ദൈവം കൂടെയുള്ളവന് ശത്രുവിന്റെ ആയുധം പ്രശ്നമല്ല!!Fr. Mathew Vayalamannil CST, Fridayretreat

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Fridayretreat, Anugraha retreat centre, Vaduvanchal, വയനാട്, Kerala 683581

Комментарии • 1,2 тыс.

  • @parruap1789
    @parruap1789 Год назад +8

    ഈശോയെ എന്റെ ജോലി യുടെ തടസം മാറ്റ് എന്റെ യും എന്റെ കുടുംബത്തിന്റെയും വേദന എടുത്തു മതേണമേ.. അമ്മേ എന്റെ ഈ നീയോഗത്തിന്തേ മേൽ എനിക്ക് വെടി മതസ്തം വഹിക്കണമേ 🙏🙏🙏

  • @sujabiju6520
    @sujabiju6520 3 года назад +176

    ഈ msg കാണുന്ന എല്ലാവരും എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🥺ദുരിതങ്ങൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ എതിലെ നോക്കിയാലും സങ്കടം കുമ്പരമായി വരുന്നു പ്രാർത്ഥിക്കണമേ 🥺🥺🥺🥺😢😢🙏🏽🙏🏽🙏🏽🙏🏽

    • @alphonsamj3476
      @alphonsamj3476 3 года назад +13

      എന്റെ മെസ്സേജ് കാണുമ്പോഴും എല്ലാ വരും പ്രാർത്ഥിക്കണമേ 🙏

    • @johnpmathai3537
      @johnpmathai3537 3 года назад +8

      വിശ്വസ്തനായ ദൈവം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ നിശ്ചയമായും ഇടപെടും,ഉറപ്പ്‌. കാരണം " ...കഷ്ടപ്പാടുകളും ക്ലേശങ്ങളും തീർച്ചയായും അങ്ങു കാണുന്നുണ്ട്.അങ്ങു അവ ഏറ്റെടുക്കും"(സങ്കീ 10:14)
      ബുദ്ധിക്കതീതമായ രീതിയിൽ ദൈവം ഇടപെടും. തുടർന്നും പ്രാർത്ഥിക്കുന്നു
      യേശു നമ്മുടെ സമാധാനമാണ്....സുജയുടെയും...കാത്തിരിക്കുക.മടുത്തു പോകാതെ തുടന്നും പ്രാർത്ഥിക്കുക.

    • @sujabiju6520
      @sujabiju6520 3 года назад +2

      🙏🏽🙏🏽🙏🏽🥺

    • @kjsibi4835
      @kjsibi4835 3 года назад +2

      യഹോവ യിരെ

    • @sujabiju6520
      @sujabiju6520 3 года назад +3

      🙏🏽🙏🏽🙏🏽

  • @sibivayalil8690
    @sibivayalil8690 3 года назад +3

    ഈശോയെ, എന്റെ കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും ' എനിക്കെതിരെ കേസ് കൊടുത്തവരുടെ പണം ഉടൻ തിരിച്ച് കൊടുത്ത് എല്ലാ പ്രശ്നങ്ങളും തീരാൻ ഈശോ ഇപ്പോൾ ഇടപെടണമേ. അമ്മേ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തും.

  • @ShyniJoyce
    @ShyniJoyce Год назад +8

    ഈശോയെ എന്റെ കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ടുകളും കടബാത്യതകളും മാറ്റിത്തരേണമേ ആമ്മേൻ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithasukumaran793
    @ajithasukumaran793 3 года назад +122

    ഈശോയെ ആത്മഹത്യ യുടെ വക്കിലെത്തിയിട്ടും കൈ പിടിച്ചുയർത്തിയ എന്റെ ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല ഈഷിയെ നന്ദി ആമേൻ

    • @theremindervlogs2057
      @theremindervlogs2057 3 года назад +5

      God bless you......... god with you....

    • @mariatherese4289
      @mariatherese4289 3 года назад +2

      @@theremindervlogs2057 kL

    • @mariatherese4289
      @mariatherese4289 3 года назад +1

      May thr good Lord bless you abundantly today and everyday of your life.. The word of God gives me a lot of hope and courage to go forward.. 🙏🙏🙏🙏🙏🙏❤️❤️❤️❤️

    • @theremindervlogs2057
      @theremindervlogs2057 3 года назад

      @@mariatherese4289 yes... maria.

    • @Jewelblackpink
      @Jewelblackpink 3 года назад

      God bless you

  • @sumiraju3447
    @sumiraju3447 3 года назад +51

    ഈശോയെ പരിഹസിക്കുന്നവരുടെ മുമ്പിൽ ഉയർത്തണേ

    • @beenapaulose4146
      @beenapaulose4146 3 года назад +5

      ഈശോയെ ഞങ്ങളെ കൈവിടരുതേ..

