നീറ്റ്: വലിയ നാഷണൽ ചീറ്റിംഗോ ? | DEBATE WITH ARUN KUMAR

Поделиться
HTML-код
  • Опубликовано: 5 июл 2024
  • നീറ്റ്: വലിയ നാഷണൽ ചീറ്റിംഗോ ? | DEBATE WITH ARUN KUMAR
    Debate with Arun Kumar: NEET Exam corruption
    Guest Panel: Sanjeev PS from SFI, Kannur district secretary, Printu Mahadev from BJP, Lijeesh Kumar XYLEM director, Prafulla Rasheed student, Mujeeb Mambad
    Moderator: Arun Kumar, Consulting Editor, Reporter TV
    #SFI #NEET #BJP #KSU #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 95

  • @muhammedmusthafapk382
    @muhammedmusthafapk382 4 дня назад +10

    Re neet വരുന്നത് നല്ല മാർക് കിട്ടിയ കുട്ടികളെ സമ്മദ്ധിച്ച് ആശങ്ക ഉണ്ടാകുന്നുണ്ട് എന്നത് ശെരിയാണ്... But അങ്ങനെ വരുന്നത് നല്ലത് ആണെന്നാണ് എൻ്റെ അഭിപ്രായം .. കാരണം നല്ലതുപോലെ പഠിച്ചു സീറ്റ് ഉറപ്പിക്കാൻ പാകത്തിലുള്ള കുട്ടികൾക്ക് അത് ഇനിയും കിട്ടും തീർച്ച.. അതുപോലെ questions ചോർന്നു കിട്ടിയ കുട്ടികൾ ഇനി മാർക്ക് പഴയത് പോലെ ലഭിക്കാതെ പോകുമ്പോൾ ആ അവസരങ്ങൾ മുന്നേ സീറ്റ് നഷ്ടപ്പെടാൻ സാധ്യത ഉണ്ടായിരുന്ന കുട്ടികൾക്ക് കൂടെ ലഭിക്കും ....

  • @Alivalappil-ps6gt
    @Alivalappil-ps6gt 5 дней назад +28

    NTA യുടെ എല്ലാ മേഖലയിലും വിവരം ഇല്ലാത്ത സംഘപരിവാറുകാരെ തിരുകി കയറ്റി.

  • @user-ez3je5nh4r
    @user-ez3je5nh4r 5 дней назад +33

    തലക്ക് വെളിവുള്ള ആരുമില്ലേ ആർഎസ്എസിൽ

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 5 дней назад +4

      അതാ ഞാനും ആലോചിക്കുന്നേ ഇങ്ങനെ വെളിവില്ലാത്തവർ ആയിപോയല്ലോ ഇവര് ഒന്നിന് പോലും lkg പിള്ളേരെ ബുദ്ധിപോലും ഇല്ല

  • @manasoorbabu1814
    @manasoorbabu1814 5 дней назад +14

    പുന പരീക്ഷാ നിർബന്ധം

  • @thetechnolink
    @thetechnolink 5 дней назад +14

    Education Minister must resign.

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 5 дней назад +13

    ഹഹ ടിന്റുവിന് വിദ്യാർത്ഥികളോട് എന്തൊരു സ്നേഹം 🎉

  • @niranjansunil1907
    @niranjansunil1907 5 дней назад +18

    650 മാർക്കുള്ള ഒരു വിദ്യാർത്ഥികൂടി വേണമായിരുന്നു

    • @Anaspanas-gf4xu
      @Anaspanas-gf4xu 5 дней назад

      656 okkevarnqb gosami debatl nta ethirthrnnu

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 5 дней назад +10

    പഠിപ്പും ബുദ്ധിയും ഉള്ള ആരുമില്ലേ ഈ ബിജെപി സർക്കാറിൽ മണ്ടത്തരം മാത്രമാണല്ലോ ഇവര് വിളിച്ചു പറയുന്നത് 🙄

