ഫുഡ് ബോളിനെ സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന ഞാനടക്കമുള്ള എല്ലാ ഫാൻസും മഞ്ഞപ്പടക്ക് ഒപ്പം ആണ്. ഇതിനിടയിൽ നേട്ടം കൊയ്യാൻ ചില കരിങ്കാലി ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട് അവർ മാനേജ്മെന്റിന് ഒപ്പം ചേർന്ന് ഡബിൾ ഏജന്റ് കളിക്കുക ആണ്. എല്ലാ ഫാൻസും അവരെ തിരിച്ചറിയണം ഒറ്റപ്പെടുത്തണം. നമ്മുടെ ലക്ഷ്യം ഷീൽഡിനും കപ്പിനും വേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരു ബ്ലാസ്റ്റേഴ് ആണ്❤❤❤
ഇവിടത്തെ ഫാൻസിനെ പരമാവധി ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന മാനേജ്മെൻറിൻ്റെ ഇത്തരം നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുക..... ഇനിയും ഇനിയും ഇനിയും... പക്ഷേ, കപ്പിനേക്കാൾ നമ്മൾക്ക് ഇപ്പോൾ ആവശ്യം ബെറ്റർ ഫെസിലിറ്റീസ് ആണ്. നല്ലൊരു വിഷനോട് കൂടിയ പ്രൊജക്ട് ഉണ്ടാകണം.🎉🎉🎉
മോഹൻ ബെഗാനും, മുംബൈ സിറ്റിക്കും ഉള്ള പോലുള്ള അത്യാവശ്യം നല്ല ഫണ്ട് ഉള്ള മാനേജമെന്റായിരുന്നു നമുക്കും വേണ്ടിയിരുന്നത്. എന്നാൽ നമ്മുടേത് ഒരുതരം middle class ഫാമിലി പോലെ അത്യാവശ്യം കടവും ലോണും ഒക്കെ ഉള്ള സൈസ് മാനേജമെന്റ് ആണ്. അവർ നന്നാകാതെ നമ്മുടെ ടീം കപ്പടിക്കില്ല. അല്ലെങ്കിൽ ഈ ടീമിനെ മറ്റേതെങ്കിലും വ്യവസായ പ്രമുഖരോ, വിദേശ ക്ലബ്ബ്കളോ ഏറ്റെടുക്കണം. എങ്കിലേ ഈ ടീമിൽ കിരീടം സ്വപ്നം കാണുന്നതിൽ അർത്ഥമുള്ളൂ.
അവർക്ക് നമ്മൾ ഫാൻസിനെ വേണ്ടെങ്കിൽ തുറന്നു പറയട്ടെ സ്റ്റേറ്റ്മെൻ്റ് ഇറക്കട്ടെ അല്ലാതെ പോലിസിനെ വിട്ട് ദീക്ഷിണിപ്പെടുത്തുന്നത് നീതിനിഷേധമാണ്. ഇത് കണ്ട് ഞങ്ങൾ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ചാൽ തെറ്റി. ഇനിയും ആരാധകർക്ക് വേണ്ട പരിഗണന തന്നില്ലങ്കിൽ മാനേജ്മെൻ്റിനെ പുറത്താക്കിയിട്ടേ ഈ ഫൈറ്റിംങ് അവസാനിപ്പിക്കു.ജാഗ്രതെ
Cup adikathathinu alla protest cheyendath. Pala vamban clubukalum kaalangal kazhinjanu cup adichitullath. Protest cheyendath oru growth mindset illathathinanu. Oro varshavum puthiya players puthiya coaching staff ellam aanenkil each season is the first season. Nalla playersne retain cheyikathathinum, mandan transferukalkum ethire aanu protest cheyandath. If not otherwise
@@MohammedAfeef-l7l അയ്യോ അങ്ങനെ അല്ല, ടീം ഇല്ലാത്തതു കൊണ്ടല്ലേ സ്റ്റാഹരേ തോറ്റതും പുറത്തായതും? സീസൺ തുടങ്ങിയപാളെ ഡിഫെൻസ് ശുഷ്‌കം ആണെന്ന് എല്ലാർക്കും അറിയാമായിരുന്നല്ലൊ? പിന്നേ വല്ല മാജിക്കും നടക്കും എന്ന് വിചാരിച്ചോ?
