Delivery kazhinjath thote chinnunte veetil ningal orumich thanne anno thamasam?🙄| Rajesh and chinnu

Поделиться
HTML-код
  • Опубликовано: 8 янв 2024
  • Kurach perde questions vannondannutti ingane oru funny roopathil cheythath❤️ video ishtapettan abhiprayangal comment boxil idan marakalletto 🫂
    Thanks for your support ❤️
    Please follow our Instagram account for daily updates
    Rajesh_chinnuu
    rajesh_chinnuu?...
    Deepthi_rajesh_
    deepthi__rajesh...
    Driyash_rajeshchinnuu
    driyash_rajeshc...
    #rajeshchinnu #rajeshandchinnu

Комментарии • 247

  • @Vidhooslife
    @Vidhooslife 4 месяца назад +332

    ഏതൊരു പെണ്ണിനും ഈ സമയത്ത് ഭർത്താവിൻറെ സാമീപ്യവും കെയറിങ് ആവശ്യമാണ്❤❤ പറയുന്നവർ പറയട്ടെ അതിനൊന്നും മറുപടി കൊടുക്കാൻ നിക്കണ്ട

    • @aparnaashim3930
      @aparnaashim3930 4 месяца назад +2

      Yes athann

    • @yashiqyashi6469
      @yashiqyashi6469 4 месяца назад +1

      Yes

    • @Lonly882
      @Lonly882 3 месяца назад

      Oru karyam choikkattei
      Enth kond chinnuvine rajeshinte veettil nirthi nokkikooda

  • @alankmanoj9483
    @alankmanoj9483 4 месяца назад +137

    Enikum C സെക്ഷൻ ആയിരുന്നു, ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു ആ സമയം.. ഇതുപോലെ ഉള്ള husbendine കിട്ടിയത് ചിന്നൂന്റെ ഭാഗ്യം 🥰🥰

  • @renimolpr8878
    @renimolpr8878 4 месяца назад +55

    ഭർത്താവിന്റെ ഏറ്റവും care വേണ്ട time ആണ് after delivery time.... പിന്നെ കുട്ടികൾ അവരുടെ അച്ഛന്റെ അടുത്ത് കുറച്ചു കൂടി ok ആയിരിക്കും. അത് കുട്ടിയെ നോക്കുന്ന അമ്മമാർക്ക് വലിയ ആശ്വാസം ആയിരിക്കും. അതൊക്കെ അനുഭവിച്ചവർക് അറിയാം....

  • @SaranyaShinoj-el4xu
    @SaranyaShinoj-el4xu 4 месяца назад +66

    സത്യമാണ് delivery കഴിഞ്ഞ് കിടക്കുന്ന ഏതൊരു പെണ്ണിനും ഭർത്താവ് കൂടെ വേണം എന്നു തന്നെയാണ് ആഗ്രഹം ❤

  • @shivapriyashivani
    @shivapriyashivani 4 месяца назад +27

    ഏച്ചിന്റെ ഭാഗ്യം ആണ് ഇതുപോലെ നന്നായി നോക്കുന്ന ഏട്ടനെ കിട്ടിയത്❤️🥰യുവർ ലക്കി ചിന്നു ഏച്ചി 💞

  • @nijilarajeev2765
    @nijilarajeev2765 3 месяца назад +5

    എന്റെ ഡെലിവറി covid time ആയിരുന്നു. എന്റെ hus daily രാവിലെ കുളിച്ചു കുട്ടപ്പനായിട്ട് എന്റെ വീട്ടിൽ വരും. എന്നിട്ട് evening ചായ കൂടി കുടിച്ചിട്ടേ വീട്ടിൽ പോകുള്ളൂ 😁. ഒരു ദിവസം ഒഴിയാതെ വരുമായിരുന്നു. ആ time ഞാൻ അത്രയും happy ആയിരുന്നു. നമ്മൾ ഭാവികാര്യങ്ങൾ പ്ലാൻ ചെയ്യും ludo കളിക്കും. ബോറടി ഞാൻ അറിഞ്ഞേയില്ല. C- section ചെയ്ത ഭാഗത്തെ pain ഞാൻ അതിലൂടെ മറന്നു. പക്ഷെ അമ്മുമ്മയ്ക്കൊക്കെ അതിൽ ചെറിയ തോതിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. കാരണം അമ്മമാരെ പോലെത്തന്നെ അച്ഛനും കുഞ്ഞിനെ താലോലിക്കണ്ടേ.. അവരുടെ വളർച്ച കണ്ടറിയേണ്ടേ...അമ്മയോട് ഉള്ളതുപോലെതന്നെ അച്ഛനോടും കുഞ്ഞിന് അടുപ്പം ഉണ്ടാവാൻ അച്ഛനും കൂടെ വേണം.അതിനു വീട്ടുകാർ സമ്മതിക്കണം. പലരുടെയും പ്രശ്നം എന്താണെന്നു വെച്ചാൽ.. അവരുടെ കാലത്ത് ഇങ്ങനെ ഒന്നും പറ്റിയില്ല അത്കൊണ്ട് അങ്ങനെതന്നെ മതി എന്നുള്ള ആറ്റിട്യൂട്, അല്ലെങ്കിൽ ആണുങ്ങൾക്ക് പെണ്ണിനെ കാണുമ്പോൾ വേറെ വല്ല feel തോന്നും എന്നുള്ള തെറ്റിദ്ധാരണ. പ്രസവിച്ച പെണ്ണിന് എന്തായാലും കുറച്ചു time എടുക്കും അത്തരം ഫീലിംഗ്സ് വരാൻ.. അത് മനസ്സിലാക്കുന്ന ആണുങ്ങൾ തന്നെയാണ് new ജനറേഷൻ , അല്ലാതെ പണ്ടുകാലത്തെ ആണുങ്ങളെ പോലെ ഭാര്യമാരുടെ മേലെ അധികാരം കാണിക്കാൻ നിക്കുന്നവർ അല്ല. അവരുടെ കാലത്ത് അങ്ങനെ ആയിരുന്നിരിക്കാം അത്കൊണ്ടാവാം അവർ ഭർത്താക്കന്മാരെ അടുപ്പിക്കാൻ വിടാതെ 😂.

