അമ്മമാർക്ക് പെൺകുട്ടികളുടെ കാര്യത്തിൽ വളരെ ഉത്കണ്ഠകുലർ ആയിരിക്കും അതു മനോഹരമായി ചിത്രികരിച്ചു ,അഭിനന്ദനങ്ങൾ Um ടീം.ലച്ചുവിനെ ഉപദ്രവിക്കുന്നത് എനിക്കു feel ചെയ്തു കാരണം എനിക്കും ഉണ്ട് ഒരു സഹോദരി .
Angane onnumilla aa prayathil ella penkutyikalodum ammamar angane thanneya kurachu kazhiumbo seriyakum..... There is nothing like discrimination and all....
നീലുവിന് രണ്ടടി കുറവുണ്ട് എപ്പോൾ നോക്കിയാലും ലച്ചുവിനെ അടിച്ചു കൊണ്ടിരിക്കും അത് അത്ര നല്ല കാര്യമൊന്നുമല്ല ആൺകുട്ടികളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് പെൺമക്കളെയും സപ്പോർട്ട് ചെയ്യണം കേട്ടോടി നീലു
By buggy gnu I juju mm HGH huh JJ HGH buggy gnu Buggy gnu I juju mm high JJ Kmkjj km I juju JJ BH jjj GmbH n Mikel BH huh JJ HGH BH HGH B Nunn bv BBB b Hugh bv jjj mm GB Jjj I juju JJ n jjj mm GB juju JJ nmkm kk
ഈ സീരിയൽ ഇതു പതിവാണ്....പെൺകുട്ടികൾ അതു ചെയ്യരുത് ഇതു ചെയ്യരുത്.....പെൺകുട്ടിയാണ് എന്ന് എപ്പോഴും ഒരു ഓര്മപെടുത്തലും..... എല്ലാവരും 21 ആം നൂറ്റാണ്ടിൽ ജീവിക്കുമ്പോൾ.... ഇവിടേക്ക് ഇതുവരെ ബസ് കിട്ടാത്തൊരെ സുഖിപ്പിക്കാൻ വേണ്ടി ഓരോ സ്ക്രിപ്റ്റും......
fďreee533345l433 333tt65 he really likes to have the money I 8th and you 60th anniversary is the one I was in my y7555u 544455555yhu6467ujk*uuju77vdDr 60th 6th 55
@@namraaah271 bro he left the series, and the story line was that after he married he went elsewhere for work: therefore, he ditched his mother. You can't deny that leaving the country without calling or messaging is a form of ditching
Super dance lachu
Lachunte dance ishttapetavval like adiche
Super
Super
Koora
👌
Me too
Neelu സപ്പോർട്ട് വിഷ്ണു too much. പാവം ലെച്ചു
Script aaadaa
Appo Vishnu ne avar ellarum koodi kaliyaakkunnath kaanunille
Enthu kondum avare kaalum okke better aan mudiyan
ലെച്ചുവിന്റെ ഡാൻസ് പൊളിച്ചു.......👍👌👌👌🥰🥰
Yes👯👯👈👌👌
Yes👯👯
1lllllllllllllllllllllllllllllllllllllllllllllllllllllll
Yes✨💖
അതിനുമാത്രം ഒന്നുല്ല കുഴപ്പം ഇല്ലാതെ കളിച്ചു. ഒര് പെണ്ണ് എന്തെങ്കിലും ഒക്കെ കാണിച്ചാൽ മതി അപ്പോഴേക്കും പൊളി കിടു എന്നൊക്കെ പറഞ്ഞു വന്നോളും 😂😂
എന്തൊക്കെ പറഞ്ഞാലും മ്മളെ ജഡ്ജ് ബാലു ഒരു രക്ഷീല 💗💗😍💕
Neelu vishnuvine support cheyyunnapole balu lachuvineym support cheyyunnundu...😎😎😎😎
ലെച്ചു പൊളി അഭിനയം
ലെച്ചു പോയപ്പോൾ ആ ഫ്ലോ അങ്ങ് പോയി ഉപ്പും മുളകിന്റെ തീരാ നഷ്ടം 💔
Best🤣
Avle aarum paran ayachathalalo,avlde ishtathin poythale pinenthin supoet chynm
