തിരുവിതാംകൂർ മഹാറാണി ആയിരുന്ന ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശാനുസരണം കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് ഇരിയമ്മൻ തമ്പി ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയത്. രാജ്യം ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലേക്ക് കണ്ടു കെട്ടപ്പെടാതിരിക്കാൻ ഒരു ആൺ സന്തതിക്കായുള്ള രാജകുടുംബത്തിന്റെ കാത്തിരിപ്പിനൊടുവിലായിരുന്നു സ്വാതി തിരുന്നാളിന്റെ ജനനം. ഈ താരാട്ടിലെ വരികളിലെ "ഈശ്വരൻ തന്ന നിധിയോ", "ഭാഗ്യദ്രുമത്തിൻ ഫലമോ" എന്നീ പ്രയോഗങ്ങൾ ആ ഉത്കണ്ഠകളിൽ നിന്നുള്ള ആശ്വാസത്തെ കാണിക്കുന്നു.
ഉറങ്ങാൻ എന്റെ മോളുവിന് അമ്മിഞ്ഞയോടൊപ്പം ചിത്രച്ചേച്ചിയുടെ ഈ താരാട്ടും കേൾപ്പിച്ചു കൊടുത്തിരുന്നു ഞാൻ..... ഇപ്പൊ അവൾക്കു മൂന്നു വയസ്സായി, ഉറങ്ങാൻ നേരം ചോദിക്കും "പാട്ടമ്മ " എവിടെ എന്ന്...... പിന്നെ ഈ പാട്ടു വെച്ച് കൊടുത്താൽ സന്തോഷത്തോടെ ഉറങ്ങും....... thanks ചേച്ചി...... എന്റെ കുഞ്ഞിന്റെ മാത്രം "പാട്ടമ്മ " അല്ല, ഒരുപാട് കുഞ്ഞുങ്ങളുടെ ശാന്തമായ ഉറക്കം ഈ ശബ്ദം കേട്ട് കൊണ്ടാണ്...... ഈശ്വരൻ ചേച്ചിക്ക് എന്നും കൂട്ടായി ഉണ്ടാവട്ടെ 🙏
ആരും കേട്ട് ഉറങ്ങി പോകും ചേച്ചീടെ ഈണം കേട്ട്... എന്റെ മോനേ.. ചേച്ചീടെ എല്ലാ താരാട്ട് പാട്ടുകളും ഗർഭാവസ്ഥയിൽ മുതൽ കേൾപ്പിക്കുന്നുണ്ട്... സംഗീതം... അതിന്റെ സുഖം മറ്റൊന്നിനും നൽകാനാവില്ല.
വരികൾ, ഈണം, പിന്നെ ചേച്ചിയുടെ ശബ്ദവും. Magical composition and truly nostalgic!👌 ആനന്തവും എന്നാൽ മനസിന്റെ ഏതോ ഒരു കോണിൽ തിരിച്ചു വരാത്ത ബാല്യത്തേക്കുറിച്ച് ഒരു വേദനയും.
അമ്മ കൂടെ ഇല്ലാത്തതുകൊണ്ട്.. ഈ പാട്ട് കേട്ടു ഉറങ്ങുമ്പോൾ ചിത്ര ചേച്ചി സ്വന്തം അമ്മയാണെന്ന് തോന്നി പോകും അങ്ങനെ തോന്നുമ്പോൾ ഭയങ്കര സന്ദോഷമാകും പിന്നെ അറിയാതെ ഉറങ്ങി പോകും tnx അമ്മ.... അങ്ങനെ വിളിക്കുന്നതാവും നല്ലത് അങ്ങനയെ കാണാൻ പറ്റുന്നുള്ളു ചേച്ചിയെ ♥️♥️♥️♥️
Ende mole njan ee paattu kelpichittanu urakkunnadhu.....molu vegam urangum...chilapol njanum ee paatu kettu urangipovarundu......the best tharattupaatu I have ever heard....it sounds so divine too....Chithrachechi🙏❤️...
Even the greatest Mal singer cannot take pride for this song as much as Chitra ji can simply because it was meant for the mother to sing for His Highness Swathi Thirunnaal when he was an infant. This blessings is meant only for Mal. female singers and the greatest of them is definitely our Chitra ji...Thank God!
My baby is 7 months old. He was not at all sleeping unless i started with this song whenever he sleeps. Now my baby is not sleeping without hearing this song. Thanks to the person who sang this. Thank you chechi
എൻ്റെ കുഞ്ഞ് ശ്രേയസ് അരുൺ അവന് ഞാൻ ഈ സോങ്ങ് ഉറങ്ങാൻ വേണ്ടി ഒന്ന് കേൾപ്പിച്ച് കൊടുത്തു wow. കാരണം ചിത്ര ചേച്ചിയുടെ ഈ ശബ്ദത്തിന് ഇത്രയും Feel.ഇത് ദൈവം തന്ന താലന്ത് സത്യം പറഞ്ഞാൽ ഈ comments വായിച്ചതിന് ശേഷം ഞാൻ വെറുതേ ഒന്ന് പരീക്ഷിച്ചതാണ്,, success
Miss my mom after listening to this song........... Never can forget my childhood as I used to never sleep without listening to this song.......... Wish she could sing the same way like before right here in Frankfurt at me of the age 20........... #nostalgia #loveyouAmmaaaa a lot 💖❤💖❤💖💖
ഈ വരികളും ഈ ഈണവും ഈ നാദവും ശ്രവിച്ചാൽ ആരും നിദ്രയുടെ അഴകളിലേക്കു വീഴും..... സംഗീതം.. ഒരു വികാരം ആണ്... ഞാനും ഇപ്പോൾ ഒരു അമ്മയുടെ വികാരം അറിയുന്നു... ആസ്വദിക്കുന്നു Love u chithra chechi
എന്റെ മോൻ നാലു മാസമേ ആയിട്ടുള്ളൂ ഈ പാട്ട് കേട്ടാൽ ഉടനെ ഉറങ്ങിപ്പോകും കല്യാണം കഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഞങ്ങൾക്ക് കിട്ടിയ നിധിയാണ് തൽക്കാലം അവനെ വിട്ടു ഗൾഫിലേക്ക് അടുത്തമാസം പോകേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ചങ്ക്പൊട്ടണ്...