    • @merlyngoveas1299
      @merlyngoveas1299 3 года назад +3

      Enté daivame kaivedalle

    • @bijugeorge3714
      @bijugeorge3714 3 года назад +3

      Eeshoye parihasaril ninnum njangale uyarthane

    • @madonac.o1253
      @madonac.o1253 3 года назад

      Eshoye njangale kaividalle

  • @rajiprakash6885
    @rajiprakash6885 3 года назад +19

    ദൈവമേ എൻ്റെ മോൻ ദൈവ വിശ്വാസത്തിൽ വളരാൻ സഹായിക്കേണമേ🙏🙏🙏

    • @BijiRaju-ns9ji
      @BijiRaju-ns9ji Год назад

      Easoye...ente..Mone..daiva..viswsathil..munnottupokane...avan..nallathakene ..

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye manushyarude sathruthayil ninnum Kakkaney🙏🙏🙏

  • @vavashaji3986
    @vavashaji3986 3 года назад +16

    മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🙏🙏 'അനുഗ്രഹിക്കണ അമ്മേ 🙏🙏🙏എല്ലാവരും പ്രാർത്ഥിക്കണേ🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏🙏

  • @anumathew1093
    @anumathew1093 3 года назад +24

    എന്റെ പപ്പ CSI സഭയിലെ ഒരു പുരോഹിതൻ ആണ്... ഇപ്പോൾ പ്രായത്തിന്റെ ഒരു ക്ഷീണം.. കഴിക്കാൻ ബുദ്ധിമുട്ട് തലകറക്കം... എന്റെ പപ്പയ്ക്ക് വേണ്ടി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണേ.. പൂർണ വിടുതൽ . സൗഖ്യം. കർത്താവ് കൊടുക്കും.. 🙏ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏

  • @tincytwince8453
    @tincytwince8453 3 года назад +52

    ഈശോയെ... എനിക്ക് അങ്ങ് മാത്രമേ ഉള്ളു... എന്നെ തകർക്കാൻ ശ്രമിക്കുന്ന ശത്രുവിൽ നിന്നും എന്നെ കാത്തുകൊള്ളണമേ...

    • @Jewelblackpink
      @Jewelblackpink 3 года назад

      Amen

    • @shajimon771
      @shajimon771 3 года назад +1

      Pray for me

    • @toratora1869
      @toratora1869 3 года назад

      GOD WITH YOU,, 👍💯

    • @thressiapr3379
      @thressiapr3379 3 года назад +1

      ദൈവമേ എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവത്തിന് നന്ദി സ്തുതി

    • @thressiapr3379
      @thressiapr3379 3 года назад +1

      എന്നെയും അനുഗ്രഹിക്കണമേ ദൈവമേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ

  • @sophyviju
    @sophyviju Год назад +2

    Jesus I love You ❤️

  • @maryjoseph3846
    @maryjoseph3846 10 месяцев назад +7

    കർത്താവായ യേശുവേ ദൈവവചന തോട് ചേർന്ന് നിൽക്കുവാൻ ഞങ്ങടെ കുടുംബത്തെ സഹായിക്കണമേ

  • @shylaf4254
    @shylaf4254 2 года назад +1

    Yesuve ente kudumbathe rekshikkaname

  • @leelapnleelapn2468
    @leelapnleelapn2468 3 года назад +31

    എന്റെ ശത്രു എന്റെമേൽ വിജയം കൈവരിക്കില്ല .എന്റെ സർവ്വ ശക്തനായ ദൈവം എപ്പൊഴും ക്കൂ ടെയുണ്ട് 🙏🙏🙏❤❤❤🌹🌹🌹

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @renjinipk1997
    @renjinipk1997 3 года назад +34

    കർത്താവെ ആരും ഇല്ല കാത്തുകൊള്ളണമേ സത്യം ജയ് ക്കണമേ

  • @anniejohn8242
    @anniejohn8242 Год назад +1

    Karthava enaa vathanipichavara nee kannanama Amen

  • @bijiprince970
    @bijiprince970 3 года назад +17

    ആമേൻ 🙏🙏🙏
    ദൈവം ഞങ്ങളുടെ കുടുംബത്തോടൊപ്പം എപ്പോഴുമുണ്ടെന്ന് ഉറപ്പായി ഞാൻ വിശ്വസിക്കുന്നു......

  • @thresiammajose5528
    @thresiammajose5528 3 года назад +1

    ഈശോയെ കനായിലെ കല്യാണവിരുന്നിനു അത്ഭുതം പ്രവൃത്തിച്ചതുപോലെ ഈശോയെ മോളുടെ വിവാഹതടസ്സം മാറ്റിതരണേ . ഞങ്ങളുടെ കുടുബത്തിലും അത്ഭുതം പ്രവൃത്തിക്കണേ.

