ഒരു വല്ലാത്ത ഒരു ശീലമായിപ്പോയി ഞാൻ രാത്രി ഉറങ്ങാൻ നേരം സുനിൽ മാഷിന്റെ പ്രഭാഷണം കേട്ടുകൊണ്ടാണ് ഉറങ്ങാറുള്ളത് അതൊരു ശീലമായിപ്പോയി പോയി അത്ര മനസ്സിനെ ബാധിച്ചിട്ടുണ്ട്
അങ്ങയെപ്പോലെ ഉള്ള ആൾകാർക് മാത്രം ചരിത്രത്തെ കുറിച് എഴുതുക എന്ന് ഒരു നിയമം വരണം, കണ്ടവരൊക്കെ തോന്നിയപോലെ ചരിത്രം എഴുതുമ്പോൾ എല്ലം കൺഫ്യൂഷൻ ആവുകയാണ്,. എഴുത്തുകാരിലും മാലിന്യം കുടിയേറിയത് കാരണം ആണ് ഇന്ന് നമ്മുടെ രാജ്യം ഇങ്ങനെ ആയത്. അങ്ങയെപോലെ ഇനിയും ആൾകാർ ഉണ്ടാവട്ടെ
@@rajanraman2395 He is a bit slow speaker. So if you increase the playback speed [by clicking the settings button and select the speed of video] one can view and finish the video faster.
ഇദ്ദേഹത്തിന്റെ ലക്ഷ്യം ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ചുണ്ടാകാൻ സാദ്ധ്യതയുള്ള അഭിമാനബോധത്തിനെ ഏതുവിധേനയും തകർത്ത് ഒരു ശൂന്യത സൃഷ്ടിക്കുക എന്നതാണ്. വിവേകാനന്ദനെക്കുറിച്ചുപറയുമ്പോൾ പോലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാന സന്ദേശങ്ങളെ മറച്ചുവച്ച് തന്റെ ഉദ്ദേശം സ്ഥാപിച്ചെടുക്കാൻ ഉപയുക്തമായ ചില അഭിപ്രായങ്ങളെ മാത്രം പർവതീകരിച്ച് അവതരിപ്പിക്കുന്നു. പാരമ്പര്യത്തെ വെറുക്കുന്ന ഒരുമനസ്സിലേക്ക് രാഷ്ട്ര വിരുദ്ധത എഴുതി ചേർക്കാൻ എളുപ്പമാണ്. ഇദ്ദേഹം വളർത്താനാഗ്രഹിക്കുന്ന പ്രത്യയശാസ്ത്രം വേണ്ടത്ര വളരാത്തത് ഇന്ത്യക്കാരിൽ നിലനിൽക്കുന്ന രാഷ്ട്ര ബോധമാണെന്ന് ഇദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്ര ബോധത്തെ ദുർബലപ്പെടുത്താനെന്നോണം അദ്ദേഹം ജാതിഭ്രാന്ത് ഇളക്കിവിടാൻ പോലും തയ്യാറാകുന്നതിന് ദൃഷ്ടാന്തമായ പ്രസംഗങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.
ഇളയിടം സാറിന്റെ പ്രഭാഷണങ്ങൾക്ക് ചിന്തകളെ കയറൂരിവിടാനുള്ള കഴിവുണ്ടെന്നത് എന്റേത് മാത്രമായൊരു വീക്ഷണമാകാൻ വഴിയില്ല. സ്വതന്ത്ര ചിന്തകളിൽ നിന്ന് അജണ്ടകളുള്ള ചിന്തകളിലേക്ക് മനുഷ്യനെ തള്ളിവിടുന്ന കാലഘട്ടത്തിൽ സ്വതന്ത്രമായി ചിന്തിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഒരു വെളിച്ചമാണ് സാറിന്റെ വാക്കുകൾ. ഹിന്ദു എന്ന വാക്ക്, മതം അല്ല വാക്ക്. ഹി - ഹിമാലയം; ഇന്തു - ഇന്ദു മഹാ സാഗരം (ഇന്ത്യൻ ഓഷ്യൻ) ഇവരണ്ടിനും ഇടയിൽ തിങ്ങി പാർത്തവരുടെ പേര് ഹിന്ദു. ഈ നിർവചനം മതമല്ല. ഹിന്ദു മതത്തിന്റേതു എന്ന പറയപ്പെടുന്നതൊന്നും ഒരു മതത്തിന്റെയും ഒരു ദൈവത്തിന്റേതും അല്ല പകരം മതമില്ലാത്ത ദൈവമില്ലാത്ത, ദൈവം അവനവനിൽ തന്നെയാണ് എന്ന മഹാ സത്യം വിളിച്ചോതുന്ന സത്യത്തിന്റെ ഏടുകൾ ആണ്. എന്തുകൊണ്ടോ എങ്ങനെയോ ആ മഹാ സത്യത്തെ വിളിച്ചോതുവാൻ ആഗ്രഹിച്ച ഏടുകൾ ഒരു മതത്തിന്റെതായി പിന്നീട് ദൈവത്തിന്റേതും. അഹം ബ്രഹ്‌മാസ്‌മി എന്ന മഹാ ജ്ഞാനം മറക്കപെടുകയും ശത്രു സംഹാര പൂജകൾ മറ്റൊരുത്തനെ ഇല്ലായ്മ ചെയ്യാൻ അമാനുഷിക ശക്തികൾക്കുള്ള കൊട്ടേഷൻ ആയും മാറിമറിഞ്ഞ ഒരു മാറ്റത്തിന്റെ കുത്തൊഴുക്കിൽ ബീജ തത്വങ്ങൾ വിസ്മരിക്കപ്പെട്ടു.