God bless you chithramma my fav sng ellam oru nalla balyakala swpnm pole annum ennum njan kellkum athrakum ishtaa magical voice love you chithramma enik onnu Kanan agraham unduu othiri ishttam anuu Ella songsum
can't stop it can't open eyes can't wait. Thanks to my dear Music for healing my heart and cleaning my brain.Chithra mam you are..... what to say no words I admire you a lot LOVE YOU.
This is really a magic song...ethra songs padiyalum urangatha ente baby ku ithu mathram mathi...really great IRIYAMMAN THAMBI....ethra varshangal kazhinjalum ee tharattu paatu thanneyayirikum number one....ee comment type cheyunnathinu thottu munbu ee patu kelpichum padiyum baby ye urakiyeyullu. ....
എത്ര കുട്ടികളാണ്, ചിത്രമോളുടെ ഈ പാട്ടുകേട്ട് ഉറങ്ങിയിരിക്കുന്നത്. ഞാൻ പാടിയാൽ ശരിയാകാത്തതുകൊണ്ട് ഈ പാട്ടുവെച്ചാൽ കൊച്ചുമോൻ വേഗം ഉറങ്ങുന്നു. നല്ലതു വരട്ടെ
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ഗതം കെട്ടൽ ഏവർകും ഉറക്കം വരും എന്റെ ഭാര്യ ദീപികയും മക്കൾ അഖിലും .ആരതിയും എല്ലാ ദിവസവും ഈ ഗാനം കേട്ടാണ് ഉറങ്ങറ് എനിക്കും വളരെ ഇഷ്ടമാണ്
Thank u ചിത്രാമ്മ... എന്റെ വാവ രാത്രി ഉറങ്ങില്ലാരുന്നു. ഈ പാട്ട് വച്ചു കൊടുത്ത് നോക്കി. അതിനു ശേഷം ഇപ്പൊ രാത്രി ഉറങ്ങുന്നു. എനിക്കും ഉറക്കം കിട്ടുന്നുണ്ട്. Love u ചിത്രാമ്മ 😘😘😘😘
Omana thingal kidavo Nalla komala thamara poovo ({Is the sweet baby} The bright crescent's moon, or the charming flower of the lotus ?) Poovil niranja madhuvo Paripoornenthu thande nilaavo (The honey in a flower, or the lustre of the full moon ?) Puthan pavizha kodiyo Cheru thathakal konjum mozhiyo (A pure coral gem, or the pleasant chatter of parrots ?) Chaanjaadi aadum mayilo Mrudu panjamam paadum kuyilo (A dancing peacock, or a sweet singing bird ?) Thullumillamaan kidaavo Shobha kollunnorannakkodiyo (A bouncing young deer, or a bright shining swan ?) Eeshwaran thanna nidhiyo Parameshwariyenthum kiliyo (A treasure from God, or the pet parrot in the hands of Isvari ?) Paarijathathin thaliro Ende bhaagyadrumathin phalamo (The tender leaf of the kalpa tree, or the fruit of my tree of fortune ?) Vaalsalya ratnathe vaypan Mama vechoru kanjanacheppo (A golden casket to enclose the jewel of my love ?) Drishtikku vechoramrutho Kooriruttathu vecha vilakko (Nectar in my sight, or a light to dispel darkness ?) Keerthilathakkulla vitho Ennum Keduvarathulla mutho (The seed of my climbing fame, or a never-fading bright pearl ?) Arthithimiram kalavaan Ulla Maarthaanda devaprabhayo (The brilliance of the sun to dispel all the gloom of misery ?) Sookthiyil kanda porulo Athi Sookshamaam Veenaaravamo (The Vedas in a casket, or the melodious vina ?) Vambicha santhoshavalli Thande Kombathil pootha poovalli (The lovely blossom put forth by the stout branch of my tree of enjoyment ?) Pichakathin malarchendo Naavi Nnicha nalkum nall kalkando (A cluster of pichaka buds, or sugar-candy sweet on the tongue ?) Kasthoori thande manamo Nalla Sathukalkkulla gunamo (The fragrance of musk, the beat of all good ?) Poomanamettoru kaatto Ettam Ponnillkalarnnoru maatto (A breeze laden with the scent of flowers, or the essence of purest gold ?) Kaachikurukiya paalo Nalla Gandhamezhum pani neero (A bowl of fresh milk, or of sweet smelling rose-water ?) Nanma vilayum nilamo Bahu Dharmmangal vaazhum gruhamo (The field of all virtue, or an abode of all duty ?) Daaham kalayum jalamo Maarga Khedam kalayum thanalo (A cup of thirst-quenching cold water, or a sheltering shade ?) Vaadaatha mallikappoovo Njaanum Thedi vechulla dhanamo (A never-failing mallika flower, or my own stored up wealth ?) Kaninnu nalla kaniyo Mama Kaivanna chinthaamaniyo (The auspicious object of my gaze, or my most precious jewel ?) Laavanya punya nadiyo Unni Kaarvarnnan thande kaniyo (A stream of virtuous beauty, or an image of the youthful Krishna ?) Lakshmee bhagavathi thande Thiru Nettimelita kuriyo (The bright forehead mark of the goddess Lakshmi) Ennunnikrishnanu janicho Paari Lingane vesham dharicho (Is it, in this beautiful form, an Avatar of Krishna Himself?) Padmanabhan than krupayo Ini Bhaagyam varunna vazhiyo (Or, by the mercy of Padmanabha, is it the source of my future happiness?)