മഞ്ഞപ്പടയെ കണ്ടപ്പോൾ മാനേജ്മെൻ്റിൻ്റെ കണ്ണ് മഞ്ഞളിച്ചു😁 ഇനി ഇവരെക്കൊണ്ട് കാശുണ്ടാക്കാം...കപ്പെന്തിന് ടൈറ്റിൽ എന്തിന്? ഇവരെ പരമാവധി ചൂഷണം ചെയ്ത് നമ്മൾക്ക് കാശുമായി തെലുങ്കുനാട്ടിലേക്ക് മടങ്ങാല്ലോ🤪😝😜
Mohun bagan fans 3 kali aduppichu തോറ്റുകഴിഞ്ഞാൽ managementn ethire തിരിയും അത്ര പ്രിയപ്പെട്ട juvan ferandoye പോലും 3 കളി thottappol ഇറക്കി വിട്ടതാണ് 😂
എനിക്കൊന്നു പറയാനൊണ്ടു Isl തുടങ്ങിയ അന്നുമുതൽ എല്ലാ kbfc മത്സരങ്ങളും ഞാൻ കാണും . 2015 മുതലേ ഡൽഹിയിൽ നേഴ്സ് ആണ് ഞാൻ അന്ന് ഒരൊന്നാന്തരം kbfc ഫാൻ ആണ് ഞാൻ ഇപ്പൊ uk യിൽ വന്നതിനു ശേഷവും 4 വർഷമായി continues ആയി എല്ലാ മത്സരങ്ങളും കാണുന്നു എന്റെ duty swap ചെയ്തിട്ട് 😊 പിന്നെ ഞാൻ കളി കാണുമ്പോ രണ്ടെണ്ണം അടിക്കും 😂 അത് ഡെൽഹിലായാലും Uk യിലായാലും But എത്ര വർഷമായി 😢 വെള്ളമടി മാത്രം മിച്ചം 😂 കപ്പടിക്കില്ല മൈരും അടിക്കില്ല 😢 മടുത്തു 😊 But .............. അടുത്ത north east മായിട്ടുള്ള കളി രണ്ടെണ്ണം അടച്ചിരുന്നു കാണണം 😂 ഗോൾ അടിക്കുമ്പോ പണ്ടത്തെ പോലെ പൊട്ടന്മാരെ പോലെ ആർത്തു ഒച്ച വെക്കണം 😊 Kbfc❤ എന്തോ വെറുക്കാൻ പറ്റണില്ല ഈ ക്ലബ് നെ ❤❤❤❤ ആരൊക്കെ നമ്മളെ ചതിച്ചാലും . അവരൊക്കെ ഫുട്ബോളിനെ സ്നേഹിക്കാൻ പടിക്കട്ടെ നമ്മളെപ്പോലെ . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂 ഒന്ന് pin ചെയ്യാമോ എന്നെപ്പോലെ ഒരായിരങ്ങളുണ്ട് ഇതുപോലേ 😊 ലോകത്തു എല്ലായിടത്തും ❤❤
അവർക്ക് നല്ല സ്‌ക്വാഡ് ഉണ്ട് എന്നിട്ടും കപ്പ് അടിക്കാത്തത് അവരുടെ പോരായ്മ...ബ്ലാസ്റ്റേഴ്‌സ് അങ്ങനെ അല്ല നല്ല ഒരു സ്‌ക്വാഡ് ഇല്ല ഉണ്ടാരുന്നവരെ വിറ്റു തുലച്ചു വേറെ റീപ്ലേസ്‌മെന്റ് ഇല്ല
Ini എങ്കിലും cup shield okke വേണം എന്നുണ്ടെങ്കിൽ മാനേജ്മെൻ്റിന് എതിരെ തിരിയണം കാരണം അവർക്ക് money എന്നൊരു ചിന്ത മാത്രമേ ഉള്ളൂ Jeakson e കോടികൾ വാങ്ങിയാണ് കൊടുത്തത് അതുപോലെ goalden boot നേടിയ ദിമിക്ക് പുതിയ contract എക്സ്റ്റൻ്റ് nokkippo salary kootti ചോദിച്ചെന്നും പറഞ്ഞു വിട്ടു അതുപോലെ എത്ര എത്ര players 2021 seasonle final കളിച്ച squad പിരിച്ചു വിട്ടു അതൊക്കെ നിലനിർത്തിയാൽ next season cup അടിക്കമായിരുന്നു Pinne players um aayi oru preshnavum illa playersnu support കൊടുക്കുന്നുമുണ്ട് Management ethire aanu ഓരോരോ മണ്ടന്മാർ😂
