ദിലീപ് മിടുമിടുക്കനും ബുദ്ധിയുള്ളവനും, തുറന്നടിച്ച് വിനയൻ | Vinayan On Dileep | *Interview

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 64

  • @najeebcarpoint6607
    @najeebcarpoint6607 2 года назад +20

    Dileep ettan ❤️ ♥️

  • @bibilk7644
    @bibilk7644 2 года назад +24

    Dileepettan ❤

  • @wazeem9916
    @wazeem9916 2 года назад +8

    Dileepettan🔥💥❤❤

  • @gou123gou
    @gou123gou 2 года назад +29

    Dileep inte shathrukal thane parayunnu.. ayaal bhudhi ollavannum, hard work cheyyuna aalu aanu ennu...

  • @adhiladhisp123
    @adhiladhisp123 2 года назад +11

    ദിലീപേട്ടൻ ഒപ്പം ❤❤

  • @shafeerk7997
    @shafeerk7997 2 года назад +17

    Dillepttan 🥰🥰🥰🥰

  • @udayanunni1185
    @udayanunni1185 2 года назад +7

    Dileepeattan uyir

  • @savithriravi3038
    @savithriravi3038 2 года назад +7

    Vinayan Sir valare nalla manassulla manushyan 🙏

  • @subinpv8522
    @subinpv8522 2 года назад +11

    Dileepettan ❤️ ❤️ ❤️ ❤️ ❤️ ❤️ he is hard worke

  • @antonyc.augustine4965
    @antonyc.augustine4965 2 года назад +5

    big salute vinayan sir all the best for your future

  • @sachinbaiju6660
    @sachinbaiju6660 2 года назад +12

    Dileep dileep.. dileep... all questions😂😂😂

  • @prajiprajila7083
    @prajiprajila7083 2 года назад +13

    ദിലീപേട്ടന് പകരം വക്കാൻ ആർക്കും പറ്റില്ല ട്ടോ... ദിലീപേട്ടൻ തിരിച്ചു വരും...സത്യം കോടതി കണ്ടെത്തും... നടിക്കും മാത്രം നീതി പോരാ...ദിലീപേട്ടനും നീതി വേണം...

  • @ekru6717
    @ekru6717 2 года назад +7

    ഇദ്ദേഹത്തിന് ഉള്ളിൽ ദിലീപിനോട് സ്നേഹമുണ്ട് പിന്നെ കുറെ പകയുമുണ്ട്... എത്രയായാലും ദിലീപിനെ വിടില്ല

  • @shafeerk7997
    @shafeerk7997 2 года назад +20

    Paradooshannam nirthu nalla cinakal chyu 🙏🙏🙏mamuty mohalal dillep 😍😍😍

    • @hf5649
      @hf5649 2 года назад +1

      Dileep ne parayan mammootty യെയും mohanlal നെയും nee കൂട്ടു പിടിക്കേണ്ട..

    • @shafeerk7997
      @shafeerk7997 2 года назад +7

      @@hf5649 enna pedicho dilllepttan

    • @shafeerk7997
      @shafeerk7997 2 года назад +6

      @@hf5649 dillepttan 🥰😍❤❤❤❤

    • @akhil8272
      @akhil8272 2 года назад +2

      കാര്യം അല്ലെ പറയുന്നേ.

    • @akhilkumar702
      @akhilkumar702 2 года назад +2

      Mohnlaalineyum mamottyeyum theri paranja aalaanu vinayan

  • @rageshtpillai5861
    @rageshtpillai5861 2 года назад +2

    Respect 🙏🏼🙏🏼💪💪💪👌👌👌❤❤🙏🏼

  • @manojck9205
    @manojck9205 2 года назад +2

    ആശംസകൾ വളരെ മികച്ച സിനിമ ആണ്.👍

  • @johnsam100
    @johnsam100 2 года назад +6

    Reporterinte konacha chodyangal…

  • @amalkp4934
    @amalkp4934 Год назад +1

    ഞങ്ങളുടെ ജനപ്രിയ നായകൻ

  • @Rj-fx5wp
    @Rj-fx5wp 2 года назад +6

    പണ്ട്‌ വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട്‌ ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍
    ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁

    • @thankgodsecret4973
      @thankgodsecret4973 2 года назад +1

      എല്ലാ interview ലും ദിലീപിനെ കുറ്റം പറഞ്ഞു നടക്കുന്ന ഇയാൾ പറഞ്ഞത് ദിലീപിന് ആനപ്പക എന്ന് 😄 അധികാരം പ്രതികാരം തീർക്കാൻ ഉപയോഗിക്കരുത് എന്ന് ഇയാൾ ഇപ്പോൾ ഉപദേശിക്കുന്നു 😄 തുളസിദാസ് ന്റെ issue ഇയാൾ പ്രതികാര മനോഭാവത്തോടെ നേരിട്ടതാണ് വലിയ പ്രശ്നത്തിന് കാരണമായത് തന്നെ.. സ്വന്തമായി പടമെടുത്തു സ്വയം നല്ലവനായി കാണിക്കുകയും ശത്രുവായ ആളെ മോശമാക്കി കാണിക്കുകയും ചെയ്തിട്ട് ആ ശത്രുവിനാണ് പക എന്ന് 😄🙏

    • @thankgodsecret4973
      @thankgodsecret4973 2 года назад

      @Writers Hut 😄ദിലീപ് police നെ കൊല്ലാൻ നോക്കി അല്ലെ 😄🙏 ആ കഥ ഒക്കെ പൊളിഞ്ഞതൊന്നും താങ്കൾ അറിഞ്ഞു കാണില്ല.. ദിലീപിനെതിരെ വരുന്ന ആരോപണങ്ങൾ എല്ലാം സത്യമെന്ന് കരുതുന്ന ആളല്ലേ താങ്കൾ.. ആ ആരോപണങ്ങൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് നോക്കാറില്ലല്ലേ..

    • @thankgodsecret4973
      @thankgodsecret4973 2 года назад

      @Writers Hut ദിലീപ് സൗകര്യം ഇല്ലെന്ന് എപ്പോൾ പറഞ്ഞു? വിനയൻ ആണ് ദിലീപിനെ മാറ്റിയത് എന്ന് വിനയൻ തന്നെയാണല്ലോ പറഞ്ഞു നടക്കുന്നത് 😄

  • @bilalnajeem2018
    @bilalnajeem2018 2 года назад +4

    sathyam parnjaal ellarum koode chernnu dileepettan vndm publicity ondakkuvaan kuttam parythorum fans kooduvaan adhehathine kuttam paranjavr okke thirich cmmnt iittu thodangi dileepettante cinemakk vendi waiting ennu parnj ini aarokke evdunnokka piravi eduth vann valiya nadan aayaalm nthaayaalm dileepettante characters chyn adheham thanne vnm athin aareyum pakaram vekkaan pattilla ❤

  • @sachinbaiju6660
    @sachinbaiju6660 2 года назад +3

    Nadi active aai Kanda aaa cinema onnu parauoo settaaaa

  • @sajeevmm2629
    @sajeevmm2629 2 года назад

    Vinayan sir most welcome

  • @sreelekshmi4184
    @sreelekshmi4184 2 года назад +23

    Dileepettan budhi olla aal thanna no doubt . nalla script nokki cheyyanulla skill ondu 💪💞

    • @safeer4765
      @safeer4765 2 года назад +3

      അതെ. ഉദാഹരണം :- കേശു ഈ വീടിന്റെ നാഥൻ 🤭

    • @visualizer6000
      @visualizer6000 2 года назад

      @@safeer4765 ചന്തുപൊട്ട്,കുഞ്ഞികൂനൻ,വെള്ളരിപ്രാവിന്റെ ചങ്ങാതി, രാമലീല. ഇതൊക്കെ പറയൂ ന്നെ

    • @safeer4765
      @safeer4765 2 года назад

      @@visualizer6000 അതൊക്കെ നിങ്ങൾ പറഞ്ഞോ
      ഞാൻ നല്ല സ്ക്രിപ്റ്റ് നോക്കി ചെയ്തത് മാത്രമേ പറയുള്ളൂ 😊

