്രശ്നവും ഉണ്ടാക്കുന്നത് മറ്റുള്ളവരെ life നോക്കി കമെന്റും ഇട്ടു തെറിയും വിളിച്ചു തമ്മിൽ തല്ലിപ്പിച്ചു നടക്കുന്ന കുറെ സദാചാരവാദി നാട്ടുകാർ മാത്രമാണ്.

  • @WeirdO_Aliyan
    @WeirdO_Aliyan Год назад +1359

    കള്ളൻ വിളി കേട്ടത് പോലെ ആയിപ്പോയി humble nte reply 😂😂😂😂

    • @shazzzaman164
      @shazzzaman164 Год назад +76

      Aa vedio Kanda ekadesham ellarkkum ariya ..aree udeshichath nn..appo Athil petta aal ayalude side nthayaalum parayanam..

    • @RoRZoro
      @RoRZoro Год назад

      ഉവ്വ. അയാളുടെ ചാനലിൽ പോയി കിടന്നു തൂറി മെഴുകിയാണ് reply ഇടീപ്പിച്ചത്.🤣 കാർത്തിക്ക് സൂര്യ reply ഇട്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല. കുറെ നാൾ കഴിഞ്ഞു ഈ തെറി വിളിക്കുന്നവർ അവരുടെ പാട്ടിനു പോകും, കാർത്തിക്ക് പഴയതുപോലെ വീഡിയോകൾ ഇടും. സുജിത്ത് ഭക്തന്റെ കാര്യത്തിൽ അത് കണ്ടാതാണ്. അയാൾ ആരെയും മൈൻഡ് ചെയ്തില്ല.

    • @christeenthomas789
      @christeenthomas789 Год назад +2

      😂

    • @rabiyamanaf1148
      @rabiyamanaf1148 Год назад +13

      Ath mattoru sathyam

    • @appu2217
      @appu2217 Год назад +6

      Sathyam..

  • @lathishkk3406
    @lathishkk3406 Год назад +134

    I totally agree with you bro. What happened in between friendship should stay inside friendship, thats true friendship.

    • @abhiramiks7077
      @abhiramiks7077 Год назад

      Vere oralude jeevitham nashippikkunna tharathilulla chettatharangal frnds cheyyunnundel athu expose cheyya thanne venm

    • @jow1882
      @jow1882 Год назад +22

      Ithupole cheapatharam aanenkilum nilkano😬😒

    • @lathishkk3406
      @lathishkk3406 Год назад +13

      @@jow1882 cheaptharam aaanengilum social media mumbil vann vilambenda kaaryam illa. You can solve anything within yourself. He could handle it in mature way rather come in front of social media and omitting everything.

    • @lathishkk3406
      @lathishkk3406 Год назад +6

      @@jow1882 if you have any issue with your friend or family at that time will you solve by yourself or will you come infront of social media and vomit everything?

    • @SudhaaMadhu
      @SudhaaMadhu Год назад +4

      @@lathishkk3406 I truly agree with you... what all happened those things are in between them.... what Frk done is truly unacceptable.
      Frk has many stands... intially he started as Food reviews kochi, then he himself came up saying, i am not a food blogger and I am just sharing my opinion on the foods what i had. Then later he told, I am going to stop food reviews or foodie blogs etc... but he is continuing all stuffs...
      He himself is not clear... he is trying seek attention...

  • @PAPA_DJ
    @PAPA_DJ Год назад +472

    ആരും പേടിക്കേണ്ട വാഴത്തോട്ടം ഹീറോ അടുത്ത നാടകത്തിന് ഉള്ള കഥ എഴുതിക്കൊണ്ടിരിക്കുവാ ഉടനെ വരും

    • @mindrelax545
      @mindrelax545 Год назад +21

      not vazhatottam hero.. its oscar vaazhatottam

    • @lijutply806
      @lijutply806 Год назад +18

      വാഴത്തോട്ടം ഹീറോയുടെ മോങ്ങി കൊണ്ടുള്ള അടുത്ത വീഡിയോ ഉടൻ തന്നെ പ്രതീക്ഷിക്കാം 😂

    • @red-vv6pz
      @red-vv6pz Год назад +2

      True

    • @mithunSS
      @mithunSS Год назад +4

      ​@@lijutply806aa pavam penkutty evan theppukari aaki 😏😏

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Год назад +6

      ഞാൻ കാരണം കുറെ കുടുംബങ്ങൾ ജീവിച്ചു പോകുന്നു അത് ഓർക്കണം എന്നൊക്കെ ആയിരിക്കും

  • @sourav___raj
    @sourav___raj Год назад +14

    Plot summary (as of now) : It's none of your business to reveal someone's personal matter if it does not bother his/her family members or friends or fiance/fiancee ....... It matters if he/she has cheated someone.
    39:00 I liked your point........End of the day no one is perfect.

  • @edgermarcos2732
    @edgermarcos2732 Год назад +271

    Trending is Fictional Character disclaimer 😂😂

  • @makrigopalann
    @makrigopalann Год назад +586

    ചേട്ടനും ജിത്തുവും അടിച്ചു പിരിഞ്ഞാൽ ചേട്ടന്റെ ഒരു പാട് കഥകൾ കേൾക്കാൻ കൊതിയോടെ ഞാൻ കാത്തിരിക്കും 😂😂

  • @marsupilami1104
    @marsupilami1104 7 месяцев назад +7

    Karthik surya യുടെ കുറച്ചു കര്യങ്ങൾ ഇപ്പോഴും ആർക്കും അറിയില്ല എന്തിനാണ് prodcast നിർത്തിയത് ഫ്രണ്ട്സ് ആയിട്ട് ഇപ്പൊ ഒരു വീഡിയോ പോലും വരുന്നില്ല അങ്ങനത്തെ കുറച്ചു കാര്യങ്ങൾ. ഇതിനൊക്കെ ശെരിയായ മറുപടി വരുന്നത് വരെ ഇങ്ങനെ ഓരോന്ന് വന്നു കൊണ്ടെ ഇരിക്കും

  • @d_a_r_k_18
    @d_a_r_k_18 Год назад +183

    His video just proves that FRK is right…..and to him bro vellukan thechathe paand ayyi😂😂

  • @bugrider007
    @bugrider007 Год назад +238

    Humble സമ്മതിച്ചു. ഇനി ബാക്കി ഉള്ളവർ കൂടി സമ്മതിച്ചാൽ മതി

    • @pesdreammm5876
      @pesdreammm5876 Год назад +1

      Humble ara 🥲

    • @Gamingwithcriz
      @Gamingwithcriz Год назад +4

      ​@@pesdreammm5876 epic😮‍💨💯

    • @RoRZoro
      @RoRZoro Год назад

      എന്ത് സമ്മതിച്ചു? നീ മണ്ടനാടെ? അവൻ relationship ൽ ഇരുന്ന സമയത്ത് cheat ചെയ്തിട്ടില്ല എന്നല്ലേ പറഞ്ഞത്?

    • @yadugovindr2971
      @yadugovindr2971 Год назад

      @@pesdreammm5876 enna thalaivare

    • @pratheeshm400
      @pratheeshm400 Год назад +3

      ​@@pesdreammm5876ninte appan

  • @Aesthetik_007
    @Aesthetik_007 Год назад +93

    I think what frk said is exactly correct.. that’s why humble is feared and his points are not up to mark😂

  • @JOJOPranksters-e8i
    @JOJOPranksters-e8i Год назад +30

    ഇനിയും തേച്ചാൽ ഇനിയും വെളുക്കും.
    ഒന്നും ഇല്ലാതെ jugunu ഒന്നും പറയില്ല
    പിന്നെ കള്ള vedi അവിഹിതം ഓകെ ഓരോ ആളുകളുടെ പേഴ്സണൽ കര്യംങ്ങൾ ആണ്.humble കാര്യം ഓകെ
    But Karthik surya കാണിച്ചത് പക്കാ തെണ്ടിത്തരം
    എത്ര velupichalum velukkilla ബ്രോ 😊😊

    • @RoRZoro
      @RoRZoro Год назад +2

      //"ഒന്നും ഇല്ലാതെ jugunu ഒന്നും പറയില്ല"
      ഉണ്ടെങ്കിൽ നിനക്കെന്താ? ആ പെൺകുട്ടികൾക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനു?

