Uppum Mulakum│ ബാലു നീലു റൊമാൻസ് | Flowers│EP# 111

Поделиться
HTML-код

Комментарии • 1,2 тыс.

  • @indulekhabiju5771
    @indulekhabiju5771 5 лет назад +707

    ബാലുചേട്ടന്റെയും നീലു ചേച്ചിയുടെയും റൊമാൻസ് കാണാൻ എന്തു രസമാ......

  • @manjubabu6194
    @manjubabu6194 10 месяцев назад +110

    2024 കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @haleelmohammed3585
    @haleelmohammed3585 8 лет назад +141

    എന്തൊക്കെ ആയാലും എന്റെ ജീവിതത്തിൽ ആദ്യമായി തുടർച്ചയായി കാണുന്ന ടി.വി പ്രോഗ്രാമാണ്. well done the entire team

  • @fgtstory
    @fgtstory 6 лет назад +421

    അത്തോം പത്തോം തട്ടിൻപുറത്തൊരു മുട്ടനെലിക്കുഞ്ഞ്..തട്ടണു മുട്ടണ് താളം പിടിക്കണ് എന്തൊരു രസമാണ്...ക്യൂട്ട്....

  • @ashaps2058
    @ashaps2058 7 лет назад +481

    ഈ പ്രോഗ്രമിൽ ഏറ്റവും വലിയ കോമഡി ബാലു ചേട്ടന്റെയും ,നീലു ചേച്ചിയുടെയും Romance ആണ്.
    * എല്ല അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @Drax3000.
    @Drax3000. 5 лет назад +402

    എന്റെ ചുന്ദരി കുട്ടിയുട പാട്ട് ഉഫ്😍😍😍 ശിവാനി😘😘😘

  • @sandhyam7908
    @sandhyam7908 5 лет назад +148

    ശിവ എന്ത് ക്യൂട്ട് ആണ്
    പാട്ടും പൊളിച്ചു ...
    സൂപ്പർ😊😊
    ശ്രീ കുട്ടൻ ചേട്ടന്റെ ആക്ടിങ് പൊളിച്ചു...

  • @deepasudhan4147
    @deepasudhan4147 5 лет назад +206

    ബാലു നീലു ഫാൻസ്‌ 💕💕💕💕💕💕💕💕💕💕

  • @leo-ep4vd
    @leo-ep4vd 6 лет назад +395

    ശിവാനി മോളുടെ പാട്ട് തകർത്തു 😍😍😍😘😘😘

  • @top6malayalam50
    @top6malayalam50 6 лет назад +938

    ശിവാനിയുടെ പാട്ട് ഇഷ്ട്ടംമായവർ ലൈക്‌ അടിക്

    • @Gowrigowriswam
      @Gowrigowriswam 5 лет назад +15

      100 വട്ടം ശിവാനി മോളുടെ പാട്ട് കേട്ടു

    • @krishnadevvj8620
      @krishnadevvj8620 5 лет назад +8

      @@Gowrigowriswam kett kett padich😍

    • @anithaarun6625
      @anithaarun6625 5 лет назад +2

      Top 6 Malayalam ജെജെസിജെച്വക്മഗസ്ഫ്ബ്സ്‌ജെഷ്ഡ്

    • @anithaarun6625
      @anithaarun6625 5 лет назад +3

      /%-&7%🥠🦊🎀🍅🦀🏡🐅🍐🎫🏡🎫🎫🏡🎫🏡🎫🏡🎫🏡🦀🦁🥠🦀🍐🏠🏡🦁

    • @hakkicollectionshakeemc.a1994
      @hakkicollectionshakeemc.a1994 4 года назад +5

      ശിവാനി soooper song
      Sooooper acting exlnt

  • @hibazzofficial4392
    @hibazzofficial4392 3 года назад +61

    4:40 നീലു പറ പറ
    കേശു :അമ്മേ വിശക്കുന്നു
    ബാലു :സമ്മതിക്കില്ല സമ്മതിക്കില്ല ഈ ചെറുക്കൻ ഒരു കാലത്തും സമ്മതിക്കില്ല😂

