ശെടാാ.. ഇതെല്ലാം കള്ളമായിരുന്നോ.. MYTHS THAT WE STILL BELIEVE | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 712

  • @AFWORLD
    @AFWORLD  2 года назад +258

    Correction: 6:08 25mph (miles per hour), 190+ mph (miles per hour)
    #getdarkified 😉🖤

    • @Brand-x686
      @Brand-x686 2 года назад +2

      😁

    • @azaru8672
      @azaru8672 2 года назад +3

      💓

    • @Kick_and_rush-17
      @Kick_and_rush-17 2 года назад +2

      Bro omegle olla chilar enganeya perum addressum guess cheyyunne are they're mentalists

    • @azaru8672
      @azaru8672 2 года назад +4

      @@Kick_and_rush-17 it is a hacker U imagine 😂

    • @Kick_and_rush-17
      @Kick_and_rush-17 2 года назад

      @@azaru8672 ni adhyame English padikku ennittu english ill parayaan vaaa 😂😂😂

  • @ameen41957
    @ameen41957 2 года назад +348

    ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥

    • @ft.rishikeshhh
      @ft.rishikeshhh 2 года назад

      12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ

  • @havajan735
    @havajan735 2 года назад +9

    AFLU Circle inte centre ann core ayit parayune
    But earth geoid shaped (athayath irregular shaped ball)
    Appo cente core akilla
    Reasearch cheyth oru crt knowledge theru Aflu.💖

  • @ronomessifan9321
    @ronomessifan9321 2 года назад +55

    Welcome back to af world aflu here 😍💥

  • @abijiths3952
    @abijiths3952 2 года назад +216

    ചെറുപ്പത്തിൽ ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാവും 😐 😌😁😁

    • @msubfilmsmalayalam
      @msubfilmsmalayalam 2 года назад +28

      എനിക്ക് ചെറുപ്പത്തിലേ എല്ലാം അറിയായിരുന്നു

    • @igdan7403
      @igdan7403 2 года назад

      @@msubfilmsmalayalam killadi 👐😂

    • @gracias...9592
      @gracias...9592 2 года назад +7

      @@msubfilmsmalayalam you are brilliant

    • @prajeeshcaxrod8868
      @prajeeshcaxrod8868 2 года назад +13

      @@msubfilmsmalayalam annan pro😂😂

    • @dimyabanu174
      @dimyabanu174 2 года назад +2

      @@msubfilmsmalayalam കൊച്ചു കള്ളൻ

  • @fasilpa5963
    @fasilpa5963 2 года назад +44

    എന്റെ അനുഭവം.
    എനിക്ക് തലയിൽ വെള്ളം ആയിട്ടുണ്ടെങ്കിൽ തല തോർത്തിയില്ലെങ്കിൽ ഉടനെ നീരിറക്കം, മൂക്കൊലിപ്പ് അങ്ങനെ വരും. എന്നിട്ട് ജലദോഷത്തിന്റെ ഗുളിക കഴിച്ചാൽ ആണ് ശെരിയാവാറുള്ളത്.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +3

      Enikkum😥

    • @nashwanazih8158
      @nashwanazih8158 2 года назад +2

      Me too. Orupad perk angane thanneyan

    • @unlockingtheunique4136
      @unlockingtheunique4136 2 года назад +2

      Ath sheri aanu... normal temperature il nammude immunity thalayil vellam kidannal temperature koruyumbo immunity koryum.

    • @grandgamestreet1689
      @grandgamestreet1689 2 года назад +1

      Enikkum

    • @vlrpattambi8799
      @vlrpattambi8799 2 года назад

      അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല, തെളിയിക്കപ്പെടുന്നത് വരെ ക്ഷമിക്കുക

  • @rainbow8047
    @rainbow8047 2 года назад +108

    ഇതൊക്കെ ഇത്രയുംകാലം സത്യമാണെന്നു കരുതിയിരുന്ന ഞാൻ 🥳🥳😁

  • @junglee122
    @junglee122 2 года назад +652

    ഇതെല്ലാം എന്നെപോലെ വിശ്വസിച്ചവരുണ്ടോ.😁

  • @HFZFayaz1103
    @HFZFayaz1103 2 года назад +39

    എനിക്ക് അത്ഭുതമായി തോന്നിയത് നമ്മുടെ തലച്ചോറിന്റെ കാര്യമാണ്... നമ്മളെ പറ്റിച്ച എല്ലാവരെയും ബഹിഷ്കരിക്കണം... 😁