  • @ajithasukumaran793
    @ajithasukumaran793 3 года назад +54

    വളരെ നന്ദി അച്ച എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ച അച്ചന്റെ ഈ പ്രസംഗം god bless you acha

    • @himeshn9459
      @himeshn9459 3 года назад

      God bless you 🙏

    • @himeshn9459
      @himeshn9459 3 года назад +1

      Father pls Number 😢

    • @rejisudheer5332
      @rejisudheer5332 3 года назад +1

      എന്‍റ് ഈശോയേ എനിക്കും എന്‍റ് ജീവിതത്തില്‍ ദൈവം ഇടപെടാന്‍ വേണ്ടിയും മക്കള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനും കട ബാധൃത മാറാനും വേണ്ടി പ്രാര്‍ത്ഥനയില്‍ ഒാര്‍ക്കണം എന്ന് അപേക്ഷിക്കുന്നു

    • @achurony5382
      @achurony5382 3 года назад

      Amen

  • @jijishaiju1119
    @jijishaiju1119 3 года назад

    ഈശോയെ നന്ദി, ഈശോ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും ഒത്തിരി നന്ദി, ഈശോ സ്തുതി, ഈശോ ആരാധന 🙏🙏🙏ഈശോ എന്റെ എല്ലാം ആവശ്യങ്ങൾ ഈശോക്ക് സമർപ്പിക്കുന്നു, കുടുംബ ത്തെ സമർപ്പിക്കുന്നു, വീടിന്റെ പണി, മക്കളുടെ പഠനം, സാമ്പത്തിക ബുദ്ധിമുട്ട്, രോഗപീഡകൾ എല്ലാം ഈശോക്ക് സമർപ്പിക്കുന്നു

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +29

    ഈശോയെ...... എന്റെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണേ.
    യേശുവേ.... നന്ദി..... നന്ദി... നന്ദി

  • @simplymywayofliving7462
    @simplymywayofliving7462 3 года назад +1

    എന്റെ ഈശോയെ എന്നോടും, എന്റെ കുടുംബത്തോടും, ഈ ലോകത്തോട് മുഴുവനും കരുണയായിരിക്കേണമേ, ആമേൻ, എന്റെ മകളുടെ, വിവാഹനിശ്ചയവും, അവളുടെ യുകെയിലേക്ക് പോവാനുള്ള ആഗ്രഹവും, അങ്ങയുടെ അനുഗ്രഹത്തോടെ നടത്തി തരണമേ, ആമേൻ 🙏, സാമ്പത്തികമായി ഞാനൊരുപാട് ബുദ്ധിമുട്ടൊന്നും കർത്താവേ എന്റെ സാമ്പത്തികമേഖലയിൽ അങ്ങ് അങ്ങയുടെ വലത്തെ കരം നീട്ടി എന്നെ അനുഗ്രഹിക്കേണമേ, ഈ പ്രാർത്ഥന കാണുന്ന എല്ലാവരും, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ,🙏🙏 യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ, എന്നുമെന്നും അങ്ങേയ്ക്ക് ആരാധന, ആമേൻ 🌹🌹🌹🙏🙏🙏

  • @ponnuantony299
    @ponnuantony299 3 года назад +35

    അസാധ്യങ്ങളെ സാധ്യമാക്കുന്ന എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏❤🙏

  • @sanithabenny4659
    @sanithabenny4659 3 года назад

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ കടബാത മാറ്റി തരേണമേ ഒരു ഭവനം നൽകീ അനുഗ്രഹിക്കണ്ണമേ.... അപകടത്തിൽ നിന്ന് കാത്തുരക്ഷയെക്കണമേ...................... ജോലി ഇല്ലതെ വിഷമിക്കുന്ന മക്കൾക് ജോലി നൽകി അനുഗ്രഹിക്കണ്ണമേ....... രോഗം മൂലം വിഷമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണ്ണമേ.. അവരുടെ വേദനകളും ദുഖങ്ങളും മാറ്റി കൊടുക്കേണമേ....... ഇ... ലോകം എബാടും വിഷമിക്കുന്ന കൊറോണ എന്ന മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭🙏🙏Amen

  • @sherinvjoseph4771
    @sherinvjoseph4771 3 года назад +10

    സന്ധിവാതം മൂലം വേദന അനുഭവിക്കുന്ന എന്നെയും എന്റെ കുഞ്ഞിനേയും സൗഗ്യപ്പെടുത്തണമേ ഈശോയെ. അച്ഛാ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ.

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Yesuvinte namathil molde cough fever mattitharaney eesoye kunjumakkale aarogyathil valarthaan sahayikkaney🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil🙏 samrakshikkanamey🙏🙏🙏🙏

  • @sindhut2047
    @sindhut2047 3 года назад +21

    എൻെറ ജീവിതത്തിൽ ഇടപെട്ടതിനായി നന്ദി കർത്താവേ

  • @preetha8268
    @preetha8268 3 года назад

    കർത്താവെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @hanidas7711
    @hanidas7711 3 года назад +42

    എൻ്റെ ദൈവം എന്നിൽ പ്രസാദിച്ചിരിക്കുന്നു ... ഞാൻ വിശ്വസിക്കുന്നു.. എൻ്റെ കൂടെ ഉണ്ട്... ഞാൻ അതറിയുന്നു...അനുഭവിക്കുന്നു... ഈശോയെ എൻ്റെ സഹനങ്ങൾ അങ്ങയുടെ കുരിശോട് ചേർത്ത് സന്തോഷത്തോടെ ഞാൻ ഏറ്റെടുക്കുന്നു