  • @Farsanaslittlethings
    @Farsanaslittlethings 4 месяца назад +38

    ഡെലിവറി കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്നതിൽ ഒരു തെറ്റും ഇല്ല. സമൂഹത്തിന്റെ ചിന്താഗതി ആണ് മാറേണ്ടത്. എന്റെ ഡെലിവറി കഴിഞ്ഞപ്പോൾ ഇക്കയും ഞാനും ഒരുമിച്ച് തന്നെ ആയിരുന്നു. പറയുന്നവർ എന്ത് വേണേലും പറയട്ടെ. അതൊന്നും നോക്കീട്ട് കാര്യം ഇല്ലാലോ. Never mind😅😅

  • @jithinappuappujithin7086
    @jithinappuappujithin7086 4 месяца назад +8

    എനിക്കും c sectiom ആയിരുന്നു, ഏട്ടൻ delivery time, pregnancy time ഒന്നും അടുത്തില്ലായിരുന്നു. എന്റെ delivery കഴിഞ്ഞ് 3 month കഴിഞ്ഞപ്പഴാ നാട്ടിൽ വന്നത് corona time ആയിരുന്നു പിന്നെ quarantine ഒക്കെ കഴിഞ്ഞ് 15 ദിവസം mathre മോനെ കണ്ടുള്ളു അതും 3 month ന് ശേഷം പിന്നെ കാണുന്നത് 5 month കഴിഞ്ഞിട്ടാണ് അതിന്റെ ഇടക്ക് വന്ന് മോനെ കാണാനൊന്നും പറ്റിയില്ല കുറച്ചു ദൂരം ഉണ്ട് KASARAGOD to KOZHIKODE
    പിന്നെ Lock down ഉം ഈ time rajeshettan കൂടെ നിക്കുന്നത് നല്ലതാ First delivery ഒക്കെക്കഴിഞ്ഞ ഏതൊരു പെണ്ണിനും പെട്ടെന്ന് ദേഷ്യം ഉണ്ടാകും അത് ഉറക്കകുറവായിരിക്കും main ആയിട്ടുള്ള കാര്യം എന്റെ കാര്യം അങ്ങനെ ആയിരുന്നു നമ്മൾ അമ്മമാരോട് വെറുതെ ചൂടാകും എന്നാൽ നമ്മുടെ partner നോട്‌ ഒരിക്കലും നമുക്ക് ദേഷ്യം തോന്നില്ല
    നിങ്ങൾ ഒന്നിച്ചു നിൽക്കുന്നതിൽ ഒരു തെറ്റുമില്ല ❤️❤️❤️

  • @babithashekar83
    @babithashekar83 4 месяца назад +8

    ഞാനും പ്രസവിച്ചു കിടന്നപ്പോൾ husband എല്ലാ ദിവസം വന്നു പോയ്കൊണ്ടിരിക്കുമ്പോൾ ഇതേ പോലെ പറയുമായിരുന്നു. Stay ഇല്ല വന്നു പോവാറാണ് എന്നിട്ട് പോലും ഇതേ അവസ്ഥ

  • @Riaan552
    @Riaan552 4 месяца назад +19

    This generation are so well behaved and aware about the real fact the positive generation proud to be in this generation.. delivery is not only for women postpartum should be shared by both husband and wife... Todays generation know what to do and what is not to be done ...

  • @user-zj3ei1lz6t
    @user-zj3ei1lz6t 4 месяца назад +5

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് 2 മാസം കഴിഞ്ഞു. C സെക്ഷൻ ആയിരുന്നു. എന്റെ ഹസ്ബൻഡ് അന്ന് മുതൽ എന്നെ നോക്കാൻ എന്റെ കൂടെ എന്റെ വീട്ടിൽ വന്ന് നിന്ന്. പറയുന്നവർ പറയട്ടെ എന്ന് ഓർത്തു. ഇപ്പോൾ ഹസ്ബന്റിന്റെ വീട്ടിൽ വന്ന് ഞങ്ങൾ 2ആഴ്ച ആയി. 😊

  • @ponnu431
    @ponnu431 4 месяца назад +4

    എന്റെ hus വീട്ടിൽ വന്നിരുന്നപ്പൊ hus ന്റെ വീട്ടുകാർ പറഞ്ഞ ഡയലോഗ് പെറ്റ പെണ്ണിന്റ വീട്ടിൽ പോയി നിക്കാൻ പാടില്ല.
    2. Hus ന്റെ വീട്ടിലേക്ക് കൂട്ടി വന്നപ്പോ കാണാൻ വന്നോരും വീട്ടിൽ നിന്നോരും ഒരേ സ്വരം നീ മെലിഞ്ഞു പോയല്ലോ അങ്ങോട്ടേക്ക് മരുന്നൊന്നും ഇല്ലല്ലേ, ചോറ് എപ്പോഴും കഴിക്കാറില്ല ല്ലേ.. 😌😌😌

  • @shahanarashid1583
    @shahanarashid1583 4 месяца назад +33

    ഇനിയും skit വീഡിയോസ് പ്രധീക്ഷിക്കുന്നു. നല്ല rasand😀👏👏👏👏

  • @BeautifullyASA
    @BeautifullyASA 4 месяца назад +13

    delivery kazhinja oru penkutty attavum agrahikkunne husband aduthe venam ennanu...❤

  • @NAS_Vloge_fam
    @NAS_Vloge_fam 4 месяца назад +28

    തടി വെക്കാതെ ഇരിക്കുന്നതാ നല്ലത്.... ആരോഗ്യം ഉണ്ടായ മതി ❤

    • @Nouranafil
      @Nouranafil 3 месяца назад

      സത്യം... ഞാനും 2 പെറ്റിട്ടും ഇതുവരെ തടിച്ചിട്ടില്ല.

