ഇവിടെ എന്താണ് അനാവശ്യം എന്നാൽ സകല പൂരങ്ങളും നേർച്ചകളും നിർത്തിവെക്കണ്ടേ ഈ ഒരു മാസത്തിൽ എത്ര ക്ഷേത്രത്തിൽ എത്ര ആനകളാണ് ഇടഞ്ഞുകൊണ്ട് കുഴപ്പം സൃഷ്ടിക്കുന്നത് അതൊക്കെ നിരോധിക്കാൻ പറ്റുമോ
പണം ഉണ്ട് എന്ന അഹങ്കാരം മൂലം അന്ധരായ തെമ്മാടി കൂട്ട യാത്രയെ വേണ്ട രീതിയിൽ കൈകാര്യം ചെയ്ത വധുവീട്ടുകാർക്കു അഭിനന്ദനങ്ങൾ. നന്മയുടെ തുടക്കം നിങ്ങളിലൂടെ ആവട്ടെ.
അതെന്താ ഒട്ടകം നിന്റെ ദൈവം ആക്കിയോ പിന്നെ പുലിയുടെ പുറത്താണോ യാത്ര ചെയ്യൽ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും തന്നെയാണ് മനുഷ്യർ പല കാലത്തെ എല്ലാ നാടുകളിലും സഞ്ചരിച്ചിരുന്നത് നിനക്കെന്താ ഇത്ര വലിയ കുശുമ്പ് ഓട് സ്ഥലത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് മാത്രമേ ഇവിടെ വിഷയം ഉള്ളൂ
ഒരോരോ🐛🐛പുഴുകുത്ത് ജൻമങ്ങൾ. നിക്കാഹ് കഴിഞ്ഞാല്‍ കഴിഞ്ഞു എന്ന് ഒരിക്കലും പറയരുതല്ലോ . ജീവിതം തുടങ്ങുന്ന തെ ഉള്ളൂ. എതിര്‍കേടത് (തടയേണ്ടത്) എതിര്‍ക്കുക തന്നെ വേണം😮 അല്ലെങ്കില്‍ പലതും അനുഭവിക്കേണ്ടി വരും. സൂക്ഷിച്ചാല്‍ ദുഖികേ൯ണ്ടിവരില . ❤
എന്തിനാണ് അവനെ പോത്ത് എന്ന് വിളിക്കുന്നത് ഒട്ടക സവാരി കുതിര സവാരി ഇതൊന്നും പാടില്ല എന്നുണ്ടോ ഓട് കുറച്ചുനേരം ബുദ്ധിമുട്ടായി എന്ന് മാത്രം വേറെ ഒരു പ്രശ്നവും ഇവിടെ വന്നിട്ടില്ല
പ്രിയ സഹോദരൻ പറഞ്ഞത് വളരെ ശെരിതന്നെ.. പക്ഷെ ഇങ്ങനെ ഉള്ള നെറികെട്ട അഴിഞ്ഞാട്ടം നടത്തുന്ന നിക്കാഹിനു സാക്ഷി ആകനോ നടത്തി കൊടുക്കാനോ ജമാഅത്ത് കമ്മറ്റി തയാർ ആകരുത് നേരത്തെ നോട്ടീസ് നൽകി മുന്നറിയിപ്പ് നൽകിയാൽ തീർച്ചയായും ഇത് ഒരു പരുതി വരെ നിയന്ത്രർണ വിദേയമാകും..
അതെ ആ വചനവും പിടിച്ച് ഇനി ഒരാൾക്കും നീ അന്നം കൊടുക്കരുത് വിവാഹത്തിന് സൽക്കാരം കൊടുക്കുവാനും സ്നേഹിതന്മാരെ കൂട്ടുകാരെ ഒക്കെ ഒരുമിച്ചു കൂട്ടരും സുന്നത്താണ് എന്നുണ്ട് അതും കൂടി നീ വായിക്കണം ഏതു മുസ്ലിം രാഷ്ട്രങ്ങളിലും കല്യാണത്തിന് വിഭവസമൃദ്ധമായ ഭക്ഷണം കൊടുക്കൽ പതിവാണ് പക്ഷേ ഉള്ളവർ കൊടുക്കട്ടെ ഇല്ലാത്തവർ കടം വാങ്ങിയ ലോണെടുത്തോ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല
അതെ ഇതിൽ ഒന്നും ഇവിടെ ഇത്ര പ്രശ്നമായ സംഭവം ഒന്നും നടന്നിട്ടില്ല റോഡ് തലസ്ഥO വന്നിട്ടുണ്ടെങ്കിൽ അത് ശരിയല്ല ബാക്കിയൊന്നും തെറ്റായി എന്താണ് ഉള്ളത് എത്രയോ കല്യാണത്തിന് ഗാനമേള വെക്കുന്നു. ഇത് പുറത്ത് ആഘോഷിച്ചു എന്നല്ലാതെ
എന്നാൽ ആ സാമാന്യ വിഡ്ഢിത്തരം എന്താണ് ഇവിടെ നടന്നത് എവിടെയാണ് വരനെ പിഴച്ചത് ഒട്ടകപ്പുറത്ത് ഇരിക്കാൻ പാടില്ല കുതിരപ്പുറത്തേക്ക് പോകാൻ പാടില്ല വിവാഹത്തിൽ അന്ന് ബാൻഡ് മുട്ട് മറ്റു ചെണ്ട കൊട്ടൽ ഒന്നും പാടില്ല എന്നുണ്ടോ കുട്ടികൾ ആഘോഷത്താൽ ആഹ്ലാദത്താൽ ചാടി കളിക്കാൻ പാടില്ല അതൊക്കെ തെറ്റാണെന്ന് പറയാൻ പറ്റുമോ ഇവിടെ ആകെ പിഴവ് സംബവിച്ചതു റോഡ് തടസ്സപ്പെട്ടു എന്നുള്ളത് മാത്രമേ ഉള്ളൂ അതല്ലാതെ വരൻ വെള്ളമടിച്ചിട്ടില്ലല്ലോ മറ്റ് മയക്കുമരുന്ന് ഒന്നും അടിച്ചിട്ടില്ലല്ലോ പിന്നെ എന്താണ് ഇവിടത്തെ കുഴപ്പം റോഡ് തടസ്സപ്പെട്ടു എന്ന് മാത്രം
