Star Magic | Flowers | Ep# 641

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 576

  • @Haris_shahanas
    @Haris_shahanas 11 месяцев назад +77

    കഴിഞ്ഞ എപ്പിസോഡ് സുമ പാടിയ പാട്ട് ..അടിപൊളി ആയിരുന്നു ഒരു തവണ കണ്ടു ❤❤❤സ്റ്റാർ മാജിക് പവർ

  • @asifnazar8948
    @asifnazar8948 11 месяцев назад +26

    25:03
    Lakshmi:- countdown കൊടുത്താലോ..
    ബിനുചേട്ടൻ:- പിന്നല്ലാതെ.. കിട്ടണവിലക്ക്..😂😂

  • @shanianeesh9563
    @shanianeesh9563 11 месяцев назад +149

    തങ്കുവും അഖിലേട്ടനും ഉള്ള സ്കിറ്റിന് കാത്തിരിക്കുന്നു❤നമ്മുടെ ചേട്ടന്മാരും ചേച്ചിയും തിരിച്ചു വരൂ❤❤

    • @AnilKumar-ct4ws
      @AnilKumar-ct4ws 11 месяцев назад +1

      Yes

    • @pradeeshkpp8548
      @pradeeshkpp8548 10 месяцев назад

      Yes please

    • @samuelpc2797
      @samuelpc2797 10 месяцев назад

      അഖിൽ, നോട്ബി എന്നിവർ സ്റ്റാർ മാജിക് വിട്ടിട്ട് 2മസത്തിലേർ ആയി.

    • @rashidrashi6333
      @rashidrashi6333 10 месяцев назад

      Enthin chali vaari eriyaano🤢

  • @AkkuAkhilesh
    @AkkuAkhilesh 11 месяцев назад +57

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

    • @nithinabraham7057
      @nithinabraham7057 11 месяцев назад +4

      perfect fire combo

    • @AlfiKutty
      @AlfiKutty 11 месяцев назад +1

      ​@@nithinabraham7057correct

    • @ambadyvlogger9579
      @ambadyvlogger9579 11 месяцев назад +3

      Anu ini ella episode il indavum enn prethishikkunn susu theernnille

    • @nithinabraham7057
      @nithinabraham7057 11 месяцев назад

      ​@@ambadyvlogger9579mallika sukumarante asukham bhedamaayal su su season 2 start cheyyumennu pretheekshikkunnu

  • @prassannavijayan284
    @prassannavijayan284 11 месяцев назад +11

    ആലിസ് നല്ല അൽമാർത്ഥമായിട്ടാണ് സ്കിറ്റും ഗെയിംസ്സും കളിക്കുന്നത് ആദ്യം കണ്ടപ്പോൾ ഓർത്തു നല്ല ജാടകരിയാണെന്നു എനിക്കിഷ്ടപ്പെട്ടു സുമ ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️

  • @josephpj3502
    @josephpj3502 11 месяцев назад +18

    തങ്കു & അഖിൽ ഒള്ള skit മിസ്സ്‌ ആകുന്നഉണ്ട്

  • @മധുരണ്ണൻ
    @മധുരണ്ണൻ 11 месяцев назад +20

    Anu +thanku: star magic

  • @sajanjoseph3685
    @sajanjoseph3685 11 месяцев назад +25

    ❤️❤️❤️തങ്കൂ & അനു ❤️❤️❤️

  • @kuriankpaul9052
    @kuriankpaul9052 11 месяцев назад +26

    സുമേ കളിയാക്കണ്ടാ.
    തങ്കു സ്റ്റാർ മാജിക്കിലെ സൂപ്പർസ്റ്റാറാ..
    തങ്കൂ അനു❤❤❤❤
    തങ്കുവിൻ്റെ സ്കിറ്റ് വൈറലാ..
    അടിമാലി സ്കിറ്റ് വൈറ്റിലാ😂😂😂

