യേശുദാസും കുറേ നല്ല ഗാനങ്ങളും | Hits Of KJ Yesudas | Evergreen Malayalam Songs of Yesudas |

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 174

  • @habeebkoyaki3282
    @habeebkoyaki3282 5 дней назад +1

    നല്ല സെല്ലക്ഷൻ സുപ്പർ പാട്ടുകൾ👌👌👌❤️❤️❤️

  • @gireeshcd617
    @gireeshcd617 2 месяца назад +3

    പ്രതിഭയല്ല ഒരു ഇതിഹാസമാണ് ദാസേട്ടൻ❤❤❤ വിമർശനങ്ങൾക്ക് അതീതമായി പറയുന്നു ! ഇനിയുണ്ടാവില്ല ഇതു പൊലൊയൊരു അവതാരം❤ ദാസേട്ടൻ എന്ന പുണ്യം!🙏❤❤❤

  • @nahasthajudheen232
    @nahasthajudheen232 2 месяца назад +8

    ദാസേട്ടന്റെ പാട്ടുകൾ തന്നെ അന്നും ഇന്നും ഇനി എന്നും ഇഷ്ടം ❤️❤️

  • @Kanakalatha1234
    @Kanakalatha1234 3 месяца назад +16

    ദൈവം അറിഞ്ഞു കൊടുത്ത ശബ്ദമാധുരി എത്ര കാലം കഴിഞ്ഞാലും മറക്കില്ല ഈ ഗാനങ്ങൾ ഗാന ഗന്ധവനെ നമിക്കുന്നു❤❤❤❤

  • @vijayabhikumar9446
    @vijayabhikumar9446 Год назад +22

    അസാത്യം തന്നെ ഈ ഒരു കഴിവ് ഇനി ആർക്കും കിട്ടില്ല ദൈവം അറിഞ്ഞുകൊടുത്ത കഴിവ്

  • @sreejithggnambiar3055
    @sreejithggnambiar3055 Месяц назад +3

    ദാസേട്ടൻ എന്റെ കാണപ്പെട്ട ദൈവം. എന്റെ അച്ഛനും, അമ്മയും, ദൈവവും, ഭാര്യ യും കാമുകിയും, കുട്ടികളും എല്ലാം ദാസ്സേട്ടന്റെ സംഗീതത്തിലൂടെ യാണ് ഞാൻ പൂർണ്ണമായി അനുഭവിച്ചത്. (എനിക്ക് ഭക്തി ഏതെല്ലാം ദൈവത്തോട് തോന്നിയോ, അത് ഇദ്ദേഹത്തിന്റെ ഗാനത്തിലാണ് )

  • @kpnadarajan6945
    @kpnadarajan6945 Год назад +9

    ഈ ഗാനലാപന മാധുരിയിൽ ഏതു മുല്ലയും പൂക്കും

  • @simonkochappan6068
    @simonkochappan6068 Год назад +35

    ദാസ് സാറിൻറെ
    ഈ മനോഹര ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ എൻറെ വിശപ്പും ദാഹവും ടെൻഷനും എല്ലാം മറക്കുന്നു ..ഒരുപക്ഷേ ദിവസങ്ങളോളം ... ഒരു ആഹാരം കഴിക്കാതെ ഈ പാട്ടുകൾ മാത്രം കേട്ടുകൊണ്ട് എനിക്ക് ജീവിക്കാൻ സാധിക്കും..
    ദാസേട്ടന്റെ ശബ്ദം മാധുര്യവും സംഗീതവും നമ്മൾ മലയാളികൾക്ക് കിട്ടിയ പുണ്യമാണ്

    • @beenathankachan6325
      @beenathankachan6325 Год назад

      L lw

    • @shareefsudheer9101
      @shareefsudheer9101 3 месяца назад

      താൻ പട്ടിണി കിടന്നു മരിക്കും അത്ര തന്നെ

  • @VJ-mz1sy
    @VJ-mz1sy Год назад +35

    ദാസേട്ടനെപ്പോലെ ദാസേട്ടൻ മാത്രം ജഗദീശ്വരൻ ദീർഘായുസു നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendrancg9418
    @rajendrancg9418 Год назад +14

    അങ്ങയുടെ ശബദത്തിൽ അറിയാതെ മനസ് അലയുന്നു ആകാശത്തിന്റെ അതിർത്തികളിലേയ്ക്ക് .....

