ആത്മാവിന്റെ ഗതിവിഗതികൾ l ദുർമരണങ്ങളിലെ പ്രേതഗതി l

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 75

  • @jyothilekshmikc4757
    @jyothilekshmikc4757 2 месяца назад +15

    എനിക്ക് വളരെയേറെ ജിജ്ഞാസ ഉള്ള വിഷയങ്ങളാണ് സാറിൻ്റെ ചാനലിലൂടെ അറിയാൻ കഴിയുന്നത്. അജ്ഞാതവും അത്ഭുതാവഹവുമായ കാര്യങ്ങളാണ് അറിയാൻ കഴിയുന്നത്.
    സാറിൻ്റെ അമ്മ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥനയോടെ❤

    • @ESPParanormalsai
      @ESPParanormalsai  2 месяца назад

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @RoopasreeV-hk4in
    @RoopasreeV-hk4in 2 месяца назад +15

    എന്റെ മോൻ പോയിട്ട് 9മാസമായി
    അതിനു ശേഷം സാറിന്റെയും തെരസ മാംമിന്റയും ചാനൽ കാണുപ്പോൾ ആണ് ജീവിക്കാൻ തോന്നുന്നത് മോൻ പെട്ടന്ന് പോയപ്പോൾ തള്ളർന്നു പോയി എല്ലാം വിധി ഇപ്പോൾ അവൻ കൂടെ ഉള്ള പോലെ ആണ് 🙏🏻🙏🏻

  • @dineshvpillai4672
    @dineshvpillai4672 2 месяца назад +11

    ഒത്തിരി ഇഷ്ടം ആയി... ഇഷ്ട വിഷയം 🧡.... കുറേ ആൾക്കാരെ ഒരു സ്ഥലത്ത് എത്തിച്ചു ഒന്നിച്ചു മരണപെടുത്തുന്നു , അത് ചിന്തിക്കേണ്ട വിഷയം ആണ്.... സാർ അമ്മക്ക് എങ്ങനെ ഉണ്ട്, തെരേസ മാം വിഡിയോയിൽ പറഞ്ഞു കണ്ടു.... പ്രാർഥിക്കുന്നുണ്ട്
    ... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @vinayamukesh9181
    @vinayamukesh9181 Месяц назад +7

    എന്റ ഭർത്താവ് എന്റെ മുകു പോയിട്ടു ഇന്ന് 5.5 മാസം ആകുന്നെ യുള്ളു.. ഞാൻ 4 വയസുള്ള കുഞ്ഞിന് വേണ്ടിയാണു ജീവിക്കുന്നത്... മരിച്ച ആ മാസം ഞാന അനുഭവിച്ച depression 🥲🥲 എപ്പോളോ മരിച്ചവരെ പറ്റി serach ചെയുമ്പോൾ ആണ് ഈ ചാനൽ കാണാൻ ഇട വന്നേ.. എന്തോ ഒരാശ്വാസം എന്റെ മുകു എന്റെ കൂടെ ഉണ്ട് എന്ന തോന്നൽ എന്റെ ആ അവസ്ഥക്ക് സമാധാനം ഉണ്ടാക്കി 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

    • @niwinkunju5046
      @niwinkunju5046 Месяц назад

      Me too

    • @meeraanand6501
      @meeraanand6501 Месяц назад

      Njanum same situation husband poyathinu she's ham anu e channel kannunnatu 3 months ayi

  • @eagleboy369
    @eagleboy369 Месяц назад +2

    പലതിനും കുറച്ചെങ്കിലും ഉത്തരം കിട്ടി നന്ദി sir ❤️🙏ഞാൻ ആലോചിക്കാറുണ്ട് Norway Switzerland,Andorra, Linchestien, Sweden Newzealand പോലുള്ള
    ലോകത്തിലെ ഏറ്റവും Happiest peaceful safest Richest countries ഇൽ സുഖമായും സമാധാനമായും ജീവിച്ചു മരിക്കാൻ ഭാഗ്യം കിട്ടിയവർ എത്ര പുണ്യം കർമ ഉള്ളവർ ആയിരിക്കും

