വിശാഖം നക്ഷത്രത്തിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ ഇതു കാണാതെ പോകരുത് VISHAKAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK www.instagram....

Комментарии • 618

  • @Bkr-ob4tu
    @Bkr-ob4tu Год назад +7

    നാലു വർഷം മുൻപ് ഈ വീഡിയോ ഞാൻ കാണുമ്പോൾ ഒരുപാട് കഷ്ടപ്പാട് ആയിരുന്നു, അന്ന് 41 വയസ്സ് ... കഴ്ഞ്ഞ 1 വർഷം ആയി നല്ല സമയം ആണ്...നല്ല സാലറി ഉള്ള ജോലി കിട്ടി, 44 ആം വയസിൽ ഒരു അമേരിക്കൻ IT കമ്പനിയിൽ ❤... അപ്പൊ ഈ പറഞ്ഞത് ഒക്കെ സത്യം ആയി വന്നു എന്ന് പറയാതെ പോകുന്നത് ശരിയല്ലല്ലോ!👍

  • @thankachanjoseph9720
    @thankachanjoseph9720 3 года назад +443

    വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഒരു like

  • @kadaloravlogs521
    @kadaloravlogs521 5 лет назад +167

    ഞാൻ വിശാഖം നക്ഷത്രക്കാരനല്ല പക്ഷേ ഈ പറഞ്ഞത്100 % സത്യം. എന്റെ ഭാര്യ വിശാഖം ആയതു കൊണ്ട് ഈ പറഞ്ഞ ഗുണങ്ങൾ ഞാൻ അവളിൽ കണ്ടിട്ടുണ്ട്

    • @vijaybabu325
      @vijaybabu325 2 года назад +2

      എങ്ങനെയുണ്ട് വാശി കൂടുതൽ അല്ലേ 😄

    • @minikaladharan3098
      @minikaladharan3098 2 года назад

      @@vijaybabu325 സത്യം

    • @Bkr-ob4tu
      @Bkr-ob4tu 2 года назад

      @@vijaybabu325 😀👍അതെ ഉള്ളു...42 കഴിഞ്ഞാണ് സന്തോഷം ഉണ്ടായി തുടങ്ങിയത്... ഇവിടെ പറഞ്ഞത് എല്ലാം 100% ശെരിയാണ്

  • @kallianiraj4778
    @kallianiraj4778 5 лет назад +112

    വിശാഖ നക്ഷത്രത്തെ പറ്റി പറഞ്ഞത്
    100% correct. Thanks

  • @sindhusatheesh1359
    @sindhusatheesh1359 4 года назад +50

    ഞാന്‍ വിശാഖം നാള്‍ ആണ്.പറഞ്ഞത് 100 ശതമാനം ശരിയാണ് .

  • @rajuk5235
    @rajuk5235 4 года назад +53

    സംഭവം ഒക്കെ ഫുൾ ആയി ശരി ആണ്, ഇപ്പൊ വയസ്സ് 33, ഇനീ 42 വയസ്സില് നല്ലകാലം വന്നിട്ട് എന്തുകാര്യം, പെണ്ണ് പോലും കിട്ടില്ലാ.psc കപ്പിനും ചുണ്ടിനും ഇടയിൽ 2 തവണ പോയി,.

    • @ajithc6406
      @ajithc6406 4 года назад +5

      സത്യം എനിക്ക് ഇത് പോലെ തന്നെ ആണ് വയസ്സ് 33 എല്ലാം ഒരു ദിവസം ശരിയകു എന്ന് വിശ്വസിക്കുക

    • @arunbabu826
      @arunbabu826 4 года назад +4

      Same pitch

    • @Ahaliyaa
      @Ahaliyaa 3 года назад +2

      Allavarudem avastha inganeyokke thanne analle😓😓

  • @nithinkn3475
    @nithinkn3475 5 лет назад +60

    കുറെ സത്യം ആണ് എന്റെ വിശാഖം ആണ്

  • @jaisontm4765
    @jaisontm4765 2 года назад +4

    ഞാനൊരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചവനാണ്. നാള് വിശാഖം. അങ്ങ് പറഞ്ഞത് 100 % സത്യമാണ്.