😂😅🤣
😤😤😤😡😡😠😠😠
@@___hodophile_
ഞങ്ങൾ support ചെയ്യും.... അയിന് നിനക്കെന്താ😏
മക്കളേ.. അകത്ത് ചെന്ന് സെറ്റും മുണ്ടും ഉടുത്ത് തിരുവാതിര കളിക്ക്..😂
anoop saji g
kali
മക്കളെ ഒരുപോലെ കാണണം 5മക്കടെ അമ്മയല്ലേ
R makal
നീലു ലച്ചുവിനോടും ഒരു ഇത്തിരി സ്നേഹം വേണം....... അല്ലാതെ മുടിയനാടു മാത്രമല്ല വേണ്ടത്
ഇതിനുള്ള മറുപടിയാണ് ചേച്ചിയ് ലെച്ചുന്റെ കല്യാണ എപ്പിസോഡിന്റെ ക്ലൈമാക്സ്
@@17chesnehamohan82
കല്യാണം കഴിഞ്ഞ് പോകുമ്പോ മോങ്ങുന്നതാണോ സ്നേഹം🙄കൂടെ ഉള്ളപ്പോൾ കാണിക്കണം.... പെൺകുട്ടി ആണെന്ന് വെച്ച്🙄
@@aydinnn Yes
@@aydinnn allengilum neelu ichiri over aan.... penkutikal mathre adukalayil keran padulu enn neelu epozhum parayum.... athupole penkutikal item dance kalikan padila enoke aan parayunath..... pina husband parayunath kett jeevikanam enoke parayunath ketal ariyam neelu racist anen
@@aydinnn ആ
ലച്ചുവിനെ ഡാന്സ് പോളി... ലച്ചുവിനെ സമ്മതിച്ചു.... വിഷ്ണു അത്ര പോര എന്ന് ഒരിക്കലും പറയില്ല.. വിഷ്ണുവും പൊളിയാ
ചുരുക്കത്തിൽ പറഞ്ണാൽ എല്ലാവരും പൊളിയാണ് അല്ലേ
@@musthafa3804 athe 😍
@@musthafa3804 po00p9
Vishnuva poliya
Onn pokko lachuvinte dancinekalum nallath rishiyude
15:04 ഞാൻ ഇത് വിഷമിപ്പിക്കാൻ വേണ്ടി തന്നെ പറഞ്ഞതാണ്. പക്ഷെ നീ വിഷമിക്കണമെന്നില്ല. Balu chettan😂😂😂
Crct brooooo
പെണ്ണുങ്ങളും ആണുങ്ങളും തമ്മിൽ വലിയ വ്യത്യാസം ഇല്ല...... ഇപ്പം എല്ലാരും ഒരെ പോലയാ✅✅✅
jyggghgh hhvuyuguyjgojbvbjbjbjv
.mjkjkhkb 22:32 hjhkhihjhjghgihu 22:38 ujhjhjhubjh😢😂❤😢😮😅😊
# VOTE FOR LECHU
Adipoli lachu chechi i like you
Super
Adipoli lechu chechi like please 🖒🖒🖒
Love 💞 lachu cheichi
Lechu Poli👌👌👌
നീലു ചേച്ചി ലച്ചൂനെ കൂടി സപ്പോർട് ചെയ്യണം പ്ലീസ്
Lachu vine vayaku parayunnath kurach overan
Lachuvinu support chuyanam please
Totally
അത് ശെരിയാ
yes please support lachu also
Super dance ലെച്ചുവിന്റെ ഡാൻസ് ഇഷ്ട്ടപ്പെട്ടവർ ഒരു ലൈക് അടിച്ചേ
DjtjejtkisrizmdmktsktoIJjzjfistiisriisejhdhzhjzgjjdgjzjghsjfkskejthshejejsjsjsjsjsjjdthjssjjsjsfjjsjsgbsndnnhbdndnrbsbsjtudifisjsjsj
Ishtapettilla
@@muhamedmukthar1698 dffddsdfghbvgugxswdcvy
@@stephennedumpally2070ishtta pettilel kannanda😂
എന്റമ്മോ ഇന്നത്തെ episode ente വീട് പോലെ thanne
Same too you
Yes
Yes
Sathayam
ലച്ചു പാവം അല്ലെ എന്തിനാ ഇങ്ങനെ അവളെ വിഷമിപിക്കുന്നത് അവളോട് സ്നേഹത്തിൽ പെരുമാറിയാൽ പോരെ ഇന്നത്തെ എപിസോഡിൽ എല്ലാവരും കലക്കി
Miss Uuu..lechuuuu