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 месяца назад +6

    അമ്മ ക്ക് വേഗം സുഖമാവട്ടെ 🙏🙏🙏🙏

  • @mdsfashionworld674
    @mdsfashionworld674 2 месяца назад +10

    എന്റെ അച്ഛൻ ആക്‌സിഡന്റിൽ ആണ് മരിച്ചത് 42 വയസ്സിൽ എന്റെ അച്ഛൻ ഒരുപാട് പേർക്ക് സഹായം ചെയ്ത മനുഷ്യൻ ആയിരുന്നു ഇന്നും അച്ഛനെ ആളുകൾ ഒരുപാട് സ്നേഹിക്കുന്നു ആ സ്നേഹം ഞങ്ങളും അനുഭവിക്കുന്നു 😭

  • @vishnubhaskaran3029
    @vishnubhaskaran3029 2 месяца назад +3

    ഇനിയും ഒരുപാട് ചാനലിനും sir നും മുന്നോട്ട് പോവാൻ കഴിയട്ടെ ❤️🙏🏿❤️ sir ന്റെ അമ്മക്ക് എത്രയും വേഗം സുഖം ആവട്ടെ...

  • @magicdeepz
    @magicdeepz 2 месяца назад +3

    Orupadu arivukal thaangal share cheyyunnu..🙏🙏🙏 orupadu nanni

  • @sherlyvishnudas1152
    @sherlyvishnudas1152 2 месяца назад +1

    Thank you

  • @sanusaranya3567
    @sanusaranya3567 2 месяца назад +1

    🙏🙏good episode 🙏🙏

  • @syamraveendran9996
    @syamraveendran9996 2 месяца назад +1

    Very good episode ...👍👍👍

  • @demoaccounttest313
    @demoaccounttest313 2 месяца назад +1

    Thanku sir, good information 👍

  • @molyjohn2282
    @molyjohn2282 Месяц назад

    ❤❤❤ Thankyou sir

  • @remyakmkm9260
    @remyakmkm9260 Месяц назад +1

    Thank you🩷🩷🙏🩷🩷

  • @bhavanim6349
    @bhavanim6349 Месяц назад

    🙏

  • @sheelanair6409
    @sheelanair6409 2 месяца назад +1

    Thank u sir 🙏🙏🙏

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 2 месяца назад +1

    Very useful video, different good topic🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Месяц назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @sreejag5272
    @sreejag5272 2 месяца назад +2

    👏👏👏🙏

  • @sobhanakumari5410
    @sobhanakumari5410 2 месяца назад +1

    Thank you Sir.🙏🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 2 месяца назад +1

    🙏🙏🙏അറിയാൻ വളരേ താല്പര്യം ഉള്ള വിഷയം.. ഉപകാരം 🙏🔥🙏നന്ദി..

  • @sinduganga4454
    @sinduganga4454 2 месяца назад +1

    Ella nanmakalum❤

  • @arunimas9498
    @arunimas9498 2 месяца назад +1

    Jaigurudev 🙏😍💫🌟

  • @ranjeemk376
    @ranjeemk376 2 месяца назад +1

    Thank you, thank you

  • @sureshvasudevnachari6628
    @sureshvasudevnachari6628 2 месяца назад +1

    Namasthe Biju sir🙏🙏🙏

  • @riyasb2809
    @riyasb2809 2 месяца назад +1

    Thank you sir❤❤❤

  • @narayanantp3992
    @narayanantp3992 2 месяца назад +1

    🙏🙏🙏🙏🙏

  • @subee128
    @subee128 Месяц назад

    Thanks

  • @sreenaths323
    @sreenaths323 2 месяца назад +1

    Ariyumthorum. Aakamksha. Koodunnu. Ithellaam. Sathyamaanu. Sir.