  • @seenathbabu8427
    @seenathbabu8427 2 года назад +9

    എന്തായാലും ഇനിക്ക് ഏറ്റവും ഇഷ്ടം അഫ്ലുന്റെ എലിയൻസ് & ഹിസ്റ്ററി ഓക്കേ ആണ്

  • @ajayghosh5221
    @ajayghosh5221 2 года назад +18

    ആപേക്ഷിക സിദ്ധാന്തം
    വച്ചു നോക്കിയാൽ .. ......
    അല്ലെങ്കിൽ പോട്ടെ ...
    പ്രായോഗിക ബുദ്ധി ഉപയോഗിച്ചു നോക്കിയാലും
    താങ്കൾ പറഞ്ഞതു പകുതിയിൽ കൂടുതൽ ....
    ശെരി തന്നെ..

  • @bsvrockzz729
    @bsvrockzz729 2 года назад +23

    എന്ത് ചെയ്യാനാ പറഞ്ഞത് മൊത്തം ഇത്രെയും കാലം വിശ്വസിച്ചതാണ്. പറഞ്ഞതിൽ ആ കിളികുഞ്ഞിന്റെ കാര്യം മാത്രം ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ കിളി കുഞ്ഞിനെ തൊടാമായിരുന്നു

    • @omrkl5522
      @omrkl5522 2 года назад +1

      പണ്ട് ഉള്ള കർണാവമ്മാർ തീരുമാനിച്ചതാ അത്😜
      നമ്മൾ കുഞ്ഞിങ്ങെളെ തൊടാൻ പോയാൽ ചിലപ്പോ ഒരു 10% കുഞ്ഞിങ്ങേൽ മരിച്ചു പോവാൻ സാധ്യത ഉണ്ട് ❤️❤️

  • @hafizmuhammed2005
    @hafizmuhammed2005 2 года назад +48

    ഭൂമി ഒരു complete sphere അല്ല Geoid എന്നോ മറ്റോ പേരുള്ള ഒരു shape ആണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. അത് മാത്രമല്ല north to south distance കൂടി നോക്കണം. Football ൽ പ്രത്യേകിച്ച് continents ഓ സ്ഥലങ്ങളോ ഒണ്ടോ ഇല്ലാലോ. അപ്പോ earth ന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള distance എടുത്ത് നോക്കിയാൽ പിടികിട്ടും, ok👍

    • @shibinabktumail834
      @shibinabktumail834 2 года назад +8

      എന്താണ് ബ്രോ...Geoid ആണേലും sphere ആണേലും 3D അല്ലെ...അപ്പൊ പിന്നെ centre ഉള്ളിൽ തന്നാണ് വരുക not in outer surface

    • @ToxicOrangeCat
      @ToxicOrangeCat 2 года назад +1

      ayinu

    • @storiesinhistory1019
      @storiesinhistory1019 2 года назад +1

      👍👍

    • @ahamanandhan
      @ahamanandhan 2 года назад

      അപ്പൊ നിങ്ങള് പറഞ്ഞു വരുന്നത് ഭൂമിയുടെ സെന്റർ അതിന്റെ സർഫെസിലാണെന്നാണോ

    • @hafizmuhammed2005
      @hafizmuhammed2005 2 года назад +5

      @@ahamanandhan എയ്... Earth ന്റെ centre എന്നൊക്കെ പറയുമ്പോ പലർക്കും പല അഭിപ്രായമാണല്ലോ. ഇപ്പൊ, പഠനങ്ങളിൽ പറയുന്നത് ഭൂമിയുടെ ഉള്ളിലെ centre ആണല്ലോ അതായത് ഒരു 3 dimensional figure ന്റെ centre അതിന്റെ അകത്ത് ആണ് എന്നാണ് ഉള്ളത്. പക്ഷെ ഓരോരോ മതവിശ്വാസങ്ങളിലും മറ്റും ഉദ്ദേശിക്കുന്നത് ചിലപ്പോൾ എനിക്ക് തോന്നുന്നത് സ്ഥലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതായത് നമ്മുടെ world map നോക്കിയാൽ അതിന് east to west north to south boundaries നിശ്ചയിച്ചിട്ടുണ്ട്. അത് വെച്ച് കൊണ്ടാവാം ഇസ്ലാമിലും ഹിന്ദുയിസത്തിയിലും ഇന്ന സ്ഥലം centre ആണെന്ന് പറയാൻ കാരണം.

