1.....(+2)....3....(+4)....7.....(+8).....15....(+16)....31......(+32)........63......(+64)......127.......(+128).........255 ഓരോ സംഖ്യകളിൽ വരുന്ന വ്യത്യാസം നോക്കുക... അത് ഇരട്ടിയായി വരുന്നു...( അതാണ് ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് ) അപ്പോൾ 8ആമത്തെ സംഖ്യ 255 വരും
10pmnu A enna sthalathu ninnu 30km akaleyulla B yilekku pokan Raheem trainil kayari. Manikooril 120km vegatayilanu train poyethenkil Rahim B enna place ethi cherunna time?
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പോകുന്നത്.... അപ്പോൾ 30 കിലോമീറ്റർ സഞ്ചരിക്കാൻ................ എത്ര സമയം എടുക്കും..... 30+30+30+30.... നാലു 30 ചേരുന്നതാണ് 120 അപ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ... ഒരു മണിക്കൂറിനെ നാലായി ഭാഗിക്കുമ്പോൾ ലഭിക്കുന്ന 15 മിനുട്ട് കൊണ്ട് B എന്ന സ്ഥലത്ത് എത്തുന്നു.... അപ്പോൾ 10PM ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 10:15 പിഎം ന് ബി എന്ന സ്ഥലത്ത് എത്തുന്നു... 👍
Sir ഒരു സഹായം വേണം.... 🙏..,2016 ജനുവരി 1 വെള്ളി ആണ് എങ്കിൽ 2016 മാർച്ച് 1 ഏത് ദിവസം ഇങ്ങനെ ഒരു qstin എങനെ ആണ് ഉത്തരം കണ്ടു പിടിക്കാനുള്ള എളുപ്പ വഴി... പറഞ്ഞു tharamo
പച്ചക്കറി കൃഷിക്കായി നീക്കിവെച്ചിരിക്കുന്ന ചതുരകൃതിയിലുള്ള കൃഷിസ്ഥലമാണ് ചിത്രത്തിലുള്ളത്. ഈ സ്ഥലത്തിന് 10മീറ്റർ നീളവും, 8മീറ്റർ വീതിയും ഉണ്ട്. ഇതിനകത്തു ചതുരകൃതിയിൽ ചീര, പാവൽ വെണ്ട, പയർ കൃഷികൾക്കായി സ്ഥലം വേർതിരിച്ചിരിക്കുന്നു. ചീര 5മീറ്റർ നീളം 4 മീറ്റർ വീതി ബാക്കി സ്ഥലത്തു പാവൽ. പയർ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റളവു 22മീറ്റർ എങ്കിൽ ഈ സ്ഥലത്തിന്റെ നീളം എത്ര? വെണ്ട കൃഷിച്ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റളവ് എത്ര? ചീര കൃഷിക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലത്തിന്റെ ചുറ്റളവ് എത്ര? ഈ സ്ഥലത്തിന് ചുറ്റും വേലികെട്ടിയാൽ ആ വേലിയുടെ നീളം എത്ര? ഈ പ്രോബ്ലം ഒന്ന് പറഞ്ഞു തരാമോ സർ?
Thanks
Thank you sir. Iniyum videos pradeekshikkunnu
𝓢𝓾𝓹𝓮𝓻 𝓬𝓵𝓪𝓼𝓼 𝓽𝓱𝓪𝓷𝓴𝓼 𝓼𝓲𝓻👍👍👌🏻👌🏻👌🏻🎉🎉🎉🎉🎉🎉
🆃︎🅷︎🅰︎🅽︎🅺︎🆂︎ ❤️
Super video
Sirinte valiya fan😃❤❤
Super class 😊😊😊😊😊😊😊😊😊😊
അടിപൊളി class എല്ലാം മനസ്സിലായി
Super Adipoli class
താങ്ക്യൂ sir
Ellam manassilavunnu 0:24
സന്തോഷം. പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തതിന്
നീളവും വീതിയും എന്ന പാഠത്തിലെ മോഡൽ ചോദ്യപേപ്പർ ഇടാമോ സർ
മാഷേ ഒന്ന് എൽഎസ്എസിന്റെ ക്ലാസ് ഇടാമോ
👍👍👍👍
r😢😢😢😢😮😅🎉കു കു കു
❤
Multiplication, division related problems pls
സാറിന് ഇംഗ്ലീഷും കൂടി ഒന്ന് എടുത്തു തരാമോ... നല്ലതുപോലെ പറഞ്ഞ മനസ്സിലാക്കാനുള്ള ഒരു കഴിവ് നിങ്ങൾക്കുണ്ട്
അത് പോലെ ഒരാൾ 45m യാത്ര ചെയ്തു 1.5 വീട്ടിൽ എത്തി അപ്പോ പുറപ്പെട്ട സമയം ഇത് പെട്ടന്ന് കണ്ടു പിടിക്കാനും കൂടി
12:15
@@achuthtr2465 ഈ ക്ലാസ്സ് ഒന്ന് എടുക്കാമോ.... ദിവസം varunnathum
1,3,7,15,31, ഇതിന്റെ ഏട്ടമത്തെ സംഖ്യ
255
1.....(+2)....3....(+4)....7.....(+8).....15....(+16)....31......(+32)........63......(+64)......127.......(+128).........255
ഓരോ സംഖ്യകളിൽ വരുന്ന വ്യത്യാസം നോക്കുക... അത് ഇരട്ടിയായി വരുന്നു...( അതാണ് ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് )
അപ്പോൾ 8ആമത്തെ സംഖ്യ 255 വരും
@@lemoncreations ok sir
10pmnu A enna sthalathu ninnu 30km akaleyulla B yilekku pokan Raheem trainil kayari. Manikooril 120km vegatayilanu train poyethenkil Rahim B enna place ethi cherunna time?
