ഞാൻ ഇതിലേക്ക് ആരെയും വിളിക്കാൻ പറഞ്ഞിട്ടില്ല.ഇവരെല്ലാം കഴിവുള്ളവരാണ് ഞാൻ പറഞ്ഞിട്ട് വേണ്ട |Mammootty

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Bheeshma Parvam is an upcoming Indian Malayalam-language crime drama film produced and directed by Amal Neerad, starring Mammootty with an ensemble supporting cast. Sushin Shyam composed the film's songs and background score.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #Bheeshmaparvam #Mammootty

Комментарии • 116

  • @baadhshah994
    @baadhshah994 2 года назад +152

    അബു സലീമിനെ മമ്മൂക്ക എപ്പോഴും സപ്പോർട്ട് ചെയ്യുന്നതായി കാണാറുണ്ട്
    സ്വന്തം പടങ്ങളിൽ മിക്കപ്പോഴും ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്
    അബു സലിം തന്നെ പറഞ്ഞിട്ടുണ്ട് മമ്മൂക്കക്ക് എന്നോട് പ്രതേക സ്നേഹമുണ്ടെന്ന് ബോഡി ബിൽഡർ എന്ന രീതിയിലുള്ള ഒരു ആരാധന മമ്മൂക്കക്ക് സലീമിക്കയോട് തോന്നിയെങ്കിൽ അത്ഭുതമില്ല
    ജോണി വാക്കർ തൊട്ടുള്ള കമ്പനിയാണ് ഇന്ന് ഭീഷ്മപർവ്വത്തിൽ എത്തി നിൽക്കുന്നു 😍

    • @ansariansari3025
      @ansariansari3025 2 года назад +2

      😄😄🌹❤️

    • @rajeshmlp
      @rajeshmlp 2 года назад +1

      മലപ്പുറത്ത് MSP ക്യാമ്പിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്...

    • @sreeharisreedhar
      @sreeharisreedhar 2 года назад

      🖤🤍

  • @MetroManaf
    @MetroManaf 2 года назад +50

    പ്രായം കൂടുംതോറും തിളക്കം കൂടി വരുന്നു അഭിനയത്തിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും that the magic only one mamuka ❤️❤️👍🏻👍🏻 ആശംസകൾ ഭീഷ്മപർവ്വം 🤞🤞

