Uppum Mulakum│ സിനിമക്ക് പോയി, കാണാൻ പറ്റിയില്ല | Flowers│EP# 109

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

Комментарии • 1,7 тыс.

  • @rameezmuhammed7141
    @rameezmuhammed7141 8 лет назад +589

    സൂപ്പർ. ഇങ്ങനെയാവണം കുടുംബം. അവിഹിത സീരിയലിനേക്കാൾ എത്രയോ മെച്ചപ്പെട്ട പ്രോഗ്രാം

  • @koyaavd4275
    @koyaavd4275 5 лет назад +416

    Mudiyank shivayod bayankara sneham athan mudiyan👌

  • @nitheeshbaby1048
    @nitheeshbaby1048 8 лет назад +248

    സത്യം പറയാലേ ഇ പരിവാടികാണു ബോൾ മനസിന് എന്ത് സുഖം സുപ്പർ സുപ്പർ

  • @sandhyam7908
    @sandhyam7908 5 лет назад +376

    വിഷ്ണു ചേട്ടന്റെ നിലവിളി
    അല്ല പാട്ടു പൊളിച്ചു
    ഞാനും പേടിച്ചുപോയി 😂😂😂

  • @ashaps2058
    @ashaps2058 7 лет назад +538

    ബലൂ, നീലു ,ലച്ചു, കേശു, ശിവ, വിഷ്ണു, നിങ്ങൾ സിനിമ താരങ്ങൾ അല്ലെങ്കിലും. ഒസ്ക്കാർ കിട്ടില്ലെങ്കിലും, നീങ്ങൾ വലിയ കലാകരാൻ മാരാണ്.

  • @mizhalkathungal7036
    @mizhalkathungal7036 6 лет назад +201

    Vishnu nte last step Kidilam

  • @iveesantony2227
    @iveesantony2227 6 лет назад +511

    അടിപൊളി... ഒരു കുടുംബം... എന്റെ പൊന്നെ

  • @arjithmubin7074
    @arjithmubin7074 2 года назад +86

    ഇന്നത്തെ എപ്പിസോഡ് ഭയങ്കരയിട്ട് ഇഷ്ട്ടായി... ശിവക്ക് നല്ലോണം കിട്ടിയപ്പോ 😀😀😀

  • @vverietyvisuals5523
    @vverietyvisuals5523 7 лет назад +335

    എന്റ ബാലു അണ്ണാ നിങ്ങള് ഒരു രക്ഷയുമില്ല ചിരിച്ചു ചത്ത് 😂😂😂😂

  • @yuaanrahi7729
    @yuaanrahi7729 6 месяцев назад +132

    2024 kanunnavar undoo

    • @mersalmanu1888
      @mersalmanu1888 5 месяцев назад +2

      Illa

    • @yuaanrahi7729
      @yuaanrahi7729 5 месяцев назад +1

      @@mersalmanu1888 oohh

    • @RaisaRaisa-v7o
      @RaisaRaisa-v7o 4 месяца назад +3

      Und😊

    • @sunishasuni5631
      @sunishasuni5631 17 дней назад

      ​@@mersalmanu1888പിന്നെ ni ഈ കമന്റ് എങ്ങനെ കണ്ടേ

  • @sivaprasadtv947
    @sivaprasadtv947 6 лет назад +347

    Mudiyante entry polichu

  • @anugrahaantony3531
    @anugrahaantony3531 6 лет назад +755

    MUDIAN fans like her 😘😘😘😘😘😘😘

  • @ansaransilansaransil
    @ansaransilansaransil 8 лет назад +499

    ബാലു അണ്ണാ നിങ്ങൾ മരണമാസ്സ് ആണ്😁😁

  • @nivuzzdreamworld3887
    @nivuzzdreamworld3887 7 месяцев назад +2

    2:02 🤣🤣🤣🤣🤣ayyooo

  • @SahadCholakkal
    @SahadCholakkal 8 лет назад +680

    😀😀😀"കലക്കി മക്കളെ കലക്കി...ഏറ്റവും മികച്ച എപ്പിസോഡ്...എല്ലാരും സൂപ്പര്‍...ഇതാണ് അഭിനയം👍👍👍
    Full Comedy❤❤❤