  • @raveendrantg9347
    @raveendrantg9347 3 года назад +12

    ഒത്തിരി സ്നേഹത്തോടെ... 🙏👍👌... 🌹❤💕.

  • @subramanianck2261
    @subramanianck2261 2 года назад +2

    Visakham നക്ഷത്രത്തിൽ ജനിച്ച ഒരാൾ എന്നെ പല തരത്തിൽ ഉപദ്രവിക്കുന്നു, നല്ല ചതിയൻ ആണ്, ഇയാൾക്ക് ദയ, കരുണ, സ്നേഹം എന്നിവ തീരെ ഇല്യ, പക്ഷെ ഇയാൾ സുഖമായി ജീവിക്കുന്നു, അതെന്താ 😍

  • @chandrasekharanthalakalave770
    @chandrasekharanthalakalave770 5 лет назад +9

    Very good information sir
    Very true
    God bless you

  • @sugathankv5622
    @sugathankv5622 5 лет назад +23

    വളരെ സത്യങ്ങൾ. സ്വാമിക്ക് നമസ്കാരം.

  • @nishanthmani642
    @nishanthmani642 4 года назад +4

    ഞാനും വിശാഖം എല്ലാം സത്യം തന്നെ മറ്റാർക്കും ഇതുപോലെ ഒരു നാൾ കൊടുക്കല്ലെ. ദൈവമേ.,...

  • @hariharannair3065
    @hariharannair3065 Год назад +3

    നമ്മുടെ സന🧕 വിശാഖം നക്ഷത്രം ആണ് കേട്ടോ...പറഞ്ഞത് 100% ശരിയാ....നല്ല ഒരു കൊച്ചാ...

  • @adiunnit2903
    @adiunnit2903 5 лет назад +16

    Correct ആണ് പറഞ്ഞതൊക്കെ. എനിക്ക് 38വയസ്സ് കഴിഞ്ഞു. എനിക്ക് സർക്കാർ ജോലി കിട്ടാൻ സാധ്യത ഉണ്ടോ 2തവണ ലിസ്റ്റിൽ എത്തി but ജോലി കിട്ടിയില്ല. ഇനി കിട്ടാൻ ചാൻസ് ഉണ്ടോ

    • @Ahaliyaa
      @Ahaliyaa 3 года назад

      Joly kittiyoo ..??

  • @jithamsnoj5643
    @jithamsnoj5643 5 лет назад +158

    ,വിശാഖം 100%..Correct ആണ് sir

  • @sreedeviharidas9517
    @sreedeviharidas9517 2 года назад +3

    വിശാഖം നക്ഷത്രം. അറിഞ്ഞതിൽ സന്തോഷം തിരുമേനി.🙏

  • @devusvlog1315
    @devusvlog1315 Год назад +2

    നിങ്ങൾ പറഞ്ഞത് 100 ശതമാനം സത്യം ആണ്

  • @JoshiKSKSJoshi-sj7gv
    @JoshiKSKSJoshi-sj7gv Месяц назад

    വളരെ ശരി യാണ്

  • @anoopps5040
    @anoopps5040 2 года назад +3

    ഇത്രേയും കെട്ട നാൾ ഞാൻ ശരിക്കും അനുഭവിച്ചു

  • @himaaditikrishna8911
    @himaaditikrishna8911 5 лет назад +52

    പക്വത എത്തും മുൻപ് നശിച്ചു പണ്ടാരം അടങ്ങി.ഈ നാൾ ആർക്കും ഉണ്ടാകരുത്

    • @sanoopkannan6381
      @sanoopkannan6381 5 лет назад +2

      Ellam rediyakum

    • @firstchance966
      @firstchance966 5 лет назад +6

      ഇത് നക്ഷത്രത്തിന്റെ പ്രശ്നം അല്ല, ജനിച്ച time ശരിയല്ല

    • @aamiiiii1496
      @aamiiiii1496 4 года назад

      സത്യം

    • @sindhusatheesh1359
      @sindhusatheesh1359 4 года назад +3

      നമ്മുടെ ജനനം പോലിരിക്കും. ഒരു നാളിനെയും കുറ്റപ്പെടുത്തരുത്.

