Uppum Mulakum 3 | Flowers | EP # 131

Поделиться
HTML-код

Комментарии •

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +161

    നീലു അമ്മ ബാലു ചേട്ടനും 5മക്കളും ഇഷ്ടം ഉള്ളവർ

    • @harismon9121
      @harismon9121 2 месяца назад +4

      കഴിഞ്ഞ ആഴ്ച വരെ നിനക്ക് നീലു അമ്മേനെ മാത്രമായിരുന്നലോ ഇഷ്ടം😂

    • @jeffyjose31
      @jeffyjose31 2 месяца назад +1

      Now it's only 4

    • @VijaysankarS-x7n
      @VijaysankarS-x7n 2 месяца назад +1

      അഞ്ചു മക്കൾ ഇല്ലല്ലോ അയിന് ഇപ്പൊ 😮

  • @princemathew2609
    @princemathew2609 2 месяца назад +259

    ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് മതി 🔥

    • @SahilNishad-k6v
      @SahilNishad-k6v 2 месяца назад +1

      😊😊😊😊y 1:07 😅

    • @Harinair-np3hw
      @Harinair-np3hw 2 месяца назад +6

      Bhasi annan cinemayude thirakilla😊

  • @Geethuzzzzz
    @Geethuzzzzz 2 месяца назад +92

    ഭക്ഷണം കഴിയ്ക്കാതെ,അത് കളയേണ്ടിവരുന്നതിൻ്റെ ബുദ്ധിമുട്ട്,വീട്ടമ്മമാർക്ക് അറിയാം...നീലു❤❤❤

    • @Asna-x9p
      @Asna-x9p 2 месяца назад +3

      സത്യം 😍

    • @raneefkoodallur1920
      @raneefkoodallur1920 2 месяца назад +4

      Ividelum nilu thambratti onnu thazhatte😂

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +202

    ശ്രീകണ്ഠൻ നായർ സാർ ഉപ്പും മുളകും ഇഷ്ടം ഉള്ളതുകൊണ്ട് പറയാണ് പ്രശ്നങ്ങൾതീർത്ത് മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

    • @manukuruvilla4923
      @manukuruvilla4923 2 месяца назад +4

      Oh venda

    • @kannothtimes8851
      @kannothtimes8851 2 месяца назад +1

      മുടിയന് ഒന്നും ചെയ്യാൻ ഇല്ല കുഞ്ചു മാമൻ രണ്ടും വൃത്തിയിൽ വെറുപ്പിച്ചു തരുന്നുണ്ട് 😂😂

    • @abdullrazak4070
      @abdullrazak4070 2 месяца назад

      അളിയൻസിലെ റൊണാൾഡ് ഇവിടെ കേ രണ്ടും കണക്കാ ഭക്ഷണത്തിൻറെ കാര്യത്തിൽ😅😅

    • @lalykulachira177
      @lalykulachira177 2 месяца назад

      Mudiyan undayirunnegil viliku pls

    • @sandeepktr4038
      @sandeepktr4038 2 месяца назад

      ശ്രീകണ്ഠൻ എന്നാണ് അയാളുടെ പേര്... അത് മതി 😂

  • @Dreams-jm7hl
    @Dreams-jm7hl 2 месяца назад +95

    വളരെ നല്ല തീരുമാനം ആണ് നീലുച്ചേച്ചി എടുത്തത് 😀 എനിക്ക് ഇഷ്ട്ടപ്പെട്ടു... 👏👏❤️
    ഇങ്ങനെ ഫുഡ്‌ വേസ്റ്റ് ആക്കിയിട്ട് ഹോട്ടലിൽ പോയി ഫുഡ്‌ കഴിക്കുന്നവർക്ക് 2 ദിവസം ഫുഡ്‌ ഉണ്ടാക്കി കൊടുക്കരുത് ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ പോയവരെ എന്തിനാണ് ഫോൺ ചെയ്യുന്നത് വീട്ടിൽ ഉണ്ടാക്കി കൊടുത്താൽ വിലയില്ല പുറത്ത് നിന്ന് രണ്ടു ദിവസം കഴിക്കുമ്പോൾ തന്നെ വയറിന് പ്രശ്നമാകും 😀 എന്നാലും അഹങ്കാരം കുറയില്ല ഹോട്ടൽ ഉണ്ടല്ലോ എന്നുള്ള അഹങ്കാരം 😀😀