  • @user-xs8fj8ux6j
    @user-xs8fj8ux6j 5 дней назад +11

    Sir b.j.p.നേതാവ് പറയുന്നതുകേട്ടാൽ തോന്നും 2399990.കുട്ടികൾക്കും ഈ പരീക്ഷയെകുറിച്ചു പരാതിയൊന്നും ഇല്ലെന്ന്

  • @RAJINASajad
    @RAJINASajad 5 дней назад +14

    Re neet

  • @truthisrightandrightistruth
    @truthisrightandrightistruth 5 дней назад +6

    NTA വാദം അംഗീകരിച്ചു് കോടതി വിധി പ്രകാരം കുഴപ്പം ഒന്നും നടന്നിട്ടില്ല എന്ന് കണ്ടെത്തിയാൽ വരും വർഷങ്ങളിൽ കുട്ടികൾ പരീക്ഷക്ക് മുൻപ് തന്നെ പൈസ കൊടുത്ത് question വാങ്ങി കൊള്ളും, ഇപ്പോൾ 67 ഒന്നാം റാങ്ക് ആണെങ്കിൽ വരും വർഷം അത് 67000 ആകും, ഏതായാലും ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ ത്തിന്റെ ക്രെഡിബിലിറ്റി വട്ട പൂജ്യം

  • @hassanvt5957
    @hassanvt5957 5 дней назад +11

    അഴിമതി.

  • @ichusmedia1469
    @ichusmedia1469 5 дней назад +6

    ഗൗരവമായ വിഷയം ചർച്ച ചെയ്യുമ്പോൾ അനാവശ്യ ആരോപണങ്ങളുമായി വരുന്ന പ്രിന്റു

  • @shanavasm2107
    @shanavasm2107 4 дня назад +3

    620 മാർക്ക്‌ വരെ വാങ്ങിയ എല്ലാ കുട്ടികൾക്കും ഗവണ്മെന്റ് ഫീസിൽ പ്രൈവറ്റ് കോളേജ് ഉൾപ്പെടുത്തി പഠിക്കാനുള്ള അവസരം ഉറപ്പാക്കിയാൽ re-neet വേണ്ടാതെ പരിഹരിക്കാം എന്നാണ് എന്റെ പക്ഷം.

  • @sidheequemk5577
    @sidheequemk5577 5 дней назад +17

    Xylemthine parayaanlla oru yogyathayum illa ivde ulla aalkaark🔥🔥🔥

    • @diary9363
      @diary9363 5 дней назад +1

      Athentha avark resultilathondanoo😂😂

    • @nizarudeenh2463
      @nizarudeenh2463 5 дней назад

      റിസൾട്ടില്ല അതു തന്നെ

  • @lakshmananp2095
    @lakshmananp2095 4 дня назад +4

    ഇത്രയും question ചോർച്ച ഉണ്ടായിട്ടു നാണമില്ലേ ന്യായീകരിക്കാൻ എത്രയും പെട്ടെന്ന് re neet നടത്തുക. അല്ലാതെ ആടിനെ പട്ടിയാക്കുന്ന പ്രവണത ഒഴിവാക്കുക

  • @ShaimahVp
    @ShaimahVp 4 дня назад +5

    Lk sir❤

  • @binumohd8029
    @binumohd8029 5 дней назад +6

    കഷ്ടപ്പെട്ട പഠിച്ച കുട്ടികളുടെ കാര്യം കഷ്ടത്തിലാക്കരുത്

  • @SreejaChandran-lm6fv
    @SreejaChandran-lm6fv 5 дней назад +7

    Re neet.ethumathramanu solution

  • @hassanvt5957
    @hassanvt5957 5 дней назад +6

    വിദേശ പഠനത്തിന് പ്രോൽസാഹനം കൊടുക്കുകയാണ്.

  • @abdulazeezmakdhoomi7348
    @abdulazeezmakdhoomi7348 5 дней назад +14

    സുപ്രീകോടതി തിങ്കളാഴ്ച ചെയ്യേണ്ടത് 610 മാര്‍ക്ക് വരേ ലഭിച്ചവര്‍ക്ക് എല്ലാം സീറ്റ് നല്‍കണം എന്ന ഉത്തരവ് ഇടണം കഴിഞ്ഞ വര്‍ഷത്തെ കട്ടോഫ് മാര്‍ക്ക് ആക്കണം ഈ വര്‍ഷം അഡ്മിഷന്‍റെ കട്ടോഫ് മാര്‍ക്ക്..

