Uppum Mulakum│Flowers│EP# 651

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,7 тыс.

  • @ucltv4353
    @ucltv4353 6 лет назад +772

    പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന നമ്മുടെ പുതിയ director ക്ക്‌ ആയിരിക്കട്ടെ ഇന്നത്തെ ലെയ്ക്ക്‌. 👍

    • @fakolicherkkan5283
      @fakolicherkkan5283 6 лет назад +9

      Nia leyko? Like ayinanu

    • @Nandu.way.
      @Nandu.way. 6 лет назад +4

      💖

    • @ucltv4353
      @ucltv4353 6 лет назад +6

      tea tech malayalam മലയാളത്തിൽ നിനക്ക്‌ like എന്ന് type ചെയ്യാൻ പറ്റുമോ?

    • @littyjacob1413
      @littyjacob1413 6 лет назад +7

      Nia ലൈക്ക്

    • @ucltv4353
      @ucltv4353 6 лет назад +2

      ponnus vava 😬😬😬👍

  • @shamirali5297
    @shamirali5297 6 лет назад +95

    പൊളിച്ചടുക്കുന്നുണ്ട്..... തുടക്കത്തിലേ BGM കിടിലോൽകിടിലം.... ആകെ മൊത്തം കളർ 😘😘😘😘

  • @kaleelbh9401
    @kaleelbh9401 6 лет назад +605

    നീലു ചേച്ചി ഇപ്പോൾ സെറ്റിൽ കുഴപ്പം ഒന്നും ഇല്ലാലോ ഹാപ്പി ആണല്ലോ. അല്ലങ്കിൽ FB യിൽ ഒരു വീഡിയോ ഇട്ടാൽ മതി ഞങ്ങൾ ഉണ്ണികൃഷ്ണനെ ഓടിച്ചത് പോലെ ഏതവനായാലും ശരിയാക്കിക്കോളും

  • @gokulrajendran8368
    @gokulrajendran8368 6 лет назад +34

    ഉപ്പും മുളകും കണ്ട് വീണ്ടും മനസ്സ് തുറന്ന് ചിരിക്കാൻ തുടങ്ങി 😊😊😊
    Director മാറിയതിന്റെയാവും എല്ലാരുടെയും അഭിനയത്തിൽ ഒരു എനർജി ഫീൽ ചെയ്യുന്നുണ്ട്

  • @kritika9824
    @kritika9824 6 лет назад +782

    *ഉപ്പും മുളകും ബാലു അണ്ണനോടും കോമഡി ഉത്സവം മിഥുൻ ചേട്ടനോടും അടങ്ങാത്ത സ്നേഹമാണിപ്പോൾ* 😍😍

  • @വിനുജെവിജയൻ
    @വിനുജെവിജയൻ 6 лет назад +137

    4:40
    ലച്ചുനെ കാണിച്ച ജനാലയിലൂടെയുള്ള ഫ്രെയിം സൂപ്പർ ആയിരുന്നു
    അടിപൊളി

  • @sumalvm4030
    @sumalvm4030 6 лет назад +1065

    പുതിയ ഡയറക്ടർ സൂപ്പർ ആണ് എപ്പിസോഡുകൾ മികച്ചതാകുന്നു

    • @thanusree6642
      @thanusree6642 6 лет назад +11

      Sumal Vm hmmmm but njangalde kuttumamane kanikunnillallo😢

    • @sumalvm4030
      @sumalvm4030 6 лет назад +4

      ANDRO TECH TIPS ya bro

    • @sajnan728
      @sajnan728 6 лет назад +1

      Sumal Vm new director aara

    • @sumalvm4030
      @sumalvm4030 6 лет назад +6

      sajna n ഉപ്പും മുളകും സീരിയലിലെ പ്രൊഡ്യൂസർ തന്നെയാണ് ഇപ്പോൾ ഡയറക്ടർ എന്നാണ് കേട്ടത് പേര് Midhilaj

