പ്രേതംവന്നു പക്ഷെ സംഭവിച്ചത് !!!! Scary Ghost Spirit I Mentalist Nipin Niravath - performance

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 515

  • @teamftdxpsycho818
    @teamftdxpsycho818 3 года назад +18

    മരിക്കുന്നവരെ ഞാനും പ്രേതങ്ങൾ ഒന്നും ഇല്ലാ എന്ന് തന്നെയാ വിചാരിച്ചിന്......

  • @Spiritualp
    @Spiritualp 5 лет назад +19

    😳 *ശരിയാണ്!* *അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!* 👹🤓

  • @marboflooringsolutions6026
    @marboflooringsolutions6026 7 лет назад +62

    I am interesting this subject thanks Nipin Ji

  • @joycomm8814
    @joycomm8814 4 года назад +28

    Cbi വന്നിട്ടും cid വന്നിട്ടും ഇനി കാര്യമില്ല നമ്മുടെ nipin ചേട്ടൻ തന്നെ തെളിയിക്കണം.

  • @csb4
    @csb4 4 года назад +2

    ഇന്നേവരെ ഒരുപ്രേതവും youtube ൽ വന്നിട്ടില്ല, ഒരുപ്രേതത്തിനെ നേരിൽ കാണാമെന്നു കരുതി.

  • @manjuhasanvc3540
    @manjuhasanvc3540 5 лет назад +2

    ആൾദൈവങ്ങക് തനിയെ ഉണ്ടാവുന്നതല്ല മറിച്ചു മനപ്പൂർവം സൃഷ്ടിക്കുന്നതാണ്.അതുപോലെതന്നെയ മെന്റലിസ്റ്റും ഉണ്ടാകുന്നത്. രണ്ടിനും തുടക്കത്തിൽ കുറച്ചു വിവരംകെട്ട ഫോള്ളോവെഴ്‌സും അത്യാവശ്യം കൂട്ടുകള്ളന്മാരും.അങ്ങനെ പ്രോഗ്രാം സ്ഥിരം കണ്ട് അയാളുടെമുന്നിൽ എത്തുന്നവർ സ്വയം അവര്പോലും അറിയാതെ അതിൽ involved ആയി panic ആവും. ഓജോബോഡ് പോലെ...

  • @ajmal5356
    @ajmal5356 4 года назад +3

    Njan Nibin sir nde valiyoru fan aanu....enikum ithu psychology padikkaanu valare aaghrahamundu.....njan +1 student aanu..... your very perfect❤️❤️❤️❤️❤️❤️

  • @lion8264
    @lion8264 5 лет назад +51

    പറയാൻ വാക്കുകൾ ഇല്ല .😊... പറഞാൽ കൂടി പോകും... പോവുവേ...😈

  • @അതിശയൻ-ഥ4ഛ
    @അതിശയൻ-ഥ4ഛ 5 лет назад +409

    ഇത് കണ്ടിട്ടാണ് ബ്രോ ഞാൻ പറഞ്ഞത് ബാലഭാസ്കർ മണിചേട്ടൻ കേസ് ഒന്ന്‌ തെളിയിച്ചു തരാമോ എന്ന് ചോദിച്ചത്. സോറി

    • @swathiparanjathu100seriyaa4
      @swathiparanjathu100seriyaa4 5 лет назад +37

      അതിശയൻ...... അത് കറക്റ്റ്..... ജനങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ഇവരുടെ മരണത്തെക്കുറിച്ചും... കുറ്റവാളികൾ ആരെന്നും അറിയുക എന്നത്... അത് ആദ്യം മറ നീക്കി പുറത്തു വരട്ടെ....