    • @user-ln6si5nf2h
      @user-ln6si5nf2h 3 месяца назад +1

      ആകാശത്തിന്റെ അതിരുകൾ ഇല്ലാത്ത സീമകളിലേക്ക് 😂

  • @vinodanwarrier392
    @vinodanwarrier392 Год назад +10

    പോരൂ ............പോരൂ..........
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ (എന്നൊടൊത്തു..)
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ (2)
    ഒരു കുടന്ന നിലാവു കൊണ്ടെൻ
    നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ
    നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ
    പോരൂ..പോരൂ..യാത്ര തുടരുന്നൂ ശുഭ യാത്ര നേർന്നു വരൂ
    തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
    തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി
    അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
    ഹൃദയ വെരിയിൽ അലരി മലരായ്
    പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    എന്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ
    എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി
    മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ
    തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ
    നന്ദി..നന്ദി...
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ (2)

  • @vinodanwarrier392
    @vinodanwarrier392 Год назад +11

    എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീ
    മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ
    മെല്ലേ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണു നീ
    പയ്യാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ
    കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടി ചില്ലല്ലേ ..അല്ലേ (എന്തേ മുല്ലേ...)
    കിളിവാതിലിന്‍ മറവില്‍ നിഴലായ്‌ മിന്നി മറയും
    അഴകേ നിന്റേ മിഴിയും അലിവോലുന്ന ചിരിയും
    ആദ്യമായ്‌ കണ്ട നാള്‍മുതല്‍ എന്നെആര്‍ദ്രമായ്‌ തൊട്ടുഴിഞ്ഞു നീ (2)
    എന്റെ മാറിലെ മണ്‍ ചെരാതിലെ മന്ത്രനാളമായ്‌ മാറി നീ (എന്തേ മുല്ലേ...)
    കുയില്‍ പാടുന്ന തൊടിയില്‍ വെയില്‍ ചായുന്ന പുഴയില്‍
    ഒരു നോക്കു കൊണ്ടുഴിഞ്ഞും ഒരു വാക്കു കൊണ്ടെറിഞ്ഞും
    നിന്റെ ഞാന്‍ എന്റെയുള്ളിലെ മണിത്തൂവല്‍ കൊണ്ടു തലോടുന്നു (2)
    വെണ്ണിലാവിന്റെ മുത്തുപോല്‍ എന്റേ മുന്നിലേക്കു ക്ഷണിക്കുന്നു (എന്തേ മുല്ലേ...)

  • @albinvarghese2735
    @albinvarghese2735 22 часа назад

    Super song ❤

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +17

    ദാസേട്ടൻ പാട്ടുകൾ സൂപ്പർ.. ഹിറ്റ്‌

  • @valliyammalak2645
    @valliyammalak2645 2 месяца назад +1

    ❤❤Enthinanu selfe....Vasalyavum,Snehavum,Premavum kalarnna etharaere pattukalanu Dasettan nammalkku padithannittullathu.God bless you Dasettan.

  • @saayvarthirumeni4326
    @saayvarthirumeni4326 Год назад +18

    Happy birthdayyy ദാസേട്ടാ 🎉🎉🎂🎂🎂🎂83 years

  • @shajikottackal99
    @shajikottackal99 4 месяца назад +5

    So proud 🙏🙏🙏..... 💞love two..........

  • @radhamaniamma758
    @radhamaniamma758 Год назад +6

    Very supper godes love deergausu eswran kodukattay .