You are awsome Chitra chechi.... No words to express your talent... My son who was playing just slept off within the 7th minute of your melodious song... Simply awsome chitra chechi..
*ഒരു അമ്മ തന്റെ കുഞ്ഞിനെ ലോകത്തിലുള്ള മറ്റെന്തിനെക്കാളും എത്രമാത്രം സ്നേഹിക്കുന്നുവെന്നും കുഞ്ഞിനെ എന്തൊക്കെയായിട്ടു താരതമ്യം ചെയ്യാൻ സാധിക്കുന്നുവെന്നുള്ള ഇരയിമ്മൻ തമ്പിയുടെ സ്നേഹം, ആർദ്രത, അനുകമ്പ തുടങ്ങിയവ എപ്രകാരം പ്രതിഫലിപ്പിക്കാമെന്നുമുള്ള വലിയ ഒരു സത്യം കൂടിയല്ലെ ഈ വരികളിൽ നമുക്കു കാണാൻ കഴിയുക ? ഇതു കേൾക്കുമ്പോൾ അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന ആ കാലഘട്ടത്തിലേക്ക് നമ്മളെല്ലാം എത്തിച്ചേരുന്നില്ലേ ? അതല്ലെ ഈ പാട്ടിന്റെ മഹനീയതി*
No one can remark on this divine lines nor Chitra ji's even more divine rendition..all those comments would remain so small in front of this masterpiece..i
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. നാരായണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്.
തിരുവിതാംകൂർ മഹാറാണി ആയിരുന്ന ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശാനുസരണം കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് ഇരിയമ്മൻ തമ്പി ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയത്. രാജ്യം ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലേക്ക് കണ്ടു കെട്ടപ്പെടാതിരിക്കാൻ ഒരു ആൺ സന്തതിക്കായുള്ള രാജകുടുംബത്തിന്റെ കാത്തിരിപ്പിനൊടുവിലായിരുന്നു സ്വാതി തിരുന്നാളിന്റെ ജനനം. ഈ താരാട്ടിലെ വരികളിലെ "ഈശ്വരൻ തന്ന നിധിയോ", "ഭാഗ്യദ്രുമത്തിൻ ഫലമോ" എന്നീ പ്രയോഗങ്ങൾ ആ ഉത്കണ്ഠകളിൽ നിന്നുള്ള ആശ്വാസത്തെ കാണിക്കുന്നു.
ഉറങ്ങാൻ എന്റെ മോളുവിന് അമ്മിഞ്ഞയോടൊപ്പം ചിത്രച്ചേച്ചിയുടെ ഈ താരാട്ടും കേൾപ്പിച്ചു കൊടുത്തിരുന്നു ഞാൻ..... ഇപ്പൊ അവൾക്കു മൂന്നു വയസ്സായി, ഉറങ്ങാൻ നേരം ചോദിക്കും "പാട്ടമ്മ " എവിടെ എന്ന്...... പിന്നെ ഈ പാട്ടു വെച്ച് കൊടുത്താൽ സന്തോഷത്തോടെ ഉറങ്ങും....... thanks ചേച്ചി...... എന്റെ കുഞ്ഞിന്റെ മാത്രം "പാട്ടമ്മ " അല്ല, ഒരുപാട് കുഞ്ഞുങ്ങളുടെ ശാന്തമായ ഉറക്കം ഈ ശബ്ദം കേട്ട് കൊണ്ടാണ്...... ഈശ്വരൻ ചേച്ചിക്ക് എന്നും കൂട്ടായി ഉണ്ടാവട്ടെ 🙏
Lakshmi sathyam
😘
മി ടൂ
Meeee toooooo
Exactly
ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ
കസ്തൂരി തന്‍റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ
Thanks
Jishnu G Nair
സോങ് ലിറിക് കിട്ടുമോ
Jishnu G Nair ❤️. ഇരയിമ്മൻ തമ്പിയുടെ വരികൾക്കു ജീവൻ നൽകി ചിത്ര ചേച്ചി❤️🙏
L
Thanks for Lyrics
ee ശബ്ദത്തോളം വരില്ല മറ്റൊന്നും കല്ലിനെപ്പോലും അലിയിച്ചു കളയും ചിത്രച്ചേച്ചിയുടെ വിനയവും ശബ്ദവും
i m a big.....very very big fan of her
love u chechee
Prabha Jayan i
Thanks a lot chithrachechi
Czhcgfghyyg88g6rtd@@mohankaimal q
My 2month old baby likes this song. എന്നും അതു കേട്ടാണ് മോൾ ഉറങ്ങുന്നേ
Exactly
ആരും കേട്ട് ഉറങ്ങി പോകും ചേച്ചീടെ ഈണം കേട്ട്... എന്റെ മോനേ.. ചേച്ചീടെ എല്ലാ താരാട്ട് പാട്ടുകളും ഗർഭാവസ്ഥയിൽ മുതൽ കേൾപ്പിക്കുന്നുണ്ട്... സംഗീതം... അതിന്റെ സുഖം മറ്റൊന്നിനും നൽകാനാവില്ല.
