50 K congrats🎉 കഴിഞ്ഞ പ്രാവശ്യം ഒരു റമ്പൂട്ടാനാണ് ഉണ്ടായത് 😂. ഇനി ഇങ്ങനെ ചെയ്തു നോക്കാം. ബഡ് ചെയ്തതാണ് എൻ്റെ റംബൂട്ടാൻ. ബഡ് ചെയ്ത ഭാഗം മണ്ണി നടിയിലാണ്. അതു കൊണ്ടാണോ ഒരുപാട് കായ്ക്കാത്തത്.
പ്രിയ സഹോദരരെ, കാലാവസ്ഥ ശരിയായില്ലെങ്കിൽ ഒന്നും ശരിയാവില്ല. കഴിഞ്ഞ വർഷത്തെ അനുഭവം അതായിരുന്നു. ഈ വർഷവും കാലം തെറ്റി ശക്തമായ മഴയാണ്. റംബുട്ടാന്റെ കാലം കഴിയാറായി. അതുപോലെ റംബുട്ടാൻ കൃഷി ചെയ്തിട്ടുണ്ട്. വിപണി ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. പഴം പറിച്ചു വച്ചാൽ മൂന്നാം ദിവസം നശിച്ചു തുടങ്ങും. ജാഗ്രതൈ.
50 K congrats🎉
കഴിഞ്ഞ പ്രാവശ്യം ഒരു റമ്പൂട്ടാനാണ് ഉണ്ടായത് 😂. ഇനി ഇങ്ങനെ ചെയ്തു നോക്കാം. ബഡ് ചെയ്തതാണ് എൻ്റെ റംബൂട്ടാൻ. ബഡ് ചെയ്ത ഭാഗം മണ്ണി നടിയിലാണ്. അതു കൊണ്ടാണോ ഒരുപാട് കായ്ക്കാത്തത്.
അതുകൊണ്ടല്ല, പൊട്ടാഷിന്റെ കുറവാണ് ഒന്നുകിൽ രാസപൊട്ടാഷ് അല്ലെങ്കിൽ ചാരം ഇടണം 🥰🥰❤️
@@krishnankuttym6695 ok thank you
👏👏👏👏👏👍
❤️❤️thanks 🥰
നിങ്ങൾ ഇ വർഷം പരീക്ഷണം നടത്തി അതിന് ശേഷം വീഡിയോ ഇടൂ
Super 👍👍
❤️thankyou 🙏
50 k അഭിനന്ദനങ്ങൾ 😍🎉🎊🥰
❤️എല്ലാം ശ്രദ്ധിക്കുന്നുണ്ട് അല്ലെ!thanks for ever 🥰
പ്രിയ സഹോദരരെ, കാലാവസ്ഥ ശരിയായില്ലെങ്കിൽ ഒന്നും ശരിയാവില്ല. കഴിഞ്ഞ വർഷത്തെ അനുഭവം അതായിരുന്നു. ഈ വർഷവും കാലം തെറ്റി ശക്തമായ മഴയാണ്. റംബുട്ടാന്റെ കാലം കഴിയാറായി. അതുപോലെ റംബുട്ടാൻ കൃഷി ചെയ്തിട്ടുണ്ട്. വിപണി ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. പഴം പറിച്ചു വച്ചാൽ മൂന്നാം ദിവസം നശിച്ചു തുടങ്ങും. ജാഗ്രതൈ.
ശരിയാണ്, എനിക്ക് ഒരു തൈ ഉള്ളു വീട്ടിലുപയോഗിക്കാം ❤️
50k yk congratulations 👏👏👏 Rambutan ente veettilum und...niraye pookkum kaykilla...ee valaprayogam gunam cheyyumayirikkum alle...oru maram mathrameyullu...athukondano entho... very good sharing 😊😊
❤️50K sub!!ആദ്യം സഹകരിച്ചതിന് നന്ദി അറിയിക്കുന്നു 🙏🙏🥰
അത് Male plant ആണ്
@@SaujathBeevi-y9t അതേയോ ❤️
കുമ്മായത്തിന് പകരം ഡോളോ മേറ്റ് മതിയൊ
മതി 🥰
Dolomate മതി
വളം എപ്പോൾ ചെയ്യണം , പ്യൂണിങ്ങ് എപ്പോൾ ചെയ്യണം എന്നു കൂടി പറയണം😁
ചെടിനട്ട് ഒരുവർഷം കഴിഞ്ഞ് പിന്നെ എല്ലാവർഷവും പ്രൂണിങ് നടത്തുന്നത് നല്ലതാണ് ❤️❤️
എനിക്ക് കൃഷി ചെയ്യാൻ സ്ഥലം ഇല്ല ടെറസിന്റെ മുകളിൽ ഒരു റംപൂട്ടാൻ വലിയ ചട്ടിയിൽ വെച്ചിട്ടുണ്ട് നന്നായി വളരുന്നുണ് അത് കായ് പിടിക്കുമോ bud ആണ്
കായ് പിടിക്കും ❤️ഇതിൽ പറയുന്ന വളം മതി 🥰
ഒരു പ്ലാന്റ് വെച്ചാണോ മറ്റുള്ളവരെ കൃഷി പഠിപ്പിക്കുന്നത്😂
@@abdurahimanm4814 അതിനെന്താ കുഴപ്പം ഒരു പ്ലാന്റ് പോരെ, എല്ലാവർക്കും 100കണക്കിന് പ്ലാന്റ് വെക്കാൻ പറ്റുമോ