ഒരുമാസം ആയി കൊണ്ടു വന്നിട്ട് പോത്തിനെ... കൊണ്ടു വന്ന ഒരു ആഴ്ച, മൂക്കു കുത്തിയതിനുശേഷം ഒരു ആഴ്ച ഫീഡ് ശരിക്കും എടുത്തില്ല അത് ആകും... പക്ഷേ ഇപ്പോൾ നല്ലതുപോലെ ഫുഡ് കഴിക്കുന്നുണ്ട്.... വരുന്ന മാസങ്ങൾ നോക്കാം
തീറ്റ താങ്കളുടേ ഇഷ്ട്ടത്തിന് കൊടുക്കാം. ലാസ്റ്റ് താങ്കളുടെ പ്രോഡക്റ്റിന്റെ റിസൽട്ട് കണ്ടോ എന്ന് പറഞ്ഞ് ഈ പോത്തിന്റെ വീഡിയോ കാണിക്കാതിരുന്നാൽ മതി, കാരണം അമ്മാതിരി തീറ്റയാ കൊടുക്കുന്നത്.
സന്തോഷം ഈ sir പറഞ്ഞത് പോലെ ഞാനും വാങ്ങിച്ചു bio bloom. MALAPPURAM( edakkara) കൊടുത്തു നോക്കട്ടെ 🥰🥰🥰എന്നിട്ട് വിവരം ഞാൻ പറയാം 🔥🔥🔥sir ന്റ mob: നമ്പർ ഒന്ന് തരുമോ 🙏🏿🙏🏿🙏🏿🙏🏿
Bro പോത്തിന് കൊടുക്കുന്ന ആ സാധനങ്ങളുടെ കൂടെ കുറച്ച് കഞ്ഞി കൂടി കൊടുക്കു .ഒന്നും കൂടി ഉഷാറാവും പോത്തുട്ടി .പിന്നെ അത് കുഴക്കാൻ വെള്ളത്തിന് പകരം കഞ്ഞി വെള്ളം കാടിവെള്ളം അങ്ങനെ എല്ലാം കൊടുക്കു.ഞാൻ ആദ്യമായിട്ടാണ് ഒരു പോത്തിനെ വാങ്ങി നോക്കുന്നത്.നല്ല Size ആകുന്നുണ്ട്. അതാ പറഞ്ഞത്.
സുഹൃത്തേ ഞാൻ ഒരു പോത്തിനെ വളർത്തുന്നുണ്ട് 21മാസം പ്രായം, തീറ്റ ക്രമം 3kg തേങ്ങ പിണ്ണാക്ക്, 2 kg പെല്ലറ്റ്,1.5 kg തവിട്, 20 ml tafroli, വെറ്റിനറി യൂണിവേഴ്സിറ്റി യുടെ മിനറൽ മിക്സ് 30ഗ്രാം,ചെലവ് 150 രൂപ ++
Per day Rs. 150 oo😁 bro സാധാരണക്കാർക്ക് ഇതൊരു വൻ ചിലവല്ലേ ഒരു മാസത്തേക്ക് 4500. 10mnths 45000 ഇതിൽ എന്നതാ ബെനിഫിറ്റ്.. ഒരു പാഷൻ ആയിട്ടാണ് പൊത്തു വളർത്തുന്നതെങ്കിൽ ok..

Oru pothine vangi..3 months aayi. കായതണ്ട്, പച്ചക്കറികൾ, ഇതൊന്നും കഴികണില്ല.. വെള്ളം കൊടുത്താൽ idak മാത്രേ കഴിക്കു.. വിരക്കുള്ള ഗുളിക കൊടുത്തിട്ടും ഒരു മാറ്റവും ഇല്ല.. എന്തെങ്കിലും vazhinda
ഒരുമാസം ആയി കൊണ്ടു വന്നിട്ട് പോത്തിനെ...
