50,000 മുതൽ 2 ലക്ഷം വരെയുള്ള വാഹനങ്ങൾ

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 217

  • @riyasrashi4600
    @riyasrashi4600 22 дня назад +1

    ❤❤❤ വണ്ടി കച്ചോടക്കാരിൽ നിങ്ങൾ സൂപ്പർ സത്യസന്തമായി കാര്യങ്ങൾ പറയുന്നു മാന്യമായ വില❤

  • @dileepsalidileep1959
    @dileepsalidileep1959 2 месяца назад +14

    നിസാർ ഭായ് പടച്ചവന്റെ എല്ലാ ബർക്കത്തും നിങ്ങൾക്ക് ഉണ്ടാവട്ടെ

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 2 месяца назад +33

    ഇക്ക യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം ആണ് ഒപ്പം വാഹനം നമ്മുടെ സ്വന്തം പോലെ ഒരു തോന്നൽ,, ഇനിയിപ്പോ ഈ ജന്മം വാഹനം എടുക്കാൻ ഒന്നും യോഗമുണ്ടാകില്ല,, എന്നാലും കാണുമ്പോൾ ഒരു സുഖം ❤️

    • @MujeebP-iz6fh
      @MujeebP-iz6fh 2 месяца назад +2

      😮😮😢😢😢 yas

    • @KulsuUmmu-j6t
      @KulsuUmmu-j6t 2 месяца назад +1

      😊😅

    • @ameerSha-g3g
      @ameerSha-g3g Месяц назад

      ഇവൻ്റെ സലാമും ഡയലോഗും കാപട്യമാണ് പക്കാ ഫ്രോഡ് നോമ്പ് സമയത്ത് ഇവൻ്റെ വീഡിയോ കണ്ട് വണ്ടിയെടുക്കാൻ പോയ ആളെ കല്ലുകൊണ്ട് ഇടിക്കാൻ പോയ വ്യക്തിയാണ് ഇവൻ അതും നോമ്പ് കാരനോട്

    • @स्मितिननाथ
      @स्मितिननाथ Месяц назад

      ​@@MubeenaHaneefa-or5yj avar udayipp aanennu avare phone cheythal thanne manassilaavum. Valiya vilakkurav aanennnu parayum ennit chennu kandaal vilayil oru kuravum illa.

  • @abdulharis7102
    @abdulharis7102 2 месяца назад +3

    Honda city ക് എത്ര മൈലേജ് കിട്ടും

  • @yousafyousu3229
    @yousafyousu3229 Месяц назад +2

    Ikka ford figo untto nalla vanti aano

  • @VipindasK-r6u
    @VipindasK-r6u 2 месяца назад +2

    ഇക്കാ അംബാസിഡർ കാര്യം പറഞ്ഞില്ല ..... Egane അതിൻ്റെ കര്യങ്ങൾ പറയാമോ..

  • @harisbabunchurangara6099
    @harisbabunchurangara6099 2 месяца назад +3

    നിസാർക്കാ നിങ്ങളെ കണ്ണിന് എന്തെങ്കിലും തകരാറുണ്ടോ രണ്ടാമത്തെ വീഡിയോയാണ് ഞാൻ കാണുന്നത് നിങ്ങൾക്കെന്താ അംബാസഡർ കാണാത്തത്

  • @payasathileandiparip2059
    @payasathileandiparip2059 2 месяца назад +2

    Maruthi 45k new peper edutha vandi ano atho ee varsham peper kazhiyumo?

  • @rajeshrajeshk1293
    @rajeshrajeshk1293 Месяц назад +1

    ❤ ഇക്ക പാവങ്ങളുടെ മനസ് അറിയുന്നവന🎉'

  • @shibilpmaniyoor2327
    @shibilpmaniyoor2327 2 месяца назад +9

    വാങ്ങണം വാങ്ങണം എന്നു തൊന്നും പേഴ്‌സ് നോക്കുമ്പോ അതൊക്കെ സ്വപനമാണെന്ന് മനസ്സിലാവും എന്നാലും ഇക്ക ഒരു 8 സീറ്റ്‌ xylo എനിക്ക് വേണം അത് ഞാൻ എടുത്തിരിക്കും