  • @suhail8683
    @suhail8683 2 года назад

    9:20 suriyan ആദ്യ ഉദിക്കുന്നു (ജപ്പാന്‍) നിന്ന് last sun ഉദിക്കുന്നു അമേരിക്കന്‍ makayl നിന്ന് same കിലോമീറ്റര്‍ ആണ്

  • @ahamanandhan
    @ahamanandhan 2 года назад +5

    ഒരു ഡൌട്ട് ഒരു ചിന്നഗ്രഹം വന്ന് പതിച്ചു മില്യൻസ് of years atmsphre പൊടി പടലങ്ങളാൽ നിറഞ്ഞ്, വലിയ വലിയ ഡിനോസോർസ് ഇല്ലാതെ ആയല്ലോ, അപ്പൊ ചെറിയ ഡിനോസോഴ്സിന് എന്ത് പറ്റിയിട്ടുണ്ടാകും 🤔

    • @fthyym7171
      @fthyym7171 2 года назад +3

      ആ പൊടി മുക്കിൽ കേറി ചത്തു പോയി കാണും 🚶‍♀️🚶‍♀️ ചെറിയ ഡയനോസേഴ്സ് അല്ലേ പാവങ്ങൾ 😅🚶‍♀️🚶‍♀️

    • @ahamanandhan
      @ahamanandhan 2 года назад +2

      @@fthyym7171 🤣

  • @monstergaming660
    @monstergaming660 2 года назад +13

    10:03 valare ishtapettu ithopole Kidilan videos eniyum pratheekshikunnu 😍

  • @ameen41957
    @ameen41957 2 года назад +100

    8.00 PM ആയപ്പോൾ ദാ നമ്മടെ സ്വന്തം AFLU എത്തി ഗൂയ്‌സ്...!!😻👌🏻💙
    ഇനി നല്ല കഥകൾ കേട്ട് ഇരിക്കാം...!!😗💙🙌🏻

    • @ft.rishikeshhh
      @ft.rishikeshhh 2 года назад

      12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ

  • @faizidudevlogs
    @faizidudevlogs 2 года назад +31

    അപ്പോൾ ഈ സത്യം എല്ലാം കള്ളം ആയിരുന്നു അല്ലെ 🤣😅💙‼️

  • @niranjana333
    @niranjana333 2 года назад +50

    Earth's shape is called geoid and so any place on its surface cannot be regarded as its centre and you have explained it very well and proved some beliefs wrong

  • @jinn8577
    @jinn8577 2 года назад +14

    മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ മധ്യഭാഗം നോക്കുവാണെങ്കിൽ അത് മക്കയാണ് മക്കയിൽനിന്നും മനുഷ്യവാസമുള്ള എല്ലാ രാജ്യങ്ങളുടെ അവസാനം വരുന്നത് ഒരേ അളവാണ്

    • @cryptonomical
      @cryptonomical 2 года назад

      മര മണ്ടൻ

    • @jinn8577
      @jinn8577 2 года назад

      @@cryptonomical വസ്തുതാ പരമായി വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയുക വീട്ടുകാരോട് സംസാരിക്കുന്ന പോലെ നാട്ടുകാരോട് സംസാരിക്കരുത്

    • @cryptonomical
      @cryptonomical 2 года назад

      @@jinn8577 ok sir

  • @BLACKMAN-jh1lk
    @BLACKMAN-jh1lk 2 года назад +19

    When people with allergies or polyps in their nose or those with allergy-induced nasal gums go out with wet hair, the risk of developing sinusitis increases because the person's nasal mucosa swells allergic during the hot-cold exchange and the sinuses' holes are easily closed. ....in simple sinusitis karum ulla chaladosham varum

  • @njandaivam8424
    @njandaivam8424 2 года назад

    Sherii..ithoke parayunna ninna engana viswasikkunne..