    • @Drfixeer
      @Drfixeer 5 дней назад +1

      Ithentha public examo?

    • @abdulazeezmakdhoomi7348
      @abdulazeezmakdhoomi7348 5 дней назад

      @@Drfixeer കാര്യം തിരിഞ്ഞില്ലേ

    • @ammu78216
      @ammu78216 5 дней назад +2

      Reneet allathe oru option um illa .athra mark inflation aanu.ningal parayum pole 610 vare ullavare ellavarem accomodate cheyyan pattunna seat illa.50 seatlekku engane 1000 pere ulkollikkan kazhiyum.njan eg .paranjathanu

  • @khanjafarkhan
    @khanjafarkhan 5 дней назад +9

    Education minister should resign and conduct re neet

  • @salmaskitchen6005
    @salmaskitchen6005 5 дней назад +7

    Ranke nokkado Evanokke Antha paraunne 620 mark ne Ranke2024 ..2023 le 620 ne 18000 Rank nammal okke pottan marano

  • @almarfamarine
    @almarfamarine 5 дней назад +4

    ആർ എസ് എസ് കാര്യവാഹുകൾ പരീക്ഷാ നടത്തിപ്പുകാരാവുമ്പോൾ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്

  • @mujeeb5836
    @mujeeb5836 4 дня назад +2

    ഇയാളുടെ മകൾക്കും ഈ കുട്ടിക്കും 650Mark ആണ് കിട്ടിയത് എങ്കിൽ ഇങ്ങനെ സംസാരികു മോ?

  • @aaqilzayan5088
    @aaqilzayan5088 5 дней назад +7

    2023 വരെ ഉള്ള NCERT PHysics Class X II Part 2 text book atoms chapter Summary 5th Point Sir ഒന്നു നോക്കണം. 2024 Revised text book മിക്ക കുട്ടികൾക്കും കിട്ടിയിട്ടില്ല അത് കൊണ്ട് മാത്രമാണ് ഇതിന് മാർക്ക് കൊടുത്തത് ' 2023 പണ്ട് എങ്ങാണ്ടോ അല്ല

  • @sanjutechy2677
    @sanjutechy2677 5 дней назад +4

    Asla 👍

  • @Drfixeer
    @Drfixeer 4 дня назад +1

    Oru retestinte samyam kayinnu ini enthina mark medichavare thakarkunnath. Ath nyayaparamallalo?

  • @hassanvt5957
    @hassanvt5957 5 дней назад +2

    മങ്കി ബത് എത്ര വേഗം ജനങ്ങളിൽ എത്തിയാൽ മതി

  • @SijiEldho-mi9rt
    @SijiEldho-mi9rt 5 дней назад +1

    കേരളത്തിൽ ക്രമക്കേട് നടന്നിട്ടില്ല ഒരു മാധ്യമങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
    ഇവിടെ ഒരു വർഷവും രണ്ടു വർഷവും കഷ്ടപ്പെട്ടു പഠിച്ച നല്ല മാർക്കു വാങ്ങിച്ച കുട്ടികൾ എന്തു ചെയ്യും

  • @_halal_mehendi_
    @_halal_mehendi_ 5 дней назад +2

    No reneet..thett chyyathavare shikshikkunth paapam ahn...ethra varsham ahn ithin vndi nadannath...reneet parayunnavr aarum orkunnilla athinte stress😢

  • @shajineedssamuel2534
    @shajineedssamuel2534 4 дня назад +2

    Nta പിരിച്ചുവിട്

  • @SijiEldho-mi9rt
    @SijiEldho-mi9rt 5 дней назад +2

    നno reneet

  • @abdulgafoorvk6300
    @abdulgafoorvk6300 5 дней назад +1

    തുടങ്ങിയിട്ട് കുറെയായി അഞ്ചുവർഷം മുമ്പ് എൻറെ മക്കൾ നീറ്റ് എഴുതിയ സമയത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ട് അതിൽ അഞ്ച് ലക്ഷം രൂപ അഡ്വാൻസ് ചോദിച്ചു ഡൽഹിയിൽ നിന്ന് വിളിച്ചിരുന്നു