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 5 лет назад +35

      @@swathiparanjathu100seriyaa4 .. ഓജൊ ബോർഡിൽ സായിപ്പ് പ്രേതം മാത്രമെ അവേല ബിൾ ആയിട്ടുള്ളൂ 😰😰😞

    • @sirajv.k7602
      @sirajv.k7602 5 лет назад +12

      പോലീസ് സംശയിക്കുന്നവരേയും സംശയിക്കാത്തവരെയും നിർത്തി സത്യങ്ങൾ ചോർത്തി എടുക്കണം... ശ്ടാ ന്നിങ്ങ ളാ ള് കൊള്ളാല്ലോ ?ഈ ബുദ്ധി എന്തെ പോലീസ് കാർക്ക് തോന്നാത്തത് ???

    • @അതിശയൻ-ഥ4ഛ
      @അതിശയൻ-ഥ4ഛ 5 лет назад +5

      @@sirajv.k7602 ellaaam poyille bro enthaaaa chaikaaaaa....

    • @vjsilentvalley7134
      @vjsilentvalley7134 5 лет назад +14

      Why there is English souls only ..... സായിപ്പിന്റെ ആത്മാക്കൾ മാത്രമേ വരത്തൊള്ളോ ...... നിങ്ങൾ മലയാളി ആത്മാക്കളേയും കൂടെ ഒന്നു വിളിയ്ക്ക് ......😅😅😅😅😅

  • @aleenaponnuz5824
    @aleenaponnuz5824 4 года назад +5

    റോണി ഉറങ്ങിയാലും ഇല്ലെങ്കിലും ഇത് കണ്ട ഞാൻ ഇന്ന് ഉറങ്ങുല 🙄🙄🙄

  • @vinayapu9545
    @vinayapu9545 5 лет назад +13

    Song തല വേദന എടുക്കുന്നു

  • @godblessyou6100
    @godblessyou6100 5 лет назад +185

    Background music ozhivakkiyirunnel. Parayunneth nannayit kelkkamayirunnu

    • @md-1186
      @md-1186 5 лет назад +2

      shariyanu

    • @amnhop6011
      @amnhop6011 5 лет назад

      Sathyam

    • @qwer30880
      @qwer30880 5 лет назад +6

      ഞാൻ ഈ കമെന്റ് ആണ് സെർച്ച്‌ ചെയ്തത്, അപ്പോൾ ഞാൻ നോർമൽ ആണ്, എനിക്കു ഒരു കുഴപ്പവും ഇല്ല

    • @jithinjohn6913
      @jithinjohn6913 4 года назад +3

      അത് തന്നെയാണ് അവർ ഉദ്ദേശിച്ചത്. ഒന്നും കേൾക്കരുത്..

    • @shaidshaid311
      @shaidshaid311 4 года назад

      Pedii korach koottan ettatha dushtamarrr manushyan ivde ....
      ..😣😣😣

  • @mydayz3484
    @mydayz3484 5 лет назад +153

    കേരളത്തിലെ പ്രേതങ്ങളെ വിളിക്കാത്തത് എന്നതാ??? ഇവിടെ ഇംഗ്ലീഷ് പ്രേതങ്ങൾ മാത്രമേ ഉള്ളോ...

  • @salmankhansalmankhan6475
    @salmankhansalmankhan6475 4 года назад +6

    Sushant Singh Rajput Miss you

  • @subashmathew4420
    @subashmathew4420 5 лет назад +82

    ഒരു പ്രേതത്തെ വേണമായിരുന്നു... എന്തു വില വരും? എനിക്ക് വിരോധമുള്ള ചിലരെ ഒന്നു പേടിപ്പിക്കാനായിരുന്നു... വല്ല രക്ഷയുമുണ്ടോ?

    • @albesterkf5233
      @albesterkf5233 5 лет назад +10

      ജോഡി 500, വേണോ

    • @pintu8094
      @pintu8094 5 лет назад +2

      Venenkil prethamayitt abinayikkam mathiyo

    • @shanakk1662
      @shanakk1662 5 лет назад

      30 lk

    • @shanakk1662
      @shanakk1662 5 лет назад

      Subash Mathew 30 lak veno

    • @Babalureddy123
      @Babalureddy123 4 года назад +2

      ഞാൻ തരാം പക്ഷെ നീ കണ്ടു പേടിച്ചാലോ

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg 5 лет назад +59

    ന്തൂട്ട് ഓഞ്ഞ ബാഗ്രൗണ്ട് മ്യൂസിക്കാണ് ഭായ്.....
    യ്യോ..