    • @JOJOPranksters-e8i
      @JOJOPranksters-e8i Год назад

      @@RoRZoro aaa പെൺകുട്ടിക്ക് ഇല്ലാത്ത പ്രശ്നം
      Aa പെൺകുട്ടിക്ക് പ്രശ്നം ഇല്ലെന്ന് നിന്നോട് ആരാ പറഞ്ഞേ.
      കാർത്തിക് സൂര്യ യുടെ റിലേഷൻ അവിഹിതം ഓകെ അയാളുടെ ഇഷ്ടം.but aa പെൺകുട്ടി ഇവൻ്റെ റിലേഷൻ അറിഞ്ഞത് കൊണ്ടാണ് അവള് പോയത്.but വാഴ vlogger വാഴ തോട്ടത്തിൽ ചെയ്ത വീഡിയോയിൽ ഇവൻ ഇതൊക്കെ പറഞ്ഞോ.അവൻ്റെ വീഡിയോ കണ്ട 90%ആളുകളും aa പെൺകുട്ടിയെ സൈബർ ബുൾ ചെയ്തു അവള് കുറ്റ കാരക്കി.നിൻ്റെ പെങ്ങളോട് ആണ് ഇ ത് പോലെ ചെയ്താൽ നീ ഇത് പോലെ പറയുമോ.ഇവന് പിന്നെ വീഡിയോ ഇട്ട് മോങ്ങി ആളുകളുടെ ഇമോഷൻ വെച്ച് കളിച്ചാൽ അത് kannunna ആളുകൾ ചോദ്യം ചെയ്യും നിന്നെ പോലെ oolakal അവനേ സപ്പോർട്ട് ചെയ്യും

  • @An4nd.
    @An4nd. Год назад +79

    Secret agent the ONLINE COURT 🤣

  • @abdullaabd1179
    @abdullaabd1179 Год назад +44

    അണ്ണൻ വന്നിരിക്കുന്നു.... Njan നമ്മളെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ വേണ്ടി 1 year follow ചെയ്ത ഒരേ ഒരു ചാനൽ 🔥🥰🥰❤❤

    • @abdullaabd1179
      @abdullaabd1179 Год назад

      ​@@poochayismkerala7385അയിന് നീ എന്തിനാ ഇളിക്കുന്നെ..... പൈസ വല്ലതും വേണോ 😢

    • @K2BVlogs
      @K2BVlogs Год назад +1

      ​@@abdullaabd1179 Athaan.. Ella commentinum copy paste rply koduthond irikkuva😹

    • @abdullaabd1179
      @abdullaabd1179 Год назад

      @@K2BVlogs athe bro😂😂

  • @krishvh3877
    @krishvh3877 Год назад +49

    Actually humbleine kettan pokuna penninu avarde open relationship akunathu kuzhapam illa enkil avarku athu follow cheyam...But life style vlogger paranjathu avarku adjust cheyan patatha karyam vannapam relationship break aayi pinne karachil.. But lifestyle vloggerinu parayarunuu I prefer an open relationship with my partner she couldn't so we parted but it still hurts ennu athanu manyatha😅

  • @ritheshvenu1843
    @ritheshvenu1843 Год назад +50

    മൂസികൽ വ്ലോഗർ വെളുത്തിട്ട് പാറി 🥳

  • @sasikalasasi147
    @sasikalasasi147 Год назад +51

    ഒരു പെൺകുട്ടിയെ വന്ന് തേജോവധം ചെയ്യിത സമയത്ത് ഇവൻമാര് എവിടെയായിരുന്നു.. അന്ന് അവൻ സോഷ്യൽ മീഡിയയിൽ കരഞ്ഞ് പറഞ്ഞപ്പോൾ ...ആ പെൺകുട്ടിയുടെ മനസ്സ് ആരും കണ്ടില്ല. ഇവനാണോ. നല്ല കൂട്ടുകാർ. ആ പെൺകുട്ടി കൊണ്ട് പോയി കേസ് കൊടുക്കണം .. ഇവൻറെ എല്ലാം മുഖം വലിച്ച് കീറണം,.

    • @soorya6187
      @soorya6187 Год назад

      എടാ പൊട്ട അവൻ പെൺകുട്ടി പേര് പറഞ്ഞില്ല ഫോട്ടോ കാണിച്ചില്ല പിന്നെ നീ എവിടെ കൊണ്ടാണ് കേൾക്കുന്നത്

    • @shanavascv7749
      @shanavascv7749 Год назад +16

      ആ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും കാർത്തിക് സൂര്യ പറഞ്ഞായിരുന്നോ പുള്ളിയുടെ ചാനലിൽ പെൺകുട്ടി തേച്ചത് ആണെന്ന് പോലും പറഞ്ഞിട്ടില്ല രണ്ടുപേരും മൂച്ചൽ അണ്ടർ സ്റ്റാൻഡിൽ പിരിഞ്ഞത് ആണെന്ന് കാർത്തിക് സൂര്യ പറഞ്ഞിട്ടുള്ളൂ കുട്ടിയെ തേജോവധം ചെയ്തു എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല ഏതോ ഒരു പൊട്ടൻ റീച്ചിനു വേണ്ടി എന്തോ പൊട്ടത്തരം വിളിച്ചു പറഞ്ഞപ്പോൾ നാട്ടുകാരെല്ലാം അവൻറെ പുറകെ കഷ്ടം അല്ലാതെന്തു പറയാൻ

    • @shabeebayp706
      @shabeebayp706 Год назад +15

      ​@@shanavascv7749അവൻ എന്തിനാ മോങ്ങിയത്. അവൻ ഇത്ര sincer ആണെങ്കിൽ എന്തിനാ രണ്ട് തോണിയിയിൽ കാലിടാൻ പോയെ. അവൻ full ഉടായിപ്പാണ്

    • @jow1882
      @jow1882 Год назад +5

      @@shanavascv7749 അയ്യോ ഇത്രക്ക് അങ്ങ് വെറുപ്പിക്കല്ലേ.. Mutual understanding ആനോടോ cheating.. നല്ല അസ്സലായാലിട്ടു ചതിച്ചിട്ടു കിടന്നു ന്യായികരിക്കാൻ നില്കുന്നു... കഷ്ടം

    • @shanavascv7749
      @shanavascv7749 Год назад

      @@jow1882 പെൺകുട്ടി വന്നു പറഞ്ഞായിരിക്കും എന്നെ ചതിച്ചു അല്ലേ കൂടുതൽ സദാചാരപോലീസ് കളിക്കല്ലേ ബ്രോ കാലം മാറിയതൊന്നും അറിഞ്ഞില്ലേ

  • @adilriyas
    @adilriyas Год назад +90

    Unexpected witness, he is one of my respected youtubers. A genuine person. Something somewhere fishy. I think one of the side is wrong

    • @mechanicalengineering362
      @mechanicalengineering362 Год назад

      Aa aa vyekthi ee musicians edited aarenkilumundonnu Thampi nadakkunnu online vazhi.. enthoru psycho aanu pulli...

    • @rakeshkrishna4661
      @rakeshkrishna4661 Год назад +5

      Respected enthu...???😂 Ithrem toxic aaya oruthan ee lokathu illa... Ivan mrinal ne chorinja scene orma varunu....

    • @arathyvr792
      @arathyvr792 Год назад

      Ithu aara?

