എൻറെ നിക്കാഹ് കഴിഞ്ഞു ഇനി വീട്ടിലോട്ട് 😘 എല്ലാവരും കരഞ്ഞു🥺 Emotional🥺 Yaseen vlogs wedding

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 264

  • @ramlu_kunjimon1486
    @ramlu_kunjimon1486 5 месяцев назад +82

    സ്വർണ്ണ ഇടാൻ പാടില്ല എന്റെ ന്ന് അവനറിയാം
    പിന്നെ ഓരോ ഓരോ
    പണ്ടത്തെ ചടങ് ആയിരിക്കും
    ആാാാ സമയം കഴിഞ്ഞാൽ അവൻ അത് അവന്റെ ഉമ്മാക് കൊടുത്തോളും 🤣🤣🤣
    ഇപ്പൊ ഈൗ ചടങ്ങ് okke ഒഴിവാക്കിയിരിക്കുന്നു
    സ്വർണത്തിന്
    വലിയ റേറ്റ് അല്ലെ

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад +7

      Athe thanne

    • @Farsanafarssss
      @Farsanafarssss 5 месяцев назад +1

      ​@@yaseenvlogsFamily Najanum oru thrissur kaari aan vadanappally nngale naatilum kalayanathinde ann kalayana chekan swrnm idane chadang ind ente husbndin itta chain enik thannu😁❤️

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 5 месяцев назад

      😂😂😂🤩😂😂😂

    • @sunilashaji946
      @sunilashaji946 4 месяца назад

      Yss sathyam avanariya

    • @arshanaanees739
      @arshanaanees739 4 месяца назад

      @@Farsanafarssssathe athe❤

  • @sajadheee
    @sajadheee 5 месяцев назад +75

    മൈക്കപ്പ് ഓവർ ആയി അത്ര ക്ക് വേണ്ടായിരുന്നു അല്ലാതെ തന്നെ മൊഞ്ചത്തി യാണ് സിങ്കു

  • @nibuztube2421
    @nibuztube2421 5 месяцев назад +28

    ഒരാൾ തെറ്റ് ചെയ്‌താൽ അറിയുന്നവർ ഉബദേശിക്കുക യന്നിട്ടും തെറ്റ്ആവർത്തിച്ചാൽ മനസ്സ് കൊണ്ട് വെറുക്കുക അദ് കണ്ട് മിണ്ടതിരുന്നാൽ നാളെ റബ് ചോദിക്കും

  • @shylajak9414
    @shylajak9414 5 месяцев назад +24

    മേക്കപ്പ് ചെയ്തു വധുവിനെ മുഖം ഭീകരമാക്കി

  • @RiyusVlogsRFR
    @RiyusVlogsRFR 5 месяцев назад +32

    നെഗറ്റീവ് കമന്റ് ഇടുമ്പോ ഓർക്കുവാ ഇത് ഭാര്യ വീട്ടിലെ കല്യാണം ആണ് വയനാട് കല്യാണം ഒഴിവാക്കി വയനാട് ദുരന്തം പ്രമാണിച്ചിട്ട് കല്യാണത്തിന്റെ ചിലവാക്കുന്ന കുറച്ചു പൈസ അർഹത പെട്ടവർക്ക് കൊടുക്കാൻ വാക്ക് പറഞ്ഞിട്ടുണ്ട് പിന്നെ സ്വർണം ആരും കല്യാണം കഴിഞ്ഞാൽ ഇടില്ല ആത് പെണ്ണിന് കൊടുക്കും ആ ചടങ്ങ് കഴിഞ്ഞാൽ

    • @YPanikkaveettil
      @YPanikkaveettil 5 месяцев назад +3

      @@RiyusVlogsRFR നഗറ്റീവ് കമെന്റ് അല്ല bro യാസീന് 1 മില്ലെൺ ആളുകൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിൽ പെട്ടവർ ആണ് ഞങ്ങളും യാസീന്റെ എല്ലാ വീഡിയോസ് കാണുന്നുണ്ട് ഞാൻ കല്യാണ വീഡിയോക്ക് വൈറ്റിങ് ആയിരുന്നു അതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ ഉള്ള അവകാശം ഞങ്ങൾക്കുണ്ട് 😍