  • @sumeshks97
    @sumeshks97 4 года назад +68

    ബാലു അണ്ണാ ആ അളിയനെ എടുത്തു കിണറ്റിൽ ഇടുമോ...... പറ്റില്ല അല്ലെ 😁

  • @dreamworld2572
    @dreamworld2572 6 лет назад +413

    സ്വന്തം അളിയന്റെയും പെങ്ങളുടെയും ബെഡ്‌റൂമിൽ കയറി ഒളിക്കുന്ന അളിയന്മാരെ ഇതുവരെ കണ്ടിട്ടില്ല.

  • @ranijayaprasad4540
    @ranijayaprasad4540 6 лет назад +166

    Balu looks so handsome 😊😊

  • @creatorss548
    @creatorss548 5 лет назад +800

    2019 ൽ ആരെങ്കിലും കാണുന്നുണ്ടോ

  • @KrishnaPriyaPiyah
    @KrishnaPriyaPiyah 5 лет назад +51

    7:58 Ee sivanine miss cheyyunnavarundoo

    • @febashaji5912
      @febashaji5912 3 года назад +2

      Yes pazhaya shiva dialoges miss cheyyunnu🥺☺️

  • @cerogic5319
    @cerogic5319 6 лет назад +232

    7:34 poochaye kandavar like addikku

  • @saniamumu8310
    @saniamumu8310 6 лет назад +155

    കള്ള അച്ഛൻ
    Romantic ബാലു

  • @abhijithms2149
    @abhijithms2149 6 лет назад +49

    Shivani molude pattum actionum cute arunnu , nalla vava

  • @ashaps2058
    @ashaps2058 7 лет назад +47

    * സ്വർഗ്ഗത്തിൽ 1 കട്ടുറുമ്പും 2 കുനിയനുറുമ്പും ഹ...ഹ ഹ... ഹ
    * ശ്രീ കുട്ടൻ മാമ്മനു എന്തൊരു രാജ്യ സ്നേഹം! ജനസംഖ്യ വർദ്ധിക്കത്തെ ഇരിക്കൻ കടിഞ്ഞു പരിശ്രമിക്കുന്ന.

  • @anversadiqep
    @anversadiqep 8 лет назад +92

    ശ്രീ കുട്ടന്റെ താടി മുടി വെട്ടിയാൽ മുഖം ശരിക്കും കാണാം.

  • @imraanramees2732
    @imraanramees2732 8 лет назад +105

    സമ്മതിക്കൂല സമ്മതിക്കൂല ഈ കൊച്ച് ഒന്നും സമ്മതിക്കൂല ഹഹഹഹഹഹ

  • @rohithrajan4846
    @rohithrajan4846 5 лет назад +61

    9:21.. Kalathinu munbe sancharicha Dialogue 😂😂💪parukutty❤️

  • @silsila3
    @silsila3 6 лет назад +172

    Siva so cute song... Balu neelu super combo....

  • @vkpeditionzz6287
    @vkpeditionzz6287 5 лет назад +39

    എന്താ ഒരു വെറുപ്പി്ക്കൽ ..
    പാവം ബാലു അണ്ണൻ

  • @afsalsmokie5765
    @afsalsmokie5765 6 лет назад +185

    നീലുവും ബാലുവും തമ്മിലുള്ള റൊമാൻസ് കാണാമെന്നു വെച്ചപ്പോൾ... ആ അളിഞ്ഞ കൊരങ് മോറന്റെ.. ഒടുക്കത്തെ വെറുപ്പിക്കൽ..

  • @bijusreedhar6734
    @bijusreedhar6734 8 лет назад +142

    അളിയന്‍ ഇത്തിരി അളിഞ്ഞുപോയി. . .