    • @safeenabiju3802
      @safeenabiju3802 10 месяцев назад

      സുമേഷ് ബിനു അടി മാലി ഓവറാ.തങ്കു നോബി സൂപ്പർ

  • @SabeenaS-wn5lu
    @SabeenaS-wn5lu 11 месяцев назад +25

    ബിനു ചേട്ടനും അടിപൊളിയായിട്ട് കളിച്ചു ആലീസ്❤❤❤❤❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 11 месяцев назад +17

    എന്റെ ബിനു ചേട്ടാ മരപ്പെട്ടി 😂😂😂😂 ബിനു ചേട്ടനും ആലീസും skit അടിപൊളി countdown കൊടുത്താലോ കിട്ടണ വിലക്ക്😂😂😂😂

  • @ANTONYSINGTHESONG
    @ANTONYSINGTHESONG 11 месяцев назад +31

    Binu ചേട്ടാ dance കിടുക്കീ

  • @irshadputhenpurackal1502
    @irshadputhenpurackal1502 11 месяцев назад +25

    തങ്കു അനു.അവരുടെ കൊച്ചു കൊച്ചു കുറുമ്പ്. ഒരു സിനിമയ്ക്ക് തുല്യമാകുന്നുണ്ട്. സൂപ്പർ.. ഇഷ്ടം. അവരുടെ പെർഫോമൻസ്..❤

  • @lathanandana7441
    @lathanandana7441 11 месяцев назад +59

    സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പുതിയ കലാകാരൻ മാരെ കൂടി കൊണ്ടുവരണം

  • @ushaushafranics3557
    @ushaushafranics3557 11 месяцев назад +58

    Binu chettan❤❤❤❤❤❤❤ ടീം❤❤❤❤❤ സുമേഷ്❤❤❤ ആലീസ്❤❤❤❤ ഡയാന❤❤❤❤ അനുമോൾ❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ മൃദുല❤❤❤❤ യുവ❤❤❤❤❤❤

    • @AlfiKutty
      @AlfiKutty 11 месяцев назад +5

      Anu mol ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 10 месяцев назад +24

    അലിസ് and ബിനുചേട്ടൻ ഡാൻസ് അടിപൊളി ❤️❤️

  • @limeshthomas7469
    @limeshthomas7469 11 месяцев назад +33

    Binu chettan thakarthu.. Super 🎉👏

  • @RKV-f7f
    @RKV-f7f 11 месяцев назад +31

    ഇന്ന് ബിനു അടിമാലി തകർത്തു.. സ്കിറ്റും, സ്പോട്ട് കൌണ്ടറും ❤️❤️❤️❤️❤️

  • @sahadkv2112
    @sahadkv2112 11 месяцев назад +54

    ഒടുവിൽ സോങ് വന്നു ഗെയ്സ് ❤❤❤💥💥💥💥

  • @hashimmkabeer4584
    @hashimmkabeer4584 11 месяцев назад +59

    എല്ലാദിവസവും സ്റ്റർമാജിക്ക് വേണം ❤❤❤🌹🌹🌹

    • @nithinabraham7057
      @nithinabraham7057 11 месяцев назад +3

      repeat cheythu kanda mathi

    • @ShifasZiya
      @ShifasZiya 11 месяцев назад +2

      മ്മ് ഇതന്നെ സഹിക്കാൻ പറ്റുന്നില്ല പിന്നെയാണ് daily 🤣🤣🤣🤣

    • @muhammedyasirkk6139
      @muhammedyasirkk6139 11 месяцев назад

      എന്തിന്

  • @MRSidheek-n4m
    @MRSidheek-n4m 11 месяцев назад +7

    Thankoo anu super ayirikum

  • @bijuvettiyar9282
    @bijuvettiyar9282 11 месяцев назад +42

    ബിനുചേട്ടൻ പൊളിച്ചു സൂപ്പർ 🥰❤️❤️🥰🥰❤️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +49

    *anu+thangu=best combo ever💯🔥*
    *no one can replace this combo😻*

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +93

    *anu+thangu=best combo ever💯🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

    • @shihabpazhedath4129
      @shihabpazhedath4129 11 месяцев назад

      ഇല്ല 🤭

    • @sumeshbmc1360
      @sumeshbmc1360 11 месяцев назад

      12മണിക്ക് കണ്ടാൽ കുഴപ്പം ഉണ്ടോ 😊

    • @afsalafsu7789
      @afsalafsu7789 11 месяцев назад +1

      ഉണ്ടെങ്കിൽ.. നീ എന്തേലും കൊടുക്കുന്നുണ്ടോ....

