അഖിലേട്ടനെ മനസിലാക്കിയവർക്കേ അറിയൂ അഖിലേട്ടന്റെ മഹത്വം ❤️😍 |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 163

  • @astha..825
    @astha..825 Год назад +512

    മാരാർ എന്ന സത്യം ജയ്ച്ചു ❤️❤️❤️

  • @Riswana958
    @Riswana958 Год назад +410

    സീസൺ ഏതു വന്നാലും ,ഈ സീസൺ മനസ്സിൽ മായാതെ കിടക്കും.expecially അഖിൽ ❤❤❤❤❤❤

    • @aashajac8628
      @aashajac8628 Год назад +5

      Sathyam.....

    • @jithujithu7530
      @jithujithu7530 Год назад +6

      അഖിൽ, വിഷ്ണു ഷിജു, മിഥുൻ എനിക്ക് അത്രക്കും ഇഷ്ടം ആണ്... പിന്നെ റെനീശയും നാദിറയും ❤

    • @biju627
      @biju627 6 месяцев назад +3

      6. Vachu nokkumpol 5ellavarum supper ayirunnu

  • @Gayathri--
    @Gayathri-- Год назад +294

    എന്തോകെ പറഞ്ഞാലും വല്ലാത്ത ഹൃദയസ്പർശിയായ ഒരു സീസൺ ആയിരുന്നു ഇത്. സീസൺ തീരുമ്പോ college farewell ന് ഉണ്ടാവുന്ന അത്രക്കും സങ്കടം ആണ് ഇപ്പോ മനസ്സ് നിറയെ

  • @joyantonyantony149
    @joyantonyantony149 Год назад +66

    ഇതു പോലെ ഹൃദയം കീഴടക്കിയ ഒരു show ഇതു വരെ ഞാൻ കണ്ടിട്ടില്ല. മാരാർ.. അഖിൽ മാരാർ.. ജീവിക്കുകയായിരുന്നു.. ഇതിൽ.. ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, കരയിപ്പിച്ചു... സ്നേഹം വാരി വിതറി.. ശത്രു ആയവരെ മിത്രമാക്കിയ മാസ്മരിക വ്യക്തിത്വം... കേരളത്തിന്റെ യുവ ജനങ്ങൾ / എല്ലാവരും.. ഇഷ്ടം... ഈ.. മാരാരിനെ.. മലയാള സിനിമയിൽ ഇനി Akhil marar നിറഞ്ഞു നിൽക്കും... ആശംസകൾ...❤❤❤❤

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Год назад +59

    അഖിൽ ഉള്ളടത്തെ ആൾക്കൂട്ടം ഉണ്ടാകു you man good person so lucky ❤️❤️❤️❤️❤️❤️marare love you so much 🤝🤝🤝🤝🤝🤝🤝👌👌👌❤️❤️❤️❤️❤️

  • @happybirds4847
    @happybirds4847 Год назад +68

    മാരാരിന്റെ ഇപ്പോഴത്തെ ലുക്ക്‌ മുന്നോട്ട് കൊണ്ട് പോയാൽ പൊളിക്കും... പഴയ ലുക്ക്‌ കൊള്ളില്ല. ഇപ്പോ ഹീറോ... 🥰🥰🥰

  • @ashwathya
    @ashwathya Год назад +116

    Vote for akhil marar ....... Few minutes left .....plzzzzzzz

    • @goodorbad1001
      @goodorbad1001 Год назад +7

      Plz പറയല്ലേ....മാരർക്ക് വോട്ട് അങ്ങനെ കിട്ടേണ്ടത് അല്ല.... അയാള് ചെയ്തതിൻ്റെ അത്രെ ഒന്നും വേറേ ആരും ചെയ്തിട്ടില്ല....ഇതെല്ലാം കണ്ടിട്ട് തരുന്നവർ മനസ്സ് നിറഞ്ഞു തരും....request വേണ്ട ❤❤മാരാർ❤❤

    • @ashwathya
      @ashwathya Год назад

      @@goodorbad1001 kore per vote split chynudn adhond annu angne parnje ....... Endhayalm jaychuuu nammal ❤️❤️