    • @Kurumpan-nk9xg
      @Kurumpan-nk9xg 2 месяца назад

      എന്നെപ്പോലെ

    • @MubeenaHaneefa-or5yj
      @MubeenaHaneefa-or5yj Месяц назад

      ഇവരുടെ കയ്യിൽ നിന്ന് വണ്ടി എടുത്താൽ വളരെ മോശമാണ് ഞങ്ങൾ ഒരു വണ്ടിയെടുത്ത് പെട്ടിരിക്കുകയാണ്

    • @shibilpmaniyoor2327
      @shibilpmaniyoor2327 Месяц назад +1

      @@MubeenaHaneefa-or5yj എങ്ങനെയാണ് പെട്ടത് വണ്ടിക്കെന്താ കംപ്ലയിന്റ്

    • @MubeenaHaneefa-or5yj
      @MubeenaHaneefa-or5yj Месяц назад

      @@shibilpmaniyoor2327 വണ്ടി വാങ്ങി ഒരു മാസം തികയുന്നതിന് മുൻപ് എസി കമ്പ്ലൈന്റ് ആയി അതുകഴിഞ്ഞ് ഡാഷ് ബോട്ട് തുറക്കാൻ നോക്കിയപ്പോൾ കിട്ടുന്നില്ല നോക്കിയപ്പോൾ അതിന്റെ അടിയിൽ പൊട്ടലുണ്ട് നാലുമാസം ആയപ്പോൾ പിന്നെ വണ്ടി തള്ളേണ്ട അവസ്ഥയായി ഓടണമെങ്കിൽ അപ്പോൾ കൊണ്ടുപോയി ചെക്ക് ചെയ്തപ്പോൾ ബാറ്ററി കമ്പ്ലൈന്റ് ആണ് പിന്നെ വണ്ടിയുടെ ബാറ്ററിയൊക്കെ വെക്കുന്നതിന്റെ ഉള്ളിൽ താഴെ ഒരു പരന്ന പ്ലേറ്റ് പോലെ ഒരു സാധനം ഉണ്ട് അത് പൊട്ടിയിട്ട് കമ്പി വച്ച് കെട്ടിയതായിരുന്നു ഇതോടുകൂടി ആ കടയോടുള്ള വിശ്വാസം പോയി ഇപ്പോ അവിടുന്ന് ഞങ്ങളുടെ പരിചയത്തിൽ ആരെങ്കിലും വണ്ടി എടുക്കുന്ന കാര്യം പറഞ്ഞാൽ ഞങ്ങൾ കാര്യം പറയാറുണ്ട് വളരെ മോശമാണ് എന്ന് കാരണം നമുക്ക് പൈസ കൊടുത്ത് ഒരു സാധനം വാങ്ങിക്കുമ്പോൾ അത് അത്രയ്ക്കും നല്ല സാധനം ആണെന്ന് അവരെ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ച് ആ സാധനം നമ്മളെ കൊണ്ട് വാങ്ങിച്ച് എന്തെങ്കിലും ഒരു കമ്പ്ലൈന്റ് ചെന്ന് പറഞ്ഞാൽ അവരത് കണ്ട ഭാവമില്ല ഞങ്ങൾ വിളിക്കാം നോക്കാം എന്ന് പറയല്ലാതെ വിളിക്കത്തുമില്ല നോക്കത്തും ഇല്ല

  • @newcollection8842
    @newcollection8842 2 месяца назад +1

    ഇക്ക വയനാട് മേപ്പടി ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും ഒരു കുറഞ്ഞ നല്ലൊരു വണ്ടി തരാൻ പറ്റുമോ