    • @appu5365
      @appu5365 4 года назад

      Athu naalinte kuzhappam allaa..

  • @kastars9774
    @kastars9774 5 лет назад +16

    👏👏👏👍👍👍എന്റെ നാളും 👍😍😍😍😍😍

  • @Bkr-ob4tu
    @Bkr-ob4tu 5 лет назад +26

    I am 41 and eagerly waiting for happiness after 42 thirumaeni. Everything you have said is 100% correct.

    • @ponnu4209
      @ponnu4209 8 месяцев назад +1

      Was it true for u?

    • @Bkr-ob4tu
      @Bkr-ob4tu 8 месяцев назад

      @@ponnu4209 sure 👍 at 43 I got a job in Microsoft owned IT company and doing good till now. So, I believe there is some truth in these things... My happiness really began after 42 👍

    • @Bkr-ob4tu
      @Bkr-ob4tu 8 месяцев назад

      @@ponnu4209 Yes... its 100% accurate in my life

  • @sreehari4417
    @sreehari4417 5 лет назад +4

    100% sathyam...thank u

  • @paltan931
    @paltan931 4 года назад +6

    ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ വളരെ ശരിയും സത്യവുമാണ് എന്നാൽ ചിലതിനോട് എനിക്ക് യോജിക്കാൻ പ്രയാസമാണ്

  • @viswanathpr2559
    @viswanathpr2559 4 года назад +4

    Pakka 100 % Correct 😍 njan vishagam nakshthrakarananu

  • @jithabalakrishnan9959
    @jithabalakrishnan9959 5 лет назад +21

    100% correct sir

  • @lekshmisatheesh4727
    @lekshmisatheesh4727 5 лет назад +11

    Sir vidyabyasa karyangal engane aanu??

  • @jishakumari1178
    @jishakumari1178 5 лет назад +7

    You are correct sir

  • @SusyClement
    @SusyClement 28 дней назад

    ❤Eeparenjathe Muzhuvenum satheyem😊😊

  • @shameerthasa4729
    @shameerthasa4729 4 года назад +4

    നിങ്ങൾ വേറെ ലെവൽ ആണ്

  • @bibinbalan1295
    @bibinbalan1295 3 года назад +18

    സത്യമാണ് സർ.... സർ പറഞ്ഞതെല്ലാം സത്യമാണ്....😪😪😪😪😪😪😭😭😭😭😭😭

  • @sanojsano7028
    @sanojsano7028 5 лет назад +4

    Very much correct...😊

  • @anoofjazeem
    @anoofjazeem 3 года назад +9

    നടൻ മമ്മൂട്ടി വിശാഖം നക്ഷത്രമാണ്

    • @birbalbirbal2958
      @birbalbirbal2958 2 года назад

      നടൻ ജയൻ വിശാഖം നക്ഷത്രമായിരുന്നു.

    • @bussiddriverbrothers268
      @bussiddriverbrothers268 2 года назад

      യെടാ കേമാ നീ കണ്ടു പിടിച്ചല്ലേ

  • @athisunilove1954
    @athisunilove1954 2 года назад +2

    ദേഷ്യം അത് സത്യം ആണ്. എന്റെ മോൾ വിശാഗം ആണ്. വീട്ടിൽ നിൽ ക്കാൻ മോൾ ഇഷ്ട്ടം അല്ല

  • @swaraharisworld3415
    @swaraharisworld3415 4 года назад +1

    എന്റെ അനുഭവത്തിൽ അന്ധവിശ്വാസം കൊണ്ട് ഇവർ മറ്റുള്ളവരെ വെറുക്കുന്നു. ഇത് മാറ്റാൻ അവരെ എത്ര സ്നേഹം കൊടുത്താലും വിശ്വസിക്കില്ല. വേണ്ടപ്പെട്ടവർ ശത്രുക്കൾ ആണെന്ന് കരുതുന്നു.