    • @rameshkaruparambil8037
      @rameshkaruparambil8037 6 лет назад +2

      ആരായാലും പുറത്തറിയിക്കാതെയുള്ള ഈ കളിയിൽ എന്തോ ഒരു പന്തികേട്

  • @silsila3
    @silsila3 5 лет назад +23

    Last baluvinte thalu ketu nikumbo Vishnu' expressions😃😂👍 kunjava Ku oru umma😘

  • @joshibaajithkumar9697
    @joshibaajithkumar9697 6 лет назад +45

    ബാലു അണ്ണന്റെ മീൻ കച്ചവടം കിടുക്കി ☺☺

  • @rx7cutz
    @rx7cutz 2 года назад +17

    കണ്ണട വച്ച് കിടന്നു ഉറങ്ങാൻ പറ്റുമോ സകീർ ഭായിക്ക്!! ബട്ട്‌ വിഷ്ണു ക്യാൻ!!😂🤣👌🏻

  • @shibilovm1898
    @shibilovm1898 6 лет назад +1180

    ഉപ്പും മുളകും കാണുമ്പോൾ തായേ കമന്റും നോക്കി കാണുന്നദ് ഞാൻ മാത്രം ആണോ

  • @ranijayaprasad4540
    @ranijayaprasad4540 6 лет назад +44

    Kunjava looks sooo cuteee😍😍😍

  • @dongeorge501
    @dongeorge501 6 лет назад +677

    ഉപ്പും മുളകും എന്ന പരമ്പര ജീവിതത്തിന്റെ അല്ലങ്കിൽ നിങ്ങളുടെ ഒരു ഭാഗംപ്പോലെ കാണുന്നവർ എത്രപ്പേരുണ്ട്?.........

  • @sarathchandran8188
    @sarathchandran8188 6 лет назад +469

    എനിക്ക് ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ട് .....
    .
    .
    .
    .
    .
    ഞാൻ നാളെ കോൺസ്റ്റബിൾ എക്സാം എഴുതാൻ പോവുകയാണ് ......
    എനിക്കിതൊക്കെ ഇവിടെ പറയാൻ പറ്റു..☺☺🙃🙃

  • @proudindian2704
    @proudindian2704 6 лет назад +235

    5:07 kunjaava kottuva with sound!!! So cute 😊😊👶🏻

    • @aparnatn1675
      @aparnatn1675 6 лет назад +2

      Proud Indian Yes..😘😍

    • @poojaas2577
      @poojaas2577 6 лет назад +2

      😚😚😍😍

    • @kiranghoshpa2092
      @kiranghoshpa2092 6 лет назад +1

      Proud Indian കുഞ്ഞു കുട്ടികൾ വളരെ സമയം ഉറങ്ങണം. ഇല്ലെങ്കിൽ ദോഷമാണ്.. ഷൂട്ടിംഗ് കാരണം നമ്മുടെ കുഞ്ഞാവയ്ക്കു ഉറക്കം ശരിയാകുന്നില്ല എന്ന് തോന്നുന്നു..

    • @muneermuneer5074
      @muneermuneer5074 5 лет назад

      😘😘😍

    • @muhammedajmal9536
      @muhammedajmal9536 3 года назад

      @@aparnatn1675 🥰

  • @izza_art2129
    @izza_art2129 4 года назад +27

    2020 Lock down സമയത്ത് കാണുന്നവരുണ്ടോ

  • @fathimaarshad1114
    @fathimaarshad1114 6 лет назад +95

    kunjaaava kottuvaaaya idunnath polum enth cute aaaalle Masha Allah

  • @nidhingopinath4920
    @nidhingopinath4920 6 лет назад +109

    മഴ നനഞ്ഞ ലച്ചുവിനെ കാണാൻ ഒരു പ്രത്യേക ഭംഗി..😊

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +39

    മുടിയൻ കലക്കി at 11:29 😂😂😂

  • @mews3299
    @mews3299 6 лет назад +89

    ഈ തള്ളിന് മാത്രം ഒരു കുറവുമ ഇല്ലല്ലോ പൊന്നു ബാലു ചേട്ടാ...