  • @rajeshmeloot4043
    @rajeshmeloot4043 5 лет назад +13

    Im also a psychology student sir

  • @roobysharahul1674
    @roobysharahul1674 4 года назад +3

    എന്താണെന്ന് അറിയാഞ്ഞിട്ട് സമാധനം ഇല്ല. Sushant ne ഓർക്കാത്ത ഒരു ദിവസം പോലുമില്ല. ഒന്ന് സഹായിക്കാമോ.

  • @sonakhal2226
    @sonakhal2226 5 лет назад +171

    ചേട്ടൻ ഇവിടെ കണ്ടുപിടികാതെ കിടക്കുന്ന കേസ് ഒകെ കണ്ടു പിടിക്കുമോ....പാവം CBI ഒകെ ഇനി എന്ത് ചെയ്യും.... എനിക്ക് കരച്ചിൽ വരുന്നു......😥😥😥

  • @sreelekshmi7530
    @sreelekshmi7530 4 года назад +2

    Enthayalum oru karym urappanu positive energy pole negative energy und undavnam ....oru coin eduthal two sides ile head and tail ....so oru shakthi undavum

  • @roobysharahul1674
    @roobysharahul1674 4 года назад +19

    SushNt singh rajput ന്റെ മരണത്തെ ക്കുറിച്ച് ഒന്ന് video cheyyuoo. Plzzzzzzzz.

  • @renjithpr1170
    @renjithpr1170 4 года назад +3

    Nammude നാട്ടിൽ ഇതുപോലെ ചില കേസുകൾ തെളിയിച്ചിട്ടുണ്ട്... ബട്ട്‌ അതു രഹസ്യം ആണ്

    • @sreejithkumar4332
      @sreejithkumar4332 4 года назад +1

      Mathom paranju jeevikkunna Alexander Jacob paranjathu kettittarikkum

  • @VishnuDasT-mn8hf
    @VishnuDasT-mn8hf 4 года назад +8

    9:37 second watch
    the card was move

  • @Dashamoolam777
    @Dashamoolam777 4 года назад +2

    Poyittu Aswinmadappalli kaanu

  • @geethakesavan601
    @geethakesavan601 4 года назад +3

    Back ground music കാരണം ഒന്നും കേൾക്കുന്നില്ല

  • @anishjohnn1781
    @anishjohnn1781 5 лет назад +21

    കൂടോത്രം എന്ന് പറയും ഞങ്ങളുടെ നാട്ടിൽ ഇതിന്

    • @krishnavp9939
      @krishnavp9939 3 года назад

      Illa kudoothram vereyanu chetta.. Athu mattullavare nashippikkanum nammude karyam nediyedukkanum vendi cheyyunnathanu ithu angane allallo

  • @SanjayKumar-nu8hr
    @SanjayKumar-nu8hr 5 лет назад +11

    എനിക്ക് ഇതു കണ്ടിട്ട് ഒന്നും തോന്നിയില്ല. എന്റെ പത്തുമിനിറ് നാല്പത്തിയേഴ് സെക്കന്റ്‌ സമയം പോയി എന്ന് മനസിലായി.

  • @abhaynakul5360
    @abhaynakul5360 3 года назад

    Music volume lesham kurakkamairunnu😅 hope to be alright in the next one...

  • @vyshakster1365
    @vyshakster1365 5 лет назад +12

    ഇതിനു പിന്നിലെ ട്രിക്ക് എന്താണെന്നു അറിയാവുന്ന ലെ "' ഞാൻ ...