  • @yadu3038
    @yadu3038 Год назад +13

    മനോഹരമായ പാട്ടുകള്‍ ❤

  • @santhosmani4165
    @santhosmani4165 Год назад +8

    നല്ല സെലക്ഷൻ 🌹🙏🙏🙏🙏
    (കടലറിയില്ല....)
    പ്രത്യേക ആശംസകൾ 🙏🙏🙏🌹🌹

  • @sudhakmurali2293
    @sudhakmurali2293 Год назад +14

    പാട്ട് അർത്ഥ സുപ്ടത 👍

  • @sadanandanvs6857
    @sadanandanvs6857 Год назад +12

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍

  • @ramachandrannair3373
    @ramachandrannair3373 Год назад +2

    Dasettaaa Namikkunnu 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @KLKL-yl1nq
    @KLKL-yl1nq Год назад +15

    എജ്ജാതി സെലക്ഷൻ ദാസേട്ടൻ👌👌👌👌

  • @shamnadshahulhameed9727
    @shamnadshahulhameed9727 Год назад +12

    നിത്യഹരിതം. വേറെ വാക്കുകൾ ഇല്ലാ പറയാൻ...😊😊

  • @anilpanangat5650
    @anilpanangat5650 8 месяцев назад +5

    എന്തൊക്കെ പറഞ്ഞാലും പാട്ട്....ദാസേട്ടൻ

  • @kichamaniips
    @kichamaniips 7 месяцев назад +1

    What a voice and unbelievable rendering...God's gift and pride of every Indian 🙏

  • @MeenakshyLotteriesKtym
    @MeenakshyLotteriesKtym 6 дней назад

    Dasssetttaaaa Umma.

  • @msbhadran1430
    @msbhadran1430 Год назад +10

    നമസ്ക്കാരം Vilsan .മനോഹരമായ Selaton. അഭിനന്ദനങ്ങൾ...

  • @thomasjacob155
    @thomasjacob155 Год назад +12

    Voice of God, that's Yesudas the only Celestial singer in this universe

  • @clara_cote
    @clara_cote Год назад +4

    ഇയൊരു പാട്ട് പാടാൻ പറ്റിയ പുതിയ തലമുറയിലെ ഇത് ഗായകന് പറ്റും

  • @manimolunnikrishnan9119
    @manimolunnikrishnan9119 Год назад +5

    ❤❤❤❤സൂപ്പർ

  • @sajeevanmenon4235
    @sajeevanmenon4235 Год назад +7

    👍❤🙏🙏🙏🙏🙏🙏🙏💕🌹👍❤🙏🙏🙏ദാസേട്ട..... 💕💕❤🙏🙏🙏🙏

  • @navaskhanshaba5897
    @navaskhanshaba5897 10 месяцев назад +6

    യേശുദാസിന്റെ നല്ലത് അല്ലാത്ത പാട്ട് ഉണ്ടോ..പാടിയതെല്ലാം പത്തര മാറ്റ്❤️

  • @bindusuresh1235
    @bindusuresh1235 Год назад +4

    Happy birthday ദാസേട്ടൻ ❤🎉

  • @minisivadas2318
    @minisivadas2318 Год назад +5

    Super selection 🌹🙏🙏🙏

    • @omanakuttanomana1505
      @omanakuttanomana1505 Год назад

      Tt1665655y5൫ത55696u5ദ൩൫൫൫൫൭൬൫ഹ൫൬൫൫൫൬ബ

  • @ashokanch5077
    @ashokanch5077 Год назад +5

    യേശുദാസ്.. എംജി ശ്രീകുമാർ.. നല്ല ഗായകൻ

  • @kiransuresh7948
    @kiransuresh7948 3 месяца назад +1

    ഗാനഗന്ധര്‍വ്വന്‍ 👌

  • @tagaming1051
    @tagaming1051 Год назад +7

    നമിക്കുന്നു ദാസേട്ടാ....