  • @youme9553
    @youme9553 4 месяца назад +2

    എന്റെ second ഡെലിവറി ചെന്നൈ ആരുന്നു. ഇവിടെ ഞങ്ങൾ തനിച്ചാണ്. നാട്ടിൽ ninnu അമ്മ vannu ninnu. But എന്റെ hus മകൻ രണ്ടാളും എന്റെ റൂമിൽ തന്നാണ് കിടന്നത്. രാത്രി ഒക്കെ കുഞ്ഞു കരയുമ്പോൾ hus ആണ് നോക്കുന്നെ. നല്ല stress ഫ്രീ ആരുന്നു 😍

  • @SanM-tn1wd
    @SanM-tn1wd 4 месяца назад +17

    Ente husband army yil anu..delivery kazhinju 28days um koode ente veettil undarnnu..28 nu noollett function kazhinja poyee..❤

  • @SanthoshSanthosh-tp6zo
    @SanthoshSanthosh-tp6zo 4 месяца назад +4

    Ettante jivan aan chechi നേരെ thirichu nigal ennum igane nilanilkate. Nigale orupad eshtam aan 😘😘

  • @bavabava8412
    @bavabava8412 4 месяца назад +1

    Ente second delivery... Hus vtl aayirunnu ninnad ..... Ente umma ingotte vannu... Husbandin ummayum uppyum illa.. Njngalu otta veedayi tharavadu vtl thaamasikkunnu... Hussinte aettante vtl aayirunnu delivery kaying kidannad... Njngalude veedu aduthanu.. Randu divasam hus enteyum monteyim aduth vannu rathri vaikiyaanu vtlek kidakkan povuka.. Ente umma ente aduth kidakkum... Pakshe ummakku ratri urakkam poyal valya problem anu.. Adinu shesham ummakku pani vannu... Ummakku kidakkan patta dayi... Pinned angottu njanum Valiya monum Husum babiyum oppam kidakkum... Adu kondu thanne valiya ashvasam aayirunnu enikku...
    Adyathe delivery depression enne badhichirunna... Second delivery tyme vannu thudangiyappoyekum hus koode kidakkan thudangiyadode❤❤ente ellaa problevum poyi... Avar nammude koode undaavumbo oru ashvasam anu... ❤❤Chilarude vijaram valiya endo thett cheyyunna poleya..🤐😬Njangale arum onnum paranjilla... Parangalum oru kouappavum illa... 😂
    Pavam anu kunju karangalu ennodu kidakkan paranju kure neram eduththu nadakkum..alhamdulillah.. Ente Rabb enikku thanna sammanam anu ente ikkaaa❤❤

  • @shahanapt9364
    @shahanapt9364 4 месяца назад +22

    നിങ്ങൾ പറഞ്ഞത് സത്യമാണ് ഡെലിവറി കഴിഞ്ഞതിന് ശേഷമാണ് ഏതൊരു പെണ്ണും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവ് കൂടെ വേണം എന്ന് തന്നെ ആണ്.എന്റെ ഡെലിവറി കഴിഞ്ഞിട്ട് 1mnth ആയിട്ടുള്ളു ഹസ്ബന്റ് അങ്ങനെ ഒന്നും എന്റെ വീട്ടിലേക്ക് വരില്ല🥴 ഞാൻ എന്ത് ചെയ്ത് മോളെയും കൊണ്ട് ഇന്നലെ ഹസ്ബന്റ് ന്റെ വീട്ടിലേക്ക് പോന്നു😂😁

    • @Pscnews219
      @Pscnews219 4 месяца назад +2

      Me too... ഞാനും പോരുന്നു 37 days ആയപ്പോൾ... But എന്റെ husband daily 2 നേരം വരുമാരുന്നു.. 🥰

    • @anusreepk627
      @anusreepk627 4 месяца назад

      Ath nannayi

  • @DarshanasandeepDarshanasandeep
    @DarshanasandeepDarshanasandeep 4 месяца назад +31

    അസൂയ തോന്നുന്നു chinnuechiiiiiii 😘😘

  • @fathimanylah5844
    @fathimanylah5844 4 месяца назад +7

    Thadi vekathe nilkunnad aann nallad pinne meliyaan kore paniyund
    Chinnu super rajesh poli ❤

  • @wycaworld38
    @wycaworld38 4 месяца назад +14

    Rajeshettane pole ellarum chindichirunegil.. ee depression nu aarum treatment edukandavarillarnnu

  • @sandrakrishna5588
    @sandrakrishna5588 3 месяца назад +1

    എൻ്റെ അതേ അവസ്ഥ.. എനിക്ക് സിസേറിയൻ കഴിഞ്ഞിട്ട് 1 മാസം ആയി, ചേച്ചിയെ പോലെ പ്രസവ വേദന മുഴുവൻ സഹിച്ച് ഒടുക്കം കീറേണ്ടി വന്നു.. ഇവിടെ വരുന്നോരും പോന്നോരും എല്ലാവരും തടിച്ചിട്ടില്ല, നല്ല പോലെ കഴിക്കണം, കാണാൻ പറ്റാത്ത കോലം ആയി എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കുകയാണ്. എൻ്റെ hus um ഇടയ്ക്കിടെ ഇവിടെ വരുകയും നിൽക്കുകയും ചെയ്യാറുണ്ട്, അത്കൊണ്ട് മാത്രം ആണ് എനിക്ക് happy and calm ആയി ഇരിക്കാൻ പറ്റുന്നത്, എന്നാൽ അവർ ഇവിടെ വരുന്നതിൽ വീട്ടുകാർക്ക് ഇല്ലാത്ത ആവലാതി ആണ് നാട്ടുകാർക്ക്. ശരിക്കും husband ൻ്റെ സാമിപ്യം എത്രത്തോളം important ആണെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് അവരത് അനുഭവിച്ച് അറിയാത്തത് കൊണ്ട് മാത്രം ആണ്.

  • @renjithrenjith830
    @renjithrenjith830 4 месяца назад

    Thadi vekkunnathil onnum oru karyam illa chinnu.pazhaya pole ulla arogyavum manasikamayt ulla santhoshavum athilek ethuga athani important.
    Ente kunjinu 5 masam ayi.pradheekshikathe pregnancyk shesham post partum vannirunnu 3 months .njan njan allathaya oru avastha ayirunnu.ente life il oru pad struggle undayit und.engilum ithupoloru avatha njan aadhyamayt anubavikunnath. Aa samayath ellaril ninnum manasikamaya oru support pradheekshikum athum kooda kitiyillel oru avastha So Rajeshinu ente oru big salute ellam arinj chinnunte kooda happiness.kodukunnathinu .chinnu thadiyuda karyam orth onnum vishamikanda.