    • @akhilv.r6390
      @akhilv.r6390 4 года назад

      Enth onnu paranju tharumo

    • @krishnavp9939
      @krishnavp9939 3 года назад +2

      Aaru paranju oru trick um ariyatha njan kalicchatha ojoboard gost vannu ... Athum malayali ennodu 10 il 3 A+ kittunnu paranju... Enikku kitti

    • @akku_tuhe2088
      @akku_tuhe2088 6 месяцев назад

      ​@@krishnavp9939😂

  • @jazeeljazeel4961
    @jazeeljazeel4961 2 года назад +1

    Background music kurachirunnenkil nannayirunnu

  • @rakumon7096
    @rakumon7096 5 лет назад +43

    Namuk ariyatha karyangale puchikunna chila malayalikalude ah koothara swabhavm commnts il nallonam ariyanund.

  • @രശ്മകഭ്രാന്തൻ-ട6ഞ

    Nipin chetta poliyaan 😍😍😍😍😘😘😘😘

  • @rajeshmeloot4043
    @rajeshmeloot4043 5 лет назад +3

    Please watch the 50th second visual, all that cards are different, the colours are same, but the design is different, and controlled his mind with his dialogs, note that.., he choose that cards when he stoped his words, its just only a type of hypnosisys

    • @saranyakoyakkad7598
      @saranyakoyakkad7598 5 лет назад

      Eee program nirthi vere valla panikkum poykoode..Mr.niravath

  • @vjsilentvalley7134
    @vjsilentvalley7134 5 лет назад +33

    ബ്രോ .... മലയാളികളുടെ ആത്മാക്കളെ കൂടി വിളിയ്ക്ക് .... എന്തുകൊണ്ട് സായിപ്പിനെ മാത്രം ???? !!!! 😅😅😅😅😅

    • @chippyanirudhan6538
      @chippyanirudhan6538 4 года назад +1

      🤣🤣

    • @Dashamoolam777
      @Dashamoolam777 4 года назад +2

      മലയാളികൾക്ക് ബുദ്ധിയുണ്ട് 😁😁😁😁

    • @vjsilentvalley7134
      @vjsilentvalley7134 4 года назад +2

      @@Dashamoolam777 😅😅😂😂👍👍

    • @Dashamoolam777
      @Dashamoolam777 4 года назад

      @@vjsilentvalley7134 പിന്നല്ലാ.. ഇതെന്തു പൊട്ടത്തരം ആണ്

  • @subairsidhique7245
    @subairsidhique7245 5 лет назад +1

    പിശാചിനെ ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തനത്തെ ,Idiomotor response എന്ന സാങ്കല്പിക പേരിട്ട് ദുർവ്യാഖ്യാനം നടത്തുന്നു

  • @deepudevarajan958
    @deepudevarajan958 5 лет назад +2

    Dear all... If you dislike his videos... Just share why....??
    Unfortunately i like all his videos....

  • @abhijavivek3433
    @abhijavivek3433 5 лет назад +8

    ഈ വീഡിയോ കണ്ടിട്ട് അയ്യേ എന്ന് പറയാനേ തോന്നിയുള്ളൂ cards vech kalikunna magic allae eth🧐😤

  • @saanjoarughas303
    @saanjoarughas303 5 лет назад +4

    Mentalism evide ninnu correctayi padikkam?

  • @girijavallabhannair8974
    @girijavallabhannair8974 4 года назад

    Pretham und.vidil kandu.two door lock ayerunu.pinne Agne vanu.njan vijarichu kallan anath.kitchenl.pazhe yellow shirt,pant,neck vare hair.thiriju nilkuka ayirunu.vilikan PADI ayirunu.face kadila.kurch kazhij disappeared aye.parajal arum believe cheyila.spirit onnum ella ath anu njan vijarichath.Jan.2020.

  • @shivasantoor
    @shivasantoor 5 лет назад +91

    Ivaru samsaarikknna kondu music sherikkum kelkkan pattunnilla

  • @musichealing369
    @musichealing369 4 года назад

    C Ravichandran
    Maitreyan
    Jabbar Mash
    Vaisakhan Thampi
    Jamitha teacher
    Augustine Morris
    Cheguthan
    ഇവരെ കേട്ടാൽ മതി .

