കുഞാനൊപ്പം🖤🤲🏻 |ആശ്വസിപ്പിക്കണ്ട ഉപദ്രവിക്കാതിരുന്നൂടെ |Kunjan Pandikkad

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 349

  • @JanzCineWorld
    @JanzCineWorld 8 месяцев назад +96

    രണ്ടു കെട്ടിയ ബഷീർ രണ്ടു ഭാര്യമാരുടെ vedio യ്ക്ക് വരെ മാഷാ അല്ലാ പറയുന്ന ആൾകാർ ആണ് ഇങ്ങനെ വെട്ടുക്കിളി ആക്രമണം നടത്തുന്നത് എന്ന് ആലോചികുമ്പോൾ ആണ്

    • @PreethiKodoth
      @PreethiKodoth 8 месяцев назад +14

      Satym .basheer baashikku wow comment ivide satym parayumbol negative

    • @shafeeqmohamed6099
      @shafeeqmohamed6099 8 месяцев назад +4

      😂

    • @glaxypj8054
      @glaxypj8054 8 месяцев назад +9

      Athe basheerinte comment box niraye masha alla ennu ezhuthunnathu kanam randu barymar ulla basheerine ellavarkkum eshtamasnu egerum wifum valare manymaayi vediou cheyyunnu but ellavarum evare kuttapeduthunnu

    • @harrynorbert2005
      @harrynorbert2005 8 месяцев назад

      🤣🤣🤣

  • @rasiyaameerkk3651
    @rasiyaameerkk3651 8 месяцев назад +49

    സാറേ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ നിങ്ങളോടൊപ്പം ഞാനും 100% യോജിക്കുന്നു ഞാൻ ഇതുപോലുള്ള കമൻറുകൾ ആണ് ഇടആറഉള്ളത് നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ജനങ്ങളുടെ മുന്നിൽ എത്തിച്ചതിന് വലിയ ഒരു ബിഗ് സല്യൂട്ട് സാറേ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ❤🙏

    • @gamehacks2822
      @gamehacks2822 8 месяцев назад

      Ambalathil thall nadakumbo roadil koode pokunnavar kallerinjaa.....koode support nikkuo saho?????? Avare prblm avark thanne theerkaan ariyaaam....athum vech baakiyullavar cash undaakumbol athin support kodukukayaaano cheyyendath????

  • @minhamunna9002
    @minhamunna9002 8 месяцев назад +31

    ഞാൻ പാണ്ടിക്കാട് ഉള്ള ഒരു വ്യക്തിയാണ് ഈ കുഞ്ഞൻ വീഡിയോ ഞാൻ അങ്ങനെയൊന്നും കാണാറില്ല വല്ലപ്പോഴുമൊക്കെ മുന്നിലൂടെ കടന്നുവരുമ്പോൾ ഒന്ന് നോക്കും അത്രയേ ഉള്ളൂ. ഞങ്ങളുടെ നാട്ടിലുള്ള പെൺകുട്ടികൾ സ്ത്രീകൾ ഒരു കല്യാണത്തിന് പോയാൽ അല്ലെങ്കിൽ സ്കൂളിൽ ഒരു പരിപാടി ഉണ്ടാകുമ്പോൾ അല്ലെങ്കിൽ വേറെ എന്തെങ്കിലും സംശയം ഉണ്ടാകുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ അത് പാട്ട് ആയിക്കോട്ടെ ഡാൻസ് ആയിക്കോട്ടെ, അല്ലെങ്കിൽ സെൽഫിയെടുത്ത് കൂട്ടമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതായിക്കോട്ടെ, അതിലപ്പുറമുള്ള ഒരു കാര്യവും കുഞ്ഞൻ വീഡിയോയിൽ കുഞ്ഞാ ഭാര്യ ചെയ്യുന്നത് കണ്ടിട്ടില്ല അവർക്ക് അതും അതിലപ്പുറവും ചെയ്തോട്ടെ അത് അവരുടെ ഇഷ്ടം. ഞാൻ പറഞ്ഞുവരുന്നത് അവരെ എന്ത് ചെയ്താലും എന്തിനാണ് ആളുകൾ ഇങ്ങനെ അവരെ ആക്രമിക്കുന്നത്. ഈ നാട്ടിലുള്ള പെണ്ണുങ്ങൾ ചെയ്യുന്ന കാര്യം മാത്രമല്ലേ അവരും ചെയ്യുന്നുള്ളൂ പക്ഷേ ഇവിടെ ആളുകളുടെ പ്രശ്നം അതൊന്നുമല്ല അവർക്ക് അതിലൂടെ പണം സമ്പാദിക്കാൻ കഴിയുന്നുണ്ട് അത് അവരുടെ കഴിവ് ആണ് അതിന് മറ്റുള്ളവർ അസൂയപ്പെടുന്നതെന്തിനാണ് ഇവിടെ അസൂയയാണ് എല്ലാവർക്കും ആ അസൂയയാണ് എല്ലാവരെക്കൊണ്ടും ഇത് പറയിപ്പിക്കുന്നത്.

    • @noormohammed4075
      @noormohammed4075 8 месяцев назад +2

      പണമാണ് പണമാണ് പ്രശ്നം അതു നേടാൻ ചെയ്ന്ന ചില കളികളിൽ ഒന്നാണ് ഇത്

    • @asifkalpaka6572
      @asifkalpaka6572 8 месяцев назад

      സഹോദരിയുടെ അഭിപ്രായത്തിന് നന്ദി
      ഞങ്ങൾക്ക് ഞങ്ങളുടേതായ അഭിപ്രായമുണ്ട് അത് ഞങ്ങൾ എവിടെയാണെങ്കിലും രേഖപ്പെടുത്തും അതിന് സഹോദരിയുടെ ഉപദേശം വേണ്ട സഹോദരിക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് രേഖപ്പെടുത്തിക്കൊള്ളു അതുപോലെ ഞങ്ങളുടെ അഭിപ്രായം ഞങ്ങളും പറയും സഹോദരി ഭക്ഷണം കഴിച്ചോ ഇല്ലെങ്കിൽ അത് കഴിക്കാൻ നോക്ക്😂😂😂😂

    • @mmmmmmm2229
      @mmmmmmm2229 8 месяцев назад

      ​@@asifkalpaka6572ചാക്ക് ഇട്ട് മൂടണം എന്നതല്ലെ നിങ്ങളുടെ അഭിപ്രായം 😂😂 ഏത് നൂറ്റാണ്ടിലെങ്കിലാണ് ജീവിക്കുന്നത് എന്ന് വല്ല അറിവും ഉണ്ടോ😂😂 ചോറ് തിന്നെങ്കിൽ കിടന്നോ😂

    • @mmmmmmm2229
      @mmmmmmm2229 8 месяцев назад

      ​@@noormohammed4075ഉസ്താദ്മാരുടെ കാരൃം ആണോ😂😂

    • @harrynorbert2005
      @harrynorbert2005 8 месяцев назад

      ​@@asifkalpaka6572 സ്വന്തം വീടുകളിൽ പോയി അഭിപ്രായം കാണിച്ചാ പോരെ?? എന്തിനാണ് കണ്ടവന്റെ മുതുകത്തു കേറുന്നത്??