മഞ്ഞപ്പൂട വെറും ഇറച്ചിക്കായി ഹോർമോൺ കുത്തിവച്ചബ്രോയിലർ കോഴികളെ പോലെയാണ് പ്ലാസ്റ്റിക് കമ്പനി കാണുന്നത്. മഞ്ഞപൂട വിചാരിച്ചിരുന്നത് ബർസയെപ്പോലെ അല്ലെങ്കിൽ റയലിനെപ്പോലെ ഷെയര് ഉള്ളപോലെയാണ്.... കോർപറേറ്റ് കമ്പനി നടത്തുന്ന ലാഭം മാത്രം പ്രതീക്ഷിച്ചുള്ള വെറും പ്ലാസ്റ്റിക് കമ്പനിയാണ്... മജ പൂട ഇടഞ്ഞതോടെ സ്വന്തം നിലക്ക് പിആർ വർക്ക് നടത്തേണ്ട അധിക ചിലവ് ഈ പ്ലാസ്റ്റിക് കമ്പനിക്ക് വന്നു ചേർന്ന്😅😅😅😅 മഞ്ഞപൂടാ വെറും ഒരു പൂട മാത്രമാണെന്നും... യഥാർത്ഥ കേരള പ്ലാസ്റ്റിക് ഫാൻ തങ്ങളാണെന്ന് അവകാശപ്പെട്ടു കൊണ്ട് ചില പൂച്ചൂടികൾ(കുഞ്ഞൻ മീനുകൾ) ഈ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട് വരുന്നുണ്ട് NB: ഞാൻ പ്ലാസ്റ്റിക് കമ്പനി ഫാൻ അല്ല പക്ഷെ മഞ്ഞപ്പൂടയെ അനുകൂലിക്കുന്നു.കാരണം അവർ ഉണ്ടാക്കിയ ഓളം ഒന്നും മറ്റാർക്കും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.... മഞ്ഞപൂഢ 11 വർഷം ടിക്കറ്റ് എടുത്ത തുക മതി ബാഴ്സയെ പോലെ സഹകരണ സംഗമുണ്ടാക്കി അതിലൂടെ മികച്ച ഒരു ഫുട്ബോൾ ക്ലബ് വാർത്തെടുക്കാൻ .. അവിടെ ഓരോ ഷെയര് ഹോൾഡറും ആണ് തീരുമാനിക്കുന്നത് ആറു കളിക്കണം ആര് കോച്ച് ആകണം എന്നുള്ളത് വോട്ടിനിട്ട് തീരുമാനിക്കുന്നു... മാറി ചിന്തിക്കണം മഞ്ഞപൂട കേരളത്തിൻ്റെ ഫുട്ബോൾ പ്രേമികളുടെ സ്വന്തം ക്ലബിനായി അവർക്ക് കൂടി അംഗത്വമുള്ള ഒരു കെട്ടുറപ്പിനുവേണ്ടി😅😅😅😅😅😅
കളി കാണുമ്പോൾ മാക്സിമം എൻജോയ് ചെയ്ത് കാണുക അല്ലാതെ ടീമിനെതിരെ സംസാരിക്കാൻ പാടില്ല അത് കൂടുതൽ ടീമിനെ സമ്മർദ്ദത്തിൽ ആക്കാനും അത് വഴി ടീം തോൽവിയിലേക്ക് നീങ്ങാനും സാധ്യത കൂടുതലാണ് എല്ലാവിധ സപ്പോർട്ടും കേരള ബ്ലാസ്റ്റേഴ്സിന് നൽകൂ ഇന്നലെയും ഇന്നും നടന്ന രണ്ടു മത്സരങ്ങളിലെ റിസൾട്ട് നമുക്ക് അനുകൂലമാണ് ഇനി അടുത്ത മത്സരങ്ങളിൽ നല്ല റിസൾട്ട് ഉണ്ടാവട്ടെ
IVANMARK VERE PANI ONNUM ELLYE,ETHRA SIGNING NADAYHIY,COACHNE MAAATI,GAMES WIN CHEYTHU,FANS COMMITTE CREATE CHEYTHU..STILL SHOWOFF!! let me ask,when did actually manjappada actually protested against managemet?they simply took ticket for money and shown protest which affects out players mentally. thats rude behaviour!!if they really want to protest,plzz dont take ticket,then the sale will decrease so management will listen.