    • @faisaldubai295
      @faisaldubai295 11 месяцев назад

      🎉

  • @JaseelKhan
    @JaseelKhan 11 месяцев назад +21

    ഈ എപ്പിസോഡ് സൂപ്പർ. അനീഷേട്ടൻ no 1. ആലിസ്. ഡയാന. ബിനുചേട്ടൻ സൂപ്പർ. അനീഷേട്ടാ നിങ്ങൾ പോളിയാണ് 👍

    • @andrews13
      @andrews13 11 месяцев назад

      എന്ത് കാണിച്ചിട്ട്?😂😂😂

    • @JaseelKhan
      @JaseelKhan 11 месяцев назад +1

      @@andrews13 ചുമ്മാ 😀😀😀

  • @bijeshpp2935
    @bijeshpp2935 11 месяцев назад +10

    ബിനു അടിമാലി പോളിയാണ് സൂപ്പർ പ്രോഗ്രാം

  • @muneerabasheer8289
    @muneerabasheer8289 11 месяцев назад +21

    അടിപൊളി ആയി ❤️❤️❤️suppr 👍അനീഷ് ഏട്ടന്റെ ഡാൻസ് വേണം എല്ലാവരും സൂപ്പർ 👍👍

  • @engineer9458
    @engineer9458 11 месяцев назад +30

    🔥ബിനു അടിമാലി👌👍👍🤣
    ഗസ്റ്റ് & ഗയിം👍👍
    Episode 👍😆🔥

    • @aneesp8569
      @aneesp8569 11 месяцев назад +4

      അടിമാലി പൊളി ❤️

  • @sajanjoseph3685
    @sajanjoseph3685 11 месяцев назад +8

    ❤️❤️❤️ബിനുചേട്ടൻ & ആലീസ് ❤️❤️❤️

  • @sharbansahar4765
    @sharbansahar4765 11 месяцев назад +29

    Mrdhula❤❤❤
    Super elegant costume👍👍

  • @Ponnuchexol
    @Ponnuchexol 11 месяцев назад +5

    Anu chechi starmagic vannpo star magic kannan thannehh ishtam ayiii 💞🔮🤩anuchechi uyir🤩😍

    • @AlfiKutty
      @AlfiKutty 11 месяцев назад +1

      Correct

    • @safeenabiju3802
      @safeenabiju3802 10 месяцев назад +1

      ഡാമാർപട കണ്ടാൽ മനസ്സിൽആകും

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 11 месяцев назад +24

    ആരൊക്കെ സ്കിറ്റ് കളിച്ചാൽ നമ്മുടെ തങ്കു നല്ലാർ ആരുമില്ല. ❤❤❤❤ ബിനു അടിമാലി നേരത്തെ നല്ലതായിരുന്നു ഇപ്പോൾ സൈക്കോ ഈഗോ മറ്റുള്ളവരെ സ്കോർ ചെയ്യുന്ന കാണുന്നത് സഹിക്കുന്നില്ല. 😂😂😂🎉

  • @rimsiyahameed8733
    @rimsiyahameed8733 11 месяцев назад +2

    ഇന്നെങ്കിലും പെർഫോമൻസിന് പാട്ട് ഇട്ടല്ലോ നന്ദിയുണ്ട്. പെണ്ണേ പെണ്ണേ സോങ് ആസ്വദിച്ചു കാണാൻ പറ്റി. താങ്ക്യൂ സൊ മച്ച്

  • @sahiraanees5278
    @sahiraanees5278 11 месяцев назад +7

    സുമ എന്ത് പറഞ്ഞാലും തങ്കു ൻ്റ എടുത്ത് പോലും എത്തില്ല.