  • @amithamolvs7249
    @amithamolvs7249 3 года назад

    Ithu enganea...serikkum spirit undo...atho ithellam nammudea maintaanoo....entha ithilea sathyam...ennik spiritinea kurichu ariyan orupaadu interest aanu

  • @beenaasokan8569
    @beenaasokan8569 5 лет назад

    നിങ്ങൾക്ക് ഇതൊക്കെ ചെയ്യാമെങ്കിൽ ജെസ്ന തിരോധാനക്കേസിൽ പോലീസിനെ സഹായിച്ചൂടെ... ഇങ്ങനെ ഒന്നും തന്നെ സമൂഹത്തിനു ഉതകും വിധം നിങ്ങൾ സഹായങ്ങൾ ചെയ്തില്ലെങ്കിൽ ഇതോക്കെ വെറും പ്രഹസനം മാത്രമായി അങ്ങ് ഒതുങ്ങും...സത്യം....😇

  • @uni-q51
    @uni-q51 4 года назад

    Kelkunnathinu idayil angotum ingotum nokiyavar undo?

  • @chippyrajesh2265
    @chippyrajesh2265 5 лет назад +5

    Aarum viswasikilla...njnum pretham illannu viswasichathu but it's true... angnane onnu und,athu ellavarkm experience chaiyan pattilla...njn athu suffer chaithathaanu Nipin... Endelum oru spirit finding experiments undel njn ready Aanu...ee spirits nu pinnil oru purpose und athu kondanu athinu pattunnavare athu approach chaiyunnathu...

  • @sajithillana4916
    @sajithillana4916 4 года назад +2

    Sharikkum ee prethamundo oru video cheyyamo

  • @sandeepdev2985
    @sandeepdev2985 7 лет назад +6

    Great Nipinjee. .You Are An Amazingly Trained Person. The Background Music Is Amazing with This Theme And That is which Give A Horrible effect To The viewers And It Forcefully Lead The viewing Person Into A 'Ghost House' like virtual Reality.
    We are waiting This Kind Of Virtual Reality Experiences .. Thank You ..

  • @jobyjibin7253
    @jobyjibin7253 3 года назад

    നമ്പറുകൾ നമ്പറുകൾ ആയി തന്നെ എന്നും നിലനിൽക്കട്ടെ.!

  • @mathewjacob1381
    @mathewjacob1381 5 лет назад +5

    How about mentalist adhi meet Mr.Niravath

  • @TEDDYIMMORTAL
    @TEDDYIMMORTAL 4 года назад +2

    😄കേസ് തെളിയിക്കാൻ പറഞ്ഞ കമന്റ് കണ്ട്.. ഗയ്‌സ് ഇതൊക്കെ ജസ്റ്റ്‌ എന്റർടൈൻമെന്റ് ആണ്.. അല്ലാതെ ഇത് വച്ചു മലമറിക്കാൻ ഒന്നും പറ്റില്ല 😂😂. ഇതൊന്നും വിശ്വസിക്കാൻ ഉള്ളതല്ല ആസ്വദിക്കാൻ മാത്രം ഉള്ളതാണ് 😆😆
    അല്ലേൽ പിന്നെ ഇനി പോലിസ് ഒന്നും വേണ്ട ലോകത്ത് .. ആത്മാവിനേം മെന്റലിസ്റ്റ്നേം ഏൽപിക്കട്ടെ എല്ലാം.. അവർ എല്ലാം തെളിയിച്ചു ശിക്ഷിക്കും 😜
    (ഹോം ഇല്യൂമിനാണ്ടി സ്വാഹാ സ്വാഹാ 🥴🥴)

  • @sreeramajayamfoundationtru1644
    @sreeramajayamfoundationtru1644 4 года назад +1