I shall compare him with Jabbar Master who with his deep understanding of Quran comments on its scripts and Hadeez. Both are equally good. One basting Islam and the other Hinduism.
വേദങ്ങളിലൊ സ്മൃതികളിലൊ ഹിന്തു എന്ന പദമില്ല - സിന്ധു നദീതട സംസ്കാരത്തെ പിന്നീട് ഹിന്തു എന്നു വിളിക്കുന്ന .എന്ന നിഗമനമുണ്ടു അറബി ഗോത്രത്തിൽ ഹിന്ത് എന്ന ബഹുദൈവാരാധിക ഉണ്ടായിരുന്ന തായി പരാമർശമുണ്ടു. പിന്നീടവർ ഇസ്ലാമായി പേര് അത് തന്നെ. അറബികൾക്കിടയിൽ ഇപ്പഴും ഹിന്ത് എന്ന് പേരുള്ള പെൺകുട്ടി കളുണ്ട. പ്രവാചകൻ മുഹമ്മദ് (സ ) യാണ് ഭാരതത്തെ ഹിന്ത് എന്നു ആദ്യം വിളിച്ചതെന്നും പിന്നീട് ഇവിടെ വന്ന അറബിക ളും അവരെ ഹിന്ത് എന്ന് വിളി ച്ചു. ഇന്ത്യ ബ്രിട്ടിഷ് കാർ ഭരിച്ച പ്പോൾ അവർ ഈ പദം ഇവരു ടെ ജനസംഖ്യ കണക്കിനും മറ്റു മായി ഔദ്യോഗക രേഖയായി ഉപയോഗപ്പെടുത്തി.
ഗാന്ധിജി എന്ന മഹാത്മാവിനെ ഉന്മൂലനം ചെയ്യുക എന്ന പ്രവൃത്തിയാൽ ഗോഡ്സെ സ്വയം നശീകരണം തേടുക എന്ന പാതയിൽ സഞ്ചാരം തുടങ്ങുക എന്ന പക്രിയകക്ക് അടിമപ്പെടുകയായിരുന്നു
@@maneeshkalarickal8383 ഭാഷ എന്നതിന്റെ അർത്ഥം ആശയ വിനിമയം എന്നതാണ് ,ലളിതം മനോഹരം ,ഏതു ഭാഷയുപയോഗിക്കപ്പെടുന്ന നാട്ടിൽ ചെന്നാലും "വിശപ്പിന് ഒരേ ഒരു ഭാഷ ഒരേ മതം ഒരേ ജാതി " , " ലാളിത്യമാണ് ഭാഷയുടെ ശക്തി "
നിങ്ങളുടെ കയ്യിലുള്ള ഹിന്ദുമതവും, അവരുടെ കയ്യിലുള്ള ഇസ്ലാമതവും (ഇസ്ലാം രാഷ്ട്ര സങ്കല്പ വാദികളുടെ ഇസ്ലാം മതവും ) നിരോധിക്കുക. അതിനെ വലിച്ചെറിയുക. അപ്പോൾ ഇന്ത്യ ഫീനിസ് പക്ഷിയെ പോലെ കുതിച്ചുയരും. അദ്ദേഹം ഇത്രയും പറഞ്ഞിട്ടും, നിങ്ങൾ ഉദ്ദേശിക്കുന്ന ഹിന്ദു മതം എന്ന വാക്ക് മാത്രം നിങ്ങളുടെ ചെവിയിൽ കൂടെ കേറീട്ടുള്ളു , ഏതു ഔഷധം വെച്ചിട്ട നിങ്ങളുടെ ചെവിയെ ചികിൽസിക്കേണ്ടത്.