  • @SAMEERAV-e7i
    @SAMEERAV-e7i 8 месяцев назад +10

    ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് അതുകൊണ്ട് അങ്ങനെ തന്നെ മരിക്കണം എന്നാണ് ആഗ്രഹം പക്ഷേ പറയാതെ വയ്യ ചില ഉസ്താദന്മാർക്ക് വിവരമില്ല എന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു കാര്യം പറയാം ഞാൻ ഒരു ഉസ്താദിന്റെ പ്രസംഗം കേൾക്കുകയായിരുന്നു വിഷയം ഭാര്യയുടെ കടമകൾ ആയിരുന്നു കുറേ പറഞ്ഞു പറഞ്ഞു പിന്നീട് പറയുകയാണ് ഒരു സ്ത്രീ പ്രസവിക്കാൻ കടലിൽ കിടക്കുമ്പോൾ വേദന കൊണ്ട് നില വിളിക്കുമ്പോൾ ഭർത്താവ് കാണുകയും ഭർത്താവിന് ഒരു ആഗ്രഹം അവളുടെ കൂടെ കിടക്കാൻ അത് പറ്റില്ല എന്ന് പറയുന്ന ഭാര്യക്ക് സ്വർഗ്ഗമില്ലെന്ന് അത്രയും നിങ്ങൾ കടപ്പെട്ടവരാണെന്ന് പിന്നീട് എനിക്ക് അത് കേൾക്കാൻ ഇഷ്ടമില്ലാതെയായി ഇതിലൊക്കെ സത്യമുണ്ടെന്ന് എനിക്കറിയില്ല ട്ടോ എല്ലാ ഉസ്താദന്മാരും അങ്ങനെയാണെന്ന് എനിക്ക് അഭിപ്രായമില്ല

    • @harrynorbert2005
      @harrynorbert2005 8 месяцев назад +3

      ധ്യാനകേന്ദ്രം എന്ന് കേട്ടിട്ടുണ്ടോ?? ഞങ്ങൾ ക്രിസ്ത്യാനികൾ അനുഭവിക്കുന്നുണ്ട് ഇത് പോലെ കൊറേ പണ്ഡിതന്മാർ കാരണം 😡😡😡

  • @shemishan5857
    @shemishan5857 8 месяцев назад +34

    വളരെ നല്ല കാര്യം സഹോദരാ.. ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. എത്രയോ ആൾകാർ മുസ്ലിം മതത്തിലുള്ളവർ തന്നെ ഫാമിലി ആയി വീഡിയോകൾ ചെയ്യാറുണ്ട് ഈ കുഞ്ഞോനെ മാത്രം എന്തിനാ ആൾകാർ ഇങ്ങനെ ദ്രോഹിക്കുന്നത് എന്നു എനിക്കും തോന്നിയിട്ടുണ്ട്.

    • @EmiG-tt5cm
      @EmiG-tt5cm 8 месяцев назад

      I agree.
      But dont think that pandikad kunjan is a saint either.
      Charity thattipkude kootu kodi ivanum chilra gunam undakiyirunu

    • @shihabfathimathayyil2534
      @shihabfathimathayyil2534 8 месяцев назад

      Avarude wifin kurach over thullal aan athu kondayirikkum....avar video cheyyo cheyyathirikko cheyyatte avarudeth kand nale ithu pole vereyum Muslims irangi bublicn munnil dance um patum aayal entha avastha....ithrayum sundharamaya islaminte pavithratha nashtappedum... Adumondan deen padichavar ath thettan enn karshanamayi choondikkattunnath

    • @EmiG-tt5cm
      @EmiG-tt5cm 8 месяцев назад +5

      @@shihabfathimathayyil2534 pottakinatile thavala
      Kastam thane.

    • @shemishan5857
      @shemishan5857 8 месяцев назад +5

      @@shihabfathimathayyil2534 അതിനു തെറി വിളിക്കണോ.. അവർക്കെതിരെയുള്ള വളരെ മോശമായ കമന്റ്‌ കണ്ടിട്ടാണ് ipo പലരും അവരെ സപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ എന്തായി അവൻ തിരിച്ചു പറയാൻ തുടങ്ങില്ലേ നാളെ ചിലപ്പോൾ അവൻ സഹിക്കാൻ പറ്റാതെ ഈ മതം തന്നെ വിട്ടെന്ന് വരാം എത്രയോ ഉദാഹരണങ്ങൾ ഉണ്ട്

  • @anoopleo2807
    @anoopleo2807 8 месяцев назад +43

    പൊതുവെ എനിക്ക് കുഞ്ഞാന്റെ വീഡിയോ ഇഷ്ടമല്ല പക്ഷെ ഈ കാര്യത്തിൽ കുഞ്ഞാനൊപ്പം ❤

  • @Shahana-23
    @Shahana-23 8 месяцев назад +55

    Avaru santhoshamayi freedom ayi jeevikkunnathonte asooya anu vere onnum alla(itu kand chila bharyamar bharthakkanmare chodyam cheyyunnu😂appo full frustration um avarude cmmnt box il)

    • @Anand2024
      @Anand2024 8 месяцев назад +4

      Absolutely true 💯💯

  • @kmkriskm
    @kmkriskm 8 месяцев назад +87

    Religion is just a shield. People are frustrated because he has a beautiful wife, a better financial status and a happy family.

    • @അൽഫി
      @അൽഫി 8 месяцев назад +33

      No, they are scared if oppressed women in their families witness another woman of their community live freely, they might rethink.

    • @cineenthusiast1234
      @cineenthusiast1234 8 месяцев назад

      @@അൽഫി absolutely 💯

    • @kmkriskm
      @kmkriskm 8 месяцев назад +5

      @@അൽഫി That's also a big factor. But most of the men who are getting triggered are the ones from Malappuram and they are very sexually frustrated. That's why he is getting so much hate in videos where his wife appears. Since they don't want to appear sexually frustrated they club it with religion. And that gives them some sort of satisfaction (കാമം കരഞ്ഞു തീർക്കുക).
      To understand how sexually frustrated Malappuram men are, you can visit Hilite Mall on a weekend day. The catcalls, sexual gestures against women are so loud by them. And many exceptions and great personalities have come from Malappuram, no doubt.

    • @farsanamohammed7607
      @farsanamohammed7607 8 месяцев назад +1

      @@kmkriskm hilite mall calicut anallo, atheppo malappuram change aki. 🤷🏽‍♀️

    • @kmkriskm
      @kmkriskm 8 месяцев назад

      @@farsanamohammed7607 hilite mallil vannu pennungale salyam cheyyunnavaril bhooribaagavum malappurathu ninnulla aalukal aanu. Pantheeranjavu police stationil anweshichal mathi details kittum.

  • @elizabethgeorge2186
    @elizabethgeorge2186 8 месяцев назад +44

    പാവപ്പെട്ടവർക്ക് ആണ് പ്രശ്നങ്ങൾ.നല്ലവരുമാനം ഉണ്ടാക്കുന്ന സിനിമാതാരങ്ങൾക്കൊന്നും പ്രശ്നമില്ല

  • @sheebasherin5265
    @sheebasherin5265 8 месяцев назад +8

    മരണം ഒരു ശിക്ഷയല്ല കുഞ്ഞേ ഉമ്മുവിന്റെ കബറിടം അല്ലാഹു വിശാലമാക്കട്ടെ ഈ പറയുന്ന ഉസ്താദുമാരും ഭൂമിയിലുള്ള എല്ലാവരും മരിച്ചുപോകും അതൊന്നും ഒരു ശിക്ഷയല്ല കുഞ്ഞാനും കുടുംബത്തിനും അള്ളാഹു സമാധാനം കൊടുക്കട്ടെ സമാധാനം കൊടുക്കട്ടെ❤❤❤❤❤

  • @abdurehmantk9650
    @abdurehmantk9650 8 месяцев назад +3

    സുഹൃത്തേ ദൈവം എന്ന് പറയുന്നത് ഇവിടുത്തെ പുരോഹിതന്മാർ അല്ലെങ്കിൽ ഉസ്താദുമാർ പറഞ്ഞു തരുന്ന ഒന്നല്ല, നമ്മൾ നമ്മിലേക്ക്തന്നെതിരിണ
    ഞ്ഞ് നോക്കി സ്വയം കണ്ടെത്തി മനസ്സിലാക്കേണ്ട ഒന്നാണ്