    ആശംസകൾ

  • @ba3vlog497
    @ba3vlog497 5 лет назад +3

    You are good perfect

  • @sufinzulfeekar582
    @sufinzulfeekar582 5 лет назад +17

    റോണിക്ക് വേണ്ടായിരുന്നു എന്നായി 😂😂

  • @shilpasivan467
    @shilpasivan467 3 года назад

    Super chetta

  • @jithinjohn6913
    @jithinjohn6913 4 года назад +12

    ഇതിനെ അല്ലേടോ മാജിക് എന്ന് പറയുന്നത്?
    ഓരോരോ ഉടയ്പ്പുകൾ ആയി ഇറങ്ങിക്കോളും..

  • @archanasarala5342
    @archanasarala5342 3 года назад

    നിപിൻ ബ്രദർ back ഗ്രൗണ്ട് മ്യൂസിക് ഒഴുവാക്കാമായിരുന്നു

  • @muthalaliff8496
    @muthalaliff8496 3 года назад +1

    Poli super 🤩

  • @sarathkrishnan6166
    @sarathkrishnan6166 5 лет назад +1

    Nalla magic... good

  • @rahuldinesh8065
    @rahuldinesh8065 5 лет назад +5

    Weird BGM spoiled the Show !!!

  • @fathimashajeer8643
    @fathimashajeer8643 3 года назад +1

    Ithoke trick anu🤔🤔...nammal fayapedumpol ..namuk chuttum darkness feel akumbol...albudapedumbol namalude sradha thirich iganeyoke cheyunu...,😄😄😄😄

  • @jibintommathew3245
    @jibintommathew3245 5 лет назад +4

    Not audible ...plz make it loud

  • @asminat5178
    @asminat5178 4 года назад +1

    Sathyathil pretham undo🤔🤔

  • @bincyp.mathai9529
    @bincyp.mathai9529 5 лет назад +1

    Njn viswasikum anik anubhavam unddd

  • @sahaayimedia6863
    @sahaayimedia6863 3 года назад

    ആ ഇരിക്കുന്ന താടി, മുടി വളർത്തിയ ആളെ കണ്ടാൽ പ്രതം aanennu parayumallo

  • @faisalkmk4475
    @faisalkmk4475 5 лет назад +3

    Ningalude music karanam samasaram kalkkan pattunilla

  • @vijayasena7520
    @vijayasena7520 3 года назад

    ജയൻ സാർ മരിച്ചതിലെ സത്യം ഒന്ന് തെളിയിക്കാമോ?

  • @kiranssubhash4267
    @kiranssubhash4267 4 года назад +1

    Oujo board ullathano

  • @rijilk.v7500
    @rijilk.v7500 5 лет назад +4

    Magic trick... Bravo

  • @rajeshmeloot4043
    @rajeshmeloot4043 5 лет назад +1

    Enthukond ayal first aa bottle swantham ishtam pole oru cardil vechath

  • @monishabibeesh9292
    @monishabibeesh9292 4 года назад +1

    Am interested . Tnx nipin

  • @youarethebest5201
    @youarethebest5201 4 года назад +1

    ഇച്ചരോടേം ഇരുട്ടാകാമായിരുന്ന്

  • @vyshnaviajayan7854
    @vyshnaviajayan7854 5 лет назад +18

    Ith magic ally....nthonn ghost???

  • @kilukilu650
    @kilukilu650 5 лет назад +8

    I am from tamilnadu but know malayalam mentalist course tamil nattel undo bro chettanda ella videoyovom kannum sup aanu you r rock chetta

  • @tradewithrock.....2992
    @tradewithrock.....2992 7 лет назад +7

    eppo shows onnum elle chetta......................