  • @mananthalaabdu840
    @mananthalaabdu840 5 месяцев назад +15

    സ്വർണത്തിന്റെ മോതിരം പുരുഷന്മാര്ക്ക് haram

  • @Terminetar047
    @Terminetar047 5 месяцев назад +34

    ഓവർ ആയിപോയി ഓവർ ആയിപോയി എന്ന് കമന്റ്‌ ഇടുന്നവർ അറിയാൻ. യാസിന്റെ നിക്കാഹ് അവന്റെയും ഷിങ്കുന്റെയും കുടുംബക്കാരുടെയും ഇഷ്ട്ട പ്രകാരം കുറച്ചു നന്നായി നടത്താൻ കരുതി അതിലിപ്പോ എന്താണ് തെറ്റ്.നിങ്ങളുടെയൊക്കെ വീട്ടിൽ നടക്കുന്ന നിക്കാഹ് വീട്ടിൽ വെച്ചോ ഏതെങ്കിലും അനാഥാലയത്തിൽ വെച്ചോ ലളിതമായ രീതിയിൽ നടത്തി സമൂഹത്തിന് മാർഗദർശികൾ ആയിക്കോളൂ. പിന്നെ യാസീൻ സ്വർണ്ണ മോതിരം അണിഞ്ഞത്. എന്റെ പൊന്നു ചെങ്ങായിമാരെ കോഴിക്കോട്, വയനാട് ഭാഗങ്ങളിൽ കുടുംബക്കാരോ സുഹൃത്തുക്കളോ വരന് സ്വർണ്ണ മോതിരം സമ്മാനമായി നൽകും. അത് അപ്പോൾ മാത്രം മുസ്‌ലിം പയ്യന്മാർ മോതിരം വിരലിൽ ഇടും പിന്നീട് അത് ഇടില്ല. 🙏

    • @shahmanu303
      @shahmanu303 5 месяцев назад +1

      ഇപ്പം ഇതൊന്നും എവിടെയും ഇല്ല

    • @Terminetar047
      @Terminetar047 5 месяцев назад

      @@shahmanu303 ഇതൊക്കെ കണ്ടു വളർന്ന കുടുംബത്തിലെ പ്രായമുള്ളവർ കൊടുത്തതാവാം ചിലപ്പോൾ.അല്ലെങ്കിൽ സഹോദര മതത്തിലെ ഏതെങ്കിലും സുഹൃത്തുക്കൾ.അവർ കൊടുക്കുമ്പോൾ യാസീന് വേണ്ടെന്ന് പറയാൻ പറ്റുമോ

    • @abdulrasheeda2002
      @abdulrasheeda2002 5 месяцев назад +8

      ഇസ്ലാമിൽ വിവാഹം പുണ്യമാണ് അത് ആഭാസം കാണിക്കാൻ ഉള്ള തല

    • @Terminetar047
      @Terminetar047 5 месяцев назад

      @@abdulrasheeda2002 ഇതിലെന്ത് ആഭാസമാണ് കാണിച്ചത്. ആഭാസമെന്ന വാക്കു കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്. ദീനുൽ ഇസ്‌ലാമിന്റെ നല്ല വശങ്ങൾ സോഷ്യൽ മീഡിയയിൽ കൂടെ പ്രചരിപ്പിക്കുന്ന അങ്ങ് ഒന്ന് വിശദീകരിച്ചു തരുമോ..