  • @simisamuel9965
    @simisamuel9965 5 лет назад +35

    എന്നെ ചിരിപ്പിച്ചു കൊല്ലും

  • @mojolumos
    @mojolumos 7 лет назад +244

    Climaxil Mudiyante puzhu dance!😁😂👌👌👍👍👏👏👏👏

  • @sulaimansulaiman6251
    @sulaimansulaiman6251 5 лет назад +57

    പൊള്ളിച്ചു മകളേ പൊള്ളിച്ചു

  • @shemeerrocky6188
    @shemeerrocky6188 4 года назад +10

    നാളെ ആയെങ്കിൽ മതി ആയിരുന്നു ബാലു പൊളി 😆

  • @ponnuponnu9480
    @ponnuponnu9480 3 года назад +13

    പാവം ശിവ കുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤️❤❤❤❤️❤❤❤️❤❤❤️❤❤️❤️❤️❤️❤️❤❤❤❤️❤️❤❤

  • @A-to-Z555
    @A-to-Z555 7 лет назад +26

    nalla achanum ammayum gd blss u

  • @hindspeter8556
    @hindspeter8556 6 лет назад +53

    22:47
    Balu nammude muthaaanuuu🙏🏻🙏🏻🙏🏻😂😂❤️😍🤣👍

  • @teresshooterchannel309
    @teresshooterchannel309 3 года назад +34

    ബാലു നീലു ലച്ചു കേശു ശിവ വിഷ്ണു നിങ്ങൾ സൂപ്പറാണ്💋🌹😍

  • @amruthamahesh6113
    @amruthamahesh6113 3 года назад +10

    2:02/ 23: 24 മുടിയൻ ഒച്ച ഉണ്ടാക്കിയതും ബാലു ഞെട്ടിയതും കണ്ടിട്ട് ആർക്കെങ്കിലും ചിരി വരാതിരുന്നിട്ടുണ്ടോ 🤣🤣🤣🤣

  • @tanushreesunil4536
    @tanushreesunil4536 6 лет назад +201

    Mudiyan fans hit a like plzz......😘😍👌👌👍👍

  • @saraswathik5173
    @saraswathik5173 5 лет назад +59

    first standard ithra tough anno siva ,😇

  • @Kumarmullackal
    @Kumarmullackal 8 лет назад +284

    എല്ലാർക്കും ഒരുമിച്ചിരുന്ന് കാണാൻ ഹ്രുദയസ്പർശിയായ സീരിയൽ !!

  • @kalarajesh5267
    @kalarajesh5267 6 лет назад +27

    Keshu 😂

  • @afra6146
    @afra6146 3 года назад +16

    ശിവയെ നീലു തല്ലിയപ്പോൾ വിഷ്ണു ചേട്ടൻ മാത്രം തടഞ്ഞു
    വിഷ്ണു ഫാൻസ്‌ ലൈക്‌ 👍

  • @jilumathew5255
    @jilumathew5255 5 лет назад +55

    Mudiyante hoi... Balu chettante njettal superb 😍😍😂😂

  • @sreeharis7797
    @sreeharis7797 3 года назад +8

    വാവേന്നെ കൊടുപോകാട്ടാ..... നീലു ചേച്ചി 😂

  • @spshyamart
    @spshyamart 6 лет назад +270

    ഈ എപ്പിസോഡ് ഇഷ്ടായി. എടി,എടാ വിളിക്കുന്നതിന് പിള്ളേർക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നു.
    🤣🤣