  • @sajinikv1859
    @sajinikv1859 10 месяцев назад

    എന്റെ സഹോദരന് ഒരു വിവാഹലോചന ഒന്നും വരുന്നില്ല എല്ലാവരും എന്റെ സഹോരന് വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ ഈ വർഷം തന്നെ എന്റെ സഹോദനോട് മനസലിയാണമേ ആമേൻ 🙏🏼🙏🏼

  • @subin225
    @subin225 3 года назад +34

    അച്ഛന്റെ വാക്കുകൾ എനിക്ക് നല്ലൊരു അനുഭവം തന്നെയാണ് പ്രാർത്ഥിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു എനിക്കും എന്നെപോലെ ആഗ്രഹിക്കുന്നവർക്കും എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @annadaisy6643
    @annadaisy6643 3 года назад +30

    "കർത്താവേ!
    അങ്ങ് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല,.... "🙏🔥🙏
    Amen🙏🌹

    • @annadaisy6643
      @annadaisy6643 3 года назад

      Amen🙏
      ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏🌹

  • @sheelayohannan8512
    @sheelayohannan8512 3 года назад +9

    അടുത്ത മാസം വിവാഹം നടക്കുന്നതിനു വേണ്ടി വിദേശത്തു നിന്ന് വരുവാൻ ആഗ്രഹിക്കുന്ന മകന് വിസ പുതുക്കുന്ന കാര്യത്തിൽ ഒരു തടസം കാണുന്നു. തക്ക സമയത്തു ദൈവം ആ കാര്യത്തിൽ ഇടപെട്ട് ആ മകന് നാട്ടിലേക്ക് വരുവാൻ ഇട വരുത്തണമേ എന്ന് നമ്മുടെ ഈശോയോട് പ്രാർത്ഥിക്കണമേ

    • @josephxavier4937
      @josephxavier4937 3 года назад +1

      എന്റെ മകൻ യുകെ ഇൽ പോകാനുള്ള ഇന്റർവ്യൂ ആയിരുന്നു ഇന്ന് അത് അവനെ വളരെ ബുദ്ധിമുട്ട് ആയിരുന്നു യേശു അത്ഭുതം പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കുകയുള്ളൂ യേശുവേ അങ്ങ് ഇടപെടണമേ അച്ഛൻ അവനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @komalak.a.p8645
    @komalak.a.p8645 2 года назад +1

    ഈശോയെ വഴികൾ തുറന്നു തരണേ കർത്താവെ 🙏🙏🙏🙏

    • @rosysebastian4071
      @rosysebastian4071 9 месяцев назад

      യേശുവേ എൻ്റെ കുടുംബത്തിൽ എല്ലാവരിലും പരിശുദ്ധാത്മാവ് നിറയാനും, നല്ല കുമ്പസാരത്തിന് ഒരുക്കാനും പ്രാർത്ഥിക്കണമെ

    • @rosysebastian4071
      @rosysebastian4071 9 месяцев назад

      എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു.

  • @ushakumarimavelikara
    @ushakumarimavelikara 3 года назад +6

    ഈശോയ എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ ....
    എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ....
    നല്ലൊരു ജോലി തന്നെ ന്നെ അനുഗ്രഹിക്കണമേ. എന്റെ വിസ പുതുക്കുവാൻ സഹായിക്കണമേ..! എന്നിൽ കരുണ തോന്നണമേ ..അപ്പാ

  • @elcysamuel1151
    @elcysamuel1151 3 года назад +1

    എന്റെ ശത്രുവിന്മേൽ യേശുവേ അവിടുന്ന് പ്രവർത്തിക്കേണമേ

  • @kirans4922
    @kirans4922 2 года назад +6

    വചനത്തിലൂടെ എന്നെ ശക്തിപ്പെടുത്തിയ കർത്താവിനു നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothishaji4821
    @jyothishaji4821 Год назад +1

    ആമേൻ

  • @lekhabiju2224
    @lekhabiju2224 3 года назад +17

    ഇന്ന് വെള്ളിയാഴ്ച ഞാൻ അച്ഛൻ പറയുന്നത് ഒക്കെ ഈശോ എനിക്ക്‌ കേൾക്കാൻ വേണ്ടിയാണ് എന്ന് വിശ്വസിക്കുന്നു....
    എല്ലാം തന്നെ എന്റെ ജീവിതത്തിൽ ഞാൻ അഭിമുഗീകരിച്ചത് ആണ്...
    ഈശോ യെ ലോകത്തിലെ തന്മാത്രയോളം സ്തുതി സ്തോത്രം..🙏🙏🙏

  • @lillyraphel8972
    @lillyraphel8972 3 года назад +19

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ

  • @sindhumanoj7417
    @sindhumanoj7417 3 года назад +20

    എന്റെ ദൈവം എന്നെ രക്ഷിക്കും

  • @ratheeshprincy9710
    @ratheeshprincy9710 3 года назад +39

    എൻറെ നല്ല ഇശോയെ...... എൻറെ ബന്ധുമിത്രാദികൾ മാറ്റി നിർത്തിയപ്പോൾ ഞാൻ അനുഭവിച്ച വേദന...... എന്റെ ഈശോയെ.