    • @mohanlalrengan5142
      @mohanlalrengan5142 2 месяца назад +9

      പുറത്തെ ആഹാരം നന്നല്ല
      . ഭാര്യ ഉണ്ടാക്കുന്നത് നന്ന്. അതാണ് script. Oru മിനിറ്റ് ലേറ്റ് ആയാൽ ഭക്ഷണം ഇല്ല. അതു എവിടെ ആണ് നടപ്പാക്കുന്നത്? നാളെ അവർക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഭർത്താവ് ഉണ്ടാക്കുമ്പോഴേക്കും ലേറ്റ് ആയി, അവിടെ ആരും കഴിക്കറില്ലേ? ഒരു ലോജിക്കില്ലാത്ത script. Neelu എന്നും ഒരു തെറ്റും പറ്റാത്ത നന്മ മരമാണ് 😮

    • @Harry-b7x5l
      @Harry-b7x5l 2 месяца назад

      ​@@mohanlalrengan5142👍

    • @SeenathV-th9dp
      @SeenathV-th9dp 2 месяца назад

      😂

    • @sulaikhavp1407
      @sulaikhavp1407 2 месяца назад

      Ya Ya Ya Ya

    • @PRAKASHNooranad
      @PRAKASHNooranad 2 месяца назад

      കേശു മുടിഞ്ഞ തീറ്റയ്സ്ണല്ലോ

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ 2 месяца назад +34

    എല്ലാരും കൊതി വിട് ബാലു ചേട്ടനും കുട്ടുമാമനും വയറിന് സുഖമില്ലാണ്ടായി😁😂

  • @basheerp9137
    @basheerp9137 2 месяца назад +151

    ഇതുപോലെയുള്ള എപ്പിസോഡുകൾ.. അതാണ് ഉപ്പും മുളകിൽ നിന്നും പ്രേക്ഷകരായ ഞങ്ങൾ ആഗ്രഹിക്കുന്നത്...

    • @Chuvappan
      @Chuvappan 2 месяца назад +4

      😂😂😂 ഭയങ്കര എപ്പിസോഡ് ആയിപ്പോയി... നിന്നെപ്പോലുള്ളവർ ആണ് ഈ sitcom നശിപ്പിച്ചത്...

    • @RajithaES
      @RajithaES 2 месяца назад +2

      @@basheerp9137 ഇത് എന്ത് എപ്പിസോഡ് വളരെ മോശം

    • @anjaliv6760
      @anjaliv6760 2 месяца назад +2

      ​@@Chuvappan athalla bro.. Innathe episode theam valare nallathanu.. Mikka veedukalile ammamarum face cheyunnatha😊

  • @D4Devooz
    @D4Devooz 2 месяца назад +209

    ജാക്കി എസ് കുമാറിന്റെ സ്ക്രിപ്റ്റ് നല്ലതല്ല
    ഭാസി അണ്ണനെ തിരിച്ചു കൊണ്ടു വരൂ പ്ലീസ്
    നശിപ്പിക്കരുത് ഇങ്ങനെ

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +4

      @@D4Devooz ഇപ്പൊ നല്ലതാണല്ലോ...സീസൺ2വിൽ മോശമായിരുന്നു...അത് ഡയറക്ടർ ൻ്റെ കുഴപ്പം ആയിരുന്നു...

    • @sailsmooth7616
      @sailsmooth7616 2 месяца назад +1

      ഏതു മൈരൻ വന്നാലും ബാലുവിന് പട്ടിവില. ..നീലു അലവലാതിയുടെ പട്ടികൊര....നശിച്ച പെണ്ണുമ്പിള്ള

    • @marklion3938
      @marklion3938 2 месяца назад +1

      @@Geethuzzzzzidilim nallad season 2 aanu

    • @Harinair-np3hw
      @Harinair-np3hw 2 месяца назад

      Bhasi annan cinema script ezuthaan poyi cinema super hit ayi

  • @ashasuresh5532
    @ashasuresh5532 2 месяца назад +40

    നീലു ചിരിക്കുന്നു. അപ്പൊ നമ്മളും ചിരിക്കണം. അതാണ് കോമഡി.😅😅😅

  • @anoopkrishnan6013
    @anoopkrishnan6013 2 месяца назад +114

    പണ്ട് സ്ക്രിപ്റ്റ് എഴുതിക്കൊടുത്തു കൊണ്ടിരുന്ന ആള്‍ തന്നെ മതിയായിരുന്നു. ഇപ്പോഴത്തെ episodes ഒരു രസമില്ല. ഉപ്പും മുളകും ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്ന പ്രേക്ഷകരില്‍ ഒരുവന്റെ അപേക്ഷയാണ്. Quality content വേണം.❤

    • @akhilp.s2508
      @akhilp.s2508 2 месяца назад +2

      സത്യം

    • @minigigi329
      @minigigi329 2 месяца назад +2

      മുടിയനും ഭാര്യ ദിയയും തിരിച്ചുവരണം

    • @vidhyav5240
      @vidhyav5240 2 месяца назад +4

      @@anoopkrishnan6013 eni Lachu siddhu avarude combo okke vannaale eth supper aavuu..❣️🤗
      Kuzhippallam episode okke undengil sambavam colour aavum💯💪😎