  • @jithinvr4785
    @jithinvr4785 8 лет назад +98

    rishi super

  • @creationworld6999
    @creationworld6999 3 года назад +485

    2021 കണുനവർ ആരെങ്കിലും ഉണ്ടോ

    • @smooth623
      @smooth623 3 года назад +8

      ,aaaaàa

    • @midhus2068
      @midhus2068 3 года назад +9

      Njan undd broo😀😎

    • @anoophassan9531
      @anoophassan9531 3 года назад +10

      Njan illa bro njan 2001 an kanunee 👆☺

    • @shaa.z.7
      @shaa.z.7 3 года назад +5

      Mmm

    • @shaa.z.7
      @shaa.z.7 3 года назад +4

      @@anoophassan9531 തള്ള്

  • @sumasthomas3925
    @sumasthomas3925 8 лет назад +149

    Mr: Balu u r amazing actor... What a performance.. Miss u Malayalam film industry...

  • @rejithasumesh426
    @rejithasumesh426 5 лет назад +24

    സൂപ്പർ

  • @sudheeknoorjahan8487
    @sudheeknoorjahan8487 8 лет назад +274

    1. മറ്റേ കാട്ടിലെ ചെറുക്കൻ നിന്നപ്പോലെ 2. എന്തോന്നെടി ഇത് കുണ്ടളം പുഴുവോ 😂😂😂 ഋഷി പ്ലിംഗോട് പ്ലിംഗ്. സീരിയലുകളോടുള്ള കലിപ്പ് ഇത്തിരി കുറച്ചത് ഈ ഒരു സീരിയൽ ആണു.

    • @devadathds117
      @devadathds117 8 лет назад +3

      sudheek noorjahan

    • @msrpower3555
      @msrpower3555 6 лет назад

      Messi

    • @jijogeorge2264
      @jijogeorge2264 5 лет назад

      ന്യൂ മ

    • @shameemshaz6458
      @shameemshaz6458 5 лет назад

      sudheek noorjahan iiudHDjejdijwYe fh xb ieie89ehs to eijwkwiuwiw uh g2huh2i2ibejeieihei2uhiei92hshhe3j h 3j but 8ebeiehsVie itu ejwheijebsi ih eH9oe3obsieh boi hehe oi hesebe ik i3okiejebieoejei u heieiheieehjsiseiejie9eeijw9wjeiu29 iu i39jej hu i3iejjehejsjeueu8e9euiiii29uhei3oথডথডবদগ hu org ui sHei gue hsishsbe3 uh he inis js

    • @AbiAbi-oi9gk
      @AbiAbi-oi9gk 3 года назад

      Hy

  • @shanithmc9855
    @shanithmc9855 5 лет назад +26

    lachu love youuuuu

  • @deepthimaret2213
    @deepthimaret2213 7 лет назад +32

    last nilathu kidannolla prakadanam pwolichu.. chirichu chathu 😂😂😂😂😆😆😆

  • @mohammedfaaz4803
    @mohammedfaaz4803 5 лет назад +19

    😁😁നിന്നെ പോലെയുള്ള അവൻ 😂😂😂😂😂 അവൻ എപ്പോ സിനിമയിൽ കയറ്റി

  • @abidkpl5903
    @abidkpl5903 8 лет назад +24

    makkal pwolichu

  • @anugrahaantony3531
    @anugrahaantony3531 6 лет назад +164

    MUDIAN dance supper😍😍😍😍😍

    • @faheemav7340
      @faheemav7340 3 года назад

      Super

    • @nasarvknasee3056
      @nasarvknasee3056 3 года назад

      🤑🤑🤑🤬😡💘💘🐍🐍💘🥕🐍💘🐍💘🚲🐍🐍🚲🐍

  • @manojm4490
    @manojm4490 10 месяцев назад +4

    ആ കുരുട്ടിന് 2 കിട്ടണം ഒരു ബഹുമാനവും ഇല്ല ലെച്ചുനെ

  • @breonamariambiju7951
    @breonamariambiju7951 6 лет назад +38

    Pavam Shiva and Keshu

  • @noushadke
    @noushadke 5 лет назад +60

    ഇതുവരെ കണ്ടതിൽ (840)വെച്ച് best episode......
    Script writer അഫ്സൽ കരുനാഗപ്പള്ളിക്കും സംവിധായകൻ ഉണ്ണികൃഷ്ണനും special congratz.......

