ഇത് തുണിക്കട തന്നെ ആണോ ഈശ്വരാ😱മുത്തശ്ശി ഒന്നും മറച്ചു വെക്കില്ല ആദ്യമായ് ആണ് ഇങ്ങനെ ഒരു അനുഭവം 🙏

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 67

  • @shainysasikumar1364
    @shainysasikumar1364 5 месяцев назад +1

    ഞങ്ങളുടെ ഇവിടെയും ഉണ്ട് ഫാമിലി

  • @rusha7263
    @rusha7263 10 месяцев назад +1

    Music very suitable.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @rusha7263
    @rusha7263 10 месяцев назад +1

    Where is this shop.

  • @shafeequeshaz347
    @shafeequeshaz347 11 месяцев назад +1

    ❤❤

  • @abhiramiv1663
    @abhiramiv1663 11 месяцев назад +1

    ❤❤❤

  • @ARCHANAVARMA-t2u
    @ARCHANAVARMA-t2u 11 месяцев назад +2

    Muthassikku aavasyamulla set mundu violet ayirunnille. Pinnenthina nirbhandichu mattethu vangippichath. Pink colour il ullathinu oru bhangiyum illa.

  • @gayathrimenon6786
    @gayathrimenon6786 11 месяцев назад +1

    Shopping super 👌

  • @shajitha_vinod
    @shajitha_vinod 11 месяцев назад +1

    Super shopping Ammu❤❤❤❤

  • @belladsilva1748
    @belladsilva1748 11 месяцев назад +2

    ഹായ്...അമ്മേ... പ്രസീത... അമ്മൂന്റെ. അച്ചാ... അമ്മൂ സെ... മാളു . കിങ്ങിണി. വാവേ.... സൂപ്പർ... അടിപ്പൊളി... കട.... അമ്മു.. പറഞ്ഞത്... ശരിയാ... ഒരു കടയിലും... ഇങ്ങനെ... മിഠായികളും... കടികൾ. ഒന്നും ഉണ്ടാകില്ല.... അടിപ്പൊളി....❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെ മോളേ പെരിന്തൽമണ്ണ ഈ കടയിലേ ഉള്ളൂ ഇതുപോലെ 🥰❤️. ഒരുപാട് സന്തോഷം 🥰❤️

  • @fathimasuhara6460
    @fathimasuhara6460 11 месяцев назад +5

    മുത്തശ്ശിക്ക് എത്ര മക്കളുണ്ട്❤️❤️❤️❤️

  • @mayasnair6633
    @mayasnair6633 11 месяцев назад +1

    Muthassiyude Set Adipoli ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @zainurahman9014
    @zainurahman9014 11 месяцев назад +1

    👌😍😍😍...

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 11 месяцев назад +2

    മനസ്സിന് കുളിർമ നൽകുന്ന വീഡിയോ കുറച്ചു സമയം നിങ്ങളുടെ കൂടെ textiles ൽ ഉണ്ടായിരുന്നു എന്ന് തോന്നി എല്ലാം കാണിച്ചു തന്നതിന് big thanks

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @vasanthavasantha7682
      @vasanthavasantha7682 11 месяцев назад

      എവിടെ ആണ് ഈ ഷോപ്പ്

  • @mithravarma7134
    @mithravarma7134 11 месяцев назад +1

    കുഞ്ഞുവാവ മാളു അമ്മു അമ്മ അച്ഛൻ മുത്തശ്ശി Super❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 11 месяцев назад +1