നിക്കാഹ് ഒന്നുമല്ല അതെല്ലാം തലേദിവസം അതിന്റെ മട്ടം പോലെ നടന്നി ട്ടുണ്ട് ഒട്ടകപ്പുറത്ത് കേറി പോവാൻ പറ്റില്ല എന്നൊന്നും എവിടെയും നിയമമില്ല ഇവിടെ റോഡ് ബ്ലോക്ക് ആയിട്ടുണ്ടെങ്കിൽ അതു മാത്രമേ തെറ്റുള്ളൂ അതല്ലാതെ കുട്ടികളൊന്ന് ചാടി കളിച്ച ആഘോഷിച്ചു എന്ന പേരിൽ ഒരു പ്രശ്നവുമില്ല
ഏറ്റവും വിശുദ്ധ മായ കർമം ആണ് നിക്കാഹ് പുൽ കൊടികൾ മുതൽ പുഷ്പം വരെ നമുക്ക് വേണ്ടി പ്രാർത്കുന്ന സമയം നമ്മൾ എന്ത്നാ ഇങ്ങനെ കോമാളി തരം ആകുന്നത് നമ്മടെ കാര്യം നമ്മൾ തന്നെ തീരുമിച്ചാൽ തീരും ഓരോ ആണ് കുട്ടികളും പെണ്ണ് കുട്ടികളും എന്റെ കല്യണം ഇങ്ങനെ ആക്കാൻ വിടില്ല എന്ന്
കോഴിക്കോട് area യിൽ ഇതുപോലെ ഉള്ള വൃത്തികെട്ട പരിപാടി കണ്ടിട്ടുണ്ട്. ചെറുക്കന്റെയും, പെണ്ണിന്റെയും വീട്ടുകാർ പോലും വഴക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പയ്യന്റെ സുഹൃത്തുക്കൾ എന്ന് പറയുന്ന കുറെ അലവലാതികൾ ആണ് ഇതൊക്കെ ചെയ്യുന്നത്.
ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ഇരുന്നത് ഒന്നും വിഷയമല്ല അതുമാതിരി പുതിയാപ്പിള പോവുകയും ചെയ്യാം ആർക്കാണ് അതിന് എതിർപ്പ് അനാവശ്യമായി കൂത്താട്ടുകുളം ബാൻഡ് വാദ്യങ്ങളും കരിമരുന്ന് പ്രയോഗവും ആർട്ട് അട്ടഹസിച്ചു ഉല്ലസിച്ച് ഈ കോലത്തിൽ ഒന്നും പോകാൻ പാടില്ല
അപ്പോൾ നിനക്ക് അങ്ങനെ സംഭവിച്ചോ എന്നാൽ എത്രയോ പേർക്ക് തൊഴിൽ കിട്ടി ബാൻഡ് മുട്ടുന്നവർക്കും ഒട്ടകത്തെ പോറ്റുന്നവർക്കും എല്ലാം അതുമായി ബന്ധപ്പെട്ട എല്ലാവർക്കും ജോലി ആയില്ലേ റോഡ് ബുദ്ധിമുട്ടാക്കിയിട്ടുണ്ട് എങ്കിൽ തെറ്റാണ്
@@PmMedia-oj8cz ഇമ്മാതിരി ആഘോഷം നടുറോഡിൽ വെച്ചു തന്നെ നടത്തിയില്ലെങ്കിൽ കല്യാണം മുടങ്ങിപ്പോവത്തൊന്നുമില്ലായിരുന്നല്ലോ... ബാൻഡ് മുട്ടുന്നവരെക്കാളും ഒട്ടകത്തെ പോറ്റുന്നവരെക്കാളും അവിടെ ഏറ്റവും കൂടുതൽ പണിയെടുത്തത് അവിടുത്തെ നല്ലവരായ നാട്ടുകാരും പോലീസുകാരുമാണ്... അതും ഇവറ്റകളുടെ പണിയെടുപ്പിന്റെ ശല്യം കാരണം റോഡ് നിയന്ത്രിക്കാൻ... വല്ല ഉത്സവത്തിന്റെ എഴുന്നള്ളിപ്പോ മറ്റോ ആണോ ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് നടുറോഡിൽ ഇത്രയ്ക്ക് തുള്ളിച്ചാടാൻ... അതും എയർപോർട്ടിലേക്ക് പോവുന്ന റോഡിൽ തന്നെ വേണം അല്ലേ... സമയത്തിനു എയർപോർട്ടിൽ എത്താൻ കഴിയാതെ ഒരുപാട് പേർക്ക് flight മിസ്സായിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ ഈ ബാൻഡ് പണിക്കാരെയും ഒട്ടക പണിക്കാരെയും ഏർപ്പാടാക്കിയവർ തന്നെ എന്നതിൽ യാതൊരു തർക്കവുമില്ല... മറ്റുള്ളവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിട്ടല്ല കല്യാണം നടത്തേണ്ടത്... ഇത്തരം കല്യാണ ആഘോഷമൊക്കെ അവരവരുടെ വീട്ടിൽ വെച്ചു മതി... ഒന്നുമില്ലേലും ജനങ്ങൾക്ക് മനസ്സമാധാനമെങ്കിലും ഉണ്ടാവും... ഈ കല്യാണത്തിന് ആ നാട്ടിൽ പൊതു അവധിയൊന്നും പ്രഖ്യാപിച്ചിട്ടൊന്നുമില്ലല്ലോ...
ഇതിനെതിരെതിരെ പ്രതി കരിച്ച നാട്ടുകാർക്ക് കോടി നമസ്കാരം.. ഒരു വല്യ ചടങ്ങ്.. പവിത്രം ആയത്... ഈ ഈ എടെ ഇതൊരു വെറും തെണ്ടി തരം ആകുന്നു.. തലകൾ വധു വരുന്മാരുടെ കൂട്ടി ഇടിപ്പിക്കുക.. വധുവിനു നാലു ദിവസം ആയിട്ടും തല വേദന പോയില്ല.. ചട്ടി യിൽ കാവുംങ്കി ൻ pallayil ചോറ് കൊടുക്കുക.... ബോബ് potikkuka .. ഒരുത്തൻ തീർന്നു... ഇപ്പോൾ നാട്ടുകാർ പത്തലിനു നല്ല പെടപ്പ് കൊടുക്കണം ആയിരുന്നു... മിടുക്കർ.