  • @leenaharidas1137
    @leenaharidas1137 5 лет назад +4

    Correct thanks for vedio

  • @sasikala1846
    @sasikala1846 5 лет назад +5

    Very correct thanku sir

  • @sandhyagowri290
    @sandhyagowri290 3 года назад +2

    Njan Vishakham anu. Ellam seriyanu. Enikku munkopam kooduthala. 30 vayasayi enne varem sughavum santhoshavum undayittilla. Ketti chennittum aaa veettilum avastha same. Snehichanu kalyanam kazhinjittu Avastha ethu thanne

  • @rog8458
    @rog8458 4 года назад +1

    Very very correct Tanku sir

  • @krishnakrishna8761
    @krishnakrishna8761 5 лет назад +2

    വിശാഖം ന
    നക്ഷത്രത്തെ പറ്റി പറഞ്ഞത്100% കറക്റ്റ് tnxx🙏🙏🙏🙏🙏🙏

  • @VinodKumar-bn2xc
    @VinodKumar-bn2xc 2 года назад +1

    ഞാൻ വിനോദ് വിശാഗം ഞാൻ ഇപ്പോൾ മരിക്കും അത് ഒന്ന് പറയുമോ....

  • @aravind_ananthapuri
    @aravind_ananthapuri 5 лет назад +40

    വിശാഖം നക്ഷത്രത്തെ പറ്റി താങ്കൾ പറഞ്ഞത് മുഴുവൻ എന്റെ അനുഭവത്തിൽ ശരിയാണ്. പൂയംനക്ഷത്രതിന്റെ ഫലത്തെ പറ്റി ഇതുപോലെ ഒരു video ചെയ്യാമോ?☺

    • @beenasebastian6498
      @beenasebastian6498 5 лет назад +2

      അതെല്ലാം ശരിയായണ്. എന്റെ മോ൯൭ കാര്യം

    • @saleenasudarsanan1900
      @saleenasudarsanan1900 5 лет назад

      ARAVIND R.K സുദർശനൻ

  • @roshinabraham3685
    @roshinabraham3685 4 года назад +1

    Valare sheri ahnu .

  • @albinbenny345
    @albinbenny345 4 года назад +15

    കൃത്യം ആണ് ♥️ 👌

  • @Virtues128
    @Virtues128 4 месяца назад

    The best star ever "Visakham"......this prophecy is only 80% right

  • @sunithamalu3824
    @sunithamalu3824 3 года назад +1

    Njanoru vishakam nakshathrakkary aneee ithellam nte karyathil pakkayanu👏👏

  • @gopangopu5892
    @gopangopu5892 5 лет назад +5

    Ente karyathil ee paranjathu satyam 😘

  • @sudheeshm5002
    @sudheeshm5002 3 года назад

    Sudheesh M
    100% correct Tanks

  • @sreejithakshaya6368
    @sreejithakshaya6368 2 года назад +1

    Ethu satayam annu sir sir parajathu pola thanne yannu enta jivitham

  • @paseethadevu2966
    @paseethadevu2966 5 лет назад +4

    Entte hus vishakam aanu.....100% correct.....

  • @anilacubert8669
    @anilacubert8669 5 лет назад +3

    100% crt sir. Njn vishakam annu. Ennallum frds ayitt maathre santhosham ullu ennilla.

  • @praveendas1956
    @praveendas1956 5 лет назад +8

    Very correct

  • @snehaprasad3731
    @snehaprasad3731 Год назад +1

    Correct aaa paranje

  • @leenakomath9786
    @leenakomath9786 5 лет назад +2

    Orupadu karyam.correct .anu

  • @ArunAkhila_official
    @ArunAkhila_official 5 лет назад +1

    Sathyam........