    • @shahala-jb2fj
      @shahala-jb2fj 5 месяцев назад +1

      നിങ്ങടെ എങ്ങനെ ആയിരുന്നു ബ്രോ വിവാഹം 😀​@@abdulrasheeda2002

  • @Jck786
    @Jck786 5 месяцев назад +3

    എല്ലാം തികഞ്ഞവർ ആണോ ഈ കുറ്റം പറയുന്നവർ. ആണെങ്കിൽ കുഴപ്പം ഇല്ല.😅

  • @Farsanafarssss
    @Farsanafarssss 5 месяцев назад +4

    Naja oru thrissur kaari aan vadanappally nngale naatilum kalayanathinde ann kalayana chekan swrnm idane chadang ind ente husbndin itta chain enik thannu😁❤️

  • @YPanikkaveettil
    @YPanikkaveettil 5 месяцев назад +11

    സ്റ്റേജ് കൈകാര്യം ചെയ്യുന്നവർ പോരാ യാസീന്റെ ഉപ്പയെയും ഉമ്മയെയും നിങ്ങളുടെ അടുത്ത് ഇരുത്തണമായിരുന്നു പിന്നെ സ്റ്റേജിന്റെ മുന്നിൽ നിന്ന് ഓടിയൻസിന്റെ നേരെ നിന്ന് ഫോട്ടോ എടുക്കേണ്ടിരുന്നു ഭയങ്കര ബോർ ആയിരുന്നു 🙏

  • @anandu___8268
    @anandu___8268 5 месяцев назад +1

    Yendhe moone ingane oru family, yasinkkaaa your lucky 🎉✨✨✨😍

  • @abdulrasheeda2002
    @abdulrasheeda2002 5 месяцев назад +12

    ജീവിതം തുടങ്ങിയത് തന്നെ ഹറാമിലാണലോ

  • @muhammedmammu6827
    @muhammedmammu6827 5 месяцев назад

    Yaseen ikkante ummak ethre makkale onn paran tharmoo

  • @ShimlaAbdhulrahman
    @ShimlaAbdhulrahman 5 месяцев назад

    Happy mereed life 🤗🤗🤗🤗🤗

  • @AbdulHamid-fn4ss
    @AbdulHamid-fn4ss 5 месяцев назад +7

    Yaseen edh hotelda waiter aan alla dress code kondu ketada😂

  • @Shahidack305
    @Shahidack305 5 месяцев назад

    Happy mrried life❤️❤️

  • @musthafamuthu5511
    @musthafamuthu5511 5 месяцев назад +2

    വല്ലാത്തൊരു നിമിഷമാണ്

  • @moluttimolutti9520
    @moluttimolutti9520 5 месяцев назад

    Happy married life❤️

  • @Afi.minnu-annu
    @Afi.minnu-annu 5 месяцев назад +2

    Ingade veettilekk kond vannnille athinte videos idoondu

  • @justrelax9964
    @justrelax9964 5 месяцев назад +28

    Muslim ആണുങ്ങൾ gold ഇടാൻ പാടില്ല. Silver ഇടാം. Gold ഹറാം ആണ്

    • @innerpeace6212
      @innerpeace6212 5 месяцев назад +1

      😁

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад +3

      Ayoooo anike ariyulla

    • @justrelax9964
      @justrelax9964 5 месяцев назад

      @@yaseenvlogsFamily നിനക്ക് അറിയില്ലെന്നറിയാം. ഇസ്ലാമിൻ്റെ basic rules എങ്കിലും മനസ്സിലാക്കിയവർ ഇത് അറിഞ്ഞിരിക്കും.
      ഇസ്ലാമിന് എതിരായി ഹറാം ചെയ്യുന്നവർക്ക് ഇതുപോലെ ചെയ്യാം. പറഞ്ഞു തരുമ്പോ പരിഹസിക്കാം

    • @smiler5521
      @smiler5521 5 месяцев назад +6

      ​@@yaseenvlogsFamilyAyal nallampole paranj thannathan bro..