  • @bobtrixxgaming1215
    @bobtrixxgaming1215 2 года назад +3

    Burj Khalifa yude top ll ninn coin idumbozhulla aa oru topic intresting aaythonni thanks manhh🙌🙌

  • @Lionel.Messi326
    @Lionel.Messi326 2 года назад +9

    Waiting ayyirunnu♥️♥️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +19

    5:40 athu tee acceleration due gravity 9.8 m/s avumm according to physics (Galileo)

  • @kunjuartandvlogs5402
    @kunjuartandvlogs5402 2 года назад +20

    Sunday fun അക്കണമെങ്കിൽ brouda video വരണം 😁😁

  • @muzammilmvr
    @muzammilmvr 2 года назад +7

    Bro background full black ആക്കുന്നത് ആണ് ഈ ചാനലിന്റ ഒരു ഭംഗി 💆🏻‍♂️🙂

  • @azadedassery
    @azadedassery 2 года назад +8

    കടലിന്റെ ആഴം കൂടിയ ഭാഗങ്ങൾ ഇതുവരെ മനുഷ്യർക്ക് നല്ലപോലെ explore ചെയ്യാൻ സാധിച്ചിട്ടില്ല.പിന്നെ NAOOക്ക് 70-80% വരെ കണ്ടുപിടിച്ചിട്ടുണ്ട് എന്ന് എങ്ങനെ തീർത്തുപറയാൻ കഴിയും??കടലിന്റെ അടിത്തട്ട് എത്ര വലുതാണെന്ന് മനസ്സിലാക്കാതെ ആ കണക്ക് എങ്ങനെ പറയാൻ പറ്റും??🤔🤔

  • @lijinviraly7795
    @lijinviraly7795 2 года назад +4

    Allergy problems ഉള്ളവർ കുളിച്ചിട്ട്, തല തുടയ്ക്കാതെ പോയാൽ, അവർക്ക് ജലദോഷത്തിന്റെ ലക്ഷണങ്ങളായ തുമ്മലും മൂക്കൊലിപ്പും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

  • @tholhaththolhath1167
    @tholhaththolhath1167 2 года назад +5

    Shahrukhan story cheyyo

  • @longgamingx
    @longgamingx 2 года назад +13

    4:29 do you time travelled and saw this?

    • @IShowArjyun
      @IShowArjyun 2 года назад +1

      Grow up kid

    • @longgamingx
      @longgamingx 2 года назад

      @@IShowArjyun oh... Many million years ago, these many rocks struck Earth and all the dinosours just Disappeared...
      Just believe it, even though you didn't see it... Good and Nice...
      Just like religions... 👍

    • @sherinda5161
      @sherinda5161 2 года назад

      Mwonus enthuva udhheeshiche

  • @muhammedadhil2696
    @muhammedadhil2696 2 года назад

    Aflu ika inghane adipoli backgroundinekaal nallath Simple background aan

  • @sijuks8000
    @sijuks8000 2 года назад +4

    സ്കൂളിൽ പഠിക്കാൻ പോയവർക്കറിയാം..ഈ ക്ലാസ്സിൽ നമ്മൾ പഠിക്കുന്നത് അടുത്ത രണ്ട് class കഴിയുമ്പോൾ തെറ്റായിരുന്നു ഇതെന്ന്.. സഹോദരന് ഇപ്പഴാണോ മനസിലായത്?

    • @teslamyhero8581
      @teslamyhero8581 2 года назад +6

      😀😀സത്യം.. കുഞ്ഞു ക്ലാസ്സിൽ പഠിച്ചു, സൂര്യൻ കിഴക്ക് ഉദിച്ചു പടിഞ്ഞാറു അസ്തമിക്കുന്നു എന്ന്.. പിന്നേ മുതിർന്ന ക്ലാസ്സിൽ പഠിക്കുന്നു സൂര്യൻ ഉദിക്കുകയോ, അസ്തമിക്കുകയോ ചെയ്യുന്നില്ല, ഭൂമി സ്വയം കറങ്ങുന്നതിന്റെ ഫലമായി പുള്ളിക്ക് അഭിമുഖമായി വരുമ്പോൾ പകലും, അല്ലാതെ വരുമ്പോൾ രാത്രിയും ഉണ്ടാകുന്നു എന്ന്...