Lechunte pazhaya episode okke kanuane.lechu thirichu vannal mathiayirunnu
💞💞SATHYAM 💞💞
@AZULA GAMING ഭർത്താവിന്റെ വീട്ടിൽക്ക് 😂
Lechu vannu but ippo nirthi 😢
Neelunu ലച്ചൂനെ കാണുമ്പോൾ thanne enthu dheshyama..... oru episodilengilum neelu lachune snehikkunnathu kanan pattieyengil
5ŕ1110
2019 ത്തിൽ ഈ എപ്പിസോഡ് കാണുന്ന ആരെങ്കിലും ഇൻഡോ
Ana s 2019may7
2019june 3
Ana s super Episode kidu
Njnund
ഉണ്ട്
lachu super dance ❤❤❤ lachu fans like adichu pottiku
Uppum mulakum fans like
അതെ 😎😎💪💪
Athe
Athe nyan uppum mulakum fan annu
Super
Very Super
ബാലു vs മുടിയൻ
നീലു vs ലെച്ചു
ഇതാണ് കോമഡി.....
Shame. Shame. Puppy. Shame😀😀👅👅👅
Lechu fan
Sprrrrr ma fav serial
I like lechu the most
Daa
Neelu latchuvine valland vazhak parayunnu😓😓
Pavam lachu😢😢
But shiva muthanenn neelu paranjallo, athentha lachuvinod oru thalparyakurav..🤔🤔
Lachuvinodu thalparyamila athuthane nelune kandachalum mathi padi kanjikudikula
ബാലൂന് ഇഷ്ടം കേശൂനെ നീലൂന് ഇഷ്ടം മുടിയനെ
Enik ishtam ninte thanthene onnpoyeda shakuni
vote for lechu.... :(
ഈ എപ്പിസോഡിൽ നീലുചേച്ചീനെ എനിക്ക് ഭയങ്കര ദേഷ്യം വന്ന്
Eda ith serial aan🤣🤣😂😂😂
Pakshe ithoru kudumbam poleya kutikal ingane kanichal amma pretjikarikkum
Sthym
Athe ith serial thanne ann pavam neelu Chachi😆😆
Sheriya ee ep il Neelu pennungalem anungalem tammil verthirikuva 😠😠😡😤
2020 Lum Eeee EP kannunavar undaaavumooo
iloveu
Aa und
Und
Und
Njan und
അമ്മമാർക്ക് പെൺകുട്ടികളുടെ കാര്യത്തിൽ വളരെ ഉത്കണ്ഠകുലർ ആയിരിക്കും അതു മനോഹരമായി ചിത്രികരിച്ചു ,അഭിനന്ദനങ്ങൾ Um ടീം.ലച്ചുവിനെ ഉപദ്രവിക്കുന്നത് എനിക്കു feel ചെയ്തു കാരണം എനിക്കും ഉണ്ട് ഒരു സഹോദരി .
സൂപ്പർ ലെച്ചുവിന്റെ ഡാൻസ് 😘😘😘
👌👌👌👌👌👌👌👌👌👌👌👌✌️
Super
Lachu fans adik like
Lachu super
Lachune. Neelune
LACHU SUPER 😘😘😘😘😘😘😘
Pavam lachu
13:35 to 15:12 balu chettan rocks😂😂😂😂😂...love u all ...balu chettaaa😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
123456789 10
Neelu luchuvine mathram vazakk parayum.ini shivayeyum ithupole thanne aakumo.ithil neeluvin ishattamillathavar like adiii
ലച്ചുവിന്റെ ഡാൻസ് സൂപ്പർ പക്ഷേ നീലു ഭയങ്കര വേർതിരിവ് നീലുവിന് വിഷ്ണുവിനെ മാത്രമാണ് ഇഷ്ടം
All childrens is same for a mother
@@haneenamusthafaa6349 not for neelu
@@Fjfhfjeieoetiuttjjtjtir crct..not for neelu...neeluvinu mudiyanu mathraman..ishttam ..avar real life anagne aaan..