  • @sebastianamar7239
    @sebastianamar7239 11 месяцев назад +4

    Dasettans voice is like wine. It gets more and more nice with age. ♥️

  • @jijumd
    @jijumd Месяц назад

    ❤️❤️❤️❤️

  • @brownsrestaurantkaceripady7961
    @brownsrestaurantkaceripady7961 Год назад +4

    super

  • @saviokoottunkal8959
    @saviokoottunkal8959 12 дней назад

  • @sreejashaji2650
    @sreejashaji2650 Год назад +3

    Love this song kadalariyilla

  • @mejeshaji5128
    @mejeshaji5128 Год назад +2

    Dassatta ❤❤❤❤

  • @thomasmp5149
    @thomasmp5149 Год назад +33

    ആകാശത്തുനിന്നും പൊട്ടിവീണ നിത്യ താര Singers. റാഫി സാഹിബ് .. ഗാനഗന്ധർവ്വൻ.. ലതാ ജീ.. സൈഗാൾ.. കിഷോർ കുമാർ.. ഭാവഗായഗൻ... ഷോൺ മാന്റസ്.. വീക്കെന്റ്.. സലീന.. ഗോമസ്... SPB... ഗസൽ ലോകത്തിലെ Singers.... etc..etc..etc.. ഇവയിൽ മാസ്മരിക മാന്ത്രിക ശബ്ദം .. Only Dhase tan🙏🙏🙏🙏🙏🙏🙏👍

  • @sreekumarem
    @sreekumarem 9 месяцев назад +12

    ഒരു പാട്ട് കഴിഞ്ഞിട്ട് ഒരു പരസ്യം കാണിക്കുന്നത് കുഴപ്പമില്ല.
    ഒരു പാട്ടിനു ഇടക്ക് കാണിക്കുന്നത് വൃത്തികെട്ട ഏർപ്പാടാണ്.

  • @user-uz7mw5kq5t
    @user-uz7mw5kq5t 10 месяцев назад +1

    വയസ്സാകുമ്പോൾ ഏത് ഗായകനും കായ്ക്കും ഗായികക്കും ശബ്ദത്തിനും തൊണ്ടയ്ക്ക് മാറ്റങ്ങൾ സംഭവിക്കും അത് പ്രകൃതി നിയമമാണ്

  • @VijayaKumar-fv6qf
    @VijayaKumar-fv6qf Год назад +60

    കൂട്ടുകാരെ ദാസേട്ടന്റെ ശബ്ദത്തിന്റെ മധുരമറിയണമെങ്കിൽ ഈ ഗാനങ്ങൾ ഹെഡ് സെറ്റ് വെച്ചു കേൾക്കു👍👍👍

    • @jagadeeshcb3903
      @jagadeeshcb3903 Год назад +2

      Pi0

    • @SabuXL
      @SabuXL Год назад +3

      ഹി ചങ്ങാതീ.
      ഹെഡ് സെറ്റ് ഒന്നും ഇല്ലാത്ത കാലത്തു തന്നെ ആ മാധുര്യം ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട് ട്ടോ.
      എന്നിരുന്നാലും താങ്കളുടെ വരികൾക്ക് നന്ദി ട്ടോ.❤

    • @user-ln6si5nf2h
      @user-ln6si5nf2h 3 месяца назад

      ❤️❤️❤️❤️❤️❤️

  • @jitheshkrishna1464
    @jitheshkrishna1464 Год назад +4

    I love you... Dhasetta...