    • @ahamanandhan
      @ahamanandhan 2 года назад

      കാരണം ഒരു കാര്യം നമുക്ക് ഒരു പ്രായത്തിൽ മനസിലാക്കാൻ സാധിക്കില്ല so അത്‌ നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരും, അതിന് കൃത്യത കുറവായിരിക്കും, so അത്‌ കള്ളമാകും 😌

  • @blacksmoker6083
    @blacksmoker6083 2 года назад +2

    Aflu look ayittundalo🥳

  • @zainulabid6819
    @zainulabid6819 2 года назад +22

    നമ്മൾ പറ്റിക്ക പെടുകയായായിരുന്നു സുഹൃത്തുക്കളെ 😄

  • @_fear1e_sx_
    @_fear1e_sx_ 2 года назад

    Aduth space ne kurich oru vedio cjeyyuuooo plzzzzz😘😘😘😘

  • @Charlotte_Knott
    @Charlotte_Knott 2 года назад +55

    Everyone has inside them a piece of good news. The good news is you don’t know how great you can be! How much you can love! What you can accomplish! And what your potential is

    • @ft.rishikeshhh
      @ft.rishikeshhh 2 года назад

      12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ

    • @abdhulsakeerabdhulsakeer4582
      @abdhulsakeerabdhulsakeer4582 2 года назад +3

      Hi Sechi ☺️☺️

  • @aravindks923
    @aravindks923 2 года назад

    Perunthenaruvi yude vedio chey bro

  • @mohammedzilaj9155
    @mohammedzilaj9155 2 года назад

    Click bytes aayi udumbo korochokke shukshich venm cheyyan🍁

  • @hashir_nazar
    @hashir_nazar 2 года назад +3

    Video yil kure mistakes undu
    190 meter per house ennu parayunnathu valare slow aanu
    Meter per second aano udheshichee??

  • @shylockisthere
    @shylockisthere 2 года назад +10

    *Imagin a like from aflu*

  • @anilkumarvg2360
    @anilkumarvg2360 2 года назад +1

    ഒരു ചെറിയ തിരുത്ത്.
    തമിഴ്നാട്ടിലെ 'കടലൂർ' ജില്ലയിൽ ആണ് ചിദചംബരം. ഗൂഡല്ലൂർ അല്ല.

  • @ManuManoj291
    @ManuManoj291 Год назад

    Aflu ningalude program poli

  • @talksofIan
    @talksofIan 2 года назад +2

    പെട്ടെന്ന് ഒരു പൊട്ടിതെറി💥 അതിൽ നിന്നും നക്ഷത്രങ്ങളും സൂര്യനും മറ്റു ഭൂമി പോലുള്ള ആഗ്രഹങ്ങളും തുടർന്ന് ജീവ ജാലങ്ങളും ഉണ്ടാവുന്നു 😯 അതിന് ഭക്ഷിക്കാൻ ഉള്ള വായയും ശ്വസിക്കാനുള്ള വായുവും മറ്റു സുഗമമായ ജീവിതത്തിനാവിശ്യമായ എല്ലാം തന്നെ അവരുടെ ശരീരത്തിൽ തനിയെ ഉണ്ടാവുന്നു.... 🤨
    എന്നാൽ ഒരു കാര്യം മാത്രം പറയാം...
    ഒന്നുമില്ലാത്ത...വെറും ശൂന്യത മാത്രമായ..... ഒരു പോടി പോലും.. ഒരു വായുവിന്റെ അംശം പോലുമില്ലാതെ.. പെട്ടെന്ന് ഒരു BigBang ഉണ്ടാവുന്നു.. എന്നാൽ അതുണ്ടാവാൻ ഒരു ഫോഴ്‌സിന്റെയും സഹായം വേണ്ടെന്നാണോ ഈ യുക്തിയും പിടിച്ചു നടക്കുന്ന ഇവർ പറയുന്നത്....നമ്മുടെ കേവലം യുക്തി use ചെയ്തുകൊണ്ട് നമുക്ക് പറയാം ഒന്നും ഇല്ലായ്മയിൽ നിന്നും ഒന്നിന്റെയും സഹായം കൂടാതെ ഒരു ബിഗ്ബാങ്... It is Impossible....(ഒന്നിന്റെയും സഹായമില്ലാതെ ഒരു ഇരുട്ടിൽ നിന്നും പ്രകാശം ഉണ്ടാവുന്നത് പോലെ ) അതിന് ഒരു ഏകനായ നിരാശ്രയനായ ദൈവം ആവിശ്യമാണ്.....അവൻ ആണ് ഈ കാണുന്ന എല്ലാത്തിന്റെയും ഫോഴ്സ്... നാം എല്ലാ മതങ്ങളെയും കുറിച് പഠിക്കേണ്ടത് അനിവാര്യമായ കാര്യം തന്നെയാണ്... ഈ ഞാൻ നടത്തിയ ആഴത്തിലുള്ള പഠനത്തിൽ എനിക്ക് വ്യക്തമായി നിങ്ങളോടൊരു കാര്യം പറയട്ടെ... നിങ്ങൾ ഇസ്ലാം പഠിക്കുക എന്നാൽ കിട്ടും അതിന്റെ real answer. ഇസ്ലാം സമാധാനത്തിന്റെയും മറ്റു ഭൂമിയിൽ സമൂഹം നല്ല നിലക്ക് ജീവിച്ചു പോവാനാവിശ്യമായ എല്ലാം ഇസ്ലാമിന്റെ ഖുർആനിൽ പറയുന്നു.... എന്നിട്ടും ആരും ഒന്നും മനസ്സിലാക്കാതെ.. പഠിക്കാതെ ദൈവമില്ലെന്നും പറഞ്ഞു നടക്കുന്നു.... ഇത് നമ്മുടെ നാളത്തെ മരണത്തിനു ശേഷമുള്ള ശാശ്വാതമായ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ് നിങ്ങൾ മതം പഠിക്കൂ ആദ്യം ഇസ്ലാം തന്നെ മനസ്സിലാക്കൂ....ഞാൻ വീണ്ടും പറയുന്നു ഇസ്ലാം പൂർണമായും മനസ്സിലാക്കി അല്ലാഹുവിനെയും അവന്റെ ദൂദരായ നബിയെയും കുറിച് പഠിച്ചാൽ തന്നെ നിങ്ങൾക് എല്ലാം മനസ്സിലാവും... നിങ്ങൾക് തീരുമാനിക്കാം നിങ്ങളുടെ നാളയെ.....