എന്നതാണോ ഇത്രയും കേട്ടിട്ടും മനസ്സിലായത്. ഒരു പത്തു തവണ കേൾക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഹൈന്ദവത കൂടി ഇവിടെ വരുത്തരാണ് എന്നും ഇവിടെ ജനിച്ച പ്രമുഖ മതങ്ങൾ ജൈനരും ബൗദ്ധരുമാണ് എന്നാണ് ആ ഭാഗത്തെ പരാമർശം. ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം വേണമെങ്കിൽ അത് ഇവിടെ ജനിച്ച മതമാണ്‌വേണ്ടത്. അല്ലാതെ വൈദേശിക മതമല്ല എന്നതാണ് പ്രസക്തമായ പ്രശ്നം.
ഇതു പോലെ ഒരു പത്തു പേര് മതി ഈ രാജ്യത്തെ കൈ പിടിച്ചുയർത്താൻ..
❤️❤️❤️
👌👌👌🙏🌹
ആധുനിക ഇന്ത്യ കേൾക്കേണ്ട ശബ്‌ദം.. 😍😘🇮🇳
💯💯💯
സാറിന്റെ പ്രഭാഷണങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...
🦄🦄
Really worth listening.
ലളിത മായ ശൈ ലി.
ഉന്നതമായ ഉള്ളടക്കം.
അറിവിന്റെ മഹാ സാഗരം.... സെല്യൂട്
ഒരു വല്ലാത്ത ഒരു ശീലമായിപ്പോയി ഞാൻ രാത്രി ഉറങ്ങാൻ നേരം സുനിൽ മാഷിന്റെ പ്രഭാഷണം കേട്ടുകൊണ്ടാണ് ഉറങ്ങാറുള്ളത് അതൊരു ശീലമായിപ്പോയി പോയി അത്ര മനസ്സിനെ ബാധിച്ചിട്ടുണ്ട്
താങ്കളും???????????😍😍😍
Njaanum
Me also
Njanum 💕mash eshtam
Appo Njaan maathram alla koott. Und
🌼🌼🌼🌼🌼🌼🌼🌼🌼🌼
*അറിവുള്ളവർ വാ തുറന്നാൽ*....... *അറിവില്ലാത്തവർ വാ പൊളിക്കും*
🌼🌼🌼🌼🌼🌼🌼🌼🌼🌼
What a wonderful speech. He is full of energy and knowledge.
ഈ മനുഷ്യസ്നേഹിയുടെ വാക്കുകൾ കഴിയുന്നത്ര മനുഷ്യരിലേക്കെത്തിക്കാൻ നമുക്ക് ശ്രമിക്കാം. അഭിവാദനങ്ങൾ.
Arivinde saagaram... Great salute. 👌
എത്ര മനോഹരം 😘😘
മാഷിന്റെ ഒരു പ്രഭാഷണം കേൾക്കുന്നത് ഒരുപാട് പുസ്തകം വായിക്കുന്നതിനു തുല്യം
@lok sakthi enthu comedya asshan ii adichu vidunney....onnu podoo😠
@lok sakthi pusthakam vayikunavrku ever parayunathu manasilakum . Pakshe budhi vallavrkum adimthwam vechavrku mansilakila. 😂
. Adym oru vykthiyude peru noki samsarikunathu suhruthe. Avide thudangunu ningalude sanguchithathwam . Njn a kochu pustakam vayikan onnum paranjila. E lokathu alathe etrayo nalla pustakangl undu. Athu vayikan anu paranjathu. Oru mathagrandhavum vayikan paranjitila. Oru matha grandhavum oru vykathiyude vikasathinu upakarapettatayi njna kanditila. Christianityude ulbavam romayil ninala 😂😂. Mathagrandhangl matram vayikunavrude avasta pottakinatile tavalayude avastayanu
@lok sakthi അദ്ദേഹത്തെ അക്ക്ഷേപിക്കുക അല്ലെതെ പറഞ്ഞതിൽ ഒരക്ഷരം പോലും തിരുത്താനുള്ള ബുദ്ധി താൻ കാണിച്ചില്ലാലോ!