Anilkumar. R. Kayamkulam
ente monum ee pattu kettanu urangaru.magical voice
@@renjuanu2041 l
Jg MN
വരികൾ, ഈണം, പിന്നെ ചേച്ചിയുടെ ശബ്ദവും. Magical composition and truly nostalgic!👌 ആനന്തവും എന്നാൽ മനസിന്റെ ഏതോ ഒരു കോണിൽ തിരിച്ചു വരാത്ത ബാല്യത്തേക്കുറിച്ച് ഒരു വേദനയും.
w,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അമ്മ കൂടെ ഇല്ലാത്തതുകൊണ്ട്.. ഈ പാട്ട് കേട്ടു ഉറങ്ങുമ്പോൾ ചിത്ര ചേച്ചി സ്വന്തം അമ്മയാണെന്ന് തോന്നി പോകും അങ്ങനെ തോന്നുമ്പോൾ ഭയങ്കര സന്ദോഷമാകും പിന്നെ അറിയാതെ ഉറങ്ങി പോകും tnx അമ്മ.... അങ്ങനെ വിളിക്കുന്നതാവും നല്ലത് അങ്ങനയെ കാണാൻ പറ്റുന്നുള്ളു ചേച്ചിയെ ♥️♥️♥️♥️
അമ്മ എന്നത് ദൈവം മനുഷ്യൻ തന്ന വരം ആണ്, മക്കളുടെ നിധിയും അമ്മയാണ്...
ഈ പാട്ട് കേട്ട് ഉറങ്ങുന്ന 24 വയസ്സായ ഞാൻ ...
ചിത്ര ചേച്ചി ഇഷ്ടം 💓
😅😅
😆😆
@@Virgo_6990 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😂😂🌼🌼🌼🌼🌼📌🌼🌼🌼👏👏👏👏🔥👏👏👏👏👏👏👏👏👏👏👏🔥👏🔥
11 montha aya kunjine urakiydinu shesham ee song kelkuna 28 vaysukari amma aya njan.. oct 2020... love this tharatt song
@@lifeisjingalala6166 😂😂👍
എന്റെ മോളെ ഇതു കേൾപ്പിച്ചു ആണ് ഉറക്കുന്നതു ഇപ്പോൾ അവൾ ഉറങ്ങുവാ അപ്പോൾ കമന്റ് ഇടേണം എന്നു തോന്നി ചിത്ര ചേച്ചി ഒത്തിരി ഇഷ്ടം ഉള്ള ഗായിക എളിമയുടെ ദേവത
Food And Tech same ente monum kett ipo urangiye ullu😊
Ente monum ee pattu ketta urangunnee
Same to you എന്റെ അനിയന് 9 മാസം ആയി കഴിഞ്ഞ ദിവസം ഞാൻ ചുമ്മാ തുണി അടുത്തു തോട്ടിൽ കെട്ടി ഇപ്പോൾ അവൻ അതില്ല കിടന്നു ഉറങ്ങുവാ
Same 😍
Ende mole njan ee paattu kelpichittanu urakkunnadhu.....molu vegam urangum...chilapol njanum ee paatu kettu urangipovarundu......the best tharattupaatu I have ever heard....it sounds so divine too....Chithrachechi🙏❤️...
ഈ പാട്ട് വലിയ ഒരു ഫീൽ തന്നെ ആണ്... എന്റെ മകൻ പോലും ഉറങ്ങാറുള്ളത് ഈ പാട്ടു കേട്ടിട്ടാണ്...,♥️♥️♥️
Even the greatest Mal singer cannot take pride for this song as much as Chitra ji can simply because it was meant for the mother to sing for His Highness Swathi Thirunnaal when he was an infant. This blessings is meant only for Mal. female singers and the greatest of them is definitely our Chitra ji...Thank God!
My baby is 7 months old. He was not at all sleeping unless i started with this song whenever he sleeps. Now my baby is not sleeping without hearing this song. Thanks to the person who sang this. Thank you chechi
എൻ്റെ കുഞ്ഞ് ശ്രേയസ് അരുൺ അവന് ഞാൻ ഈ സോങ്ങ് ഉറങ്ങാൻ വേണ്ടി ഒന്ന് കേൾപ്പിച്ച് കൊടുത്തു wow. കാരണം ചിത്ര ചേച്ചിയുടെ ഈ ശബ്ദത്തിന് ഇത്രയും Feel.ഇത് ദൈവം തന്ന താലന്ത് സത്യം പറഞ്ഞാൽ ഈ comments വായിച്ചതിന് ശേഷം ഞാൻ വെറുതേ ഒന്ന് പരീക്ഷിച്ചതാണ്,, success
Miss my mom after listening to this song........... Never can forget my childhood as I used to never sleep without listening to this song.......... Wish she could sing the same way like before right here in Frankfurt at me of the age 20........... #nostalgia #loveyouAmmaaaa a lot 💖❤💖❤💖💖
Very beautiful voice, I like very much this song
Chechi all will be fine....Tc
Amma illtha njn😊
ഈ വരികളും ഈ ഈണവും ഈ നാദവും ശ്രവിച്ചാൽ ആരും നിദ്രയുടെ അഴകളിലേക്കു വീഴും.....