  • @silviaaugustine1211
    @silviaaugustine1211 3 года назад +25

    അന്ധനെ സുഖപ്പെടുത്തിയ ഈശോയെ എന്റെയും എന്റെ കുടുംബത്തിന്റെ മേലും കരുണ തോന്നണമേ. ഈശോയെ ഞങ്ങളുടെ അടഞ്ഞ വഴികൾ തുറന്നു തരണമേ.

    • @nobysoney9795
      @nobysoney9795 3 года назад

      എന്റെ ഈശോയെ ജോസഫ്നു ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ

  • @ratheeshprincy9710
    @ratheeshprincy9710 3 года назад +9

    സാമ്പത്തികമായി ഇല്ലാത്തതിനാൽ എന്നെ മാറ്റി നിർത്തി എൻറെ ഈശോയെ എൻറെ സങ്കടം നീ കാണണം .എൻറെ കഷ്ടതകളിൽ നിന്നും എത്രയും പെട്ടെന്ന് എടുത്തു മാറ്റി അനുഗ്രഹിക്കണമേ

    • @bijugeorge3714
      @bijugeorge3714 3 года назад

      Ninnikkunna kallu moolakallu aakum. Don't worry

  • @shajuchennamkulam3473
    @shajuchennamkulam3473 3 года назад +13

    നന്ദി ദൈവമേ, ആമേൻ.. ഹല്ലേലൂയാ..

  • @paule.l5878
    @paule.l5878 3 года назад

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാന്മാവിനാൽ ഞങ്ങൾ നയിക്കപ്പടണമേ .

  • @susycg3180
    @susycg3180 3 года назад +14

    എന്റെ യേശുവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു. എന്നെ സഹായിക്കണേ.... ആമ്മേൻ.

    • @mariammaraju5406
      @mariammaraju5406 3 года назад

      കർത്താവെ, ഞങ്ങളുടെ തെറ്റുകുറ്റങ്ങളെ ഞാനാളോട് ക്ഷമിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ amen🙏🙏🙏

  • @kirans4922
    @kirans4922 2 года назад

    കർത്താവേ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 3 года назад +20

    എന്റ ഈശോ എന്നെ കൈവിടത്തില്ല എന്റെ കൂടെ ഉണ്ട് ഈശോത്തമേൻ എന്നെ ഒരു നാളും കൈവിടരുതെ എനിക്കിന്ന് ഭൂമിൽ ആരും ഇല്ല എന്റെ അഭയവും ശരണവും എനിക്ക് എന്റെ ഈശോ മാത്രം

    • @brijitchacko6067
      @brijitchacko6067 3 года назад

      ബ്രദർ സാബു വിനെ കൈ പിടിച്ചുയർത്ഥനമേ

    • @jeenathomas4635
      @jeenathomas4635 3 года назад

      Pray for my family

    • @sabumathew8626
      @sabumathew8626 3 года назад

      @@jeenathomas4635 ഈശോ അനുഗ്രഹിക്കട്ടെ

  • @tessytessy7500
    @tessytessy7500 2 года назад

    Karthave kadakkeniyil ninnum enne rakshikkane naatha. Amen🙏🙏

  • @Kerpusanam
    @Kerpusanam 3 года назад +59

    എന്റെ ദൈവം എന്നെ ഉപേക്ഷിക്കില്ല 💓

    • @deliciayesudas2472
      @deliciayesudas2472 3 года назад

      Amen

    • @jmjkfh33
      @jmjkfh33 3 года назад

      Amen

    • @renjumanu4271
      @renjumanu4271 3 года назад +3

      എന്റെ ഈശോയെ നകൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് എന്റെ ഈശോയെ 12വർഷം ആയി എന്റെ കർത്താവ് ഒരു കുഞ്ഞിനെ ആയി ഞാൻ കാത്തിരിക്കുന്നു എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ ആമേൻ 🙏🙏🙏🙏🙏

    • @sherlyjoy8596
      @sherlyjoy8596 3 года назад

      Amen 🙏 hallelujah 🙌

    • @Jewelblackpink
      @Jewelblackpink 3 года назад

      Amen

  • @divyamathewsmathews4652
    @divyamathewsmathews4652 3 года назад +1

    Rev. Father,
    ഒരു വലിയ ശക്തി
    ചിന്തിക്കാൻ പറ്റാത്ത വിധം ദൈവം ഈ വചനങ്ങളിലൂടെ ഇടപ്പെട്ടു.