    • @anoopkrishnan6013
      @anoopkrishnan6013 2 месяца назад +1

      @vidhyav5240 ആ അത് തന്നെ. സിദ്ദു വരുമോ ആവോ 🤔

  • @nijazbadarudeen44
    @nijazbadarudeen44 2 месяца назад +111

    ജാക്കി s കുമാർ നെ പറഞ്ഞു വിട്ട് ഭാസി അണ്ണനെ കൊണ്ട് കഥ എഴുതിക്ക് അല്ലാതെ രക്ഷ ഇല്ല 🫡

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +3

      @@nijazbadarudeen44 ഇപ്പൊ ആ കുട്ടിയുടെ( ജാക്കി) സ്ക്രിപ്റ്റ് നല്ലതാണല്ലോ....സീസൺ 2വിൽ ഡയറക്ടർ ൻ്റെ നിർദേശപ്രകാരം എഴുതിയത് കൊണ്ട് മോശമായതാണ്...എരിവും പുളിയും,സ്ക്രിപ്റ്റ് ഈ കുട്ടി തന്നെ ആയിരുന്നു.അതും സൂപ്പർ ആയിരുന്നു.....

    • @MalayaliFreeBird
      @MalayaliFreeBird 2 месяца назад +1

      @@Geethuzzzzzഅത് ലോക പാരാജയം ആയിരുന്നു 😅

  • @rideaddict5643
    @rideaddict5643 2 месяца назад +666

    Kidannu kondu kaanunnavar undo 🚿

  • @rajeswariknair787
    @rajeswariknair787 24 дня назад +1

    Kazhichu kondu kanunnavarundo enne pole😂

  • @monsptha
    @monsptha 2 месяца назад +10

    വളരെ നല്ല തീരുമാനം ആണ് നീലുച്ചേച്ചി എടുത്തത് 😀 എനിക്ക് ഇഷ്ട്ടപ്പെട്ടു... 👏👏❤

  • @Rahuluraj5559
    @Rahuluraj5559 2 месяца назад +93

    ഞങ്ങടെ ഉപ്പും മുളകും ഇങ്ങനെ അല്ല ഇത് വേറെ ഏതോ പരിപാടിയാണ് 😂😂😂

    • @chanchalb2789
      @chanchalb2789 2 месяца назад +4

      Sathyamm😂😂😂

    • @Indian-sm4mp
      @Indian-sm4mp 2 месяца назад +1

      ഇത് ദിവസം ചെല്ലും തോറും ചളികുളമാക്കാണ്...ചുമ്മ തട്ടി കൂട്ടി ഓരോ എപ്പിസോഡ് ഇറക്കുന്നു 😮😮😮😮😢

    • @AyishaM-jg3lg
      @AyishaM-jg3lg 2 месяца назад +3

      Sreekuttanum gowriyum poyaa mathi

    • @Indian-sm4mp
      @Indian-sm4mp 2 месяца назад

      @AyishaM-jg3lg ഇപ്പോൾ കഥയെഴുതുന്ന ആളെ മാറ്റിയാൽ മതി

    • @VichuViji123
      @VichuViji123 2 месяца назад +1

      Ith valippum adikoodalum enn peru maattanam

  • @Hameed-b4t
    @Hameed-b4t 2 месяца назад +16

    daily balu neelu Venn a kannan vendi mathram uppum mulakum kannunnn 😮 vibe venam 😢

  • @SANEERAVK
    @SANEERAVK 2 месяца назад +71

    സ്ഥിരം പ്രേഷകർ ലൈക്‌ പ്ലസ് ❤❤

  • @chaithanyasumeshworld
    @chaithanyasumeshworld 2 месяца назад +30

    നീലു അമ്മ fans like ❤️‍🔥❤️‍🔥❤️

  • @Chuvappan
    @Chuvappan 2 месяца назад +46

    4:30 അപ്പോ ലച്ചുവിനെ കെട്ടിച്ചു വിട്ടതോ... അവൾക്കും കാണില്ലേ ലക്ഷ്യങ്ങൾ... നീലു ഈയിടെ ഭയങ്കര ബോർ അഭിനയം ആണ്

    • @jalajamanyks5922
      @jalajamanyks5922 2 месяца назад +5

      Haha.Lachu never had , never has any aim in life

  • @pvvvpvvvs7778
    @pvvvpvvvs7778 2 месяца назад +42

    ഈ ഉപ്പും മുളകിനെ അവർ കൊല്ലും ....
    ഒരു നല്ല എപ്പിസോഡ് കണ്ടിട്ട് എത്ര കാലമായി 😢😢 എല്ലാറ്റിനും ഒരു പരിധി യുണ്ട് bro..😢😢