  • @ramedia8659
    @ramedia8659 5 лет назад +46

    Balu: pacha sariyedu
    Neelu: churidar
    Balu: ethelumid😋😋😋

  • @navasus4937
    @navasus4937 8 лет назад +169

    പടം കാണാതെ തിരിച്ച വരുന്ന ബാലുവിന്റെ എസ്‌പ്രേഷൻ കിടിലൻ

  • @glssankaratiputhenpura3873
    @glssankaratiputhenpura3873 6 лет назад +10

    അപ്പൊ...യെവൾ സന്തോഷായിട്ടല്ലേ നേരത്തേ പറഞ്ഞത്......lol

  • @mojolumos
    @mojolumos 7 лет назад +63

    "Enthonedi ivan kuntalampuzhuva? Enthone janmam ithu?" 😁😂😁

  • @ashuashu9139
    @ashuashu9139 5 лет назад +16

    Lachu.......lachuvaiiiiiiii
    Vishnu......vishunuvaiiiiiiii
    Balu.........baluvaiiiiiiiii
    🤣😂🤣😂🤣😂

  • @sameemasamee146
    @sameemasamee146 6 лет назад +19

    Paavam lechu and vishnu

  • @sumimanoj6110
    @sumimanoj6110 4 года назад +10

    Last scene polichu...... Ayyo chirichu chirichu 🤣 chatheee

  • @lisasuresh9011
    @lisasuresh9011 6 лет назад +146

    ശിവ fan's like tooo😍😍😍😍😍😍😍😍

  • @ravindranpillal9585
    @ravindranpillal9585 4 года назад +18

    Super vishnu lechu keshu and shiva 👏🏻

  • @AbdulNajeem
    @AbdulNajeem 8 лет назад +475

    ഏട്ടന്‍ അനിയനോട് വഴക്ക അമ്മായിയമ്മ മരുമോളോട് വഴക്ക്, കുശുമ്പ് കുന്നായ്മ പിന്നെ അവിഹിതം.. ഇത്തരം സീരിയല്‍ ഒക്കെ മാറ്റിവച്ച് വീട്ടില്‍ എല്ലാരും കൂടി ഇരുന്നു ഇത് കണ്ടോളൂ. വീട്ടിലെ ഓരോരുത്തര്‍ക്കും ഇതിലെ കഥാപാത്രങ്ങള്‍ അയിമാറാന്‍ തോന്നുകയും അതിലൂടെ വീട്ടിലെ സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യും ...ഉറപ്പ്... അഭിനന്ദനങ്ങള്‍ മുഴുവന്‍ ടീമിനും (Y )

  • @aneenajohn2846
    @aneenajohn2846 6 лет назад +28

    uppum mulakum the best

  • @noushadke
    @noushadke 5 лет назад +17

    വീട്ടിൽ എന്തു നടന്നാലും തെറി കിട്ടുന്നത് മുടിയന്
    കാശ് പോവുന്നത് നീലുവിനും....

    • @kunjuttypk8613
      @kunjuttypk8613 Год назад

      Kmkjj I Kmkjj mm I kk
      Kmkjj mm I kk I kk MNM
      Kmkjj mm I kk I kk more Kmkjj
      M!m!mlm gnu b I kk I kk MNM
      Mm kmkk kk MNM I kk MNM mm
      Nmkm kk MNM I kk I kk MNM mm I