  • @Digitaldiaries379
    @Digitaldiaries379 8 месяцев назад +6

    താങ്കളുടെ വീഡിയോ യെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഈ വീഡിയോ യിൽ എന്റെ ഒരു അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു 😊ഞാൻ ഒരു വിശ്വാസി ആണ് അത് കരുതി ഞാൻ തെറ്റ് ചെയ്തിട്ടേ ഇല്ല എന്നല്ല പറയുന്നത്. But ഓരോ വ്യക്തികളുടെയും വിശ്വാസം അവരവരുടെ ഇഷ്‌ടമാണ്.. ഈ വീഡിയോ യിൽ താങ്കൾ പറഞ്ഞ ഒരു പ്രെസ്താവന വളരെ അധികം സങ്കടപെടുത്തി.. നന്ദി ഇല്ലാത്ത ശിക്ഷിക്കുന്ന ഒരു ദൈവം എന്തിന് പിന്നെ നിങ്ങൾ വിശ്വസിക്കുന്നു എന്ന്.. ആ ഒരു പ്രസ്താവന ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മതത്തിലെ ദൈവം അല്ല. എന്റെ ദൈവം വളരെ കാരുണ്യവാനും ദയാലുവും ഒക്കെ ആണ് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.. അല്ലാത്ത പക്ഷം ഈ പറഞ്ഞ പോലെ തെറ്റ് ചെയ്താൽ ഉടനെ ശിക്ഷ ഉണ്ടെകിൽ ഈ ഭൂമിലോകത്തു ജീവിക്കാൻ ഇന്ന് ഒരു manushyajenmagal ഉണ്ടാവുമായിരുന്നോ ഒരിക്കലും ഇല്ല തെറ്റ് ചെയ്തു അപ്പൊ തന്നെ മരണം ഉണ്ടെകിൽ ഒന്ന് ആലോചിച്ചു നോക്കിയേ.. ദൈവം അവന്റെ സൃഷ്‌ടികൾക്ക് പൊറുത്തു കൊടുക്കുക തന്നെ ചെയ്യും.. പ്രെചരിപ്പിക്കുന്നവർ പറഞ്ഞു പരത്തുന്ന കാര്യങ്ങൾ കൊണ്ട് പലരിലും തെറ്റ് ധാരണ ഉണ്ടാക്കുന്നു എന്ന് മാത്രം..
    ഇതിനെ ഒരു നെഗറ്റീവ് ആയി കാണരുത് എന്റെ ഒരു അഭിപ്രായം മാത്രം ആയി കാണുക പോസ്റ്റിവ് ആയി എടുക്കുക മതം വിശ്വസിക്കാതിരിക്കുന്ന പോലെ തന്നെ അതേ മതം വിശ്വസിക്കാനും നമുക്ക് അവകാശ മില്ലേ അതിന്റെ പേരിൽ ആണ് ഈ കമെന്റ് ഇടുന്നത്.. 😊😊so മതം എന്നതിന് അപ്പുറം മനുഷ്യൻ എന്ന പരിഗണന നൽകാനും പഠിപ്പിച്ചിട്ടുണ്ട്.. എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ 😊❤

  • @RiyasKp-kd7fy
    @RiyasKp-kd7fy 8 месяцев назад +10

    നിങ്ങൾ പറഞ്ഞത് 100ലു 100ശതമാനം സത്യം ♥️

  • @Wanderingsouls95
    @Wanderingsouls95 8 месяцев назад +7

    ഈ ഉസ്താദുമാർ എപ്പോളും പറയും പെണ്ണിനെ കണ്ടാ ആണിന് വികാരം വരും, അതോണ്ട് അവരെ അടച്ചു പൂട്ടി മൂടി പുതച് കൊണ്ട് പോവണം.. അന്നും ഇന്നും എന്നും എനിക്കുള്ള സംശയം പെണ്ണിന് ആണിനെ കണ്ടാൽ ഒന്നും തോന്നില്ലേ?? ആകർഷണം ഉള്ളഒരു മനുഷ്യനെ കണ്ടാൽ നോക്കി പോവില്ലേ.. നല്ല ഭംഗിയുണ്ട് എന്ന് പറയില്ലേ? എന്ന് കരുതി നാളെ മുതൽ അവരുടെ കുടുംബമോ ഭാര്യയോ ഒക്കെ അവരെ മൂടിക്കെട്ടിയാണോ പുറത്ത് വിടുക?? വിഷയ ദാരിദ്രം മാത്രമാണ്.. എന്ത്‌ പറഞ്ഞാലും പെണ്ണിന്റെ തലയിൽ ആണ് അവസാനം വന്ന് വീഴുക... തന്നെക്കൊണ്ട് മറ്റൊരു വ്യക്തിക്ക് മനസ്സ് വേദനിക്കാൻ ഇടവരുത്താതെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും വ്യക്തിത്വം പുലർത്തി ജീവിച്ചു മരിക്കുക എന്നതിന് അപ്പുറത്തേക്ക് ഒന്നും ഒരു മനുഷ്യനും ചെയ്യാനില്ല...

  • @routes_routines
    @routes_routines 8 месяцев назад +10

    മുസ്ലിം ആണ് , ദൈവത്തിൽ വിശ്വസവും ഉണ്ട് എന്നാൽ ഒരു പണ്ഡിതന്റെയും പിന്നാലെ പോയിട്ടില്ല

  • @hasnahassan6650
    @hasnahassan6650 8 месяцев назад +7

    അസഹിഷ്ണുത ആണ് ഞമ്മന്റെ മെയിന് പിന്നെ സ്ത്രീ വിരുദ്ധതയും..thank you for addressing this issues..മത ഭ്രാന്ത് നശിക്കട്ടെ!

  • @user-jv702knrkl
    @user-jv702knrkl 8 месяцев назад +14

    തീർച്ചയായും ഭായിക്ക് സപ്പോർട്ട് ഉണ്ട്.

  • @muhzinabdulrahim4373
    @muhzinabdulrahim4373 8 месяцев назад +30

    Ithoke enth njn orikal oru bandhu veetil vach titanic karyam Paranjapo oru mama avde irunn parayuva ath padachavan kodta shikshayanu, aa Ship daivam vicharichalum thakarkan patilla ennu aro paranjunn, apo njn choichu apo padachavan atrakk ego ulla alanonn karnam oral angne paranjenu oru shipile ella manushyarem konnu kalayan itra ego ulla padachavane kond Kashtam tanne.

    • @Hafeefa916
      @Hafeefa916 8 месяцев назад +4

      😂

    • @Nnss-yb6vb
      @Nnss-yb6vb 8 месяцев назад +4

      😂😂😂

    • @gamehacks2822
      @gamehacks2822 8 месяцев назад

      Bro ,ath wreck ayadinte real reason innum aarum fully approve cheythitta.....innum London or USA yil okke poyi choyichaaal avar god knows ennaaan adikavum parayal....... it's upto individuals anybody can say their opinion.....we can't say it's not correct....bcz the reason is not identified!

    • @muhzinabdulrahim4373
      @muhzinabdulrahim4373 8 месяцев назад +1

      @@gamehacks2822 ath allalo ivduthe problem bro oral angne paranjunn paranjenn paranj oru shipile elrem shikshicha ego ulla daivathinte manase

    • @gamehacks2822
      @gamehacks2822 8 месяцев назад

      @@muhzinabdulrahim4373 it's upto you(everyone has different opinion)....And also what will you say when natural calamity happens to a particular place and cause problem ???? Nature is ego towards humanity????(if you doesn't believe in god)

  • @Userty-t2h
    @Userty-t2h 8 месяцев назад +31

    പ്രായം ആയ ആളുകൾ മരിക്കുന്നത് സ്വാഭാവികം ആയ കാര്യം അല്ലെ,

    • @usmanmukkandath9575
      @usmanmukkandath9575 8 месяцев назад +4

      ആ സ്ത്രീക്ക് 55 വയസ്സേ ഉള്ളൂ. അറ്റാക്ക് ആയിരുന്നു എന്നാണ് അറിഞ്ഞത്.