  • @tradewithrock.....2992
    @tradewithrock.....2992 7 лет назад +1

    really good entertainment show ............................nice

  • @sujivlogssmalayalam6509
    @sujivlogssmalayalam6509 4 года назад

    Good vedio

  • @dondon7943
    @dondon7943 5 лет назад +2

    Background music vedayirunu onnum kelkkunillaaa

  • @rahimvkd
    @rahimvkd 7 лет назад +8

    detective Nipin Niravath ... !!! 😀😀😀

  • @roshmilan.s.a7849
    @roshmilan.s.a7849 4 года назад +2

    3:22 jyan thappi nadanna karyam 😌😌

  • @viswasmenon8829
    @viswasmenon8829 4 года назад

    Nokku varmathe kurichu oru video cheyyumo

  • @aswathims9186
    @aswathims9186 4 года назад +1

    ഓ ദൈവമേ..
    ഇതെങ്ങനെ....😱😱😳

    • @aswathims9186
      @aswathims9186 4 года назад

      കുഞ്ഞുന്നാളിൽ തറവാട്ടിൽ പോരുമ്പോ അവിടെ ബാധ കയറി കോമരം പോലെ തുള്ളുന്നവരെ കണ്ടിട്ട് അലറിക്കരഞ്ഞിട്ടുണ്ട്.നല്ല ഓർമ്മയുണ്ടത്...എന്റെ ഒരു മുസ്ലിം സുഹൃത്ത് പറഞ്ഞ് കേട്ടിട്ടുണ്ട് അവർ വാടകയ്ക്ക് താമസിച്ചിരുന്ന പഴയൊരു തറവാട് വീട്ടിൽ രാത്രി ഏറെ വൈകിയിട്ട് അമ്മിയിൽ അരയ്ക്കുന്ന ശബ്ദവും പെണ്ണുങ്ങളുടെ കലപില ശബ്ദവും കേൾക്കാറുണ്ടെന്ന്..ഒരിക്കൽ അടുക്കളയിൽ കുക്ക് ചെയ്ത് നിൽക്കുമ്പൊ ചെവിക്കടുത്ത് ആരോ മന്ത്രിക്കുന്ന പോലെ..ആരാടാ എന്ന് ഷൗട്ട് ചെയ്തപ്പോ അത് പെട്ടെന്ന് പുകയായി പുറത്തേക്ക് പോയി..ചില സിനിമകളിലെ വീരവാദം മുഴക്കി കത്തിയുമായി നടക്കുന്ന ഉള്ളിൽ പാവത്താനായ കൊച്ചിൻഹനീഫയുടെ കഥാപാത്രങ്ങളെ ഓർത്തുപോയി🤣
      എനിക്ക് പ്രേതാനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല
      പക്ഷേ സ്പിരിറ്റ്വൽ മാസ്റ്റേഴ്സിനെ വായിച്ചു കേട്ടും വായിച്ചും കേട്ടും രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടിയിട്ടുണ്ട്.

    • @sreejith6181
      @sreejith6181 4 года назад +1

      @@aswathims9186 എന്റെ അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട് പണ്ട് വീട്ടിൽ ആരും ഇല്ലാത്ത സമയങ്ങളിൽ ആരോ നടന്നു വരുന്ന ശബ്ദം കേൾക്കാറുണ്ട്.. കുറച്ചു കഴിയുമ്പോ ആ നടന്നു വരുന്ന സൗണ്ട് അടുത്ത് അടുത്ത് എത്തും പക്ഷെ പുറത്തു നോക്കുമ്പോൾ ആരും ഉണ്ടാകാത്തില്ല..... പകൽ സമയങ്ങളിൽ കരച്ചിലും, കേൾക്കാറുണ്ടായിരുന്നു എന്ന്.....

    • @sreejith6181
      @sreejith6181 4 года назад +1

      @@aswathims9186 വീടിന്റ അടുത്ത് ഒരു മാവിൽ 40 വർഷങ്ങൾക്ക് മുന്നേ ഒരു വയസ്സായ ഒരു ആൾ തൂങ്ങി മരിച്ചിട്ടുണ്ടെന്നു പറഞ്ഞു അയ്യാളുടെ ആത്മാവ് ആയിരിക്കും എന്നും പറയുന്നുണ്ട്

  • @muthunvlogs3951
    @muthunvlogs3951 5 лет назад +1

    Super

  • @manukp33
    @manukp33 4 года назад

    Background music onnu mattipidikku pediyakunnu

  • @oneday1354
    @oneday1354 4 года назад +1

    Sound ella

  • @sree8191
    @sree8191 3 года назад

    2021 one video try..