  • @ajiaji2539
    @ajiaji2539 3 года назад +11

    കർത്താവേ ശത്രുക്കൾക്കു മുൻപിൽ വിരുന്ന് ഒരുക്കുന്ന എന്റെ ദൈവത്തിനു മഹത്വം ഹല്ലേലൂയാ

  • @francis9997
    @francis9997 3 года назад +1

    യേശു നാമത്തിൽ എന്റെ മകൻ സെബി ലിയോൺ ഫെർണാണ്ടസ് plus one admission കിട്ടുന്നതിനുവേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @sreesushamanohar6239
    @sreesushamanohar6239 3 года назад +28

    2മക്ക 8:18
    അവർ ആയുധങ്ങളിലും സാ ഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു.എനിക്കെതിരെ വരുന്ന ശത്രുക്കളെയും ലോകത്തെ മുഴുവനും അംഗുലീ ചലനം കൊണ്ട് തറപ്പറ്റിക്കാൻ കഴിയുന്ന സർവ്വ ശക്താനിലാണ് എന്റെ പ്രത്യാശ. 🙏

    • @josearakkaparambilpattalam8048
      @josearakkaparambilpattalam8048 2 года назад

      അവസാന o വരെ പിടിച്ചു നിൽക്ന്നവൻ രക്ഷപെടും

  • @merinvarghese4818
    @merinvarghese4818 3 года назад +1

    എന്റെ ദൈവമേ എന്റെ കുടുബത്തിന്റെ സമാധാനം നല്കുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @albinjohnson3803
    @albinjohnson3803 3 года назад +51

    നന്ദിയോടെ ഞാൻ സ്തുതി 🙏 പാടിടും.... എന്റെ യേശു നാഥാ.... 😍😍
    എനിക്കായ് നീ ചെയ്‌തോരോ നന്മക്കും...🙏 ഇന്നു നന്ദി ചൊല്ലുന്നു ഞാൻ...🙏🙏🙏😍😍😍

  • @subhadraprasannan82
    @subhadraprasannan82 3 года назад +15

    ഈശോയെ ദൈവ വചനം കേൾക്കാൻ അവസരം ഒരുക്കി തന്ന ദൈവ കൃപ നിറഞ എല്ലാം രയും നന്ദിയോടെ ഓർക്കുന്നു 🙏🙏🙏

    • @rajukanakakunnel852
      @rajukanakakunnel852 3 года назад

      യേശുവേ എൻ്റെ കുടുബത്തെ കാത്തുകൊള്ളണമെ ആമീൻ നന്ദിയേ ശുവേ

  • @geethalowrence8494
    @geethalowrence8494 3 года назад

    ഈശോയെ ഓരോ നിമിഷവും ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @lintajoy1112
    @lintajoy1112 3 года назад +12

    ഈശോയെ ഞങ്ങളുടെ മക്കൾ എഴുതാൻ പോകുന്ന പരീക്ഷ കളെ oet.B.2 വിജയം നൽകണമേ ഞങ്ങളുടെ ജീവിതത്തിൽ ഒരു വഴി തുറക്കാൻ മക്കളെ വചനത്താൽ നിറയ്ക്കണം മേ🙏🙏🙏🙏😭😭😭

  • @praseedavgopal3411
    @praseedavgopal3411 3 года назад +1

    കോവിഡ് പോസിറ്റീവ് ആണ് എൻ്റെ ദൈവം ഉണ്ട് കൈവിടില്ല .എല്ലാവരെയും കാക്കേണമേ കർത്താവേ

  • @thara1907
    @thara1907 3 года назад +6

    ഈശോയെ മോൾക്ക്‌ നല്ല ജോലി കിട്ടണേ 🙏🙏

  • @sollySabu-c6w
    @sollySabu-c6w 9 месяцев назад +1

    എൻറെ മകൾ സോനാ പത്താം ക്ലാസിൽ പരീക്ഷ റിസൾട്ട് അറിയാൻ കാത്തിരിക്കുന്നു ഈശോ നല്ല മാർക്ക് നൽകിഅനുഗൃഹിക്കേണമേആമേൻ

  • @kunjumolkoshy209
    @kunjumolkoshy209 3 года назад +5

    ആമേൻ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവിടുന്നു ഇടപെടണമെ ആമേൻ ഹാലേലൂയ യേശുവേ നന്ദി ആരാധന...

  • @marygeorge4646
    @marygeorge4646 3 года назад

    കർത്താവെ സത്യമാർഗത്തിലൂടെ ഞങളുടെ കുടുംബത്തെ നടത്തേണമേ ആമേൻ ഹാലേലൂയ

  • @sreelathasoman3007
    @sreelathasoman3007 3 года назад +11

    ഈശോയെ കാത്തുകൊള്ളണമേ amen🌹🙏

  • @judycleetus1127
    @judycleetus1127 3 года назад +1

    ഈശ്വ യെ എൻ്റെ ഇടതു കൈ നല്ല വേദനയാണ് -സൗഖ്യം തരണമേ-

  • @jancythomas8158
    @jancythomas8158 3 года назад +4

    Yesuve ennodum ente kungungaleyum mel karuna thonnane

  • @RejaniSubash
    @RejaniSubash 2 месяца назад

    ഈശോയെ എത്രയും പെട്ടെന്ന് ഡിസംബർ പതിനഞ്ചാം തീയതിക്കുള്ള എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ ഞാൻ വച്ചിരിക്കുന്നവരുടെ സ്വർണങ്ങളും ഏറ്റെടുത്തു കൊടുക്കാൻ പറ്റുന്ന ലോൺ അല്ല എനിക്ക് അനുവദിക്കണേ എന്റെ കടക്കാരിൽ നിന്നും എന്നെ രക്ഷിക്കണേ ഈശോയെ അവിടെനിന്ന്