  • @rebinmenonmadathil6534
    @rebinmenonmadathil6534 6 лет назад +120

    നിലവിളിച്ചുള്ള ഡൈലോഗ്സ് പറയുമ്പോൾ വാവയുടെ ചെവിയുടെ അടുത്ത് നിന്നും മാറ്റി പിടിക്കു

  • @praveenunnikrishnan7627
    @praveenunnikrishnan7627 6 лет назад +18

    നീലു ചേച്ചിടെ ആ എന്ത് എന്നുള്ള വിളികേക്കൽ നല്ല രസമാ

  • @naveenkv6740
    @naveenkv6740 6 лет назад +119

    പുതിയ director വന്നപ്പോ വീട്ടിലെ ജനാല കൾക് വരെ സ്വാതന്ത്രം കിട്ടി

    • @eatoutwithme
      @eatoutwithme 6 лет назад

      Yeah

    • @shafeeqkm7893
      @shafeeqkm7893 6 лет назад

      ആരാ പുതിയ ഡയറക്ടർ

    • @fmrworld9237
      @fmrworld9237 4 года назад +1

      Producer തന്നെയാണെന്നാ kettath

  • @shameer_shoukath
    @shameer_shoukath 6 лет назад +21

    1:10 അല്ലേലും ഈ പെങ്ങൾമാർക്കെല്ലാം എന്തിന്റെ കേടാ? നമ്മളെയൊന്നും രാവിലെ കിടന്നുറങ്ങാനും സമ്മതിക്കൂല..

  • @ajnasajuzpp6734
    @ajnasajuzpp6734 6 лет назад +155

    ബാലുന്റെ അഭിനയം കാണുമ്പോൾ ഭയങ്കര ഇഷ്ടം തോന്നുന്നു 😍😍😍😍😍😍Balu ഇസ്‌തം

  • @ansilaharis2058
    @ansilaharis2058 10 месяцев назад +5

    Kunjaava kottuva with sound!!! So cute ❤️🥰😊😊

  • @shuhaibkottakkal
    @shuhaibkottakkal 6 лет назад +393

    തുടക്കത്തിലേ ആ മഴ പെയ്തു *തൂവാനത്തുമ്പികൾ* bgm.. ഹോ.ഫീലിംഗ്.😍😍
    .ഒരു ഇടവേളയ്ക്കു ശേഷം മിന്നായം പോലെ *കുട്ടുമാമൻ* വന്നപ്പോൾ തോരാതെ പെയ്യുന്ന മഴയത്തു ഓടി കിതച്ചു നോട്ടിഫിക്കേഷനും കാത്തു വന്നതായിരുന്നു ഇങ്ങോട്ട് ..കാരണം ഉണ്ട്. പെങ്ങമാരും അവരുടെ കുട്ടികളും ഉള്ള ഞങ്ങൾ ആണുങ്ങൾക്ക് എന്നും ഹരമായിരുന്നു കുട്ടു.. ഉപ്പും മുളകിന്റെ സുവർണ കാലം വീണ്ടും വന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു.. അന്ന് *ബാലു അണ്ണന്റെ* വ്യത്യസ്ഥമായ വേഷപ്പകർച്ചകൾക്കൊപ്പം ഭാസിയും കുട്ടുവും ഒക്കെ ഉള്ള കാലം തൊട്ടു കൂടെക്കൂടിയതാ ഇവിടം.. അതൊന്നും പുത്തൻ പിള്ളേർക്ക് മനസ്സിലാവില്ല..എന്തായാലും കട്ട എപ്പിസോഡുകൾക്കായി ഒരിക്കൽ കൂടി ഒടുക്കത്തെ വെയ്റ്റിംഗ്.. ഏതായാലും *കുഞ്ഞവാക്ക്* വേണ്ടി ഞമ്മള് തയ്യാറാക്കിയ ഒരു താരാട്ട് പാട്ടോടെ നിർത്തുന്നു ruclips.net/video/w7BOgpkaL0k/видео.html

    • @munaviramunavi6863
      @munaviramunavi6863 6 лет назад +4

      SHUHAIB KOTTAKKAL ithaggane sathikunnu ithrakum chali adikkan

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад +3

      Munavira Munavi അതിനു കുറച്ചു തൊലിക്കട്ടി മാണം.. പുതിയ ആളാല്ലേ .😁😁

    • @munaviramunavi6863
      @munaviramunavi6863 6 лет назад

      SHUHAIB KOTTAKKAL puthiya alannomalla athiyamayitta kurach neratha uppum mulakum kaanunnnee

