എന്നും പാവപ്പെട്ടവരുടെ മനസറിഞ്ഞു നല്ല കളക്ഷൻസ് കുറഞ്ഞ വിലയിൽ കൊണ്ടുവരുന്ന vrs നു ഒരു big സല്യൂട്ട് 🙏🙏🙏👍👍👍👍👍👍 ഒരു വീഡിയോയും mis ചെയ്യാത്ത ഒരാളാണ് ഞാൻ ഇന്നലത്തെ വിന്നർ ഞാനായിരുന്നു thankyou vrs and രഞ്ജിതകുട്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🥳🥳🥳🥳🥳🥳🥳🥳 ഇന്നത്തെ കളക്ഷൻസും പൊളിയാണ് രഞ്ജിതയെയും കുടുംബത്തെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം നല്ല കളക്ഷൻ കുറെയായി വീഡിയോയിൽ കമൻറ് ചെയ്യാൻ ഒന്നും പറ്റിയിരുന്നില്ല ചില ആരോഗ്യപ്രശ്നങ്ങൾ കാരണം കാണാൻ പറ്റിയിരുന്നില്ല. ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു എല്ലാം നന്നായി പോകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു പതിവായി കാണുമായിരുന്നു. കമൻറും ചെയ്തിരുന്നു All the best and God bless you
Jishavarghee എന്ന winner ഞാനാണ് എനിക്ക് ഡ്രസ്സ് കിട്ടി വളരെ സന്തോഷമായി എൻ്റെ Husband എന്നും എന്നെ വഴക്കുപറഞ്ഞു കൊണ്ടിരിക്കും നിനക്ക് ഏത് നേരവും ഇതക്കെ കണ്ട് കൊണ്ടിരിക്കുന്നത് ഞാൻ Winner ആയപ്പോൾ വളരെ സന്തോഷമായി കമൻ്റ് എഴുതിയത് കൊണ്ടല്ലേ ഡ്രസ്സ് കിട്ടിയത് Thank you VRS ദൈവം അനുഗ്രഹിക്കട്ടെ❤ you
ജീവിതത്തിൽ കഷ്ടപ്പെട്ട് ഉയർന്നു വന്ന ഒരാൾക്ക് മറ്റുള്ളവരുടെ വേദന മനസിലാക്കാൻ സാധിക്കും കണ്ടുതുടങ്ങിയ ദിവസം ഓർമയില്ല ഒരു വർഷത്തിൽ ഏറെ ആയി രണ്ടു തവണ മാത്രെ മേടിച്ചിട്ടുള്ളു പക്ഷെ ചേച്ചി വീഡിയോ ഇടുന്നത് മുടങ്ങാതെ കാണും വെറൈറ്റി മോഡൽസ് ഞങ്ങടെ സ്വന്തം VRS🥰🥰🥰
മറ്റു ചാനലുകളെ അപേക്ഷിച്ച് vrs ntae പ്രത്യേകത സാധാരണക്കാരെ ഉദ്ദേശിച്ച് എല്ലാർക്കും പറ്റുന്ന വിലയിൽ നല്ല ക്വാളിറ്റി പ്രോഡക്ട് നൽകുന്നു എന്നുള്ളതാണ്. മാത്രമല്ല ചേച്ചി ആണെങ്കിലും മറ്റു youtubers നേ പോലെ അല്ല നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ വളരെ ആത്മാർഥമായി അടുത്ത് ഇടപഴകുന്നു. പിന്നെ പ്രോഡക്ട് ന്നു refund ഒബ്‌ഷനും നൽകുന്നു. എന്തായാലും ഇന്നത്തെ കളക്ഷൻ അടിപൊളി. Keep going ❤❤❤ God bless you dear renji chechi ❤❤
ചേച്ചി ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തു ബുദ്ധിമുട്ട് പോലെയാ എല്ലാദിവസവും വീഡിയോ ഇടണം ചേച്ചി ഡ്രെസ്സിന്റെ വീഡിയോ ഇട്ടില്ലെങ്കിലും എന്നെങ്കിലുമായിട്ട് ചേച്ചി വീഡിയോ ഇടണം
God blessYou. ❤❤❤❤❤
Njan ipozha e video kanunnath.enik othiri eshttayi.ente prarthana ennumuthal epozhum undakum
Naan cutpeace order chaitiyyu oru replyyum illallo ❤❤❤❤❤ Sulekha Cherthala tailor aanu
8086767612 നമ്പർ ആണോ ഓർഡർ ചെയ്തെ
Super collection ❤❤
എന്നും പാവപ്പെട്ടവരുടെ മനസറിഞ്ഞു നല്ല കളക്ഷൻസ് കുറഞ്ഞ വിലയിൽ കൊണ്ടുവരുന്ന vrs നു ഒരു big സല്യൂട്ട് 🙏🙏🙏👍👍👍👍👍👍 ഒരു വീഡിയോയും mis ചെയ്യാത്ത ഒരാളാണ് ഞാൻ ഇന്നലത്തെ വിന്നർ ഞാനായിരുന്നു thankyou vrs and രഞ്ജിതകുട്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🥳🥳🥳🥳🥳🥳🥳🥳 ഇന്നത്തെ കളക്ഷൻസും പൊളിയാണ് രഞ്ജിതയെയും കുടുംബത്തെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super. ❤❤❤🎉🎉
Super ennum nallath varatte chechi
Cutpiece ellam adipoliyanu. Orupadishttapettu vrs ഇനിയും ഒരുപാടുയറങ്ങളിൽ എത്തട്ടെ ❤❤❤
All the best
God bless you
വി ആർ എസ്സിൻറെ കുസൃതി സനൽ മെറ്റീരിയൽ ആണേലും സൂപ്പർ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ❤❤
Nalla bhangiyulla top.❤❤❤🎉🎉👍
Super❤❤
Super collections
God bless you chechi❤
എല്ലാം നല്ല കളക്ഷൻ
കുറെയായി വീഡിയോയിൽ കമൻറ് ചെയ്യാൻ ഒന്നും പറ്റിയിരുന്നില്ല
ചില ആരോഗ്യപ്രശ്നങ്ങൾ കാരണം കാണാൻ പറ്റിയിരുന്നില്ല.
ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു
എല്ലാം നന്നായി പോകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു
പതിവായി കാണുമായിരുന്നു. കമൻറും ചെയ്തിരുന്നു
All the best and God bless you
Cutpiece thatumo..
👍👍❤❤
എല്ലാം സൂപ്പർ 👍👍👍
👍🏻👍🏻👍🏻😍
ബ്യൂട്ടിഫുൾ കട്ട് പീസ് ❤❤❤ഒത്തിരി useful ആകുന്ന ടൈപ്പ് ❤❤❤god bless you ❤❤dear ❤കിട്ടുന്നവർ also lucky ❤❤❤
ഉയരങ്ങളിൽ എത്തട്ടെ 🎉🎉
Congrats winner ma'am ❤
Jishavarghee എന്ന winner ഞാനാണ് എനിക്ക് ഡ്രസ്സ് കിട്ടി വളരെ സന്തോഷമായി എൻ്റെ Husband എന്നും എന്നെ വഴക്കുപറഞ്ഞു കൊണ്ടിരിക്കും നിനക്ക് ഏത് നേരവും ഇതക്കെ കണ്ട് കൊണ്ടിരിക്കുന്നത് ഞാൻ Winner ആയപ്പോൾ വളരെ സന്തോഷമായി കമൻ്റ് എഴുതിയത് കൊണ്ടല്ലേ ഡ്രസ്സ് കിട്ടിയത് Thank you VRS ദൈവം അനുഗ്രഹിക്കട്ടെ❤ you
Wow.. സൂപ്പർ 👍👍❤️❤️❤️
Adippoli collections💞😍😍💞
എനിക്കും വേണം ❤🎉
Ente order packayi❤❤❤
ഞാനും order ചെയതു materials..സങ്കടം കാണുന്ന ദൈവം aa കണ്ണീര്‍ thudakkan ഉള്ള കരുത്ത് മക്കള്‍ക്ക് കൊടുത്തു anugrahikkum രഞ്ജു..vishamikkanda..❤❤
450 rs te pant kitti super. ആണ് ❤🎉
ജീവിതത്തിൽ കഷ്ടപ്പെട്ട് ഉയർന്നു വന്ന ഒരാൾക്ക് മറ്റുള്ളവരുടെ വേദന മനസിലാക്കാൻ സാധിക്കും കണ്ടുതുടങ്ങിയ ദിവസം ഓർമയില്ല ഒരു വർഷത്തിൽ ഏറെ ആയി രണ്ടു തവണ മാത്രെ മേടിച്ചിട്ടുള്ളു പക്ഷെ ചേച്ചി വീഡിയോ ഇടുന്നത് മുടങ്ങാതെ കാണും വെറൈറ്റി മോഡൽസ് ഞങ്ങടെ സ്വന്തം VRS🥰🥰🥰
മറ്റു ചാനലുകളെ അപേക്ഷിച്ച് vrs ntae പ്രത്യേകത സാധാരണക്കാരെ ഉദ്ദേശിച്ച് എല്ലാർക്കും പറ്റുന്ന വിലയിൽ നല്ല ക്വാളിറ്റി പ്രോഡക്ട് നൽകുന്നു എന്നുള്ളതാണ്. മാത്രമല്ല ചേച്ചി ആണെങ്കിലും മറ്റു youtubers നേ പോലെ അല്ല നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ വളരെ ആത്മാർഥമായി അടുത്ത് ഇടപഴകുന്നു. പിന്നെ പ്രോഡക്ട് ന്നു refund ഒബ്‌ഷനും നൽകുന്നു. എന്തായാലും ഇന്നത്തെ കളക്ഷൻ അടിപൊളി. Keep going ❤❤❤ God bless you dear renji chechi ❤❤
Njnum ordr chythirunnu
Super chechi❤
മോളെ പാവപെട്ടവരുടെ മനസ്സ് അറിയുന്നവരുടെ മോളെ യും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
Super super❤
Hello mam
Super
ഞാൻ ഓഡർ ചെയ്തിട്ടുണ്ട് ❤️
Njan cutpiece fabrics veduchirunnu.... 💯 Trust thonniya karanamanu vedichath.... Ellam bad quality..... Paranjathu pole ennam 4 und.... But orennam polum worth alla.... Kasu poyi
ഞാനും കട്ട് പീസ് ചോദിച്ചു. എനിക്കുംപാക്കിങ് പിക് അയച്ചിരുന്നു
Haai 👋
❤
ഞാൻ ഓർഡർ ചെയ്തു. എനിക്ക് 2.5 mtr ഉള്ളത് അയക്കാൻ നോക്കണേ
ഞാൻ first Like
ചേച്ചി ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തു ബുദ്ധിമുട്ട് പോലെയാ എല്ലാദിവസവും വീഡിയോ ഇടണം ചേച്ചി ഡ്രെസ്സിന്റെ വീഡിയോ ഇട്ടില്ലെങ്കിലും എന്നെങ്കിലുമായിട്ട് ചേച്ചി വീഡിയോ ഇടണം
❤❤❤❤❤
❤
❤❤❤