    മുത്തശ്ശി അടിപൊളി സെറ്റ് മുണ്ടും ആണല്ലോ

  • @saraswathikuttipurath3081
    @saraswathikuttipurath3081 11 месяцев назад +1

    കുഞ്ഞാവയുടെ ചെരുപ്പിന്റെ ശബ്ദം നല്ല രസം 👍

  • @rajiraghu8472
    @rajiraghu8472 11 месяцев назад +1

    നല്ല കടയാണല്ലോ 🥰, എല്ലാരും കൂടി ഷോപ്പിംഗ് രസല്ലേ ♥️♥️♥️♥️

  • @saraswathikuttipurath3081
    @saraswathikuttipurath3081 11 месяцев назад +1

    അച്ഛന് ഒന്നും വാങ്ങിയില്ലേ 🤔കുട്ടു മലക്ക് പോയി വന്നില്ലേ, മുത്തശ്ശിയുടെ സെറ്റും, മാളുവിന്റെ ഡ്രെസ്സും സൂപ്പർ 👌

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മരുമോന് ടീഷർട്ട്‌ വാങ്ങി 🥰. കുട്ടു ശബരിമലക്ക്‌ പോയി വന്നു ട്ടോ. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @vikramanbeena1447
    @vikramanbeena1447 11 месяцев назад +1

    ഇത് എന്തു മുട്ടൻ കട സ്വർഗം പോലുണ്ട് അല്ലെ മുത്തശ്ശി ❤😆

  • @LIJIPRASAD-COOKING
    @LIJIPRASAD-COOKING 11 месяцев назад +2

    Hi Amme

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ഹായ് മോളേ 🌹🌹

    • @LIJIPRASAD-COOKING
      @LIJIPRASAD-COOKING 11 месяцев назад

      @@kidilam_muthassi അമ്മേ സുഖമാണോ

  • @thankamanivenugopal4799
    @thankamanivenugopal4799 11 месяцев назад +1

    Hi... Video കാത്തിരിക്കുകയാണ്... ഇനി കാണട്ടെ

  • @ushavasudevan5313
    @ushavasudevan5313 11 месяцев назад +1

    Videos super ആയിട്ട് ഉണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @shafeequeshaz347
    @shafeequeshaz347 11 месяцев назад +1

    Oy മനസിലായോ അതല്ല insta യുടെ കാര്യം മറന്നു shafeeque sk പറയാം എന്ന് പറഞ്ഞു

  • @thankamanivenugopal4799
    @thankamanivenugopal4799 11 месяцев назад +1

    കണ്ടു ട്ടോ... നല്ല ലാഭവും selection ഉം ഉള്ള പോലെ തോന്നി

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @spoonsladles9135
    @spoonsladles9135 11 месяцев назад +1

    Ee kunju makkal aarudeyaa muthashi?

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മുത്തശ്ശിടെ മോന്റെ മക്കളാണ് 🥰

  • @saraswathikuttipurath3081
    @saraswathikuttipurath3081 11 месяцев назад +1

    അച്ഛൻ ഒന്നും മിണ്ടുന്നില്ലല്ലോ എന്ത് പറ്റി 🤔

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അത് കടയിൽ ആയതുകൊണ്ടാണ് 🥰

  • @sobhanava4152
    @sobhanava4152 11 месяцев назад +1

    മാളുവിന്റേ നക്ഷത്ര൦ വരുന്ന പിറന്നാളാണോ.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെ മോളേ 🥰

    • @sobhanava4152
      @sobhanava4152 11 месяцев назад

      ആയില്യമാണല്ലേ.പിറ്റേന്ന് എന്റേ പിറന്നാൾ.

  • @sheelajayakrishnan854
    @sheelajayakrishnan854 11 месяцев назад +1

    മാളു ൻ്റെ ജോലി എന്താ.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      മാളു 2 ഇൽ പഠിക്കുക ആണ്

  • @fathimasuhara6460
    @fathimasuhara6460 11 месяцев назад +2

    കുഞ്ഞാവയും മാളുവും ആരുടെ മക്കളാ 💕💕💕

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മുത്തശ്ശിടെ മോന്റെ മക്കളാണ് 🥰

  • @babygirijasajeevan9104
    @babygirijasajeevan9104 10 месяцев назад +1

    👌👌👌👌👌👌👍