കൊണ്ടു വന്ന ഒരു ആഴ്ച, മൂക്കു കുത്തിയതിനുശേഷം ഒരു ആഴ്ച ഫീഡ് ശരിക്കും എടുത്തില്ല അത് ആകും... പക്ഷേ ഇപ്പോൾ നല്ലതുപോലെ ഫുഡ് കഴിക്കുന്നുണ്ട്.... വരുന്ന മാസങ്ങൾ നോക്കാം
ചേട്ടാ biobloom powder തിരുവല്ല ഏരിയ യിൽ ഇവിടെ കിട്ടും
തീറ്റ താങ്കളുടേ ഇഷ്ട്ടത്തിന് കൊടുക്കാം. ലാസ്റ്റ് താങ്കളുടെ പ്രോഡക്റ്റിന്റെ റിസൽട്ട് കണ്ടോ എന്ന് പറഞ്ഞ് ഈ പോത്തിന്റെ വീഡിയോ കാണിക്കാതിരുന്നാൽ മതി, കാരണം അമ്മാതിരി തീറ്റയാ കൊടുക്കുന്നത്.
@@sanoops9390 karthika PHARMA
@@raizamrn7118 bro... BIOBLOOM koduthittu pattinikkittal poth valarilla, nalla aharavum kodukkanam, Kodukkunna aharam sheriyaya reethiyil dehanam nadakkanu shareerath pidikkanuman biobollm athupole mattu minerals kalum undu
പരസ്യം കൊള്ളാം ചേട്ടാ..
super vedio
സന്തോഷം ഈ sir പറഞ്ഞത് പോലെ ഞാനും വാങ്ങിച്ചു bio bloom. MALAPPURAM( edakkara) കൊടുത്തു നോക്കട്ടെ 🥰🥰🥰എന്നിട്ട് വിവരം ഞാൻ പറയാം 🔥🔥🔥sir ന്റ mob: നമ്പർ ഒന്ന് തരുമോ 🙏🏿🙏🏿🙏🏿🙏🏿
Supper....chettayi
Mix cheyyyan vellam use cheyythe kadi or kanji vellam use cheyyunnathe allee better..
Bro പോത്തിന് കൊടുക്കുന്ന ആ സാധനങ്ങളുടെ കൂടെ കുറച്ച് കഞ്ഞി കൂടി കൊടുക്കു .ഒന്നും കൂടി ഉഷാറാവും പോത്തുട്ടി .പിന്നെ അത് കുഴക്കാൻ വെള്ളത്തിന് പകരം കഞ്ഞി വെള്ളം കാടിവെള്ളം അങ്ങനെ എല്ലാം കൊടുക്കു.ഞാൻ ആദ്യമായിട്ടാണ് ഒരു പോത്തിനെ വാങ്ങി നോക്കുന്നത്.നല്ല Size ആകുന്നുണ്ട്. അതാ പറഞ്ഞത്.
Cheta bioblom pothinu mathramano kodukavu kalaikum murikum kodukamo ithinte oru full video cheyyo please please 🙏
Nice video
മുക്ക് കയറിൽ കെട്ടണ്ടാ ശല്യമുണ്ടങ്കിൽ മാത്രം കെട്ടിയാൽ മതി അത് വളരാൻ സഹായിയ്ക്കും
വളരെ നല്ല വീഡിയോ😍..ചേട്ടാ ഇതിന് മുൻപ് ചെയ്ത ഒരു വീഡിയോയിൽ സൂപ്പർ nappier theettapull നട്ടിരുന്നു അത് എന്തായി..?
ലൈവ്ഫോരിയ ലിവർ ടോണിക്ക്, ബിയോബ്ലൂം ഇത് ആലപ്പുഴജില്ലയിൽ മാവേലിക്കരയിൽ കിട്ടുമോ
Bioblom morning and evening kodukkanthil kuzappam undo
chetta nighal eee theeta kodukkunnath evening koduthal pore pinne nammal theeta koduthale valarooo ninghaloodi njn yojikkunnu
Poli
മൂക്ക് കയർ കുറച്ചു ലൂസ് ചെയ്യണം. ടൈറ്റ് ആയത് കൊണ്ടാണ് പതുക്കെ ഫുഡ് കഴിക്കുന്നത്.
Bioblum perumbavoor varumo
യെവൻ അങ്ങ് വലുതായല്ലോ....👍
ഈ മിക്സിൽ കഞ്ഞി വെള്ളവും ചോറും മിക്സ് ചെയ്‌ത് കൊടുത്താൽ കുഴപ്പം ഉണ്ടോ
Bio..bloom Thodupuzha kittumo
Super Napier enthayee
Video varum
👌👌
ഗോൾഡൻ കളർ മാറുന്നുണ്ടോ ഇത്തിരി കറുത്തിട്ട് ഉണ്ടല്ലോ
Biobloom ernakulath evide kittum??
pattikkum nalla maattam varum aennu pretheekshikkaam
😁
ബിയർ വേസ്റ്റ് നല്ലതാന്നോ
ബീയർ വേസ്റ്റ് എവിടെ കിട്ടും?