  • @fasalulabidvk2594
    @fasalulabidvk2594 2 года назад +2

    Ithil parayunnathellam sathyamanoo, i don't think so.

  • @LD72505
    @LD72505 Год назад

    Nice video Aflu ❤️

  • @gamingspy2042
    @gamingspy2042 2 года назад +5

    AFLU THE BEST CHANNEL

  • @niyasshaz9124
    @niyasshaz9124 2 года назад +18

    Food ബോളിൻ്റെ കാറ്റ് adikkunna ഭാഗത്ത് അല്ലേ center 🙈🙈😂

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +1

    5:40 veliyaa injury avumm thonnuu

  • @amalzz9010
    @amalzz9010 2 года назад +18

    Onnum parayan lla first half super 💥💥

  • @akku188
    @akku188 2 года назад +1

    Big fan vroo❤️

  • @basilbenny9651
    @basilbenny9651 2 года назад +1

    Athaaa kalam kallan....evamar kollallo

  • @jazzpot6308
    @jazzpot6308 2 года назад

    Aflu ഇഷ്ടം

  • @linosunil4332
    @linosunil4332 2 года назад +1

    Broyude video ishttavulla valiya fan

  • @msubfilmsmalayalam
    @msubfilmsmalayalam 2 года назад +20

    ആ ഫുഡ്‌ബോൾ എനിക്ക് താ ഞാൻ കാണിച്ചു തരാം അതിന്റെ സെന്റർ.. അതിന്റെ കാറ്റ് അടിക്കുന്ന ഹോൾ ഇല്ല അതാണ് മോനെ ഫുഡ്‌ബോളിന്റെ സെന്റർ 👍അങ്ങനെ എന്തേലും കാണും ഭൂമിക്കും സെന്റർ ആയി 👍

    • @ahamanandhan
      @ahamanandhan 2 года назад +11

      റഷ്യയിൽ ഒരു ബോർ well ഉണ്ട്, അതക്കിയാലോ 🤣🤣🤣🤣😶😶😶

    • @rishalrmk1827
      @rishalrmk1827 2 года назад +2

      Good comment 💫💫

    • @kowdsn8262kow
      @kowdsn8262kow 2 года назад +2

      NB *ഇവൻ്റെ വീഡിയോ കണ്ട് ആരും ഒന്നും വിശ്വസിക്കരുത്*
      ഇവൻ പറയുന്നതൊന്നും 100% ശരിയല്ല.
      ഈ വീഡിയോ മാത്രമല്ല ഇയാൾ ചെയ്യുന്ന മിക്ക വീഡിയോസും സത്യമല്ല..