  • @lijojoselijojose8777
    @lijojoselijojose8777 Месяц назад +1

    ഞാൻ ഒരു 14മോഡൽ ടവേര കൊണ്ട് വന്നാൽ ഒരു ഇന്നോവ തരുമോ

  • @rasmilvlog6851
    @rasmilvlog6851 2 месяца назад +2

    Happy independence day
    2009 swift black kilometers ethraya paryamo nisarkaa

  • @AlenArif
    @AlenArif 2 месяца назад +1

    Honda city milage ethra kitum

  • @payasathileandiparip2059
    @payasathileandiparip2059 2 месяца назад +1

    Maruthi 2004 renewl eduth tharumo black

  • @shihabmn
    @shihabmn 2 месяца назад +2

    2011 Quadrajet exchange pattumo ? My car is Alto 2012 old model..

  • @RahmanGadre
    @RahmanGadre 2 месяца назад +1

    Honda city milage ethra kittum ikka

  • @udutach4533
    @udutach4533 Месяц назад +2

    35തരാം ബ്ലോക്ക്‌ 800 ന് പറ്റുമോ പഠിക്കാൻ ആണ്

  • @RICHOOSVLOGSMT
    @RICHOOSVLOGSMT 2 месяца назад +2

    അടിപൊളി നിസാർക്ക🎉

  • @Rafi-r1e
    @Rafi-r1e 2 месяца назад +1

    Hi നിസാർ ഇക്ക എന്താ സുഖല്ലേ 👍👍👍👍👍👍

  • @sajeevmannattu2634
    @sajeevmannattu2634 2 месяца назад +5

    നീണ്ട ഇടവേളക്ക് ശേഷംഇന്നത്തെ 51മത്തെ ലൈക്കും കമന്റ്മായി ഞാനും എത്തിയിരിക്കുന്നു.. ഇക്കാ എന്താ വിശേഷം.. ♥️♥️♥️👍👍

  • @JannaChachu
    @JannaChachu 2 месяца назад +10

    നിസാർക്കാ.. വണ്ടി എടുക്കുന്നുണ്ടെങ്കിൽ നിങ്ങളെട്ത്തൂന്ന് انشاء اللہ വയനാട്ട് കാരൻ.. നിങ്ങൾ ഇവിടെ വന്നത് കണ്ടിരുന്നു ..thank you😢

  • @safwancheppusafwan-x1v
    @safwancheppusafwan-x1v 2 месяца назад +1

    Insha allha pettann thane nigade kayil ninn oru vandi idknnind❤

  • @ajaym630
    @ajaym630 2 месяца назад +3

    Sportsman എന്ന് ഇക്കാന്റെ ഫോണിൽ സേവ് ചെയ്തിട്ട് ഉണ്ട് ഓർമ ഉണ്ടോ ഇക്ക..
    അന്നു എടുത്ത പോലെ ഒരു വണ്ടി കൂടി എടുക്കാൻ ആഗ്രഹം ഉണ്ട് ഫണ്ട്‌സെറ്റ്ആക്കിട്ട് ഞാൻ വരും ❤

    • @nisarkkacarworld2171
      @nisarkkacarworld2171  2 месяца назад +2

      തീർച്ചയായിട്ടും ആൾട്ടോ 800 എടുത്ത ആളാണ്

    • @Naseeba_nechu
      @Naseeba_nechu 2 месяца назад

      Price ethra ayin? 3:18

  • @muhammedshafiahsanikaladi7129
    @muhammedshafiahsanikaladi7129 2 месяца назад +11

    എത്ര സമയം ഇല്ലെങ്കിലും നിങ്ങളെ വീഡിയോ വന്നാൽ ഒന്ന് കാണും അതൊരു സന്തോഷമാണ്❤

    • @nisarkkacarworld2171
      @nisarkkacarworld2171  2 месяца назад +1

      സന്തോഷം

    • @MujeebP-iz6fh
      @MujeebP-iz6fh 2 месяца назад +1

      😢😢😮😮 yas

    • @hafeelabdulla7762
      @hafeelabdulla7762 Месяц назад

      അതൊരു പ്രാവശ്യം നീ ഇയാളുടെ കയ്യിൽ നിന്നും വണ്ടിയെടുത്തു നോക്ക് അപ്പോൾ നിനക്ക് അറിയാൻ പറ്റും 😅😅😅

    • @MubeenaHaneefa-or5yj
      @MubeenaHaneefa-or5yj Месяц назад

      വീഡിയോ ഒക്കെ സൂപ്പറാ വണ്ടി ഒന്ന് എടുത്തു നോക്കൂ അപ്പോൾ മനസ്സിലാവും

  • @Kunjikeerthu
    @Kunjikeerthu 2 месяца назад +6

    Ikkaa black ms 80 2005 model aanu.. 2025 Jan renewal eduknm. Tax and insurance September vare ulloo... igganeyulla details koodi chilathinteyoke paranjoode.. enne polullavar 45k ennu kelkkjmboo oddi ethum.. Athaanu

  • @Meharin-s2o
    @Meharin-s2o 2 месяца назад +1

    Nisarka honda city exchange.cheyyumo. mileage ethra undavum

  • @PuralivalippilMoosa
    @PuralivalippilMoosa Месяц назад +1

    👍❤

  • @nishadry1060
    @nishadry1060 2 месяца назад +1

    നിസാർക്ക എൻ്റെ കയ്യിൽ ഒരു മാരുതി 800 2007 മോഡൽ Alc 'Mdfi വണ്ടി ഉണ്ട് അത് മാറ്റി. നാനോ എടുക്കാൻ പറ്റുമോ?