    • @faizalsamad
      @faizalsamad 8 месяцев назад +26

      ​@@usmanmukkandath9575തീരെ ചെറിയ കുഞ്ഞുങ്ങൾ മരിക്കുന്നില്ലേ? മരണത്തിന് അങ്ങനെ ഇന്ന പ്രായം എന്നൊന്നുമില്ല ചങ്ങായീ...

    • @appsjp8408
      @appsjp8408 8 месяцев назад

      ​​​@@usmanmukkandath9575അയിന്. 55 വയസ്സ് ഉള്ളവർ ഒന്നും മരിക്കിലെ.

    • @dp5030
      @dp5030 8 месяцев назад +4

      Attack vannu 20's and 30's ullavar marikunna etra news kanunnu bro

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 8 месяцев назад +62

    കുഞ്ഞന്റെ ഉമ്മ മരിച്ചാൽ കുഞ്ഞന്റെ പ്രവർത്തിയുടെ ശിക്ഷ.
    വിശ്വാസിയായ ഒരാൾ മരിച്ചാൽ ദൈവത്തിന്റെ പരീക്ഷണം....😅

    • @Nisha123Abc-j3m
      @Nisha123Abc-j3m 8 месяцев назад

      😂😂😂😂

    • @harrynorbert2005
      @harrynorbert2005 8 месяцев назад

      വിശ്വാസികൾ ലോജിക് 🤣🤣🤣

  • @strellinteaniyan
    @strellinteaniyan 8 месяцев назад +1

    12:35 100% ഈ പറഞ്ഞത് ശെരിയാണ് ബ്രോ , കോളേജിൽ ഒക്കെ പഠിക്കുമ്പോൾ ഈ കൂട്ടത്തിന്റെ ഒരു ഭാഗം ആയിരുന്നു . അതുകൊണ്ടു തന്നെ ഇവരുടെ Modus Opperandy നന്നായി അറിയാം . അവസാനം എനിക്കും അതൊരു പാരയായി വന്നു . ഒരു സാഹചര്യത്തിൽ ഇവരിൽ നിന്ന് തന്നെ വ്യക്തമായ ഒരു വിവേചനം അനുഭവപ്പെട്ടു , അന്ന് നൈസ് ആയിട്ട് വലിഞ്ഞതാണ് . അപ്പോൾ മുതൽ തുടങ്ങിയതാണ് ആക്രമണം . അന്ന് സാമ്പത്തികമായി ഞങ്ങൾ വളരെ പിന്നോക്കം ആയിരുന്നു . പിന്നീട് പഠനം ഒക്കെ കഴിഞ്ഞു നല്ല ഒരു ജോലി ഒക്കെ ആയി ജീവിതം ഒന്ന് സെറ്റ് ആയി വന്നിരിക്കുകയാണ് .. വീടൊന്നു നന്നാക്കിയത് മുതൽ , നല്ലൊരു ഡ്രസ്സ് ഇടാൻ തുടങ്ങിയത് മുതൽ ... അങ്ങനെയങ്ങനെ ആ ലിസ്റ്റ് നീണ്ടു പോവുന്നു ... ഇവർ ചോദിക്കുന്ന പരിപാടിക്ക് പിരിവ് കൊടുത്തില്ലേൽ എല്ലാ തലത്തിലും ആക്രമണമാണ് .. ഉള്ളത് കഴിവിന് അനുസരിച്ച കൊടുത്താൽ പോരാ , അവർ ഉദ്ദേശിക്കുന്നത് കൊടുക്കണം ... വിവാഹം വരെ ഇവർ ഇല്ലാത്ത കാര്യം പറഞ്ഞു മുടക്കുന്നു . ഈ കൂട്ടത്തിന്റെ വേരുകൾ അടുത്ത സുഹൃത്തുക്കളിലേക്കും നീണ്ടു കിടക്കുന്നു , അവരിൽ നിന്നും നമ്മൾ അറിയാത്ത രീതിയിൽ ആക്രമണമാണ് . ഭാവിയിൽ അവരാണല്ലോ ആ കൂട്ടാതെ നയിക്കേണ്ടത് എന്നോർക്കുമ്പോൾ ഒരു ഭയം

  • @rifarifa4473
    @rifarifa4473 8 месяцев назад +2

    പണം ആഗ്രഹിക്കുന്നത് തന്നെ ഹറാം ആണെന്ന് പ്രസംഗിച്ചു നടക്കുന്ന ഉസ്താട്ദിന്റെ വീടിന്റെ ഗേറ്റിന്റെ ആഡംബരം കണ്ടിട്ട് തന്നെ അത്ഭുതമായിപോയി. ഇങ്ങനെ ഒന്നും മനുഷ്യനെ പറഞ്ഞു പറ്റികല്ലൂട്ടോ.....

  • @Anu-xn3no
    @Anu-xn3no 8 месяцев назад +16

    ഒരുപാട് മുസ്ലിം യൂട്യൂബർമാരുണ്ട് കുഞ്ഞനെ മാത്രം എന്തിന് ഇങ്ങനെ കുത്തിനോവിക്കുന്നു 😢ആ ഉമ്മാന്റെ പരലോക ജീവിതം സന്തോഷത്തിൽ ആക്കണേ 🤲🏻

  • @isahakvattekkattel4091
    @isahakvattekkattel4091 8 месяцев назад +57

    ഞാൻ കുഞ്ഞാനോടൊപ്പം 👍.

    • @jbitv
      @jbitv  8 месяцев назад +1

      ❤️

    • @ijaskabeer1385
      @ijaskabeer1385 8 месяцев назад +1

      Njanum

    • @nihalaps2704
      @nihalaps2704 8 месяцев назад +2

      Njanum kunjanopam❤

    • @thariqvilla2972
      @thariqvilla2972 8 месяцев назад +3

      Njan islaminoppam Allahu akbar❤

    • @mmmmmmm2229
      @mmmmmmm2229 8 месяцев назад +2

      ​@@thariqvilla2972ഞാൻ രാമനൊപ്പം ജയ് ശ്രീറാം 😂😂😂

  • @Sudheer-jx1mj
    @Sudheer-jx1mj 8 месяцев назад +48

    നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ 🙏

  • @thetrainlover9550
    @thetrainlover9550 8 месяцев назад +10

    JBi ബ്രോ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അങ്ങയുടെ തൊണ്ട ഇടറിയ പോലെ എനിക്ക് തോന്നിയതാണോ.. ❤️❤️

  • @Hiriyahere
    @Hiriyahere 8 месяцев назад +1

    ഞാൻ ഒരു ഇസ്ലാം വിശ്വാസി ആണ് . ഞാൻ വിശ്വസിക്കുന്ന ഇസ്ലാം ഒരു ജീവിത ചാര്യ ആണ്. ദൈവം രക്ഷിക്കും ശിക്ഷിക്കും എന്ന് ഉള്ളതിനേക്കാൾ നല്ല മനുഷ്യനായി ജീവിക്കാൻ ഉള്ള ഒരു ചാര്യ ആണ്. അതിനെ പണ്ഡിതന്മാര് എന്ന് സ്വയം വിശേഷിപ്പിക്കുന്നവര് ചൂഷണം ചെയ്യുകയാണ്. ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ച് മനുഷ്വത പൂർണമായി അത് ജീവിക്കുന്നവർക്ക് ആണ് വിജയം. ദൈവം എല്ലാ ബ്രോ ക്രൂരൻ, ദൈവം ആണെന് വരുത്തിത്തീർക്കുന്ന ഇവന്മാർ ആണ് ക്രൂരർ. അവർ അത് മൊതലെടുത്ത് ഒരു ജീവിതമാർഗം കണ്ടെത്തി സൗകര്യമായി ജീവിക്കുന്നു. ഒരു മനഃസുഖം ..🥵