  • @dewdrops8694
    @dewdrops8694 5 лет назад +59

    ലെച്ചുന്റെ കല്യാണത്തിന് ന്തേയി ശ്രീകുട്ടാ വരാഞ്ഞേ

    • @nihalasabeel1332
      @nihalasabeel1332 3 года назад +2

      ഗൾഫിൽ ആയിരിക്കും

    • @shajufrancis4822
      @shajufrancis4822 3 года назад +1

      @@nihalasabeel1332 alla chakkapazhathil bharya pregnant aayirunnu 3rd kunjinn

    • @nidhilasubeesh4718
      @nidhilasubeesh4718 2 года назад

      @@shajufrancis4822 no..4th kunjinu

    • @sreelekshmis9131
      @sreelekshmis9131 5 месяцев назад

      അവരെ wife aayitt ethil തന്നേ കൊണ്ട് വരായിരുന്നു😮

  • @PrinceDasilboy
    @PrinceDasilboy 7 лет назад +90

    athom pothom oh shivani rockzz enthu cute aa shivani molu

  • @afiraafi7805
    @afiraafi7805 6 лет назад +80

    Uppum മുളകും സൂപ്പർ ആണ്

  • @sachincalicut6527
    @sachincalicut6527 5 лет назад +8

    ശ്രീകുട്ടന്റെ ചെകിട് അടിച്ചു പൊട്ടിക്കാൻ തോന്നിയ എപ്പിസോഡ്

  • @jizan290jizan3
    @jizan290jizan3 7 лет назад +30

    Baluvinte acting super !! balu cinemayil thilangum .al sabithinte chiriyum samsaravum super ##

  • @amruthamanoj1515
    @amruthamanoj1515 2 года назад +7

    ബാലുച്ചേട്ടന്റെയും നീലുചേച്ചിയുടെയും romance poli

  • @iilillg3527
    @iilillg3527 7 лет назад +65

    നീലൂ കിടു അഭിനയം

  • @aswathykv3561
    @aswathykv3561 2 года назад +5

    നീലുന്റെ നാണം സൂപ്പർ ബാലു ചേട്ടൻ പൊളിയാണ്

  • @niyaspk1232
    @niyaspk1232 2 года назад +21

    ♥️♥️♥️♥️😘ശിവാനി എന്തൊരു cute ആണ് 😘😘😘♥️♥️♥️

  • @ajeeshachenkunju
    @ajeeshachenkunju 8 лет назад +252

    ഈ അളിഞ്ഞ സാധനത്തെ ആണോ അളിയാ എന്ന് വിളിക്കുന്നെ...

    • @raneeshacp9026
      @raneeshacp9026 6 лет назад +1

      Hello0

    • @Bb-kc2jn
      @Bb-kc2jn 6 лет назад +8

      Dp kandapo like cheyyathirikkan thonniyilla. 😂😂😂😂

  • @mayacpmayu6769
    @mayacpmayu6769 6 лет назад +52

    Shivani so cute....pattu adipoli ayyo enthoru Sneha achanod

  • @KUNJIPPENNE
    @KUNJIPPENNE 8 лет назад +23

    neeluvinte ee perumaatam spr

  • @Akshay-Anjali
    @Akshay-Anjali 6 лет назад +64

    Shivani soo cute at the time Shiva singing

  • @ansajoseph9260
    @ansajoseph9260 6 лет назад +33

    balu chettan neelu chechi romantics is super.

  • @geevbabu263
    @geevbabu263 7 лет назад +37

    nala mood il vanatharnu.....😢😭

  • @abdussalamabdu9424
    @abdussalamabdu9424 Год назад +11

    ശിവാണിയുടെ പാട്ട് സൂപ്പർ 🥰🥰🥰🥰🥰🥰😘😘😘😘😘

  • @sonusana6955
    @sonusana6955 3 года назад +21

    This is the best family 😂😂😂 only
    Comedy half cry 😭😭

  • @thripuembran7698
    @thripuembran7698 5 лет назад +158

    ശിവ ഫാൻസ് അരങ്കിലും ഉണ്ടോ

  • @pearlymathew8467
    @pearlymathew8467 6 лет назад +33

    7:57 - 8 :13 Awwww..... So cute.. 😚😙😍😘

  • @shabeer1412
    @shabeer1412 8 лет назад +56

    സാഡിസ്റ്റ് അളിയന്‍....