    • @ahamanandhan
      @ahamanandhan 2 года назад +3

      @@kowdsn8262kow ivide ഇപ്പൊ പറഞ്ഞതിൽ ചെറിയ പ്രശ്നമെന്തേലുമുണ്ടെങ്കിൽ പോലും ശരി തന്നെയല്ലേ, i mean ആ 100m/h pole okke

    • @gamingpopz7304
      @gamingpopz7304 2 года назад

      ഒരു ഗോളത്തിന്റെ സെന്റർ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല 🤣🤣🤣അതെങ്ങനെയാ സ്കൂളിൽ പഠിക്കുന്നതിനു പകരം 💩💩💩

  • @meenakshi6662
    @meenakshi6662 2 года назад +1

    പക്ഷേ.. mazha nananjaalo kulichit thala thorthathirunnaloo jaladhosham vararundallo.. athentha🤔

  • @nafihmuhammed4581
    @nafihmuhammed4581 2 года назад +5

    Aflukkaaa❤️

  • @Linsonmathews
    @Linsonmathews 2 года назад +15

    Ayseri...
    ഇതൊക്കെ വിശ്വസിച്ച നമ്മൾ 🤭😆😆

    • @daredevil6052
      @daredevil6052 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +3

    Greit Information Thank You So Much

    • @ft.rishikeshhh
      @ft.rishikeshhh 2 года назад

      12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +6

    Informative ❣️

  • @shanu-gi1eq
    @shanu-gi1eq 2 года назад

    0:53 appo ente aniyathiyaan jeladhoshathinn kaaranam

  • @Nightingale143
    @Nightingale143 2 года назад +1

    7:00 adh kilikalude karyam aano 👀
    Ivde annaaan🐿️ kunjinde karyam mathre aghane paranj ketitullu😌

  • @sanmaysfc2083
    @sanmaysfc2083 2 года назад +8

    നമ്മൾ അറിയാൻ ഇനിയും ഒരുപാട് കര്യങ്ങൾ ഉണ്ട്..❤️‍🩹
    🌍 is a different

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +2

    ഇത് മാത്രം അല്ല ഇനിയും കൂടുതൽ പലതും ഉണ്ട് നമ്മൾ വ്ശ്യസിച്ചു പോയ പലതും ഉണ്ട്

  • @TechworldbySUHAIB
    @TechworldbySUHAIB 2 года назад +1

    Idhinte part 2 venam ❤️

  • @tmcbunnyyt1903
    @tmcbunnyyt1903 2 года назад

    Aflu muthe

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +2

    7:46 Innal ente Oru chodiyam bro
    കടലിന് അവസാനം ഉണ്ടോ?

  • @zaibshihab6630
    @zaibshihab6630 Год назад

    8:46 5% explore cheythitollu ennaavum🌝

  • @shihabmodern.2670
    @shihabmodern.2670 2 года назад +6

    സൂപ്പർ ❤

  • @anjanass4690
    @anjanass4690 2 года назад

    Marichathinsheshm nmuk nthu smbvikkunnu?athinekurichu oru video cheyyamo

    • @cryptonomical
      @cryptonomical 2 года назад

      ഒന്നും സംഭവിക്കില്ല നമ്മുടെ brain നശിക്കും അതോടു കൂടി നമ്മളും ഇല്ലാതാവും

  • @Alkamaluz
    @Alkamaluz 2 года назад

    Broo appo oru doubt mazha nannanal kure aalkark cold pidikunile ath enganeya?

  • @albinpeter8721
    @albinpeter8721 2 года назад +16

    This channel deserve 2 m subscribers ❤

  • @mohammadhidayathullaansary6332
    @mohammadhidayathullaansary6332 2 года назад +2

    Ka aba, makka center enn parayunnad njan arinjad but enik research nadathan oru prolsahanamai insha allah 👍🏻

  • @suhail8683
    @suhail8683 2 года назад +1

    new zealand to makkah distance 16000 kilm
    Samoa to makkah distance 16000 kilm
    New zealand first sun rise contry
    Saoa america last sun rising contry

  • @shibilikshibuk8305
    @shibilikshibuk8305 2 года назад +1

    ചെറുപ്പം മുതലേ കേട്ടുവരുന്ന ഒരു കാര്യം ഉണ്ട്. കടലിന് ഒരു കാരെയേ ഉള്ളുന് ഇത് ശരിയാണോ 🤔🤔🤔