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад

      Munavira Munavi അറിഞ്ഞില്ല.. ഒന്ന് അറിയിക്കണ്ടെ ഇങ്ങനെ വരുമ്പോൾ.. 😊

    • @Nandu.way.
      @Nandu.way. 6 лет назад +1

      pwolli

  • @ananthuvb6708
    @ananthuvb6708 6 лет назад +76

    തൂവാനതുമ്പികളിലെ ബിജിഎം, മഴ, പിന്നെ ലെച്ചു 😍 തുടക്കം ഒരു ഒന്നൊന്നര കോമ്പിനേഷൻ ആയി പോയി

  • @Gogburiye
    @Gogburiye 6 лет назад +23

    11:00...Sivas expression 😍😍😍😍😍 pwoliche

  • @mujeebrahman9913
    @mujeebrahman9913 6 лет назад +396

    കോമഡി ഉൽസവത്തിന് ബാലു ഗസ്റ്റ് ആയി വരാൻ താൽപര്യം ഉള്ളവർ ലൈക്കടി

  • @Nandu.way.
    @Nandu.way. 6 лет назад +40

    ഒരുവീട്ടിൽ എല്ലാ ദിവസവും ഒരേ പോലെ ഉണ്ടാവില്ലാ 'ചില ദിവസങ്ങൾ ഒരേ പോലെയും ആയിരിക്കും. നമ്മടെ വീട്ടിലെ പോലെ ഈ പ്രോഗ്രാമം കണ്ടാൽ ഒരിക്കലും മടിപ്പ് വരില്ലാ. ചിലർ ചിലപ്പോ വീട്ടിൽ ഉണ്ടാവില്ലാ. ഒരു ശരാശരി വീടു എങ്ങനെയാണോ അതാണ് ഈ പരിപാടിയിൽ അവർ ഉദ്ദേശിക്കുന്നത്. സപ്പോർട്ട് ചെയ്യു

  • @Proud_Indian432
    @Proud_Indian432 6 лет назад +119

    പഴയ രമ കുട്ടു മാമൻ കോമ്പിനേഷൻ വീണ്ടും പ്രതീക്ഷിക്കുന്നു...

  • @cooltechac1122
    @cooltechac1122 6 лет назад +206

    നമ്മള് പ്രവാസികളെ മഴ മിസ്സ്
    ചെയ്യിക്കാണ്ല്ലേ......

  • @RoshnaSebastian
    @RoshnaSebastian 6 лет назад +46

    Sweet episode! 😍
    Lechu is extra sweet today 😘

  • @Ridewithushimalayanride
    @Ridewithushimalayanride 6 лет назад +118

    Uppum mulakum ഇല്ലാത്ത ദിവസങ്ങൾ അപൂർവം....Love..... 😍😍😍

  • @Kuriansworld
    @Kuriansworld 6 лет назад +4

    5:50 ഈ സമയത്തു ശിവാനിയുടെ കയ്യിൽ ഇരിക്കുന്ന കളിപ്പാട്ടം കലക്കി . എന്തോന്നത്? ഇതുവരെ കണ്ടിട്ടില്ലല്ലോ

  • @Nandu.way.
    @Nandu.way. 6 лет назад +71

    ഒരു പക്ഷെ ഇതായിരിക്കാം മലയാളത്തിൽ അലങ്കിൽ International ആയിട്ട് ഏറ്റവും കൂടുതൽ പുരുഷൻമാർ കണുന്ന Tv സീരിയൽ എന്താ ശരിയാണൊ

  • @arabiangulfexpress4485
    @arabiangulfexpress4485 6 лет назад +45

    "Oru nickeroottond nadakkan thodangeett devasam moonnayi"keshuee kalakki😂😂😂😂😂😂😃😃😃😃😃😃😃😃😃😀😀😀💟💟💟

  • @മല്ലയ്യാ
    @മല്ലയ്യാ 6 лет назад +230

    കുട്ടുമാമൻ വന്നിട്ട് പിള്ളേർക്ക് ഒരു snickers പോലും കൊടുത്തില്ല

    • @abhics829
      @abhics829 6 лет назад

      Midhun krishna ബ്രോ എന്റെ ചാനൽ ഒന്ന്‌ സബ്സ്ക്രൈബ് ചെയ്യാമോ?