    • @justrelax9964
      @justrelax9964 5 месяцев назад +1

      @@smiler5521 ഹറാം ഏത് ഹലാൽ ഏത് എന്ന് തിരിച്ചറിയാത്ത so called muslim മാത്രമായ ഇവൻ പരിഹസിക്കും. പിന്നെ വിവരവും വിദ്യാഭ്യാസവും ഇല്ലെന്ന് ഇവൻ്റെ കല്യാണത്തിൻ്റെ invitation card ഇവൻ സ്വയം വായിച്ചതിലൂടെ തെളിയിച്ചതും ആണ്. 🤣നിങൾ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്നറിയില്ല .
      Bismillahi rahmani raheem എന്നതിൻ്റെ അർഥം English l print ചെയ്തത് വായിച്ച ഒരു വീഡിയോ ഉണ്ട് .
      അവസാനം ഇവൻ്റെ സിസ്റ്റർ പറയുന്നുണ്ട് അതിൽ, നീ ആൾക്കാരുടെ പേര് മാത്രം വായിച്ചാൽ മതി എന്ന്.
      അതാണ് ഈ മൊണ്ണ യുടെ അവസ്ഥ .
      ചാത്തപ്പ്ന് എന്ത് മഹ്ശറ. ഇവനൊക്കെ എന്ത് ഹറാം

  • @Baazh_ali
    @Baazh_ali 4 месяца назад

    Wayanadan special Marriage ❤

  • @babyshahna6316
    @babyshahna6316 5 месяцев назад

    Happy
    married life

  • @shanibamohamed813
    @shanibamohamed813 5 месяцев назад +1

    പെട്ടെന്ന് കണ്ടാൽ പെൺകുട്ടി നിസ്കാര കുപ്പായം ഇട്ട ത് പോലെ തോന്നി

  • @SreelakshmiMs-m1l
    @SreelakshmiMs-m1l 5 месяцев назад

    Dress whitinu pakaram vere ethelum colour select cheyyarnnu... Pnne make up korachu koodipoyiii

  • @KalandarShafi-pf1gb
    @KalandarShafi-pf1gb 5 месяцев назад +1

    /-/appy Married Life 🎉🎉

  • @NusaibaAbdulla
    @NusaibaAbdulla 5 месяцев назад +3

    Bridinte make up shari aayilla❤

  • @shamnadkanoor9572
    @shamnadkanoor9572 5 месяцев назад +1

    എലി പുന്നെല്ല് കണ്ടപോലൊരു ചിരി 🤣🤣🤣🤣യാസീൻ 😆😆😆

  • @rasilulu4295
    @rasilulu4295 5 месяцев назад +36

    ആണുങ്ങൾക്കു ഗോൾഡ് ഹറാം ആണെന്നുള്ള കാര്യം ആ പർദ്ധക്കൾക്കു അറിയില്ലേ 🙏🙏🙏🙏ആവശ്യം ഇല്ലാത്ത മാമൂലുകൾ 😱😱

  • @MusthafaManu-c3o
    @MusthafaManu-c3o 5 месяцев назад +5

    Manu ഇല്ലേ യാസീനെ സാറും വന്നില്ലേ

  • @Fazz1010
    @Fazz1010 5 месяцев назад +3

    ഒരു നിക്കാഹ് വീഡിയോ ഇട്ടതിന് എന്തൊക്കെ കേട്ടു 😊

  • @darkgaming1669
    @darkgaming1669 5 месяцев назад +8

    മേക്കപ് കുടിപോയല്ലോ ശിങ്ക്കി ഉള്ള കോലം പോയ്‌

    • @Aykkez
      @Aykkez 5 месяцев назад

      Sathym..

