തുക തുച്ഛം ഗുണം മെച്ചം I Twenty Twenty I

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Subscribe to this channel:LINK
    Contact :- Twenty Twenty :- 8086393767
    7025058004. Kadakkal , Madathara
    #usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
    #marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
    #usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
    #usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
    #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
    #lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar

Комментарии • 47

  • @shinedaschakkara5566
    @shinedaschakkara5566 23 дня назад +3

    നല്ല വിലയ്ക്കുള്ള നല്ല വണ്ടികൾ കൊള്ളാം കണ്ടപ്പോൾ തന്നെ മനസ്സിനൊരു കുളിർമ ഗുഡ്

  • @syamchand7263
    @syamchand7263 Месяц назад +2

    Bro Liva pole ulla vahanangal ethu varient anu, petrol /Diesel ennu koodi parayanam😊

  • @vinods4084
    @vinods4084 Месяц назад +3

    ❤👌🏻 doctor use.. അത് പൊളിച്ചു 😅😅

  • @MoonSon-zx8ek
    @MoonSon-zx8ek Месяц назад +10

    ആരും ചാടിക്കേറി 15 വർഷം കഴിഞ വണ്ടി എടുക്കാൻ നിൽക്കേണ്ട , 200 രൂപ മുദ്രാപത്രത്തിൽ സത്യവാങ് മൂലം കൊടുക്കണം " 2022 ഏപ്രിൽ കൂടിയ നികുതി HC ലെ കേസ് തോറ്റാൽ അടച്ചു കൊള്ളാം എന്ന് " 800 വരെ 30000 രൂപ വരയൊക്കെ നികുതി അടക്കേണ്ടി വരും എന്ന് കേൾക്കുന്നു

    • @uptodayvlogs5246
      @uptodayvlogs5246  Месяц назад +4

      @@MoonSon-zx8ek അങ്ങനെ നോക്കിയാൽ മുല്ലപെരിയാർ പൊട്ടുവോ ഇല്ലയോ പറയാമോ 🥰🥰🥰

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      @@uptodayvlogs5246 നല്ല ഉപമ, പക്ഷെ ഒരു മര്യാദ വിലക്ക് കിട്ടണം

    • @fidham3720
      @fidham3720 Месяц назад

      Mullaperiyar Avide Nilkatte Idheham Paranjathil Enthengilum Karyam Undo.. ? Vandiyude Karyam Parayumbol Aano Mullaperiyarinte Karyam Parayunne Kure Vandikal Flood Keriya Vandikalum Und Enginil vellam Keriya Vandi Replaced Cheytha Vandikalum Und Ingane Used Car Vangunnavar Sookshikuka

  • @devadasdevu7008
    @devadasdevu7008 Месяц назад +2

    സനൂപ് സൂപ്പാർ നിങ്ങൾ ഇങ്ങനെത്ത വിഡിയേ ചൊയ്യു വിലാ പാകാം❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anshamolpa3517
    @anshamolpa3517 Месяц назад +7

    ❤❤❤🎉🎉🎉
    ഇതാണ് ബ്രോ ഞങ്ങൾക്കാവശ്യമുള്ളത് തുടർന്നും ഇതേ റേഞ്ച് പിടിക്ക് നമുക്ക് പൊളിക്കാം കട്ടക്ക് കൂടെയുണ്ട്🎉🎉🎉

    • @uptodayvlogs5246
      @uptodayvlogs5246  Месяц назад

      @@anshamolpa3517 കിട്ടണ്ടേ bro. എന്നാലും ശ്രമിക്കാം

  • @PramothK-mb3jz
    @PramothK-mb3jz Месяц назад +5

    Spresso price parangilla....

  • @cutframes
    @cutframes Месяц назад +3

    സനൂപിന്റെ തിരിച്ചുവരവ് 👌👌👌

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Месяц назад +1

    ഈ സനൂപിന്റെ ചാനലിൽ വിൽപ്പാകമുള്ള ഏക വീഡിയോ 😊

  • @ratheesanthodeekalam383
    @ratheesanthodeekalam383 Месяц назад +1

    സനു ബ്രോ സൂപ്പർ വീൽസ് കോഴിക്കോട് നല്ലൊരു ഷോറൂം ആണ് അവിടെ പോയി ഒരു വീഡിയോ ചെയ്യാമോ

  • @muhammedkunjuumuhammedkunj6064
    @muhammedkunjuumuhammedkunj6064 29 дней назад +2

    അംബാസിഡർ കാർ വിൽക്കാനുണ്ടോ

  • @user-kq9vq1vd5t
    @user-kq9vq1vd5t Месяц назад +1

    Vritthoyund athinanusarich vilayum kooduthalaanu...