  • @mallugirlbarbiegirl2919
    @mallugirlbarbiegirl2919 5 лет назад +46

    keshu enthu cherudha... nthu cute aanu.. arokke 2k19 l ithu kanunnavar😘

  • @joeljames1647
    @joeljames1647 7 лет назад +61

    shivani is very cute

  • @unnimichael1
    @unnimichael1 8 лет назад +152

    എല്ലാ എപ്പിസോടും മികച്ചതാക്കാന്‍ അല്പം ബുദ്ധിമുട്ടാണ് ഇടക്ക് ഇതുപോലുള്ള ആവറേജ് എപ്പിസോഡുകള്‍ നല്ലതാണ്.....പരാതി പറയുന്നവര്‍ മറ്റു സീരിയലുകളുടെ നിലവാരം കൂടി ഒന്നു നോക്കുന്നത് നല്ലതാകും......

  • @fadhilmohd4340
    @fadhilmohd4340 8 лет назад +46

    Neelu ee penkuttikalode verthirivu kanikkunnundallo....very sad

  • @afsalok7042
    @afsalok7042 2 года назад +4

    7:34 ബാലുവിന്റെ ബാക്കിൽ അണ്ണാൻ കുട്ടി🐿️🐿️ ഞാൻ മാത്രം കണ്ടത് ഒള്ളു

  • @Lollipops_______2323
    @Lollipops_______2323 4 месяца назад +2

    5:36 കുട്ടിമാമൻ polich😂😂

  • @angeljohrai8613
    @angeljohrai8613 5 лет назад +32

    shivani kutty chakkara muthae
    enganae kunjaayittu erunnal mathyaarunnu...
    love you molaeeee

    • @archanavijayan8566
      @archanavijayan8566 5 лет назад

      Correct

    • @anithaarun6625
      @anithaarun6625 5 лет назад

      🍶🏡🦁🏩🍐🦀🍐🎀🐅🎀🍅🏠🏣🐅🦀🐅🦀🦊🍅🍅🍅🍐🐯🐎🐯🐎🦁🐎🐱🦁🐱🦁😉😘😉😘😊😇🙂☺️🙂😊😊😗☺️😗😚😗😚🏅🎏🎍🏅🎍🎏🎍🎏🎋🎎🎋

  • @hidayahidaya8889
    @hidayahidaya8889 8 лет назад +60

    kuttu maamanu valare pettennu thane oru kalyanam kazhippikkanam

  • @jacobvargheseraj1774
    @jacobvargheseraj1774 8 лет назад +45

    shivanii..superb...

  • @mohammedrasbin
    @mohammedrasbin 8 лет назад +19

    ആദ്യത്തെ വെറുക്കപ്പെട്ട എപ്പിസോഡ് ............

  • @mohammedrashidkp9992
    @mohammedrashidkp9992 8 лет назад +71

    Ithupole oru aliyan undaayirunnel karanakkutti nokki onnu pottikkaayirunnu

    • @JerinGeorge
      @JerinGeorge 6 лет назад +2

      MOHAMMED RASHID K.P very True...

  • @puthanparambvava7023
    @puthanparambvava7023 7 лет назад +157

    ഈ അളിഞ്ഞ അളിയൻ വന്നില്ലായിരുന്നങ്കിൽ സൂപ്പർ ആയിരുന്നു

    • @alfiyanazar8494
      @alfiyanazar8494 6 лет назад +3

      Correct

    • @vilayilvilayil9312
      @vilayilvilayil9312 6 лет назад +2

      Correct

    • @sreelalpanayam2625
      @sreelalpanayam2625 5 лет назад +1

      Sathyamm....

    • @makeupwithme844
      @makeupwithme844 5 лет назад +1

      @P S Y C H O P A T H venam comedya

    • @shajivarghese3806
      @shajivarghese3806 5 лет назад +1

      ഉപ്പും മുളകിലെ ആകെയുള്ള കുറവ് ശ്രീക്കുട്ടനാണ്. ഒരു അന്തസ്സില്ലാത്ത വർത്തമാനങ്ങളാണ് അയാളുടേത്

  • @midhunkunnumpuram3901
    @midhunkunnumpuram3901 6 лет назад +25

    മുഞ്ഞ അളിയൻ മുഞ്ഞ..