  • @ajeaje2479
    @ajeaje2479 Год назад +124

    മാരാർ ജയിച്ചു കയറിയത് മലയാളിയുടെ മനസിൽ ആണ് ❤❤ Love You Man ❤❤

  • @deepplusyou3318
    @deepplusyou3318 Год назад +152

    മാരാർ പോയതിനേക്കാൾ സൂപ്പർ ലുക്ക്‌ ഇപ്പോൾ ആണ് 😄സിനിമയിൽ നായകൻ ഒക്കെ ആകാം ❤മാരാരിസം എന്ന സോങ് പൊളി ആണ് എല്ലാരും കാണണേ skyjen media production എന്ന യൂട്യൂബിൽ ഉണ്ട് 🙏രാജ് ടോക്ക്സ് പറഞ്ഞു 2 സ്ഥാനത്തു ഉള്ളവരേക്കാൾ 25% വോട്ട് കൂടുതൽ മാരേര്ക് ആണെന്ന്.മാരാർ ജയിച്ചു ഇനി നോ ടെൻഷൻ

    • @aravinddb
      @aravinddb Год назад +13

      ശെരിയാ... ഇപ്പോൾ കുറേ കൂടെ സ്മാർട്ട്‌ ആയി ❗️

    • @shane4068
      @shane4068 Год назад +5

      Nhan kandu. Super song aney. Orupadu ishtayi 👌👌♥️

    • @leoparissweets2352
      @leoparissweets2352 Год назад

      Pulli ithil keriyappo lookilokke kaivekkan nokki nalla look ippo🎉❤

    • @eldhopaul4936
      @eldhopaul4936 6 месяцев назад

      Pinne koppaanu

  • @Jeena1515
    @Jeena1515 Год назад +54

    ജയിച്ചു മക്കളെ ഒന്നും രണ്ടും വോട്ടിൻ്റെ ലീഡ് അല്ല ലക്ഷങ്ങളുടെ ലീഡ് നേടി കൊണ്ട് മാരാർ 🔥🔥🔥പുച്ഛിച്ച് തള്ളിയവർ വോട്ടിങ്ങിൽ അടുത്ത് പോലും ഇല്ല..വെറും മാസ്സ് അല്ല മരണ മാസ്സ് 🥰😍🔥🔥.🎉🎉🎉

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk Год назад +31

    മാരാർ മാരാരിസം ❤❤❤❤❤❤❤❤❤❤❤mararude കൂടെ ദൈവം ഉണ്ടാവും ❤❤❤❤🙏🙏🙏🙏🙏🙏🙏ശരിക്കും കരഞ്ഞു പോയി 😔❤❤❤❤

  • @suneerasuneera4826
    @suneerasuneera4826 Год назад +96

    അഖിൽ മാരാർ powerful❤😊😊😊😊😊

  • @_re_els._
    @_re_els._ Год назад +23

    Akhil chettan muthaaa poliyyaa monee winner akhil chettan aan🥰🥰🥰🥰🥰❤❤❤❤❤❤

  • @sumitha763
    @sumitha763 Год назад +37

    ഈ bgm കൂടി ആയപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😭😭

  • @aswathyraj5186
    @aswathyraj5186 Год назад +34

    മാരാർ ❤❤❤❤

  • @sreekalapromod1515
    @sreekalapromod1515 Год назад +25

    ഈ സീസൺ തീരുന്നു എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം thonnunnu. അഖിൽ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..കുറേ നല്ല ആൾക്കാർ ഉണ്ടാരുന്നു. അവരെ ഒക്കെ miss ചെയ്യും. Shiju ചേട്ടനെ miss ചെയ്യും

  • @mukundalalp1759
    @mukundalalp1759 Год назад +8

    പുറത്ത് പോയി തിരിച്ചു വന്നപ്പോൾ ആണ് അനിയന് ചേട്ടന്മാരുടെ സ്നേഹം എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലായത് 😀😍😍😍