    • @safeenabiju3802
      @safeenabiju3802 10 месяцев назад

      M👍

    • @safeenabiju3802
      @safeenabiju3802 10 месяцев назад

      സുമ ഉടനെ പുറത്ത് പോകുന്നതാ നല്ലത്

  • @cafsalcafsal7942
    @cafsalcafsal7942 11 месяцев назад +48

    ഒരു രക്ഷയും ഇല്ല സൂപ്പർ സ്കിറ്റ് സൂപ്പർ ബിനു ചേട്ടൻ സൂപ്പർ കിടുക്കി ശ്രീ വിദ്യ ബിനു ചേട്ടൻ കോമ്പോ സൂപ്പർ ഗെയിം പൊളിച്ചു ❤❤❤
    ALL KERALA STAR MAGI OFFICIAL FAN'S GROUP
    NO. 11

    • @bibinkr9800
      @bibinkr9800 11 месяцев назад +2

      Binu അടിമാലി ശ്രീവിദ്യ സ്കിറ്റ് ഇന്ന് 😂

    • @Harshad_Hayzi
      @Harshad_Hayzi 11 месяцев назад

      എന്തോന്നെടേയ്

    • @abcd-jl2cm
      @abcd-jl2cm 9 месяцев назад

      ​@@bibinkr9800 athinu sreevidhya evide

  • @DeepaU-vt8ow
    @DeepaU-vt8ow 11 месяцев назад +8

    anuu thangu chuper jodi

  • @SumeshS-q6i
    @SumeshS-q6i 11 месяцев назад +12

    Urvassi chechiya konduvarannam ennullavar😊😊😊🎉🎉🎉

  • @Rashikmp
    @Rashikmp 10 месяцев назад +3

    മുമ്പ് ഉറങ്ങാതെ കണ്ടിരുന്ന പ്രോഗ്രാം ഇപ്പോൾ ഞാൻ ഉറങ്ങുവാൻ വേണ്ടി കാണുന്നു

  • @birdvilla62
    @birdvilla62 11 месяцев назад +7

    anu fens💖

  • @SalmanEk-do7lk
    @SalmanEk-do7lk 11 месяцев назад +3

    Sudhi chettane miss cheyyunnavarundo

  • @m4mdxb
    @m4mdxb 10 месяцев назад +2

    ബിനു ചളി അടിപൊളി.. എൻ്റമ്മോ ദാരിദ്ര്യം.

  • @RafiChinna
    @RafiChinna 11 месяцев назад +8

    Binuchettan&Aalis❤❤❤❤Skit superrrrr

  • @ayishameharintp287
    @ayishameharintp287 11 месяцев назад +8

    Lakshmi ye kandal tanne oru sandhosham ❤❤❤

  • @shamsudeenvaputty603
    @shamsudeenvaputty603 11 месяцев назад +14

    എന്റെ ഉമ്മച്ചിക് ചിന്നുവിന്റെ മാല ഒരുബാട് ഇഷ്ട്ടമായി ♥️♥️♥️loveyou😍ചിന്നു ചേച്ചി ♥️♥️