  • @petsloverkerala1167
    @petsloverkerala1167 2 года назад +1

    Bro part 2 venam

  • @sabith_x0212
    @sabith_x0212 2 года назад +5

    Jaladosham pidich kili pooyi irikkunna le njan😌😹

  • @adarshpprakash1156
    @adarshpprakash1156 2 года назад +1

    BACKILE FULL BLACK ANU POLI 🖤

  • @farzeenpm9040
    @farzeenpm9040 2 года назад +5

    Hi bro big fan

  • @thasleemansrin7672
    @thasleemansrin7672 2 года назад

    Aflukka varanegi oru onannara varavayirikkum💝✨👅ennum my fav youtuber aflukah💝♥️

  • @ahammadkarippurck9987
    @ahammadkarippurck9987 2 года назад +1

    Sooriyan varshathil orkkal kaabayudy mukalil varum adivasam logath yavidannum Qibla manassilakam

  • @azaru8672
    @azaru8672 2 года назад +11

    Sunday funday ❣️
    aflu hiyer 🥰

    • @leowleow1840
      @leowleow1840 2 года назад +3

      nalla spelling,hiyer

    • @azaru8672
      @azaru8672 2 года назад +1

      @@leowleow1840 nan padikathavan 😢🏳️

    • @leowleow1840
      @leowleow1840 2 года назад

      @@azaru8672 🥺🥺

    • @azaru8672
      @azaru8672 2 года назад +1

      @@leowleow1840 😢🤗

  • @vivek5204
    @vivek5204 2 года назад +2

    Background aa pazhayath aarunnu nallathenn thonnunu... Oru mystery horrer feeling athil ondarunnu..

  • @ashbin2749
    @ashbin2749 2 года назад +1

    Background music miss cheyunud

  • @Rockys-kgf-2023nq
    @Rockys-kgf-2023nq 2 года назад +43

    നിങ്ങൾ ഒക്കെ ഇതും കണ്ട് ഇരുന്നോ അവിടെ kalyan silks aadi sale തുടങ്ങി ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം......

    • @Alefootgaming
      @Alefootgaming 2 года назад +7

      Hehehe ente ponnudave theer sanam 😂

  • @vimalaphilipphilip4151
    @vimalaphilipphilip4151 2 года назад

    വൈറസ്ജലദോഷത്തിനുകാരണം👍👍✅✅100ശരി

  • @angelictheresasebastian3987
    @angelictheresasebastian3987 2 года назад +4

    Super video 😍

  • @Kids-yx6lh
    @Kids-yx6lh 2 года назад +1

    Bhoomiyyude shape food ball ⚽️ mathiri ano ? I think 🤔 No

  • @NK-ts8uo
    @NK-ts8uo 2 года назад

    PIC Vechaaa idea kolla

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад

    Very interesting Vidiyo Thank You So Much

  • @gayathri7148
    @gayathri7148 2 года назад

    Very useful information❣️🥰

  • @RameshR-mw1iw
    @RameshR-mw1iw 2 года назад

    നിങ്ങളുടെ ബാക്ഗ്രൗണ്ടിൽ വീഡിയോ ഇട്ട സോഫ്റ്റ് വെയർ ഒന്ന് പറഞ്ഞു തരുമോ?

  • @Asna-15n
    @Asna-15n Год назад

    Orrikalum illa...naan samadhikilla world ille centre makka thanne Yann 💯 sure.....💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sk4115
    @sk4115 2 года назад

    Excellent true facts reveling video

  • @userdead1802
    @userdead1802 2 года назад +1

    7:28 vertheyallaa pulicha bakshanam chadi kodthalum kiligal thinnunneee🤣🤣🤣👍🏼

  • @rsreejithrsree9684
    @rsreejithrsree9684 2 года назад

    Editing cool❣️

  • @latheef1183
    @latheef1183 2 года назад

    Vavvaln ethra mega phicsel ndavm??

  • @vyshnavisheeja1690
    @vyshnavisheeja1690 2 года назад +3

    Ithile pakuthi kallangalum adyamayi kekkunna njan.... 🙂

  • @ARSHAR-h2t
    @ARSHAR-h2t 2 года назад +3

    WAIT FOR NEXT AFLUH ❤

  • @darveeskhan5532
    @darveeskhan5532 2 года назад +1

    നിങ്ങൾ ഇപ്പോൾ പറയുന്നത് ശരി ആണ് എന്നതിന് എന്താ തെളിവ് കുറെ കാലം കഴിഞ്ഞ് ഇതും മാറ്റി പറയില്ലേ