ഇനിയെന്നാണ് കല്യാണം ആ ദിവസം മാത്രം നിക്കാഹ് ചെയ്തു കൊടുത്താൽ മതി പണ്ടൊക്കെ അങ്ങനെയായിരുന്നു ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു വർഷം മുന്നേ തന്നെ നിക്കാഹ് ചെയ്തുകൊടുക്കും അപ്പോൾ ഇങ്ങനെയൊക്കെ തന്നെ അനുഭവിച്ചു
സമസ്ത എന്തു തീരുമാനമാണ് എടുക്കേണ്ടത് ഇത്രയും കാര്യങ്ങൾ സമസ്ത അംഗീകരിച്ചിട്ടുണ്ടോ എല്ലാ ഉസ്താദുമാരും എല്ലാ സ്ഥലങ്ങളിൽ നിന്നും പറയുന്നത് തന്നെയല്ലേ കല്യാണത്തിന് അനാവശ്യമായ ആർഭാടങ്ങൾ പാടില്ല എന്ന് അതുപോലെ സുന്നികളാലും മുജാഹിദ് വഹാബി ജമാഅത്തെ പോലോത്തവരുമായി കല്യാണ ബന്ധങ്ങൾ പാടില്ല എന്നും ഇതൊക്കെ എന്നിട്ട് എല്ലാവരും അംഗീകരിക്കുന്നുണ്ടോ ഞങ്ങളുടെ നാട്ടിൽ പള്ളി പ്രസിഡന്റ് മക്കൾ വരെ വഹാബികളിൽ നിന്ന് വിവാഹം സ്വീകരിക്കുന്നു അഥവാ അവരുടെ പെൺമക്കളെ പോയി വിവാഹം കഴിക്കുന്നു സമസ്ത എന്നോ അവർ ഭാവം അതല്ലെങ്കിൽ അതിന്റെ തുടക്കത്തിൽ തന്നെ ഇതിനെല്ലാം തടവിട്ടതാണ് ഇവിടെ സമസ്ത എന്ന് പറയുന്നവർ മറ്റുള്ളവരോട് ഒരു വാശിക്ക് എന്നതിന് വേണ്ടി വഹാബികളുമായി നല്ല ചങ്ങാത്തത്തിലായിരിക്കും അപ്പോൾ ആ നാട്ടിലുള്ള കുറച്ച് പണവും സ്വാധീനമുള്ള ആളാണെങ്കിൽ ആരും അതിനെ എതിർക്കാനും വിമർശിക്കാനോ പോകില്ല അങ്ങനെ അവരുമായുള്ള വിവാഹം തുടരുന്നു ചെയ്തുകൊടുക്കുന്ന വഹാബിക്കോ മുശ്രിക്കനാണ് വിവാഹം ചെയ്തുകൊടുക്കുന്നു എന്ന ആശയവും അവിടെ ഇല്ല അപ്പോൾ സുന്നികൾ അവർക്ക് മുസ്ലിമും ഹലാലും ആവും മറ്റുള്ള കാര്യങ്ങളെല്ലാം അവർ കുറാഫികളും ആകും എങ്ങനെയാണ് ഇതിന്റെ ലോജിക്ക് എന്ന് അവർക്ക് തന്നെ അറിയൂ
ജമാ അത്ത് മുജാഹിദ് കളിലൊന്നും ഇങ്ങനെ യുള്ള കോപ്രായങ്ങൾ ഒന്നും നടക്കാറില്ല. ഇതൊന്നും ഇസ്ലാം മതത്തിൽ പറഞ്ഞത് അല്ല ആളുകൾ ഓരോ മണ്ടത്തരങ്ങൾ കാട്ടികൂട്ടുന്നത് ഒന്നും ഇസ്ലാമിലേക്ക് കൊണ്ട് വരരുത്. ഇസ്ലാമിൽ ഒരു വിവാഹം എങ്ങനെ നടത്തണം എന്ന് ഖുർആനിൽ വിശദമായി പറഞ്ഞിട്ടുണ്ട്. നബി കാണിച്ചു തന്നിട്ടുമുണ്ട്. അത് മനസ്സിലാക്കാതെ കാശ് ഉണ്ടന്ന് കരുതിയിട്ട് എന്തും കാണിച്ചു കൂട്ടമെന്നുള്ള വിചാരം അത് ആദ്യം മാറണം. ഇനിയെങ്കിലും ബുദ്ധിയുള്ളവർ ചിന്തിച്ചു മനസ്സിലാക്കിയാൽ നന്നായിരുന്നു 🙏
എന്നിട്ട് ഞങ്ങളെല്ലാം കല്യാണം നടത്തിയവരാണ് ഞങ്ങളാരും ഇരുമാരി ചെയ്തിട്ടില്ല ഞങ്ങളെല്ലാം ഉസ്താദുമാരും പറഞ്ഞുതരുന്ന ക്ലാസുകൾ കേൾക്കലുണ്ട് എന്നോ പറയൽ തുടങ്ങിയതാണ് ഇത്രയും അനാചാരങ്ങളെ എതിർക്കണമെന്ന് ഇപ്പോഴായിട്ട് മതക്കാരെ ഓർമ്മ വരുന്നത്