  • @sreekalavijayan5981
    @sreekalavijayan5981 3 месяца назад +1

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @premakumari7559
    @premakumari7559 2 месяца назад

    👋👋

  • @fyfyfyfyfy
    @fyfyfyfyfy Год назад +8

    Great collections ❤ Thank you ! Dasettan is amazing 😻

  • @vinodchaithram4946
    @vinodchaithram4946 Год назад +2

    Wow beautiful 😍

  • @RajeevKumar-es9mn
    @RajeevKumar-es9mn Год назад

    പരസ്യം കേട്ട് മടുത്തു ഓരോ പാട്ടും കഴിഞ്ഞു ആയിരുന്നെങ്കിൽ കുഴപ്പം ഇല്ല

  • @rafeeqgramam3127
    @rafeeqgramam3127 Год назад +48

    ദാസേട്ടൻ്റെ ശബ്ദം മാത്രമല്ല
    ഓരോ വാക്കിനും അല്ല ഓരോ അക്ഷരത്തിനും അദ്ദേഹം നല്കുന്ന ഭാവം അതുകൂടിയാണ് അഭൗമ ഗാനങ്ങളാക്കുന്നത്

  • @user-uz7mw5kq5t
    @user-uz7mw5kq5t 10 месяцев назад

    സപ്ത സ്വരങ്ങൾ അത് പ്രകൃതിയുടെ ശബ്ദമാണ് അതിനു മാറ്റം സംഭവിക്കുകയില്ല പ്രകൃതിയുടെ ജീവജാലങ്ങൾക്ക് മാറ്റം സംഭവിക്കും

  • @user-bd1yr1hg2p
    @user-bd1yr1hg2p 7 месяцев назад

    ഉരിമൈകുരൽ എന്ന തമിഴ് ചിത്രത്തിലെഗാനങൾ

  • @KSrajeshRajesh-no5wt
    @KSrajeshRajesh-no5wt Год назад +2

    Hmm

  • @Kottayam14
    @Kottayam14 Год назад

    Beautifull songs

  • @madhupvcheruvathur6520
    @madhupvcheruvathur6520 10 месяцев назад +4

    കുറെ നല്ല ഗാനങ്ങൾ അല്ല, പാടിയത് എല്ലാം നല്ലതാണ്.

  • @sinikc4604
    @sinikc4604 Год назад

    Super🥰

  • @user-qq3dd1ll2z
    @user-qq3dd1ll2z 8 месяцев назад +6

    സെൽഫി അനുവദിക്കണം എന്ന് നിയമം ഉണ്ടോ? അത് വ്യക്തിപരം മായ കാര്യം ആണ്, ദാസേട്ടന് വ്യക്തി പരം മായ ഇഷ്ടാനിസ്റ്റാങ്ങൾ പാടില്ലെ.

  • @tamas8822
    @tamas8822 Год назад

    ഗാനങ്ങൾ നല്ലതുതന്നെ എന്നാൽ ലോകം കണ്ടതിൽ നമ്പർ വൺ അഹങ്കാരി.