  • @swapnavarghese3391
    @swapnavarghese3391 4 месяца назад +2

    As a husband rajesh inum enum koode nikannam. Ithu jeevithakalam muzhuvan orthirikanulla oru karyamaannu chinuvinu.

  • @labeebaponnus
    @labeebaponnus 4 месяца назад +16

    ഇപ്പോഴാ ഭർത്താവ് കൂടെ വേണ്ടത് ബാക്കിയൊക്കെ കണ്ണടക്കുക 🥰

  • @aniladayanandh8158
    @aniladayanandh8158 4 месяца назад +48

    ഇതാണ് content കൊള്ളേണ്ടടത് കൊള്ളണം 😂😂

  • @Riaan552
    @Riaan552 4 месяца назад +13

    Da there is nothing bad in c section dont regret or worry everything is good ... Normal labour pain thangan pattathondavum deivam c section akiyath enn orthal mathe negative adikanda elam orepole thanneya dears .... Your baby is there be happy 🎉❤❤❤❤ delivery time undavunna pain ath bayangaramanu ath sahikan patila .my experience with three normal delivery and my sister had c section but we both are same health wise .... everything is ok ❤

  • @sreelakshmi9925
    @sreelakshmi9925 4 месяца назад +3

    I had also c section.... I know how the pain is😢.....
    It is too terrible and cannot tolerate.... Keep going 🎉

  • @user-fp2fe5zl2g
    @user-fp2fe5zl2g 4 месяца назад

    Njan love marriage aarunnu (olicchottam) but 2 month aayappole ante vtkar okka aayi set aayi ennittum hus engana ponnond prasavam kazhinj ente vtlakk vittilla hus nte amma tanne njangala nokki . Normal aarunnengil polum kettiyon appolum kuda venonn ondarunnu but amma kettiyon aduth varumbole odikkuvarunnu aduth eruthuka polum ellarunnu. 20 days okka kazhinj chumma korach neram Ante aduth vann kidann samsarichu ath kanditt Amma husna odichu. Pandathe eth aajaram pole eppolum ellarum kondokuvaaa buthim bodom vivarom ollavanane hus engil nammuda kuda ollathengil oru kozhappom ondakilla nammalum Happy aarikkum

  • @irfanajaleel2934
    @irfanajaleel2934 4 месяца назад +1

    തടിയുടെ കാര്യം ഞാൻ ഇന്നും face ചെയ്യുന്നു. ഇത് പോലെ ഡെലിവറി കഴഞ്ഞപ്പോഴും പെറ്റോൾഎന്ന് കണ്ട പറയൂല,second delivery കഴിഞ്ഞപ്പോ രണ്ട് പെറ്റിറ്റും ഇങ്ങെന്നെ ഇണ്ടത്രേല്ലേ, എന്തിന്ന് കോലം തിന്നാൻ കിട്ടാറില്ലേ കുടിക്കാൻ കിട്ടാറില്ലേ etc.... 😂😂😂😂ഇപ്പൊ കേട്ട് ശീലം ആയി.chinnune polenne njnum kaanan kai okke kaanumbo njn vcharikkum sharikkum ente pole😅😅dnt wry, nammal healthy aayirikkanam athre ullu

  • @harithasajeevan3418
    @harithasajeevan3418 4 месяца назад +12

    100% ശെരിയായ കാര്യം ആണ് ❤️❤️❤️ഇതുപോലുള്ള സിറ്റുവേഷൻ ഒരുപാട് ആളുകൾ അനുഭവിച്ചിട്ടുണ്ട് 😂😂സൂപ്പർ വീഡിയോ ഇത് കണ്ടെങ്കിലും ചില ആളുകളുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കുന്നു 🤣🤣🤣

  • @ansabasabad3662
    @ansabasabad3662 4 месяца назад +53

    ellaa bharyamarudeyum agrahamaan ee tyml ullaa bharthavinte saamipyam❤❤

  • @subhashk7435
    @subhashk7435 4 месяца назад

    Njanum ente bharyodoppam undayirunnu bharthavinte caringane avarkkavishuam athori thettalla enneyum chilavarokke vimarshichittund ❤❤❤

  • @drider6832
    @drider6832 4 месяца назад

    Enteyum c section aayirunnu ente husband 9 month thudagi ete veetil indaarunnu..hospitalil admitt aayappozhum delivery kazhij 56 vreyum njagal ente veetil aayirunnu. Pinne ithu polulla kuthu vaakukal kettappo njn theerumaanichatha 56 kazhiyubo pokaannu. Chettanod parajilaato pokaanulla reason.. Puikk vishamaavule athondaa.90 vare veetil nikaan pattiyilla.. Kochum koodi ullakond veetilek pokaan thonilaarunju ennu parayorunnu chettan..delivary kazhija pinnevathayath 90 Vare enkilum koode kidakaan paadilla ennu mathre ullu.. Vere roomil kidakaalo😂 Idakk poyi varoyirunnu chettante veetil.. Athennum oru happiness aanu😍

  • @mubashira9275
    @mubashira9275 4 месяца назад +8

    Njan ithinu irayanu.. Bcs aftr dlvry thadikkoola.. Athond aaru kanan vannalum ee dialogue aanu... Kett kett sheelamayenkilum oro thavana kelkumbozhum manasil oru vingal varum

  • @Azert-nf7xx
    @Azert-nf7xx 4 месяца назад

    Ente koode ninnath ente mother in law it was horrible for me avarkk kunjine matram mathi three days hospitalil she enjoyed a lot she conducted a get together in the hospital room and celebrated the arrival for me it was horrible too hot inside the room with n number of persons inside. Around 70 people visited not simply visiting sitting inside the room and chattering. At last I came to depression. Kindly try to avoid visitors in the hospital when someone is there in a stressful condition. Everyone can see the new born some day later but not in the second day itself