    • @rakeshkrishna4661
      @rakeshkrishna4661 Год назад

      @@arathyvr792 trivian foodie

  • @Mr_John_Wick.
    @Mr_John_Wick. Год назад +11

    മൂസിക് എട്ടായി ടെ പേര് frk പറഞ്ഞിരുന്നില്ല...പക്ഷെ ആ മണ്ടൻ വന്നിരുന്ന് എല്ലാം സമ്മതിച്ചു 🤣...

    • @pesi8786
      @pesi8786 Год назад +1

      Ayalk serial pole neetti kalikkan thalparyam illa....kalyanam ond....pinne ini oru video cheyyoola ennu koode parnjitund....pinne aalukale kaanikalaakki iruthi chavittu naadakam kalikkan thalparyam illaathad kondaan chood nilanilke ayaal ayaalde side full quick aayi parnjad...iniyippo frk per parnjilla ennu vechu aarum ariyaan ponille??....kaanikal pottanmar allallo

    • @Mr_John_Wick.
      @Mr_John_Wick. Год назад +3

      ​@@pesi8786 😂...പേര് പറഞ്ഞിട്ടില്ല..പിന്നെ ഇവന് കൊള്ളേണ്ട കാര്യം എന്താണ്...ഇവന്റെ പേര് പറയാത്തപ്പോൾ ഇവന് നോവേണ്ടാ കാര്യം ഉണ്ടോ...പിന്നെ വന്നിരുന്ന് രാഗം വിടേണ്ട കാര്യം എന്തായിരുന്നു.അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം എല്ലാം കൈയീന്നു പോയി എന്ന് 😂..പിന്നെ എന്ന ചവിട്ടു നാടകത്തിനു സമയം ഇല്ലായിരുന്നു എന്നോ...എന്നിട്ടാണോ 37 മുണ്ട് രാഗം വിട്ടത്...

  • @abishekcalicut1776
    @abishekcalicut1776 Год назад +18

    ഞാൻ അപ്പുറത്ത് ഇപ്പുറത്തും നിൽക്കുന്ന അരി അണ്ണന്റെ ഭാഗത്തു ആണേ 😂😂

    • @Unique_creator170
      @Unique_creator170 Год назад +5

      Athey enni jugunnu enthangilum video ayyit varumbo jugunnu inte side ill erunnu video edum evane enthu parayana😂😂

  • @AnoopMathaiMathew
    @AnoopMathaiMathew Год назад +31

    2.5 hour+ kadayude summaryku katta waiting 😂😂😂

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 Год назад +8

    കാറിൽ കേറി പരദൂഷണം ആരാഞ്ഞു ജീവിക്കുന്ന ഒരു എരപ്പൻ !❗️💥

  • @rhymes6125
    @rhymes6125 Год назад +142

    Actually this reaction video against frk is good more content is coming 😅😅

  • @RoRZoro
    @RoRZoro Год назад +83

    21:38 ഈ Trivian Foodie യും Fictional character ഉം കഴിഞ്ഞ ആഴ്ചത്തെ വീഡിയോ വരെ ഒരുമിച്ചു ഉണ്ടായിരുന്നു. ചുരുക്കി പറഞ്ഞാൽ ഈ ഈ അഞ്ചാറു പേരുടെ friend circle ൽ ഉള്ള ആരും FRK നെ സപ്പോർട്ട് ചെയ്യുന്നില്ല. Trivian Foodie വരെ ഈ സംഭവത്തോടെ FRK ക്ക് എതിരായി. Friends ന്റെ ഇടയിൽ ഉള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന് പറഞ്ഞു Trivian Foodie യും FRK യുടെ അടുത്ത സംസാരിച്ചിരുന്നു എന്നാണു വീഡിയോയിൽ പറഞ്ഞത്. പക്ഷെ FRK rebel ആയതുകൊണ്ട് ആര് പറഞ്ഞിട്ടും കേട്ടില്ല.

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад +1

      Yes

    • @adilaboobackerpc245
      @adilaboobackerpc245 Год назад +8

      Money can by everything 🥲

    • @j7t951
      @j7t951 Год назад +2

      Ariyatha karyangal kona adikkan mathram ariyunna le ordinary commentoli😂😂

    • @RoRZoro
      @RoRZoro Год назад

      @@j7t951 വല്ലവന്റെയും ജീവിതത്തെപ്പറ്റി കമെന്റിൽ പോയി തൂറി മെഴുകുന്ന വേറൊരു commentoli.. 😂😂🤣

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад +1

      @@j7t951 ??? Bro kk ariyumo?

  • @nishad2819
    @nishad2819 Год назад +105

    Humble actor
    Film directed by dareolli choorya😂😂😂

    • @Ammumaz
      @Ammumaz Год назад

      Nth undaye

    • @M.ziyad_123
      @M.ziyad_123 Год назад +9

      ​@Mark Ques sangi aano

    • @eigensound9045
      @eigensound9045 Год назад +6

      @@M.ziyad_123 അല്ല.. കമ്മി... ഇപ്പോൾ ഇതാണ് ഇവന്മാരുടെ പരിപാടി... മുസ്ലിം name കണ്ടാൽ മമ്മദ്, കുണ്ടൻ എന്നൊക്കെ ചേർക്കും... ഇനി ഹിന്ദു name ആണേൽ ലിംഗം... കഞ്ചാവ് ഓക്കെ ചേർക്കും

    • @midhun69
      @midhun69 Год назад

      D2d

    • @sreekuttansree3228
      @sreekuttansree3228 Год назад

      Ahh video aarudem main ac il idatha Avante mind ... Puthiya aarum ariyanda purath povanda content...avashyam ulllahvar ahh channel il pottea.. new il ethathirikkatte

  • @rahmathullahk6470
    @rahmathullahk6470 Год назад +33

    New gen kaalathe "serial" aayi ippo RUclips content creators..

  • @ManojKumar-nz7xf
    @ManojKumar-nz7xf Год назад +145

    Enthayalum kollam...Secret Agent🔥🔥🔥

    • @ukraayan6711
      @ukraayan6711 Год назад +3

      Ouuff nook amina oone oru ilm😼😼😼

    • @goldenachiever470
      @goldenachiever470 Год назад

      @@ukraayan6711 bro 😂😂

    • @sambumahadevan5371
      @sambumahadevan5371 Год назад

      ​@@ukraayan6711 sheridda myra bye da

    • @sarathk.b5020
      @sarathk.b5020 Год назад

      ഇവൻ അവരെ വിറ്റ് ക്യാഷ് മേടിക്കുന്നു 🤣🤣

    • @ukraayan6711
      @ukraayan6711 Год назад

      @@sambumahadevan5371 nthera pundaa makaneeee🤨

  • @advsuhailpa4443
    @advsuhailpa4443 Год назад +25

    " എട്ടായി "
    എന്ന് വിളിച്ച് വരാൻ കാന്താരിമാർ ഉള്ളിടത്തോളം കാലം 🐓കോഴികൾക്ക്🐓 എന്നും സുഭിക്ഷമായിരിക്കും😜😂

  • @spykaryt7524
    @spykaryt7524 Год назад +7

    അവരുടെ ജീവിതം ...അവരുടെ ഇഷ്ടം... അതിന്റെ ഇടക്ക് കയറാൻ കുറെ പേര്

  • @sreejithksrk
    @sreejithksrk Год назад +100

    എന്തായാലും യു ടുബ് ഒന്ന് ഉണർന്നു 😂
    അടുത്ത വെളിപ്പെടുത്തലിന് കട്ട വെയ്റ്റിംഗ്.
    അടുത്ത സീരിയൽ ന് ഉള്ള script ready 😂

  • @ijjampulli
    @ijjampulli Год назад +136

    After watching both videos
    ജുഗുനു പറഞ്ഞ അല്ല കാര്യം 100% crct ആണ് ,
    Humble പറയാൻ ഉദേശിക്കുന്നത് ഞൻ അങ്ങനെ ആയ്യിരുന്നു പക്ഷെ സീരിയസ് ആയിരുന്നില ഒരു റിലേഷനിലും 😊
    പിന്നെ എന്റെ കല്യാണം ആണ് ഉപദവിക്കരുത് 🙏
    Ok kalynan kazhinitum ഇങ്ങനെ ഓകെ ആവാതെ നല്ല കുട്ടി ആകാൻ വേണ്ടി ഒരു ചേട്ടൻ നല്ലികിയ ക്ലാസ്സ്‌ 👍
    Karthik surya ഭാഗം വീഡിയോ ചെയ്തു ഇതുപോലെ പറയട്ടെ