Ballu likes lechu and keshu (likes keshu the most)
Neelu likes mudiyan and shiva (likes mudiyan the most)
Neeluvinte pet
പാവം ലച്ചു 😢😢😟😟
Sheriya lechuvine nilu support chayuneyilla
Preena Jayesh
poor lachu like chaayu
😭😭
Lechu over smart,over dialoguesum
Corona timile kanunnavar ivida come on 😊😊😊
Pinne und
😂😂
Yes
Avide comon
Yes
16:53 neelu book vaayikumbol കാലുമേൽ കാലും കേറ്റി ആണ് ഇരിക്കുന്നത്
Lachu cheythal thettu
Correct
Pakshe lechu kalumel kalu kayatti vechal enthannu preshnam
Hi
Correct
Neeluchechi bayankara sadanamanu ..........NEELUCHECHIKE Kooduthal eshtsm mudiyaneya......... lechunine eshtamalla
Baluvinte upadesam polichu
Vote for lechuuusssss.....Love you lechuuusss.......we r alwys with you dr.....😗😍😗
ലച്ചുവിന്റെ dance ഇഷ്ട്ടപെട്ടവർ like അടി
Poli
👍👍👍👍👍
മോശം
👍
@@terror5649ഏതു കൊട് ലെച്ചു അടി പൊളി ആയി കളിക്കുണ്ട്
lachu kalaki adipoli dance
WOW. Lachuvinte dance adipoli 😍
Bxj
Neelu chechi paranjathu ottum sheriyayila penn kutti dance kalicha etha lechutte dance poliyayirunnu 🔥🔥
Seriya lachu Poli aaaa
Agreeeeed
sathyam chela samayath neelunte acting kanumbo deshyam verum 😼
2020 l ith kaanunnavar ivide like... 😛😛😛😛😛
😊😋😎😍😘😉😆😅😄😄😃😗😙😚☺🤨😐🤨🤨🙄🤔🤨😐😏😏😏😏🙄🤨🤨🤨🤨🤨🤨😚☺😚🤨😑😶🙄😏🤐😓😒😓😒😒😲😓😛💩😺😸😹😻😾😿🙀😽😼👨🍳👩🍳👰👰👰👰👰👰👰👰👰👰👰👰👰👰👰
😃😄😅😆😆😉😉😘😍😋😊😊🤩🤨☺🤨😎🤨😎🤨😎☺😎☺😎☺😎☺☺😎😋😙😋😍😍😄😆😀😄😆😄😆😄😆😍😄😍😅😍😆
Qrtupbjdbdb,bcbjcjdjdjgbcbcncbc😆😍😅😅😅😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
🚮🏧🚰♿🚾🚼🚻🚺🚹🛂🛃🛄🛅🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
കരച്ചിൽ എന്റെ പൊന്നോ 😂😂😂😂😂😂😂😂😂
ലെച്ചു ചേച്ചിയെ മാത്രം ഒറ്റപെടുത്തരുത്.......
Adhey cheyyunnullu avar
Ath avalude kaiyil iruppu kondaa.
Penkuittikal dance kalikkan paadilla irikkan paadilla scooter oodikkan paaadilla...best..bhagyam ithunpole ulla parents onnum enikku illathathu!!ee oru karyam ozhichal ee series kidu aanu
Tz R8!