    • @nisarkkacarworld2171
      @nisarkkacarworld2171  Месяц назад

      വണ്ടി നേരിട്ട് കൊണ്ട് വരൂ പറ്റുമെങ്കിൽ ചെയ്യാം

  • @raihansalima7906
    @raihansalima7906 2 месяца назад +3

    honda citty koduthittillengil parayanam please

    • @haneefatk7462
      @haneefatk7462 2 месяца назад

      കൊടുത്തു 😊

  • @safwancheppusafwan-x1v
    @safwancheppusafwan-x1v 2 месяца назад +1

    Nasarkka full video chey ❤

  • @sirajcheruvally12
    @sirajcheruvally12 2 месяца назад +2

    ഇൻഷാ അള്ളാഹ്. 🥰🥰

  • @abdhulnasar9297
    @abdhulnasar9297 2 месяца назад +1

    എവിടെയാണ് സ്ഥലം

  • @maimoonathm2310
    @maimoonathm2310 2 месяца назад +1

    Nano automatic undo

  • @nishadchnthara4245
    @nishadchnthara4245 2 месяца назад +1

    ഇൻഷാ അള്ളാ ഞാൻ മെയിൽ വരുന്നുണ്ട്

  • @rathinraveendran7035
    @rathinraveendran7035 2 месяца назад +1

    ഒരു 150000രൂപക്ക്.. നല്ല ഒരു വണ്ടി വേണമരുന്ന്...
    അത്യാവശ്യം സേഫ്റ്റി വല്ല്യ കംപ്ലയിന്റ് ഒന്നും ഇല്ലാത്ത... Family use പറ്റിയ ഒരെണ്ണം

  • @mtchannel9865
    @mtchannel9865 2 месяца назад +1

    ماشاء الله

  • @ranjithtt810
    @ranjithtt810 2 месяца назад +2

    ഇക്ക 👍👍👍👍👍

  • @VipinVipin-o4z
    @VipinVipin-o4z Месяц назад +1

    Indica Vista petrol enda

  • @raihansalima7906
    @raihansalima7906 2 месяца назад +1

    paper ethravere und

  • @abu4613
    @abu4613 2 месяца назад +3

  • @DEVI-tf5of
    @DEVI-tf5of 2 месяца назад +1

    ഈ vedio കഴിഞ്ഞു vedio ഇട്ടില്ലേ

  • @abdulshereef-wt4kl
    @abdulshereef-wt4kl 2 месяца назад +3

    ingal poliyaann

  • @RashidRizwana
    @RashidRizwana 2 месяца назад +2

    Ikka njn soudiyil house driver aanu adutha maasam natil varunud.enik oru nalla alto vilia kurach tharamo😢😊

    • @nisarkkacarworld2171
      @nisarkkacarworld2171  2 месяца назад

      തീർച്ചയായിട്ടും ഇൻഷാ അള്ളാ

  • @samjith-sr2es
    @samjith-sr2es 2 месяца назад +1

    Nisar ikka nalla nano undo

  • @Sharafudheen-ws2dy
    @Sharafudheen-ws2dy 2 месяца назад +1

    👌👌

  • @rahibindian4283
    @rahibindian4283 2 месяца назад +2

    Nisarka beatls kollaam nalla vandi njangal happy aan

  • @Muhammedshareef-w4x
    @Muhammedshareef-w4x 2 месяца назад +1

    👍🏻👍🏻👍🏻

  • @Agsar_6178
    @Agsar_6178 2 месяца назад +1

    honda city kodutho?