@lok sakthi see ningal ippolum sudha asambandam ann enn paray allthe pulle paranja ashayangalayo pulliyude charithrathine vyagyanagalo kandichit illa...ningal parayunnath sammathikkam but athn oru karanam engilum ningal paray ..pinne pullyo pulliyude guru avar parayuna ashayam Jeevithathil konduvanilla enn vech ashayam thet aakilla...avar mathrame thethavullu.....like oru kudiyan kallukudi mosham ann enn paranjalum Sheri aakunnath polle..m
Exallent speach sir
ഇയാളെ വെറുക്കൂ, കാരണം ഇയാൾ സത്യം പറയുന്നു (അതും ഉറക്കെ തന്നെ)
Jamsheer 👍
മുത്താണ്
അങ്ങയെപ്പോലെ ഉള്ള ആൾകാർക് മാത്രം ചരിത്രത്തെ കുറിച് എഴുതുക എന്ന് ഒരു നിയമം വരണം, കണ്ടവരൊക്കെ തോന്നിയപോലെ ചരിത്രം എഴുതുമ്പോൾ എല്ലം കൺഫ്യൂഷൻ ആവുകയാണ്,. എഴുത്തുകാരിലും മാലിന്യം കുടിയേറിയത് കാരണം ആണ് ഇന്ന് നമ്മുടെ രാജ്യം ഇങ്ങനെ ആയത്. അങ്ങയെപോലെ ഇനിയും ആൾകാർ ഉണ്ടാവട്ടെ
Great speech...❤❤
Increase playback speed to 1.5 to fast listen to his speech.
ഉപകാരപ്രദമായ നിർദ്ദേശം. നന്ദി.
What you mean Mr
@@rajanraman2395 He is a bit slow speaker. So if you increase the playback speed [by clicking the settings button and select the speed of video] one can view and finish the video faster.
Avarude Original voice modulation il kelkumbol aan influence cheyyollu enn thonunnu.
Excellent........... Thank You Sir
Power of knowledge.
മനോഹരം സാർ
Three cheers. Great
Greate speach,..
ഇദ്ദേഹത്തിന്റെ ലക്ഷ്യം ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ചുണ്ടാകാൻ സാദ്ധ്യതയുള്ള അഭിമാനബോധത്തിനെ ഏതുവിധേനയും തകർത്ത് ഒരു ശൂന്യത സൃഷ്ടിക്കുക എന്നതാണ്. വിവേകാനന്ദനെക്കുറിച്ചുപറയുമ്പോൾ പോലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാന സന്ദേശങ്ങളെ മറച്ചുവച്ച് തന്റെ ഉദ്ദേശം സ്ഥാപിച്ചെടുക്കാൻ ഉപയുക്തമായ ചില അഭിപ്രായങ്ങളെ മാത്രം പർവതീകരിച്ച് അവതരിപ്പിക്കുന്നു. പാരമ്പര്യത്തെ വെറുക്കുന്ന ഒരുമനസ്സിലേക്ക് രാഷ്ട്ര വിരുദ്ധത എഴുതി ചേർക്കാൻ എളുപ്പമാണ്. ഇദ്ദേഹം വളർത്താനാഗ്രഹിക്കുന്ന പ്രത്യയശാസ്ത്രം വേണ്ടത്ര വളരാത്തത് ഇന്ത്യക്കാരിൽ നിലനിൽക്കുന്ന രാഷ്ട്ര ബോധമാണെന്ന് ഇദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്ര ബോധത്തെ ദുർബലപ്പെടുത്താനെന്നോണം അദ്ദേഹം ജാതിഭ്രാന്ത് ഇളക്കിവിടാൻ പോലും തയ്യാറാകുന്നതിന് ദൃഷ്ടാന്തമായ പ്രസംഗങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.