  • @vkn6329
    @vkn6329 5 лет назад +26

    Mudiyante intro😂😂😂🤣

  • @aiswaryav7387
    @aiswaryav7387 6 лет назад +104

    എന്റെ പൊന്നോ ഇങ്ങനെ ഒരു അച്ചൻ ഒക്കെ indaakuo🤣🤣🤣🤣

  • @thv2684
    @thv2684 2 месяца назад +4

    2024 kaanunnavarundooo

  • @harikrishnams4214
    @harikrishnams4214 2 года назад +18

    Last seen 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣💞💞

  • @imraanramees2732
    @imraanramees2732 8 лет назад +160

    പല നടന്മാരെയും കണ്ടിട്ടുണ്ട് പക്ഷേ ബാലൂ നടന്മാരൊരു അത്ഭുതമായി തോന്നിയത് ഇങളെ കണ്ടപ്പയാ ഹിഹീ ...
    പടം കാണാന്‍ കയ്യാതെ വരുന്ന ബാലൂ എന്റെമ്മോ പൊളിച്ച് ..
    ഒരു ഷെര്‍ട്ടൂടെ എടുക്കാ ...
    അതാര്‍ക്കാ
    അതെനിക്‌ ..... ഹഹഹ

  • @vibyrohith386
    @vibyrohith386 7 месяцев назад +4

    Who watch this in 2024😅

  • @busthanashaik5281
    @busthanashaik5281 5 лет назад +9

    Mudiya fans like adiche mudiya Superr iam also your fan

  • @syamkannan3981
    @syamkannan3981 5 лет назад +15

    പരുവാടി സൂപ്പർ

  • @alonemedia9250
    @alonemedia9250 4 года назад +11

    അരി ഒരു കിലോ എന്നു പറയുമ്പോ...പഞ്ചാര...എത്ര... രൂപന്നു..😂😂😂😂😆😆😆

  • @mohammedfaaz1101
    @mohammedfaaz1101 5 лет назад +29

    Mudiyente dance kollaam super 😃😃😃😃😃

  • @disco1697
    @disco1697 6 лет назад +26

    Paranjapole mudiyane vachu jungle book nde next part eduthal super aayirikkum

  • @jezirihan1703
    @jezirihan1703 3 года назад +4

    sagadam varumboo uppum mulagum kandal madhi mind cool avom 💖💖💖

  • @madhuk940
    @madhuk940 4 года назад +15

    2:02 മുടിയൻ 😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @nebinjohns798
    @nebinjohns798 Год назад +2

    22:56 കുണ്ടളം പുഴു 😆

  • @mohmdabulla1048
    @mohmdabulla1048 4 года назад +12

    2020L ee episode kanunnavarundoa Like adii👌

    • @shaa.z.7
      @shaa.z.7 3 года назад +1

      പൊഊഊഊഇയ്യ്യ്യ്

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +2

    1:18 ശിവാനി: ചെറുതായിട്ട് തട്ടിയതാ. പക്ഷെ വലുതായി പോയി 😂😂😂

  • @sugeshv3123
    @sugeshv3123 8 лет назад +19

    adipoli.......

  • @Lordrick108
    @Lordrick108 6 лет назад +84

    1st standard ethrem toughannenn arinjilla 😂😂

  • @cmuneerstyle3408
    @cmuneerstyle3408 7 лет назад +67

    Excellent...Balu great Actor,Keshu and Shiva Avaranu ithinte ellam

  • @humanbeing2057
    @humanbeing2057 6 лет назад +45

    *Balu, Neelu, Mudiyan, Lachu, Kesu, Siva* ellaavrum oru rakshem illaaa.. abhinayikkallaa. Jeevikkaanu

  • @playtime7430
    @playtime7430 4 года назад +5

    Oh Vishnu is a best brather

  • @swapnashery4618
    @swapnashery4618 2 года назад +26

    When lachu is singing it's so beautiful ❤️💜😍

  • @thv2684
    @thv2684 2 года назад +59

    Always addicted to the performance 😉

    • @Mike-21-7
      @Mike-21-7 Год назад

      💜🅐🅡🅜🅨⁷⟬⟭💜

  • @sravikaakannan
    @sravikaakannan 3 года назад +7

    0:04 0:07 first standard ithra toughanenn vicharichilla 😂😂😂

  • @donsant5589
    @donsant5589 6 лет назад +26

    Lachuuu.... Love uuuu...