  • @manasirenjith4952
    @manasirenjith4952 4 месяца назад +2

    Ante delivery kazhijapol muthal.. Ante ettan full ante koode undayirunn.. Ante vittilum annodoppam ninnu.. Nightum full kunjine urakkamozhij nokiyath husband ayirunn.. Athinu ante vittukarkum.. Chettante amma, achanum preshnillayirunn.. Nattukarkk ayirunn preshnam.. Olijum marachum.. Parayunna nattukar.. Pakal kunj uraggumbo njanum chettanum orumich aduth kidann uragumbol agum arelum kunjine kanan varanath.. Amboo pinne... Oro chothyggala.. Mon vittil pokarille.. Ivde thannanoo.. Hayyoo.. Ann ith poloke oru video idanam annu karuthiyatha.. Pattiyilla..
    Pinne veroru comedy.. Delivery experience annu paraju njarou video iitu.. Hus koode undayiruunn parajju.. Aa videoyum kand..igganoke public ayyi parayamonn kett.. Nammalod parayathe vittil parajj eshani akkunna chilar undsyirunn.😮😮😮😮... Niggade ee vide kanumbo athoke ormma vannu😁😁❤️😍 luv u drzz😍🤩🥰🥰

  • @shahanarashid1583
    @shahanarashid1583 4 месяца назад +6

    തമാശേ കൂടെ കാര്യം അവതരിപ്പിച്ചുലെ. ഞാനിപ്പഴും നേരിടുന്ന ഒന്നാണ്. 60ഒക്കെ കഴിഞ്ഞു. തടിച്ചിട്ടേ ഇല്ലല്ലോ. തിന്നാറില്ലേ. എന്നൊക്കെയാണ് ചോദ്യം. തടിച്ചിട്ടെന്താ കാര്യം. അയ്യോ കേട്ടു കേട്ടു മടുത്തു

  • @Lensisfly
    @Lensisfly 3 месяца назад

    Baagyathinu 3 deliverikkum hus gulfil ippol delivery kazhinjitt 32days aayi , ippravashyavum gulfil ,athond chorichil kelkkkathe kazhichilaayi , nammal ettavum kooduthal aagrahikkunna samayam thanne aanu avaru koode undaavan ,but 😢😢😢😢 pinne parayunnorod poyi paninokkan para ,pinne avaralle chelvinu tharunne ,nammude sandhosham ath eathokke reethiyil anubhavikkan kayyumo aa athonnum kalanju pokaruth ,jeevitham onne ullooo .....

  • @sruthisukumaran8925
    @sruthisukumaran8925 4 месяца назад +1

    Ente hus armyl aanu..delivery timil ente aduth nilkanamenn karuthi vannatha..nalla nattukarum husinte ammayudeyum nalla chinthagathi aayathkond orumich nilkane patiyila😂

  • @fahidasameer1661
    @fahidasameer1661 4 месяца назад +1

    Thadi ellelum kuzapamila chinnu..ningal healthy ayit erunnal mathi...njnum delivery kazinj kidakka..enikum c section aanu...njnum thadi undayitilla...be happy❤❤❤

  • @user-ep9mb3my3b
    @user-ep9mb3my3b 4 месяца назад +3

    Ente delivery kazhinjit 18 day ayollu husbandinte veed long annu so nanayat miss cheyundd 😔😔

  • @jammus
    @jammus 4 месяца назад

    Sathyam ante delivery kazhin 3 mnth aay anna kandit oraal ente mugath noki paran ivalendha petitum thadichillen prasavicha thadiknm eninda thadicha parayum Idhendha thadi pinna Kunj melinirnal parayum ne Fud kazhikathonda adhin Paal kittathe nammukalle nammala kashtapaad ariyu Korey aalakaarindavum inghna oro pazhe aacharam vech parayaan nan pinna ippo onum mind akalila hus ante parents Idh vare inghnonu paran anna vedhanapichitilla naatukaarka veshmam 🙃

  • @aswathysreejith4826
    @aswathysreejith4826 4 месяца назад +1

    Chilar delivery kazinjalum adhikam vannam vekkilla... Enthu kazichalum.. Njanum egane ayirunnu... Pinne adhikam vannam vekkathalle nallathu.. Parynnavar paryatte... Avrkkum enthekkilum joli vende 😄

  • @neethuamal2456
    @neethuamal2456 4 месяца назад +1

    Njnm delivry kainjirika... Ente husbandm ithupolr aaanu.... Njanglk pirinjirikn thalparym illa😊parayunnavar asooya kond maathraa

  • @shahanarashid1583
    @shahanarashid1583 4 месяца назад +6

    പിന്നെ nk 5മാസം ആയപ്പോ hus ഗൾഫിൽ പോയി. ഇനി ഒന്നര വയസ്സാവുമ്പഴേ വരൂ. കുഞ്ഞിനെ വീഡിയോ കാളിലൂടെ ആണ് kanaar. നിങ്ങൾ പറഞ്ഞ പോലെ ഇപ്പഴാണ് നമ്മുടെ കൂടെ hus വേണ്ടത്. ❤ഞാൻ ശരിക്കും miss cheyynd

  • @TincyTannuZzz
    @TincyTannuZzz 4 месяца назад +2

    ചിന്നു ലക്കി ആണ്. അല്ലങ്കിൽ ഇത്രേം സ്നേഹം, കേറിങ് ഉള്ള hus nee കിട്ടിയില്ലേ... എനിക്കൊന്നും അത് kittiyilla

  • @SanthoshSanthosh-tp6zo
    @SanthoshSanthosh-tp6zo 4 месяца назад +1

    Etta chinnu chechinte സന്തോഷം ettan aan chechiye perinju nilkan ettanum kayiulla nigal orumichkayinjo kuyappam onnumila

  • @ayshanazim4728
    @ayshanazim4728 4 месяца назад +3

    Entedh normal delivery aayirunnu njn ksgd ikka kannur aan ikka idakk Kanan vararundarnu 40 nte ann onn thamasicchadha 😂😂 monk 11 masam awumbo mole prasavicchu 😂❤🎉

  • @_aswa.thy_4649
    @_aswa.thy_4649 4 месяца назад +7

    അല്ലെങ്കി തന്നെ എന്തിനു കൂടുതൽ പറയണം രാജേഷേട്ടാ കുഞ്ഞാവേടെ അടുത്ത് തന്നെയാ അച്ഛനും അമ്മയും നിൽക്കണ്ടേ. അതല്ലേ എല്ലാർക്കും സന്തോഷം.കുഞ്ഞാവ അത് തന്നെയാ ആഗ്രഹിക്കണത്.Love you fam❤️