    • @riswanissar8996
      @riswanissar8996 6 лет назад +2

      Illa

    • @shijushiju1292
      @shijushiju1292 6 лет назад

      Midhun krishna bag thurannilla

    • @fathimasa3056
      @fathimasa3056 6 лет назад

      ANDRO TECH TIPS Cheythu

  • @jithuprakash1643
    @jithuprakash1643 6 лет назад +26

    5:06 കുഞ്ഞാവയുടെ cute കോട്ടുവായ 😃😃😃

  • @cewinthomasjacob2348
    @cewinthomasjacob2348 6 лет назад +247

    Kunjava fans like

  • @rinuramshad7876
    @rinuramshad7876 6 лет назад +495

    ബാലു ചേട്ടന്റെ ന്യൂ ലുക്ക്‌ ഇഷ്ടായവർ ഒരു ലൈക്ക് അടിച്ചേ 😍😍

  • @harisjohnson2346
    @harisjohnson2346 6 лет назад +176

    *Balu* *annan* *fans* *like* *here*

  • @anandhunandagopal9030
    @anandhunandagopal9030 6 лет назад +55

    തുടക്കത്തിൽ Bgm കേട്ടപ്പോ മഴയെയും, ക്ലാരെയുയും സ്നേഹിച്ച മണ്ണാറത്തൊടിയിൽ ജയകൃഷ്ണനെ ഓർത്ത് പോയി

  • @sanashifa1906
    @sanashifa1906 3 года назад +31

    പൊളി എപ്പിസോഡ് 👌👌👍👍

  • @stedlr6559
    @stedlr6559 6 лет назад +52

    ഓരോ എപ്പിസോഡും....അടിപൊളി ആയി വരുന്നു..... 💪❤❤😍

  • @aryaappu922
    @aryaappu922 6 лет назад +4

    പുതിയ ഡയറക്ടർ വന്നപ്പോ എന്തൊക്കയോ നല്ല മാറ്റങ്ങള്‍ വന്നു. ഇപ്പൊ കാണുമ്പോഴും ഒരു പ്രത്യേക സന്തോഷം ഉണ്ട്..

  • @SunithaSunitha-vx3mz
    @SunithaSunitha-vx3mz 3 года назад +10

    Paru Fans like 👶👶👶👶👶
    ആരൊക്കെയുണ്ട് പാറു ഫാൻസ്

  • @satheeshv8957
    @satheeshv8957 6 лет назад +137

    ബാലു ചേട്ടൻ ഫാൻസ്‌ like 😍😍😍😍😍😍😍😍😍😘😘😘😘😘😘

  • @ashrafkaja7664
    @ashrafkaja7664 6 лет назад +23

    1:05 Mazhayatth yevidanna lecchu sooryan ☀ 😂 😂

  • @ednuntalk782
    @ednuntalk782 6 лет назад +206

    മുടിയൻ fans like

  • @thasleemp3845
    @thasleemp3845 6 лет назад +14

    5:10 that awesome moment..... Cute vava.....umma

  • @ayushayu6158
    @ayushayu6158 3 года назад +6

    Mazha kudumbam kattanchaya mixture Uff ijjathi combo😍

  • @manchingalafsal3608
    @manchingalafsal3608 6 лет назад +12

    പുതിയ ഡയക്ടർ നന്നായി അടിപൊളി ഇപ്പൊ ഒന്നൂടെ ഇഷ്ടം കൂടി

  • @AtoZ76411
    @AtoZ76411 6 лет назад +51

    .. ഇ mazhakkalavum പ്രവാസികളായ നമ്മുക്ക് നഷ്ട്ടപെട്ടു.... കണ്ണിനു കുളിർമ ഏകുന്ന മഴക്കാലം..... ഉപ്പും മുളകും