  • @ajeerkayattukaran3089
    @ajeerkayattukaran3089 11 месяцев назад +193

    കിടന്നു കൊണ്ടു ആരൊക്കെ കാണുന്നു 😂

    • @ushaushafranics3557
      @ushaushafranics3557 11 месяцев назад +3

      ❤😂😂

    • @game531
      @game531 11 месяцев назад

      കിടന്നു ഞെക്കി കാണുന്നു 😜

    • @Shivam.1-f6c
      @Shivam.1-f6c 11 месяцев назад +5

      ഞാൻ കക്കൂസിൽ ഇരുന്നു കാണും എന്നാലേ..സാധനം വരൂ 😌

    • @balubkurup9556
      @balubkurup9556 10 месяцев назад

      ഞാൻ

    • @visakhedathadan9812
      @visakhedathadan9812 10 месяцев назад +1

      Ninte thantha

  • @rajeleenac5036
    @rajeleenac5036 11 месяцев назад +10

    സുമ പറഞ്ഞത് സത്യം ആണ്.. സുമ ചിരിക്കുന്നത് കാണാൻ ഒരു പ്രതേകഭംഗി യുണ്ട് 🥰🥰

  • @SAMSHi8163
    @SAMSHi8163 11 месяцев назад +3

    ടമാർ പടാറിൽ ഉണ്ടായിരുന്ന ഗെയിംമുകൾ തിരിച്ചു കൊണ്ടുവരണം

  • @sudheerthayyullathil1796
    @sudheerthayyullathil1796 11 месяцев назад +7

    ബിനുചേട്ടാ സ്കിറ്റ് സൂപ്പർ കൌണ്ടറുകൾ നന്നായി

  • @rafidappi3108
    @rafidappi3108 11 месяцев назад +2

    അനു തങ്കച്ചനും സ്നേഹിക്കുന്നത് കാണാനാണ് ഇഷ്ട്ടം

  • @jishakg181
    @jishakg181 11 месяцев назад +10

    Binuchettan Dance polichu👌🏻👌🏻❤️

  • @sajnap3437
    @sajnap3437 11 месяцев назад +9

    Sreevedhya ❤❤❤❤❤❤❤😍😍😍😍😍

  • @liyansworld2447
    @liyansworld2447 11 месяцев назад +5

    ബിനു തങ്കുവിനെ വല്ലാതെ ബോഡി shaming ചെയ്യുന്നോ 😔😔????

  • @ArtistManu-xu3rv
    @ArtistManu-xu3rv 11 месяцев назад +11

    Anumol what a lovely person smile voice dress look like a butterfly

  • @sreethequeen8855
    @sreethequeen8855 11 месяцев назад +12

    അനീഷേട്ടന്റെ സപ്പോർട്ട് ടീംസ് കൊടുക്കുന്നത് അവർക്ക് നല്ല എനർജി ആണ്

  • @sreeragranchu4529
    @sreeragranchu4529 11 месяцев назад +20

    ശാരദേ, രമണി, കമലക്ഷി, ഓടി വായോ സ്റ്റാർ മാജിക് തുടങ്ങി

  • @shajikk9685
    @shajikk9685 11 месяцев назад +8

    ടീമിന്റെ ചളി കോമഡി എപ്പിസോഡിനെ നാറ്റിക്കും 😮

    • @muhammadrafi6862
      @muhammadrafi6862 11 месяцев назад

      അയാളും സംസാരിക്കട്ടെ ബ്രോ

    • @safeenabiju3802
      @safeenabiju3802 10 месяцев назад

      ആണ് 👍

  • @RajeevRgv
    @RajeevRgv 11 месяцев назад +9

    anuMol sissy super

  • @ahammedirfan7354
    @ahammedirfan7354 11 месяцев назад +7

    Mythili 😍അയലത്തെ വീട്ടിലെ song 🔥🔥🔥

  • @binoypkpulikaparambil1964
    @binoypkpulikaparambil1964 11 месяцев назад +4

    എൻടെ മൂന്ന് മക്കൾക്കും എനിക്കും ഭാര്യയ്ക്കും ❤❤❤ ഒത്തിരി ഒത്തിരി. ❤❤❤❤❤❤❤❤❤ ഇഷ്ടമാണ് star magic എല്ലാ എപ്പിസോടും മുടങ്ങാതെ കാണും ഞങ്ങക്ക് ,star magic നേരിട്ട് കാണാൻ ഒരു അവസരം തരാമോ ❤❤❤❤❤❤❤❤❤❤

  • @annagibson2675
    @annagibson2675 11 месяцев назад +3

    RDX മൂവി ചെയ്ത് rdx ടീമിനെ (റോബർട്ട്‌, ഡോണി, സേവ്യർ) ഷൈൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് ഒപ്പം മഹിമ നമ്പ്യാർ (മിനി) സ്റ്റാർ മാജിക്‌ വേദിയിൽ കൊണ്ടു വരണം അനൂപേട്ടാ plz