  • @sivasree7589
    @sivasree7589 2 года назад +221

    മാർച്ച്‌ 3 ആവാൻ കാത്തിരിക്കുകയാണ് എന്റെ ഇക്കയുടെ മൈക്കിൾ കഥാപാത്രം കാണുവാൻ 💪💪💪💪

    • @stanlysabu496
      @stanlysabu496 2 года назад +4

      Same bro

    • @coldstart4795
      @coldstart4795 2 года назад

      Ninte chakka

    • @vinojhon9093
      @vinojhon9093 2 года назад +6

      @@coldstart4795 ചക്ക ആരെന്നറിയാം ,,,, ഹി,, ഹി,,

    • @irshad_ichu2548
      @irshad_ichu2548 2 года назад +1

      @@coldstart4795 chakka Alla thaka thaka thalayude vilayaattam 😂😂😂😅🤣🤣poda my

    • @abedits4446
      @abedits4446 2 года назад

      @@irshad_ichu2548 🤣😹

  • @shanavasshanu5106
    @shanavasshanu5106 2 года назад +36

    സ്വാമി ശരണം 💥 ശിവന്‍കുട്ടി

  • @sherin347
    @sherin347 2 года назад +19

    ശിവൻ കുട്ടി മാസ്സ് 👌👌👌പൊളിച്ചടുക്കി

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 2 года назад +13

    ഉഗ്രൻ 🔥🔥🔥സിനിമ... കണ്ടു ഇറങ്ങി... Happy ❤❤❤

  • @ameenn536
    @ameenn536 2 года назад +56

    Abu salim ippm twist polichene🤣

  • @junu7542
    @junu7542 2 года назад +2

    കണ്ടില്ലേ ഓരോ പേരുടെയും സന്തോഷം അത് പോലെ പടം ഇറങ്ങി കണ്ടതും 🔥🔥🔥

  • @rsd1rsd290
    @rsd1rsd290 2 года назад +45

    Mammokka❤️🔥💥💥

  • @SalinBabu9181
    @SalinBabu9181 2 года назад +9

    ഇത് ആ കംപ്ലീറ്റ് ആയവൻ ആണേൽ ചോദ്യം വേറെ ഉത്തരം വേറെ.... ഓടിവിൽ വാക്കുകളിൽ ഒരു പത്തു അഞ്ഞൂറ് " തീർച്ചയായും തീർച്ചയായും " എന്നതിന്റെ ഒരു ബഹളം ആകും...
    അതിന് പുറമെ തള്ളലും, പിന്നെ കുറച്ചു ഫിലോസഫി കുറച്ചു ദേഷസ്നേഹം etc... അങ്ങിനെ എന്തെല്ലാം കാണണം ഒടുവിൽ ചാനൽ കാണിക്കളെ കൊണ്ടു പുള്ളി തന്നെ മാറ്റിക്കും..... പുള്ളി ഒരു സംഭവം ആണ് അതായതു കേരളത്തിലെ കോമാളി കുട്ടൻ.
    എന്നാൽ മമ്മൂട്ടി എപ്പോളും ഒരേ standerd and best ക്വാളിറ്റി person 👍❤😍🙏

    • @itshowtime7698
      @itshowtime7698 2 года назад

      😂😂കംപ്ലീറ്റ് ആയവൻ 😂😂 അത്‌ കലക്കി

  • @nuaman8847
    @nuaman8847 2 года назад +28

    മൈക്കിൾ ആറാടുകയാണ്🔥

  • @robinbabu1305
    @robinbabu1305 2 года назад +15

    പടം മാസ്.. Bgm ഉം🥰

  • @hexxor2695
    @hexxor2695 2 года назад +5

    ikka, Amal neerad, Sushin shyam BGM❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @KuttillittaThatha
    @KuttillittaThatha 2 года назад +71

    Bheeshmaparvam trailer kandittu thanne rooomanjam aai, super dialogue 💥😎

    • @hariKrishnan-cb2xf
      @hariKrishnan-cb2xf 2 года назад

      Romanjam varan ith enthonnu shakkuvinte cinimayo

    • @KuttillittaThatha
      @KuttillittaThatha 2 года назад +1

      @@hariKrishnan-cb2xf tganikku shalku padam kandaaale roomangam varuulu,?

  • @dannymohan5478
    @dannymohan5478 2 года назад +3

    Appreciation...... mattu actorsine respect cheyyuna adehatinte attitude atu poliyanu

  • @anilpillai3512
    @anilpillai3512 2 года назад +8

    നദിയ മൈഥു എന്റെ അഞ്ചാമത്തെ വയസിൽ കണ്ടതും നാപത്താറാമത്തെ വയസിൽ കാണുന്നതും ഒരേ പോലെ . ഇവര്കൊന്നും വയസാഗുലെ

  • @ranjithrk99
    @ranjithrk99 2 года назад +55

    Abu salim 67 age ayi .. mamukayide age ne ellarum parayunu.. adehavum ethra cherupamanu alle

    • @pt___5832
      @pt___5832 2 года назад +9

      Adheham oru body builder aanu ennu ketitund Mr India okke aayitund polum

    • @jamshiarm4728
      @jamshiarm4728 2 года назад

      62

  • @kpsachin6244
    @kpsachin6244 2 года назад +15

    Mammookka❤😘💥

  • @MuZicSLifE962
    @MuZicSLifE962 2 года назад +27

    ഫർഹാൻ, ഷൈൻ, സുദേവ് ❤️❤️❤️

  • @jobukabraham5333
    @jobukabraham5333 2 года назад +4

    കിടിലം സിനിമ സൂപ്പർ

  • @abinjose1491
    @abinjose1491 2 года назад +12

    Ikka - pothetttan comboo

  • @pirate1846
    @pirate1846 2 года назад +20

    abu salim something fishyy🌝

  • @VKremixstudio
    @VKremixstudio 2 года назад +10

    Ikka waiting.. ❤

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +4

    When saw the character ( Shivan Kutty's ) sudden death in the movie felt very sad.
    Sir , Your performance as Govindankutty is excellent.
    Immediately Mickle ( Sri.Mammootty) reacting with his pain ( especially in a fight scene ) is very appreciative.
    Member of Parliament also performed excellent .
    Maximum actors performed loyally.
    A good movie .
    A challenge to " SARKAR " hindi movie by Ramgopalvarma .