    • @Basics1112
      @Basics1112 5 дней назад +1

      Are you being serious??😮

    • @femys
      @femys 5 дней назад

      Pokathathu nannayi,athu cheating aanu cashmayi pota ente cousin te cash poyi,jeevan kittiyathu bhagyam

  • @hassanvt5957
    @hassanvt5957 5 дней назад +2

    Bjp യുടേ second party.nta

  • @krishnasree1650
    @krishnasree1650 3 дня назад

    ചോർത്തിയവരെ കണ്ടെത്തിയാൽ കുട്ടികൾക്കൊക്കെ നീതി കിട്ടും, നല്ല പോയിന്റ്

  • @sanjutechy2677
    @sanjutechy2677 5 дней назад +2

    Antham commi ligesh😂😂

  • @MohandasapPrayag
    @MohandasapPrayag 5 дней назад +2

    reeneetonly karanam sadharanakarante makan pinthallunnu panam koduthu coaching centre medhavimarchodhyapapper vilaku vanghunnu allathe oru kuttikum 720 marke orikkilum kittilla

  • @hassanvt5957
    @hassanvt5957 5 дней назад +1

    മറ്റു പരീക്ഷ

  • @MohandasapPrayag
    @MohandasapPrayag 5 дней назад

    ithe varshanghalayi coaching centere indyilnadathunna national tattipe agency nadathunna kalaparipadi bahu supreem court uthe manassilakum

  • @diary9363
    @diary9363 5 дней назад

    Aada appo CBI pottanmaranalooo😂😂

  • @thetechnolink
    @thetechnolink 5 дней назад +2

    Never try to white wash the government. JAI HIND 🙏

  • @raje3481
    @raje3481 5 дней назад

    മൊട്ടേ E D യെ വിടണോ വേണോ

  • @binumohd8029
    @binumohd8029 5 дней назад

    ടെലിഗ്രാഫിൽ ഇട്ടി ലാല്ലോ ഒരു ഇലക്ടി ടോണിക്ക് മീഡിയ വഴി ടാൻസ്ഫർ ആയാൽ കണ്ടുപിടിക്കാൻ ഒരു പാട്ടും ഇല്ല അത് കൊണ്ട് അങ്ങനെ ഉണ്ടായിട്ടില്ല എന്ന് CBI പറയുന്നത് തീർച്ചയായും വിശ്വസിക്കണം

  • @user-jg4nv5ir9w
    @user-jg4nv5ir9w 4 дня назад

    Aarude kallakaliyanu ethokke ennu ellavarkum ariyaam ithinu reneet mathramanu marunnum neethiyum

  • @prakasankn7259
    @prakasankn7259 5 дней назад +1

    ലിജീഷ് കുമാറിന് കഷ്ടപ്പെട്ട് പഠിച്ച് മാർക്ക് വാങ്ങിയ കുട്ടികളെ ക്കുറിച്ച് അവരുടെ മാനസീകാവസ്ത മനസിലാക്കാത്ത സൈലത്തിന് തൻ്റെ സ്ഥാപനത്തിൻ്റെ നിലനിൽപിൻ്റെ അസ്വസ്തതയിൽ നിന്ന് ഉടലെടുക്കുന്ന അഭിപ്രായ പ്രകടനം

  • @binumohd8029
    @binumohd8029 5 дней назад +2

    ഒരു മിടുക്കന് കിട്ടാതെ പോയാൽ അരുൺ ലിതേഷ് എന്നിവർ സമധാനം പറയുമോ

    • @jacobchirayath7450
      @jacobchirayath7450 5 дней назад +6

      ഇവിടെ ഒരു മിടുക്കൻ അല്ല
      ആയിരക്കണക്കിന് മിടുക്കർ ആണ്
      Re neet നടത്തിയില്ലെങ്കിൽ അഡ്മിഷൻ ലഭിക്കാതെ പോകുന്നത്
      ഒരുപാട് അനർഹർ Re neet നടത്തിയില്ലെങ്കിൽ അഡ്മിഷൻ നേടിയെടുക്കും - ഇത് രാജ്യത്തിന് ആപത്ത്!