Appolum neelu chechi Vishnu only support pavam lachu. we support you lachu
13:35 - 16:33😂😂baluchettanta upadhesham 👌👌
🤣🤣🤣🤣
Balu enna nadante acting skill really really great, superior and perfect. I love this episode... Balu's emotional change from angry to cry... Hats off
ലച്ചു വിന്റെ ഡാൻസ് തട്ട് പൊളിപ്പൻ ആയിട്ടുണ്ട് എന്ന് മാത്രമല്ല നീലുവിന് കുറച്ചു കൂടുന്നുണ്ട്
Thattu polipan nnu parayane bad comment aanu tooo
@@mansoormansoor636 hai masnoor poor
@@mansoormansoor636 thattu polippan ennu parayunnathin entha kuzhappam
Chunkz for ever
വളരെ ശെരി, പെണ്മക്കൾ വലുതായാൽ ചില അമ്മമാർക്ക് ഒരു തരം കോംപ്ലെക്സും അസൂയയുമൊക്ക ആണ്
Lachu adipoli kidilan dance
Lachu dance classil pokunnundo....
Arkengilkum ishtapetangil like cheyyu.....😙😙😙🥰
പാവം ലച്ചു
ആർക്കും എന്താ ലച്ചുവിനെ ഇഷടമല്ലാത്തത്
ഓന്തിന്റെ സ്വഭാവം Lachu
Angane onnumilla aa prayathil ella penkutyikalodum ammamar angane thanneya kurachu kazhiumbo seriyakum..... There is nothing like discrimination and all....
@@daniyathankachan9455100% wrong
@@daniyathankachan9455 athineyaanu gender discrimination enn parayunnath ..penkutikalod matramalle parayunnath
ആദ്യമൊക്കെ മുടിയനെ എനിക്ക് ഇഷ്ടം അല്ലായിരുന്നു
but ഇപ്പൊ മുടിയൻ ആണ് favorite
Mudiyan mwuth
നീലുവിന് ഇത്തിരി അഹകാരം കുടുതൽ ആണ് പാവം ലെച്ചു
നിർത്തിക്കൂടെ🙄
ലച്ചൂനെ സമ്മതിക്കണം. ഞാനായിരുന്നെങ്കിൽ എപ്പൊഴേ ഇറങ്ങി പോയേനെ.
Onnu poyedi
@@wazeem9916 njanum poyana
🤭🤭
🥴🥴🥴🥴
എന്നാൽ ഇറങ്ങി പോയികൂടെ
Neelunu joli ഒള്ളെന്റെ അഹങ്കാരം ഒണ്ട് പിന്നെ lachunem വിഷ്ണുനേം വേർതിരിക്കും
correct
Yes
നീലുവിന് രണ്ടടി കുറവുണ്ട് എപ്പോൾ നോക്കിയാലും ലച്ചുവിനെ അടിച്ചു കൊണ്ടിരിക്കും അത് അത്ര നല്ല കാര്യമൊന്നുമല്ല ആൺകുട്ടികളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് പെൺമക്കളെയും സപ്പോർട്ട് ചെയ്യണം കേട്ടോടി നീലു
😍😍😍😍
You are crct 😍💕
Not real man serial aan
Kadha ezhuthiya aalde kuzhapama
Athin ith real allallo abhinayam alle ❤
പെൺകുട്ടികൾക്കു അത്യാവശ്യം freedom കൊടുക്കുന്ന ഒരു modern family ആണ് ഞങ്ങളുടേത്
Good,poliyairikum
Sariya ☺☺😇😇👨👩👧👧👨👩👧👧
Correct
Same as my house
athu peveraayi
ലെച്ചുവിന്റെ dance സൂപ്പർ 😚😚
By buggy gnu I juju mm
HGH huh JJ HGH buggy gnu
Buggy gnu I juju mm high JJ
Kmkjj km I juju JJ BH jjj GmbH n
Mikel BH huh JJ HGH BH HGH B
Nunn bv BBB b Hugh bv jjj mm GB
Jjj I juju JJ n jjj mm GB juju JJ nmkm kk
ഈ സീരിയൽ ഇതു പതിവാണ്....പെൺകുട്ടികൾ അതു ചെയ്യരുത് ഇതു ചെയ്യരുത്.....പെൺകുട്ടിയാണ് എന്ന് എപ്പോഴും ഒരു ഓര്മപെടുത്തലും..... എല്ലാവരും 21 ആം നൂറ്റാണ്ടിൽ ജീവിക്കുമ്പോൾ.... ഇവിടേക്ക് ഇതുവരെ ബസ് കിട്ടാത്തൊരെ സുഖിപ്പിക്കാൻ വേണ്ടി ഓരോ സ്ക്രിപ്റ്റും......