മനുഷ്യന് വിവരവും വിവേകം വരും വരായകയും ഇല്ലെങ്കിൽ ഇതല്ല ഇതിന്റെ അപ്പുറം കാണിക്കും ,, കല്യാണം ഒരു വിശുദ്ധമായ കർമം ആണ് , അതിൽ ദൂർത്തു, ഊളത്തരം,, വലിയ ആഘോഷം ഒന്നും അരുത്, ഇങ്ങനെ ഒക്കെ നടത്തുന്ന കല്യാണങ്ങൾ തോൽവി ആയി മാറും , ഉദാ, ഡയാന, ചാൾസ്,,, അങ്ങനെ പലതും, കല്യാണം ഒക്കെ പഴയ കാലത്തെ പോലെ കാരണവന്മാർ പറയുന്ന പോൽ ആയിരിക്കണം നടത്തണ്ടിയത്, അല്ലാതെ ഇവന്റ് മാനേജ്മെന്റ് കമ്പനിയൊ,, പുതിയാപ്ല യുടെ കൂട്ടുകാരോ ഒന്നും ഹൈജാക്ക് ചെയ്യാൻ സമ്മതിക്കരുത് ,, ഇങ്ങനെ ഒക്കെ കാണിച്ചാൽ വെറും അവഹേളന പാത്രം ആയി തീരും ,, കല്യാണം എത്രയും സിംപിൾ ആയി നടത്തുന്നോ അത്രയും ദൈവാനുഗ്രഹം കിട്ടും,, ഒരുപാടു ആളുകളെ പോലും വിളിച്ചു വരുത്തരുത് ,, എല്ലാ നിഗളിപ്പിനും,, ആർഭാഠങ്ങൾക്കും , മറുവശം ഉണ്ടു,,,, ആ മറുവശം കൂടി അനുഭവിക്കാൻ റെഡി ആയിക്കോണം,,, അത് കഷ്ടം ആയിരിക്കും , കല്യാണം രണ്ടു കുടുംബങ്ങളുടെയും , പെണ്ണിന്റെയും, ചെറുക്കന്റെയും സഹനം ആണ്, കഷ്ടത ആണ്,, വണ്ടി വലിയാണ്,, ഭാരം ചുമക്കൽ ആണ്,, കുരിശു വഹിക്കൽ ആണ് ,,സുഖവും ദുഖവും പങ്കിടിൽ ആണ്,കഠിന തടവ് ആണ് ,അല്ലാതെ ആഘോഷിക്കാൻ ഒന്നുമില്ല , അതിൽ അല്പം സന്തോഷം കിട്ടുന്നത് സെക്സ് ഉം, ഒന്നിച്ചുള്ള നല്ല സമയം പങ്കിടുന്നത് മാത്രം, പക്ഷെ അത് അനുഭവിക്കുന്നവർ ചെറിയ ഒരു ശതമാനം മാത്രം, 🙏🌹
ഇതിലെന്താ പ്രശ്നം 🤔 അപ്പോൾ കാളവണ്ടിയിലും jcb യിലുമൊക്കെ വരുന്നതോ. കല്യാണ ആഘോഷമൊക്കെ ഓരോരുത്തരുടെ ആഗ്രഹവും സ്വപ്നവും ഒക്കെയല്ലേ. വഴി ബ്ലോക്ക് ആക്കാതെ നോക്കിയാൽമതി. 🙏
Vadhunde വീട്ടിലുള്ളവർ എടുത്ത തീരുമാനം നന്നായി ആ ബ്രദർ പറഞ്ഞത് വിശ്വസിക്കുന്നു ഈ കല്യാണം പോലും വേണ്ടാന്ന് വൈച്ചാൽ നന്നായിരിക്കും ഇത്തരം komalikale പ്രോത്സാഹിപ്പിക്കരുത്
അല്ലാഹുവും റസൂലും പറഞ്ഞു തന്ന കാര്യം പിന്തുടരുക. ശിർക്കും ബിദ് അതും ഇങ്ങിനെയുള്ള ഹറാമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക. മൂന്നുപെറ്റുമ്മ മഖാമ് പോലെയുള്ള കെട്ടിപ്പൊക്കിയ കബറുകളിൽ ചെന്ന് അവരോട് ദുആ ചെയ്യുന്ന ഏർപ്പാട് ഒഴിവാക്കുക. ദുആ അല്ലാഹുവിനോട് മാത്രം.
ഓരോ വിവാഹത്തിനും വരൻ വരുന്ന വാഹനവും വരൻ വരുന്ന സംവിധാനവും എങ്ങനെയാണ് എന്നും ശരിയായി കറക്ടായിട്ട് വധു വീട്ടുകാരെ അറിയിക്കണം ആഭാസത്തരം കോമാളിത്തരം കാട്ടി ഒരു വിവാഹം ആയി കോലം ആക്കരുത്
ഇവിടെ ഇപ്പോൾ ഒട്ടകപ്പുറത്തെ കുതിരപ്പുറത്ത് പുതിയാപ്പിള പോവുക എന്നുള്ളത് വലിയ തെറ്റാണ് എന്ന് ആരാ പറഞ്ഞത് എവിടെ നിയമം ഉള്ളത് റോഡ് വഴി തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ അതു മാത്രമേ ഇവിടെ തെറ്റ് ഉള്ളൂ
ഇത്തരം വിവാഹങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കണം. ഗവണ്മെന്റ് ഉം മഹല്ല് കമ്മറ്റിയും സമസ്തയും പ്രതികരിക്കണം.ഇത്തരം ആർഭാഠങ്ങൾ പാവപ്പെട്ടവർക്ക് ബുദ്ദിമുട്ടാണ്. എന്തിനാണ്?? ആരെ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.?? ബുദ്ദിശൂന്യത അലങ്കാരമാക്കുന്നവർ?? കഷ്ടം തന്നെ..
അവരെ തിരിച്ചു വിട്ട വധു വീട്ടുകാർക്ക് അഭിനന്ദ ഞങ്ങൾ
വധുവിന്റെ വീട്ടുകാർക്കും നാട്ടുകാർക്കും ഒരായിരം ലൈക്ക്...ഇങ്ങനെ തടയാൻ പറ്റിയവർ ആ നാട്ടിൽ ഉണ്ടായല്ലോ?നാണം കെട്ട വരൻ...