  • @KimnJ-cl7bd
    @KimnJ-cl7bd 8 месяцев назад +32

    ശ്രദ്ധിക്കുക
    ഒരാളുടെ ഉമ്മ മരിച്ചപ്പോൾ അതിൽ ആഹ്ലാദ കണ്ടെത്തിയ എല്ലാ പണ്ഡിതന്മാരുടെയും ഉമ്മ ചത്തുപോവൂല. ഉപ്പ ചത്തു പോവൂല. മക്കൾ ചത്തുപോവൂല. പിന്നെയോ. അവർ അഴുകി പുഴുത്ത് പണ്ഡിതന്മാരുടെ കുടുംബത്ത് അങ്ങനെ കിടക്കും. എല്ലാ പണ്ഡിതന്മാരും അത് അല്ലാഹു തരുന്ന അനുഗ്രഹമായി കണക്കാക്കി സന്തോഷിച്ചാട്ടെ. ചത്തു പോയാലല്ലേ അത് അല്ലാഹുവിന്റെ പക lയായി നമ്മൾ കാണണ്ടൂ 🙏🙏🙏🙏. 🎉

    • @shihabfathimathayyil2534
      @shihabfathimathayyil2534 8 месяцев назад +7

      Veruthe parayaruth.... Avarude umma marichathil oru usthadhumarum sandhoshichittilla...ath angane alla ennan paranjath... Avarude ummak dhua cheyyukayum cheythu... Video kaanathe onnum parayaruth😮

    • @shihabfathimathayyil2534
      @shihabfathimathayyil2534 8 месяцев назад +1

      Comantolikal aan athokke parayunnath

    • @jamshijamshee744
      @jamshijamshee744 8 месяцев назад

      നിന്നെ പോലെ ഉള്ളവർ ആണ് ഇങ്ങനെ cmnt ഇട്ട് നാറ്റിച്ചു ഈ കോലത്തിൽ ആക്കിയത് മോനെ

    • @KimnJ-cl7bd
      @KimnJ-cl7bd 8 месяцев назад

      @@shihabfathimathayyil2534
      സർ
      മന:ശാസ്‌ത്രപരമായി ഭയം നിറക്കുന്ന ഒരു 'മരണമണം' ശുദ്ധമായ ഭാഷയിൽ പ്രസരിപ്പിക്കുന്ന ചില പണ്ഡിതന്മാരുടെ വികൃതമായ ബുദ്ധി തിരിച്ചറിഞ്ഞത് കൊണ്ടാണ് ജിബി പ്രതികരിച്ചത്. അതുകൊണ്ടാണ് നീചമായ പ്രയോഗങ്ങൾ അതേ പണ്ഡിതന്മാരുടെ ആശ്രിതർക്ക് നേരെ പ്രയോഗിക്കേണ്ടി വരുന്നത്. നീചനു മറുപടി പൈശാചികം; അതാണ്‌ നേരായ മാർഗം. താങ്കൾ ക്ഷമിച്ചാലും 🙏🏼🙏🏼🙏🏼

  • @atheistexmuslimindian
    @atheistexmuslimindian 8 месяцев назад +5

    Well said!! 👏

  • @Anand2024
    @Anand2024 8 месяцев назад +177

    അവർ വളരെ മാന്യമായാണ് യൂട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് ആരെയും അപമാനിക്കുകയോ ദുഃഖിപ്പിക്കുകയൊ ശല്യപ്പെടുത്തുകയോ ചെയ്യുന്നില്ല പിന്നെ എന്താണ് ഇവർക്ക് എല്ലാം പ്രശ്നം

    • @Nitins8705
      @Nitins8705 8 месяцев назад +11

      Kazhapp

    • @jbitv
      @jbitv  8 месяцев назад +49

      നല്ല സന്തോഷത്തോടെ ഇരിക്കുന്ന കുടുംബം അത് സഹികുനുണ്ടാവില്ല

    • @Anand2024
      @Anand2024 8 месяцев назад +2

      @@jbitv absolutely true 💯💯

    • @AbhijithSivakumar007
      @AbhijithSivakumar007 8 месяцев назад +16

      ഭയമല്ലേ...ഭയം...ആൾക്കാര് മതങ്ങളിൽ പിരിഞ്ഞു പോകും എന്നുള്ള പേടി...

    • @ijaskabeer1385
      @ijaskabeer1385 8 месяцев назад +5

      @@AbhijithSivakumar007atheyy bro social media yum okka enth paapam aanenan kureya kadina kadora vishvasikal vicharikunnad ithokka aalukal upayogichal lokha vivavaram vekum pinna adimayaki vekan patillelo 😂😂😂

  • @mahroofmahroof6840
    @mahroofmahroof6840 8 месяцев назад +40

    നിങ്ങൾ എത്ര നന്നായി അവതരിപ്പിക്കുന്നുണ്ട്

  • @ijaskabeer1385
    @ijaskabeer1385 8 месяцев назад +9

    Ningal nalla manushyanakoo eath dhaivam aann sathyamenkilum avar nammala sneahikum ❤

  • @binumenachery3565
    @binumenachery3565 8 месяцев назад +3

    Well said bro athu മതമായാലും എലാം ഒരു ബിസിനസ്, എല്ലാ മതമഅധ്യയക്ഷമാരും അണികളെ അവർ പറയുന്ന ലോകത്തിലേക്കു nayikum അവർ അതിൽ നമ്മളെ തളച്ചിടും

  • @cineenthusiast1234
    @cineenthusiast1234 8 месяцев назад +20

    🔥 same opinion jaiby

    • @jbitv
      @jbitv  8 месяцев назад +1

      ❤️

    • @ShijiK-sp1ri
      @ShijiK-sp1ri 8 месяцев назад +1

      സുപ്പർ വിഡിയോ ആണ്

  • @harrynorbert2005
    @harrynorbert2005 8 месяцев назад

    കുഞ്ഞാനോടൊപ്പം ❤❤❤

  • @rajangeorge4541
    @rajangeorge4541 8 месяцев назад +6

    May his mother's soul rest in peace 🙏

  • @Ichus596
    @Ichus596 8 месяцев назад +3

    ഞാൻ മുസ്ലിം തന്നെ ഒരുകാര്യം പറഞ്ഞോട്ടെചിലഉസ്താദ് മാർക്ക്‌ ഒരുപണിയും ഇല്ല കുഞ്ഞാന് ഫാമിലി വിഡിയോആണ് റീൽസ് ഒഴിച്ചു ബാക്കി വിഡിയോനല്ലത് തന്നെ ഉസ്താദ് പിന്നെ നസീർ പറയുന്ന ഒരാൾ അവർക്ക് വേറെ പണിയൊന്നും ഇല്ല

    • @Ichus596
      @Ichus596 8 месяцев назад

      @raj-qr8hg അതന്നെ ഇതിനൊക്കെ മറുപടി യുമായി വരും കുഞ്ഞാൻ പൂർവധി ശക്തിയോടെ ഉസ്താദ് എല്ലാകളിയും കളിക്കാം

  • @mmrr446
    @mmrr446 8 месяцев назад +2

    ഞാനും ഇങ്ങനെതെയ് അവെസ്ഥയിൽ കൂടി കടന്ന് പോകുന്ന വ്യക്തി ആയിരുന്നു.ipo ethand orumechem vannu തുടങ്ങി.ipoy യും ഉണ്ട് തകർക്കാൻ,തകരാൻ കഴുകൻ മരെയ് പോലെ വടമിട് parakunnu.pinnwy ചില സന്ദർഭത്തിൽ പുരുഷന്മാരെ കാണുമ്പോൾ 😢.അപോ പുരുഷന്മാര്.വീഡിയോ ഇടുന്നത് നിർത്തണ്ടെയ്

  • @rem1300
    @rem1300 8 месяцев назад +5

    God is someone who wish everyone to live in peace and happiness, we can do anything to be happy ..if it dosent hurt anyone ...u can do it ❤