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പോകുന്നത്....
അപ്പോൾ 30 കിലോമീറ്റർ സഞ്ചരിക്കാൻ................ എത്ര സമയം എടുക്കും.....
30+30+30+30.... നാലു 30 ചേരുന്നതാണ് 120
അപ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ...
ഒരു മണിക്കൂറിനെ നാലായി ഭാഗിക്കുമ്പോൾ ലഭിക്കുന്ന 15 മിനുട്ട് കൊണ്ട് B എന്ന സ്ഥലത്ത് എത്തുന്നു....
അപ്പോൾ 10PM ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 10:15 പിഎം ന് ബി എന്ന സ്ഥലത്ത് എത്തുന്നു... 👍
Sir ഒരു സഹായം വേണം.... 🙏..,2016 ജനുവരി 1 വെള്ളി ആണ് എങ്കിൽ 2016 മാർച്ച് 1 ഏത് ദിവസം ഇങ്ങനെ ഒരു qstin എങനെ ആണ് ഉത്തരം കണ്ടു പിടിക്കാനുള്ള എളുപ്പ വഴി... പറഞ്ഞു tharamo
ഇതിന്റെ ഒരു വീഡിയോ കൂടി ഇടാമോ
Sir oru numbernte 1/3 part and 2/3part add chytal 10 kittum. Number etu. Plz help🙏
ഒരു സംഖ്യയുടെ 1/3 ഉം 2/3 ഉം ചേർന്നാൽ 3/3 ആണ് ... അതായത് ആ സംഖ്യ തന്നെ...
1/3 + 2/3 = 10 ആണെങ്കിൽ ആ സംഖ്യ 10 തന്നെ ആണ് 👍
ഒരു വരിയിൽ 64 എണ്ണം മുന്നിൽ നിന്ന് 48 പിന്നിൽ നിന്ന് 19. ഇതിന്റെ ഇടയിൽ എത്ര സംഖ്യ.
ഇത് ഒന്ന് വിശദീകരിച്ച് തരുമോ
പച്ചക്കറി കൃഷിക്കായി നീക്കിവെച്ചിരിക്കുന്ന ചതുരകൃതിയിലുള്ള കൃഷിസ്ഥലമാണ് ചിത്രത്തിലുള്ളത്. ഈ സ്ഥലത്തിന് 10മീറ്റർ നീളവും, 8മീറ്റർ വീതിയും ഉണ്ട്. ഇതിനകത്തു ചതുരകൃതിയിൽ ചീര, പാവൽ വെണ്ട, പയർ കൃഷികൾക്കായി സ്ഥലം വേർതിരിച്ചിരിക്കുന്നു.
ചീര 5മീറ്റർ നീളം 4 മീറ്റർ വീതി ബാക്കി സ്ഥലത്തു പാവൽ.
പയർ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റളവു 22മീറ്റർ എങ്കിൽ ഈ സ്ഥലത്തിന്റെ നീളം എത്ര?
വെണ്ട കൃഷിച്ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റളവ് എത്ര?
ചീര കൃഷിക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലത്തിന്റെ ചുറ്റളവ് എത്ര?
ഈ സ്ഥലത്തിന് ചുറ്റും വേലികെട്ടിയാൽ ആ വേലിയുടെ നീളം എത്ര?
ഈ പ്രോബ്ലം ഒന്ന് പറഞ്ഞു തരാമോ സർ?
ചോദ്യം മുഴുവൻ ആയില്ലല്ലോ?
@@lemoncreations ചോദ്യം മുഴുവനായുണ്ട് സർ?