ഇങ്ങനെയുള്ള അനാവശ്യമായ കാര്യങ്ങൾ നിരോധിക്കണം ഓരോ വേഷങ്ങൾ കെട്ടുക വഴി നാട്ടുകാർക്കാണ് ബുദ്ധിമുട്ട്
രാഷ്ട്രീയ പാർട്ടികളുടെ കോപ്രായങ്ങൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല മതകാരുടെ കലാപരിപാടി വേറെയും ഇതാണ് ഇപ്പോ വലിയ കാര്യം
ഇവിടെ എന്താണ് അനാവശ്യം എന്നാൽ സകല പൂരങ്ങളും നേർച്ചകളും നിർത്തിവെക്കണ്ടേ ഈ ഒരു മാസത്തിൽ എത്ര ക്ഷേത്രത്തിൽ എത്ര ആനകളാണ് ഇടഞ്ഞുകൊണ്ട് കുഴപ്പം സൃഷ്ടിക്കുന്നത് അതൊക്കെ നിരോധിക്കാൻ പറ്റുമോ
പണം ഉണ്ട് എന്ന അഹങ്കാരം മൂലം അന്ധരായ തെമ്മാടി കൂട്ട യാത്രയെ വേണ്ട രീതിയിൽ കൈകാര്യം ചെയ്ത വധുവീട്ടുകാർക്കു
അഭിനന്ദനങ്ങൾ.
നന്മയുടെ തുടക്കം
നിങ്ങളിലൂടെ ആവട്ടെ.
വ്യത്യസ്ത ത ആഘോഷം ഒക്കെ വേണം. പക്ഷെ കോപ്രായങ്ങൾ വേണ്ട.
ആർഭാട കല്യാണങ്ങൾ നിർബന്ധം ആയും നിർത്തലാക്കണം
ആ നാട്ടുകാർക്ക് ❤❤🎉🎉🎉🎉🎉
നന്നായി ജനങ്ങൾ ഇറങ്ങി സമൂഹമിറങ്ങി നന്നായി എല്ലാ ജില്ലയിലും ഇത് അനുകരിക്കട്ടെ
തെരുവിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു തോന്നിവാസം കാണിക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാവുകതന്നെ വേണം,
വിഢി വേഷം ട്ടുന്നതിനും ഒരു പരിതി വേണം
കണ്ടാലും കൊണ്ടാലും പഠിക്കാത്ത ലോകത്തിലെ ഒരേ ഒരു സമൂഹം!
സ്വന്തം നാടിന്റെ സംസ്കാരം മറന്നാൽ ഇങ്ങനെ ഇരിക്കും
ഇവനൊന്നും പെണ്ണ് കൊടുക്കതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
ഒട്ടകത്തിനെ വിട്ട് ഇവൻ മാർക്ക് ഒരു പരിപാടിയും ഇല്ലെ😂😂😂
അതെന്താ ഒട്ടകം നിന്റെ ദൈവം ആക്കിയോ പിന്നെ പുലിയുടെ പുറത്താണോ യാത്ര ചെയ്യൽ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും തന്നെയാണ് മനുഷ്യർ പല കാലത്തെ എല്ലാ നാടുകളിലും സഞ്ചരിച്ചിരുന്നത് നിനക്കെന്താ ഇത്ര വലിയ കുശുമ്പ് ഓട് സ്ഥലത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് മാത്രമേ ഇവിടെ വിഷയം ഉള്ളൂ
ഒരോരോ🐛🐛പുഴുകുത്ത് ജൻമങ്ങൾ. നിക്കാഹ് കഴിഞ്ഞാല്‍ കഴിഞ്ഞു എന്ന് ഒരിക്കലും പറയരുതല്ലോ . ജീവിതം തുടങ്ങുന്ന തെ ഉള്ളൂ. എതിര്‍കേടത് (തടയേണ്ടത്) എതിര്‍ക്കുക തന്നെ വേണം😮 അല്ലെങ്കില്‍ പലതും അനുഭവിക്കേണ്ടി വരും. സൂക്ഷിച്ചാല്‍ ദുഖികേ൯ണ്ടിവരില . ❤
❤
@@NajiyaSheri-do6ff thank you
Ellathinum bhrantho
അഹങ്കാരികൾ ആണെന്ന് തോന്നുന്നു വേറെ ആരും കല്യാണം കഴിച്ചിട്ടില്ല ഇറക്കി വിടണം
റോഡ് block ചെയ്താണോ നിന്റെ കല്യാണ ആഘോഷം
കേരളം ഒരു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതിൽ ഒരു തെറ്റുമില്ല യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു
അതെനിക്കിട്ടൊന്ന് താങ്ങിയതാണല്ലേ
😮
ഒട്ടകപ്പുറത്ത് ഒരു പോത്ത് ഇരുന്നു പോകുന്നു😂
എന്തിനാണ് അവനെ പോത്ത് എന്ന് വിളിക്കുന്നത് ഒട്ടക സവാരി കുതിര സവാരി ഇതൊന്നും പാടില്ല എന്നുണ്ടോ ഓട് കുറച്ചുനേരം ബുദ്ധിമുട്ടായി എന്ന് മാത്രം വേറെ ഒരു പ്രശ്നവും ഇവിടെ വന്നിട്ടില്ല
അവന്റെ ചെകിടത്തു ഒരടി കൊടുക്കണം, അവൻ ഒരു രാസാവ് 😊
കുശുമ്പ് കാണിക്കല്ലേ അവൻ ഒരു ഒട്ടകപ്പുറത്ത് കിടന്നതല്ല ഇവിടെ വിഷയം കൂടെയുള്ളവരുടെ അഴിഞ്ഞാട്ടമാണ് വിഷയം ആയത്
പ്രിയ സഹോദരൻ പറഞ്ഞത് വളരെ ശെരിതന്നെ.. പക്ഷെ ഇങ്ങനെ ഉള്ള നെറികെട്ട അഴിഞ്ഞാട്ടം നടത്തുന്ന നിക്കാഹിനു സാക്ഷി ആകനോ നടത്തി കൊടുക്കാനോ ജമാഅത്ത് കമ്മറ്റി തയാർ ആകരുത് നേരത്തെ നോട്ടീസ് നൽകി മുന്നറിയിപ്പ് നൽകിയാൽ തീർച്ചയായും ഇത് ഒരു പരുതി വരെ നിയന്ത്രർണ വിദേയമാകും..