  • @aarathysasankan4624
    @aarathysasankan4624 5 лет назад +3

    Baakiulla serialile romance kaanumbo TV thalli pottikkan thonnarund... but balu-neelu romance pinnem pinnem kaanan thonnum... Karanam enthannariyo? Uppum mulakum vere levelaaa...!!😎😎😎

  • @aryadevip7816
    @aryadevip7816 8 лет назад +162

    ബോറൻ അളിയൻ.......
    ബാലു & ഫാമിലി കലക്കുന്നുണ്ട്...

  • @akshaymanu4652
    @akshaymanu4652 2 года назад +7

    Balu& Neelu made for Each other,❤❤❤

  • @sreesharajesh5643
    @sreesharajesh5643 7 лет назад +26

    balu Neelu super

  • @Avanthika441
    @Avanthika441 5 лет назад +26

    7:58 😂😂😂😂😂😂 shivaniii

  • @freddyvijay1767
    @freddyvijay1767 5 лет назад +7

    2019 sep 2... time 2.44...... കിടു എപ്പിസോഡ് ആണ് ഇത്...... ലച്ചു ക്യാഷ് വാങ്ങാൻ വന്നപ്പോൾ നീലു ഉം ലച്ചു vazhakayapo.. ബാലു ന്റെ expression ശ്രദ്ധിച്ചോ... പൊളി.......

  • @afsalbadarudin9793
    @afsalbadarudin9793 6 лет назад +34

    sIVANI Enth cute aan

  • @MelbitKannur
    @MelbitKannur 7 лет назад +95

    hii.uppum mulkum .
    ഈ സീരിയൽ എഴുതുന്ന വ്യക്തി അറിയാൻ. ഈ 111-ാം epsod ഇതിലെ ഒരാളുടെ സീൻ ഒഴിച്ച് ബാക്കി എല്ലാവരുടെയും seen എനിക്ക് ഒരുപാട് ഇഷ്ടമായി........
    എന്തോ എനിക്കു ഒട്ടും തന്നെ ഉൾകൊള്ളാൻ കഴിയാത്ത സീൻ കുട്ടുമാമന്റെ ആണ്.ഈ സീരിയലിൽ നീലൂവിന്റെ സഹോദരൻ ആണ് കുട്ടു. ശരിയാണ് പക്ഷെ അതെ പോലെ തന്നെ ബാലുവിന്റെ അളിയനും ആണ്. എന്നാൽ ആ ഒരു ബഹുമാനം പോലും കൊടുക്കുന്നില്ല. ബാലുവും നീലുവും ഭാര്യ ഭർത്താക്കൻമാർ ആണ്. അവർ ഇരിക്കുന്നടുത്ത് പോകുന്ന സ്ഥലത്ത് അവരുടെ സ്വകാരിതയിലെക്ക് അറിഞ്ഞുകൊണ്ട് ശല്യമായി കടന്നുവരികയാണ് കുട്ടുമാമൻ.. അത് പോട്ടെ.അവർ കിടക്കുന്ന കിടപ്പറയിൽ അവർ സംസാരിക്കുന്നത് ഒളിഞ്ഞിരുന്നു കേൾക്കുക അത് തികച്ചും ഈ കഥയിലെ ഫൗൾ ആണ്. നിങ്ങൾ ഇതൊരു കോമഡിയായി എടുത്ത Seen ആകാം പക്ഷെ ഇത് എനിക്കു തീരെ ഉൾകൊളളാൻ കഴിയാത്ത സീൻ ആണ്. (വല്ലാതെ വെറുപ്പിച്ചിരിക്കുന്നു.)
    ഈ സീരിയൽ മറ്റുള്ള സീരിയലുകളിൽ നിന്നും വളരെയധികം വ്യതിസ്ഥമാണ്.ഈ സീരിയലിൽ ആ കുടുംബം അഭിനയിക്കുകയല്ല ആ ആറു പേരും ജീവിക്കുകയാണ് ചെയ്ന്നത്. അതാണ് ഞങ്ങൾക്ക് ഈ സീരിയൽ ഇത്ര പ്രിയപ്പെട്ടത് ആക്കിയത്.അവർ ആ സീരിയലിൽ അഭിനയിക്കുന്നവർ മാത്രം അല്ല .ഞങ്ങടെ കുടുംബത്തിലെ ഒരു അംഗം കൂടിയാണ്..........ഇവർ...........
    ALL THE BEST
    UPPUM MULKUM