  • @trendtroll5485
    @trendtroll5485 5 месяцев назад +6

    വയനാട്ടിൽ വരന്റെ വീട്ടിലെ ആഘോഷം ഒഴിവാക്കി ഭാര്യവീട്ടിൽ ആഘോഷം... ഈ വീട്ടുകാർക്കും നാട്ടുകാർക്കും മനുഷ്യത്വം ബാധകമല്ല... 🤬

    • @NusaibaAbdulla
      @NusaibaAbdulla 5 месяцев назад +1

      Enthuvaade mrg athinu munp kayinjath aanu b4 wayanad tragedy

    • @rev.sree07
      @rev.sree07 5 месяцев назад

      Ithu wayanad urulpottunenu munp nadana fn aanu July 28..chumma onnum ariyate angh cmnt iduanooo

  • @nusaibashihab3973
    @nusaibashihab3973 5 месяцев назад +6

    Happy married life bro 🎉❤

  • @shemisiraj46
    @shemisiraj46 5 месяцев назад

    Masha Allah😊😊❤️❤️❤️❤️

  • @Fathimma-v2l
    @Fathimma-v2l 5 месяцев назад +1

    Masha allha ❤

  • @mahinkzrmahin6482
    @mahinkzrmahin6482 5 месяцев назад

    Ningale safe anno

  • @abuthahirmac8281
    @abuthahirmac8281 5 месяцев назад

    Congratulations 🎉 India brother

  • @Mansujasu
    @Mansujasu 5 месяцев назад +2

    Yaseen സന്തോഷം ജുനു ക്ക് സങ്കടം പൊളിക്കാൻ പോണത് ഓള് ആലോചിച്ചു കാണും

  • @thanseerathansee5546
    @thanseerathansee5546 5 месяцев назад +5

    Masha Allah super bro❤❤

  • @diyaworld8036
    @diyaworld8036 5 месяцев назад

    Barakallah

  • @ragishijin
    @ragishijin 5 месяцев назад +3

    Happy life dears❤

  • @nouhanouha9518
    @nouhanouha9518 4 месяца назад

    Aa kuttyk Vella purple allanki red gown okke itterbaghil nalla mwonj aayene motham vella aayappo resalla

  • @ShaazHarsal
    @ShaazHarsal 5 месяцев назад

    Manu evide

  • @mohammednazznazz2029
    @mohammednazznazz2029 5 месяцев назад +2

    Happy married life.bro..🎉👍👍

  • @fathimasabrina
    @fathimasabrina 5 месяцев назад +2

    I really dnt hw could these ppl i mean the ppl who is gifting gold to the groom they are also muslims but dnt knw they do it unknowingly or knowingly....

  • @junaaydi9686
    @junaaydi9686 5 месяцев назад +2

    Make up rasalla boraayin

  • @az.medias1795
    @az.medias1795 5 месяцев назад

    Makeup kuranjupoyo chetta

  • @sanu7880
    @sanu7880 5 месяцев назад +23

    കല്യാണ ഡ്രസ്സ് വാങ്ങാൻ പറ്റാഞ്ഞിട്ടാണോ നിസ്കാര കുപ്പായം ഇട്ടത്

    • @muthukk4513
      @muthukk4513 5 месяцев назад +2

      നമുക്കൊന്ന് കാണാശുപത്രി വരെ ഒന്ന് പോയാലോ . അത് ഫ്രോക് ആണ് ഹംക്കേ 😅😅😅😅

    • @shamseeraasif9532
      @shamseeraasif9532 5 месяцев назад +2

      എന്തൊരു കമന്റ് ആണ് ഇത്

    • @Gloomy_Time
      @Gloomy_Time 5 месяцев назад

      Mandan of the year 🗿

    • @Jameela-dw3mc
      @Jameela-dw3mc 5 месяцев назад

      എന്താകമന്റ്ഇതൊക്കെ

    • @Balu-th5zb
      @Balu-th5zb 4 месяца назад

      Dress Kerala style alla, kuttikal okke verity culture and styles try aakunnath aakum,
      Enthoru shokam comment aado