ഇവിടെ നിക്കാഹ് ഈ പ്രശ്നത്തിന്റെ തലേദിവസം കഴിഞ്ഞു എന്ന് നീ വായിച്ചില്ല അതില്ലെങ്കിൽ നീ കേട്ടില്ലേ കാര്യം അറിയാതെ വെറുതെ ആളാവാൻ നടക്കരുത്
ഇപ്പൊ മിക്ക സ്ഥലങ്ങളിലും നിക്കാഹ്'വെള്ളിയാഴ്ചയോ . വളരെ നേരത്തെ യോ. നടന്നിട്ടുണ്ടാകും..😡
ഒരു ഒട്ടക സമുദായം.
നീ പശു സമുദായം ആണെങ്കിൽ ഒരു കൂട്ടർ ഒട്ടകസമുദായവും ആകട്ടെ നിനക്കെന്താ ഇത്ര ഇരിപ്പിടി കൊള്ളാൻ ഒന്ന് പോയി ആ പശുവിനെ തൊഴുത് ഇങ്ങു വാ
ഒട്ടകത്തിന്റെ നാറ്റം കൊണ്ട് നല്ല കല്ലിയാണം കുളം ആക്കി, എന്താ ഇത് കേരളത്തിൽ ആണോ ചീ ച്ചീ
കല്യാണ പേക്കൂത്ത്❤❤❤ ഏറ്റവും മഹത്വമേറിയ കല്യാണം ചെലവുകുറഞ്ഞ വിവാഹമാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ കൽപ്പിച്ചിട്ടുണ്ട് പറഞ്ഞിട്ടുണ്ട്❤❤❤
അതെ ആ വചനവും പിടിച്ച് ഇനി ഒരാൾക്കും നീ അന്നം കൊടുക്കരുത് വിവാഹത്തിന് സൽക്കാരം കൊടുക്കുവാനും സ്നേഹിതന്മാരെ കൂട്ടുകാരെ ഒക്കെ ഒരുമിച്ചു കൂട്ടരും സുന്നത്താണ് എന്നുണ്ട് അതും കൂടി നീ വായിക്കണം ഏതു മുസ്ലിം രാഷ്ട്രങ്ങളിലും കല്യാണത്തിന് വിഭവസമൃദ്ധമായ ഭക്ഷണം കൊടുക്കൽ പതിവാണ് പക്ഷേ ഉള്ളവർ കൊടുക്കട്ടെ ഇല്ലാത്തവർ കടം വാങ്ങിയ ലോണെടുത്തോ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല
@@PmMedia-oj8cz എല്ലാ ആവശ്യത്തിനും മതി ആഡംബരം വേണ്ട
Ittuumt
Mmmyijml
വധുവിന്റെ വീട്ടുകാർ ആ ചെക്കനെ വേണ്ടാന്നു വെക്കണമായിരുന്നു... എന്റെ ഭർത്താവാണ് ഇങ്ങനെ വരുന്നതെങ്കിൽ മഹ്ർ ഊരി ഞാൻ കയ്യിൽ കൊടുത്തേനെ....
It is north Indian style.enjoy it
എങ്ങനെ വേണമെങ്കിലും ആഘോഷിക്കാം, പക്ഷെ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടായിരിക്കരുതെന്ന് മാത്രം.
അതെ ഇതിൽ ഒന്നും ഇവിടെ ഇത്ര പ്രശ്നമായ സംഭവം ഒന്നും നടന്നിട്ടില്ല റോഡ് തലസ്ഥO വന്നിട്ടുണ്ടെങ്കിൽ അത് ശരിയല്ല ബാക്കിയൊന്നും തെറ്റായി എന്താണ് ഉള്ളത് എത്രയോ കല്യാണത്തിന് ഗാനമേള വെക്കുന്നു. ഇത് പുറത്ത് ആഘോഷിച്ചു എന്നല്ലാതെ
ഒട്ടക പുറത്തു വരുന്നത് കുഴപ്പമില്ല.... ഭാക്കിയുള്ളതാണ് കുഴപ്പം
ഒട്ടകപ്പുറത്തിരിക്കുന്ന വിഡ്ഠിക്കും അവൻ്റെ അനുയായികൾക്കും അവർ ചെയ്യുന്ന വിഡ്ഠിത്തരം എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലുമില്ല😅
എന്നാൽ ആ സാമാന്യ വിഡ്ഢിത്തരം എന്താണ് ഇവിടെ നടന്നത് എവിടെയാണ് വരനെ പിഴച്ചത് ഒട്ടകപ്പുറത്ത് ഇരിക്കാൻ പാടില്ല കുതിരപ്പുറത്തേക്ക് പോകാൻ പാടില്ല വിവാഹത്തിൽ അന്ന് ബാൻഡ് മുട്ട് മറ്റു ചെണ്ട കൊട്ടൽ ഒന്നും പാടില്ല എന്നുണ്ടോ കുട്ടികൾ ആഘോഷത്താൽ ആഹ്ലാദത്താൽ ചാടി കളിക്കാൻ പാടില്ല അതൊക്കെ തെറ്റാണെന്ന് പറയാൻ പറ്റുമോ ഇവിടെ ആകെ പിഴവ് സംബവിച്ചതു റോഡ് തടസ്സപ്പെട്ടു എന്നുള്ളത് മാത്രമേ ഉള്ളൂ അതല്ലാതെ വരൻ വെള്ളമടിച്ചിട്ടില്ലല്ലോ മറ്റ് മയക്കുമരുന്ന് ഒന്നും അടിച്ചിട്ടില്ലല്ലോ പിന്നെ എന്താണ് ഇവിടത്തെ കുഴപ്പം റോഡ് തടസ്സപ്പെട്ടു എന്ന് മാത്രം
വിഡ്ഠികളോട് തർക്കിച്ചിട്ടു കാര്യമില്ല! 🤣
Feel sorry for the bride's father and her family