    • @haneefatk7462
      @haneefatk7462 2 месяца назад

      S കൊടുത്തു 😊

  • @kamalsuliman2448
    @kamalsuliman2448 Месяц назад +1

    ഞാൻ നാട്ടിൽ വന്നിട്ട് ഒരു വണ്ടി വാങ്ങിക്കാൻ നിങ്ങളെ വിളിച്ചു നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല സ്റ്റാഫാണ് എന്ന് തോനുന്നു സംസാരിച്ചത് സിഫ്റ്റ് 2017മോഡൽ ആവിശ്യം ഉണ്ടായിരുന്നു സ്റ്റാഫ് പറഞ്ഞു ഇപ്പോൾ നിലവിൽ ഉള്ളത് മോഡൽ കുറഞ്ഞതാണ് എന്ന് 2017 മോഡൽ വന്നാൽ വിളികാം എന്ന് പറഞ്ഞു പക്ഷെ വിളിച്ചില്ല ഞാൻ നമ്പർ കൊടുത്തു ഞാൻ പിന്നെ പാലക്കാട്‌ നിന്ന് തന്നെ വണ്ടി വാങ്ങി

  • @shafeerparakkottupalath1707
    @shafeerparakkottupalath1707 2 месяца назад +1

    Assalamu alikum

  • @manjaroden
    @manjaroden 2 месяца назад +1

    Location

  • @ashrafnv785
    @ashrafnv785 Месяц назад +1

    Ambassedor ഉണ്ടോ ...ഇക്കാ..

  • @ismailnavas2614
    @ismailnavas2614 2 месяца назад +1

    ഇക്കാ വണ്ടി എടുത്തു തേച്ച് ഒട്ടിച്ചു ഒരു ദിവസം നിങ്ങളുടെ അടുത്ത് വരും നല്ല വണ്ടി തരണേ ഇക്കാ TVM.... 🤌🏻🫂😢

  • @anshamolpa3517
    @anshamolpa3517 2 месяца назад +3

    വ അലയ്ക്കുമുസ്സലാം
    2004 മാരുതി ഫസ്റ്റ് കാണിച്ചത് MPFI ആണോ

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 2 месяца назад +1

    👍👍👍🔥🔥🔥

  • @muralic3425
    @muralic3425 2 месяца назад +1

    🙏🏾

  • @rasheedameeni8449
    @rasheedameeni8449 2 месяца назад +1

    നിസർകാ കൊടകിലേക് ഡെലിവറി ഉണ്ടോ?

  • @saneersalim9968
    @saneersalim9968 2 месяца назад +1

    Ikka👌👌👌

  • @AmalashokAmalashok
    @AmalashokAmalashok Месяц назад +1

    Honda City poyo

  • @jafarkolichal5143
    @jafarkolichal5143 2 месяца назад +2

    ഹോണ്ട ഡീസൽ ആണോ പെട്രോൾ ആണോ എത്ര മൈലേജ് കിട്ടുന്നു

  • @manojp1684
    @manojp1684 2 месяца назад +2

    വെള്ള ഷർട്ട്?

  • @noufalvc5866
    @noufalvc5866 2 месяца назад +2

    വ അലൈക്കുമുസ്സലാം നിസാറിക്ക ഹോണ്ട എത്രയാ മൈലേജ് കിട്ടുക ???

  • @pravi_love_to_all5366
    @pravi_love_to_all5366 2 месяца назад +1

    അടുത്ത വീഡിയോ വേഗം പോരട്ടെ ഇക്കാ... 😍

  • @anshidshadshad3852
    @anshidshadshad3852 2 месяца назад +1

    ❤🎉❤

  • @saharastudio5968
    @saharastudio5968 2 месяца назад +1

    😊👍🏻👍🏻

  • @muhamadsafvan4839
    @muhamadsafvan4839 2 месяца назад +1

    Red idica vista poyo

  • @AbooValiyapeediyakkal
    @AbooValiyapeediyakkal 2 месяца назад +2

    Valiykum assalam ❤❤❤❤❤

  • @Praveen84-ph8rs
    @Praveen84-ph8rs 2 месяца назад +2

    Happy independence day

  • @Jinn4890
    @Jinn4890 2 месяца назад +2

    Evide സ്ഥലം

    • @Agsar_6178
      @Agsar_6178 2 месяца назад

      Malappuram mongam morayur bagath

  • @niyafathimapoothanali4744
    @niyafathimapoothanali4744 2 месяца назад +2

    നി സാർക്കാ ഞാൻ ഒക്ടോബറിൽ നാട്ടിൽ വരും എനിക്ക് ചെറിയ കായിക്ക് നല്ല ഒരു സിഫ്റ്റ്വ വേണം . ഒരു 2008 ' 2010 മോഡൽ ഇർഷാ അള്ളാ ഞാൻ ഷോപിൽ വരും