ഇയാൾക്ക് ഹിന്ദു എന്നാൽ അലർജിയാണ്
💗💗💗💗💗💗💗💗
💖💖💖💖💖💖
ഇളയിടം സാറിന്റെ പ്രഭാഷണങ്ങൾക്ക് ചിന്തകളെ കയറൂരിവിടാനുള്ള കഴിവുണ്ടെന്നത് എന്റേത് മാത്രമായൊരു വീക്ഷണമാകാൻ വഴിയില്ല. സ്വതന്ത്ര ചിന്തകളിൽ നിന്ന് അജണ്ടകളുള്ള ചിന്തകളിലേക്ക് മനുഷ്യനെ തള്ളിവിടുന്ന കാലഘട്ടത്തിൽ സ്വതന്ത്രമായി ചിന്തിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഒരു വെളിച്ചമാണ് സാറിന്റെ വാക്കുകൾ.
ഹിന്ദു എന്ന വാക്ക്, മതം അല്ല വാക്ക്. ഹി - ഹിമാലയം; ഇന്തു - ഇന്ദു മഹാ സാഗരം (ഇന്ത്യൻ ഓഷ്യൻ) ഇവരണ്ടിനും ഇടയിൽ തിങ്ങി പാർത്തവരുടെ പേര് ഹിന്ദു. ഈ നിർവചനം മതമല്ല. ഹിന്ദു മതത്തിന്റേതു എന്ന പറയപ്പെടുന്നതൊന്നും ഒരു മതത്തിന്റെയും ഒരു ദൈവത്തിന്റേതും അല്ല പകരം മതമില്ലാത്ത ദൈവമില്ലാത്ത, ദൈവം അവനവനിൽ തന്നെയാണ് എന്ന മഹാ സത്യം വിളിച്ചോതുന്ന സത്യത്തിന്റെ ഏടുകൾ ആണ്. എന്തുകൊണ്ടോ എങ്ങനെയോ ആ മഹാ സത്യത്തെ വിളിച്ചോതുവാൻ ആഗ്രഹിച്ച ഏടുകൾ ഒരു മതത്തിന്റെതായി പിന്നീട് ദൈവത്തിന്റേതും. അഹം ബ്രഹ്‌മാസ്‌മി എന്ന മഹാ ജ്ഞാനം മറക്കപെടുകയും ശത്രു സംഹാര പൂജകൾ മറ്റൊരുത്തനെ ഇല്ലായ്മ ചെയ്യാൻ അമാനുഷിക ശക്തികൾക്കുള്ള കൊട്ടേഷൻ ആയും മാറിമറിഞ്ഞ ഒരു മാറ്റത്തിന്റെ കുത്തൊഴുക്കിൽ ബീജ തത്വങ്ങൾ വിസ്മരിക്കപ്പെട്ടു.
❤❤❤❤❤❤❤❤❤❤❤
👍
വിയോജിപ്പുകൾ നല്ല ഭാഷയിൽ പ്രയോഗിക്കും
Greatest understanding
Like.very.much.
Mashe😍😍🤝🤝🤝
💓💓💓💓🙏
സലൂട്ട് സർ
I shall compare him with Jabbar Master who with his deep understanding of Quran comments on its scripts and Hadeez. Both are equally good. One basting Islam and the other Hinduism.
Sadharana dharalam arivu undayirikkumpolum ithrayum vyakthavym lalithavymayi samvadhikkunnathu saril ninnum thanne kandupadikkanam.
Geat
അറിവിൻ്റെ മണി രക്ത്നം
great dear dr sunil sir
Good speech
ഇയാൾക്കറിയാവുന്ന കാര്യം അഹങ്കാരമില്ലാതെ, ജാഡയില്ലാതെ പറയുകയാണ്, പ്രസംഗിക്കുകയല്ല,
സൂപ്പർ
That moment when you realize that you made a mistake, But choose to move on with that🤓 11:00 18:04😜
Good
Good talk
Suppr
1:07
Super sir
Orupaad ariv
Ingane oru Samithiyundo ? Ivarude naav adanjo ee rastreeya thinmakal nadamaadunna avasthayil. Masahinte speech 👌but it is like a line in the water🙏
❤
നടന്മാരെ കുറിച് പറഞ്ഞത് സത്യം
അനർഘ നിർഗ്ഗളം ...
കമലഹാസൻ പറഞ്ഞത് സത്യമാണ്
Iamsorrybro,please
Idhe oru prasamgamalla arivinte. Vakkukalude, chindhakalude oru pralayamanu...