  • @AbithaGafoor-
    @AbithaGafoor- 5 месяцев назад +3

    🌹🌹

  • @AsharafChirayinkil
    @AsharafChirayinkil 5 месяцев назад +32

    കൂടിപ്പോയാലും ബോർ ആണ് ബ്രോ 😁
    സിമ്പിൾ ആണ് നൈസ് 😍

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад +5

      Sheri നല്ല അസൂയ ഉണ്ടല്ലേ

    • @Jafarmoopan
      @Jafarmoopan 5 месяцев назад

      Athangu kshamichekku 😂

    • @lachuzzzlachu9762
      @lachuzzzlachu9762 5 месяцев назад +4

      ​@@yaseenvlogsFamilyഎല്ലാവർക്കും ഒരേ റിപ്ലൈ ആണല്ലോ. എന്തിന് മറ്റുള്ളവർ അസൂയപ്പെടണം നിങ്ങളുടെ ക്യാഷ്, നിങ്ങളുടെ ടൈം.. നിങ്ങളുടെ സ്ഥിരം പ്രേക്ഷകർ ആയിരിക്കും അത് കൊണ്ട് അവർ അഭിപ്രായം പറയുന്നു.

  • @kasimvp3232
    @kasimvp3232 5 месяцев назад

    Pennin nallaa colour dress idamayirunnu enkilum nalla monjulla pennum monjulla chekkanum❤ all the best🎉

  • @AchillesWpatroclus
    @AchillesWpatroclus 4 месяца назад

    🤍💐✨

  • @mikeys5844
    @mikeys5844 5 месяцев назад

    Mashaallah ❤️❤️

  • @Gooddbooy
    @Gooddbooy 5 месяцев назад

    അവസാനത്തിലെ scene പാവം shinshitha,🎉👍🏻

  • @nishadvp5276
    @nishadvp5276 5 месяцев назад +2

    ❤❤❤💎

  • @pavazk6891
    @pavazk6891 5 месяцев назад +11

    Makeup illatheyaan simsida kooduthal sundari

  • @salimali6307
    @salimali6307 5 месяцев назад +1

    💕💕💕

  • @amnashirin-ti8mf
    @amnashirin-ti8mf 5 месяцев назад

    Makeup koodipoyo cheta 😂

  • @ApputhiHasun
    @ApputhiHasun 5 месяцев назад

    Aa kuttik makeup kurachu koodipoyi ennamum mannai shareeram thala marachittundalo atharum kanunnile

  • @mohammednishad4055
    @mohammednishad4055 5 месяцев назад +3

    Eni randalkum couple travel vlog cheyyam🥰🥰🥰
    First all india tripil start cheytha mathi

  • @pmh6689
    @pmh6689 5 месяцев назад +1

    Ithu entha food onnum manassilavunmilla

  • @ShajiPm-bz3iq
    @ShajiPm-bz3iq 5 месяцев назад +1

    Chengai nee ovar aaki kalyanam kayichu wayanadinte vishamam aarude manasilum mayuninilla appaza avante oru adicu poli kalyanam

  • @sakshaha7050
    @sakshaha7050 5 месяцев назад +2

    Mannu bro evide yaseen

  • @dhiluuz1861
    @dhiluuz1861 5 месяцев назад +1

    💞💞💞💞💞💞

  • @Cpy-k2x
    @Cpy-k2x 5 месяцев назад +1

    ഇജ് എടുത്തോ 🤣

  • @fayismuhammed4522
    @fayismuhammed4522 5 месяцев назад +1

    Kurach over ayal alle ellarum sreddikkuu🫣..
    ithilum valiya paripadikal plan cheythirunnu wayanad vech nadakkunna reception ilekk.. nadine nadukkiya durantham undayath kond ella agoshangalum cancel cheyth nadinte dukkathil pangucheran ivar kanicha manass arum kanaaathew povaruth . Happy married life dears .. avalude vtukarude hospitality eduth parayathew irikkan vayya . Loved 🫂❤️

  • @Shaha-l4e
    @Shaha-l4e 5 месяцев назад +2

    ഓവർ ആയാലല്ലേ നിങ്ങൾക്ക് എന്തെങ്കിലും നെഗറ്റീവ് കമന്റ് ഇടാൻ പറ്റൂ 😏
    Super video yaseen bro super

  • @hemambikagokul9012
    @hemambikagokul9012 5 месяцев назад

    വധുവിന്റെ മേക്കപ്പ് കുറച്ച് കൂടി എന്ന് തോന്നുന്നു.,..