Super dance for lachu 💗💗💗
Lachuvinte dance ishttapettavar like cheyyu
ഇതിൽ ഏറ്റവും പാവം ലച്ചുവാണ്. നീലു ഒക്കെ ഇപ്പോഴും 18 ആം നൂറ്റാണ്ടിൽ ആണോ ജീവുക്കുന്നത്. ലച്ചുവിന്റെ ഡാൻസിന് എന്ത് കുഴപ്പം.. ഇങ്ങനെ കുറെ തോൽവികൾ..
Pavam lechuvine veruthe thallunnu😪
@@shamilshalu6006 400 subscribers aavan sahayikkumo please 😭😭😭
Seriya
Lechuvine orupadu kurachu kaanikunnu
@@shamilshalu6006 y
Mm
ലച്ചൂ പാവമാണ്
Aaa
Sorry sorry sorry sorry sorry sorry
@@abhijithamitha791 എന്തിനാ???
Lachu paavam aanu pakshe Neelu caring vishnu tooo much
Balu: മോളെ അകത്ത് പോയി സെറ്റും മുണ്ടും ഉടുത്ത് തീരുവാതിരകളി😂
ഇതിലെ എല്ലാവരുടേയും അഭിനയം കണ്ട് അദ്ഭുതപ്പെട്ടു പോയി
പിള്ളേർ സൂപ്പർ...
Oru amma enghane avaruthenna udhaharanam aan innathe episodile neelu!
I am a true fan of uppum mulakum....but i really hate this episode...why should boys have all the fun?
Yes
കാപ്പിരി, ചപ്രതലയ, നീഗ്രോ 😂😂 പാവം മുടിയൻ
പരസ്പരം സ്നേഹിച്ചും ദ്രോഹിച്ച നടക്കും ഒടുവിൽ അവസാനിക്കുന്നത് പരസ്പരം സ്നേഹത്തോടെ മാത്രം 😊
എല്ലാവരും ഉപ്പും മുളകിനും like കൊടുക്ക്
Paavam Lechu
yes
Balu eppoozhum mudiyane chapparathalayan ennu vilikkum
🤣🤣🤣🤣😂😂😂😂
നീലുവിന് ലച്ചുവിനേക്കാള്‍ വിഷ്ണുവിനോട് കൂടുതല്‍ സ്നെഹമുണ്ട്...മകനെപ്പറയുമ്പോള്‍ മാത്രം ആ അമ്മയ്ക്കെന്താണി പെള്ളുന്നത്...പെണ്‍കുട്ടികളെ ഇത്രക്ക് ഇടിച്ചുതാഴ്ത്തരുത്....
Yedhu Yedhumohanan.G
Yedhu Yedhumohanan.G shriyan bro
Right
Athupole baaluvinu Mudiyane aanu kooduthal vazhakuparayunnath lachuvinekal
Aankuttikale IDICHU THazhthunnathinum oru paridhi und🙄
njgl anunglkivde chodikanum parayanum ille?
@@Ithuttan very correct bro..avalumarkk kittiyillenkile ulloo
ബാലു അവസാനം കരയണ സീൻ എന്റെ അമ്മോ ഒരു രക്ഷയുമില്ല
Lachuvinte dance oru rakshayilla..Super..Ishtappettavar like adiche
Pen kuttikal ingane cheyyan paadilla, angane cheyyan padilla, enn parayunna amma maare enikk theere ishtalla
fďreee533345l433 333tt65 he really likes to have the money I 8th and you 60th anniversary is the one I was in my y7555u 544455555yhu6467ujk*uuju77vdDr 60th 6th 55
Neelu lachu ne support cheyyanam
Same too you
Neelu cheyyunnathu ottum sheriyalla vishnu mathramallallo neeluvinte kutty lechuvum makalalle. Avaleyum snehikkanam. Keshuvineyum shivayeyum bhayangara ishtamannu. Vishnu keshu and siva neeluvinu bhayangara ishtamannu. Pakshe lechu paavam.
Lechu fans like adi 💜💜💜
അവൾ മകൾ alla
@@sujathap5015 what?makal alle??