മനോവിഭ്രാന്തി ഭാന്തിനെക്കാൾ വലുതാണ് അത് സ്വയം തിരിച്ചറിയാൻ കഴിയുന്നത് ചില സമയത്ത് മാത്രമാണ് ശാന്തമായി ഇരിക്കുമ്പോൾ മാത്രം ,,,
Tung of. Kerala
Excellent speech
അർദ്ധ സാഹിത്യ സൃഷ്ടികൾ പടച്ചു വച്ച തോന്നിവാസ പക്രിയ തുടരാനാഗ്രഹിക്കുന്ന ഒരു ജനത അതാണ് ഭൂമിയിലെ ഭാരം
Nishku.avammaranu.bharam
Pratikarikkan.kaziyate.labham.matram.bakhikkunnavan
Statue.of.porus.where?.
വേദങ്ങളിലൊ സ്മൃതികളിലൊ
ഹിന്തു എന്ന പദമില്ല -
സിന്ധു നദീതട സംസ്കാരത്തെ
പിന്നീട് ഹിന്തു എന്നു വിളിക്കുന്ന
.എന്ന നിഗമനമുണ്ടു
അറബി ഗോത്രത്തിൽ ഹിന്ത് എന്ന
ബഹുദൈവാരാധിക ഉണ്ടായിരുന്ന
തായി പരാമർശമുണ്ടു. പിന്നീടവർ
ഇസ്ലാമായി പേര് അത് തന്നെ.
അറബികൾക്കിടയിൽ ഇപ്പഴും
ഹിന്ത് എന്ന് പേരുള്ള പെൺകുട്ടി
കളുണ്ട. പ്രവാചകൻ മുഹമ്മദ്
(സ ) യാണ് ഭാരതത്തെ ഹിന്ത്
എന്നു ആദ്യം വിളിച്ചതെന്നും
പിന്നീട് ഇവിടെ വന്ന അറബിക
ളും അവരെ ഹിന്ത് എന്ന് വിളി
ച്ചു. ഇന്ത്യ ബ്രിട്ടിഷ് കാർ ഭരിച്ച
പ്പോൾ അവർ ഈ പദം ഇവരു
ടെ ജനസംഖ്യ കണക്കിനും മറ്റു
മായി ഔദ്യോഗക രേഖയായി
ഉപയോഗപ്പെടുത്തി.
ഈ നാട്ടിലെ രാഷ്ട്രീയക്കാർ ഒക്കെ ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഒരു degree എടുത്തിട്ട് ഭരിച്ചിരുന്നേൽ എന്ത് നന്നായിരുന്നേനെ
12:06 entho oru cheriya cut
അമേരിക്കയെ അങ്ങിനെ അങ്ങ് ഇകഴ്ത്തണോ ??
നമ്മുടെ ബഹുമാനപെട്ട kerala chief minister അമേരിക്കയിൽ പോയി അല്ലേ ചികിത്സ ചെയ്യുന്നത് .
ഒരു സൈഡിൽ നിന്നും നോക്കുമ്പോൾ എബ്രഹാംലിങ്കന്റെ കട്ടുണ്ട് !ഭാഗ്യം. !
Mashinte contact no onnu kittumo
Two lakh slokas in Mahabharatha, Kuttikrishnan Marar translated into Malayalam?
Enthorarivu iyal keralathinte abhimanamanu
British folower
He is afraid of the Sangh Parivar, because he is intelligent and knows the reason
mashinu.dergayus.uddavattea
Volume ശ്രദ്ധിക്കൂ..
ഈ പറയുന്ന കാര്യങ്ങളെ എതിർക്കുന്നവർ ഉള്ളതാണ് ഈ നാടിന്റെ അപചയം
ഗാന്ധിജി എന്ന മഹാത്മാവിനെ ഉന്മൂലനം ചെയ്യുക എന്ന പ്രവൃത്തിയാൽ ഗോഡ്സെ സ്വയം നശീകരണം തേടുക എന്ന പാതയിൽ സഞ്ചാരം തുടങ്ങുക എന്ന പക്രിയകക്ക് അടിമപ്പെടുകയായിരുന്നു
Godseyenyaikarikkukayalla.mahatmavanonnusasayam
@@maneeshkalarickal8383 ലാളിത്യമെന്ന ഭാഷയായിരിക്കും ലളിതമായ ആഖ്യാനശൈലി എന്നതിന് മുഖമുദ്രയായി സ്വീകരിക്കപ്പെട്ടത്
@@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ gandiorikkalum.purogamanavadam.prolsahippichilla.orokaryathilum.asamayathe.daranamatramvachupularthi.etirkkamayirunna.palakaryangalum.ud..sysavavivaham
@@maneeshkalarickal8383 ഭാഷ എന്നതിന്റെ അർത്ഥം ആശയ വിനിമയം എന്നതാണ് ,ലളിതം മനോഹരം ,ഏതു ഭാഷയുപയോഗിക്കപ്പെടുന്ന നാട്ടിൽ ചെന്നാലും "വിശപ്പിന് ഒരേ ഒരു ഭാഷ ഒരേ മതം ഒരേ ജാതി " , " ലാളിത്യമാണ് ഭാഷയുടെ ശക്തി "
@@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ eeparanjatoke.sari.gandhi.mahatmavaanu.enna.vakkinode.dougt.