  • @aniemohan2524
    @aniemohan2524 Год назад +4

    വചനത്തിലൂടെ ശക്തിപ്പെടുത്തിയ എന്റെ ദൈവമേ..... സ്തുതി.... ആരാധന 🙏🙏🙏

  • @merlinroy8712
    @merlinroy8712 2 года назад

    ഹല്ലേലുയ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @girijashaji4
    @girijashaji4 3 года назад +18

    എൻ്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ...നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു... സങ്കീർത്തനങ്ങൾ 94-19

  • @roymv8871
    @roymv8871 3 года назад +1

    എൻ്റെ ദൈവമായ കർത്തവേ ജീവിതം വഴിമുട്ടി നിൽക്കുന്ന സമയത്ത് രക്ഷിച്ച. ദൈവത്തിനു നന്ദി പറയുന്നു. ആമേൻ

  • @justinebabu7167
    @justinebabu7167 3 года назад +13

    ഈശോയെ എന്റെ വിഷമം മുഷുവൻ ഞാൻ അങ്ങേ തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുന്നു 🙏

  • @sreekalaprasad1170
    @sreekalaprasad1170 3 года назад +1

    ഈശോ ഒരായിരം നന്ദി മഹത്വം ഹല്ലേ ലൂയ

  • @lissypaul5363
    @lissypaul5363 3 года назад +4

    എന്നെ എന്നും വഴി നടുത്തുന്ന സ്നേഹമുള്ള ഈശോയെ ഞാൻ എന്നും നന്ദിയോടെ സ്തുതിയും ആരാധനയും സമർപ്പിക്കുന്നു. എല്ലാ നന്മകൾ ക്കും നന്ദി 🙏🙏🙏

  • @anu12301
    @anu12301 3 года назад

    Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼നന്ദി നന്ദി നന്ദി 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @binduudayakumar7199
    @binduudayakumar7199 3 года назад +10

    എന്റെവേദന കൾ മാറ്റിത്തരുവാൻ ഈശോയോടു പ്രാർത്ഥിക്കണമേ ഹ്രദയ m pottipokunna വേദനകൾ undd 🙏🙏🙏

  • @shinyvinod3359
    @shinyvinod3359 3 года назад

    എന്റെ ഈശോയെ ഞാൻ അവിടുത്തെ സഹായം തേടുന്നു എനിക്ക് കൊറോണ മൂലം എനിക്ക് ഓക്സിജൻ കുറഞ്ഞു ഇപ്പോൾ ഓക്സിജൻ വച്ചു വീട്ടിൽ ഇരിക്കുവാ എനിക്ക് നോർമൽ ആയി ശ്വസിക്കാൻ ഉള്ള കഴിവ് തന്നു ഈ ഓക്സിജൻ സിലണ്ടർ onnu മാറ്റി തരണമേ യേശുവേ നന്ദി യേശുവേ swathram യേശുവേ സ്തുതി

  • @merlinroy8712
    @merlinroy8712 3 года назад +3

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാകില്ല ആമ്മേൻ കർത്താവെ ഹല്ലേലുയ

  • @joyesjoyes1277
    @joyesjoyes1277 3 года назад +2

    Amen Amen Amen 🙏🙏🙏

  • @ushapallichal3389
    @ushapallichal3389 2 года назад +2

    അച്ഛൻ പറയുന്ന ഓരോ വചനവും മനസ്സിൽ തറക്കുന്നു..... വീണ്ടും ശക്തി വർത്തിക്കുന്നു.. ദൈവം അറിയാതെ ഒന്നും വരില്ല..... ദൈവമേ കാത്തോളണേ 🙏

  • @sunithasony2198
    @sunithasony2198 3 года назад +2

    ഈശോയെ 23rd നു B1 Exam എഴുതുന്ന ANUSHA SONY യെ സമർപ്പിക്കുന്നു, പരിശുദ്ധ ആത്മാവിന്റെ അഭിഷേകത്താൽ മകളെ നിറക്കാനേ, ജ്ഞാനം നൽകി, ആത്മാവിന്റെ കൃപാവരങ്ങൾ നൽകകാൻ കരുണ ആയിരിക്കണമേ, ഞാൻ അങ്ങയിൽ സരണപ്പെടുന്നു, അവിടുത്തെ തീരു ഹിതം മകളിൽ നിറവേറട്ടെ, ആമേൻ, സങ്കിർത്ത 16/8 വിശ്വസിക്കുന്നു ആമേൻ, ഹെല്ലേലൂയ

  • @sheelayohannan8512
    @sheelayohannan8512 3 года назад +11

    അതെ,, എന്റെ കർത്താവ് ഞങ്ങളോട് കൂടെ ഉണ്ട്. ഞാൻ വിശ്വസിക്കുന്നു, ഹല്ലേലുയ

  • @sumiraju3447
    @sumiraju3447 3 года назад +1

    ഈശോയെ പരിഹസിക്കുന്നവരുടെ മുമ്പിൽ നല്ലൊരു അച്ചാച്ചനെ തരണേ

  • @sr.superiorfcc8978
    @sr.superiorfcc8978 3 года назад +8

    Ente eshoye Tomy എന്ന മകനോട് കരുണ തോന്നണമേ കടം ഇല്ലാതെ ഒരു വീടും സ്ഥലവും നല്കണമേ

  • @jijishaiju1119
    @jijishaiju1119 3 года назад

    ഈശോയെ ഒന്നും തീരുമാനം എടുക്കാൻ പറ്റാത്ത ഞങ്ങളുടെ എല്ലാ അവസ്ഥ യും ഈശോക്ക് സമർപ്പിക്കുന്നു 🙏🙏🙏