  • @vineesh.vidyae5089
    @vineesh.vidyae5089 Год назад +1

    👌👌👌

  • @surekhadeepa4864
    @surekhadeepa4864 Год назад +1

    ❤️❤️❤️❤️😘😘😘😘👍🏻

  • @unnikrishnancv5509
    @unnikrishnancv5509 Год назад +2

    Dasetta namikunnu

  • @user-dv1bg2rx7f
    @user-dv1bg2rx7f Год назад

    ❤❤😊😊

  • @shijincp1675
    @shijincp1675 Год назад +3

    Supee👌👌👌

  • @vidyaraju3901
    @vidyaraju3901 Год назад +1

    🙏

  • @user-xq7jm7wf5n
    @user-xq7jm7wf5n 5 месяцев назад

    🥰

  • @haneefanaikarumbil4170
    @haneefanaikarumbil4170 Год назад

    ഒരു പാട് ഗായകന്മാരുട ശാപം ഏറ്റുവാങ്ങിയ ഒരു നല്ല പാട്ടുകാരൻ അത്രെ ഒള്ളു

  • @SanthoshKumar-qq2le
    @SanthoshKumar-qq2le Год назад +3

    Dasettan

  • @sreejashaji2650
    @sreejashaji2650 Год назад

    Love you my Arun

  • @user-xq7jm7wf5n
    @user-xq7jm7wf5n 5 месяцев назад

    🙏2024

  • @anjanasajeev6401
    @anjanasajeev6401 11 месяцев назад +1

    😢H

  • @muralidharanktp309
    @muralidharanktp309 Год назад +15

    ഇത് വായിച്ചാൽ തോന്നും യേശുദാസ് നല്ലതല്ലാത്ത ഗാനങ്ങളും പാടിയിട്ടുണ്ടെന്ന് ...?
    പാടിയത് യേശുദാസാണോ... അത് ഗദ്യമായാലും, കവിതയായാലും, വെറും ചിരി/ കരച്ചിൽ മാത്രമായാലും... അതീവ ഹൃദ്യമായിരിക്കും
    അതാണ് മഹാകവി .. ജി. ശങ്കരക്കുറുപ്പ് വാഴ്ത്തിയ
    സാക്ഷാൽ ഗന്ധർവ്വഗാനം .

  • @mohammadrasheedShihab
    @mohammadrasheedShihab Год назад +1

    🎧🎶🌧️,💤💤

    • @ambupavithran9166
      @ambupavithran9166 Год назад +1

      Dasettan is evergreen gangandharvan thanne. Adhehathinte shabhamaduryam adhu Dasettannu mathramulla oru divya anugraham thanneyanu. He is the greatest singer India has got. I suggest he should be given Bharath Rathna award immediately. I prey to god to give long years of life to him.

  • @JAYAKUMARSUNDARAN-hc3yy
    @JAYAKUMARSUNDARAN-hc3yy Месяц назад

    😮😅

  • @akileshpp5595
    @akileshpp5595 4 месяца назад

    Pattinanano.parasithinano.like.kodukkendathi.padikondirikkumbol.matadathe.parasiam.

  • @AvirachanKp
    @AvirachanKp Месяц назад +1

    എന്തുവാ ടൊ ഈ എഴുതിവിടുന്നത് പിഞ്ചു ചെക്കമ്മാരുടെ തോന്യവാസം ആരുടെ മുൻപിലും എടുക്കുന്നതാണൊ ശരിയായ നടപടി ഇദ്ദേഹത്തിന്റെ പാട്ട് കേരളത്തിലല്ല ലോകം മുഴുവൻ വളരെ കൊതിയോടെ അന്നും ഇന്നും കേൾക്കുന്നുണ്ട് അതും മറക്കരുത്

  • @ajithasajeeve8926
    @ajithasajeeve8926 Год назад

    Ethokke. Dassetta Anu. Padiyathennu. Paranju. Ee janathe. Muzhuvan. Pattichu. Daivam. Sorry. Dassetta

  • @vigneshv9121
    @vigneshv9121 Год назад +83

    ഒരു സെൽഫി എടുത്ത പിഞ്ചു ചെക്കന്റെ ഫോൺ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത അഹങ്കാരി....... എന്നുകൂടി പറയുമോ... മലയാളികളെ....... മറക്കരുത് എത്ര കൊമ്പൻ ആയാലും

    • @pradeeps1050
      @pradeeps1050 Год назад +10

      Podo

    • @vigneshv9121
      @vigneshv9121 Год назад

      @@pradeeps1050podaa....

    • @shabiali9078
      @shabiali9078 Год назад +25

      അനുവാദമില്ലാതെ നിന്റെ ആരുടെ എങ്കിലും കൂടെ ഞാൻ ഒരു സെൽഫി എടുത്താൽ അവർ സമ്മതിക്കുമോ മനസ്സിലാക്കും എന്ന് കരുതുന്നു

    • @vigneshv9121
      @vigneshv9121 Год назад +1

      @@shabiali9078 ഇയാൾ സച്ചിനെക്കാളും...മമ്മൂട്ടിയെ, മോഹൻലാലിനെ,..... ക്കാളും ഉയരത്തിൽ അല്ലല്ലോ..... വെറും പാട്ടുകാരൻ.... അത്രേയുള്ളൂ...