January transfer window open akkit innele ahnu oru sigining adhymayi kbfc nadthiyth athum ee pani illathavrude protest karnam ahnu,nkochine mattiyit vmvere oru permentnt coah polum vechitila ithuvere,2nd kali jaich ethra goal concede chyth nala forward plauers ullthukond mathram jaich enn para,defence ila nalla oru gk illa, ithoke ano progression,protest keep go for better kbfc
മഞ്ഞപ്പട യ്ക്കു പിന്നിൽ ചില സ്വാർത്ഥ താല്പര്യക്കാറുണ്ടോ എന്നൊരു സംശയം 🤔 കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ ഫോള്ളോവേഴ്സ് കുറഞ്ഞാൽ ബെനിഫിറ്റഡ് ആകുന്ന ചില പ്രാദേശിക ലീഗുകൾ, ചില വ്യക്തികൾ. 🤔
Ee clubinte valarchakk vendi ellarum manjappadaye support cheyyuka🙌
💯❤️
💯
@Marly97 podq vanave
@@Marly97ithupole vanagal undvum ath nokkda 😂😂
Aa pine nattelilatha army koode nikano🤣@@Marly97
എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും മഞ്ഞപ്പടക്ക് 💛⚽⚽⚽💛
മഞ്ഞപ്പട പിന്മാറരുത് മുൻപോട്ടു പോവണം 👍❤️നമ്മൾക്ക് നല്ലോരു club ആവണം champions ആവണം 🔥
Sachin Tendulkar ഉണ്ടായിരുന്നപ്പോൾ എന്ത് നല്ല team ആയിരുന്നു 🥹💛 ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ 😢💔
Ivan ashante first season team bast ayirunnu
@@Apputten_rocks2016 is best season 2 nd in the table .. 💀
അന്ന് കുറച്ച് team മാത്രമേ ഉണ്ടായിരുന്നു @@pavithranr8971
Sachin okke 3rd season pooyi,appazha
@@pavithranr8971 what about 2021
Aaa stadiathile Aa old vibe ippol miss cheyyunnu😢😢😢 . Match Kannan ippol oru rasamilla
100% support.
ഫുഡ് ബോളിനെ സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന ഞാനടക്കമുള്ള എല്ലാ ഫാൻസും മഞ്ഞപ്പടക്ക് ഒപ്പം ആണ്. ഇതിനിടയിൽ നേട്ടം കൊയ്യാൻ ചില കരിങ്കാലി ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട് അവർ മാനേജ്മെന്റിന് ഒപ്പം ചേർന്ന് ഡബിൾ ഏജന്റ് കളിക്കുക ആണ്. എല്ലാ ഫാൻസും അവരെ തിരിച്ചറിയണം ഒറ്റപ്പെടുത്തണം. നമ്മുടെ ലക്ഷ്യം ഷീൽഡിനും കപ്പിനും വേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരു ബ്ലാസ്റ്റേഴ് ആണ്❤❤❤
Full support to Manjappada 🔥
Good job manjappada💖
Manjappada❤
നല്ലരു ഗോളി ഉണ്ടായിരുന്നേൽ, കളിയുടെ, ഗതി മാറിയേനെ,,,
💯
Manjaapada✅
Manjappada 💯
Manjapada❤️❤️❤️❤️ipo ishtapettu thudangiiii😍
MANJJA PADA ❤❤❤❤👍👍👍
ഇവിടത്തെ ഫാൻസിനെ പരമാവധി ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന മാനേജ്മെൻറിൻ്റെ ഇത്തരം നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുക..... ഇനിയും ഇനിയും ഇനിയും... പക്ഷേ, കപ്പിനേക്കാൾ നമ്മൾക്ക് ഇപ്പോൾ ആവശ്യം ബെറ്റർ ഫെസിലിറ്റീസ് ആണ്. നല്ലൊരു വിഷനോട് കൂടിയ പ്രൊജക്ട് ഉണ്ടാകണം.🎉🎉🎉
മോഹൻ ബെഗാനും, മുംബൈ സിറ്റിക്കും ഉള്ള പോലുള്ള അത്യാവശ്യം നല്ല ഫണ്ട് ഉള്ള മാനേജമെന്റായിരുന്നു നമുക്കും വേണ്ടിയിരുന്നത്.
എന്നാൽ നമ്മുടേത് ഒരുതരം middle class ഫാമിലി പോലെ അത്യാവശ്യം കടവും ലോണും ഒക്കെ ഉള്ള സൈസ് മാനേജമെന്റ് ആണ്.
അവർ നന്നാകാതെ നമ്മുടെ ടീം കപ്പടിക്കില്ല. അല്ലെങ്കിൽ ഈ ടീമിനെ മറ്റേതെങ്കിലും വ്യവസായ പ്രമുഖരോ, വിദേശ ക്ലബ്ബ്കളോ ഏറ്റെടുക്കണം. എങ്കിലേ ഈ ടീമിൽ കിരീടം സ്വപ്നം കാണുന്നതിൽ അർത്ഥമുള്ളൂ.