  • @editingcat7229
    @editingcat7229 5 дней назад

    BJP yil samanya budhi ulla aarum ille. E high score kitiya kuttikalil aarokke kshtappettupadichath ennu parayuvaanakum.Engane kuttikalkku neethi kitum. Re neet nadathiyal ivide aarkkanu prasnam. BJP aareyanu pedikkunnath. Neethi labhikkanamengil re neet. 2016 il 4 question paper leak aayit re neet nadathiyitund. Annu ilayatha problem innu kuttikal enthinaanu undakkunnath. Justice for all students.

  • @Adarsh-es3ib
    @Adarsh-es3ib 5 дней назад +2

    Scam നടന്നത് ഖേദകരം തന്നെ.. നടക്കാൻ പാടില്ലാത്തതും കൂടി..
    എന്നിരുന്നാലും ഈ exam ൽ പഠിച്ചു മാർക്ക് വാങ്ങിയ, സീറ്റ് കിട്ടാൻ സാധ്യത ഉള്ള കുട്ടികൾക്ക് ഇനിയൊരു exam ൽ ഇതുപോലൊരു മാർക്ക് നേടാൻ പറ്റുമെന്ന് ഉറപ്പു പറയാൻ കഴിയില്ല...ഇപ്പൊ ആ കുട്ടിയുടെ മാർക്കും സീറ്റ് കിട്ടാനുള്ള സാധ്യതയും relatives ഉം പരിചയക്കാരും ഒക്കെ അറിഞ്ഞിരിക്കും...ഇനിയൊരു exam ൽ മാർക്ക് കുറഞ്ഞുപോയാൽ...സീറ്റ് കിട്ടാതിരുന്നാൽ ആ കുട്ടികൾക്ക് എന്ത് മാനസികാവസ്ഥയാവും എന്നു പറയാനോ ചിന്തിക്കാനോ കൂടി കഴിയില്ല...അത് ഒരു പ്രധാന വിഷയമാണ്...പക്‌ഷേ ഇപ്പൊ സീറ്റ് കിട്ടില്ല ന്ന് ഉള്ളവർ അത് accept ചെയ്തു കഴിഞ്ഞു...അവർ ഇനി അടുത്ത വഴി നോക്കാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കും...അതുപോലെയല്ല ആദ്യം പറഞ്ഞ കുട്ടികളുടെ കാര്യം...ആ കാര്യം ഈ വിഷയത്തിൽ വളരെ പ്രധാനമാണ്...

  • @DreamGirl-k9f
    @DreamGirl-k9f 5 дней назад +1

    Ente sir reneet nadathiyal ningal padich exam ezhuthikko. Kuttikale samadanathode onnu kidannu urangan pattiyittu masangal ayi padich exam ezhuthiya oralkku reneet venda. Purath ninnu kond abiprayam parayumbol njangal 4 yrs ayi okke ethinu vendi prepare cheythavare patti alochikkanam

  • @jamsheerpk2775
    @jamsheerpk2775 5 дней назад

    Ivan verum varagiya vathi

  • @MrGafoorKoduvally
    @MrGafoorKoduvally 4 дня назад

    Reneet is not the solution, the best actions are already taken, let the deserving kids fulfill their dream, and take strong action against those culprits, even dissolve NTA. But DONT PLAY WITH THR FUTURE OF HARD WORKING CHILDREN. Don’t dilute politics in everything.

    • @Smasam-j9s
      @Smasam-j9s 3 дня назад

      650 640 score chythath thenga ittittaano? Avr hardwork cheithittille?

