കുഞ്ഞന്റെ വീട്ടുകാരെ കാണിച്ചില്ലെന്ന് ഇനി പറയരുത് 😄കുറെപേരുടെ സംശയങ്ങൾ ഇതോടെ മാറുവായിരിക്കും 😜

Поделиться
HTML-код
  • Опубликовано: 5 окт 2024
  • കുഞ്ഞന്റെ വീട്ടുകാരെ കാണിച്ചില്ലെന്ന് ഇനി പറയരുത് 😄 കുറെപേരുടെ സംശയങ്ങൾ ഇതോടെ മാറുവായിരിക്കും 😜
    #dailyvlog #vlogvideo #familyvlog #family #familytime #yt #youtube #youtubevideos #food #foodie #foodlover #happiness #cleanig #kitchen #couplvlog #couple #couplegoals #sunday #sundayvlog #dailyroutine #dayinmylife

Комментарии • 64

  • @ashikaayisha7797
    @ashikaayisha7797 2 месяца назад +7

    വലിയ കൂനാമ്പായിക്കുളത്ത് കിട്ടും കറി ചട്ടി

  • @naseehas4892
    @naseehas4892 2 месяца назад +7

    അയയത്തിൽ നിന്നും kollam പോകും വഴി വലതുഭാഗത്തായി ഒരു വലിയ ഷോപ്പ് ഉണ്ട്. അവിടെ ചട്ടി മുതലായ സാധനങ്ങൾ ellam കിട്ടും.. പുളിയത്തു മുക്ക്. ആണെന്ന് തോന്നുന്നു. റോഡിൽ കൂടി പോകുമ്പോൾ കാണാം. അതിനു opposite ആയി ഒരു ചെറിയ അമ്പലവും വഞ്ചിയും ഉണ്ട്

    • @suruminishad5488
      @suruminishad5488 2 месяца назад

      ബാസിൽ പോകുംമ്പോൾ ഞാൻ കാണ്ടുണ്ട്

    • @MubiAnas-i4w
      @MubiAnas-i4w 2 месяца назад

      Parvathiyar junction

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 месяца назад +1

    നല്ല അച്ഛനും അമ്മയും 🥰🥰എനിക്കും കപ്പലണ്ടി മിട്ടായി ഇഷ്ടം ആണ് 🥰🥰🥰ചൂര മീൻ കറി റെസിപ്പി ഇടണം കേട്ടോ

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 2 месяца назад +3

    അപ്പവും ചമ്മന്തിയും ഒരു കോമ്പിനേഷൻ അല്ലല്ലോ ഇനി ഓരോ നാട്ടിലെ ഓരോ രീതിയാണല്ലോ അല്ലേ

  • @aryareji1242
    @aryareji1242 2 месяца назад +1

    Saranya aa chembu cheera tarayil vachu pidippikkoo. Nannai pidikkum. Prathyekichu ee mazha aayondu. Chattiyil vachal athra nannai varilla

  • @sakkinavp1791
    @sakkinavp1791 2 месяца назад +5

    അമ്മ സുന്ദരി ആണ് 🥰

    • @renybiju1000
      @renybiju1000 2 месяца назад

      കുഞ്ഞൻ അമ്മയെ പോലെയാ

  • @salihariyaz
    @salihariyaz 2 месяца назад +1

    Neyyulla meen ayitaa pottitherikkunnth

  • @ajfamilyvibe
    @ajfamilyvibe 2 месяца назад +1

    Husband ന്റെ അച്ഛൻ, അമ്മ കു എന്താ ജോലി

  • @charuthaps4321
    @charuthaps4321 2 месяца назад +3

    അച്ഛൻ ഗൾഫ് സാധങ്ങൾ കൊണ്ട് വന്നിട്ടുണ്ടാലോ എവിടെ നിന്നാ

  • @kaverirdas7012
    @kaverirdas7012 2 месяца назад

    Ayathil to kollam routeil kanjiram moodu jn il chatti okke kitum after puliyathumukku jn anu kanjiram moodu... Ambalam vanchi okke ulla stop anu avde kanum noku...... Also mikavrum supermarketukalilum kitum dhanya super market undalo puliyathumukkil avdem kanum

  • @aparnasujith6411
    @aparnasujith6411 2 месяца назад +2

    Nanavula karandi ayath kondakum pottitherikunne

  • @suruminishad5488
    @suruminishad5488 2 месяца назад +1

    മേള വീട് അടുത്ത് ആണ് കൊല്ലത്ത് താന്നെയാണ്

  • @dhanya5664
    @dhanya5664 2 месяца назад +2

    സിറ്റ് ഔട്ട്‌ ലേക്ക് കയറുന്ന സ്റെപിൽ ഒരു ചവിട്ടി ഇടു. 😊

  • @alviasusanrinu6561
    @alviasusanrinu6561 2 месяца назад

    Ente brother um enikku eshttamulla snacks kondu varum athoru valiya santhoshama ,😊😊