Manjapada❤
അവർക്ക് നമ്മൾ ഫാൻസിനെ വേണ്ടെങ്കിൽ തുറന്നു പറയട്ടെ സ്റ്റേറ്റ്മെൻ്റ് ഇറക്കട്ടെ അല്ലാതെ പോലിസിനെ വിട്ട് ദീക്ഷിണിപ്പെടുത്തുന്നത് നീതിനിഷേധമാണ്. ഇത് കണ്ട് ഞങ്ങൾ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ചാൽ തെറ്റി. ഇനിയും ആരാധകർക്ക് വേണ്ട പരിഗണന തന്നില്ലങ്കിൽ മാനേജ്മെൻ്റിനെ പുറത്താക്കിയിട്ടേ ഈ ഫൈറ്റിംങ് അവസാനിപ്പിക്കു.ജാഗ്രതെ
Manjappada yellow 🟡💛💛💛🟡💛😊😊😊😊
🎉🎉🎉🎉🎉 Luna seen
Una✖️💩
❤❤❤
മഞ്ഞപ്പട..... 💯
Manjappada ellarum support cheyy please ❤❤❤❤❤❤❤❤❤😢😢😢❤😢❤😢😢❤😢❤😢❤😢😢❤😢❤😢❤😢❤😢😢❤❤😢😢❤😢❤release ❤the
Manjappada 🔥❤️
Good viedeo
Manjappada❤full support
💛
ആരെയാ ഇടയിലൂടെ ഗോൾ അടിക്കാൻ ശ്രമിക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിച്ചത്
Keralablastersarmy
@@rahul-s-cherpullasery oky tnku
👍🌹
മാനേജ്‍മെന്റിനോട് മാത്രമായിരുന്നെങ്കിൽ, കളി ജയിച്ചു ലുണയും കൂട്ടരും കാണിക്കളെ അഭിവാദ്യങ്ങൾ ചെയ്യാൻ വന്നപ്പോൾ എന്തിനാണ് അവരെ അപമാനിച്ചുവിട്ടത്... 👍
Engane aanu apamaanichathu
Management out ennu paranjath Lunakk ishttappettilla atrathanne
Ithonne managementnte kaliyaanu
Karyam fans ettavum ishttam lunaye aanu athukond luna pinangiyaal fans protest nirthum ennu nikhil tylikk thonni kaanum
Ippo thanne ninakk thonniyille manjappada apamaanichu ennu ivideyaanu managementnte vijayam😂🤡🤭
MANJAPADA 💛💛💛💛💛💛💛
❤
Cup adikathathinu alla protest cheyendath. Pala vamban clubukalum kaalangal kazhinjanu cup adichitullath. Protest cheyendath oru growth mindset illathathinanu. Oro varshavum puthiya players puthiya coaching staff ellam aanenkil each season is the first season. Nalla playersne retain cheyikathathinum, mandan transferukalkum ethire aanu protest cheyandath. If not otherwise
പ്രശ്നം സിമ്പിൾ റെഫെരിമാരെ മാറ്റുക എല്ലാം ശരിയാവും
😂Ere kure
ലവന്മാർ സീസൺ തുടങ്ങിയപ്പോൾ മിണ്ടിയില്ല, ഇപ്പൊ പാവം സ്റ്റാഹരേ ബലിയാട് ആക്കിയ ശേഷം. Too late... മഞ്ഞപ്പട.
അത് നിങ്ങൾ കാണാത്തത് കൊണ്ടാണ്
സ്റ്റാരെയേ sack cheytha udane thanne statement okke irakkiyille ivaroood paranjittaano club coach ne sack aakkunne 😂
@@MohammedAfeef-l7l അയ്യോ അങ്ങനെ അല്ല, ടീം ഇല്ലാത്തതു കൊണ്ടല്ലേ സ്റ്റാഹരേ തോറ്റതും പുറത്തായതും? സീസൺ തുടങ്ങിയപാളെ ഡിഫെൻസ് ശുഷ്‌കം ആണെന്ന് എല്ലാർക്കും അറിയാമായിരുന്നല്ലൊ? പിന്നേ വല്ല മാജിക്കും നടക്കും എന്ന് വിചാരിച്ചോ?
@safeerareekad6561 ഞാൻ കണ്ടതാണ്, വളരെ ദുർബലമായ(മാന്യമായ ) ഒരു സ്റ്റേറ്റ്മെന്റ് റിലീസ് ചെയ്യുക മാത്രം ആണ് ചെയ്തത്.