പോത്തിൻ ക്ഷീണമുണ്ട് മൂക്ക് കയർ ഇട്ട് തീറ്റ ഒക്കെ എടുത്ത് വരുന്നതല്ലെയുള്ളൂ
എത്ര കെടുത്ത് വാങ്ങിയതാ പോത്ത്
Bio bloom. livertonic thrissur evideya kittuka. ?
Cheta oru replyenkilun thaa. Kazhinja videokkum njn chodhichirunnu
hi hello bro
പുളി അരി 1കെജി 35
പുളി അരി എവിടെ കിട്ടും
തവിട് എന്ത് തവിട് ആൺ
ചേട്ടാ നല്ല വീഡിയേ അത് എന്ത് തവിടാ
ബ്രോ തവിടിന് 15 രൂപയല്ലേ ഉള്ളൂ
മാഷേ രണ്ട് പോത്തു വേണമായിരുന്നു നിങ്ങൾ ഒന്നും കൂടി വാങ്ങിക്കു..
Njaanum ithupoleyaa.....fudinoru....100 roopayenkilum aavum
Good
ഒരുപാട് ക്ഷീണിച്ചു പോത്ത്
സുഹൃത്തേ ഞാൻ ഒരു പോത്തിനെ വളർത്തുന്നുണ്ട് 21മാസം പ്രായം, തീറ്റ ക്രമം 3kg തേങ്ങ പിണ്ണാക്ക്, 2 kg പെല്ലറ്റ്,1.5 kg തവിട്, 20 ml tafroli, വെറ്റിനറി യൂണിവേഴ്സിറ്റി യുടെ മിനറൽ മിക്സ് 30ഗ്രാം,ചെലവ് 150 രൂപ ++
Per day Rs. 150 oo😁 bro സാധാരണക്കാർക്ക് ഇതൊരു വൻ ചിലവല്ലേ ഒരു മാസത്തേക്ക് 4500. 10mnths 45000 ഇതിൽ എന്നതാ ബെനിഫിറ്റ്.. ഒരു പാഷൻ ആയിട്ടാണ് പൊത്തു വളർത്തുന്നതെങ്കിൽ ok..
@@sujithsudhathmav9385 ബെനിഫിറ്റ് ഉണ്ട്,ഞാൻ ഒരു വിത്ത് പോത്തിനെ ആണ് വളർത്തുന്നത്, അതിന് വില ഉണ്ട്
ചേട്ടാ പോത്തിനെ കൊണ്ടു വന്നപ്പോൾ ഉള്ള തടി യെക്കാൾ കുറച്ചു ക്ഷീണിച്ചിട്ടുണ്ട് എന്താണ് കാരണം
Anoo...
Number tharamo
ലിവർ ടോണിക്ക് എന്ന് പറയുന്നത്?
livphoria
പുളി അരിക്ക് പകരം രാഗി കൊടുത്ത് നൊക്കും
ബയോഗ്ളൂ എവിടെ കിട്ടും
Maatam onum aayitilla
ഒരുമാസം ആയി കൊണ്ടു വന്നിട്ട് പോത്തിനെ...
കൊണ്ടു വന്ന ഒരു ആഴ്ച, മൂക്കു കുത്തിയതിനുശേഷം ഒരു ആഴ്ച ഫീഡ് ശരിക്കും എടുത്തില്ല അത് ആകും... പക്ഷേ ഇപ്പോൾ നല്ലതുപോലെ ഫുഡ് കഴിക്കുന്നുണ്ട്.... വരുന്ന മാസങ്ങൾ നോക്കാം
M..pothukal kondu varana udane onum nannakilla..kurachh time edukum
Oru pothine vangi..3 months aayi. കായതണ്ട്, പച്ചക്കറികൾ, ഇതൊന്നും കഴികണില്ല.. വെള്ളം കൊടുത്താൽ idak മാത്രേ കഴിക്കു.. വിരക്കുള്ള ഗുളിക കൊടുത്തിട്ടും ഒരു മാറ്റവും ഇല്ല.. എന്തെങ്കിലും vazhinda