  • @shibilamole.s9017
    @shibilamole.s9017 4 года назад

    Ouija board kaliche sushant anganayane marichathe ane kandu pidikamo🙂

  • @dark_angel5539
    @dark_angel5539 2 года назад

    ഡേയ് പ്രേതത്തിന് 🤨ന്തേലും കൊടുത്തോ ആ ലാലേട്ടന്റെ മരക്കാർ കാണിച്ചു കൊടുക്കണം mr

  • @nkmusic7343
    @nkmusic7343 5 лет назад +10

    ഇത് KGF ഇലെ ആളാണോ😊

  • @oandnsongs3967
    @oandnsongs3967 4 года назад

    Intrested, thaggalkku ennekonddu cheyyippikkan pattumoo ethu

  • @ebinabraham1278
    @ebinabraham1278 5 лет назад +4

    Malayalikalk account illa ojo boardil. Adhar card kanikkanm. So udane varum

  • @alijasabdulla7608
    @alijasabdulla7608 4 года назад

    Mashe queen elisabeth is alive..😀

  • @irfanking387
    @irfanking387 4 года назад +3

    എനിക്ക് മാത്രം ആണോ ഒരു കോപ്പ് മനസിലായില്ല .ഇരുട്ടിൽ കാട്ടിയത് കൊണ്ട് ആകും അല്ലേ 🙄🙄🙄🙄

  • @preeyank391
    @preeyank391 5 лет назад +1

    Kurachukoodi nannayitt abatharippikkamennuthonni.. pinne background musikkum oppam purathunininnum dialogsukalum kelkkamayirunnu..

  • @sebastianjoseph6012
    @sebastianjoseph6012 4 года назад

    ആകാശ ഗംഗയിൽ പ്രേതത്തെ വിളിക്ക് ചേട്ടാ..😉

  • @perumamedia5485
    @perumamedia5485 5 лет назад +1

    njan viswasichu 2prethathe njan kanddu ouru thadiyullathum ouu thaddi ellathatum

  • @Eternalife10.0
    @Eternalife10.0 4 года назад

    But your voice is too low. Feedback

  • @sebattytom348
    @sebattytom348 6 лет назад +1

    Kidu nipin bhaiii

  • @midhurc600
    @midhurc600 5 лет назад +1

    10:5 cherukkan Aake pedichattund aa chiri kandal ariyam, paavam...

    • @thushara1392
      @thushara1392 5 лет назад

      Midhu Rc pedichu bodham pokathe irunnath thanne bhagyam

  • @AASH.23
    @AASH.23 5 лет назад +4

    എന്റെ കൂടെ ഒരു പ്രേതം കറങ്ങുന്നുണ്ട് ചേട്ടായി അതൊന്നും ആരാണെന്നു കണ്ടുപിടിച്ചു തരുമോ?????? കളവല്ല സത്യമാണ്..
    ആകെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

    • @godfather4508
      @godfather4508 5 лет назад

      Anno kunje??

    • @AASH.23
      @AASH.23 5 лет назад

      Anonymous boy.... Yoyo 🤘

    • @christinapaul564
      @christinapaul564 5 лет назад

      എനിക്ക് കാണാൻ പറ്റോ സിസ്റ്റർ

    • @sreekuttyponnu8564
      @sreekuttyponnu8564 5 лет назад

      Vava Vava ഓം നമഃ ശിവായ

    • @godfather4508
      @godfather4508 5 лет назад

      @@AASH.23 chodikke mwuthe athinode aaranenne appo ariyam

  • @ajeashg
    @ajeashg 5 лет назад +5

    Adjustment aanu.