@@user-jt7oo6ze9v oru fan group pinne enna cheyyanoonna bro prayunne aadhyam thanne nere chenn bycot cueyyaanokkoo avar pradhikarichappo athum kuttam mindaand ninnaal athum kuttam
മഞ്ഞപ്പടയെ കണ്ടപ്പോൾ മാനേജ്മെൻ്റിൻ്റെ കണ്ണ് മഞ്ഞളിച്ചു😁 ഇനി ഇവരെക്കൊണ്ട് കാശുണ്ടാക്കാം...കപ്പെന്തിന് ടൈറ്റിൽ എന്തിന്? ഇവരെ പരമാവധി ചൂഷണം ചെയ്ത് നമ്മൾക്ക് കാശുമായി തെലുങ്കുനാട്ടിലേക്ക് മടങ്ങാല്ലോ🤪😝😜
😊
Endhonadeii stadium kh keyatha irunal poreeeee
ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഫുട്ബോളിൽ തന്നെ ഏറ്റവും ടോക്സിക്ക് ആയ വേറെ ഒരു ഫാൻസ് ഗ്രൂപ്പ് ഉണ്ടാവില്ല
Okke sir, sir മറ്റു ടീം ന്റെ ഫാൻസ് നെ ഒന്നും കാണാഞ്ഞിട് ആണ്, mohun bagan fans protest cheythathinte pakuthi polum ivde aarum cheythitillaa
Mohun bagan fans 3 kali aduppichu തോറ്റുകഴിഞ്ഞാൽ managementn ethire തിരിയും അത്ര പ്രിയപ്പെട്ട juvan ferandoye പോലും 3 കളി thottappol ഇറക്കി വിട്ടതാണ് 😂
എനിക്കൊന്നു പറയാനൊണ്ടു
Isl തുടങ്ങിയ അന്നുമുതൽ എല്ലാ kbfc മത്സരങ്ങളും ഞാൻ കാണും .
2015 മുതലേ
ഡൽഹിയിൽ നേഴ്സ് ആണ് ഞാൻ അന്ന്
ഒരൊന്നാന്തരം kbfc ഫാൻ ആണ് ഞാൻ
ഇപ്പൊ uk യിൽ വന്നതിനു ശേഷവും 4 വർഷമായി continues ആയി എല്ലാ മത്സരങ്ങളും കാണുന്നു
എന്റെ duty swap ചെയ്തിട്ട് 😊
പിന്നെ ഞാൻ കളി കാണുമ്പോ രണ്ടെണ്ണം അടിക്കും 😂
അത് ഡെൽഹിലായാലും
Uk യിലായാലും
But എത്ര വർഷമായി 😢
വെള്ളമടി മാത്രം മിച്ചം 😂
കപ്പടിക്കില്ല മൈരും അടിക്കില്ല 😢
മടുത്തു 😊
But ..............
അടുത്ത north east മായിട്ടുള്ള കളി
രണ്ടെണ്ണം അടച്ചിരുന്നു കാണണം 😂
ഗോൾ അടിക്കുമ്പോ പണ്ടത്തെ പോലെ പൊട്ടന്മാരെ പോലെ ആർത്തു ഒച്ച വെക്കണം 😊
Kbfc❤
എന്തോ വെറുക്കാൻ പറ്റണില്ല ഈ ക്ലബ് നെ ❤❤❤❤
ആരൊക്കെ നമ്മളെ ചതിച്ചാലും .
അവരൊക്കെ ഫുട്ബോളിനെ സ്നേഹിക്കാൻ പടിക്കട്ടെ നമ്മളെപ്പോലെ . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
ഒന്ന് pin ചെയ്യാമോ
എന്നെപ്പോലെ ഒരായിരങ്ങളുണ്ട് ഇതുപോലേ 😊
ലോകത്തു എല്ലായിടത്തും ❤❤
Sandeepp release aki
Better Indian sign cheyuka
Nora chans koduth nokukka
Allekil better Gk sign chyuka
ആർമി ക്കാർ.........
Avasaram muthalakan nokukayan
Blastersarmy❌ management thangi✅
Kbfc
😮
മഞ്ഞ വട 💛
Araann idayiluude goal adikkunne?