  • @Mubashira-w7y
    @Mubashira-w7y 2 месяца назад +16

    Ennum notification vannal oodivarunnaver ❤😊

  • @shaijup6396
    @shaijup6396 2 месяца назад +9

    Bhasi annan script എഴുതിയാൽ മതി 👍🏻❤️❤️

  • @devikram7065
    @devikram7065 2 месяца назад +40

    സ്ഥിരം പ്രേഷകർ ഒരു ലൈക്ക് അടി ❤

    • @ArunArun-i8s7o
      @ArunArun-i8s7o 2 месяца назад +1

      ഇല്ലെലോ നീ എന്തോ ചെയ്യും

    • @MadhavKrishna-uu2bm
      @MadhavKrishna-uu2bm 2 месяца назад

      നിനക്ക് ഇഷ്ടമില്ലെങ്കിൽ like അടിക്കടാ

  • @world7575
    @world7575 2 месяца назад +10

    Balu Neelu Mudiyan lechu keshu shiva paru ❤

  • @vidhyav5240
    @vidhyav5240 2 месяца назад +11

    Lachu Muthaanu❤So Cute🤎
    Love You Muthee😘🥰🤗😍
    Lachu&Siddhu Combo Waiting😻💝💕❣️
    Lachu&gouri Mammayi bond🤩💖🫀🫂💥👭

  • @najad-navas-
    @najad-navas- 2 месяца назад +17

    Trending condent vech cheythaal vibe aavum

  • @abdullrazak4070
    @abdullrazak4070 2 месяца назад +3

    ഭക്ഷണത്തിൻറെ കാര്യത്തിൽ കേശു ആരാ കൂടെ വേണമെങ്കിലും നിൽക്കും😂😂❤

  • @JayanKizhumury
    @JayanKizhumury 2 месяца назад +38

    Mudiyannn chettann vannamm 😢😢

  • @farooqummer8806
    @farooqummer8806 2 месяца назад +31

    ഞാൻ നീലു വിന്റെ bagamanu

    • @mohanlalrengan5142
      @mohanlalrengan5142 2 месяца назад +3

      നമുക്കു വിശപ്പുള്ളപ്പോൾ കഴിക്കണം . ഒരു മിനിറ്റ് ലേറ്റ് ആയാൽ ഭക്ഷണം ആർക്കും കൊടുക്കരുത് എന്ന നീലുവിൻ്റെ നിലപാടിനോട് യോജിക്കാനാവില്ല ആർക്കും. നമുക്കൊരു schedule ആവശ്യമാണ് എങ്കിലും. നാളെ ഭക്ഷണം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല എങ്കിൽ ഈ സമയ പരിധി എവിടെ പോകും?? ഒരു ലോജിക്കില്ലത്ത script.

  • @Hisana-zg5sd
    @Hisana-zg5sd 2 месяца назад +34

    Baluvine ishtamullavar undo😘❤
    👇🏻

  • @rajirajalakshmi2606
    @rajirajalakshmi2606 2 месяца назад +10

    Wait chaythe irukunn avar indoo?❤

  • @NoelVarghese-v7v
    @NoelVarghese-v7v 2 месяца назад +37

    Ammede kayinnu note ezhuthanennum paranju vangichu kanuvaaa😂 😂😂💚
    Ellarum like adi kashtapett kanunnathalle😂😊👽😈

    • @NoelVarghese-v7v
      @NoelVarghese-v7v 2 месяца назад +2

      @Annavlogs112 thankyou very much 😂

    • @Iamhere-y9z
      @Iamhere-y9z 2 месяца назад

      Mm❤😂​@Annavlogs112

    • @suneermaheen6450
      @suneermaheen6450 2 месяца назад

      😂😂

    • @nsd_vibes__7549
      @nsd_vibes__7549 2 месяца назад +2

      Ithu nalla sheelam allattooh
      Njn like thannu support aakkilla🤭
      Phone use cheyyumbo ammayodum kude irunnu kaanaan para
      Amma joli okke theernnu rest edukkumbo ammayude kude irunnu phone kaanukayum nnittu korchu nero angottu ingottu okke varthaanam paranjirikkeyym cheythu nokkiye
      Athu nalla kidu parupaadi aayirikkum 😉👌
      Ninte perentha
      Ethrayila padikkunney

    • @NoelVarghese-v7v
      @NoelVarghese-v7v 2 месяца назад

      @@nsd_vibes__7549 ente ponnamachi ngan college aayi enikk vere phone onnum illa Amma ithu kanam sammadikkulla Amma retire aayi Amma rathri tv kandatheyullu mathiyo iniyum venonkil choyk thottenkil like thannitt poyi mariyiri Ellam arinjittu samsarikk bro
      Ellarum like thannallo thettayirikkum kandukazhinjappol Amma arinju ammakku polum ithrem prashnamilla
      Oru comment idan pattille ngan adyamayalka comments idunnathu bro