  • @adiladilklr5112
    @adiladilklr5112 11 месяцев назад +5

    Thko polo❤❤❤ anu poli mithola ullasa udthu nubi udthu

  • @jasliya97
    @jasliya97 11 месяцев назад +94

    സ്റ്റാർ മാജിക്‌ ഇഷ്ടം ഉള്ളവർ ആരൊക്കെ ഇവിടെ കമൺ ❤

    • @EdwinBabu-k7h
      @EdwinBabu-k7h 11 месяцев назад +1

      Anchor Lakshmi's കൊഞ്ചി മെഴുകി വെറുപ്പിക്കുന്നത് മാത്രം സഹിക്കാൻ പറ്റില്ല, കൊഞ്ചി വെറുപ്പിച്ചു തൊലിയുരിക്കും 😤🙏🏻🤮

    • @safeenabiju3802
      @safeenabiju3802 10 месяцев назад

      പോടീ എന്നെ പറയണ്ട അവസ്ഥയാ മാറ്റി പറയാനാണോ

  • @sivansadanandan4245
    @sivansadanandan4245 11 месяцев назад +27

    ബിനുവിന്റെ skit അടിപൊളി

  • @rafeekrafeek5910
    @rafeekrafeek5910 11 месяцев назад +6

    ബിനു അടിമാലിയെ ഒക്ക ഒഴിവാക്കേണ്ട സമയം ആയി കേട്ടോ

  • @sunilsuni5418
    @sunilsuni5418 11 месяцев назад +38

    അഖിൽ തങ്കച്ചൻ കോമ്പോ സ്ക്രിപ്റ്റ് വേണം എന്നുള്ളവർ ലൈക്‌ ✨

  • @rashrashy
    @rashrashy 11 месяцев назад +2

    ആാാ പഴയ ആൾക്കാർ എവിടെ 🤔 നോബിചേട്ടൻ നെൽസൺചേട്ടൻ aiyshwrya ലക്ഷ്മി ചേച്ചി നവീൻ ചേട്ടൻ ഇവരൊക്കെ ഒന്ന് കൂടെ കൊണ്ടു വരാവോ ✨️

  • @deepesharchana9421
    @deepesharchana9421 11 месяцев назад +1

    🥳🥳അസിസ്ക,, നോമ്പി ഏട്ടൻ, പന്തളംഏട്ടൻ നെൽസൺ ഏട്ടൻ എല്ലാം വരും എവിടെ 🥰😁

  • @njanmmalakannur
    @njanmmalakannur 11 месяцев назад +7

    Laakshmi യുടെ പുരികം കുറച്ചു കട്ടികുറച്ചാൽ നന്നാകും .ഇപ്പോൾ കാണുമ്പോൾ മീശ മാധവനിലേ ജഗതി ചേട്ടനെപോലെ 😅

    • @EdwinBabu-k7h
      @EdwinBabu-k7h 11 месяцев назад +1

      Anchor ലക്ഷ്മി 45 വയസ്സുണ്ട്, മേക്കപ്പ് ഇട്ടു കൊഞ്ചി വെറുപ്പിക്കും camera കണ്ടാൽ 🙏🏻🤮🤮Anchor ആണ് ഏറ്റവും കൊഞ്ചൽ,വെറുപ്പിക്കൽ 🙏🏻🤮

  • @SreeragMS-k9c
    @SreeragMS-k9c 11 месяцев назад +3

    Alicinu udane thanne oru nalloru film kitate🎉

  • @althafameer6958
    @althafameer6958 11 месяцев назад +3

    Binu adichu polli chettan

  • @Joothan
    @Joothan 11 месяцев назад +1

    അയ്യോ പുള്ളിക്കാരി ആദ്യമായിട്ടാണ് അമ്മയാകുന്നത് ബാക്കിയുള്ളവരെല്ലാവരും 🤣🤣🤣🤣👍

  • @sreethequeen8855
    @sreethequeen8855 11 месяцев назад +3

    ബിനു ചേട്ടാ ശ്രീനിവാസൻ sir ന്റെ കൂട്ട് തന്നെ

  • @aneeshvt7187
    @aneeshvt7187 11 месяцев назад +12

    Binus skit ❤

  • @mahroofhs4644
    @mahroofhs4644 11 месяцев назад +4

    ഇന്ന് ആദ്യമായി സ്കിറ്റിൽ പാട്ട് കേട്ടു 😀😀😀

  • @Maluzcreations3718
    @Maluzcreations3718 11 месяцев назад +1

    ❤ ബിനു ചേട്ടൻ ❤️ ആലീസ് സൂപ്പർ ആയിരുന്നു ഗെയിം അടിപൊളിയായിരുന്നു ഈ ഗെയിം ഒക്കെ കാണുമ്പോൾ അവിടെ വന്ന് ഗെയിം കളിക്കാൻ തോന്നുന്നു🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉💐💐💐💐💐💐💐💐💞💞💞💞💐💐💐💐💐💐