  • @AnjanaPrasad-xj8tc
    @AnjanaPrasad-xj8tc 4 дня назад

    No reneet please 🙏🙏

  • @binumohd8029
    @binumohd8029 5 дней назад

    എന്റെ ലീനിഷിന് നിങ്ങളുടെ സ്ഥപനത്തിന് ഈ വർഷം കോച്ചിംഗ് നിർത്താൻ പറഞ്ഞാൽ താങ്ങൾ നിർത്തുമോ

  • @binumohd8029
    @binumohd8029 5 дней назад +1

    നാണമില്ലേ അരുണിനേ ഇതുപോലെ പഠിച്ചു മാർക്ക് വാങ്ങിയ കുട്ടികളുടെ മുഖത്ത് നോക്കി റിനിറ്റ് എന്ന് പറയുന്നത് ആ പിതാവിൻറ കുട്ടിയുടെ എല്ലാം മുഖത്ത് നോക്കി റിനീറ്റ് എന്ന് നിസാരമായി പറയാൻ.

  • @nizarudeenh2463
    @nizarudeenh2463 5 дней назад +1

    ഈ xylem director ക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ അതോ മനപ്പൂർവം മറച്ചു വച്ചു പറയുന്നതാണോ.. Bonus mark കൊടുത്തത് കൊണ്ടാണ് 40 സ്റുഡന്റിന് ഫുൾ marks കിട്ടിയത് ശരി തന്നെയാണ് താങ്കൾ പറയുന്നത്. ബോണസ് marks കൊടുത്തതിൽ എന്താണ് തെറ്റ് ഹാൾ ടിക്കറ്റ്എങ്കിലും ഒന്ന് വായിച്ചു നോക്ക് director സാറേ. Neet syll 2024 ൽ change ആയി +1 നു പഠിച്ച കുട്ടികൾ പഴയ syllabus ആണ്. അത് പ്രകാരം അവർ എഴുതിയ answerum ശരിയാണ്. അതുകൊണ്ടാണ് രണ്ടു answers നും mark കൊടുത്തത്. താങ്കൾക്കു ഇതറിയില്ലേ. അല്ലാതെ നോൺ സെൻസ് chanelil വന്നിരുന്നു വിളമ്പല്ലേ. താങ്കളുടെ ഇന്സ്ടിട്ടുറ്റിഷനിൽ ഫുൾ മാർക്ക്‌ കിട്ടിയെങ്കിൽബോണസ് മാർക്ക്‌ കൊടുത്തത് കുഴപ്പമില്ല എന്ന് പറഞ്ഞേനെ...neet syllebus പ്രത്യേകിച്ചും കുട്ടികൾക്ക് പഠിക്കാൻ പാടുള്ള കെമിസ്ട്രി organic portion ഇല്ലാതാക്കിയതും direct qns വന്നതും ഇത്രെയും marks കൂടാൻ കാരണമായി എന്നിട്ട് പോലും താങ്കളുടെ ഇന്സ്ടിട്ടുടീഷന് കേരളത്തിൽ ഒരാൾക്ക് പോലും full mark score ചെയ്യാൻ പറ്റിയില്ല കഷ്ടം!!!

    • @Smasam-j9s
      @Smasam-j9s 3 дня назад +1

      😂
      Entrance exam nem exam hall mentalitiyem patti velya dhaarana illalle... Potte.. saarillaa.... Oru moolakk poyirunn karanjo

    • @ammoottyammus3038
      @ammoottyammus3038 3 дня назад

      Entrance exam Grace mark vangi jaikkanullathalla

  • @binumohd8029
    @binumohd8029 5 дней назад

    റീനീറ്റ് വേണം എന്ന് പറയാൻ അരുൺ കുമാറിന് എന്ത് യോഗ്യത

    • @femys
      @femys 5 дней назад +4

      Indian citizen.yogyatha illathavar pm aakunnu oru sada cutizenu question chodikkan yogyatha manadhanfam bjp nee kaniklanao

  • @0nAirOO7-
    @0nAirOO7- 5 дней назад

    ആഹാ വാഴക്കുലയൊക്കെ ഉണ്ടല്ലോ ചർച്ചയിൽ 😂😂😂

  • @hassanvt5957
    @hassanvt5957 5 дней назад

    മങ്കി ബത് എത്ര വേഗം ജനങ്ങളിൽ എത്തിയാൽ മതി