  • @sreekalapromod1515
    @sreekalapromod1515 Год назад +10

    അഖിൽ you are great. അതു ജനങ്ങൾക്ക് മനസ്സിൽ ആക്കാൻ ബിഗ്ഗ് ബോസ്സിലൂടെ കഴിഞ്ഞു

  • @preethisree1973
    @preethisree1973 Год назад +10

    മിഥുന്റെ കണ്ണിലെ ഈ കണ്ണീർ മാത്രം മതി മാരാരുടെ മഹത്വം അറിയാൻ ❤❤

  • @leenamol.lleenamol.l8925
    @leenamol.lleenamol.l8925 Год назад +37

    Akhiletten ❤❤❤❤❤❤❤❤

  • @A_B_C_D_Vlogs88
    @A_B_C_D_Vlogs88 Год назад +12

    കണ്ണ് നിറഞ്ഞു... മാരാർ ഇഷ്ടം 🥰🥰❣️❣️❣️🔥🔥

  • @princeprasad2729
    @princeprasad2729 Год назад +18

    akhil ettan ❤️😘

  • @aswathysudee9368
    @aswathysudee9368 Год назад +13

    Marar ❤❤❤💪💪💪😍😍😍

  • @IjabIjazat
    @IjabIjazat Год назад +8

    Best contestant in bb history
    AKHIL MARAR 😍🥰 LOVE YOU BRO

  • @abhisankar5909
    @abhisankar5909 Год назад +12

    Marar are in our heart ❤💥 we wanted to see him to hold the winner cup 🎉

  • @Sugheshlal
    @Sugheshlal Год назад +15

    മാരാർ👍👌

  • @anjupv7141
    @anjupv7141 Год назад +11

    അഖിൽ ❤️❤️❤️

  • @subinnair007
    @subinnair007 Год назад +4

    Satyam jayichu..koode maararum😍proud to be a marar supporter

  • @ashna1129
    @ashna1129 Год назад +9

    🥰🥰🥰🥰🥰💖അഖിലേട്ടൻ 💖

  • @sajithlalsajithlal5029
    @sajithlalsajithlal5029 Год назад +13

    ഇതൊക്കെ ഇത് സിനിമയിൽ കിട്ടും ഇതാണ് റിയാലിറ്റി ❤❤❤

  • @faisalk3696
    @faisalk3696 Год назад +9

    ഞങ്ങളുടെ ചങ്ക് ആണ് അഖിൽ ഒരു പ്രാവശ്യം ഒന്ന് നേരിൽ കാണണം ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മയും ഒര് സ്നേഹ അടിയും കൊടുക്കണം എന്റെ സോറി നമ്മുടെ മുത്തിന് അഖിലേ 🥰🥰🥰🥰🥰🥰🥰🥰🥰

  • @Georgeraju539
    @Georgeraju539 Год назад +5

    Akhil marar congratulations 🎉🍾🎈🎊

  • @nandhu7847
    @nandhu7847 5 месяцев назад +1

    ഏതു സീസൻ വന്നാലും ശെരി... ഇത്രയും മനസ്സറിഞ്ഞു സ്നേഹിക്കാൻ ഉള്ള ടിമുകളും അതിനൊത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന നല്ല ചങ്ക് കൂട്ടുകാരും ഹൃദയം പിളർന്നു കൊടുത്തു സൗഹൃതം സൂക്ഷിച്ചു കൊണ്ട് പോകുന്ന ഒരേ ഒരു ടിം... അത് ഈ സീസൻ തന്നെയാണ് 100ൽ 101ശതമാനം ദൈര്യപുർവ്വം പറയാം... 💞💞💞💞

  • @ushaviswan5763
    @ushaviswan5763 Год назад +5

    മിഥുൻ മാത്രമല്ല, പലരും അഖിലിന്റെ നല്ല മനസ് തിരിച്ചറിയാതെ ആണ് ആ പാവത്തിനെ വിഷമിപ്പിച്ചത്,ഇതാണ് കർമ്മ.. ദൈവം ക്ഷമിക്കട്ടെ, Love you AKHIL❤❤❤

  • @fampck4357
    @fampck4357 Год назад +7

    100K Adichu👍🏻💞

  • @muhammedjamal184
    @muhammedjamal184 Год назад +6

    Akhil♥️♥️♥️♥️

  • @Theyyamstories
    @Theyyamstories Год назад +3

    Engna ee manushyanu ingna avan patune
    Arodum orr daishyum ilaa
    Ente mone this man is something special

  • @maulikochuvarkey2699
    @maulikochuvarkey2699 6 месяцев назад +1

    ഗെയിം വേറെ സ്നേഹം വേറെ എന്ന് തെളിച്ച ഒരേയൊരു സീസൺ ❤❤

  • @mareenareji4600
    @mareenareji4600 6 месяцев назад +5

    ഇതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ഉള്ളതിനെ എല്ലാം കൂടി കിണറ്റിൽ ഇട്ട് മൂടാൻ തോന്നുന്നു