  • @abdulshukkoor3865
    @abdulshukkoor3865 2 месяца назад +2

    Honda city koduthu pooyoo

  • @KAZHCHA55
    @KAZHCHA55 2 месяца назад +2

    സാധാരണക്കാരന്റെ സുൽത്താൻ.. നിസാർക്ക.. 🥰

  • @sidhique7865
    @sidhique7865 2 месяца назад +1

    ക്വാളിസ് വരുമ്പോൾ പറയണേ

  • @muhammedkunjuumuhammedkunj6064
    @muhammedkunjuumuhammedkunj6064 2 месяца назад +1

    ആ അംബാസിഡർ കാർ വിൽക്കുന്നുണ്ടോ

  • @ArulBuzzard
    @ArulBuzzard 2 месяца назад +1

    Kilometre pra
    Chavakkad wagon R

  • @azmeensayyeda3555
    @azmeensayyeda3555 2 месяца назад +1

    A azeez kasaragod Uppala ❤❤🎉🎉

  • @AbooValiyapeediyakkal
    @AbooValiyapeediyakkal 2 месяца назад +2

    Oru divasam bavane vedio yedukkan parayu n..bavo jeddah❤

  • @yahiyapilakkal845
    @yahiyapilakkal845 2 месяца назад +2

    Ikka vegner atomic undo

  • @mpmusthafa7091
    @mpmusthafa7091 2 месяца назад +2

    Ikka evide ayirunu

  • @sivadascp9828
    @sivadascp9828 2 месяца назад +1

    Honda City ok

  • @Suhailfazilalpy
    @Suhailfazilalpy 2 месяца назад +2

    ഇക്ക വീഡിയോ കാണാൻ വെയിറ്റിങ് ആയിരുന്നു 😊

  • @sumeshnk6488
    @sumeshnk6488 2 месяца назад +1

    റോഡിൽ കിടക്കുന്ന സ്കോർപിയോ കൊടുക്കാൻ ഉള്ളതാണോ 😊

  • @krishnakumartp2160
    @krishnakumartp2160 2 месяца назад +1

    ❤haii

  • @mahroofmuhammed6529
    @mahroofmuhammed6529 2 месяца назад +1

    Honda city sale aayo

  • @mujeebtheralayi2300
    @mujeebtheralayi2300 2 месяца назад +1

    Hai

  • @musthafavellathottungal3845
    @musthafavellathottungal3845 2 месяца назад +1

    Haai🎉

  • @SHAJILP-j2g
    @SHAJILP-j2g 2 месяца назад +1

    പൈസ തൊണ്ടിൽ ഇടുന്നുണ്ട് ആയിട്ട് വരാം😊

    • @nisarkkacarworld2171
      @nisarkkacarworld2171  2 месяца назад

      നിങ്ങൾ വന്നാൽ ലാഭം വേണ്ട

  • @afsalms9082
    @afsalms9082 2 месяца назад +1

    Super❤

  • @Makeitdreamx
    @Makeitdreamx 2 месяца назад +1

    സ്വിഫ്റ്റ് എങ്ങിനെ നിലവാരം 😜

  • @jaabi5537
    @jaabi5537 2 месяца назад +1

    Eeco book ayo

  • @abuziyad6332
    @abuziyad6332 2 месяца назад +2

    Nisarkka

  • @babujoseph3002
    @babujoseph3002 2 месяца назад +2

    Ennavilaya cheta

  • @muhammedshafeeque9091
    @muhammedshafeeque9091 2 месяца назад +1

    ❤😊👍

  • @soudabisoudabi7799
    @soudabisoudabi7799 2 месяца назад +1

    L❤❤❤

  • @binumathai2114
    @binumathai2114 2 месяца назад +1

    ✋🏻

  • @devadasdevu7008
    @devadasdevu7008 2 месяца назад +2

    ഇക്കാ പൈസാ ഇല്ലത്തതുകൊണ്ടുവരാതിരിക്കുകായാണ് നിങ്ങളുടെ ഷേപ്പിൽ വന്നിട്ട് വണ്ടി എടുക്കണം അതാണ് അശാ ടാങ്കു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raihansalima7906
    @raihansalima7906 2 месяца назад +2

    honda citty kodutho

  • @jeotheeshkumar9805
    @jeotheeshkumar9805 2 месяца назад +2

    Jeotheesh kumar Saudi

  • @DEVI-tf5of
    @DEVI-tf5of 2 месяца назад +1

    വിളിച്ചിട്ട് എടുക്കുന്നില്ല ല്ലോ