  • @thanziyaashrafk9594
    @thanziyaashrafk9594 4 месяца назад

    Chinnu ni bejarakanda njhn melnjitenne ellaru chellikondai ni ndhe thunninlen ath ellar anganne kekne njhmaok bejaran oork santhosho aan njhn 7 kollo aayi mrg aait annit tadi becchita ippo 2 kunji ind prasavichit tadi becchita frst frst bejarandai ippo strong aai ni bejaravanda ok

  • @user-dh2eh4tx2n
    @user-dh2eh4tx2n 4 месяца назад

    Chinnunte veetil achanum ammayumalle ullu enthankilum oravashyam vannal oral oppam ullathu nallathu alle makkal prasavicha veetil oru paadujob undavum makkalude thuni thanne undakum alakan athokke kazhinju urangan nokkum makkal karachilum avum 1 masam kazhiyum vare ee avasthya appol kuttiye nokan hus oppam ullathu nallatha

  • @todayserials5472
    @todayserials5472 3 месяца назад

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് 9 മാസമായി എന്റെ മോൾക്ക് ഇപ്പോൾ 9 മാസം ഡെലിവറി കഴിഞ്ഞ് ഒരു മാസം എന്റെ ചേട്ടന്റെ അപ്പച്ചി ആയിരുന്നു എന്ന് നോക്കിയത് അതുകഴിഞ്ഞ് എന്റെ എല്ലാ കാര്യവും നോക്കിയത് എന്നെ ചേട്ടനാണ് ആദ്യ സമയങ്ങളിൽ രാത്രി ഉറങ്ങാതിരുന്ന് വാവയെ നോക്കും എനിക്ക് പാൽ കൊടുത്താൽ മാത്രം മതി അത് കഴിഞ്ഞ് വാവയെ ഉറക്കുന്നതെല്ലാം ചേട്ടനാണ് രാവിലെ കാപ്പി ചോറ് ഇതെല്ലാം ചെയ്തു വെച്ചതിനുശേഷം ആണ് ചേട്ടൻ ജോലിക്ക് പോകുന്നത് അങ്ങനെ മൂന്നുമാസം വരെ എന്നെ അതുപോലെതന്നെ നോക്കി ആ സമയങ്ങളിൽ എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കില്ലായിരുന്നു എനിക്കുള്ള ഫുഡ് വരെ എല്ലാം എന്റെ അടുത്ത് കൊണ്ട് തരും ഇങ്ങനെ ഒരു ജീവിതം തന്നതിന് ദൈവത്തിനോട് ഒരായിരം നന്ദി

  • @farsiashi890
    @farsiashi890 4 месяца назад +4

    എനിക്കും c section ആയിരുന്നു😢 twins 😊

  • @RomRosh
    @RomRosh 4 месяца назад +2

    Ath kalakki 😂. Kureperund ithupole naattilum veetilum. Superb

  • @rworld123
    @rworld123 4 месяца назад +1

    Ente husband ente koode undarnnu ❤❤

  • @jamshikaja
    @jamshikaja 3 месяца назад

    Ente hus um veetil vannu ninnittund .40 thu vare varum night stay cheithittilla .ath ikkak nilkan sadhichilla.pinne ikka k pattumbol okke vannu nilkum.job um indallo athukond

  • @athulyap7000
    @athulyap7000 4 месяца назад

    Enikum c section aairunnu... Orupaad pain kure maasangal vare undaayirunnu.... But husinte caring onnum enik kittiyittilla... Chinnu so lucky.... After delivery njanum ottum thadi vechittilleny.. Feed cheyyunnondaano ariyilla nallonam melinju poy... Ippo babyk 9 month aay..

  • @user-nf9uy5tp2m
    @user-nf9uy5tp2m 4 месяца назад

    Wife houseil nilkunnathinodanu enikkum thalparyam.karanam starting time il kunjungale nokkane urakklach ellavarum irikkanam.

  • @user-zu1qg5ji1e
    @user-zu1qg5ji1e 4 месяца назад

    എനിക്ക് 2 ഡെലിവറി c sectionആയിരിന്നു. നല്ല pain ആണ്.ഒപ്പം ഡെലിവറി നിർത്തുകൂടി ചെയ്താൽ കൂടുതൽ pain ആണ്

  • @athirap1547
    @athirap1547 3 месяца назад

    എന്റെ പ്രസവം കഴിഞ്ഞു എന്റെ ഭർത്താവ് എന്റെ വീട്ടിലെ തന്നെ ആണ്. പുറത്തുന്നും കുടുമ്പത്തിൽ നിന്നും ഇഷ്ടം പോലെ ആൾക്കാർ അതിനു പറയുകയും ചെയ്തിട്ടുണ്ട് കൂടുതലായും ഭർത്താവിന്റെ വീട്ടുകാർ. പക്ഷെ ആ പറയുന്നതൊന്നും ഞാൻ ചെവിയിൽ kayatiyathe ഇല്ല. എന്റെ സംശയം ആണ് കുട്ടി ഉണ്ടാകുന്നത് വരെ ഭർത്താവ് വേണം ആ മൂന്ന് മാസം അല്ലെങ്കിൽ ആറു മാസം ഭാര്ത്താവ് വേണ്ട ഭാര്യയെ കാണരുത് ഭാര്യ വീട്ടിലെ ക്ക് വരാൻ പാടില്ല. ഒരുമിച്ച് കിടക്കുന്നതിനു ആണ് പറയുന്നതെങ്കിൽ അവർക്കു അറിയില്ലേ ആ ആറുമാസം ഭാര്യബർതൃ ജീവിതം പാടില്ല എന്ന്.