  • @reshminath2007
    @reshminath2007 Год назад +1

    ദിവസം 1 മുതൽ ഈ നിമിഷം വരെ one and only ❤❤Akhilettan ❤❤❤❤❤

  • @sudhac-bw7fo
    @sudhac-bw7fo 6 месяцев назад +1

    ഈ സീസൺ ആണ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @varshasam620
    @varshasam620 Год назад +7

    Congratulations bro on 100k followers ❤️

  • @minigopi1821
    @minigopi1821 6 месяцев назад +1

    മാരാർ ❤️❤️❤️❤️❤️

  • @aashajac8628
    @aashajac8628 Год назад +2

    Complete package......Akhil.Maraar❤

  • @nishadvm3979
    @nishadvm3979 Год назад +2

    Finally bb5 done Maraar and everybody who was part of this show stealed our hearts ❤❤❤❤……. Obsessed with this season😢

  • @PadmaSatheesh-r9u
    @PadmaSatheesh-r9u Год назад

    Akhil Marar ❤❤❤❤❤❤
    My brother sure Daivam kooday undaavum
    All the best brother

  • @kathusssvlog6655
    @kathusssvlog6655 Год назад +2

    ഒരു വല്ലാത്ത മനുഷ്യൻ god എന്നൊക്കെ വിളിക്കാം.... മാരാർ ❣️

  • @cggarudan50
    @cggarudan50 Год назад +8

    100 K sub 🥳🥳🥳

  • @reenamurli1067
    @reenamurli1067 Год назад +4

    Now everyone new true value of MARAR ""

  • @123123239
    @123123239 Год назад +2

    പക്ഷേ ഇത് മിഥുന്റെ പുതിയ നാടകം മാത്രമാണ്.. പുറത്തിറങ്ങിയാൽ അവനെ രക്ഷിക്കാൻ മാരാർക്കേ പറ്റൂ എന്ന തിരിച്ചറിവിൽ നിന്നുണ്ടായ സ്നേഹം മാത്രമാണ്.. അവന്റെ കാര്യം കഴിഞ്ഞാൽ അവൻ അഖിലിനെ തള്ളി പറയും എന്നുമുറപ്പാണ്...
    അഖിൽ already അന്ന് morning task ൽ പറഞ്ഞിരുന്നു, സ്നേഹത്തിനു മുന്നിൽ മാത്രമേ ഞാൻ തോറ്റിട്ടുള്ളൂ എന്ന്.. അവന്റെ കരച്ചിലിൽ പാവം അലിഞ്ഞു പോയി... ഇനി മിഥുന്റെ ഉദ്ദേശം എന്ത്‌ തന്നെ ആയാലും ശരി നമ്മുടെ മുത്ത് കൂടേ നിൽക്കും. അതാണ് അഖിൽ മാരാറിന്റെ quality.

  • @remapeethan9966
    @remapeethan9966 Год назад +1

    മാരാർ ❤️❤️❤️❤️❤️❤️we love u മാരാർ ❤❤❤❤

  • @blackboy44777
    @blackboy44777 Год назад

    Ipo manasilayo akhil ettane❤️🥰💯 eni manasilakkan und avarku kude manasilaya oke.. 💯 akhil mararude thattu orikalum thazhila💪❤️💯🥰

  • @sarithabalu7307
    @sarithabalu7307 Год назад +1

    Real gamer akhil marar ❤❤❤❤❤ real friends akhil marar shiju vishnu midhun title winner 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 akan endhukondum yogyathayulla vyakthi akhil marar 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shameercalicutsjs3266
    @shameercalicutsjs3266 Год назад +3

    ജീവിത്തിലാലായാലും ഷോയിൽ ആയാലും എവിടായാലും നമ്മൾ തള്ളി പറയുന്നവറ് മാത്രമേ നമ്മുടെ കൂടെ ഉണ്ടാവു

  • @sheethalankp7110
    @sheethalankp7110 Год назад +2

    Ellarum akhilettan vote kodkkane 🥺♥️nalla oru vethiyude udamayan mupparu

  • @Lakshmi_Raj_Lakshmi
    @Lakshmi_Raj_Lakshmi 6 месяцев назад +1

    ഇത് ഒരു ഒന്നൊന്നര മൊതലയിരുന്നു ❤❤

  • @inspectv2838
    @inspectv2838 Год назад +5

    Ippol pulli akhiline aavishyam und..athre ollu..rinosh scoote aayi villichittu phone polum edukunnillannu