  • @gangadharann.m6677
    @gangadharann.m6677 3 года назад +2

    വാവേനെ കൊണ്ടുപോകാട്ട
    നിലു റോക്സ് 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mumtazpv8375
    @mumtazpv8375 6 лет назад +16

    Last സീൻ ha ha

  • @janmulanthuruthy9753
    @janmulanthuruthy9753 4 года назад +4

    വിഷ്ണു ചേട്ടന് ശിവാനിയോട് നല്ല സ്നേഹം ആണ്
    അതാണ് ഞങ്ങളുടെ മുടിയൻ ചേട്ടൻ
    മുടിയൻ ചേട്ടൻ fans like അടിക്കു

    • @janmulanthuruthy9753
      @janmulanthuruthy9753 4 года назад

      എല്ലാവരും ഈ ചാനൽ subscribe ചെയ്യുക pls

  • @suryasnssvtb1873
    @suryasnssvtb1873 8 месяцев назад +9

    2024 കാണുന്നവർ ഉണ്ടോ

  • @fasulurahman4880
    @fasulurahman4880 4 года назад +2

    Keshune endhenaan adichadh pava keshu

  • @shamilamal6565
    @shamilamal6565 6 лет назад +46

    2.3 Baalu chettan&mudiyan:-)

  • @shahananabilakh6889
    @shahananabilakh6889 3 года назад +5

    uppum mulakum. is good 🤣🤣🤣🤣🤣🤣🤣😅💗💗💗💗💗💗

  • @leo-ep4vd
    @leo-ep4vd 6 лет назад +32

    അവസാനത്തെ ഉരുളിച്ച 😂

  • @theunknownperson.
    @theunknownperson. 2 года назад +4

    2022 ഇൽ കാണുന്നവർ ഉണ്ടോ

  • @user-bf9tp4bf9f
    @user-bf9tp4bf9f 4 месяца назад +1

    2:03 pedichu poyi😂😂😂😂

  • @souravsouravjose9637
    @souravsouravjose9637 11 месяцев назад +3

    2023 kanunude🎉🎉❤❤ ilove uppum mulakum🎉

  • @shamidaanees3439
    @shamidaanees3439 4 года назад +8

    Ith 2020 kannuna arengilum undo like adi

  • @sajinasunil
    @sajinasunil 8 лет назад +166

    ഇങ്ങനെ ഉള്ള സീരിയല് കാണുമ്പോൾ മനസിന് ഒരു സുഗം ..........................നല്ല നിലവത്തു ഇരുന്നു നക്ഷത്രങ്ങളെ നോക്കുമ്പോലെ .........ഈ കുട്ടികൾ വലരല്ലേ ....എന്ന് പ്രാർത്ഥിക്കുക

  • @prasanthkumar7159
    @prasanthkumar7159 7 месяцев назад +2

    2024 ൽ കാണുന്നവർ ഇവിടെ കമോൺ 🥰🥰🥰

  • @bibinaparayangadan6321
    @bibinaparayangadan6321 7 лет назад +20

    uppum mulakum enna program vimarshikkunnavarod oru karyame parayaanolllu......
    ningal kaanunna ee kannuneer serial ne kaaalum etrayo better aaanu ee prgram

  • @rahulcr6359
    @rahulcr6359 2 года назад +3

    2022 കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @dreamworld2572
    @dreamworld2572 6 лет назад +154

    ലെ കാട്ടിലെ ചെറുക്കൻ നിന്നെപോലെ ഇരിക്കുന്ന, അവന്റെ സിനിമ ഇറങ്ങിയോടാ 😂😂

    • @sibi9295
      @sibi9295 4 года назад +2

      Da kochu cherukka 🤣🤣

  • @rasinashehina7945
    @rasinashehina7945 3 года назад +1

    Shiva adi koduthappol enikk santhosamayi karanam ennum Shiva lechuvin pani kodukkum shivak agane thane venam