  • @a.raheem3328
    @a.raheem3328 2 месяца назад +37

    0:36 athiyayitt paramda veetil dosa allatha oru breakfast 😂❤❤

    • @DevanandAjan
      @DevanandAjan 2 месяца назад +6

      Adhyamayit allalo😁

    • @akhilaakku3112
      @akhilaakku3112 2 месяца назад +4

      ഇന്നത്തെ ദിവസം ദോശ ഇല്ല.. പുട്ട്, and ഇടിയപ്പം 😂❤️❤️

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 месяца назад +4

      അത് അറിഞ്ഞൂടെ അവിടെ ദോശ അല്ലെങ്കിൽ പുട്ട്,അതും അല്ലെങ്കിൽ ഇഡലി...😁😁😊

    • @aadhisvlogs7386
      @aadhisvlogs7386 Месяц назад

      Satyam 😂

  • @harikrishnanr6967
    @harikrishnanr6967 2 месяца назад +4

    പാറു : "മാമന്റെ നാശത്തിനാ" 😹

  • @RS_Minecraft_official
    @RS_Minecraft_official 2 месяца назад +63

    Keshu ✨ fan's Like

  • @abdulnisar7019
    @abdulnisar7019 2 месяца назад +3

    ബാലുവിന് ഇട്ട് പണി കൊടുക്കുന്ന പഴയ ശ്രീകുട്ടനെ ആണ് എനിക്ക് ഇഷ്ടം 😊

  • @sureshjohn2218
    @sureshjohn2218 2 месяца назад +46

    മമ്മായിക്കുള്ള ഡയലോഗ് എല്ലാം വളരെ മാറ്റം ഉണ്ട്. ഇങ്ങനെ വേണം . ഒരു റെസ്‌പെക്ട് ഉള്ളത് പോലെ. 👍👍

  • @explorethewould1990
    @explorethewould1990 2 месяца назад +58

    പാറുക്കുട്ടി ഫാൻസ്‌ please attend here👈👈👈👈

    • @suru5640
      @suru5640 2 месяца назад +4

      Acting ishtamalla
      Kunju vaayil valya varthamanam

    • @alfamathew4385
      @alfamathew4385 2 месяца назад

      ​@@suru5640kanada

    • @AmiraVn-nf5qb
      @AmiraVn-nf5qb 2 месяца назад

      Bro it's script😂​@@suru5640

  • @sujatomly6003
    @sujatomly6003 2 месяца назад +23

    Ravile ഉണ്ടാക്കുന്ന ഭക്ഷണം ഉച്ച ആകുമ്പോൾ കേടാകുമോ..🤔

  • @Harinair-np3hw
    @Harinair-np3hw 2 месяца назад +7

    Bhasi annante cinema kandavar arokke

  • @Indian-sm4mp
    @Indian-sm4mp 2 месяца назад +7

    ഇത് ദിവസം ചെല്ലും തോറും ചളികുളമാക്കാണ്...ചുമ്മ തട്ടി കൂട്ടി ഓരോ എപ്പിസോഡ് ഇറക്കുന്നു 😮😮😮😮

  • @santhoshkumarsukumaran5786
    @santhoshkumarsukumaran5786 2 месяца назад +1

    Eppozhthe episodes onninum kollila 😢 old episodes adipoli aarnu 😊❤

  • @SidharthC-p8q
    @SidharthC-p8q 2 месяца назад +5

    ചേച്ചിക്ക് വയ്യാതെ ഇരുന്നിട്ടും ഹോസ്പിറ്റലിൽ പോയി ചായയും പരിപ്പവടയും കഴിച്ചതിന്റെ കഥ പറയുന്ന കുട്ടുമാമൻ😂😂😂

  • @_LEODAS_
    @_LEODAS_ 2 месяца назад +27

    ഇപ്പോൾ സ്പീഡിൽ ഓടിച്ച് കാണുന്നത് എന്തുപറ്റി ഉപ്പും മുളകിലും ആ പഴയ പവർ ഇല്ല മുടിയൻറെ പ്രാക്ക് ആയിരിക്കും😭😭😭