  • @hyzu1115
    @hyzu1115 4 месяца назад

    U r such a lucky girl enikum c section aayirunnu but njan ann othiri vedanichittund njanum ottum pradeeekshittundayirunnilla c section aavun but unfortunately sambavichu athin shesam varunna povunnavarudeyum parachi vtlnn ulla parachil vere Kure prasnangal seriously njan sherikkum budhimuttittund husband nte support chila samayath undayittilla😢onnum enik bayangara visamaman

  • @fathimafidha4587
    @fathimafidha4587 4 месяца назад +11

    chinnuu u r soo lucky to have him in ur life❤

  • @sharanyavaishakh
    @sharanyavaishakh 4 месяца назад +13

    Super🤣🤣 ഇതുപോലെ ഉള്ള വീഡിയോ ഇടു. .നല്ല പാങ്ങുണ്ട്. .ഡാൻസ് മാത്രമല്ല actingum vazhangunud👍👍🥰🥰chinnu🥰🥰🥰

  • @Hizutty
    @Hizutty 4 месяца назад +9

    നിങ്ങളെ സ്കിട്ട് തുടക്കം കണ്ടപ്പോൾ ഞാൻ കരുതി ആർക്കോ ഇത് പണി കൊടുക്കുയാണെന്ന്... നിങ്ങൾ ചെയ്തത് സത്യം ആണ് നാട്ടിലുള്ള ആളുകൾ ഇങ്ങനെ ആണ്.. എല്ലാവരോടും നേരിട്ട് പറയാൻ പറ്റില്ല. ഇനിയും പ്രദീക്ഷിക്കുന്നു ഒത്തിരി നല്ല വിശേഷങ്ങൾ കാണാൻ 😊😊

  • @shamilathesni687
    @shamilathesni687 4 месяца назад

    Yenik Frist normal delivery aayirunnu ippo second cs kazhinj kidakaan 63 days aayi thadichittilla Nan paranj thadichtt ippo yenthina aroghyam undaayaal mathi

  • @dhanyasatheesh9982
    @dhanyasatheesh9982 3 месяца назад

    ഞാൻ പ്രസവിച്ചസമയത്ത് ഒരു ദിവസം ഏട്ടൻമഴ കാരണം വീട്ടിൽ നിന്നു. അതിന്റെ പിറ്റേന്ന് ഒരു കസിൻ രാവിലെ വന്നപ്പോൾ ഏട്ടനെ കണ്ടു. അവരത് എന്റെ ചേച്ചിയോടൊക്കെ ചോദിച്ചു കളിയാക്കി ഓരോന്ന് പറഞ്ഞു. ചേച്ചി ആയിക്കോട്ടെ ഞങ്ങൾക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു. ആപറഞ്ഞവരുടെ രണ്ട് പെൺകുട്ടികളും പ്രസവിച്ചപ്പോൾ 😂😂😂രണ്ടാളും അവിടെത്തന്നെ.

  • @Boostedsongsonly
    @Boostedsongsonly 3 месяца назад

    ന്റെ പ്രെസവം കഴിഞ്ഞു ഇരിക്യാ 3 ½ month ആയി വീക്കിലി എന്റെ hus ന്റെ കൂടെയ നിക്കുന്നെ എന്റെ വീട്ടുകാർക്ക് പ്രശ്നം ഇല്ല
    നാട്ടുകാർക്കും husnte വീട്ടിലുകാർക്കും വലിയ പ്രശ്നം ആണ് 😂...

  • @greentree5824
    @greentree5824 4 месяца назад

    Entea manasigavasta entea husinea vit ntea vtl😢 koodea kidakaaan agrahamund but vethukark ath ishtala

  • @krishnanithin6204
    @krishnanithin6204 3 месяца назад

    എന്റെ husband delivery ക്ക് ശേഷം എന്നെ കാണാൻ വരാൻ ഒരുങ്ങുമ്പോൾ
    Ijj ഇപ്പൊ അങ്ങോട്ട് പോണ്ട ഓളെ കിടത്തം ready ആവൂല ന്ന് പറഞ്ഞ അമ്മായിയമ്മ യെ ഞാൻ ഇവിടെ സ്മരിക്കുന്നു 😂😂😂😂
    Enikkum C. Section ആയിരുന്നു

  • @FoodOnMind1
    @FoodOnMind1 4 месяца назад +3

    ഞാനും നോര്‍മല്‍ ആവുമെന്ന് വിചാരിച്ചത്..പക്ഷെ പറ്റിയില്ല..അത് മനസ്സുകൊണ്ട്‌ വിശ്വസിക്കാന്‍ തന്നെ patiyilla ..
    എല്ലാവരും കൂടെ ninnathond സമാധാനം..thadivekkathirikuneyan നല്ലത് pine meliyan kashtaan😊
    Take care ❤

  • @Mohananvv-ed3fd
    @Mohananvv-ed3fd 3 месяца назад +1

    Chinu chechi ke atavum Sandosham undagunade Rajesh EATAN adute undagumboyanne

  • @af_zaadi
    @af_zaadi 4 месяца назад +11

    കിട്ടേണ്ടവർക്ക് കിട്ടി ബോധിക്കട്ടെ ചേച്ചി 😂
    ന്തൊക്കെയായാലും ചേച്ചി നല്ലംപോലെ ഉണ്ട് 🥰🥰
    ഭാര്യ പ്രസവിച്ച ന്തെ ഭർത്താവിന് പിന്നെ വേണ്ടേ…ന്തൊക്കെയാണ് ചിന്ത....
    ഭാര്യ എങ്ങനെ ഒക്കെയാണേലും ഭർത്താവിന്റെ സാമിപ്യം ആണ് വേണ്ടത് 🥰🤍
    Adipoli

  • @sainafebin3874
    @sainafebin3874 4 месяца назад +1

    Your very lucky .ethraperundankilum husband undavunnathu athu veruthanne anu

  • @user-kd7kf3qy3c
    @user-kd7kf3qy3c 4 месяца назад +1

    നല്ലൊരു husband

  • @RafeekR-kd2ol
    @RafeekR-kd2ol 4 месяца назад

    Enikum c section aarunnu.ente husbandum ente vtl thanne undarnnu.ith pole thanne.