  • @animohandas4678
    @animohandas4678 2 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saralaviswam843
    @saralaviswam843 2 месяца назад +1

    🙏🏿🌹

  • @sabarikummayil
    @sabarikummayil 2 месяца назад +1

    ❤❤🙏🙏🙏

  • @KERALAVLOG567
    @KERALAVLOG567 2 месяца назад +1

    ❤️❤️🙏🙏🙏🌼🌼

  • @mdsfashionworld674
    @mdsfashionworld674 2 месяца назад +1

    എന്റെ ചോദിച്ചതിന് ഉത്തരം 🙏🙏🙏

  • @jyosbakes3511
    @jyosbakes3511 2 месяца назад +1

    🙏🙏✨

  • @geethasasikumar1587
    @geethasasikumar1587 2 месяца назад +1

    Sir inte Amma vegam sukhappeduvan prarthikkunnu.

  • @umadevi6539
    @umadevi6539 2 месяца назад +1

  • @sreekumaris8393
    @sreekumaris8393 2 месяца назад +1

    🙏🏽🙏🏽

  • @adarsh.p141
    @adarsh.p141 2 месяца назад +1

    🙏🙏

  • @DGP8630
    @DGP8630 2 месяца назад +1

    Sir Ammakk engane und...?

    • @ESPParanormalsai
      @ESPParanormalsai  2 месяца назад +4

      Please pray for her speedy recovery 🙏🙏

    • @sumathip6020
      @sumathip6020 2 месяца назад +1

      ​@@ESPParanormalsaiവേഗം സുഖമാവട്ടെ 🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 2 месяца назад +1

    🙏🙏❤️❤️....

  • @venusarangi
    @venusarangi 2 месяца назад +7

    ദുർമരണം അകാല മരണം എന്നൊന്നില്ല മരണം അത് മാത്രമേയുള്ളൂ
    മരണം മാത്രമേ സത്യമായുള്ളൂ ബാക്കി എല്ലാം മായ

    • @selvinantony4400
      @selvinantony4400 Месяц назад +3

      Pakshe athmavinte avasta ath ellavarudeyumm onnu poleyalla.

  • @manojaar2008
    @manojaar2008 2 месяца назад +1

    I am interested in your channel and if you want to explain the paranormal concepts with Indian Hindu Culture, then proceed with that only. Hindu Dharma and culture is the only framework that satisfactorily explores and explains this. Mr Biju, why are you always mentioning Jesus Christ in your videos. Concept of Jesus is just a foreign import a myth. He is not at all required explore the para-normal world.Otherwise I may have to stop watching your videos.

    • @nizhal144
      @nizhal144 Месяц назад +2

      Mr ബിജു..നിങ്ങളെക്കാള്‍ അറിവുള്ളവൻ ആണ്..നിങ്ങള്‍ ഇപ്പോഴും 1st standard ഇല്‍ തന്നെയാണ്. നല്ല ബുദ്ധി തരാൻ ശ്രീ കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിക്കുക..എന്ന് ഒരു ക്രിസ്ത്യാനി 😅

  • @padmajakunhipurayil6147
    @padmajakunhipurayil6147 Месяц назад

    ഒരു ചോദ്യം. അപ്പോൾ ഈ തീവ്രവാദികളോ ?