  • @AdhidevKD
    @AdhidevKD 2 месяца назад +6

    Adhidev KD uppum mulakum ❤❤❤❤❤❤😂

  • @Kunj_uZ
    @Kunj_uZ 2 месяца назад +2

    Uchak break fast kychond kanunna njn 😂

  • @ummukulsuk7122
    @ummukulsuk7122 2 месяца назад +21

    നിലുച്ചോച്ചിക്ക്: ബാലു ച്ചെട്ടനോട് 'ഒരു ബഹുമാനം ഇല്ല

    • @Straiker210
      @Straiker210 2 месяца назад +1

      ബഹുമാനം എന്തിനു

    • @darvindarvin-mw7tg
      @darvindarvin-mw7tg 2 месяца назад +10

      അങ്ങേര് എന്ത് ബഹുമാനം ആണ് നീലുന് കൊടുക്കുന്നത് ഇതു തുടങ്ങിയാ കാലം തെട്ടു നീലുന് പണി കൊടുക്കയും. കുട്ടൻ പിള്ളയുടെ മോള് എന്ന് വിളിക്ക. പാഴ് ചെലവും ഉണ്ടാക്കും വീട്ടു ചിലവിനു ഒരു കുന്തം കൊടുക്കില്ല എല്ലാം നീലുന്റെ തലയിലും. നീലു ആവശ്യത്തിന് ബഹുമാനം അങ്ങേർക്ക് കൊടുക്കുന്നുണ്ട്

    • @masterbeastvarisuleo
      @masterbeastvarisuleo 2 месяца назад +3

      സീരിയലിനെ സീരിയൽ ആയിട്ട് കാണണം

    • @raihanriaz0
      @raihanriaz0 2 месяца назад +4

      ​@@masterbeastvarisuleoserial serial ayiit kandathukond alle...neelun balunod behumanam illahn parnjath!! Allathe Nisha sarangin Biju sopanathinod behumanam illa enn allelo parnjath..

  • @chithralathaa2905
    @chithralathaa2905 2 месяца назад +32

    കേശുവിന്റെ ഫ്രണ്ട് ശരിയല്ല

  • @AmeenaShereef
    @AmeenaShereef 2 месяца назад +10

    Ini ethinte kurav venda kulich kond kaanunnavar undo

    • @Mpfaslu41
      @Mpfaslu41 2 месяца назад +1

      പറന്ന് കാണുന്നു 🙂

  • @ameeraammi6901
    @ameeraammi6901 2 месяца назад +23

    Adipoli nelu cehci 🥰

  • @AbhiramiNr
    @AbhiramiNr 2 месяца назад +2

    നീലു അമ്മ ബാലു ചേട്ടനും 5 മക്കളും ഇഷ്ടം ഉള്ളവർ

  • @aishwaryasvr4217
    @aishwaryasvr4217 2 месяца назад +7

    innocent cheenuu😅

  • @Username123-b1m
    @Username123-b1m 2 месяца назад +1

    baluchetante ep varanm enulavar like adiii❤ bhasi chetante script venm enulavar like adiii❤❤❤

  • @Anukishore78
    @Anukishore78 2 месяца назад +7

    Neelu vinte bharanam ennu title aakunne arikum nallath...food eduth fridge il veykkam avishyam ullavar choodaki kazhikum....as usual ivarde(neelu) patti show nanma maram chamayal kanikkan vendi oru episode...

  • @Ahammedyt
    @Ahammedyt 2 месяца назад +6

    Hayimavathim ram uncle um diyem thirichu varanam

  • @NithilKumar-s9b
    @NithilKumar-s9b 2 месяца назад +5

    Uppum mulakum uirrr❤😂😂😂❤❤❤

  • @marklion3938
    @marklion3938 2 месяца назад +6

    Ippo neelu mumbathe pole oru happy mood alla,bayankara aatitude ,like bosy,season 1 and 2 scripts oru life undayirunnu..ippo maha bore

  • @samadinterlock141
    @samadinterlock141 2 месяца назад +5

    ഒരു ഒലക്കമ്മലെ സ്ക്രിപ്റ്റ് നീലു ന്റെ നന്മ മരം ആകാശം മുട്ടുന്നു മകന്റെ സ്നേഹിതൻ അവനു ഫുഡ്‌ കൊടുക്കുന്നു വീട്ടിലേക്കു പാർസൽ കൊടുത്തു വിടുന്നു കൂടാതെ ഇനി താമസിപ്പിക്കുവാൻ അനുമതി കൊടുക്കുന്നു

    • @Hope-li3pw
      @Hope-li3pw 2 месяца назад

      അവൻ കൊണ്ടുവന്ന മോഷ്ടിച്ച മുതൽ വാങ്ങിച്ചു വച്ചിട്ട് അവനോട്‌ താളം വിടുന്നു 😍

  • @Gopika-u7k
    @Gopika-u7k 2 месяца назад +7

    Gauri balu dress combo 😍
    Neelu srekuttan dress combo ❤
    23:26

  • @NajiyaNaji-q9n
    @NajiyaNaji-q9n 2 месяца назад +34

    Oru horerr episod idu polikkum👍🔥

  • @SureshCB-hs8rt
    @SureshCB-hs8rt 2 месяца назад +25

    എന്തിനാ ഇങ്ങനെ ഓരോ ആൾക്കാരെ വീട്ടിൽ കയറ്റുന്നത് അവൻ ആള് ശരിയല്ല

  • @Saritha46666
    @Saritha46666 2 месяца назад +37

    രാവിലെ ഉണ്ടാക്കിയ ഫുഡ്‌ ഉച്ച ആവുമ്പോൾ ചീത്തയാകുവോ

    • @thetruth2819
      @thetruth2819 2 месяца назад +4

      Correct, puttinte karyam ok, thanuth poyathayirikkam, curry pazhayath choodakkiyathayirikkum, allathe 7.30 kk undakkiya curry uchakk munp kedakilla 😂😂. Enthayalum food undakki vechal correct time kazhikkan varathath moshaman.