    • @milenavm3393
      @milenavm3393 6 лет назад +1

      A to Z . ജംഷി mazhakaalamalla pralayakaalam ennuvenam parayan

    • @AtoZ76411
      @AtoZ76411 6 лет назад

      Milena VM അടിപൊളി

    • @silvymathew4259
      @silvymathew4259 6 лет назад

      A to Z . ജംഷി p

    • @bhavadas3006
      @bhavadas3006 4 года назад

      @@milenavm3393 correct bro

  • @akhilchandran1420
    @akhilchandran1420 6 лет назад +8

    തുടക്കം പൊളിച്ചു..ലെച്ചു കലക്കി.സൗദി അറേബ്യയിലെ ഈ കട്ട ചൂടിലും ഇതു കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം.ശെരിക്കും ഒരു മഴ നനഞ്ഞ ഫീൽ.മഴ വല്ലാത്തൊരു അനുഭവം തന്നെയാണല്ലേ ഫ്രണ്ട്‌സ്??😍😍

  • @gktalks3787
    @gktalks3787 6 лет назад +39

    Kunjave...neeyada chakkare ettavum cheriya bala tharam😘ente oru chakkara ummaa...

  • @AmmuZEditZ
    @AmmuZEditZ 3 года назад +13

    Uppum mulakum uyir🥰🥰🤩🤩🤩❤❤❤❤❤❤❤🥰🥰🥰❤❤❤❤❤❤❤❤

  • @Foxy-fu6kr
    @Foxy-fu6kr 6 лет назад +47

    ആദ്യമായിട്ടാ ഒരു വ്യൂവേറും ഇല്ലാതെ കണ്ടത്

  • @sundernatarajan2011
    @sundernatarajan2011 4 года назад +11

    പാറു കുട്ടി ഇസ്തഠ❤❤❤❤💪👍👍👌

  • @Nandu.way.
    @Nandu.way. 6 лет назад +23

    ഉപ്പും മുളകും തുടക്കത്തിൽ ഉള്ള bgm ഇഷ്ടമുള്ളവർ എത്ര പേരുണ്ട്?

    • @akhillal5325
      @akhillal5325 6 лет назад +1

      innik ishtaman bro

    • @akshaysuneed1062
      @akshaysuneed1062 6 лет назад +2

      thoovanathumbi movie bgm anu ..pinne ente mob ring tone anu bro....athumalla hard core lalettan fan um anu

    • @Nandu.way.
      @Nandu.way. 6 лет назад +2

      chunkinakath laletten💖

  • @ayushayu6158
    @ayushayu6158 3 года назад +4

    Balu: ee chekkan karanaman enikk
    Thalavedhana
    Neelu: ningal karnaman ente thalavedhana
    Neeluamma rocks😂😂😂

    • @KING-.IS-HERE__
      @KING-.IS-HERE__ 3 года назад

      Neelu verum വാഴെയാണ് Balu Chettane Veruthe Kuttam Parayunnu 😔Balu Chettane Ennano Dheshiyam Varunno Ann Neeluvine Rediyakkum🤣🤣Neelu Verum_____Ann Balu Chettan Uyir😘😘😘

  • @appolarinjo4746
    @appolarinjo4746 6 лет назад +173

    That music from Thuvanathumbikal 😍😍😍😍

  • @reejanjohnson8823
    @reejanjohnson8823 6 лет назад +8

    ഉപ്പും മുളകും ദിവസവും കാണാതിരിക്കാൻ പറ്റാത്ത എത്ര പേരുണ്ട് എന്നെ പോലെ

  • @foodiesachinm7266
    @foodiesachinm7266 6 лет назад +160

    കുഞ്ഞുവാവാ ഫാൻസ് ഉണ്ടോ ഇവിടെ ????