  • @Packup_entertainments
    @Packup_entertainments Год назад +80

    ബ്രോ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പിൻഡ്, അതായത് കാർത്തിക് സൂര്യയുടെ വീഡിയോ കാരണം ആ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ, ആ കുട്ടിയുടെ പേര് വെളിപ്പെടുത്തിയില്ലല്ലോ എന്നൊക്കെ പറഞ്ഞത്, സായി ചേട്ടാ ആ വീഡിയോ വന്നപ്പോൾ ഈ frk പറയുന്നത് ശരിയാണെങ്കിൽ വളരെയധികം മാനസിക സംഘർഷത്തിലൂടെ അല്ലെ ആ കുട്ടി കടന്നു പോയിട്ടിയുണ്ടാവുക, മറ്റുള്ളവരുടെ കാര്യം പോട്ടെ ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്ക്

    • @Vijirajanchal247
      @Vijirajanchal247 Год назад +9

      കാർത്തിക് സൂര്യ മോഷ്ക്കാരി ആക്കിയ കുട്ടി ആത്മഹത്യക്ക് വരെ ശ്രെമിച്ചു അത് അവരുടെ ഇടയിൽ എല്ലാവർക്കും അറിയാം സുഹൃത്തേ tvm കാരി ആണ്.

    • @jow1882
      @jow1882 Год назад +4

      യെസ്. അത് ഒരിക്കലും പറയരുതായിരുന്നു

    • @Rahul-sn1vx
      @Rahul-sn1vx Год назад

      @@Vijirajanchal247 karthik surya aa kuttiye evdeyanu moshakkari aakiyath.. Veruthe vann hate spread cheyyalle

    • @sushantrajput6920
      @sushantrajput6920 Год назад +1

      Karthik Suryia is always right. He never revealed her name or the face. But in same time, he need to give an explanation for not having his marriage. So, stop to spitting poison against Karthik Suryia because of your jealousy.

    • @Vijirajanchal247
      @Vijirajanchal247 Год назад +5

      @@sushantrajput6920 തേങ്ങ കാർത്തിക് സൂര്യ കരണം ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രെമിച്ചു ആയാൾ നുണ പറഞ്ഞു സഹതാപം നെടുമ്പോൾ ആ പെണ്ണ് പരിഹസിക്കപെടുക ആയിരുന്നു അവൾക്ക് വേണ്ടിയാണ് srk സംസാരിച്ചത് അയാൾക്ക് മനുഷ്യത്വം ഉണ്ട് അയാൾ കരണം സത്യം രണ്ടു സൈഡിൽ നിന്നും നാലു പേര് സംസാരിക്കാൻ കരണം ആയി

  • @ziazee98
    @ziazee98 Год назад +132

    Anyhow everyone is exposed and its a message for all the viewers that all those glitters are not gold

    • @chinazieswillstartww3253
      @chinazieswillstartww3253 Год назад +3

      Only idiots will believe they are like a saint. The vloggers are humans just like us. They have their own personal matters just like us. If our closest friend revealed our personal matter what would we feel? The idiots who are criticizing Kartik, Humble and supporting toxic FRK are just as toxic as him

    • @chinazieswillstartww3253
      @chinazieswillstartww3253 Год назад

      ​@@poochayismkerala7385 ഡോ പോയി വല്ല പണിയും നോക്ക് നാണം ഇല്ലേ പരദൂഷണം പറഞ്ഞ് ഇളിച്ചു നടക്കാൻ. Get a life bro

    • @wulfyGaming
      @wulfyGaming Год назад

      @@poochayismkerala7385 enth script pollinj enna parayuna .... engagement inu villikathathimu keethi aditcha frk moonjam 🤣🤣🤣🫡🫡

  • @hishamdreamcity9101
    @hishamdreamcity9101 Год назад +22

    ജുഗ്നൂരെ ജുഗ്നൂരെ.... ജുഗ്നൂരെ ജുഗനു 😂😂🤣. എന്റെ ജുഗനൂ 🤣

  • @Jeevanbashamusic
    @Jeevanbashamusic Год назад +64

    ഞാൻ ഒരു കാര്യം പറയാം
    കാർത്തികേട്ടന്റെ വീഡിയോയിലൂടെ ആണ് ഞാൻ ഈ ഫിക്ഷണൽ ക്യാരക്ടറെ ഞാൻ ആദ്യമായി കാണുന്നത്
    അങ്ങനെ കണ്ടപ്പോൾ ഇയലുടെ വീഡിയോ ഒന്ന് എടുത്ത് കാണാമെന്ന് വിചാരിച്ചു
    ഒരു മൂവി റിവ്യു ആണ് ഞാൻ ആദ്യമായി കാണുന്നത്
    ആ സിനിമ ഞാനും കണ്ടതായിരുന്നു എനിക്ക് അത് ഇഷ്ട്ടപെടുകയും ചെയ്തിരുന്നു
    പക്ഷെ പുള്ളി അതിനെപ്പറ്റി ഭയങ്കര നെഗറ്റീവ് ആയിട്ട് ആണ് പറഞ്ഞത് ഓക്കേ അത് പുള്ളിയുടെ ഇഷ്ടം
    പക്ഷെ വീണ്ടും ഞാൻ ചില വീഡിയോസ് കണ്ടപ്പോൾ എപ്പോഴും നെഗറ്റീവ് മാത്രം പുള്ളി കാണുന്നതായി എനിക്ക് തോന്നി
    അതുകൊണ്ടുതന്നെ പിന്നീട് ഞാൻ കണ്ടിരുന്നില്ല .
    ഇപ്പോൾ ഇവിടെയാണെങ്കിലും മറ്റൊരാളുടെ പേർസണൽ ആയിട്ടുള്ള ജീവിതത്തിലേക്ക് ഇടിച്ചുകയറി അവരുടെ ഏറ്റവും ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്‌സിന്റെ ഇടയിൽ നടക്കുന്നതാണ് ഓടിയൻസിലേക്ക് എത്തിച്ചിരിക്കുന്നത്..
    അതുകൊണ്ടുതന്നെ ഒരിക്കലും അതിനോട് യോജിക്കാൻ പറ്റുന്നില്ല

  • @nandhurnair6185
    @nandhurnair6185 Год назад +16

    സൗഹൃദം💞 അത്‌ ഒരു weapon ആണ് 💯 Spirit മലയാളം മൂവി ലേ നമ്മുടെ ലാലേട്ടൻ ❤അതിൽ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട് show the spirit 🔥 അത്‌ പോലെ ആണ് secret agent ❤️
    സത്യങ്ങൾ പുറത്തു വരട്ടെ
    കാർത്തി സൂര്യ ❤️
    frk ❤️
    ആരാണ് ശെരി???

  • @navajyothk6469
    @navajyothk6469 Год назад +17

    Frk karthikine kurich parnjath is oke......bcoz avane avanta relation break aaaya katha parnjapoo...everyone blamed that girl....pashe humble neyum saranyeyum valich izhakanda avshyam illayrnuu....humble nte girlfriendinode vnele personal ayte parnja mathyayrnu....😊

    • @Dintathomas
      @Dintathomas Год назад

      Everyone blamed not him …. So blame cheythavaralle problem avan aano

  • @sharmivinu4226
    @sharmivinu4226 Год назад +37

    ഫെബ്രുവരി മുതൽ ഫ്രണ്ട്‌സിന്റെ അടുത്തുനിന്നും മോശം അനുഭവം ഉണ്ടായിരുന്നിട്ടും എന്തിനും പ്രീതികരിക്കുന്ന ആളായിട്ട് ഇത്ര ദിവസം വൈകിയതെന്തിനാ അപ്പോൾ അതല്ല കാരണം പുള്ളി out ആയി പോയ ഗ്രൂപ്പിൽ ഇനിയരും സന്തോഷിക്കണ്ട അതുതന്നെ

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад

      Yesss💯

    • @OWNER1301
      @OWNER1301 Год назад

      Yes😂

    • @morningstar828
      @morningstar828 Год назад

      Theerchayayum yojikkunnu , pkshe ipol react chythath ano preshnam, pulli ah video il vyakthamai parayunnund enthina ah video idunnath enn.