    • @Saritha46666
      @Saritha46666 2 месяца назад +6

      ചിലപ്പോൾ ഇന്നലത്തെ ഫുഡ്‌ ചൂടാക്കിയതാവും അതാ കേടായത്

    • @Vlogs.vlogger.Parameswaran
      @Vlogs.vlogger.Parameswaran 2 месяца назад +1

      ഇല്ല

    • @VichuViji123
      @VichuViji123 2 месяца назад

      18:24 ee vanathinu thettayano full time🤑

  • @UnniKrishnan-zr1cy
    @UnniKrishnan-zr1cy 2 месяца назад +6

    കേശുവിന് കൊതി ഇത്തിരി കൂടുതലാ....

  • @7777-MOMO
    @7777-MOMO 2 месяца назад +15

    Balu fans like adi ❤

  • @harissafar
    @harissafar 2 месяца назад +15

    ഇതിലെ അഭിനേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, ഇതു പോലുള്ള ഓഞ്ഞ സ്ക്രിപ്റ്റും ഓഞ്ഞ ഡയറക്ടറുമൊക്കെ ആയാൽ ഇനിയും ഇത് കോഞ്ഞാട്ടയാവാനേ സാധ്യതയുള്ളൂ. എത്ര അനായാസം അഭിനയിക്കുന്ന കുട്ടിയാണ് ആ പാറു. അതിന്റെ കഴിവിനെ പോലും നേരാം വണ്ണം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കാൻ പറ്റാത്ത അണിയറ പ്രവർത്തകരാണ് ഇതിന്റെ അന്തകർ 🤗

    • @Chuvappan
      @Chuvappan 2 месяца назад +2

      പഴയ ഉണ്ണികൃഷ്ണൻ മതിയായിരുന്നു... പക്ഷേ മുഞ്ചിയ സ്വഭാവം ആണ് അയാളുടെ... മുടിയനേ പുറത്താക്കിയത് അയാളാണ്.. നീലുവിനെ ശല്യം ചെയ്തതും..

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +2

      @@Chuvappan അയാളാണ്,ഇത് സീരിയൽ ടൈപ്പ് ആക്കി മാറ്റി,സീസൺ 2 നിർത്തിച്ചത്...

  • @Pradeep-ut2kp
    @Pradeep-ut2kp 2 месяца назад +2

    7.30 ക്ക് ഉണ്ടാക്കിയാൽ ഉച്ചക്ക് കേടാകുമോ

  • @nasseertm
    @nasseertm 2 месяца назад +1

    കണ്ണനെകൊണ്ട് സ്ക്രിപ്റ്റ് എഴുതിച്ചില്ലെങ്കിൽ ശ്രീകണ്ഠൻ സാറെ ഉപ്പും മുളകും കരിഞ്ഞുപോകും 😂😂

  • @Rehman-rf4gi
    @Rehman-rf4gi 2 месяца назад +4

    His entry well done to survive your episodes like

  • @hajarapk335
    @hajarapk335 2 месяца назад +4

    Innalathe episodil gowri itta dress alle inn lechu ittath 😅

  • @abishankara9422
    @abishankara9422 2 месяца назад +11

    Missing mudiyan Chettan 😔😔😔

  • @kavanaldileep7090
    @kavanaldileep7090 2 месяца назад +5

    Paarruu invite 😊 me for your wedding 😊

  • @shanzashaikha
    @shanzashaikha 2 месяца назад +16

    who ALL WANT NIGHT EPISODES

  • @ShahanaKA-no8fh
    @ShahanaKA-no8fh 2 месяца назад +4

    Sreekuttante vila illaandakunnu pathiyee pathiye😢😢

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад +1

    Auto. Chadran. Bhasi.. Padavalam. Appuppan. Evare. Kuuty. Our. Episode. Venam. Paru. Mol. Nannayi. Acting. Chayunnude. Shivaniya. Miss. Chayunnu. Balu. &nelu.super.😃🥰😍❤

