Bheeshma Parvam എന്ന Mammootty ചിത്രത്തിലെ ഭ്രാന്തൻ കുര്യച്ചൻ വെറുമൊരു കഥാപാത്രം അല്ല

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Bheeshma Parvam എന്ന Mammootty ചിത്രത്തിലെ ഭ്രാന്തൻ കുര്യച്ചൻ വെറുമൊരു കഥാപാത്രം അല്ല. പതിറ്റാണ്ടുകളായി കൊച്ചിയുടെ വിശ്വാസങ്ങളിൽ അലിഞ്ഞു ചേർന്ന ഒന്നാണ് ഭ്രാന്തൻ കുര്യച്ചൻ. Amal Neeradന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊച്ചി ആയിരുന്നു. #BheeshamParvam #BranthanKuriachan #BheeshmaParvamLocation
    #News18Kerala #KeralaBudget #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 18

  • @gamingwithmayavi7164
    @gamingwithmayavi7164 2 года назад +14

    എല്ലാ വെള്ളിയഴ്ചകളിലും കുറിയച്ചൻ ദേ നടയിൽ പോയി പ്രാർത്ഥിച്ചാൽ നമ്മൾ ആഗ്രഹിച്ച കാര്യങ്ങൽ സാധിക്കും ഒരുപാട് പേർക്ക് അനുഭവം ഉണ്ട്...🙏

  • @ajithatk6722
    @ajithatk6722 8 месяцев назад +1

    ഞാൻ വിശ്വസിക്കുന്നു.വലിയ അനുഭവം എനിക്കുണ്ട്

  • @sinibenny1155
    @sinibenny1155 Месяц назад

    എന്റെ കുര്യച്ചാ എന്റെ ഭർത്താവ് സത്യസന്തനായി ജീവിക്കാൻ മാനസാന്തരം ഉണ്ടാകണെ നുണ പറയരുതെ . യുക്തിവാദത്തിൽ നിന്നും യുക്തിവാദി സ്ത്രീയിൽ നിന്നും വിടുതൽ തന്നെ അങ്ങ് ഇടപെട്ട് ഇത് തീർത്തതരണമൊ അനുഗ്രഹിക്കണെ , സമാധാന ജീവിതം തന്നെ

  • @vtvinu7135
    @vtvinu7135 2 года назад +1

    Padam kandapol athu manasilayillayirunnu..

  • @mammas1226
    @mammas1226 2 года назад +2

    വിശ്വാസം അതല്ലേ എല്ലാം 💪

  • @AnishCj-jm1ye
    @AnishCj-jm1ye Месяц назад

    Enna tharam eniku ponam raksha thaaaaaaa😢😢😢

  • @R0seDeLima-ub5sz
    @R0seDeLima-ub5sz Год назад +3

    ഭ്രാന്തൻ കുരിയച്ച കാണാതെപോയ എന്റെ ഭർത്താവിനെ ഒരാപത്തും കൂടാതെ എനിക്ക് കാണിച്ചു തരേണമേ എന്റെ അടുക്കൽ കൊണ്ടുവരേണമേ എന്റെ ചേട്ടായിനെ കിട്ടിയാൽ ഞാൻ കുരിയച്ചൻ അടുത്ത് വന്ന് നേർച്ച വെച്ചോളാം

  • @Sarathp-c1l
    @Sarathp-c1l 9 месяцев назад +1

    🙏🙏🙏🙏🙏

  • @dayanacleetus8225
    @dayanacleetus8225 Год назад +1

    ക്കുരിയച്ചാ എന്നെ സഹായിക്കണെ

  • @JayaSamson-yr2bd
    @JayaSamson-yr2bd 9 месяцев назад +1

    കുര്യച്ചാ രക്ഷിക്കണേ

  • @vinitharajeevvlogs6543
    @vinitharajeevvlogs6543 4 месяца назад

    Ee ഭാഗ്രൗണ്ട് മ്യൂസിക് ഇട്ടിട്ടു ഒന്നും മനസിലായില്ല

  • @vshivankutty1902
    @vshivankutty1902 2 года назад +1

    Huh nice

  • @manojtd3887
    @manojtd3887 2 года назад +1

    Enik ellam thirikekittane kuryacha

  • @ManiKumar-k6q
    @ManiKumar-k6q 2 месяца назад

    Jesus power thanaa yaaa holly cross

  • @beenaabraham3238
    @beenaabraham3238 2 года назад +2

    കൂനൻ കുരിശ്ശ്

  • @ajithatk6722
    @ajithatk6722 8 месяцев назад +1

    ഞാൻ വിശ്വസിക്കുന്നു.വലിയ അനുഭവം എനിക്കുണ്ട്

  • @ajithatk6722
    @ajithatk6722 8 месяцев назад +1

    ഞാൻ വിശ്വസിക്കുന്നു.വലിയ അനുഭവം എനിക്കുണ്ട്

  • @ajithatk6722
    @ajithatk6722 8 месяцев назад

    ഞാൻ വിശ്വസിക്കുന്നു.വലിയ അനുഭവം എനിക്കുണ്ട്