  • @s2acreations129
    @s2acreations129 2 года назад +9

    സൂപ്പർ സിനിമ. 🔥🔥

  • @jafarmuhammed9917
    @jafarmuhammed9917 2 года назад +48

    ഇടക്കിടക്ക് കുനിഷ്ട് ചോദ്യങ്ങൾ ചോദിക്കുന്നത് ആ ഹൈദരലി ആണെന്ന് തോനുന്നു ...ഏതിനാണ് പൈസ കൂടുതലെന്ന്‌ ...

    • @VijuBalakrishnan
      @VijuBalakrishnan 2 года назад +1

      Reporter tv 😀

    • @jinukjohn3862
      @jinukjohn3862 2 года назад +1

      Hyderali..reporternte special interviewnu ithinullath koduthitund pulli.

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 года назад +7

    അമിത പ്രതീക്ഷയോടെ ഒരു സിനിമയെയും കാണരുത് അത് ആരുടേതായാലും പടം നന്നായാൽ വിജയിക്കും.. ഇപ്പോ എന്തെല്ലാം ആയി അതിന്റെ പേരിൽ വർഗീയത പോലും ആയില്ലേ..

  • @AtoZ76411
    @AtoZ76411 2 года назад +5

    മൈക്കിൾ ബിലാൽ മമ്മുക്ക

  • @rasheedmv2490
    @rasheedmv2490 2 года назад +14

    Bheeshmaparvam

  • @naveenchandran5691
    @naveenchandran5691 2 года назад +3

    Endannariyilla ipo irangunna ella padangalum irangunnadinde munbuthanne super hit anu irangikazhinje poliyarullo

  • @salmankolakkadan4212
    @salmankolakkadan4212 2 года назад +3

    BGM 🔥🔥🔥

  • @farooquefrk8204
    @farooquefrk8204 2 года назад

    Saleemettan iniyum best roalukal pratheekshikkunnu

  • @akberakku2264
    @akberakku2264 2 года назад +7

    3:05 🤣🤣

  • @ameerpattambi1447
    @ameerpattambi1447 2 года назад +1

    Abu salim😍😍😍😍

  • @m4travelvlogswithmeetturaz877
    @m4travelvlogswithmeetturaz877 2 года назад +6

    Wow

  • @acahmed3775
    @acahmed3775 2 года назад +1

    Abu saleem😍😍😍♥️♥️

  • @sruthirenjith8238
    @sruthirenjith8238 2 года назад +5

    Mamooka

  • @Jeswinjesu369
    @Jeswinjesu369 2 года назад +8

    🔥💞

  • @suhailahmed7036
    @suhailahmed7036 2 года назад +13

    🥰🥰🥰🔥

  • @Jesusislife677
    @Jesusislife677 2 года назад

    Ellavanum abhinayam acting...