  • @girijashaji4
    @girijashaji4 3 года назад +6

    ഈശോ നാഥാ ഈനിമഷം വരെയും കാത്ത് പാരിപാലിച്ച് . അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു തന്ന ഈസമയത്തിനായി ഒരായിരം നന്ദീയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 🙏

    • @muthubeenapanackal3215
      @muthubeenapanackal3215 3 года назад

      Aame,,halelluya nanni, sthuthi
      Daivame agekku mahutham aaradhana
      Ageyude valiya anugraham nalkhanneme aamme

    • @dearmariya3965
      @dearmariya3965 3 года назад

      ❤️❤️❤️🙏🏼🙏🏼🌹🌹🌹🙏🏼🙏🏼

    • @dearmariya3965
      @dearmariya3965 3 года назад

      പ്രാർത്ഥനയുടെ ആവശ്യം .....
      ദൈവത്തിന്റെ പ്രത്യുത്തരം ......

    • @dearmariya3965
      @dearmariya3965 3 года назад

      ദൈവത്തിന് എല്ലാം സാധ്യമാണെന്ന് വചനത്തിലൂടെ പഠിപ്പിക്കുന്നു....

    • @dearmariya3965
      @dearmariya3965 3 года назад

      ദൈവമേ വിശ്വാസത്തോടും പ്രത്യാശയോടും അനർത്ഥങ്ങളിൽ ദൈവത്തിലേക്കു നോക്കാനുള്ള കൃപ തരേണമെ....

  • @leenajoseph9054
    @leenajoseph9054 3 года назад +1

    ദൈവം തന്ന അനുഗ്രഹങ്ങൾക്കു സാക്ഷ്യം പറയുന്നു. ഞാൻ പ്രയർ ഗ്രൂപ്പിൽ അംഗമായിരുന്നു. അച്ഛൻ പറഞ്ഞിരുന്നു വിശ്വാസത്തോടെ ഉപവസിച്ചു പ്രാർത്ഥിച്ചാൽ , ഞാൻ ചോദിക്കുന്നത് ദൈവം തരുമെന്നും,
    ഞാനും , കുടുമ്പവും എല്ലാ വെള്ളിയാഴ്ച കളിലും ഉപവസിച്ചു പ്രാർത്ഥിച്ചു, ഞങ്ങളുടെ മൂത്ത മകൾ 10th classil full A+ വാങ്ങി വിജയിച്ചു. ദൈവത്തിനു കോടാനുകോടി നന്ദി, ഇങ്ങനെ പ്രയർ groop നടത്തി, njangalkkuvendy പ്രാർത്ഥിക്കുന്ന achanum, ഗ്രൂപ്പിൽ ഉള്ളവർക്കും നന്ദി

  • @dmj5728
    @dmj5728 3 года назад +7

    Yeshuve nanni... Yeshuve sthuthi..... Sthothram..... Aaraadhana... Hallelujah...

  • @salammababu5364
    @salammababu5364 3 года назад

    അച്ചാ ഏതു സാഹചരിത്തിലും ദൈവത്തോട് കുടിയായിരുക്കാൻ ശക്തി തരണമേ . മക്കളെയും കുടുബത്തയും 😭😭😭 🙏🙏🙏🙏🙏🙏🙏 . സമർപ്പിക്കുന്നു . 🙏🙏🙏

  • @tincytwince8453
    @tincytwince8453 3 года назад +7

    അച്ചനിലൂടെ ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ചു ഈശോ സംസാരിക്കുന്നു...

    • @antoneytx2220
      @antoneytx2220 3 года назад

      നടൂവിന്പ്രയാസമുള്ളഷീജഎന്നമകളെദൈവകരങ്ങളിൽസമർപ്പിച്ചുപ്രാർത്ഥിക്കുന്നു.

  • @francis9997
    @francis9997 3 года назад

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @gracemaryedward6137
    @gracemaryedward6137 3 года назад +3

    Thank you so much Fr. MATHEW vayalamannil Amen Hallelluyu Glory Holy spirit Amen 🙏🙏🙏🙏AMEN

  • @happyfamily5845
    @happyfamily5845 3 года назад

    ദൈവമെ ഞങ്ങളെ അനു ഗ്രഹിക്കണമെ
    ഒറ്റപ്പെട്ട് കഴിയുന്നത്തങ്ങളെ അനുഗ്രഹിക്കണമെ
    കടബാദ്ധ്യതകൾ മാറ്റിതരണമെ
    മക്കൾക്ക് നല്ല ഒരു ജോലി കിട്ടണമെ
    സ്തോത്രം

  • @vinudenny3273
    @vinudenny3273 3 года назад +48

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