  • @Artcraftbyhiba530
    @Artcraftbyhiba530 3 года назад +5

    നീലു ചേച്ചിയെ കാണാൻ എന്തൊരു രസമാ ❤️

  • @deepukrishnan2664
    @deepukrishnan2664 7 лет назад +55

    vrithiketta aliyan

  • @Scorpion-bg7ji
    @Scorpion-bg7ji 8 лет назад +43

    my all time favorite serial,.every directors make some mistakes,.take it easy bros & enjoy 20 mins of show,.really appreciate everyone's acting

  • @umarabdulla1972
    @umarabdulla1972 7 лет назад +47

    ശ്രീകുട്ടൻ എന്ന കഥാപാത്രത്തെ എത്രയും വേഗം പറഞ്ഞു വിടണം ന ശൂലം

  • @meghssb-u6l
    @meghssb-u6l 3 месяца назад +1

    Eppolathe uppum mulakkum oru Rasam ella pandathe episodes thanne anne ettavum poli❤

  • @blackpinkscherry9615
    @blackpinkscherry9615 4 года назад +4

    Sundarikkutty shivaniyude pattu pwoliyayirunnu. 💝💖💝💖💝💖💝💖💝💖💝💖💝💖💝💖💝💝💖💝💝💖💝💝💖💖💝💖💝💖💖💝💖💝💝💖💝💝💝💝💖💖💝💝💖💖💝💖💝💝💖💝💝💖💖💝💝💝💝💝💖💖💝💖💖💝💝💝💝💝💖💖💝💝💖💖💖💝💝💝💖💝💖💝💝💝💝💝💖💖💝💝💖💖💝💝💝💝💝💝💖

  • @hibazzofficial4392
    @hibazzofficial4392 3 года назад +6

    7:34 പൂച്ചയെ കണ്ടവരുണ്ടോ 🤩🤩🐈🐈🐈🐈

  • @nashmanichu7778
    @nashmanichu7778 5 лет назад +8

    കുടുംബംകലക്കി അളിയൻ....വട്ടൻ അളിയൻ.....

  • @muhammadashfak7515
    @muhammadashfak7515 4 года назад +6

    ശിവാനിയുടെ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്‌ അടി

  • @devikaraveendran7601
    @devikaraveendran7601 3 года назад +7

    Balu chttan very wonderful actor 🥰🥰😍😍❤️❤️❤️👍👍☺️☺️

  • @anoopks632
    @anoopks632 8 лет назад +208

    അനിയൻ അനിയന്റെ സ്ഥാനത്‌ നിൽക്കാൻ പഠിക്കണം... നാണമില്ലാത്തവൻ

    • @rishadgafoor1696
      @rishadgafoor1696 8 лет назад +4

      Anoop Ks

    • @thevarkkadansons7579
      @thevarkkadansons7579 6 лет назад +4

      Avanoru thaaayoooliya. Oru oookiya acting. Sreekkutan poooran thudakkathile over acting ayrunnu ipam swantham pengal presavikano vendayoonnu theerumanikkanath e thayoliya

    • @humanbeing2057
      @humanbeing2057 6 лет назад +10

      Thevarkkadan Son's
      Ayyalde acting il nthaanu oru kuzhappam ?? Comedy, sentiments, anger, dance, songs, romance okke vazhangum.. nalla naturality um aanu. Swantham pengalkk ineem oru kochine koodi kitti kashtapedaathe irikkana ayaal angne cheyne..
      Abhinayam over aanu polum.. aa marimayam series okke onn edth kand nokk..