  • @motovibes4505
    @motovibes4505 Год назад +12

    Secret agent n ഇനി ആഘോഷ രാവുകൾ 😆

  • @cooperative5313
    @cooperative5313 Год назад +156

    Karthik Surya is writing script video coming soon 😂 dare to dream 😂😂😂

    • @levi_playz_support
      @levi_playz_support Год назад +2

      😂

    • @WadowskieXD
      @WadowskieXD Год назад +2

      🤣🤣

    • @vishnudev9522
      @vishnudev9522 Год назад +3

      Athee ellm prepared chyanoloo... Hloo guys enne paraje varume" karthiksurya "

    • @SagarGamingIndia
      @SagarGamingIndia Год назад +13

      Casting couch കളികൾ ആണ് ഇപ്പോഴത്തെ dream.. എട്ടായി dare പറഞ്ഞുവരും 😂😂😂

    • @sushantrajput6920
      @sushantrajput6920 Год назад +1

      Hello! What’s your problem man?
      I can see your jealous .
      Karthik Suryia is a good man .

  • @FREEKYT
    @FREEKYT Год назад +8

    Car അണ്ണൻ is Lob 😁❤️

  • @Shalinjohn
    @Shalinjohn Год назад +349

    പുള്ളി പേര് പറഞ്ഞില്ല മണ്ടന്മാർ വന്നു സ്വന്തം ആയിട്ടു വന്നു വെളുപ്പെടുത്തി ...and clearly exposed വെളുപ്പിക്കാൻ നന്നായി പാട് പെട്ടു 😂😂

    • @meghap8357
      @meghap8357 Год назад +4

      😅

    • @aryaa6995
      @aryaa6995 Год назад +55

      അയാൾ പേര് പറഞ്ഞില്ലെങ്കിലും അവരുടെ എല്ലാം വീഡിയോസ് കാണുന്ന എല്ലാർക്കും അറിയാം ആരൊക്കെ ആണെന്ന്

    • @alenpaul2028
      @alenpaul2028 Год назад +14

      Athumporanjittu fashion vlogger nte name paranju 😂

    • @shanoof4731
      @shanoof4731 Год назад +20

      ബുദ്ധി ഉള്ളവർക്ക് ആരാ എന്നു ചിന്തിചാൽ മനസ്സിലാവുന്ന തരത്തിൽ തന്നെ അല്ലെ പറഞ്ഞത്

    • @wulfyGaming
      @wulfyGaming Год назад +12

      Ni Mandan ano ....avarde video kannunavark ariyam frk areyaa udheshicha enn

  • @triblejdefence1627
    @triblejdefence1627 Год назад +35

    And the Oscar goes to.....
    Secret agent 😅

  • @la_pulga-
    @la_pulga- Год назад +197

    ഇത് ഒക്കെ മാഹീൻ മച്ചാന്റെ prank ആണ് 😅

  • @JOJOPranksters-e8i
    @JOJOPranksters-e8i Год назад +82

    അരി അണ്ണൻ 🔕 മോഡ് on ആക്കി
    ഇനി കളി മാറും 😂😂😂

    • @Kkkkkkhdyfy
      @Kkkkkkhdyfy Год назад

      @ട്ടപ്പറയോളി അണ്ണൻ ath ningal agent nte vedio ee aduth kanan thudangiyath konda agent pande genuen aahn

  • @journeyofashwin9210
    @journeyofashwin9210 Год назад +13

    Karthik Suryayeyum,Achane kurichum parayanath 100% sheri aanu, loga udayippanu randum,
    And Pullide achan valya educated pole kanikunn engilum,Pullik thazh jathi,keezh jathi ennoke mind aanu….verum bad ayitum samsarikum ayal

    • @Hind0902
      @Hind0902 4 месяца назад

      So what..athorutharude ishtamalle..I prefer my family members getting married frm our same religion or caste..as long as religion caste is existent, the preferences also will stay..

  • @soulviewsdiaries
    @soulviewsdiaries Год назад +7

    ഇവൻ ശരിക്കും പറയാണ്ട് പറഞ്ഞു. ഇനി ബാക്കിയുള്ളവർ വരട്ടെ....
    അരി അണ്ണാ take rest

  • @tintumongamer
    @tintumongamer Год назад +95

    iparanja 3 vlogers munji ennu thooniyavar like😁

  • @MelloKerala
    @MelloKerala Год назад +9

    Humble musician womanizer ennoke pryunud pine oru familyil Ula girl ayitt vazhi vitta betham undayitt same familyil onum aryatha pole keri chelunud enoke pryunathnte explanation onim humble thanila.. big criticsm avide nikumbol athoke truth ayond nice ayitt safe play kalikan nokki.. kanunvr madanmarala .Engagementnu vilikathod ananoke ulath verum undayipp... Vilikathath thanne friendship athnu mumb polinjodanu..

  • @jithinbabu5964
    @jithinbabu5964 Год назад +33

    Bro എനിക്ക് ചോദിക്കാൻ ഉള്ളത് ഈ frk യുടെ അടുത്ത് ഇനി ആരെങ്കിലും കൂട്ട് കൂടാൻ വരുമോ, ഫ്രെണ്ട്സ് ഒരുമിച്ചിരിക്കുമ്പോൾ പറയുന്നത് ഇങ്ങനെ വിളിച്ചു പറയുന്നവനെ ആരെങ്കിലും കൂട്ടുമോ.

  • @Noufal.mp4
    @Noufal.mp4 Год назад +8

    *Our Vaazhathottam Hero (Kamukan). Is coming*
    *Theernnada theernnu*
    *Adipoli script um aayi varum Our Hero vaazhathottathile kaamukan*

  • @markantony1069
    @markantony1069 Год назад +7

    Sound illa enn parayunavarod youtube bug ann....video back adichatt onum koode video press cheyu

  • @shanuchengannur
    @shanuchengannur Год назад +31

    കഥയിലെ Main നടൻ പണിപ്പുരയിൽ ആണെന്ന് തോന്നുന്നു...പ്രെമുഖരുടെ മുൻപിൽ റിഹേഴ്സൽ ഒക്കെ കഴിഞ്ഞിട്ട് വരുമെന്നു പ്രതീക്ഷിക്കുന്നു 🙌

    • @Unique_creator170
      @Unique_creator170 Год назад +4

      Athey ath kond an ello hayyat ille Avante room ill ninnu kond Evan video eduthe😂😂😂

    • @Chill_mukk_vlogs
      @Chill_mukk_vlogs Год назад +3

      മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും അത് പരദൂഷണം പോലെ പരസ്യപ്പെടുത്തുന്നതും കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു തരം സംസ്കാരം ഇല്ലായ്മ ആണ്. പിന്നെ നമ്മുടെ എല്ലാ സ്വകാര്യങ്ങളും അറിയാവുന്നവർ ആവും നമ്മുടെ കൂട്ടുകാർ. പിന്നെ തെറ്റി പിരിയുമ്പോൾ പക പോക്കാൻ അത്തരം സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും തന്തയില്ലായ്മ എന്ന് പറയും. Fully support Karthik bro and Humble bro

    • @morningstar828
      @morningstar828 Год назад +5

      ​@@Chill_mukk_vlogsdey dey dey ith sadha aal alla oru lifestyle vlogger aan, ennvechal life ile oro divasavum video aki publish chyth content ondakunna aal. Pullik ipol olla fanbase inu karanm njn ulpade pulliye ishtapettath ayalde life ile oro karyangalm kanditaan, d2d enna concept aan. Ithokke kallam arnnu allel verum udaip arnnu ennoke aryumbol , sathyam ariyan pulliyude ella followers inum right ond 🙂.