  • @sreekumarg3884
    @sreekumarg3884 6 лет назад +10

    Kunjava looking so cute😍😍😍😍

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai8175 6 лет назад +78

    ഉപ്പും മുളകിന്റെ കട്ട ചങ്കന്മാർ അടി like

  • @Mr841988
    @Mr841988 6 лет назад +41

    കുട്ടു മാമ്മനെ വീണ്ടും കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിച്ചേ

  • @shihasparuthivila3143
    @shihasparuthivila3143 6 лет назад +11

    04:49 മുണ്ട് മാത്രം മതിയാ..?? 😁😁 പഴയ ഒരു എപിസോഡ് ഓർമ്മ വന്നവർക്ക് ലെെക്കാനുള്ള നൂല്

  • @manchingalafsal3608
    @manchingalafsal3608 6 лет назад +1

    ഞാൻ ഉപ്പും മുളകും കാണാൻ തുടങ്ങീട്ട് 2 ദിവസമേ ആയുളൂ.. അതിനിടയിൽ കമെന്റ് ബോക്സ് കണ്ടിട്ടാ നീലു ചേച്ചിയുടെ പ്രശ്നം ഓക്കെ അറിഞ്ഞേ.. അപ്പൊ തന്നെ ചേച്ചിയുടെ ആ ഇന്റർവ്യൂ കണ്ടു. അതിൽ ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റീല.. അപ്പൊ തൊട്ടു ചേച്ചിയുടെ കട്ട ഫാൻ ആയി ട്ടാ.... ചേച്ചിയുടെ അഭിനയം കണ്ടാൽ ശെരിക്കും ജീവിക്കുവാണെന്ന് തോന്നും.. ഒന്നും പറയാനില്ല ഉപ്പും മുളകും അടിപൊളി

  • @akhillal5325
    @akhillal5325 6 лет назад +177

    uppum mullakum fans adi mone like

  • @redfury8294
    @redfury8294 3 года назад +3

    Uppum mulakinte ella episodum kandavurundenkil like adi

  • @sportschannel8118
    @sportschannel8118 6 лет назад +94

    ഉപ്പും മുളകും നമ്മുടെ ജീവിതത്തിലെ
    ഒരു ഭാഗമായി തീർന്നു
    എന്റേത് ആയി
    നിങ്ങളുടേതോ

  • @navaskarakunnu4683
    @navaskarakunnu4683 5 лет назад +14

    7:55 balu rocks

  • @amanamujeebhussain335
    @amanamujeebhussain335 6 лет назад +20

    14:19 funniest part!!😂😂😂 and the endibg

  • @nitheeshrose
    @nitheeshrose 6 лет назад +26

    The kid looks pretty awesome when she yawns... 😘😘😘

  • @sunithaaji6613
    @sunithaaji6613 6 лет назад +26

    ആഹാ വന്നു നീലു ചേച്ചി കുടുബം

  • @abinabrahamphilip6535
    @abinabrahamphilip6535 3 года назад +8

    Pavam lechu cheyinte Amma eppol Amma aayittu Neelu Amma und pinne sahodarangal aayittu njangallum und🥰🥰

  • @sunisunil1827
    @sunisunil1827 6 лет назад +10

    super episode...... wating for balu neelu romance episode

  • @msmanilal
    @msmanilal 6 лет назад +17

    പുതിയ ഡയറക്ടർ മികച്ചത് എപ്പിസോഡുകൾക്കു മാധുര്യം കൂടുന്നു

  • @ayshamehrin3305
    @ayshamehrin3305 6 лет назад +51

    Mazha varumbol oru sulaimani kudikkannamenn enikk maathramaanno thonnunnath😋😍

    • @shyjujoseph9073
      @shyjujoseph9073 6 лет назад +1

      aysha mehrin നെവർ.....എനിക്കും

    • @SureshBabu-cz3fe
      @SureshBabu-cz3fe 6 лет назад

      സുലൈമാനി എന്ന് വെച്ചാൽ എന്താണ് ?

    • @ayshamehrin3305
      @ayshamehrin3305 6 лет назад +1

      Suresh Babu kattan chaya enn parayum....ath kudikkumbol oru mohabbath feel cheyyum😍😍

    • @SureshBabu-cz3fe
      @SureshBabu-cz3fe 6 лет назад

      aysha mehrin Thanks idukkikku vaa appol ariyam mazhayudeyum kadumchayayudeyum sukam

    • @hyderaliali2270
      @hyderaliali2270 6 лет назад

      Hmm muhabbathinte sulaimaani

  • @rahulrg1183
    @rahulrg1183 6 лет назад +3

    തുടക്കത്തിൽ ലച്ചുവിന്റെ കാട്ടി കൂട്ടൽ കാണാൻ നല്ല രസമുണ്ടായിരുന്നു..
    എന്തായാലും ഉപ്പും മുളകും ഇപ്പൊ ആകെ മൊത്തം കളറാവുന്നുണ്ട് 😍😍

  • @a2zap622
    @a2zap622 6 лет назад +20

    First സീൻ super നാച്ചുറൽ beauty......