സംഗീതം.. ഒരു വികാരം ആണ്...
ഞാനും ഇപ്പോൾ ഒരു അമ്മയുടെ വികാരം അറിയുന്നു... ആസ്വദിക്കുന്നു
Love u chithra chechi
Maharaja Swathi Tirunal was not so lucky to have Mrs Chitra sing this beautiful song for him but our kids are.
Lhhfdssaàaz,№113335_80¶∆∆%€
.vxxdwqqa
But he had his own mother to sing for him ❤️
@@malavikam186 His mother died when he was just 2!! Then how could she sing it to him?!
@@anjukrishnanunni2612 athinne munne padille?
Ente mon urangunnathum ee paattu kettittanu.urangan madiyanu irangipokan thudangum, ee song idumpol anangathe kidannurangum😍
ഈ ശബ്ദം... ഈ വരികൾ... ഉറങ്ങിപ്പോകും ഏതു മനുഷ്യനും... what a magical song!!!...
Meera Harikrishnan ho I am so
Meera Harikrishnan eyu
Entamol ANAMIKA 4 months uragunath esongkatanu
Meera Harikrishnan sex
Meera Harikrishnan
Ente mole ithu kettal karayathe urangum.... Its my favourite song.... My kids and husband also likes this song.... Chitra chechi big salute🙏🙏🙏
വേദനയെ വരെ മാറ്റാൻ കഴിയുന്ന അത്ഭുതമായ ആലാപനം 😍😍😍😍😍
So sweet, my son likes this song
എന്റെ മോൻ നാലു മാസമേ ആയിട്ടുള്ളൂ ഈ പാട്ട് കേട്ടാൽ ഉടനെ ഉറങ്ങിപ്പോകും കല്യാണം കഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഞങ്ങൾക്ക് കിട്ടിയ നിധിയാണ് തൽക്കാലം അവനെ വിട്ടു ഗൾഫിലേക്ക് അടുത്തമാസം പോകേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ചങ്ക്പൊട്ടണ്...
❤q
What a smile of chitra chechi and the sweet song 😘😘😘😘😘😘😘😘😘
She is great and this liric is a way some..its a divine gift of people mind relaxation.
Gfg x
God bless you chithramma my fav sng ellam oru nalla balyakala swpnm pole annum ennum njan kellkum athrakum ishtaa magical voice love you chithramma enik onnu Kanan agraham unduu othiri ishttam anuu Ella songsum
can't stop it can't open eyes can't wait. Thanks to my dear Music for healing my heart and cleaning my brain.Chithra mam you are..... what to say no words I admire you a lot LOVE YOU.
Mole urakkunnathu chithra chechiyude manohara swarama
പ്രിയ ചിത്ര ചേ ച്ചിഎന്തുസുന്ദരമീ താ രാട്ട്..
ഈ ശബ്ദത്തിൽ മയങ്ങാത്ത മലയാളികൾ ഉണ്ടോ ചിത്ര ചേച്ചി💝
Ppp
Yes you tell correct
Ente kannu niranju poyi , ee pattu kettu mon ippol uragi, magic of music chitra chechi yude voice um
എന്റെ മക്കൾ ഉറങ്ങുന്നത് ഈ പാട്ട് കെട്ടിട്ടാണ്. Super voice chechiii i love u
Enta molum
Ente kunjum
This is really a magic song...ethra songs padiyalum urangatha ente baby ku ithu mathram mathi...really great IRIYAMMAN THAMBI....ethra varshangal kazhinjalum ee tharattu paatu thanneyayirikum number one....ee comment type cheyunnathinu thottu munbu ee patu kelpichum padiyum baby ye urakiyeyullu. ....
എന്റെ ഒന്നര വയസുള്ള ദ്രുപൂസ് ഉറങ്ങുന്നത് ഈ പാട്ടുകേട്ടാണ്.. സൂപ്പർ വോയിസ്..
ദുപ്രൂസിന് ഇപ്പൊ എത്ര വയസ്സായി??
Chitra Chechi.. You are great. My son's favorite song
the vibes that this song carries in every malayalis heart is simply magical..........Brilliance at best
Nice song I really. Intersting this song
Super mom and super voice I love you mom and I am your fan aaa.......so sweet
ഇരയിമ്മൻ തമ്പിയുടെ വരികൾക്ക് ജീവൻ നൽകി ചിത്ര ചേച്ചി
Oru Malayali enna nilayil njan abhimanikkunnu . Ee manoharam Aya tharattupattu kelkkatha malayalikal undavumo . A big salute Chithra chechi
2021 ൽ കേൾക്കുന്നവർ ഉണ്ടല്ലോ ❤️❤️
Mm
S
ചിത്ര ചേച്ചി യുടെ ഇ പാട്ടു കേട്ടാണ് ഞാൻ ഉറങ്ങാറ്
എത്ര കുട്ടികളാണ്, ചിത്രമോളുടെ ഈ പാട്ടുകേട്ട് ഉറങ്ങിയിരിക്കുന്നത്. ഞാൻ പാടിയാൽ ശരിയാകാത്തതുകൊണ്ട് ഈ പാട്ടുവെച്ചാൽ കൊച്ചുമോൻ വേഗം ഉറങ്ങുന്നു. നല്ലതു വരട്ടെ
മലയാളത്തിലെ എല്ലാ താരാട്ടു പാട്ടുകളും പാടിയിരിക്കുന്നത് ചിത്ര ചേച്ചിയാണല്ലോ.. മനോഹര ഗാനം.. മനോഹര വരികൾ..