    • @shanuchengannur
      @shanuchengannur Год назад

      @@morningstar828 💯

  • @Helenofsparta
    @Helenofsparta Год назад +29

    👏👏

    • @SecretAgentX
      @SecretAgentX  Год назад +4

      Dudeee

    • @yadhuraj5252
      @yadhuraj5252 Год назад

      Nthalle😵‍💫

    • @djj075
      @djj075 Год назад +1

      Sparta vallaa anubhavum undo ???? Just right now the time to reveal against Karthik surya or fraud of similar kind

    • @Helenofsparta
      @Helenofsparta Год назад

      @@djj075 excuse me...kartik ettan is like my own brother... enne annum innum oru kunju aniyathiye Poole ahnn treat cheyyunnath...dude parayunnathil karym indayth kondanu cmnt ittath

  • @Heart_broken_cat
    @Heart_broken_cat Год назад +25

    ഞാനും ഈ ലൈഫ് സ്റ്റൈൽ വ്ലോഗ്ഗർ റേ കുറേ പൊക്കി പിടിച്ചു നടന്നെയാ bcz,അദ്ദേഹം ശെരിക്കും ഒരു പ്രചോദനം ആയിരുന്നു, എന്നത് കൊണ്ട് അദ്ദേഹം നല്ല ആളാ എന്ന് അല്ല ഞാൻ പറയുന്നേ സത്യം ജയിക്കട്ടെ, Ashkar Techy ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു അതാണ് സത്യം,15 മിനിറ്റ് വീഡിയോ കാണുന്നവർ ആകില്ല real lifel, എന്തായാലും സത്യം അറിയട്ടെ 🙂...
    Secret Agent 🤍

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Год назад +34

    After watching humbles video I think fictional character is doing revenge

    • @karthikachandrasekharan
      @karthikachandrasekharan Год назад +8

      Enikum angane thaneya feel cheythe.. Annu kandapozhe.. Karthik krishnan ok pullide kure school days velil arnu enu kettitund.. So may be his ideology towards life may be different... Allegations mathram paranj avarde followersne influence cheyyan nokanath oru nalla pravanatha ait thonanila.. And also.. Othiri misleading contexts.. Like. Sharanya, manju pilla relatives.. Oresamayam randu penkuttikalk vendi samsaricha vyakthi mattu randu penkuttikale baliyadakki. Oru thettaya reethiyil veliyil ethum ennu urappulla karyangal parayathe irikamarnu.. He is only using his friends' situations to gain publicity.. And he is almost sure not concerned about anyone including the musician's fiancee or karthik's ex fiancee

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад

      @@karthikachandrasekharan yes

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад +7

      @@karthikachandrasekharan Aarum perfect alla...njano thankalo aarum ath Eee Humble musician um parayunnud
      Pulliyum perfect alla enn ... Fictional character 100% perfect ahnenn pulli swayam parayukayum...edak edak swayam pukathukayum.. eg:ettavum nalla friend ine ahn avarkk nashtapedunnath ennokke paranjath kettappol... Okke Swantham side close cheithitt bakki ullavare Expose cheiyyth...Cyber attack kittan vendi... marriage ozhinj pokan vendi okke ...oru revenge pole...maybe enik ariyilla fictional character aa friend circle I'll nadanna proofs konduvannekkam...maybe voice recording...or video proofs...okke...ath avar Friends aaayirunna timile aayirikkille???... appol aaa timil athokke record cheith vech personal issues varumbol expose cheyyam enna mind aayirikkille
      ...? Aaa karyangal okke evarkk athrakk vishwavasam ullath kondayirikkile ee fictional characternod paranjittundavuka??? Appol athrllam save cheith vechittundel( don't know) Fake friendship aara cheithe?

    • @karthikachandrasekharan
      @karthikachandrasekharan Год назад +3

      @@mw.abhinavshivanblm1002 I too felt the same.. Anyway. Ippol vare ulla karyangal kettit those 3 doesn't deserve this much cyber bullying... Neither karthik's ex fiancee. Society has to learn to distinguish situations.. FRK has used the opportunity at the best level and the audience really took up the job of cyber bullying.. Kerala audience has to learn be serene in social media.. Anyway sad to see a person just dragged many into this awkward situation....

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад

      @@karthikachandrasekharan Yes 💯

  • @abduuuh369
    @abduuuh369 Год назад +179

    ഇവരിൽ ഇപ്പോൾ ആരുടെ ഭാഗത്ത ന്യായം...? 🙂🤧
    എന്തൊക്കെ ആണെലും സത്യം ജയിക്കട്ടെ ❤️💯

  • @krishvh3877
    @krishvh3877 Год назад +20

    There is an objection regarding the statement we didn't know who is Karthik surya fiancee but you know that girl's relatives family will bully her because this man have cried like hell in that video and said he is good for nothing then everyone won't receive that statement in the right way, 32 lakh people have seen that video. You can see the very next playschool video of karthik surya in that his playschool teacher asked her why you have cried like that? You can just imagine how many people have asked that girl why did you just dump him, if she is genuine she can't open up that karthik surya is not interested in monogamy. If karthik surya like to be only in an open relationship he can say that in the video and tell that I'm not a person who interested in monogamy so when I move on to next relationship I would open up about this in the next relationship.

  • @MelloKerala
    @MelloKerala Год назад +45

    Humble musiciante video kadepole urappayi frk prjath oke alam truth ananu... Musician nanayi viyarkunud 😂😂 skip akanum valach odikanum sremikunud 😂

  • @goldenachiever470
    @goldenachiever470 Год назад +20

    അവർ വാഴത്തോട്ടം തപ്പി നടക്കുകയാവും 🫠🫠

    • @aestheticretro
      @aestheticretro Год назад

      Enthanu vayathottam ellaarum parayinnundallo

    • @Gay_catcher
      @Gay_catcher Год назад

      ​@@aestheticretro karthik surya breakup video

  • @hinuhinu7743
    @hinuhinu7743 Год назад +99

    അപ്പൊ സുഹൃത്തുക്കളെ 😀അടുത്ത് തന്നെ ഇനി നമുക്കൊരു വീഡിയോ കാണാൻ പറ്റും secret agent aa പറഞ്ഞ 2 vloger മാരുടെ കൂടെയുള്ളത് 😀 അത്രക്കും വെളുപ്പിച്ചെടുക്കുന്നുണ്ട് അവന്മാരെ 😀

    • @2872318
      @2872318 Год назад

      @@poochayismkerala7385 Athenda? 🤔 parayan ulla karyangal ezhuthi vech vayichude oralk? Athil thett undo? For instance, enikk public il samsarikumbol thettukal varum, but enikk parayenda karyam endanenn ariyam, apol njan ezhuthi vechit vayichal koodutal clear ayirikkille?

    • @alenpaul2028
      @alenpaul2028 Год назад

      @@2872318 nalla nyakiaranam 😂

    • @2872318
      @2872318 Год назад +1

      @@alenpaul2028 pinne, ayale nyayeekarichitt enikk endu benefit, njan oru possible karyam alle paranjath? Atleast ente karyathil njan angane cheyyarund. Enikk confidence ichiri kuravaanu. Athukond parayan ula karyam njan ezhuthi vechitt vayikum. Athu engane parayunnu ennathalla, endaanu parayunnath enn nokiyal pore? Pulli kallam aanu parayunnath enkil matte aal theliyikkatte. As simple as that.