നമ്മുടെ നാട്ടിൽ ആണ് വധു വീട്ടുകാർ പാവം ആണ് നിര പരാധി ആണ്
കാട്ടറബി സംസ്കാരം കേരളത്തിൽ ചിലവാക്കാൻ നോക്കിയതാ .....😢
പുത്തൻ പാണക്കാരുടെ കോപ്രായങ്ങൾ പെൺകുട്ടിയുടെ ജീവിതത്തിലെ പ്രദാന ദിവസംഇങ്ങനെ ചെയ്യുമോ 😢😢😢
ഇതാ പഴമക്കാർ പറയുന്നത്, പണമല്ല കുടുംബ പശ്ചാത്തലമാണ് നോക്കേണ്ടത് എന്ന്
Penkuttiyude mathram alla Anukuttiyudeyum...athu ingane koprayam katti kalayunnu
നിക്കാഹ് ഒന്നുമല്ല അതെല്ലാം തലേദിവസം അതിന്റെ മട്ടം പോലെ നടന്നി ട്ടുണ്ട് ഒട്ടകപ്പുറത്ത് കേറി പോവാൻ പറ്റില്ല എന്നൊന്നും എവിടെയും നിയമമില്ല ഇവിടെ റോഡ് ബ്ലോക്ക് ആയിട്ടുണ്ടെങ്കിൽ അതു മാത്രമേ തെറ്റുള്ളൂ അതല്ലാതെ കുട്ടികളൊന്ന് ചാടി കളിച്ച ആഘോഷിച്ചു എന്ന പേരിൽ ഒരു പ്രശ്നവുമില്ല
നാട്ടുക്കാർ നന്നായാൽ എല്ലാം നന്നാവും. ഇങ്ങനേയുള്ള കോപ്രായങ്ങൾ കെതിരെ കർശന നടപടി എടുക്കണം
ഏറ്റവും വിശുദ്ധ മായ കർമം ആണ് നിക്കാഹ് പുൽ കൊടികൾ മുതൽ പുഷ്പം വരെ നമുക്ക് വേണ്ടി പ്രാർത്കുന്ന സമയം നമ്മൾ എന്ത്നാ ഇങ്ങനെ കോമാളി തരം ആകുന്നത് നമ്മടെ കാര്യം നമ്മൾ തന്നെ തീരുമിച്ചാൽ തീരും ഓരോ ആണ് കുട്ടികളും പെണ്ണ് കുട്ടികളും എന്റെ കല്യണം ഇങ്ങനെ ആക്കാൻ വിടില്ല എന്ന്
അൽ - ഒട്ടലു 😂.
കൊറോണ കല്യാണം നിയമമാക്കണം
❤
അടിപൊളിയായി ഇതെന്താണ് ഓണക്കാളിയാണോ അല്ലെങ്കിൽ വേറെവല്ലതും ആണോ
നിങ്ങളുടെ പെങ്ങൾ രക്ഷപ്പെട്ടന്ന് സന്തോഷിക്കു.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട മക്കളെ കെട്ടാൻ വരുന്നവന്റെ കൂട്ടുകെട്ട് ആരൊക്കെ എന്ന് കൂടി അറിയുക ഇവനും മോശം അല്ല
Ithinethire paranjal saadharana. Athokke avaravarude ishtamalle neeyenthina chodikkane enna. But looks like people are waking up.
Super..Super.......
വരൻ്റെ അപ്പൻ ബംഗാളി ആയതുകൊണ്ട് അവിടുത്തെ style ൽ വിവാഹം...😂
Avanteay Vappa Erappaliyanu
@@shareefkshareef8570"നീ സുലൈമാനല്ല, ഹനുമാനാണ് "എന്ന് കുതിരവട്ടം പപ്പു പറഞ്ഞ പോലെ 😊😊
കോഴിക്കോട് area യിൽ ഇതുപോലെ ഉള്ള വൃത്തികെട്ട പരിപാടി കണ്ടിട്ടുണ്ട്. ചെറുക്കന്റെയും, പെണ്ണിന്റെയും വീട്ടുകാർ പോലും വഴക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പയ്യന്റെ സുഹൃത്തുക്കൾ എന്ന് പറയുന്ന കുറെ അലവലാതികൾ ആണ് ഇതൊക്കെ ചെയ്യുന്നത്.
സമൂഹം ഇടപെട്ട് കയ്കാര്യം ചെയ്യുക. ഇത്തരം അഭാസങ്ങൾ അനുവദിച്ചു കൂടാ
വലിയ തമ്മാടിത്തരവും നാണക്കേടും ആയിപ്പോയി. ഒട്ടകപ്പുറത്ത് ഒരു വലിയ കുതിര.
ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ഇരുന്നത് ഒന്നും വിഷയമല്ല അതുമാതിരി പുതിയാപ്പിള പോവുകയും ചെയ്യാം ആർക്കാണ് അതിന് എതിർപ്പ് അനാവശ്യമായി കൂത്താട്ടുകുളം ബാൻഡ് വാദ്യങ്ങളും കരിമരുന്ന് പ്രയോഗവും ആർട്ട് അട്ടഹസിച്ചു ഉല്ലസിച്ച് ഈ കോലത്തിൽ ഒന്നും പോകാൻ പാടില്ല
😂😂😂😂
Crct
നാണമില്ലേ മുസ്ലിംകളെ മൊത്തം പറയിച്ചിട്ട് ഇപ്പോൾ മോങ്ങിയിട്ട് എന്തു കാര്യം
പാവം,ഒത്തിരി അന്വേഷി ചിട്ടും,,,ഒരു കഴുതയെ കിട്ടിയില്ല,,,അതുകൊണ്ടാ
Well said by the bride's brother.