2020 ൽ ആരെങ്കിലും 😍🥰
Undu
Yes
Ond
Njan
Yes
The great irayimman thambi അതിന്റ കൂടെ നമ്മുടെ ചിത്ര ചേച്ചി യുടെ magical voice ഉം 🥰🥰🥰
❤️❤️❤️
ഞാനും വന്നു 2020 ൽ ചിത്രച്ചേച്ചിയെ കാണാനും താരാട്ടുകേൾക്കാനും. നിങ്ങൾ ഉണ്ടോ
Hfjddjfudjdjduruuddif
RDZSAAQ
@@sunilenathu4559 jhkmm
@@sunilenathu4559 a
Enthoru rasama ingane kettu kondirikkan.ente Kutti kalam orma varunnu.
My favourite songs 😘😘😘😘😍😍
Sathyam aanu ketto
I love this song 😘😘😘
Ente aniyathikku isthamulla song aanu .urakkam varumbol ennikku omana vachu tharan parayum....pine ammayano chitra aunty aano kure istham ennu chodikkumbol chitra aunty ennu parayum.karanam chodichal chithra aunty kku paatu ariyam pakshe ennte ammakku onnum ariyillalo ennnum parayum .😍😍
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ഗതം കെട്ടൽ ഏവർകും ഉറക്കം വരും എന്റെ ഭാര്യ ദീപികയും മക്കൾ അഖിലും .ആരതിയും എല്ലാ ദിവസവും ഈ ഗാനം കേട്ടാണ് ഉറങ്ങറ് എനിക്കും വളരെ ഇഷ്ടമാണ്
Awsom
Chithra mam... You are grate ever long....
എന്റെ മക്കളെ urakkunnath എപ്പോഴും ഈ പാട്ട് kettita സൂപ്പർ താരാട്ടു patta
verynicesong
Chithra chechi eanta mone 90 days aayi ullu pakshea ee tharattu pattu കേട്ടാൽ മത്രം uragu...... You are great
Ethra kettalum mathivarilla ee song. 2020 February 1.❤❤❤❤❤❤❤❤😘😘😘😘😘😘😘
Idh kelkkummboll ammaye vallathe miss cheyyunnu....
Poyiii ketty pidich kannadachu kidakkan thonnunnu...... Vallathoru feel aanu
Bgm ellathe ee song kelkkan kothiyavuni
My son's favorite lullaby... such a beautiful and divine rendition by chithra mam...love u and ur divine voice 😍
🙏🙏🙏😊😊illa pakaram vaykkan mattonninum ammayudae snehathinum appuram,ammayudae vayattil aayirikkumbol aanu ettavum safe.....Thankyou very much chithrachechi......
എന്റെ മോൻ ജനിച്ചു 2wks കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഈ പാട്ടു കേൾപ്പിക്കാറുണ്ട്
Me tooo
ഞാനും എന്റെ വാവയെ ഇത് കേൾപ്പിച്ചാണ് ഉറക്കുന്നത് 🤩🤩😍😍☀️☀️അത്രക്കും മനോഹരം ആണ് ഈ song,, ചിത്ര ചേച്ചി പാടിയപോ ശരിക്കും കേട്ടിരിക്കാൻ തോന്നും
കുഞ്ഞിനെ ഉറക്കാൻ എടുത്തതാ... എന്തു swt voice ആണ്.... 😘
Goooooooood voice
Lots of ♥️Chitra chechi💕❣️💞💗💖
What a sweet voice of chithra mam 😍❤️❤️ I will goes my childhood memories 🙂🤗
Uggghiiio00ഓം 😭👏🤭☝️756ജിബിവവൻ
GrstgdrtutsaaDdrtyu8pjd🤭😭🤭yhhhghnbbbhvggggggjjjjjjjhhhhhhhhyuhjjhhhjnmkjjjhssdddseeeeererrdw212wwqqqww221qqw224🙏👏tgjhhu🤤66🤭🤭🤭hhgg986422jjhfhjhv08764321ggfcx9884321🤤🤭☝️9🤭cggjg0oyfvbvvvgbvvvvhjugytfdxEfgfy8☝️y778tdfyyyÇffghk9997531വടക്കിക്വബ്ബിയോയിഗ്ഗ്ജ്ജ്‌ജ്ജ്ഹ്ഹഗ്‌ഫ്റ്റ് hgyuiyfyhjuyyyggyyyyyyy990piyyyyyyyyyyyy89o8996211😆😁😄😀🤪🤪🤪🤪🤪🤪🤪🤪🤪😗☺️😗😘😛😜😜😜😘😘😘😜😘😘😘😜😜😘🤣💖💗💗💓🤎🖤💜🖤❤️❤️❤️💨💨💭💭🚹🗨️🗨️🚰❤️❤️💟🇦🇪🇦🇫🏳️🇦🇫🇦🇼🇧🇫🇧🇫🇧🇫🇦🇽🇧🇬🇧🇬🇦🇽🇦🇿
Thank u ചിത്രാമ്മ... എന്റെ വാവ രാത്രി ഉറങ്ങില്ലാരുന്നു. ഈ പാട്ട് വച്ചു കൊടുത്ത് നോക്കി. അതിനു ശേഷം ഇപ്പൊ രാത്രി ഉറങ്ങുന്നു. എനിക്കും ഉറക്കം കിട്ടുന്നുണ്ട്. Love u ചിത്രാമ്മ 😘😘😘😘
Awesome... my 4yr old daughter wants "kidavo" song everyday to sleep... such beautiful rendition by chitra chechi
my daughters diya n shreyas favourite song.....its an amazing song sung by chithra chechi
ഈ താരാട്ട് കേട്ടുറങ്ങിയ സ്വാതിതിരുനാൾ എങ്ങനെ സംഗീതജ്‌ഞനാവാതിരിക്കും... മലയാളത്തിന്റെ മാത്രം....എന്നെന്നും....ഈ ഗാനവും ചിത്ര ചേച്ചിയും....