  • @Thedimple-2
    @Thedimple-2 2 месяца назад +1

    ഞാനും ചട്ടി വേടിക്കുന്ന സ്ഥലം പുളിയത്ത് മുക്കിന് മുമ്പ് ആ കടയിൽ നിന്നും ആണ് പിന്നെ കാട്ടി മേക്കതിൽ അമ്പലത്തിൽ 50 രൂപാ മുതൽ നല്ല വില കുറവിൽ ചട്ടി കിട്ടും അവിടുന്നും ഞാൻ വാങ്ങിക്കും ഞാനും അയത്തിലാണ് താമസം പമ്പിന്റെ അടുത്ത്

    • @miracledreamcouples5115
      @miracledreamcouples5115  2 месяца назад

      Aano athu vazhi pokumbol nokkam marketinu aduthulla pumbano

    • @Thedimple-2
      @Thedimple-2 2 месяца назад

      @@miracledreamcouples5115 അതെ

  • @bindhuhari1120
    @bindhuhari1120 2 месяца назад

    Hai SharanyaSibin, super vlog. കപ്പലണ്ടിമുട്ടായി ഇവിടെ എല്ലാപേർക്കും ഇഷ്ടമാണ്. കപ്പലണ്ടി അരച്ച പോലെത്തെ മുട്ടായി ഉണ്ട് അത് super ആണ്. നെത്തോലി അരിപൊടി ഇട്ടിട്ട് വറുത്താൽ കറുമുറാ കഴിക്കാം..

  • @sumadayanand-h8v
    @sumadayanand-h8v 2 месяца назад

    Haii saranya kutti❤❤❤achan perfumes ,choclatesum kondannullo😅😅😅😅ammayum achanum super❤❤❤❤

  • @aneettavarghese8056
    @aneettavarghese8056 2 месяца назад

    നല്ല കിടിലൻ മീൻ കറി

  • @couple_riders5534
    @couple_riders5534 2 месяца назад

    Chechi mean curry kandappol😋
    Super video

  • @jomoljohn96
    @jomoljohn96 2 месяца назад

  • @SujaKalesh-w9e
    @SujaKalesh-w9e 2 месяца назад

    Amma maru varupol paranjal pore vangivaruvallo avark chatty okke nokki edukkan ariyadaa chatty vanganam kto engane undakki kazhikalle ❤️❤️❤️❤️

    • @miracledreamcouples5115
      @miracledreamcouples5115  2 месяца назад

      അവിടുന്ന് ഇവിടം വരെ ബസ്സിൽ വരുമ്പോൾ പൊട്ടിയാലോ എന്ന് കരുതിയ

  • @fbivlogskochi4850
    @fbivlogskochi4850 2 месяца назад

    Nice video 😊

  • @VijayakumariTkd-ef5px
    @VijayakumariTkd-ef5px 2 месяца назад

    ❤❤❤❤❤❤

  • @Ajith4419
    @Ajith4419 2 месяца назад

    Kunjante achan gulf il ano joli...
    Amma sudhri Anne

  • @aneettavarghese8056
    @aneettavarghese8056 2 месяца назад

    ഞാനും ഫ്രൈ ചെയ്യുമ്പോപൊട്ടിതെറിക്കും

  • @remyaremya657
    @remyaremya657 2 месяца назад

    🤗🥰

  • @veenamanikkoth5262
    @veenamanikkoth5262 2 месяца назад

    Super video

  • @anjuajayan1194
    @anjuajayan1194 2 месяца назад +1

    Hai saranya

  • @aneetajose6629
    @aneetajose6629 2 месяца назад

    Kunjante achanum ammyum pava manalloo achanu entha joli❤

  • @sonivinil
    @sonivinil 2 месяца назад

    Ente veed ayathil anu avide nighal marketil pokille athinte adutha stop decent mukk avide right sidel nalla chattikal kittum avide oru kadayund ente peru sony😊❤

  • @aneettavarghese8056
    @aneettavarghese8056 2 месяца назад

    എന്റെ മക്കളുടെ ഫേവറേറ്റ കപ്പലണ്ടി മുറ്റായി

  • @navamiajeesh1643
    @navamiajeesh1643 2 месяца назад

    Anchal evida veesu

  • @RejaniTn
    @RejaniTn 2 месяца назад

    എനിക്ക് ഇഷ്ടം ആണ്

  • @Archana---vishn
    @Archana---vishn 2 месяца назад

    Hiii daa ❣️❣️❣️

  • @GayathriMukundan-ri5up
    @GayathriMukundan-ri5up 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤🎉

  • @poojasajan5048
    @poojasajan5048 2 месяца назад

    Hus evda joli

  • @AnupamaRajesh-nc3vu
    @AnupamaRajesh-nc3vu 2 месяца назад

    Puliyathumukku

  • @anjuramachandaran
    @anjuramachandaran 2 месяца назад

    ❤️ Hi

  • @Kreaupasanam
    @Kreaupasanam 2 месяца назад

    Hi

  • @amaluallu5179
    @amaluallu5179 2 месяца назад

    ഹസ്ബന്റിനെ സഹോദരങ്ങളൊന്നും ഇല്ലേ

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 2 месяца назад

    ന്തൊക്കെ പറഞ്ഞാലും ഈ റെന്റ് കൊടുക്കുന്ന ക്യാഷ് ഉണ്ടെകിൽ സ്വന്തം വീട്ടിൽ പോയി നിൽകാം 🥰🥰🥰നല്ല പേരെന്റ്സ് അവരോടൊത്ത പോയി താമസിക്കു🥰🥰🥰🥰🥰

    • @miracledreamcouples5115
      @miracledreamcouples5115  2 месяца назад +1

      എവിടെ നിൽക്കണം എന്ന് ഓരോരുത്തരുടെ ഇഷ്ടം അല്ലേ പിന്നെ എന്ത് കൊണ്ട് ആണ് ഇവിടെ നിൽക്കുന്നതെന്ന് ഒരുപാട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് . പിന്നെയും ഇതുതന്നെ 🙄 പിന്നെ വീട്ടിൽ പോയി നിന്നാൽ ഞങ്ങൾക്ക് ആര് ചിലവിന് തരും

    • @gayathrinirmalgayathrinirm78
      @gayathrinirmalgayathrinirm78 2 месяца назад

      എടാ വീട്ടിൽ പോയി നിന്നാൽ നിങ്ങളും ചിലവ് നോക്കണം അങ്ങനെ അല്ലേ എല്ലാരും അല്ലാണ്ട് പേരെന്റ്സ് കൂടെ നിന്ന് കരുതി ചിലവ് നോക്കണ്ട എന്നല്ല,,, അവിടെയും നിന്ന് വീഡിയോ ചെയ്യാം, hus ന് ജോലിക് പോകാം എല്ലാം ചെയ്യാലോ 🥰🥰🥰🥰അവിടെ ആകുബോൾ hus ന്റെ പേരെന്റ്സ് കൂടെ ഉള്ള വ്ലോഗ് ചെയ്തു നോക്ക് സൂപ്പർ ആയിരിക്കും 🥰🥰🥰അമ്മേടെ spl കുക്കിംഗ്‌,,, അങ്ങനെ അങ്ങനെ എത്ര വീഡിയോ ചെയ്യാൻ പറ്റും 🥰🥰🥰🥰🥰 ഞൻ ന്റെ അഭിപ്രായം പറഞ്ഞു ഉള്ളു

    • @miracledreamcouples5115
      @miracledreamcouples5115  2 месяца назад

      അഹ് അടിപൊളി അവിടെ പോയി നിന്നാൽ kunjanu ജോലിക്ക് പോകാൻ കഴിയില്ല വയ്യാത്ത ആളെ ആരും പുതിയിടത്ത് ജോലിക്ക് എടുക്കില്ല പിന്ന് ഇവിടെ accidentinu മുന്നേ വന്നു കൊണ്ട് ഇരുന്നകൊണ്ട് അവർക്ക് അറിയാം ബുദ്ധിമുട്ടാക്കെ. പിന്നെ ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് 2 വർഷത്തിന് മുകളിൽ ആയി . അതും അവിടെ ഹസ്സിന്റെ വീട്ടിൽ നിന്നപ്പോൾ ആയിരുന്നു പഴയ വീഡിയോ നോക്കിയാൽ അറിയാം ആ ഒരു വീടിനെ സംബന്ധിച്ചോ അല്ലേൽ വീട്ടുകാരായോ ആ വീഡിയോസിൽ ഉൾപ്പെടുത്തിയിട്ടില്ല . മറ്റുള്ളവർക്ക് ഇഷ്ടം അല്ലാതെ ഞാൻ ആരെയും കൊണ്ട് നിർബന്ധിക്കാർ ഇല്ല . ചിരിച്ച് കാണിക്കുന്ന എല്ലാവർക്കും നമ്മളോട് സ്നേഹം ഉണ്ടെന്നല്ല

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 2 месяца назад

    അമ്മയോട് പറഞ്ഞാൽ പോരെ ചട്ടിക്ക്

    • @miracledreamcouples5115
      @miracledreamcouples5115  2 месяца назад

      Ah eppozhum marakkum pinne thooram kuduthal alle veettil varumbozhekkum pottiayalo

  • @SaudabiPoonthiruthi
    @SaudabiPoonthiruthi 2 месяца назад

    കപ്പലണ്ടി മിഠായി കഴിച്ച് വീഡിയോ കാണുന്ന ഞാൻ😂 ഭയങ്കര ഇഷ്ടമാണ്

  • @three_roses5629
    @three_roses5629 2 месяца назад

    ❤❤❤❤❤❤

  • @achusworld49
    @achusworld49 2 месяца назад

  • @MinigopalanMinimol
    @MinigopalanMinimol 2 месяца назад

    ❤️❤️