  • @razeenrazi9136
    @razeenrazi9136 11 месяцев назад +2

    ഒരു ഗസ്റ്റ് മാത്രം സത്യം പറഞ്ഞു, സ്റ്റാർ മാജിക് കാണാറില്ലെന്ന് 😂

  • @ashokmnmn9119
    @ashokmnmn9119 11 месяцев назад +6

    Adimali super skit

  • @shamnadkanoor9572
    @shamnadkanoor9572 11 месяцев назад +6

    പൊളിച്ചു 👍👍👍👍എല്ലാവരും അടിപൊളി ആയിരുന്നു 👍👍👍👍

  • @vlog-vv5oy
    @vlog-vv5oy 11 месяцев назад +2

    ബിനു ചേട്ടൻ..തങ്കു..ആലീസ്..അനു...ഡയാന ഇവർ ഉള്ളത് കൊണ്ട് മാത്രം ഇത് മുന്നോട്ട് പോകുന്നു...ബാക്കി ഉള്ളവർ പോര..

  • @lucamrc7764
    @lucamrc7764 11 месяцев назад +8

    Anumol anukutty 💕

  • @aliarakkal3622
    @aliarakkal3622 11 месяцев назад +9

    Anu chachi back with action

  • @minuraina4793
    @minuraina4793 11 месяцев назад +6

    ബിനുചേട്ടനെ കണ്ടപ്പോൾ side view സുധിചേട്ടനെ കണ്ടപോലെ തോന്നി 😔

  • @Prajeesh20
    @Prajeesh20 11 месяцев назад +8

    38അല്ലാ 28 വയസ്സ് ഉള്ള യുവതി ആണ് അനു ❤️😂

  • @jehnaaah
    @jehnaaah 11 месяцев назад +5

    Binu Adimaliyodu ningal comedianyanu pakshe koode nilkunna artist ellarum thankale pole thanne.So Thankachane kaliyakal overa.athu nirthiyal enium kure kalam thaniku munnottu pokam

  • @sajnap3437
    @sajnap3437 11 месяцев назад +5

    Sreevedhya veendum poyi😭😭😭😭😭😭😭😭😭

  • @akshaysreekrishnapuram2571
    @akshaysreekrishnapuram2571 10 месяцев назад +2

    എപ്പിസോഡ് കൂടുന്തോറും ചളിയുടെ എണ്ണവും കൂടി വരുന്നു... 🥲🥲🥲🥲

  • @chrispinbenny3525
    @chrispinbenny3525 10 месяцев назад +1

    Binuchetta and alice dance sooper

  • @farookMuhammed-n8b
    @farookMuhammed-n8b 11 месяцев назад +5

    Ullas ettan venam ❤

  • @jeil4649
    @jeil4649 11 месяцев назад +1

    ബിനു ചേട്ടാ skit നന്നായി..... എന്നു പറയുന്നവർ paid ആയിരിക്കും.

  • @nafilkaiff8595
    @nafilkaiff8595 11 месяцев назад +8

    വർക്കിംഗ്‌ ഇടയിൽ ആരൊക്കെ സ്റ്റാർ മാജിക് കാണുന്നവർ ഇണ്ടോ 🥰

  • @akhilcr7018
    @akhilcr7018 11 месяцев назад +5

    Lakshmi paranjath valare sheriyannn,, team oru pavamm ann

  • @vivinvijayan6549
    @vivinvijayan6549 11 месяцев назад +7

    Now Mythili looks like dilu baby🎉

  • @pravasidevadas8612
    @pravasidevadas8612 11 месяцев назад +15

    കയിങ്ങ വീക്കിലെ എപ്പിസോഡുകൾ ബെസ്റ്റായിരുന്നു പക്ഷേ ഇന്ന്അനു തങ്കച്ചൻ ഇവരുടെ സീൻസ് അടിമാലിയുടെ കോമഡി ഇവ ഒയിച്ച് നിർത്തിയാൽ ബാക്കി എടുത്ത് പറയാൻ നല്ല ഒന്നും ഇല്ല എപ്പിസോഡിൽ