  • @ameerkp1434
    @ameerkp1434 2 года назад

    പൊളിക്കും

  • @ansarianu9586
    @ansarianu9586 2 года назад +5

    👍👍👍

  • @mohamedhafeef8731
    @mohamedhafeef8731 2 года назад +2

    Mammukka nadiya moidute mugam onnu nokkikka😄😄😄😄😄

  • @jithinupperijithin1289
    @jithinupperijithin1289 2 года назад

    Good film

  • @poweri4091
    @poweri4091 2 года назад

    Endhaavumo endho 😊

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 2 года назад +1

    2time watchig

  • @htmediahtm5136
    @htmediahtm5136 2 года назад +1

    🔥🔥🔥🔥

  • @ambros5247
    @ambros5247 2 года назад

    Mateduthe chodiyam paisa etra kittum enn okke kashttam

  • @sujishlalt.s3817
    @sujishlalt.s3817 2 года назад +2

    അബു സലിം അവസാനം ഇക്കയെ ചതിക്കും 😰😰😰😰

    • @kimjohnun574
      @kimjohnun574 2 года назад

      mammukkaku vendi marikkuvaanu

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 2 года назад

    Epadathil.sudevthakarkum

  • @g4gitesh
    @g4gitesh 2 года назад

    It's a good film.watched it today.. it could have been an outstanding film.. but yes it's specially made for the theater experience.. mamooty looks verrrry weak.... cannot be compared with. Bhishma from mahabharat.. climax is completely dissapointing.. main vilans role is even more dissapointing .. Saubin Sahir Bhassi and Shine Tom Chako are the USP of this film.. they are the performers.. Mammoty is just used for his stardom.. he has got good sceens but they are just average.. its not his fault completely.. its because of his age.. otherwise he has done whatever he can physically do, for the betterment of the Character.... all in all its an entertaining film.. definitely one time watchable..Music is good.. I expected " A Amal Neerad Film".. but it's not meeting the hype or expectation attached to Amals films..

  • @ADMON-FF
    @ADMON-FF 2 года назад

    ഒലക്ക

  • @nickclickson7272
    @nickclickson7272 2 года назад +1

    Ellarum van attitude. Padam nallthayal no problem. Ivarkkokke entho orumathiri vallatha reethiyil anu interview kodukkunne. Ithungalude k purake nadakkunna alkkare venam parayan. Padam nallthanel kanum.

    • @donbosco316
      @donbosco316 2 года назад +1

      പ്രസ്സ് മീറ്റ് അല്ലേ ഇരിക്കുന്നെ. അവിടത്തെ ഒരു അമ്പിയൻസ് അങ്ങനെ ആയിരിക്കും അവരുടെ മുമ്പിൽ കുറെ ക്യാമറയും കണ്ണിലേക്ക് വെളിച്ചവും അടിക്കുന്നുണ്ടവും...ഈ കല്യാണത്തിന് photo section നിക്കുന്ന അവസ്ഥ

    • @nickclickson7272
      @nickclickson7272 2 года назад

      @@donbosco316athukondu attitude avam ennano?

    • @BERLINGAMING
      @BERLINGAMING 2 года назад +1

      @@nickclickson7272 endh attitude ninnod arelum vann kanan nirbandhicho dey

    • @nickclickson7272
      @nickclickson7272 2 года назад

      @@BERLINGAMING ithu ittirikkunne ninakku vendi mathram annu ninnodara paranje?

    • @BERLINGAMING
      @BERLINGAMING 2 года назад +1

      @@nickclickson7272 അങ്ങനെ നിനക്ക് തോന്നിയെങ്കി നിന്റെ ആറ്റിട്യൂട് മാത്രമാണ് അത്

  • @bairstowvlogs3437
    @bairstowvlogs3437 2 года назад +4

    Padam pottum

  • @RDx.....RRRRDX
    @RDx.....RRRRDX 2 года назад +1

    Idoru experiment movie Anu. Box office flop padama aerikkum

  • @true2393
    @true2393 2 года назад

    Pothane isttappettupoya nimisham

  • @hariKrishnan-cb2xf
    @hariKrishnan-cb2xf 2 года назад +6

    Mammokka the great actor pakshe bheeshma parvam floap akum

  • @biker9374
    @biker9374 2 года назад +3

    Flop hero

  • @MrSriram00007
    @MrSriram00007 2 года назад +1

    മമ്മുവും അമലും Godfather copy അടിച്ചതും പൊര അത് നല്ല കൊളമാക്കുകേം ചെയ്തു 🤮🤮🤮എന്തൊരു വെറുപ്പീലഡോ ഒരു കഥയുമില്ല, lagum ആർക്കും roleumilla.. നായകൻ സുഷിൻ ശ്യമാണ്.. ബിജിഎം കൊള്ളാം.. മമ്മു ഒകെ guest role ആണ്..kpsc ലളിത നെടുമുടി വേണു എന്നിവരെ അപമാനിക്കുന്ന അനാവശ്യ role. മൊത്തത്തിൽ ഫാൻസ്‌ തള്ളിൽ ഒരു തട്ടികൂട്ട് പടം

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 года назад

      ഓക്കേ ഡാ... അടുത്ത പടം ഉടനെ ഉണ്ടാവുമോ ആന്റണി സർ?