    • @alenpaul2028
      @alenpaul2028 Год назад

      @@2872318 avar vloggers aanu

    • @2872318
      @2872318 Год назад

      @@alenpaul2028 athinenda? As I said again, paranja karyam mathram nokiyal pore? Engane present cheytu ennathil endu prasakthi? Pulli paranjathil mistake undenkil matte aal correct cheyyatte… nokki vayikkuka ennathinu kallam parayuka enn artham illallo..

  • @karthikashik7370
    @karthikashik7370 Год назад +7

    Njan innuvare aarkum oru negative comment ittittilla.. Frk paranjathu sherikum 100% sheriyanenn irikatte. Last karthik surya and musiciante videoes kandal ariyam avarde life enjoy cheyunund. Ath thakarkan kurupetti cheythapole aan thoniye. Personal spacil friends thammil enthoke parayunnu. Avarkethire publicil aayit aarum complaint onnu koduthitilla. Ivarde personal life e frkye badhichitilla.. Ith avarde life enganekilum thakarkan sramichapoe thanne und. Ellarum perfect aano? E parayunna frk perfect aano?

    • @GokulS-ks8fx
      @GokulS-ks8fx Год назад +2

      Frk personal grudge teerthathu pole und..humble musiciante issue theerthm humblente personal things orutharathilm athil frk ulpedunila..

    • @karthikashik7370
      @karthikashik7370 Год назад +1

      @@GokulS-ks8fx athu mathramalla casting couchinte karyam pandu engando paranju ennan paranjathu. Angane aanel swantham wifene avarude koode kottumo? Anne ozhuvakumayirun. Ith avar frk illathe aaa group munnot pokanda illathakam ennulla lakshyam. Sherikum frk aaj fan fake friend. Enthenkilum thet kanichal direct kanikathe public plat formil vnirun ingane parayjnath pithrshoonyatha enne parayan patu

    • @Akash-zp5gu
      @Akash-zp5gu Год назад +1

      @@karthikashik7370 puthiya video kood kand nok 2 ara manikoor und doubts nulla utharam ellam athil und.. Clearly ara situation twist chyune enum parayunund...

  • @anandhujayakumar7902
    @anandhujayakumar7902 Год назад +4

    ഒറ്റ ഒരുത്തനെയും വിശ്വസിക്കരുത് even secret agent പൊല്ലും

  • @shanichikkus3766
    @shanichikkus3766 Год назад +2

    നിങ്ങൾ ആ 2 vlogarmaareyum ആണ് സപ്പോർട്ട് ആക്കുന്നത്,, എത്ര ഒക്കെ തെറ്റു ചെയ്തിട്ടും....,

    • @Dreamy12377
      @Dreamy12377 Год назад

      Thett cheyyunnath ningal kando?

  • @notcastroyt2779
    @notcastroyt2779 Год назад +43

    Humble oruppad sremichu pakshe nadanilla paavam 😂😂

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Год назад +1

    27:30 ആ കുട്ടിക്ക് ഉണ്ടാവുന്ന വിഷമത്തെ ചെറുതായി കണ്ടത് ശരിയായില്ല.. മറ്റാരും അറിഞ്ഞില്ലെങ്കിൽ കൂടി ആ കുട്ടിയെ അതു മാനസികമായി തളർത്തും...
    ആയിരത്തോളം ആളുകൾ ആണ് അന്ന് തേച്ചിട്ടു പോയി എന്നൊക്കെ കമെന്റ് ചെയ്തത് അതൊക്കെ ആ കുട്ടിക്ക് വിഷമം ഉണ്ടാക്കി കാണും

  • @rufsanasinu3264
    @rufsanasinu3264 Год назад +147

    Humble എല്ലാം സമ്മതിച്ചു കഴിഞ്ഞു 😂😂

    • @travellwithfood803
      @travellwithfood803 Год назад +3

      Humble edh samadhichu? Onu poda

    • @Widgsd
      @Widgsd Год назад +9

      @@travellwithfood803 പിന്നെ എന്തിന് അവൻ ഇത് ഏറ്റു പിടിച്ചു ഏറു കൊണ്ട പോലെ മോങ്ങുന്നത്

    • @practicalparking7104
      @practicalparking7104 Год назад +1

      @@travellwithfood803 haa irunn karanjoo karanjo.. eduth pokki pidichond nadakku..

    • @morningstar828
      @morningstar828 Год назад +1

      ​@@travellwithfood803 ipolthe relation il arnnapol thanne vere alkare date chythitondenn ollath sammathichallo

    • @pranavpranu7357
      @pranavpranu7357 Год назад

      Nth sammathich ithil avanta bhagath evdaa thett paranj thero

  • @mrplmanglore9739
    @mrplmanglore9739 Год назад +5

    Humble enthoru mandan aanu😄... Swayam vannu velippeduthi😄

  • @riyazriyaz5408
    @riyazriyaz5408 Год назад +31

    I think FRK is right.. Musician and lifestyle vlogger is hiding something

  • @Chill_mukk_vlogs
    @Chill_mukk_vlogs Год назад +2

    മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും അത് പരദൂഷണം പോലെ പരസ്യപ്പെടുത്തുന്നതും കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു തരം സംസ്കാരം ഇല്ലായ്മ ആണ്. പിന്നെ നമ്മുടെ എല്ലാ സ്വകാര്യങ്ങളും അറിയാവുന്നവർ ആവും നമ്മുടെ കൂട്ടുകാർ. പിന്നെ തെറ്റി പിരിയുമ്പോൾ പക പോക്കാൻ അത്തരം സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും തന്തയില്ലായ്മ എന്ന് പറയും. Fully support Karthik bro and Humble bro

  • @Balu_p.r
    @Balu_p.r Год назад +8

    ഇപ്പോ കള്ളൻ വിളി കേട്ടു 😂😂..

  • @divyasoman1203
    @divyasoman1203 Год назад +2

    ഇതിപ്പോൾ സീരിയൽ കാണുന്നപോലെ ആയി യൂട്യൂബ് റിയാക്ഷൻ വീഡിയോകൾ..... അരി മുഖ്യം ബിഗിലെ....

  • @leofernandes8616
    @leofernandes8616 Год назад +4

    Ente ponnu bhai ningalem sammadhikkanam ella vishayathilum idhe pole karyam parayndallooo sammadhikkanm hats off bruhhh🤍😍

  • @Aman-bk8kl
    @Aman-bk8kl Год назад +8

    Njn enthayalum FRK oru physco aanu enn thanne parayollu

    • @commontoly
      @commontoly Год назад

      😂😂

    • @Chill_mukk_vlogs
      @Chill_mukk_vlogs Год назад +2

      മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും അത് പരദൂഷണം പോലെ പരസ്യപ്പെടുത്തുന്നതും കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു തരം സംസ്കാരം ഇല്ലായ്മ ആണ്. പിന്നെ നമ്മുടെ എല്ലാ സ്വകാര്യങ്ങളും അറിയാവുന്നവർ ആവും നമ്മുടെ കൂട്ടുകാർ. പിന്നെ തെറ്റി പിരിയുമ്പോൾ പക പോക്കാൻ അത്തരം സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും തന്തയില്ലായ്മ എന്ന് പറയും. Fully support Karthik bro and Humble bro

  • @m4sayshi...438
    @m4sayshi...438 Год назад +5

    വെള്ള പൂശൽ AGENT chumma 🔥 ട്ടം

  • @abinjacob5584
    @abinjacob5584 Год назад +91

    അപ്പൊ ഇതാണല്ലേ dare to dream 😂😂😂

    • @whadwuler8740
      @whadwuler8740 Год назад +3

      Dare to cheat😂😂

    • @pumkin_muffins
      @pumkin_muffins Год назад

      @@poochayismkerala7385 𝑃𝑢𝑢...

    • @sushantrajput6920
      @sushantrajput6920 Год назад

      WTF! Karthik Suriya is right.
      Stop to spitting your poison because of your jealousy !