  • @nijishanig333
    @nijishanig333 4 месяца назад

    49days aayi, entem C sec aayirunnu, ee same situation njanum face aakkunnu😔

  • @onlyown2155
    @onlyown2155 3 месяца назад

    നവംബർ 7 ആയിരുന്നു എന്റെ ഡെലിവറി. ഇപ്പോൾ 90 ആവാൻ 6 ദിവസം... ഇതുപോലെ ഞാനും തടിച്ചിട്ടില്ല.... എനിക്കും ടെൻഷൻ ഉണ്ട് മറ്റുള്ളവർ നമ്മെ കണ്ടാൽ പറയുന്നത് ഇതുപോലെ ആയിരിക്കും.... But... എന്നു കരുതി പുറത്തിറങ്ങാതിരിക്കാൻ പറ്റില്ലല്ലോ... 🤗ആരെന്തു പറഞ്ഞാലും മൈൻഡ് ചെയ്യണ്ട..അത്ര തന്നെ 😂

    • @Nouranafil
      @Nouranafil 3 месяца назад

      ഞാനും ഇതന്നെ അവസ്ഥ 😭

  • @sujathasuresh2429
    @sujathasuresh2429 3 месяца назад

    എൻ്റെ 2 മകളും സിസേറിയൻ തന്നെയാണ് ഏട്ടൻ തന്നെയാ full time ഉണ്ടായിരുന്നത് പിന്നെ എൻ്റെ അമ്മയും

  • @misriyamichi-cc7mz
    @misriyamichi-cc7mz 3 месяца назад +1

    Chinnunte luck rajesh...ingane chindikkunna samoohamanu vendath..❤

  • @dhaneesham
    @dhaneesham 4 месяца назад +1

    Nalla decision etta ningala dhyeevam anugrahikatea

  • @aaamisworld2856
    @aaamisworld2856 4 месяца назад +3

    enda delivery kainjapolum hus kooda undain veetukark കൊയപ്പം illa നാട്ടുകാർക്ക് aan kuyapam 😂

  • @ChinnuChinnu-oy3uv
    @ChinnuChinnu-oy3uv 4 месяца назад

    Bro avaruparayunnathil thett illa delivery kazhinjaal pinne wife house l pothuve husband nikkarilla

  • @unnikrishnank5006
    @unnikrishnank5006 4 месяца назад

    ഇതൊന്നും ആരെയും ഭോതിപ്പികണ്ട കാര്യം ഇല്ല dears മനസ്സിന് ന്താണ് ശരി തോന്നുന്നു അത് ഹാപ്പി ആയിട്ട് മുന്നോട്ട് പോവുക എന്നത് അണ് . ഈ പറയുന്നവരുടെ ആരെയും മൈൻഡ് ചെയ്യണ്ട ഇവരെ ആരെയും നന്നാക്കാൻ കഴിയില്ല 😂 ഇത് ഒരു നാട്ടു നടപ്പാണ് 😂

  • @dunnajyothi1772
    @dunnajyothi1772 4 месяца назад +2

    Hi both I don't understand ur language I am in andrapradesh but I enjoyed ur short videos

  • @savannabutterfly9936
    @savannabutterfly9936 4 месяца назад +2

    Enikum c section ayirunnu 3monnths ayi njanum delivery kazhinju orupad vishamichu ithupooloru husine kittiya chinnuchechi luckya😍
    Script adipoli💯

  • @Afee__fa.___
    @Afee__fa.___ 4 месяца назад +1

    Content polichittundu😂Chinnu chechie Rajeshetta❤️

  • @divyadevu7452
    @divyadevu7452 3 месяца назад

    ഞാനും സമയം കിട്ടുമ്പോഴൊക്കെ പോവാറുണ്ടായിരുന്നു. കുറെ പേര് ഞാൻ അറിയാതെ പറഞ്ഞിരുന്നു. എന്താ അവൻ ഇടകിടക് വരുന്നത് എന്ന്

  • @rashiqrashiq3766
    @rashiqrashiq3766 4 месяца назад +3

    Nallee ndppa 😂
    Iyy slang ane maintain chythirr😉

  • @aryadevu4209
    @aryadevu4209 4 месяца назад +1

    Script adipoli ayittund❤🎉

  • @Euophonia07
    @Euophonia07 3 месяца назад

    Delivery kazhinju kidakumbol husband aduth venamenne ella pennugalum agrahiku.enthinanu engane ulla acharagal oke

  • @Saikodela
    @Saikodela 4 месяца назад +1

    I DON'T know malayalam....but your reels & youtube videos are nice

  • @happylife3299
    @happylife3299 2 месяца назад

    അങ്ങനെ ചോദിക്കുന്നവരോട് പോയി പണി നോക്കാൻ പറയി ചേച്ചി നമ്മുടെ വീട്ടിലെ situation മനസിലാക്കാൻ കഴിയാത്തവരോട് പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @premalathak3989
    @premalathak3989 4 месяца назад

    എന്റെ ജോ ഇച്ഛയനുംഇങ്ങ്ങനെ ആവട്ടെ

  • @livingwithartthoughts8910
    @livingwithartthoughts8910 4 месяца назад

    എനിക്ക് രണ്ട് മക്കളുണ്ട് ട്ടോ എന്റെ പ്രസവ സമയത്തും ശേഷവും ഭർത്താവ് കൂടെ തന്നെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ നാട്ടുനടപിന് ഞാനും നിന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന് എന്റെ റൂമിൽ പോലും കയറ്റിയില്ല. ചില കാര്യങ്ങൾക്ക് നമുക്ക് ഇതിനി ല്ലാം നിന്ന് കൊടുക്കേണ്ടിവരും. but നിങ്ങൾ മറ്റുള്ളവരെ നോക്കണ്ട നിങ്ങളുടെ ഭാര്യയുടെ സന്തോഷം നോക്കിയാൽ മതി . ശരിക്കും ഇപ്പൊഴത്തെ ഈ explanation ന്റെ ആവശ്യം പോലും ഇല്ല കേട്ടോ . പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഈ Time ൽ പ്രസവിച്ച സ്ത്രീകൾക്ക് വരാൻ ചാൻസ് കൂടുതലാണ്. അതുകൊണ്ട് ചിന്നു പിന്നെ പരമാവതി happy ആക്കി വയ്ക്കു .

  • @naseematharammal
    @naseematharammal 4 месяца назад +2

    Script Adipoli👍 chechi parayunnavar parayatte

  • @ardhrakunjuzz194
    @ardhrakunjuzz194 3 месяца назад

    💕❤barthaav epozhum koode venam ennaan ethoru penninteyum aagrrhamm🙌🏻barthaavallaand thotta veetile chettane koode nirthaanokkuvo🙄😖enganeyaayaalum parayumm naatkaarde vaa adappikaan aarkkum pattila 🙌🏻nammal nammade joli nokkanam

  • @Riaan552
    @Riaan552 4 месяца назад

    Da eat healthy food ath mathram mathe weight gain doesn't matter . Baby ku milk enthayalum kittum pinne weight kootiyal pinne kuraikan kidannu odanam you are lucky that you didn't gain more weight