    • @akhil...
      @akhil... Год назад +34

      ഈ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് 79 വയസ്സാണ് പ്രായം. അവർ നമ്മുടെ മുൻപത്തെ തലമുറയിൽ പെട്ട ആൾക്കാരാണ്. അത് ആദ്യം ഓർക്കണം. ഇത്രയും പ്രായമുള്ള ഒരാളുമായി സെൽഫി എടുക്കുമ്പോൾ മുൻകൂട്ടി അനുവാദം ചോദിക്കണം. അതാണ് മര്യാദ ഉള്ള ഒരാൾ ആദ്യം ചെയ്യേണ്ടത്.
      എട്ട് ദേശീയ അവാർഡുകൾ നേടിയ ഇന്ത്യയിലെ ഏക ഗായകനാണ് അദ്ദേഹം.
      അതാണ് രാജ്യം അദ്ദേഹത്തെ പദ്മശ്രീയും, പദ്മഭൂഷനും, പദ്മവിഭൂഷനും നൽകി ആദരിച്ചത്.

  • @bijubiju7422
    @bijubiju7422 Год назад +14

    വിജയകുമാ൪ നിങ്ങൾ പറഞ്ഞതു 101%വു൦ സത്യമാണ്. ദാസേട്ടൻ പാടിയ മലയാള ഗാനം മാത്രമല്ല ലോകത്തിലെ ഏതൊക്കെ ഭാഷകളിലെ പാട്ട് പാടിയിട്ടുണ്ടോ എല്ലാം ത൬െ ഹെഡ്സെറ്റ് വെച്ചു കേട്ടു നോക്കൂ എ൬ാൽ അറിയാം അതിൻെറ അനുഭൂതി മാന്ത്രീകത. അപ്പോൾ ജൂനിയർ യേശുദാസിന്റെ സ്തിഥി അവരുടെ പാട്ട് പി൬െ ചവറു കൊട്ടയിലിടാൻ തോ൬ു൦ സത്യം

    • @radhakrishnanmv7520
      @radhakrishnanmv7520 Год назад +2

      ്് ദാസേട്ടൻ അനുഗ്രഹിത ഗായകനാണ്. ഗാനഗന്ധർ നാണ്. മറ്റാർക്കും ദാസേട്ടനേ പോലെ ആകുവാൻ കഴിയില്ലാ.

    • @anandhumr4931
      @anandhumr4931 Год назад +1

      💯

    • @josephdevasia6573
      @josephdevasia6573 Год назад

      ദാസേട്ടന്റെ പാട്ട് 🔥🔥🔥

    • @akshayreju5052
      @akshayreju5052 5 месяцев назад

      00p00p00pp0ppp0p0ppp0p0

  • @NazarOA-wq8gi
    @NazarOA-wq8gi 2 месяца назад

    J കലയാണ് പ്രോത്സാഹിപ്പിക്കേണ്ടത് വ്യക്തികൾക്ക് പ്രാധാന്യം നൽകരുത്

  • @renjunathgopinathan6194
    @renjunathgopinathan6194 Год назад +2

    selection adipoli

  • @hashimkeyiparakat2259
    @hashimkeyiparakat2259 3 месяца назад

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jijumd
    @jijumd Месяц назад

    Super

  • @manojdubai2474
    @manojdubai2474 Год назад +2

    Das 💗💗💗💗

  • @vasanthadas7763
    @vasanthadas7763 Год назад

  • @ajimontrap3277
    @ajimontrap3277 Год назад +1

    ♥️❤️

  • @jijumd
    @jijumd Месяц назад

    ❤❤

  • @ajikumarpt3547
    @ajikumarpt3547 Год назад +2

    Super