  • @mohansubusubu2116
    @mohansubusubu2116 17 дней назад +2

    പഴയ വണ്ടി എടുക്കുന്ന പാവങ്ങളെ കൊള്ളയടിയ്ക്കുന്ന നയം ആണ് ഗവണ്മെന്റ് തുടരുന്നത് ഭരിക്കാൻ അറിയാത്തവർ ജനങളുടെ മേൽ അധിക ഭാരം അടിച്ചു കയറ്റുന്നു

  • @wonderworld618
    @wonderworld618 Месяц назад +1

    Maanya Maya vilayum nallavandiyum 🎉🎉🎉

  • @sajeevavarankunnath8096
    @sajeevavarankunnath8096 Месяц назад +3

    വണ്ടി ഏതാണെന്ന് പറയാൻ നേരമില്ല,, നിനക്ക് അറിയാൻ വേണ്ടി മാത്രമാണെങ്കിൽ എന്തിനാ വിഡിയോ ചെയ്യുന്നത്

  • @sugeshsugesh95
    @sugeshsugesh95 Месяц назад +1

    Mella nadakkunnudu kozhikode onnu video chayummooo

  • @user-bl1ou6nb5k
    @user-bl1ou6nb5k Месяц назад +1

    Pheegara Vila bro

  • @RatheeshRamachandran-xr5hc
    @RatheeshRamachandran-xr5hc Месяц назад +1

    Villa vallatea kuravanallo

  • @sumeshachu1986
    @sumeshachu1986 Месяц назад +1

    സനൂപ് ബ്രോ,, കൊള്ളാം 👏👏👏👏

  • @santhakumarsivasankarapill9984
    @santhakumarsivasankarapill9984 Месяц назад +2

    വില കുറച്ചു koodiyo

  • @vidhujithvk4348
    @vidhujithvk4348 Месяц назад +2

    2.30 njan polum Kodukilla aa k10😂

  • @akhileshattappady9337
    @akhileshattappady9337 Месяц назад +2

    ഇപ്പോഴാ നമ്മുടെ വഴിക്ക് സനൂപ് എത്തിയത് 😄😄😄,,, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,, ബെല്ലും അമർത്തി,, പക്ഷെ ഞമ്മക്ക് കുറഞ്ഞ കായുടെ ബണ്ടി മാണം..... 😄😄😄😄😜😜😜

    • @uptodayvlogs5246
      @uptodayvlogs5246  Месяц назад

      @@akhileshattappady9337 എല്ലാ വിഡിയോയും അത് പറ്റില്ലല്ലോ. പറ്റാവുന്നടുത്തോളം നോക്കട്ടെ 🫰🫰🫰

  • @hukkafighter1771
    @hukkafighter1771 Месяц назад +2

    Good 👏

  • @visakhvr9807
    @visakhvr9807 Месяц назад +2

    Vila valiya kuzhappam ila bro❤

  • @mshaji795
    @mshaji795 Месяц назад +2

    🙏🙏🙏

  • @Saifulla-qt7jq
    @Saifulla-qt7jq Месяц назад +1

    മലപ്പുറത്തെ വീഡിയോ ചെയ്യൂ

  • @karthiksree8979
    @karthiksree8979 Месяц назад +1

    Karthik abudabi

  • @Smithasuresh2420
    @Smithasuresh2420 Месяц назад +1

    Sanoop adipoli🎉🎉🎉🎉

  • @juraijcp1820
    @juraijcp1820 28 дней назад +1

    😊👍🏻👍🏻

  • @rashidsalamiyya1702
    @rashidsalamiyya1702 Месяц назад +2

    🥰🥰❤️

  • @CkSanjo
    @CkSanjo Месяц назад +1

    സ്ക്രാപ്പ് വണ്ടികൾ ഒഴിവാക്കൂ ബ്രോ..

    • @uptodayvlogs5246
      @uptodayvlogs5246  Месяц назад

      എല്ലാം നിങ്ങൾ ജനങ്ങളാണ് പറയുന്നത് . കുറഞ്ഞ വണ്ടികളുടെ വീഡിയോ ചെയ്യാൻ. അപ്പോൾ ചിലത് അങ്ങനെയുള്ളതും കാണും 🙏🙏🙏

  • @Smithasuresh2420
    @Smithasuresh2420 Месяц назад +1

  • @PrakashKumar-mb4cp
    @PrakashKumar-mb4cp 24 дня назад +1

    ഒരു ലശം, marut, enur,

  • @FathimaFathima-lw7vl
    @FathimaFathima-lw7vl Месяц назад +2

    വില കൂടുതൽ ആണ്

  • @addumaster1542
    @addumaster1542 Месяц назад +1

    നമ്പറ് കാണിക്കാതെ എന്തെ

  • @user-ht1wi4yb7b
    @user-ht1wi4yb7b Месяц назад +1

    മാന്യമായ വില

  • @sajeevvenjaramood3244
    @sajeevvenjaramood3244 Месяц назад +2

    Spresso യുടെ വില പറയാൻ ഞങ്ങൾക്കു മനസ്സില്ല. നീയൊന്നും ഇവിടുന്ന് വണ്ടിയെടുക്കണ്ടടാ . ബ്ലഡി ബഗേഴ്സ്.......,😡

    • @uptodayvlogs5246
      @uptodayvlogs5246  Месяц назад +1

      @@sajeevvenjaramood3244 വിട്ട് പോയതാണ്. താല്പര്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് നോക്കണേ 🫰🫰🫰

    • @sajeevvenjaramood3244
      @sajeevvenjaramood3244 Месяц назад +1

      @@uptodayvlogs5246 Ok സനൂ. ചുമ്മാ തമാശ പറഞ്ഞതാ...😆

  • @07mayasyoy
    @07mayasyoy Месяц назад +1

    ഇർഷാദ് കുഴപ്പമില്ലാത്ത കച്ചവടക്കാരനാണ്.. എന്റെ സുഹൃത്ത് കൂടിയാണ്. മാന്യമായ ഡീൽ....