എല്ലാ maniappada fans manasilakuka rcb eth വരെ കപ്പ് അടിച്ചില്ല എന്നിട്ടും നിരുപധികം സപ്പോർട്ട് ചെയുന്നു അത് കാത്തിരിക്കുക
അവർക്ക് നല്ല സ്‌ക്വാഡ് ഉണ്ട് എന്നിട്ടും കപ്പ് അടിക്കാത്തത് അവരുടെ പോരായ്മ...ബ്ലാസ്റ്റേഴ്‌സ് അങ്ങനെ അല്ല നല്ല ഒരു സ്‌ക്വാഡ് ഇല്ല ഉണ്ടാരുന്നവരെ വിറ്റു തുലച്ചു വേറെ റീപ്ലേസ്‌മെന്റ് ഇല്ല
Randum oru pole ulla management aan
Ini എങ്കിലും cup shield okke വേണം എന്നുണ്ടെങ്കിൽ മാനേജ്മെൻ്റിന് എതിരെ തിരിയണം
കാരണം അവർക്ക് money എന്നൊരു ചിന്ത മാത്രമേ ഉള്ളൂ
Jeakson e കോടികൾ വാങ്ങിയാണ് കൊടുത്തത്
അതുപോലെ goalden boot നേടിയ ദിമിക്ക് പുതിയ contract എക്സ്റ്റൻ്റ് nokkippo salary kootti ചോദിച്ചെന്നും പറഞ്ഞു വിട്ടു അതുപോലെ എത്ര എത്ര players 2021 seasonle final കളിച്ച squad പിരിച്ചു വിട്ടു അതൊക്കെ നിലനിർത്തിയാൽ next season cup അടിക്കമായിരുന്നു
Pinne players um aayi oru preshnavum illa playersnu support കൊടുക്കുന്നുമുണ്ട്
Management ethire aanu
ഓരോരോ മണ്ടന്മാർ😂
ഇപ്പോഴുള്ള കോച്ച് മതി നിങ്ങളാരും ഇല്ലെങ്കിലും ഞങ്ങൾ ഉണ്ടാകും മലപ്പുറത്തുകാരൻ
മഞ്ഞപ്പൂട വെറും ഇറച്ചിക്കായി ഹോർമോൺ കുത്തിവച്ചബ്രോയിലർ കോഴികളെ പോലെയാണ് പ്ലാസ്റ്റിക് കമ്പനി കാണുന്നത്. മഞ്ഞപൂട വിചാരിച്ചിരുന്നത് ബർസയെപ്പോലെ അല്ലെങ്കിൽ റയലിനെപ്പോലെ ഷെയര് ഉള്ളപോലെയാണ്.... കോർപറേറ്റ് കമ്പനി നടത്തുന്ന ലാഭം മാത്രം പ്രതീക്ഷിച്ചുള്ള വെറും പ്ലാസ്റ്റിക് കമ്പനിയാണ്... മജ പൂട ഇടഞ്ഞതോടെ സ്വന്തം നിലക്ക് പിആർ വർക്ക് നടത്തേണ്ട അധിക ചിലവ് ഈ പ്ലാസ്റ്റിക് കമ്പനിക്ക് വന്നു ചേർന്ന്😅😅😅😅 മഞ്ഞപൂടാ വെറും ഒരു പൂട മാത്രമാണെന്നും... യഥാർത്ഥ കേരള പ്ലാസ്റ്റിക് ഫാൻ തങ്ങളാണെന്ന് അവകാശപ്പെട്ടു കൊണ്ട് ചില പൂച്ചൂടികൾ(കുഞ്ഞൻ മീനുകൾ) ഈ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട് വരുന്നുണ്ട് NB: ഞാൻ പ്ലാസ്റ്റിക് കമ്പനി ഫാൻ അല്ല പക്ഷെ മഞ്ഞപ്പൂടയെ അനുകൂലിക്കുന്നു.കാരണം അവർ ഉണ്ടാക്കിയ ഓളം ഒന്നും മറ്റാർക്കും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.... മഞ്ഞപൂഢ 11 വർഷം ടിക്കറ്റ് എടുത്ത തുക മതി ബാഴ്സയെ പോലെ സഹകരണ സംഗമുണ്ടാക്കി അതിലൂടെ മികച്ച ഒരു ഫുട്ബോൾ ക്ലബ് വാർത്തെടുക്കാൻ .. അവിടെ ഓരോ ഷെയര് ഹോൾഡറും ആണ് തീരുമാനിക്കുന്നത് ആറു കളിക്കണം ആര് കോച്ച് ആകണം എന്നുള്ളത് വോട്ടിനിട്ട് തീരുമാനിക്കുന്നു... മാറി ചിന്തിക്കണം മഞ്ഞപൂട കേരളത്തിൻ്റെ ഫുട്ബോൾ പ്രേമികളുടെ സ്വന്തം ക്ലബിനായി അവർക്ക് കൂടി അംഗത്വമുള്ള ഒരു കെട്ടുറപ്പിനുവേണ്ടി😅😅😅😅😅😅
അതിനടിയിൽ ഗോൾ അടിക്കുന്നവർ ഇതൊന്ന് വായിച്ചു പടിക്ക്
Luna bad behaviour to fans😏