  • @lder2228
    @lder2228 Год назад +2

    മാരാർ❤

  • @shaayishahira
    @shaayishahira Год назад +3

    1st muthal season flop anenn ellarmprnju... Bt ipo theermbo oru vshamam.... Tasks okke last begd ayrnn .. Athanu main reason

  • @sravyakv1888
    @sravyakv1888 6 месяцев назад +1

    Ethra nalla friendships ayirunnu bb5il.ipo kanan polumnpattandayi....bb6,motham kalapila thanne

  • @ashishanu6961
    @ashishanu6961 Год назад +1

    Akhilettan❤

  • @PavithraVineeth-ts5jr
    @PavithraVineeth-ts5jr Год назад +5

    Akhil yetan real

  • @prakashkk5856
    @prakashkk5856 Год назад +1

    അഖിൽ 🔥🥰🥰

  • @sathishKumar-gh1sd
    @sathishKumar-gh1sd Год назад

    Big boss........real life engane ennu kanich thannathinu orupad nanni....❤

  • @somasomusomu5665
    @somasomusomu5665 Год назад +1

    ❤️❤️❤️❤‍🔥❤‍🔥❤‍🔥

  • @preethachandran6603
    @preethachandran6603 Год назад

    സത്യം എല്ലാപേരും അഖിലിനെ തിരിച്ചു അറിയട്ടെ ♥️♥️♥️shobha പ്രത്യേകിച്ച്

  • @shehnarahoof-ho8qv
    @shehnarahoof-ho8qv 6 месяцев назад +1

    Midhunum akhilumokke original aayirunnu❤💯

  • @krishnanathappu3926
    @krishnanathappu3926 6 месяцев назад +1

    Akhil mara king of the Big boss 👑👑👑 Akhil mara fans Like adi ❤️😎🔥💯🥇 Akhil mara power Annu thi annu Akhil mara 🔥🔥🔥avasanam cup adichu 💖💖💖

  • @sreekalapromod1515
    @sreekalapromod1515 Год назад

    മാരാരിസം ആ സോങ് എന്തൊരു ഫീൽ ആണ്. സൂപ്പർ

  • @safalca6896
    @safalca6896 Год назад +1

    ❤️❤️❤️

  • @savink.p8509
    @savink.p8509 Год назад +2

  • @Fathima_Ak
    @Fathima_Ak Год назад

    Marar manushatham ulla vyakthi aanu. Athu kondu ayale thalli paranjavar ellam matti parayum.. Good human being ❤

  • @trivandrummallutrucker5476
    @trivandrummallutrucker5476 Год назад +1

    Midhun ❤❤❤പാവം

  • @rajeevravi7298
    @rajeevravi7298 Год назад +2

    ഇവിടെ ജയിച്ചത് 2പേർ ആണ് ഒന്ന് അഖിലേന്റ് സുഹൃത്തുക്കൾ, ഒന്ന് മരുമകൻ അല്ല മകയിട്ടു വേണം എന്നു പറഞ്ഞ അഖിലേന്റെ അമ്മായി അമ്മ

  • @shanushahanaf5450
    @shanushahanaf5450 Год назад +1

    Pachayaya manushyan ❤

  • @kunjambujoppu1785
    @kunjambujoppu1785 Год назад +1

    😢😢😢😢this season

  • @dhanyamoldhanya6088
    @dhanyamoldhanya6088 6 месяцев назад

    അഖിൽ എപ്പോളും. നല്ല മനുഷ്യൻ ആയി ഗെയിം ചെയ്ത്

  • @m4s987
    @m4s987 6 месяцев назад

    What a heart touching season this❤

  • @jackiethunder
    @jackiethunder 5 месяцев назад

    🔥Akhil marar 🔥

  • @AbhijithSanakan
    @AbhijithSanakan Год назад +4

    എനിയ്ക്ക് ഇതിൽ മിഥുൻ കരഞ്ഞ് മാരാർ അടുത്ത് ഇരിക്കുന്ന വീഡിയോ മാത്രം തരാമോ?