  • @Askar_MA
    @Askar_MA 8 месяцев назад

    Well said bro 👍🏻

  • @cineenthusiast1234
    @cineenthusiast1234 8 месяцев назад +21

    12:14 romancham 🔥🔥🔥🔥

    • @jbitv
      @jbitv  8 месяцев назад

      ❤️

  • @Travel-life-memories
    @Travel-life-memories 8 месяцев назад +12

    Support to Pandikad kunjaan ❤

  • @spdrg86
    @spdrg86 8 месяцев назад

    Amma aanu oralde ellam ennale ella mathavum vishvasikune, padipikune. . Angane ulla amma ye kondu poyi,makane shikshichu ennu paranja. . Ath enth matham? Enth vishvasam?? Ennitu last parayum sthreekalk ettavum freedom nammala kodukune ennu!! The contradictions!! Hats off to these people 🫡

  • @gleamtiara3328
    @gleamtiara3328 8 месяцев назад

    Orupad valid points ulla oru vdo

  • @jacknrose988
    @jacknrose988 8 месяцев назад

    YOU ARE GREAT👍ee Youtuburente commentboxl kanenda comments aan..njnum oru muslim aan..usthadhmar(ellavarm alla) avarude soukarythn vendi paladhm maati..but avarkk edhireyay enthenklm vanna pakistan theevravadhikele poleyavum..womensnte karythl prthykich..REAL MUSLIMs avar parayunne kekker ennan ente abhiprayam..

  • @mahroofmahroof6840
    @mahroofmahroof6840 8 месяцев назад +14

    കുഞ്ഞൻ പറഞ്ഞത് ശരിയാണ് പക്ഷെ പറയേണ്ടത് കുറച്ചു കൂടി മാന്യമായി പറയാമായിരുന്നു കിടന്നു അലറുകയാണ്

    • @SPECTRAL_FLAME
      @SPECTRAL_FLAME 8 месяцев назад +28

      Angane thanne an mathapandithanmarum alarunnath

    • @ijaskabeer1385
      @ijaskabeer1385 8 месяцев назад +2

      @@SPECTRAL_FLAME😂😂 💯💯

  • @sujazana7657
    @sujazana7657 8 месяцев назад +3

    Well said sir👍💗

  • @jkbk8333
    @jkbk8333 8 месяцев назад +18

    പ്രമുഖരെ പറഞ്ഞൾ ഉസ്താദിൻ്റെ ബാക്കി ഉള്ള nd കൂടി നാട്ടുകാർ കൊണ്ട് പോകും. പിന്നെ സാധാരണക്കാർ മതത്തിൽ നിന്ന് പോയി തുടങ്ങിയാൽ ഉസ്താദ് മരുടെം, പാതിരി മാരുടെം കഞ്ഞി കുടി മുട്ടും അത് തന്നെ ....😮

  • @muhammediqbal5820
    @muhammediqbal5820 8 месяцев назад +3

    Well said ❤

  • @nishavasudevan
    @nishavasudevan 8 месяцев назад +6

    Video idathirunnal alkkar marikkille😂 chiranjeevikal aakumo? I think him getting money from RUclips is their problem

  • @arunchandranUTUB
    @arunchandranUTUB 8 месяцев назад +3

    These people know that what they are doing is wrong but they continue to do this to get into the good books of those institutions (for monetary or other kinds of rewards) which grow only by creating fear and division among people.

  • @Memesonian
    @Memesonian 8 месяцев назад +24

    Bro,enne poleyulla vere arenkilum undo enn enikkariyilla.Njan islaminte fundamental ideology vishwasichu kond thanne homosexuality,LGBTQ,evelution thott pala karyangaleyum accept cheyunna alann.prathyekich usthadumarude prasangam kelkunnath nirthiya alann.usthadumar parayunna cenima kanaruth ennum,music kelkaruth ennu thudangi palakaryangalum enik vishwasam illa.prathyekich womensine compulsory ayi mukham marich matham padipikunna arabic college okke ethirkunna alann.prathyegich muslim penkuttikale pothu samoohathil ninn pinnottadipikkunathum ,stagil kayariyathinn shakharikkunathum thudangi pala karyangaleyum ethirkunna alann.usthadumar upayoginna vakkukalum,extreme ashayangalumm okke eni varunna puthiya thalamurayil muslim generation ee matha pandithanmare old generationile alkkar folow cheyunnath pole follow cheyyanam ennilla.ende oru openion about sharia law ennath pala niyamangalum vishwasangalum 1400 years munb aa oru samoohika vyavasthayil undaythann ath ee oru kalagatathil follow cheyendathilla.njan still islaminde fundamental ideology vishwasikkukayum niskarikkukayum,ramzanil nomb edukkakayum,dua cheyyukayum okke cheyyunna alan.veroru prashanam itharam islamic extremist ashayangale ethirkunnu enna reethiyil ivide sangha parivar ideology varan sadhyatha und.actually ivide usthadumar thanneyann BJP,RSS ideologykalkk vellam oyikkunath

    • @jbitv
      @jbitv  8 месяцев назад +9

      Yes bro kalathinanusarichu maranam ❤️

    • @mydesigns1918
      @mydesigns1918 8 месяцев назад

      സത്യം ആണ് താങ്കൾ പറഞ്ഞത്

  • @pushpav9976
    @pushpav9976 8 месяцев назад

    മതം മനുഷ്യൻ്റെ സമാധാനത്തിന് ഉത്തകുന്നില്ലങ്കിൽ അത് ellathakunnathanu നല്ലത്

  • @sidhique_
    @sidhique_ 8 месяцев назад +7

    Truth💯

    • @jbitv
      @jbitv  8 месяцев назад

      ❤️

  • @sajisaju3414
    @sajisaju3414 8 месяцев назад +8

    വികാരങ്ങൾ കടിച്ചമർത്തിയാണ് ഞങ്ങൾ മുസ്ലിയാക്കന്മാർ ജീവിക്കുന്നത് 🥴

  • @rm5647
    @rm5647 8 месяцев назад +4

    ജെബി ദൈവം എത്ര പാവം ആണ്. കാരണം പുള്ളിക് ഒരു ശക്തിയും ഇല്ല. പക്ഷെ ആ ദൈവത്തിന്റെ പേരിൽ ആരേലും എന്തെങ്കിലും ചെയ്യാൻ ഇറങ്ങിയാൽ അവരെ പേടിക്കണം 😁

  • @yasirvpj9040
    @yasirvpj9040 8 месяцев назад +4

    Kunjaan❤ jbi❤

  • @ansals1
    @ansals1 8 месяцев назад +1

    മുസ്ലിം ലീഗ് എന്താണ് മലപ്പുറത്ത് ജയിക്കുന്നത് എന്നതിന് ഉദ്ദാഹരണമാണ് കുഞ്ഞാൻ്റെ കമ്മൻ്റ് ബോക്സ്😂😂😂 ഏണിയിൽ കുത്തിയാൽ സ്വർഗത്തിൽ ചെല്ലുമെന്നാണ് അവരൊക്കെ വിശ്വസിക്കുന്നത്😢

  • @sidhak8616
    @sidhak8616 8 месяцев назад +3

    Muslim sthree ayi janichu poyal vyakthi swathandryam therennu

  • @daggerfern
    @daggerfern 8 месяцев назад +17

    നിങ്ങൾ pseudo feminist ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അതിനെ കുറിച്ച് പലപ്പോഴും കമന്റ് ഇട്ടിട്ടുണ്ട്. പിന്നീട് എന്ത് കൊണ്ടോ നിങ്ങളുടെ വീഡിയോകൾ കാണുന്നതിനുള്ള താല്പര്യം ഇല്ലാതായി. നിങ്ങളുടെ വാലിബൻ റിവ്യൂ കണ്ടത് കൊണ്ടോ എന്തോ, പീസി യുടെ വീഡിയോ ഫീഡിൽ വന്നു അതിനു ശേഷം ഇതും.. ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും പൊതുവെ നിങ്ങൾ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടെന്നാണ് എന്റെ പക്ഷം. Keep going👍