Chechis voice makes magic... Njnm monum edhu kettu ..endha feel.
ഇങ്ങാനെയുള്ള ഒരു താരാട്ട് പാട്ട് ഇനി ഉണ്ടാവുമോ എന്തൊരു മനോഹര വരികളും സംഗീതയും old is gold
Quqlam
Nice.. babies and small kids sleeps easily by hearing dis song..
My son starts sleep within 5 minutes of hearing this song. Me too feeling sleepy 🥰
27 old me ❤️😍🤗 chitra amma ❤️
Omana thingal kidavo Nalla komala thamara poovo
({Is the sweet baby} The bright crescent's moon, or the charming flower of the lotus ?)
Poovil niranja madhuvo Paripoornenthu thande nilaavo
(The honey in a flower, or the lustre of the full moon ?)
Puthan pavizha kodiyo Cheru thathakal konjum mozhiyo
(A pure coral gem, or the pleasant chatter of parrots ?)
Chaanjaadi aadum mayilo Mrudu panjamam paadum kuyilo
(A dancing peacock, or a sweet singing bird ?)
Thullumillamaan kidaavo Shobha kollunnorannakkodiyo
(A bouncing young deer, or a bright shining swan ?)
Eeshwaran thanna nidhiyo Parameshwariyenthum kiliyo
(A treasure from God, or the pet parrot in the hands of Isvari ?)
Paarijathathin thaliro Ende bhaagyadrumathin phalamo
(The tender leaf of the kalpa tree, or the fruit of my tree of fortune ?)
Vaalsalya ratnathe vaypan Mama vechoru kanjanacheppo
(A golden casket to enclose the jewel of my love ?)
Drishtikku vechoramrutho Kooriruttathu vecha vilakko
(Nectar in my sight, or a light to dispel darkness ?)
Keerthilathakkulla vitho Ennum Keduvarathulla mutho
(The seed of my climbing fame, or a never-fading bright pearl ?)
Arthithimiram kalavaan Ulla Maarthaanda devaprabhayo
(The brilliance of the sun to dispel all the gloom of misery ?)
Sookthiyil kanda porulo Athi Sookshamaam Veenaaravamo
(The Vedas in a casket, or the melodious vina ?)
Vambicha santhoshavalli Thande Kombathil pootha poovalli
(The lovely blossom put forth by the stout branch of my tree of enjoyment ?)
Pichakathin malarchendo Naavi Nnicha nalkum nall kalkando
(A cluster of pichaka buds, or sugar-candy sweet on the tongue ?)
Kasthoori thande manamo Nalla Sathukalkkulla gunamo
(The fragrance of musk, the beat of all good ?)
Poomanamettoru kaatto Ettam Ponnillkalarnnoru maatto
(A breeze laden with the scent of flowers, or the essence of purest gold ?)
Kaachikurukiya paalo Nalla Gandhamezhum pani neero
(A bowl of fresh milk, or of sweet smelling rose-water ?)
Nanma vilayum nilamo Bahu Dharmmangal vaazhum gruhamo
(The field of all virtue, or an abode of all duty ?)
Daaham kalayum jalamo Maarga Khedam kalayum thanalo
(A cup of thirst-quenching cold water, or a sheltering shade ?)
Vaadaatha mallikappoovo Njaanum Thedi vechulla dhanamo
(A never-failing mallika flower, or my own stored up wealth ?)
Kaninnu nalla kaniyo Mama Kaivanna chinthaamaniyo
(The auspicious object of my gaze, or my most precious jewel ?)
Laavanya punya nadiyo Unni Kaarvarnnan thande kaniyo
(A stream of virtuous beauty, or an image of the youthful Krishna ?)
Lakshmee bhagavathi thande Thiru Nettimelita kuriyo
(The bright forehead mark of the goddess Lakshmi)
Ennunnikrishnanu janicho Paari Lingane vesham dharicho
(Is it, in this beautiful form, an Avatar of Krishna Himself?)
Padmanabhan than krupayo Ini Bhaagyam varunna vazhiyo
(Or, by the mercy of Padmanabha, is it the source of my future happiness?)