    • @nithinabraham7057
      @nithinabraham7057 11 месяцев назад +1

      athukonda thankuvum anuvum oro episodilum nthelum oppichu vazhakku koodunnathu thankuvinodu

  • @ZayanChappangathil-pz1xk
    @ZayanChappangathil-pz1xk 11 месяцев назад +5

    നോബി ചേട്ടൻ എവിടെ?

  • @lachuzzzlachu9762
    @lachuzzzlachu9762 11 месяцев назад +3

    മൃതുലയുടെ കോസ്റ്റും 👌

  • @jobishattingal5103
    @jobishattingal5103 10 месяцев назад +1

    നോബി ചേട്ടൻ, അസീസ് ഇക്ക, ഐഷു ഇവരെ തിരിച്ച് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
    ഇല്ലെങ്കിൽ ഇത് കാണൽ നിർത്തേണ്ടി വരും 😢

  • @adiladilklr5112
    @adiladilklr5112 11 месяцев назад +8

    Lasmi poli drss suthari😍😍😍 binu yani poli chirri

  • @ignt_kaztrojr3210
    @ignt_kaztrojr3210 10 месяцев назад

    അനീഷേട്ടൻ ഒരു രക്ഷയും ഇല്ല 🔥❤️

  • @RjShaBoss-
    @RjShaBoss- 11 месяцев назад +8

    ഞാൻ ഇപ്പൊ ചാറ്റവാറടി കാണാൻ മാത്രം open ആക്കുന്നു 👍 ബാക്കി നല്ല വെറുപ്പിക്കൽ ആകുന്നുണ്ട് കിടപ്പറ സീൻ ആയി

    • @nithinabraham7057
      @nithinabraham7057 11 месяцев назад +3

      kidappara scene ellam kazhinjado ippo athonnum illa

    • @snowdrops9962
      @snowdrops9962 11 месяцев назад +2

      ഒട്ടും ഇഷ്ട്ടം അല്ല അല്ലേ മാന്യന്??😂😂

    • @RjShaBoss-
      @RjShaBoss- 11 месяцев назад +1

      @@snowdrops9962 നിന്നോട് ചോദിച്ചിട്ട് ആണോ എന്റെ ഇഷ്ടം പറയേണ്ടത് എന്നാ നിന്റെ ഭാര്യയെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അപ്പോളോ മാന്യൻ എന്ത് ചെയ്യും 🙄 ഇങ്ങോട്ട് അടിക്കാൻ വരല്ലേ പുണ്യാളാ 👍 ഞാൻ എന്റെ കാര്യം പറഞ്ഞു നീ എന്തിനാ ഒളിഞ്ഞു വന്നു ചൊറിയുന്നേ 🤣🤣🤣നിന്റെ ഭാര്യയെ ആണോ പറഞ്ഞത്

    • @RjShaBoss-
      @RjShaBoss- 11 месяцев назад

      @@nithinabraham7057 old members👍👍👍പൊളി

  • @user-jx1oq9xz1j
    @user-jx1oq9xz1j 11 месяцев назад +10

    Perin oru episode anukuttyum thankuvum koodi illankil vattam polinjana

    • @nithinabraham7057
      @nithinabraham7057 11 месяцев назад +5

      athu avarku ariyam athukonda avare ella episodilum thallu koodikkunnathum comedy undakkan nokkunnathum athu avare kondu kazhiyunnapole anuvum thankuvum cheyunnumundu

    • @AlfiKutty
      @AlfiKutty 11 месяцев назад +1

      ​@@nithinabraham7057correct