  • @rambo28519
    @rambo28519 Год назад

    Akhil marar❤️❤️❤️❤️❤️

  • @mohanakumaran4635
    @mohanakumaran4635 Год назад

    Akhil ettaaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @neethuaneesh8749
    @neethuaneesh8749 Год назад

    Bodham ulla alkark athoke thirichariyuna tym ayalenna valya. Manasinte udamaye manasilakm kalam athu theliyichukondirikun 🥰🥰😍😍

  • @AlfiyaNs-lg5ru
    @AlfiyaNs-lg5ru Год назад +1

    അഖിൽ വിന്നർ ❤

  • @izaan6113
    @izaan6113 6 месяцев назад

    i think marar may be the bigg boss winner forever and ever❤

  • @rejinr2368
    @rejinr2368 Год назад +1

    👍

  • @musthakmanaf4736
    @musthakmanaf4736 Год назад

    Akhil marare jaichu 😂❤❤❤❤❤❤

  • @anilaponnu555
    @anilaponnu555 6 месяцев назад

    അഖിൽ ❤❤❤❤❤❤❤❤

  • @Sanoop-Sabu
    @Sanoop-Sabu Год назад

    Akhil jayichhu ❤

  • @bindhudas8999
    @bindhudas8999 Год назад

    Akhil❤

  • @Dmcyu
    @Dmcyu Год назад +4

    Ayal enth veneminkilum ayikkotte edth chattakkarano asabyam vilich parayunne aalo pakshe he is a person with some best quality he taught me one thing in life dont have personal grudge against anyone

  • @echusvlog6671
    @echusvlog6671 6 месяцев назад

    എല്ലാവർക്കും ഇതു പോലെആവാൻ ആവില്ല 🎉🎉🎉🎉

  • @rafimuthu3246
    @rafimuthu3246 Год назад

    Maraaaaaar❤❤aniyan😊😊

  • @sushmasushma9337
    @sushmasushma9337 Год назад

    Very good player akhil marar 🔥🔥🔥

  • @soorajraveendran92
    @soorajraveendran92 Год назад +1

    😞😞😞 entho pole🥰

  • @shermilapv3623
    @shermilapv3623 Год назад

    Akhil 👍🏻👍🏻👍🏻

  • @ashashijimon1493
    @ashashijimon1493 5 месяцев назад

    സീസൺ 5 അടിപൊളി

  • @kudoos1234
    @kudoos1234 Год назад

    അഖിലേട്ടനെ പോലെ big boss show പുച്ഛിച്ചിരുന്ന വ്യക്തിയാണ് ഞാൻ ആൾക്കാർ എന്താണീപരിപാടിക്ക് addict എന്ന് ചിന്തിച്ചിട്ടുണ്ട് എന്തായാലും കാണാൻ തീരുമാനിച്ചു കണ്ടു പക്ഷെ അവസാനിക്കുന്നതോർക്കുമ്പോൾ 😞miss you അഖിലേട്ടാ 🙏

    • @abhijithshsh5795
      @abhijithshsh5795 Год назад

      ഞാനും ഇതുവരെ ഒരു സീസൺ പോലും കണ്ടിട്ടില്ല പുച്ഛം ആരുന്നു. പക്ഷെ ഒരു ദിവസം അഖിലിന്റെ വീഡിയോ യൂട്യൂബിൽ കണ്ടു ഞങ്ങളുടെ കൊല്ലം കാരനാണ് എന്നറിഞ്ഞപ്പോൾ കാണാമെന്നു തോന്നി akhilinteyum🎉ഷിജുവിന്റെയും ഫ്രണ്ട്ഷിപ് കണ്ടപ്പോൾ പിന്നെ ഞാൻ അഡിക്റ്റായിപോയി ഒരു 80 എപ്പിസോഡ് മുന്നിലേക്കാരുന്നു കണ്ടു തുടങ്ങിയത് തീർന്നപ്പോൾ ഭയങ്കര വിഷമമായി ഇപ്പോഴും ഞാൻ ആദ്യം മുതലുള്ള എപ്പിസോഡ് കണ്ടു തീർക്കുന്നു 😢😢😢

  • @kavithakarunan.p643
    @kavithakarunan.p643 Год назад

    Its heartbreaking..

  • @QUNIKESTAR
    @QUNIKESTAR 6 месяцев назад

    ഇപ്പോഴും കാണുന്നവർ undo