  • @dilnasanu1841
    @dilnasanu1841 2 месяца назад +2

    Afsal karunagapalli yude script nallathayirunu.basi yude sçript full vazhakkanu😊

  • @muralikrishnan9438
    @muralikrishnan9438 2 месяца назад +1

    Amma manasu ennum... Nalladheaa chindikuuuu... ❤❤❤❤❤

  • @shibusharafudeen7296
    @shibusharafudeen7296 2 месяца назад +4

    Ayyo paru oru rakshayum illa ore counter 😂😂😂😂😂

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +34

    ഞാൻ കാര്യം പറയട്ടെ എന്റെ ഹാപ്പി ബർത്ത് ഡേ പ്ലീസ് ഒരു ലൈക്ക് ❤️❤️❤️❤️😢

    • @dreamy-girl242
      @dreamy-girl242 2 месяца назад

      Happy birthday 🎂 many many happy returns of the day 🎉

    • @NJ_hal
      @NJ_hal 2 месяца назад

      🎉

    • @ushaushafranics3557
      @ushaushafranics3557 2 месяца назад

      Thank you

    • @naazfabu
      @naazfabu 2 месяца назад +1

      Enthina mone birthday ayit evde kidann irakanath😅

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +3

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @mollyjoseph8708
    @mollyjoseph8708 2 месяца назад +6

    Kesuvinu foodinodolla aarthy ithuvareyum kazhinjille

  • @HariKrishnan-f5p
    @HariKrishnan-f5p 2 месяца назад +3

    HarishnankR ❤️❤️❤️💋💋💋💋💋💋💋💋💋💋💋💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VijaysankarS-x7n
    @VijaysankarS-x7n 2 месяца назад +6

    Super episode😁

  • @adithyakmanoj7571
    @adithyakmanoj7571 2 месяца назад +15

    20:58 keshu liver fry 😂😂

  • @machaanss
    @machaanss 2 месяца назад +15

    Gowri looking so cute ❤

  • @santhoshmaroor3120
    @santhoshmaroor3120 2 месяца назад +2

    നിലൂ ഷോ മാറ്റിപ്പിടി ഇത് കാണുമ്പോൾ ആണ് പഴയ എപ്പിസോഡ് വീണ്ടും കാണുന്നത് മിസ്സ്‌ യു ഉണ്ണികൃഷ്ണൻ

  • @deepin6547
    @deepin6547 Месяц назад

    Neelu talking about marriage at young age but she herself got lachu married after graduation without any job n till date no job just sitting at home...

  • @ndhi.w
    @ndhi.w 2 месяца назад +23

    ഉപ്പും മുളകിന്റെ മാനേജ്മെന്റിനെ പുറത്താക്കണം.... പരുപാടി ഫുൾ കൊളമാക്കി...!🥺🥺 എങ്ങനെ ഉള്ള പരുപാടിയായിരുന്നു സങ്കടം ഉണ്ട് 🥺🥺!..

  • @akshaymanu4652
    @akshaymanu4652 2 месяца назад

    Parukutty ishttam 😘❤️

  • @shruthir236
    @shruthir236 2 месяца назад +4

    Neelu big dialogs paranju. How come she got lachu married early

  • @SintoSamhara
    @SintoSamhara 2 месяца назад

    💕💕💕💕💕ഉപ്പും മുളകും 💕💕💕💕💕💕💕💕

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +16

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @ajithav3762
    @ajithav3762 2 месяца назад +20

    Balu
    Neelu
    Lechu
    Keshu
    Shivani
    Paru
    Sreekuttan
    Ishtamullavar like adi

  • @shaijushaiju4120
    @shaijushaiju4120 2 месяца назад +14

    ബാലു
    നീലു
    മുടിയൻ
    ലെച്ചു
    കേശു
    ശിവാനി
    പാറു
    പാറമട വീട്
    പെരുത്തു ഇഷ്ടം

    • @JessyAntony-c3o
      @JessyAntony-c3o 2 месяца назад

      കേശു ബാലു മാമൻ ഇഷ്ടം

  • @ShynaPv-c1j
    @ShynaPv-c1j 2 месяца назад +1

    Adipoli❤nisha❤anty

  • @nafiyajizeen5539
    @nafiyajizeen5539 2 месяца назад

    Balu chettan food kayikunna kaanane nalla rasamunde

  • @alfamathew4385
    @alfamathew4385 2 месяца назад +1

    Balu+sreekuttan compo super

  • @KalloorAnoop
    @KalloorAnoop 2 месяца назад +5

    Good episode ❤❤

    • @hari.hx3
      @hari.hx3 2 месяца назад +1

      Evidam kondu..?

  • @adwaithgopakumar11
    @adwaithgopakumar11 2 месяца назад +12

    sankaran appuppane miss cheyyunnu

  • @reshmavrs827
    @reshmavrs827 2 месяца назад +1

    4.34 but swantham mole safe aaki first😂

  • @a.raheem3328
    @a.raheem3328 2 месяца назад +5

    8:09 parrus inte moghathe 🦟