  • @sabi.....4024
    @sabi.....4024 5 месяцев назад

    Mashaallah super ❤️❤️

  • @Prosperpro6
    @Prosperpro6 5 месяцев назад +2

    ആ ബാക്കിൽ നടുവിൽ നിൽക്കുന്ന കുട്ടി ഏതാ 😊

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 5 месяцев назад

    യാസിൻ വാല് പിടിച്ചപ്പോൾ ക്യാമറാൻ പറയുന്നത് കേട്ട് കൂറെ ചിരിച്ചു സഹോദര ഇനി ഈ വാലെ പിടിച്ചു നടക്കുമോ എന്ന്? ഇനി ഈ വാലിൽ തന്നെയാകും.

  • @Chinnuantony-mn5ph
    @Chinnuantony-mn5ph 5 месяцев назад +1

    ❤🎉🎉🎉🎉🎉🎉🎉🎉🎉

  • @sajadepm
    @sajadepm 5 месяцев назад +165

    അല്പം ഓവർ ആണോ എന്നൊരു സംശയം 😂

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад +21

      നല്ല അസൂയ ഉണ്ടല്ലേ?

    • @babupacha9527
      @babupacha9527 5 месяцев назад

      😂😂😂​@@yaseenvlogsFamily

    • @Terminetar047
      @Terminetar047 5 месяцев назад

      @@yaseenvlogsFamily 😄❤️

    • @us6027
      @us6027 5 месяцев назад +34

      ​@@yaseenvlogsFamily അസൂയ കാണിക്കാൻ എന്തു മാങ്ങ ഉണ്ടെട 😂😂😂 അല്പൻ എന്നെ പറയൂ ഇതിനൊക്കെ

    • @thahiranisar5967
      @thahiranisar5967 5 месяцев назад +7

      Asooya endhinavo??😂😂

  • @sasidharanviyyath3426
    @sasidharanviyyath3426 5 месяцев назад +5

    Kànnil lense vachathu avalude originality poi vendarnu my opinion

  • @nazal482
    @nazal482 5 месяцев назад +4

    യാസീന്റെ ഭാര്യ വീട് എവിടെയാണ്

  • @elulichipatchi2737
    @elulichipatchi2737 5 месяцев назад +3

    Bore make up shinku

  • @sadiksadik-wy7xx
    @sadiksadik-wy7xx 5 месяцев назад

    Mmmm

  • @Mansujasu
    @Mansujasu 5 месяцев назад

    Red കോട്ട് ഇട്ട താടി ഓൾടെ അടുത്ത് നിന്ന് പോവുന്നില്ലല്ലോ ഓനെ ഒന്ന് സൂക്ഷിച്ചോ

  • @humanbeing9080
    @humanbeing9080 5 месяцев назад +1

    Comment box full upadheshakar aanallo😅
    Ballatha jathi aalkaar
    Any way
    Happy Married Life Dears❤🥰💕
    Eppozhum ee sandosham nila nilkkatte ❤

  • @mazisworld7138
    @mazisworld7138 5 месяцев назад

    Pavan shinkum yasinum yasin patiya mol..ellavarum asooyind parayan angana ullor kutam parayanayit janichora...enik shinku ayalum yaseen ayalum oru overum illanna thonniyath ...matlla wedding oke kandal nthaan puthupenn odukathe danceum kaliyum over akalum ellaam ayirikum...ith enth bangiilla video❤❤❤❤ini shinku ayitlla video idanam to...pande yaseen fayis ulla channel kand ishtapetan ith vare ethiyath ...nammude nad kondoty..veetile joili oke vegam kayich kulich ytb thurakymbo thanne yaseen vlogil onnamath shinkune kanumbo indrest an❤❤❤❤