2021l kaanunnavar like😃😂😍uppum mulakum ishtam
എന്റെ അവസ്ഥ ഇത് തന്നെയാ 💯🙂
Enikum
Yes😂😂😂😭😭😭😭😢😢😢😢
ലച്ചുവിനെ നീലു തീരെ സപ്പോർട്ട് ചെയ്യുന്നില്ല
Shareef Nellikuth broo ithu abhinayam aanu jeevitham alla
Shareef Nellikuth
It is good
@@pillechanvlog7053 n
Shareef Nellikuth adh thanneyan allaveettileyum avastha
Lechu's dialogue came true, Nilu's favorite son ditched Her by bringing another girl in new season. Lol
How did u comapre getting married to someone you love to ditching your mother
Exactly 💯
@@namraaah271 bro he left the series, and the story line was that after he married he went elsewhere for work: therefore, he ditched his mother. You can't deny that leaving the country without calling or messaging is a form of ditching
Entha enn enikk manassilayilla lachu parannath crrct aan pala episodukalilum nan ath shradhichu neeluvin lachuvinod istam illa ennath. ennal mudiyan neeluvinodan baluvinekkal istam ennum enikk thonnunnu neelu lechuvine istappedunna oru episode venam 😥
lechunte same avastha antyum😢😢olaatti korch cherdh njn☺
2021ൽ കാണുന്നവർ ആരിക്കെ ❣️❣️
👇👇
Pavam lachu 😢😢😢😢😢
Pavam lechu neelu epazhum vazhukupayum 😥
ലച്ചു ഡാൻസ് poli 😍😍
Mudiyandethum mass super 👌👌👌😍🙂
പുതിയ episode നേക്കാൾ പഴേത് ആണ് നല്ലത് ! 🤣🤣
നീലുവിന് ലച്ചുവിനോട് ഭയങ്കര തിരിച്ച് വ്യത്യാസമാണ്... ഈ സീരിയലിലെ ഏറ്റവും മോശം കാര്യം അതാണ്..
Athe epolum angne aanu ....
Amma mark ithra partiality unda😓
@fathima Anvar : ചില അമ്മമാർക്കുണ്ട്...
Achu s ഇത് പല കുടുംബത്തിലും യഥാർത്ഥത്തിൽ ഉള്ള കാര്യം ആണ്
Pakshee baluvinnee mudiyannode eppazhum vazhakkanne...
Characters alle..
2020ൽ ലോക്ക് ഡൌൺ കാലത്ത് കാണുന്നവർ like adichee
ലെച്ചുന്റെ ഡാൻസ് പൊളിച്.. 😍
I hate Neelu in this episode... 😒... Lachune കാണുമ്പോ enk enne തന്നെ ഓര്‍മ varua😓
Nikkum
അച്ചോടാ 😂😂😂
Shariya
🤫🤫🤫
Kulapurushanaya Basiyude script aanu.. Athukondanu neelu ee episodil kulasthree aayath
നീലു മക്കളായ എല്ലാവരെയും സ്നേഹിക്കണം
എന്തോന്ന് എപ്പിസോഡാ ഇത് 😤 പെണ്കുട്ടിയാണ് പെണ്ണാണ് എന്നൊക്കെ ഇടക്കിടക്ക് ഓർമിപ്പിച്ചു 15ആം നൂറ്റാണ്ടിലെ അമ്മ ആയിപ്പോയി ഇതിൽ നീലു 😕
Innathe ammamare pole aavukayanel kooduthalum pillere ubeshichitu irangi kandavante koode pokum,,,,pinne ee dheshyam undallo athaanu ee episodinte vijayam 😁😁
@@IjazAhmed-yg2sf Ee "kandavan" undakathirikkan anmakkale upadeshich valarthiyalum pore
@@mtj1123 kettichu vidunnath pnne Kore naalayi Ariyavunnavarde kude anallo..athum kandavante kude alle
@@mtj1123 😃😃
😄😄😄😄😄
നീലുവിന് നെല്ലിക്കാത്തളം ആവശ്യം ആയിട്ടുണ്ട്..
Lachuvinte dance ishttamullavar like adi