  • @vishnudath2323
    @vishnudath2323 5 лет назад +9

    Visagam naalil janichathil santhosham thonunu

    • @lakshmipriya4583
      @lakshmipriya4583 2 года назад

      Ee nalukar will be women -baeutifull,men-handsome

  • @sreeshnae5382
    @sreeshnae5382 4 года назад +2

    Trip ath othiri ishtta 🤩

  • @MayaDevi-id4dx
    @MayaDevi-id4dx 4 года назад +2

    Thank you sir

  • @vmdreamworld6286
    @vmdreamworld6286 5 лет назад +12

    Correct 👍

  • @v.m.sasikalavm5922
    @v.m.sasikalavm5922 5 лет назад +1

    പറഞ്ഞ കാര്യങ്ങൾ എന്റെ മകന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @archanarajesh4598
    @archanarajesh4598 5 лет назад +3

    100% correct aane.. 2019 varshabhalam vishakathinte parayavo?

  • @sreekalaks6465
    @sreekalaks6465 5 лет назад +2

    വളരെ ശരിയാണ്

  • @anuneenapradeesh2579
    @anuneenapradeesh2579 4 года назад +1

    Visham. വിശാഖം same കല്യാണത്തിന് നല്ലതാണോ

  • @soumyamanoj8935
    @soumyamanoj8935 5 месяцев назад

    ഞാൻ വിശാഖം നക്ഷത്ര o ആണ് പറഞ്ഞത് എല്ലാം ശരിയാ

  • @aavanilalaavanilal2407
    @aavanilalaavanilal2407 5 лет назад +44

    എന്റെ ഭർത്താവിന്റെ നാളാണ് വിശാഖം. 100 % correct ആണ്.

  • @unniiii2820
    @unniiii2820 5 лет назад

    നല്ല അവതരണം

  • @sudhapillai2357
    @sudhapillai2357 5 лет назад +3

    ശരിയാണ് സാർ പറഞ്ഞത്

  • @sajithas6174
    @sajithas6174 5 лет назад +16

    Sathyam thannaya 100%
    Thank you sir .

  • @sudevvimalpa9357
    @sudevvimalpa9357 8 месяцев назад

    സത്യം എന്റെ husbant ഈ നാൾ ആണ്. താങ്കൾ പറഞ്ഞത് ഏറെക്കുറെ ശരിയാണ്

  • @gouthamkrishna1397
    @gouthamkrishna1397 3 года назад +2

    ന്റെ നാളും വിശാഖം ആണ്.. വളരെയേറെ ശരിയാണ്

  • @vinodvasudev9004
    @vinodvasudev9004 3 года назад

    എന്റെ കാര്യത്തിൽ correct ആണ്.. തിരുമേനി...

  • @sunushaji3886
    @sunushaji3886 3 года назад +1

    Ente nale vishagam ane,46yrs ayi,2makkal mon&Mol,nurse ane,21yrs ayi Muscat ane,nattil pokan thirumanikkunnu

  • @sarathmanoharanmanu1291
    @sarathmanoharanmanu1291 2 года назад

    💯 correct information thanks

  • @pranav769
    @pranav769 4 года назад +3

    ശരിയാണ് എന്നു തോന്നുന്നു 😍

  • @broadband4016
    @broadband4016 4 года назад +8

    രോഗങ്ങൾ, യാത്ര, സംഗീതം ഇവ മാത്റം ശരി.

    • @rajeshmv167
      @rajeshmv167 4 года назад

      വിശാഖം നക്ഷത്രത്തിൽ ജനിച്ച ആണ്കുഞ്ഞുങ്ങൾക്കു മാതൃസ്നേഹം അനുഭവിക്കാൻ യോഗം കുറവാണു എന്ന് വായിച്ചു.. അത് ശരിയാണോ.. അമ്മക്ക് ആപത്ത് സംഭവിക്കും എന്ന് വായിച്ചു.. എനിക്ക് ഒരു മകൻ ജനിച്ചു.. അവനു അമ്മയുടെ സ്നേഹം കിട്ടാൻ യോഗം ഇല്ലേ.. ഞാൻ ഭയങ്കര വിഷമത്തിൽ ആണ്