  • @KannurPigeons
    @KannurPigeons Год назад +3

    Ellarde video varunnathinu munbe viewers aaya njangalk doubts vannirunnu. Karthik Suryaye kurichum ayaalde achante swabavam pala videosilum kandittund

  • @fusiongaming753
    @fusiongaming753 Год назад

    എനിക്കു ഒരു ഫ്രണ്ട്ഇല്ല അത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല ഒരാൾ ഉണ്ടയിരുന്നു ഞാൻ ഒഴിവാക്കി നമ്മുടെ ദുഃഖത്തിൽ മനസ് കൊണ്ട് സന്തോഷിക്കുന്ന അവർ നമ്മുടെ ഫ്രണ്ട് അല്ല നമ്മുടെ പൈസ ആഗ്രഹിച്ചു ആണ് എന്റെ കൂടെ കുടിയത് എന്ന് എനിക്ക് മനസിൽ ആയി
    അവനേ ഞാൻ മനസിൽ ആക്കി എന്ന് അവന് ഇത് വരെയും അറിയില്ല അവഎന്റെ മനസിൽ ഒള്ളത് എല്ലാം എന്റെ മനസിൽ എനിക്ക് തോന്നി അത് സത്യം ആയിരുന്നു എന്റെ മനസിൽ തോന്നുന്ന കാര്യങ്ങൾ എല്ലാം സത്യം ആയിവരുന്നു

  • @safvanhamza2316
    @safvanhamza2316 Год назад +367

    കാർത്തി സുര ന്റെ scripting കഴിഞ്ഞോ ആവോ 🥰😘

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ Год назад +29

      വന്നില്ല വരും എഴുതുന്നു

    • @TheMoodDiaries
      @TheMoodDiaries Год назад +26

      Jithu joseph ne vilikendi varo..?

    • @CAMAVINGA__12
      @CAMAVINGA__12 Год назад

      AniyarYil thayyarayi kond irikkun

    • @soorya6187
      @soorya6187 Год назад +5

      ആര് ചെയ്താലും കാർത്തിക് സൂര്യ ചെയ്യില്ല കാരണം അവനെ 20വർഷം ആയിട്ട് അറിയാം അവൻ എല്ലാവരെ അടുത്തും സോഷ്യൽ ആയിട്ട് ഇടപെടുന്ന ആൾ ആണ്

    • @CAMAVINGA__12
      @CAMAVINGA__12 Год назад +6

      @@soorya6187 kand ariya 😌

  • @arifm2914
    @arifm2914 Год назад +8

    What I understood from these chaos is that frk is a backstabber others have done some mistakes (jokes/comments) but within a closed group and no one except the one who have witnessed/know from someone else have issues with them he came out of the group and made a big issue KS have not in any way defamed his ex fiancé he just told that they have different opinion between them so they have to drop the wedding these issues are unwanted

    • @gokulkrishnan6909
      @gokulkrishnan6909 Год назад

      Enkil karanj nilavilichath nthina🥺

    • @Danny-vosse
      @Danny-vosse Год назад

      Defaming a girl after cheating her is good in ur pov ??

    • @arifm2914
      @arifm2914 Год назад

      @@Danny-vosse defaming??? How did he defamed that girl.. he just told that they are having different views towards life.

    • @arifm2914
      @arifm2914 Год назад

      @@gokulkrishnan6909 enthokke paranjalum manushyanmaralle

    • @jasminedhasthakeer5877
      @jasminedhasthakeer5877 Год назад

      ​@@Danny-vosse opinions mutual ayi povand irunnappo mutually brrak up ayi, arum areyum thechathalla enn clear aytt parayunnundd

  • @preethup.s650
    @preethup.s650 Год назад +11

    27:21 👍well said bro
    41:49👌

  • @tonyfrancis893
    @tonyfrancis893 Год назад +2

    Then politicians
    Now youtubers
    Kollam Endhanelum namak samayampok Sai Annanu ari medikkanulla cash …. set set

  • @URsCRISTIANO
    @URsCRISTIANO Год назад +11

    Social media Universe 🤯

  • @praveenv1452
    @praveenv1452 Год назад +13

    ദൈവമേ ജിത്തു ഭായിയും സീക്രെട് ഏജന്റും അടിച്ചു പിരിയണെ 👏🏻

  • @MuhammadIrfan-hq6bn
    @MuhammadIrfan-hq6bn Год назад +75

    He has guilty on his face

    • @amt2345
      @amt2345 Год назад

      guilt*

    • @joseph_12511
      @joseph_12511 Год назад +1

      Onu podo... Aenth guilt....

    • @RoRZoro
      @RoRZoro Год назад +1

      ജോത്സ്യൻ ആണോ?🤣

    • @cooperative5313
      @cooperative5313 Год назад +1

      He is not guilty bcz it's his hobby

    • @Dexter-qw9le
      @Dexter-qw9le Год назад

      ​@@joseph_12511 fensinod paranjitt karyamilla

  • @vishnuvelleri464
    @vishnuvelleri464 Год назад +2

    ഉലകത്തിലെ ആപത്തന്ന എതിരി യാര് തെറിയുമാ.... ഉന്നൈപറ്റി എല്ലാമേ തേരിന്ജ്ജ ഉന്നുടെ നന്പൻതാ...☠️

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Год назад +5

    Sound ഉണ്ട്... Sound കേൾക്കാത്തവർ Video back അടിച്ചിട്ട് ഒന്നുകൂടി എടുക്കുക... ഇത് ഒരു bug ആണ്...

  • @Unique_creator170
    @Unique_creator170 Год назад +38

    Enn grand hayyat ille Karthik surya yude room ill ninnu kond ningalude swantham humble musician 😂😂😂😂

  • @ts-iz6gv
    @ts-iz6gv Год назад +163

    His marriage break up video is top class acting 😅

  • @Water_jet
    @Water_jet Год назад +2

    ഇവിടെ ഇവന്മാർക്ക് കണ്ടന്റ് ഒന്നും ഇല്ലാത്തപ്പോൾ പുതിയ ചാനൽ തുടങ്ങുമ്പോൾ റീച്ച് ഉണ്ടാക്കാനും , ഇമ്മാതിരി കണ്ടന്റ് മായി വന്നോളും... അതു ന്താന്ന് പോലും അറിയാതെ വായും പൊളിച്ചിരുന്നു കാണാൻ എന്നെ പോലെ ചിലരും 🫣🫣🤷🏽‍♂️
    നാളെ ഇവന്മാരൊക്കെ ഒരു മീറ്റ് അപ്പും വച്ചു തോളിൽ കയ്യിട്ടു നടക്കുന്നതും നമ്മൾ നമ്മുടെ സമയം കളഞ്ഞു നോക്കി ഇരിക്കണ്ടി വരും 😂😂

  • @arunp007
    @arunp007 Год назад +4

    I'm genuine and better because I have no friends. 😂

  • @godwinsabuantony8474
    @godwinsabuantony8474 Год назад +5

    Njaan naale oru car um oru i phoneum medikkan pokuva njaana public agent enn peridum

  • @ENRxDeadTrigeR
    @ENRxDeadTrigeR Год назад +26

    Ellarum shayode kath irikkuka, karthik annan kadha ezhrhikond irikkane ollu😂

  • @jishnujp7741
    @jishnujp7741 Год назад +7

    Ee issue karanm aa payante veetile paint aadi mudangathe irikatte

  • @vipinvlogdrr
    @vipinvlogdrr Год назад +3

    Karthik soorya 😅 ipoo varum 😄 story aayitu

  • @shahulshahul4591
    @shahulshahul4591 Год назад +2

    23:40
    Frk vlogs അങ്ങനെ പറഞ്ഞിട്ടില്ല
    ഇവർ തന്നെ ഇങ്ങനെ പറയുന്നുണ്ട് എങ്കിൽ എന്തോ ഉണ്ട്‌
    എനിക്ക് ആദ്യമേ എന്തോ
    പല നാlൾ കള്ളൻ ഒരു നാൾ പിടിയിൽ 😃