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppilll
We patty kettittu njan karanjupoyi. Super Chithra chechi
How chithra sing's no words to say sweet soft sound for each songs fantastic😊😊
chithra chechi is great ....
thanks chychi. .yor Vioce God gift
.thanks
No words. Simply out of the world. One of her many masterpieces. Live long Chithra Chechi
You are awsome Chitra chechi.... No words to express your talent... My son who was playing just slept off within the 7th minute of your melodious song... Simply awsome chitra chechi..
This song you wrote it my baby son goes the sleep fast
Thanks you so much for writing this lovely song
This poem is not written by K.S Chithra.lol.It was by Irayimman Thampi.Poet of Erstwhile Travancore kingdom.Written in 1800's
Thank you so much chitra chehi very super song I love you song 😍😘💞💕
എന്റെ മോൾ ഈ പാട്ടു കേട്ടാൽ മാത്രമേ ഉറങ്ങാറുള്ളു 😍👌
GG hope by
My daughter ee paattu vachale urangu enthu sweet voice aanu Chithra chechi ude love u chechi
Eniikku valare ishta ee song kelkkan
Pettannu urakkam Varum
Nalla Carm aayittirikkan Pattum......
2019 ilum aarelum
Undallo
2k19 sep1
VISHNU R cfffi
2019 alla 2090 ayalum ithu kunjugale urakkan vaykatha ammamar undakila
Yes
Ente monipo onnekalu vayasayii monu 6 month muthal e pattu kelpicha urangunnee....athvare nte ammayayirunnu urakiyirunne.husbandnte vtl vannenu sesham ammeda tharattupattinopam ethathathinal njn ith itt urakum....thanks chithrechi for this sleeping song....
ഈ ഗാനം ദാസേട്ടന് പാടിയ Version മാത്രമേ ഞാൻ kettit ullo
അതിലും മനോഹരം
ഈ.പാട്ട്.അത്രക്ക്.മനോഹരം.ആകണം.എങ്കിൽ.അതൊരു.ഫീമൈൽ.വോയിസ്.ഇൽ.ആയിരിക്കണം.അതു.ചിത്ര.ചേച്ചിടെ.ആയിരിക്കുകയും.വേണം
Nostalgic feel ,balyakalathilek oru thirinju nottam ,sathyam antha oru feel .ippo anta molum ithu ketta urangunnath......thanks chechiii.....
All of us are lucky enough like Swathi thirunal 🙏
Great... chithra chechi... eshtam❣️
Ente malooty e pattu kettanu urangunuthu janichathu muthal ipo 2months ayi..she still love this song
my kids favorite song .she cant able to sleep without this song...
*ഒരു അമ്മ തന്റെ കുഞ്ഞിനെ ലോകത്തിലുള്ള മറ്റെന്തിനെക്കാളും എത്രമാത്രം സ്നേഹിക്കുന്നുവെന്നും കുഞ്ഞിനെ എന്തൊക്കെയായിട്ടു താരതമ്യം ചെയ്യാൻ സാധിക്കുന്നുവെന്നുള്ള ഇരയിമ്മൻ തമ്പിയുടെ സ്നേഹം, ആർദ്രത, അനുകമ്പ തുടങ്ങിയവ എപ്രകാരം പ്രതിഫലിപ്പിക്കാമെന്നുമുള്ള വലിയ ഒരു സത്യം കൂടിയല്ലെ ഈ വരികളിൽ നമുക്കു കാണാൻ കഴിയുക ? ഇതു കേൾക്കുമ്പോൾ അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന ആ കാലഘട്ടത്തിലേക്ക് നമ്മളെല്ലാം എത്തിച്ചേരുന്നില്ലേ ? അതല്ലെ ഈ പാട്ടിന്റെ മഹനീയതി*
This song carries in every malayalies heart is simply magical. So powerful song
You are mother of every child ☺☺☺☺☺☺☺☺☺☺☺☺☺☺
No one can remark on this divine lines nor Chitra ji's even more divine rendition..all those comments would remain so small in front of this masterpiece..i
Ashalatha Radhakrishnan good spech
Ramya Ratheesh as AZ sdfrzzuiijj
Ramya Ratheesh gbbhhv k. Nnkkkkooooo
ഞങ്ങളുടെ മകളെ ഉറക്കാൻ ഈ പാട്ടാണ് കേൾപ്പിക്കാറു... സത്യത്തിൽ ഡെയിലി ഞങ്ങൾക്കും ഈ പാട്ട് കേൾക്കാതെ വൈയ്യെന്നായി.... tnx chechiii
super it remains me when of my lovely mother sing this song for me!!! you are great let god bless you
Ente achumone urgnth eppo e song kettitt Anu eth vare e song full avanu kelkan patittila😘 amazing voice ❤️❤️
Ente mon 5months prayamulla chakkara urangunath EE song keettaaa.....
My son too
U
Ente monu chithrachechide songs ketal😴😴😴👍
i studied this song in 3 class its my favorite songgg,
My also
Oru 15 mnt munbu..Vaashi pidichu karanju enne pichi manathu kidanna ente onnara vayassukaaran mone urakkan oru paattinu vendi search cheythu nokkitha..Ee song kettappo thanne aalu silent aayi..Ippo sukhamaayi ente nenjil chernnu kidannu urangunnu...Chithra chechiii ithil kooduthal chechiye patti ini entha njan parayendathu......Onnu kanda mathiyayirunnu....Love eee youuu chechiii...
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. നാരായണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്.
Love you chithra chechìii😙😙😙