  • @navaskarakunnu4683
    @navaskarakunnu4683 5 лет назад +12

    5:10 kunjava cute

  • @jasinjasi1343
    @jasinjasi1343 6 лет назад +5

    പാവം കുഞ്ഞുവാവ ഒന്നു അറിയാണ്ട് ചിരിയോട് ചിരി 😍😍😂

  • @itzmechippu9818
    @itzmechippu9818 6 лет назад +7

    Best serial uppum mulakum......

  • @MahmoodKhan-rg8rt
    @MahmoodKhan-rg8rt 6 лет назад +8

    Balu's shirt is super👌👌👌💟😍😍 puthiyathanalle

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 лет назад +6

    തുടക്കം തന്നെ ലച്ചു കലക്കി... 😍😍👌👌

  • @കൻതീഷ്പൂറില്ലപുറം

    ലെച്ചു ഫാൻസ് ഇവിടെ like adichitt പോകുക

  • @shalihah72
    @shalihah72 6 лет назад +7

    Vikramadhithyan bgm polich 👌👌👌

  • @sandraphilip9358
    @sandraphilip9358 6 лет назад +57

    ഞങ്ങളും ആരോടും പറയില്ല 😍
    ഇന്നത്തെ like balu chetn 👍👍💖💖

  • @rosewaitin4u
    @rosewaitin4u 6 лет назад +7

    Episode thudakkam kidukki

  • @siriusblack8259
    @siriusblack8259 6 лет назад +11

    #UPPUM# #MULAKUM# കട്ട ഫാൻസ് ലൈക് ചെയ്യു....😍😍😍😍
    #BALU# #NEELU# #MUDIYAN# #LACHU# #KESHU# #SHIVA# #KUNJAAVA# #KUUTUMAAMAN# MAASS ANNN....KATTA FANS LIKE HERE☺

  • @mohammedshafeeqms3410
    @mohammedshafeeqms3410 6 лет назад +15

    എല്ലാ എപ്പിസോഡിലും ബാലു അണ്ണൻ ഇങ്ങനെ താഴ്ത്തിയുള്ള ഈ കഥാപാത്രം എനിക്കിഷ്ടമല്ല. ബാലു അണ്ണൻ ഇഷ്ടം.ഉപ്പും മുളകും ഫാൻ.

  • @gibinbennykuriakose1457
    @gibinbennykuriakose1457 6 лет назад +12

    നല്ല മഴ. With ഉപ്പും മുളകും

  • @ഒടിയൻമാണിക്യൻ-ങ9ദ

    കാക്ക മലന്നു പറക്കും ഇന്ന് ലെച്ചു ആദ്യം ആയി പല്ല് തേച്ചേ 😘😘😘😘

  • @കുഞ്ഞാവഇസ്തം
    @കുഞ്ഞാവഇസ്തം 6 лет назад +30

    ബാലുച്ചേട്ടൻ പിന്നേം വണ്ണം വച്ച് കേട്ടോ ആ പഴയ ഷർട്ട് അങ്ങ് റ്റൈയ്റ്റ് ആയിപ്പോയി കേട്ടോ 😍😍

  • @amaljoy149
    @amaljoy149 6 лет назад +48

    തിരുവന്തപുരത്തിൽ ഉള്ളവർ അടി ലൈക്‌ 😉😉

  • @renukaunni5444
    @renukaunni5444 6 лет назад +37

    വീഡിയോ കണ്ടു തുടങ്ങുന്നതിനു മുന്നേ comment box il കേറി നോക്കിയാലെ സമാധാനം ഉള്ളു...

  • @rithikakhrisha2509
    @rithikakhrisha2509 6 лет назад +28

    Neelu.... kunjaveee ...lechuu... Mmuaahh... 😘 😍 🤗