    • @cineenthusiast1234
      @cineenthusiast1234 8 месяцев назад +8

      Athu pulli pseudo ayondalla pulli niyamam anu parayunnath niyamam eppulum sthree paksham anu , thulyatha varenda samayam kayinju

    • @amygdala551
      @amygdala551 8 месяцев назад

      I would suggest you to read some books about feminism then u will understand what is feminism. Please do have an idea about someone before you label them as pseudofeminist

  • @achusdreamvlog9784
    @achusdreamvlog9784 8 месяцев назад +1

    👍👍👍👍🙏🙏🙏🙏

  • @mohdrishad2115
    @mohdrishad2115 8 месяцев назад

    Well briefed brother ❤

  • @shahidschannel9919
    @shahidschannel9919 8 месяцев назад +2

    നരകത്തിൽ മുന്നിൽ ഉണ്ടാവുക ഉസ്താദ് മാർ ആയിരിക്കും 😂.. ഉഡായിപ് ആണ്.. ഇവർ മതത്തിന്റെ പേരിൽ നാട്ടുകാരെ പറ്റിക്കുന്നില്ലലോ ✨

  • @babbusworld5944
    @babbusworld5944 8 месяцев назад +13

    മതം എന്ന വിഷം.. ഇന്ത്യയുടെ.ലോകത്തിൻ്റെ അവസ്ഥ

  • @noblemartin6066
    @noblemartin6066 8 месяцев назад

    6:15 wow. That's good 👍👍

  • @Ami7166
    @Ami7166 8 месяцев назад

    ഇത് ശുദ്ധ തോന്ന്യാസം ആണ്. അദ്ദേഹത്തിന്റെ വിധി പറഞ്ഞവർ എല്ലാവരും പടച്ചോൻ്റ മുന്പിൽ വലിയ അക്രമികൾ ആയേക്കാം.

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 8 месяцев назад

    Njan kunjonodoppam❤ Adheham nalla oru manushyananu🙏🙏🙏

  • @Being882_.
    @Being882_. 8 месяцев назад +2

    I really feel very bad for those people whos saying neg in name of religion

  • @lukman7339
    @lukman7339 8 месяцев назад

    JB❤

  • @ajwamedia2434
    @ajwamedia2434 8 месяцев назад +4

    ഉസ്താദ് മാർ അവരുടെ കടമ നിർവഹിക്കും.. കുഞ്ഞാനെ പേരെടുത്ത് ആരും പറഞ്ഞിട്ടോന്നുല്യയ

    • @Anu-xn3no
      @Anu-xn3no 8 месяцев назад +10

      പിന്നെ എന്തിന് തമ്പനിയിൽ അവരുടെ ഫോട്ടോ വെക്കുന്നത് 😡

  • @SwalihaAnwar-l1p
    @SwalihaAnwar-l1p 8 месяцев назад

    Kunjan jesy adipoli

  • @Trollywoodyoutube
    @Trollywoodyoutube 8 месяцев назад +7

    എനിക്കീ കുഞ്ഞന്റെ വീഡിയോ കാണുമ്പോ ചൊറിഞ്ഞു വരും.. കാണാറുമില്ല, ഇഷ്ടവുമല്ല.. പക്ഷെ ഈ കാര്യത്തിൽ ആളോട് വളരെ സഹതാപം തോന്നുന്നു.. ആൾ ആളിന്റെ ഇഷ്ടത്തിന് വേറെ ആരെയും ഉപദ്രവിക്കാതെ വിഡിയോ ചെയ്യുന്നതിനു ഇവന്മാർക്കൊക്കെ എന്തിന്റെ കേടാണ്.. ഓരോരോ കൊണോത്തിലെ ഉസ്താദുമാർ..

  • @rojargil
    @rojargil 8 месяцев назад

    That's why spread kindness and avoid waste a time reglion with hate and pseudoscience

  • @FM-ne9gc
    @FM-ne9gc 8 месяцев назад +1

    Thaan avasanam kanicha video clipil beeshaniyude swaramunden enik thonunilla.. youtube enna social maadyamam upayogikkumbol reviews sadaranayaan...
    Athil umma marichath shikshayanen aarum paranjath njan keytilla.. angane aarum parayum illa..

  • @suhairsuhair8287
    @suhairsuhair8287 8 месяцев назад

    കുഞ്ഞാൻ അടിപൊളി ആണ്

  • @GeorgeKurian425
    @GeorgeKurian425 8 месяцев назад +4

    Bro, നിങ്ങൽ വീണ്ടും വീണ്ടും islamoPHOBIA എന്ന wrong term ആണ് പറയുന്നത്.... കഴിഞ്ഞ videoയിൽ തീവ്ര ചിന്താഗതി ഉള്ളവരായി ഇടപെടുമ്പോൾ ഒരു PHOBIA ഉണ്ടെന്ന് പറഞ്ഞു....അകാരണമായ ഭയത്തിനെയല്ലെ PHOBIA എന്ന് പറയുന്നത് ..... ഇവിടെ അകാരണമായി എന്താണുള്ളത്..... deliberately അക്രമം നടത്തുന്നവരെയും അക്രമം inherently ഉള്ള ഒരു ആശയത്തെയും ആരായാലും സ്വാഭാവികമായും ഭയക്കില്ലെ??

  • @manojmanekudy7763
    @manojmanekudy7763 8 месяцев назад +3

    യൂട്യൂബിൽ ഫെയിം ആകാൻ പുതുതായി ചാനൽ തുടങ്ങുന്നവർ ഉപയോഗപ്പെടുത്തുന്ന ഒരു ഉളുപ്പില്ലാത്ത വഴിയുണ്ട്, ചാനൽ തുടങ്ങുന്ന കാലം തൊട്ടേ ഭാര്യയെ കൂടെ കൂട്ടും, എന്നിട്ട് അതിൽ വരുന്ന വീഡിയോസിന്റെ ഫോക്കസ് ഒരു 70% സ്ത്രീകൾ ആയിരിക്കും... കാരണം സ്ത്രീകളാകുമ്പോ കൂടുതൽ പേര് വീഡിയോ കാണും പെട്ടെന്ന് റീച് ആവും.. ചിലരാണെങ്കിൽ ഒരു നാണവുമില്ലാതെ തന്നെക്കാൾ ഫോക്കസ് മുഴുവൻ ഭാര്യയുടെ ശരീരസൗന്ദര്യം ആയിരിക്കും അങ്ങനെ ആണ് പലരും ചാനൽ റീച് ആക്കുന്നത്...
    പക്ഷേ പാണ്ടിക്കാട് കുഞ്ഞൻ അങ്ങനെ ഉള്ള ആളായി ഒരിക്കലും തോന്നിയിട്ടില്ല അയാൾ ചെയ്യുന്ന വീഡിയോളിൽ ഭാര്യയോടൊപ്പം കുടുംബം മുഴുവൻ, ചിലപ്പോൾ സുഹൃത്തുക്കൾ, നാട്ടുകാർ എല്ലാവരും കാണും അല്ലാണ്ട് ഭാര്യ സൗന്ദര്യം ആസ്വദിച്ചോ എന്ന മട്ടിൽ ഒരിക്കലും കുഞ്ഞാൻ വീഡിയോ ചെയ്യുന്നതായി തോന്നിയിട്ടില്ല.. കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുന്നു അത്രേ ഉള്ളു...
    സപ്പോർട്ട് പാണ്ടിക്കാട് കുഞ്ഞാൻ 👍🏼