  • @bhagavan397
    @bhagavan397 2 года назад

    പടം ആവറേജ് ആണ്... മാമുട്ടിയെ പ്രേതീക്ഷിച്ചു പട കാണാൻ പോവണ്ട .... അയൽ അല്ല നായകൻ.... മുപോര്ക് ആക ഒരു പണി ഉള്ളൂ ബീഡി വളി കസേര കളി... ഒരു ഓപ്പന കൂടി ആവായിരുന്നു മമ്മുക്ക 🙏🙏.... ഇത് ഒന്നാം പാതി... ഇനി സെക്കന്റ്‌ ഹാഫ് മാമുക ക് കത്തി കൊണ്ട് കുത്തു കൊണ്ട് .... പിന്നെ വെട്ടിയിട പോത്തിന്റെ പോലെ കിടപ്പായി.... പിന്നെ മൂപ്പര് സെന്റി അഭിനയം ചിരി വരും നമുക്ക്.... പിന്നീട് അങ്ങോട്ട്‌ സവുഭിൻ പടം ആയി മാറി... മമ്മുക്ക പടം ആയി മാറി...
    പടം അവറേജ് ഉള്ളൂ ചെറിയ വലിയ ഒരു ലാഗ് ഉണ്ട്‌ ... പക്ഷെ അത് ചെക്കന് മാർ ഒരു വിധത്തിൽ മാറ്റാൻ നോക്കിട്ട് ഉണ്ട് പടം ആവറേജ് ആണ്... മാമുട്ടിയെ പ്രേതീക്ഷിച്ചു പട കാണാൻ പോവണ്ട .... അയൽ അല്ല നായകൻ.... മുപോര്ക് ആക ഒരു പണി ഉള്ളൂ ബീഡി വളി കസേര കളി... ഒരു ഓപ്പന കൂടി ആവായിരുന്നു മമ്മുക്ക 🙏🙏.... ഇത് ഒന്നാം പാതി... ഇനി സെക്കന്റ്‌ ഹാഫ് മാമുക ക് കത്തി കൊണ്ട് കുത്തു കൊണ്ട് .... പിന്നെ വെട്ടിയിട പോത്തിന്റെ പോലെ കിടപ്പായി.... പിന്നെ മൂപ്പര് സെന്റി അഭിനയം ചിരി വരും നമുക്ക്.... പിന്നീട് അങ്ങോട്ട്‌ സവുഭിൻ പടം ആയി മാറി... മമ്മുക്ക പടം ആയി മാറി...
    പടം അവറേജ് ഉള്ളൂ ചെറിയ വലിയ ഒരു ലാഗ് ഉണ്ട്‌ ... പക്ഷെ അത് ചെക്കന് മാർ ഒരു വിധത്തിൽ മാറ്റാൻ നോക്കിട്ട് ഉണ്ട്. N

    • @anastk8131
      @anastk8131 2 года назад +9

      കുറച്ചു കഞ്ഞി എടുക്കട്ടെ
      ഇത്രേം എഴുതി ക്ഷീണിച്ചതല്ലേ

    • @milan_saji_7
      @milan_saji_7 2 года назад

      @@anastk8131 😂

    • @ponnuchacha139
      @ponnuchacha139 2 года назад +2

      @@anastk8131 ithiri acharum kootti koduthe...... Enthaa kazhtappadu degrade cheyyan .. almost ella reviewsum kandu. Aarum thanne negatives onnum paranjitilla... Ennit ivarokke ingine kashtapedane.😁

    • @ShiyaMuhammed
      @ShiyaMuhammed 2 года назад +2

      മോനെ ഒന്ന് പൊട്ടി കരഞ്ഞൂടെ നിനക്ക് 😂

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 года назад

      കൊതവരെന്റെ എസ്സെ 😂.. എഴുത്തിൽ കണ്ണീരു വീണ് ചെറിയ മങ്ങൽ ഉണ്ട് 😂😂

  • @miskeen5706
    @miskeen5706 2 года назад +4

    നമ്മള്ള് ബുക്ക് ചെയ്ത് ലാലേട്ടന്റെ തിയ്യറ്ററിൽ കോഴിക്കോട് ആശിർവാദ് സിനിമാസ്
    ruclips.net/user/shortsWZO4zsY6JVs?feature=share

  • @rsd1rsd290
    @rsd1rsd290 2 года назад +22

    Mammokka❤️🔥💥💥

  • @rsd1rsd290
    @rsd1rsd290 2 года назад +21

    Mammokka❤️🔥💥💥