വിയോജിപ്പുകൾ നല്ല ഭാഷയിൽ പ്രകടിപ്പിക്കൂ
നട്ടെല്ലില്ലാത്തവന്റെ പ്രവർത്തന രീതി അതായിരുന്നു ഗോഡ്സെ ,
ബഹുമാനം...
3:30 sir hindu desham ennu Bibleil Esther 1 aam adhyayathil und
63 dislikes.....??????? jai chanaka sanghy
hi
കുടിയേറ്റം അല്ലാതെ പിന്നെ എന്ത്
Ninte achanu brandhan
Budhi jeevikal ullathu kondanallo Bengal ingane ayathe. Selected stage kalil ithu thudaru Janangal angeekarikande. Pl stope this type of kuthi thiripe. 2000 varsham mumbe sir parayunna Viplavam undayirunno.
ഇല്ലാത്ത phd യുമായി പിൻവാതിൽ ജോലി ഒപ്പിച്ചപ്പോൾ ആദർശം കാശിക്കു പോയോ പ്രൊഫസരെ .. No one fraud.
അമേരിക്ക യെ നിങ്ങൾക്ക് നേരിടാൻ ഒരു വഴിയേ ഉള്ളൂ മുണ്ട് പൊക്കി കാണിക്കുക ഒരു തിരുത്തൂ ദേശാഭിമാനിയും കൈരളി യും പക്ഷ പാത പര മല്ല
എന്നാൽ താടിക്കാര നമുക്ക് ഹിന്ദു madam അങ്ങ് നിരോധിച്ചാലോ.... എന്നിട്ട് ഇസ്ലാം ഔദ്യോഗിക madam ആക്കിയാലോ....
നിങ്ങളുടെ കയ്യിലുള്ള ഹിന്ദുമതവും, അവരുടെ കയ്യിലുള്ള ഇസ്ലാമതവും (ഇസ്ലാം രാഷ്ട്ര സങ്കല്പ വാദികളുടെ ഇസ്ലാം മതവും ) നിരോധിക്കുക.
അതിനെ വലിച്ചെറിയുക.
അപ്പോൾ ഇന്ത്യ ഫീനിസ് പക്ഷിയെ പോലെ കുതിച്ചുയരും.
അദ്ദേഹം ഇത്രയും പറഞ്ഞിട്ടും, നിങ്ങൾ ഉദ്ദേശിക്കുന്ന ഹിന്ദു മതം എന്ന വാക്ക് മാത്രം നിങ്ങളുടെ ചെവിയിൽ കൂടെ കേറീട്ടുള്ളു , ഏതു ഔഷധം വെച്ചിട്ട നിങ്ങളുടെ ചെവിയെ ചികിൽസിക്കേണ്ടത്.
എന്നതാണോ ഇത്രയും കേട്ടിട്ടും മനസ്സിലായത്. ഒരു പത്തു തവണ കേൾക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഹൈന്ദവത കൂടി ഇവിടെ വരുത്തരാണ് എന്നും ഇവിടെ ജനിച്ച പ്രമുഖ മതങ്ങൾ ജൈനരും ബൗദ്ധരുമാണ് എന്നാണ് ആ ഭാഗത്തെ പരാമർശം. ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം വേണമെങ്കിൽ അത് ഇവിടെ ജനിച്ച മതമാണ്‌വേണ്ടത്. അല്ലാതെ വൈദേശിക മതമല്ല എന്നതാണ് പ്രസക്തമായ പ്രശ്നം.
പോടാ ചാണകം
ചിലരിങ്ങനെയും..
"ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം " എന്താ ചെയ്യുക 😇
നിന്നെ പോലെ ഉള്ള മൂഢൻ മാരെ പറഞ്ഞിട്ട് കാര്യം ഇല്ല തൊലിയൻ സംഖി
👍
Good