  • @radhikakurup9787
    @radhikakurup9787 2 месяца назад +1

    ഇനിയെങ്കിലും മനുഷ്യൻ മനസ്സിലാക്കേണ്ടത് യേശു ദൈവപുത്രനല്ല എന്നതാണ് യേശു ഒരു സുവിശേഷകൻ മാത്രമാണ് ജോലി പോലും ചെയ്യാതെ തെക്ക് വടക്ക് സുവിശേഷം പറഞ്ഞ് നടന്ന മടിയനായ ഒരു മനുഷ്യൻ മാത്രമാണയാൾ എല്ലാത്തിനു മുടയവൻ ഭഗവാൻ മഹേശ്വരൻമാത്രമാണ് ഓരോ മനുഷ്യനും മരണത്തെ മുഖാമുഖം കാണുമ്പോൾ ഏത് മതക്കാരനും അവസാനമായി കാണുന്നത്യ യമഭേവനെ മാത്രമാണ് പല മതക്കാർക്കും അനുഭവം ഉണ്ട് ഈ ലോകത്ത് ആരും യേശുവിനെയോ അള്ളാനെയോ ഒന്നും ഇത് വരെ കണ്ടിട്ടില്ല പക്ഷെ പല മതക്കാരും പറയുന്നുണ്ട് ദേവിയെ കണ്ടിട്ടുണ്ടെന്ന് തേരിൽ ദേവി പോകുന്നത് കണ്ടിട്ടുണ്ടെന്ന് ഇന്നും ലോകം മുഴുവൻ കീഴടക്കിയ മനുഷ്യന് കൈലാസത്തിൽ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല ഇസ്ലാം മതവിശ്വാസികളുടെ ഇസ്രയേലിൽ ഉള്ള പള്ളികളുടെ ഏറ്റവും മുകളിലായി മഹാദേവൻ്റെ തലയുടെ മുകളിലായി കാണപ്പെടുന്ന ചന്ദ്രക്കലയാണുള്ളത് ജറുസലേമിലെ ഇസ്ലാ മതക്കാരുടെ ഒരു കുബ്ബ എന്ന് വിളിക്കുന്ന ദേവാലയമുണ്ട് അത് കറക്ടായിട്ട് കൈലാസപർവ്വതത്തിൻ്റെ അതേ മോഡലിലും കളറിലുമാണ് നിർമ്മിച്ചിരിക്കുന്നത് യേശു ജോസഫിൻ്റെയും മറിയത്തിൻ്റെയും മകൻ മാത്രമാണ് സുവിശേഷകനായ യേശു ഇന്ത്യയിലും എത്തി ഭഗവാൻ്റെ ക്ഷേത്രങ്ങളിൽ യോഗിയായി മെഡിറ്റേഷനും മന്ത്രവും യോഗയുമൊക്കെയായി ജീവിച്ചു മടങ്ങിപ്പോയി എന്നും പറയപ്പെടുന്നുണ്ട് യേശു ഒരു മജീഷ്യനും കൂടി ആയിരുന്നു

    • @JubyGarvasis
      @JubyGarvasis 2 месяца назад

      Podooo

    • @JubyGarvasis
      @JubyGarvasis 2 месяца назад

      Athu thante vishwasam

    • @bincymolthomas9009
      @bincymolthomas9009 Месяц назад +1

      Are with Jesus on those days? You should learn to respect all religion.

    • @nizhal144
      @nizhal144 Месяц назад +1

      സഹതാപം തോന്നുന്നു. തിരിച്ചറിവ് കിട്ടാൻ പ്രാര്‍ത്ഥിക്കുക

  • @ranianilkumar7705
    @ranianilkumar7705 2 месяца назад +1

    Hw can I contact you

  • @saraswathisaraswathi3609
    @saraswathisaraswathi3609 2 месяца назад +1

    Thank you Sir 🙏

  • @R_E_V_I_N
    @R_E_V_I_N 2 месяца назад +1

    🙏🏻

  • @DGP8630
    @DGP8630 2 месяца назад +1

    ❤❤❤❤

  • @shajikuriakose2422
    @shajikuriakose2422 2 месяца назад +2

    ❤🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 2 месяца назад +1

    🙏🙏🙏

  • @salilraj5086
    @salilraj5086 2 месяца назад +1

    🙏🙏🙏

  • @user-hw2si9eq6n
    @user-hw2si9eq6n 2 месяца назад +1

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 2 месяца назад +1

    🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 месяца назад +1

    🙏🙏🙏🙏

  • @ShijuRVelumthara
    @ShijuRVelumthara 2 месяца назад +1

    🙏

  • @sreejayaashokan1355
    @sreejayaashokan1355 2 месяца назад +1

    🙏🏻

  • @nanduvkd3409
    @nanduvkd3409 2 месяца назад +1

    ❤️❤️❤️🙏🙏