  • @NINU..SHAIJU695
    @NINU..SHAIJU695 8 месяцев назад

    😢ആരോട് പറയാനാ ആരു കേൾക്കാന 😥

  • @shafeeqmohamed6099
    @shafeeqmohamed6099 8 месяцев назад

    Good presentation 🎉

  • @appsjp8408
    @appsjp8408 8 месяцев назад +2

    4:50 പണകാരൻ ആയി മാറിയാൽ പിന്നെ religion ടീംസ് കുമ്പിട്ടു നില്കും 😂😂

  • @azizksrgd
    @azizksrgd 8 месяцев назад +2

    പക്ഷെ ആ വീഡിയോ യിൽ ആരും അങ്ങിനെ കമന്റ്‌ ഇട്ട് കണ്ടില്ല
    മോശം കമന്റ്‌

  • @nisamcharly437
    @nisamcharly437 8 месяцев назад

    Brooo 👍👍👍👍👍

  • @sunithaguptha9638
    @sunithaguptha9638 8 месяцев назад

    JBi ❤❤❤

  • @febinthomas5330
    @febinthomas5330 8 месяцев назад

  • @siyakasim
    @siyakasim 8 месяцев назад +2

    Avar ipo upadeshikukayanu enn parayunnavar ethra moshamaya vakukal anu samsarikunnad adin thet onnum illa

  • @maanumanjeri7655
    @maanumanjeri7655 8 месяцев назад

    👍🏻👍🏻👍🏻👍🏻

  • @ainzi7704
    @ainzi7704 8 месяцев назад +3

    Jbi 👏👏👏

  • @naslanaslavs687
    @naslanaslavs687 8 месяцев назад

    👍🏻

  • @neenumathewneenu8665
    @neenumathewneenu8665 8 месяцев назад

    👍🏼🤝🏼👏

  • @sidclove6788
    @sidclove6788 8 месяцев назад

    💯 right

  • @Renotalks
    @Renotalks 8 месяцев назад +2

    @13:47 , sathyam . Keep up the good work JBI

  • @browblush8318
    @browblush8318 8 месяцев назад

    100%

  • @rubiahaneef8675
    @rubiahaneef8675 8 месяцев назад

    Njagal;( churudar ite shwal thattam ayi upayogikkunna, pani eduthu jeevikkunna, 5neram niskarikkukayum, Ramadan masathil nombu pidikkukayum cheyunna manushiar) usthadu mare kondu anu poruthi muttumnathu, presnathil akunnathu

  • @tanishatanisha398
    @tanishatanisha398 8 месяцев назад

    pandikad kunjan pavam

  • @noormohammed4075
    @noormohammed4075 8 месяцев назад

    എല്ലാറ്റിനും കാരണമാകുന്നത് മതമാണ്. വിവിധ തരം മതങ്ങൾ, അത്രയും ദൈവങ്ങൾ, അസഖ്യം പുരോഹിതർ.. ദൈവത്തെ പ്രീതിപ്പെടുത്തേണ്ട രീതി , കർമ്മങ്ങൾ എല്ലാം ഇവ രാണ് നിശ്ചയിക്കുന്നത്. അജ്ഞരായ, മതം പഠിക്കാത്ത വായിക്കാത്ത പാവം ജനം മരിച്ചു ചെന്നാൽ സ്വർഗ്ഗം കിട്ടും എന്ന ധാരണയിൽ ഉറക്കം ഒഴിച്ച് പ്രാർത്ഥിക്കും പട്ടിണി കിടക്കുo..
    ഇത് മാറിക്കിട്ടാൻ കുറെക്കൂടി കാലം എടുക്കും. അര നൂറ്റാണ്ടിന് അപ്പുറം ഉള്ള മതങ്ങൾ അല്ല ഇന്നത്തെ.

  • @Self_love78
    @Self_love78 8 месяцев назад +4

    മറ്റുള്ളവരുടെ ജീവിതത്തോടുള്ള കണ്ണുകടിയും കൊണ്ട് ജീവിക്കുന്നവർ..
    ഇയാളുടെ വീഡിയോക്ക് തായെ കമന്റ് ഇടുന്നവർ അതിനുള്ള അർഹരാണോ എന്നത് ആദ്യം ചിന്തിച്ചാൽ മതി..
    പടച്ചോൻ തെറ്റ് ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കാൻ കല്പിച്ചിട്ടുണ്ട് എന്നാൽ വിധി തീരുമാനിക്കാനുളളത് ആർക്കും കൊടുത്തിട്ടില്ല..അയാളെ ജീവിതം അയാൾ ജീവിക്കട്ടെ നമ്മൾ നമ്മളെ ജീവിതം നല്ലതാക്കാൻ ശ്രമിക്കാം..ആരും എല്ലാം തികഞ്ഞവരല്ല..ഉമ്മയുടെ വിയോഗം ഒരാളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാം..അതിൽ ആ ദുഃഖത്തിൽ പങ്കുചേർക്കുന്നത് വലിയ കാര്യമാണ്..അപ്പോയും അയാൾക്ക് നേരെ അങ്ങനെ പറയുന്നവർക്ക് ആ മതത്തെ അറിയില്ലന്ന് ഉറപ്പാണ്..
    അയാളുടെ സംസാരരീതി പലരേയും വെറുക്കാൻ കാരണമാക്കുന്നുണ്ടേൽ വീഡിയോ കാണാതിരുന്നുടെ..?
    ആ വീഡിയോയിൽ അയാളുടെ നാട്ടുകാരുടെ അഭിപ്രായത്തെ കുറിച്ച് പറയുന്നുണ്ട്..നാട്ടിൽ ഒരാൾ എല്ലാവർക്കും പ്രിയപ്പെട്ടവനാവുക എന്നത് ചെറിയ കാര്യമല്ല..ഈ കമന്റ് ഇടുന്നവർ നല്ല വശം ചിന്തിക്കാതെ പോകരുത്..തെറ്റ് പറ്റിയാൽ നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനും പറ്റണം…..

    • @thegreedyone8551
      @thegreedyone8551 8 месяцев назад

      Chinthikan kazhiv ondel ivanmaar oka ithin povumo

  • @kareemkareem1232
    @kareemkareem1232 8 месяцев назад

    കുഞ്ഞൻ പണം കൂടിയത് കൊണ്ടാണ് അങ്ങനെ വരാൻ തുടങ്ങിയത്

  • @afreed007
    @afreed007 8 месяцев назад +4

    ബലാബർ ഏരിയയിൽ ഉള്ള fam അയോണ്ട് ആണ് ഇത്

    • @jbitv
      @jbitv  8 месяцев назад +14

      അവിടെ എത്രയോ family വ്ലോഗേര്സ് ഉണ്ട് e പാവങ്ങളോട് എന്താണ് ഇങ്ങനെ

    • @afreed007
      @afreed007 8 месяцев назад

      @@jbitv 🤐

    • @nishathomas3397
      @nishathomas3397 8 месяцев назад +1

      MALABAR world MAPIL ILLE? if you born rich the attack is less but someone become famous by their hard work &talent so difficult to accept them Then their comes cast/creed/religion.

  • @marjanamarju6133
    @marjanamarju6133 8 месяцев назад

    ചില ഉസ്താദ് മാർ ഓരോ പൊട്ടത്തരം അടിച്ചിറക്കും
    അത് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഒരു വിശ്വാസിയാണ്
    അവർ ദൈവത്തെ ശിക്ഷ തരാൻ നിൽക്കുന്ന ആളായിട്ട് കാണിക്കുന്നു.
    പക്ഷെ ഒരു വിശ്വസിക്കു ദൈവം എന്നത് സ്നേഹത്തിന്റെ പര്യായം ആണ്.
    ഉസ്താദുമാർ എന്തെങ്കിലും പറഞ്ഞാൽ അത് ഇസ്ലാമിന്റെ തെറ്റ് ആണെന്ന് തെറ്റിദ്ധരിക്കരുത്.