    • @visualizer6000
      @visualizer6000 2 года назад

      @@safeer4765 അച്ചോടാ...തിയേറ്ററിൽ ഇറങ്ങി പൊട്ടി പാളിസായ പടത്തിന്റെ(നിങ്ങളുടെ ഭാഷയിൽ മികച്ച സ്ക്രിപ്റ്റ് 😌)gross കളക്ഷനും പ്രമുഖ മുൻ നിര താരങ്ങളുടെ ആവറേജ് ഓടിയ gross കളക്ഷനും തമ്മിൽ ഒന്ന് നോക്കിയൽ മതി. ആ ഒരു റേഞ്ച് മനസിലാക്കാൻ..

    • @151in
      @151in 2 года назад

      @@safeer4765 poderkka

  • @abimonz123
    @abimonz123 2 года назад +2

    ആ സംഭവം നടന്നിട്ടു 5 വർഷം കഴിഞ്ഞു നടി എത്ര സിനിമയിൽ അഭിനയിച്ചു. 🤔

  • @nalansworld1208
    @nalansworld1208 2 года назад +4

    വിനയൻ സാറും ഡിപ്ളോമാറ്റായി ,,,! ചോദ്യകർത്താവിൻ്റെ വളഞ്ഞും തിരിഞ്ഞുമുള്ള ചോദ്യങ്ങളെ സമർത്ഥമായി ഒഴിഞ്ഞുമാറി

  • @sachinjaison7938
    @sachinjaison7938 2 года назад +15

    ബുദ്ധി മാത്രമല്ല കുരുട്ടു ബുദ്ധി യുടെ മൂർത്തിഭാവം

  • @akhilkumar702
    @akhilkumar702 2 года назад +6

    Konacha reporterinu nalla pedayude kuravunde

  • @prajithtk8905
    @prajithtk8905 Год назад

    Dileepettan🔥🔥🔥🔥uir

  • @shafeerk7997
    @shafeerk7997 2 года назад +6

    Vineyan dilleptan pazya poly kootu avu 👍🏻nalla cinamakal udavatty

  • @udayanunni1185
    @udayanunni1185 2 года назад +1

    Olakkaa

  • @Fana-u6j
    @Fana-u6j 2 года назад +4

    Kovalan paavada.. leepettan paavada 🤓

  • @johndas6138
    @johndas6138 2 года назад

    Tht actress is always active in movies... check her movie history... do your homework before ask questions... after the incident even few days after she is even active in movies... which is malayalam movies... after the incident she is not active movies.. but she act few days after the incident...so stop this nonsense

  • @Diru92
    @Diru92 2 года назад +7

    വിനയൻ പറഞ്ഞത് സംഘടനകളിൽ സ്വാധീനം ഉണ്ടാക്കുന്ന കാര്യത്തിൽ കോവാലന് ബുദ്ധിയും മിടുക്കും ഉണ്ട് എന്ന് മാത്രം ആണ്. അത്‌ കഴിഞ്ഞു ദേഷ്യം വരുകയും ചെയ്തു 🤭. പീഡന വീരന്റെ ഫാൻസ്‌ മണ്ടന്മാർ വീഡിയോ കാണാതെ ജയ് വിളി തുടങ്ങി 😁

  • @jasheertp3777
    @jasheertp3777 2 года назад +2

    Nalla manushyan dileepinde ahangarathini baliyadaya vinayan eppo eyalk dileepinod virodamilla dileepini aavashyathil appuram kittitund alle pinnenda 😂

  • @ക്ഷത്രിയൻ-ഝ6ഡ

    1000 രൂപക്ക് നാരങ്ങ വെള്ളമോ😆😆😆 50 രൂപക്ക് ഒരു തേങ്ങ വാങ്ങി അത് മുളപ്പിച്ചു നട്ടു വളർത്തിയാൽ ഭാവിയിൽ കരിക്ക് കുടിക്കാം,