കളി കാണുമ്പോൾ മാക്സിമം എൻജോയ് ചെയ്ത് കാണുക അല്ലാതെ ടീമിനെതിരെ സംസാരിക്കാൻ പാടില്ല അത് കൂടുതൽ ടീമിനെ സമ്മർദ്ദത്തിൽ ആക്കാനും അത് വഴി ടീം തോൽവിയിലേക്ക് നീങ്ങാനും സാധ്യത കൂടുതലാണ് എല്ലാവിധ സപ്പോർട്ടും കേരള ബ്ലാസ്റ്റേഴ്സിന് നൽകൂ ഇന്നലെയും ഇന്നും നടന്ന രണ്ടു മത്സരങ്ങളിലെ റിസൾട്ട് നമുക്ക് അനുകൂലമാണ് ഇനി അടുത്ത മത്സരങ്ങളിൽ നല്ല റിസൾട്ട് ഉണ്ടാവട്ടെ
Ok da😂😂 ippayum bodham vannille bro 😂😂
Enthuvade kashtam🤦🏻♂️🤦🏻♂️
കളിക്കാരെ സപ്പോർട്ട് ചെയ്യാം അത് കൊണ്ടാണ് കളികാണാൻ ആളുകൾ വരുന്നത് അല്ലാതെ ഇനിയും മാനേജ്മെന്റിന് എതിരെ സംസാരിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ നടക്കില്ല
ഇതുപോലെയുള്ള പൊട്ടൻമാർ ഉള്ളതാണ് മാനേജ്മെൻ്റിൻ്റെ വിജയം😂
Kbfc Army veruthe anu😥
10 min videoyil ethra add aan koppe
മെസ്സിയെ സൈൻ ചെയ്യ്
IVANMARK VERE PANI ONNUM ELLYE,ETHRA SIGNING NADAYHIY,COACHNE MAAATI,GAMES WIN CHEYTHU,FANS COMMITTE CREATE CHEYTHU..STILL SHOWOFF!!
let me ask,when did actually manjappada actually protested against managemet?they simply took ticket for money and shown protest which affects out players mentally. thats rude behaviour!!if they really want to protest,plzz dont take ticket,then the sale will decrease so management will listen.
Ne monna thanne 😊
Ivane okke engane paranj malasilakanaa
Etra signing nadathi bro 1 aayittullu athu matiyo enne choikkunnullu , korou singh allathe vere aarond avide kalikkn experienced gk illathe aan pokunne engil clean sheet pretheekshikkamo. Showoff alla bro , ippo jaikkund athu seriyanu , but nokkiyal ariyam bench strength indo nn okke..
January transfer window open akkit innele ahnu oru sigining adhymayi kbfc nadthiyth athum ee pani illathavrude protest karnam ahnu,nkochine mattiyit vmvere oru permentnt coah polum vechitila ithuvere,2nd kali jaich ethra goal concede chyth nala forward plauers ullthukond mathram jaich enn para,defence ila nalla oru gk illa, ithoke ano progression,protest keep go for better kbfc
Nee adhyam ninde Patti show nirthy podei...
Moonjippada
ഇത്ര കഷ്ടപ്പെട്ട് ഇവർ സ്റ്റേഡിയത്തിൽ പോകണോ ചുമ്മാ ഷോ കാണിക്കാൻ പോകുന്നതല്ലേ എന്നിട്ട് ഇപ്പൊ കിടന്ന് മോങ്ങിയിട്ട് കാര്യമുണ്ടോ
Theettapadaym theetta teamum😂
മഞ്ഞപ്പട യ്ക്കു പിന്നിൽ ചില സ്വാർത്ഥ താല്പര്യക്കാറുണ്ടോ എന്നൊരു സംശയം 🤔
കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ ഫോള്ളോവേഴ്സ് കുറഞ്ഞാൽ ബെനിഫിറ്റഡ് ആകുന്ന ചില പ്രാദേശിക ലീഗുകൾ, ചില വ്യക്തികൾ.
🤔
🏆😭🥇📈💛✨🫂❤️🩹⚽⚽
❤
❤