  • @saidalikuttyvappu450
    @saidalikuttyvappu450 5 месяцев назад

    Happy married life bro ❤❤❤
    റിയാദിൽ നിന്ന് വാപ്പു

  • @kunhimuhammad9801
    @kunhimuhammad9801 2 месяца назад

    സ്വർണ്ണം ഇടാൻ പാടില്ല

  • @revathyanurevathyanu9800
    @revathyanurevathyanu9800 5 месяцев назад +25

    E makeupil chechiyk age kuduthal pola thonni

  • @ramachandrant2275
    @ramachandrant2275 5 месяцев назад +1

    Nice.👍🙋👌♥️

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew 5 месяцев назад +1

    ഉമ്മയുടെ മുടി പുറത്താണല്ലോ

  • @omanphone5193
    @omanphone5193 5 месяцев назад

    Yaseenine keeleri achuvinepoleyakki😂😂😂

  • @salamkuthirummal6386
    @salamkuthirummal6386 5 месяцев назад +4

    Gold idall purushanmark harama bro purushanmar gold idarilla athine kurichu ariyathavar ittu nadakkum

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад

      Sheri sir

    • @justrelax9964
      @justrelax9964 5 месяцев назад +6

      ചാത്തപ്പന് എന്ത് മഹ്ശറ
      കുറാഫികൾ ക്ക് എന്ത് ഹറാം.

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 5 месяцев назад +1

    യാസീൻ ഓവർ ആകുന്നപോലെ

  • @jumanajumana3163
    @jumanajumana3163 5 месяцев назад

    എല്ലാവരും കരഞ്ഞപ്പോൾ നീ ചിച്ചില്ലേ 😂

  • @mattj1141
    @mattj1141 5 месяцев назад

    Why she is wearing the heavy head gear? That took away her beauty. Please become more liberal. This is modern era, loosen up the tradition.

  • @saidalavimalayil8270
    @saidalavimalayil8270 5 месяцев назад +1

    ഏജിപ്തിലെ മമ്മിയാണോ 😂

  • @AbdulHamid-fn4ss
    @AbdulHamid-fn4ss 5 месяцев назад +4

    Yaseen koyi😂

  • @HaifaFathima-m3s
    @HaifaFathima-m3s 5 месяцев назад

    ഇത് ചീപുഞ്ഞിര കായൽ alle

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 5 месяцев назад

    എടുപ്പോലെആഭാസത്തരം
    പിന്നെ
    അങ്ങനെ
    അടിമോൾമറിയാടിക്കും

  • @babupacha9527
    @babupacha9527 5 месяцев назад +4

    സന്ദോഷ സൂചകമായി മഹറല്ലാം സ്വീകരിച്ചു Dr റേ യാസീൻ കൊണ്ടുപോകുന്നു ❤️❤️❤️

  • @UmmusalmaUmmusalma-e1b
    @UmmusalmaUmmusalma-e1b 5 месяцев назад +2

    യാസീനും ഭാര്യയും കാറിൽ പോകുന്നത് kandu Tuesday happy ആയീ

  • @razaquecu1539
    @razaquecu1539 5 месяцев назад +1

    Gold idhan pattilla ennu paranjappoll pucham 😢😢 shogam😏

  • @AbdulSaleem-nf7kj
    @AbdulSaleem-nf7kj 5 месяцев назад +1

    അതെ മറുപടി paeayanam

  • @subaidarahman930
    @subaidarahman930 5 месяцев назад

    അവിടെ ഭൂ ചലനം ഉണ്ടായി എന്ന് കേട്ടല്ലോ..

  • @habiraponnu2591
    @habiraponnu2591 5 месяцев назад

    മുസ്ലിം ആണിന് സ്വർണം ഹറാം ആണ്