    • @vilayilvilayil9312
      @vilayilvilayil9312 6 лет назад +5

      Yesssss avan ithil avashyam illa

    • @prasadhachuasha6691
      @prasadhachuasha6691 5 лет назад +2

      സത്യം

  • @suhaimasaeed3324
    @suhaimasaeed3324 5 лет назад +3

    Aa da penpillerkk paisa kodutha
    Lechu poli
    Ithu the naya ente chodyavum
    Like

  • @sajinrs2833
    @sajinrs2833 6 лет назад +14

    A romantic episode after so many fight episode

  • @prankbro3820
    @prankbro3820 2 года назад +10

    Cute uppum mulakum💟💋

  • @chithralegha495
    @chithralegha495 3 года назад +3

    ഉപ്പും മുളകും എല്ലാ എപ്പിസോഡുകളും orderൽ കാണുന്നവർ ഉണ്ടോ?

  • @mohammedmohd7223
    @mohammedmohd7223 3 года назад +5

    Arenkilum 87 episode kandittundo karanjupokum😭😭😭😭😭❤️👍❤️

  • @rajeshkumar-ey9me
    @rajeshkumar-ey9me 6 лет назад +5

    Shivani s song was very beautiful and cute girl shiva fans like adi ( fans only )

  • @janessajacob8570
    @janessajacob8570 4 года назад +9

    ശിവാനിയുടെ പാട്ട്,
    കിടുക്കി.....
    തിമിർത്ത്.....
    കലക്കി.....

  • @sunilkumarnb6951
    @sunilkumarnb6951 5 лет назад +15

    Loving this family

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju1900 2 года назад +9

    Shiva is so cute and sweet song 🥰🥰🥰🥰🥰🥰🥰🥰

  • @Niyas.p
    @Niyas.p 6 лет назад +16

    Yanlum balu chethan vallatha oru aliyanathana kiteyath

  • @juwairiyajubzz1238
    @juwairiyajubzz1238 5 лет назад +5

    Shivani fans are 😘😍👍👌

  • @subi2142
    @subi2142 Год назад +4

    2023 കാണുന്നവർ ഉണ്ടോ ❤️🥰

  • @suhailabdumarisaudi6898
    @suhailabdumarisaudi6898 6 лет назад +20

    ❤Love it This Episod

  • @kausikmadhu8001
    @kausikmadhu8001 7 лет назад +4

    Balu Neelu super chemistry

  • @shijithsomantvshijithsoman8857
    @shijithsomantvshijithsoman8857 8 лет назад +5

    Sneahikanam.... nalla... Romatice.... Supper... Appisod

  • @sushma.k3404
    @sushma.k3404 4 года назад +13

    Balu chettan Neelu chechi romance polichu ❤❤❤

  • @sreejithb4158
    @sreejithb4158 8 лет назад +74

    ദയവു ചെയ്തു വെറുപ്പിക്കരുത്. പതിവായി കാണുന്ന പ്രോഗ്രാം ആണ്. അളിയൻ ഒരു മാതിരി വെറുപ്പിക്കൽ ആയിപോകുന്നു.

    • @ajup9435
      @ajup9435 2 месяца назад +1

      Poda fundew

  • @thegdr.6370
    @thegdr.6370 5 лет назад +27

    I really miss the sree kuttan character in recent episodes... This character was written the best way possible.. it's feel natural when balu and sree kuttan had conversations about family matters and about each character past.. I wish they had bring him back. With the same charm.

  • @jobytjose6951
    @jobytjose6951 4 года назад +5

    2020 corona timil kanunnvarundooyyy.......

  • @seenan7970
    @seenan7970 6 лет назад +7

    Lechu chechi i love u chechi

  • @vipinnaduthodi1196
    @vipinnaduthodi1196 3 года назад +3

    Uppum mulakum ethra kazhinjalum marakkan kazhiyilla 🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘❣️❣️❣️❣️❣️❣️❣️❣️