  • @ammuzz8690
    @ammuzz8690 2 года назад +2

    Sathyam aan paranjath nambuuthiri👍🔥🙌👏

  • @rajkumarpr5269
    @rajkumarpr5269 5 лет назад +4

    കുറെ കാര്യങ്ങൾ ശരിയാണ്

  • @deepaponnu6584
    @deepaponnu6584 3 года назад +3

    Valare sathyam 26 aayi kalyanam eniyengilum undavo aavo

  • @radhikas5684
    @radhikas5684 5 лет назад +2

    Thank u

  • @Beneettathomas
    @Beneettathomas 5 лет назад +8

    Sir pls about uthrattathi.

  • @light1790
    @light1790 2 года назад +1

    Ee paranjath ellam sheriya🥰✌🏻

  • @sannusenha1001
    @sannusenha1001 5 лет назад +2

    110% correct Thanks

  • @anoopm2605
    @anoopm2605 3 года назад +2

    നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @anupamaammu5139
    @anupamaammu5139 5 лет назад +2

    Kurach kaaryangal sheriyaanu

  • @thanyachouhan8547
    @thanyachouhan8547 5 лет назад +6

    100% correct anu

  • @nikhilan9602
    @nikhilan9602 3 года назад +1

    ഈ വിശാഖം നാളിന് തിരുവാതിര ചേരുമോ പൊരുത്തം ഉണ്ടോ
    ആരേലും ഒന്ന് പറഞ്ഞ് തരുമോ?🙏

  • @jdmaster2255
    @jdmaster2255 2 года назад

    ചുമ്മാ ഇരുന്നപ്പോൾ കേറി നോക്കിയതാ ഏറെക്കുറെ ശെരി ആണ് 😐 👌

  • @nithyamohan6054
    @nithyamohan6054 4 года назад +1

    Njan vishakom anu.. ithil parnjth oke sathyanu..

  • @comredjj
    @comredjj 5 лет назад +3

    101% sathyam

  • @anuanil668
    @anuanil668 4 года назад +2

    Sir gov job kittan chance undo?
    Plz replay sir

  • @reshmamanoj1993
    @reshmamanoj1993 2 года назад

    Thirumeni parayunadh 100℅ seri aanu ee paranja ellam enik und💯

  • @anjusubash7199
    @anjusubash7199 2 года назад

    Yes correct, thirumeni paranjathu Sathyam thanne njan vishagam nakshathram anu

  • @sujithapnair4875
    @sujithapnair4875 5 лет назад +1

    Valare seriya 101%

  • @beenathomas8847
    @beenathomas8847 2 года назад

    Valare correct..

  • @rekhasuresh8216
    @rekhasuresh8216 3 года назад +1

    ഞാൻ വിശാഖം നക്ഷത്രം സത്യമാണ് പറഞ്ഞത് 42 മത്തെ വയസ് ആണ് ഇപ്പോേ ൾ കഷ്ടകാലം മാറി തുടങ്ങി

  • @poornimapoornima4714
    @poornimapoornima4714 3 года назад +2

    Correct 💯💯💯

  • @ammuxhgfgh4567
    @ammuxhgfgh4567 4 года назад +1

    Yes you are right.😕

  • @manoharanpalayil3901
    @manoharanpalayil3901 2 года назад

    തിരുമേനി ഞാൻ വിശാഖം നക്ഷത്രത്തിൽ ജനിച്ചവനാണ് പക്ഷെ എന്റെ കാര്യത്തിൽ ഒരോ ദിവസം കൂടുന്തോറും സത്റുക്കൾ കൂടി വരുന്നു ഞാൻ എന്തു ചെയ്യണം

  • @vanithabalakrishnan1957
    @vanithabalakrishnan1957 5 лет назад

    Vishagam nakshatratil vivahatinnu pattiya nakshatram edannu sir. For men.