വിഷമിക്കേണ്ട മോനെ നിങ്ങൾ ഒരു തെറ്റും ചെയ്തില്ലല്ലോ
പിച്ചക്കാരന് ലോട്ടറി അടിച്ചാൽ ഇതാണ് അവസ്ഥ... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അപ്പോൾ നിനക്ക് അങ്ങനെ സംഭവിച്ചോ എന്നാൽ എത്രയോ പേർക്ക് തൊഴിൽ കിട്ടി ബാൻഡ് മുട്ടുന്നവർക്കും ഒട്ടകത്തെ പോറ്റുന്നവർക്കും എല്ലാം അതുമായി ബന്ധപ്പെട്ട എല്ലാവർക്കും ജോലി ആയില്ലേ റോഡ് ബുദ്ധിമുട്ടാക്കിയിട്ടുണ്ട് എങ്കിൽ തെറ്റാണ്
@@PmMedia-oj8cz ഇമ്മാതിരി ആഘോഷം നടുറോഡിൽ വെച്ചു തന്നെ നടത്തിയില്ലെങ്കിൽ കല്യാണം മുടങ്ങിപ്പോവത്തൊന്നുമില്ലായിരുന്നല്ലോ... ബാൻഡ് മുട്ടുന്നവരെക്കാളും ഒട്ടകത്തെ പോറ്റുന്നവരെക്കാളും അവിടെ ഏറ്റവും കൂടുതൽ പണിയെടുത്തത് അവിടുത്തെ നല്ലവരായ നാട്ടുകാരും പോലീസുകാരുമാണ്... അതും ഇവറ്റകളുടെ പണിയെടുപ്പിന്റെ ശല്യം കാരണം റോഡ് നിയന്ത്രിക്കാൻ... വല്ല ഉത്സവത്തിന്റെ എഴുന്നള്ളിപ്പോ മറ്റോ ആണോ ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് നടുറോഡിൽ ഇത്രയ്ക്ക് തുള്ളിച്ചാടാൻ... അതും എയർപോർട്ടിലേക്ക് പോവുന്ന റോഡിൽ തന്നെ വേണം അല്ലേ... സമയത്തിനു എയർപോർട്ടിൽ എത്താൻ കഴിയാതെ ഒരുപാട് പേർക്ക് flight മിസ്സായിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ ഈ ബാൻഡ് പണിക്കാരെയും ഒട്ടക പണിക്കാരെയും ഏർപ്പാടാക്കിയവർ തന്നെ എന്നതിൽ യാതൊരു തർക്കവുമില്ല... മറ്റുള്ളവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിട്ടല്ല കല്യാണം നടത്തേണ്ടത്... ഇത്തരം കല്യാണ ആഘോഷമൊക്കെ അവരവരുടെ വീട്ടിൽ വെച്ചു മതി... ഒന്നുമില്ലേലും ജനങ്ങൾക്ക് മനസ്സമാധാനമെങ്കിലും ഉണ്ടാവും... ഈ കല്യാണത്തിന് ആ നാട്ടിൽ പൊതു അവധിയൊന്നും പ്രഖ്യാപിച്ചിട്ടൊന്നുമില്ലല്ലോ...
പയ്യന് ഗൾഫിൽ ഒട്ടകത്തിനെ പരിപാലിക്കലാണ്. അതിനാൽ പുള്ളി ഒട്ടകപുറത്തിങ്ങു പോന്നു
ഇതിനെതിരെതിരെ പ്രതി കരിച്ച നാട്ടുകാർക്ക് കോടി നമസ്കാരം.. ഒരു വല്യ ചടങ്ങ്.. പവിത്രം ആയത്... ഈ ഈ എടെ ഇതൊരു വെറും തെണ്ടി തരം ആകുന്നു.. തലകൾ വധു വരുന്മാരുടെ കൂട്ടി ഇടിപ്പിക്കുക.. വധുവിനു നാലു ദിവസം ആയിട്ടും തല വേദന പോയില്ല.. ചട്ടി യിൽ കാവുംങ്കി ൻ pallayil ചോറ് കൊടുക്കുക.... ബോബ് potikkuka .. ഒരുത്തൻ തീർന്നു... ഇപ്പോൾ നാട്ടുകാർ പത്തലിനു നല്ല പെടപ്പ് കൊടുക്കണം ആയിരുന്നു... മിടുക്കർ.
ഇനിയെന്നാണ് കല്യാണം ആ ദിവസം മാത്രം നിക്കാഹ് ചെയ്തു കൊടുത്താൽ മതി പണ്ടൊക്കെ അങ്ങനെയായിരുന്നു ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു വർഷം മുന്നേ തന്നെ നിക്കാഹ് ചെയ്തുകൊടുക്കും അപ്പോൾ ഇങ്ങനെയൊക്കെ തന്നെ അനുഭവിച്ചു
സീൽ പൊട്ടിക്കാൻ ഉള്ളതല്ലേ അപ്പോൾ ഒരു എനർജി kittaanveendi😝ഒട്ടകപ്പുറത് കയറിയതാവാം
ഈ വരന്റെ അഹങ്കാരത്തിന്ന് കിട്ടിയ നല്ല സമ്മാനം.
ഇങ്ങനത്തെ സ്ഥലത്ത് ലാത്തി വീഷണം
Varane pirichu vtta vaduynte veetukarku abinandanam
റസൂൽ മദീനക്ക് ഹിജരപോയത് ഒട്ടക പുറത്താന്ന് കാർ ഒക്കെ ഇപ്പോൾ ഉണ്ടായത് അല്ലെ
ഒട്ടകപ്പുറത്തു അബൂബക്കാരും മുഹമ്മദ് റസൂലും മദീനയിലേക്ക് പോയത് ഒട്ടക പുറത്തല്ലേ ഇതിൽ എന്താന്ന് ദുഃഖം
എല്ലാത്തിനും കൂട്ടു നിൽക്കും. ശേഷം കൂട്ടുകാർക്ക് പേരും
ഒഴിഞ്ഞുമാറണമെങ്കിൽ ആരെ കുറ്റം പറയുക വീട്ടിലുള്ളവരെ പറയാൻ പറ്റുമോ
Sathyam!!! Putiyapla k parayamayirunu itonum venda ennu!!!
സമസ്തക്ക് സുഹൃത്തേ ഇപ്പൊ അതിനൊന്നും നേരമില്ല ഞങ്ങൾ ഒരു ഗ്രൂപ്പും കൂടെ ഉണ്ടാക്കാനുള്ള തത്ര പാടിലാണ്
Sasthalla.theerumanm.adukndth.undakiyvn.thanda.achan.
സമസ്ത എന്തു തീരുമാനമാണ് എടുക്കേണ്ടത് ഇത്രയും കാര്യങ്ങൾ സമസ്ത അംഗീകരിച്ചിട്ടുണ്ടോ എല്ലാ ഉസ്താദുമാരും എല്ലാ സ്ഥലങ്ങളിൽ നിന്നും പറയുന്നത് തന്നെയല്ലേ കല്യാണത്തിന് അനാവശ്യമായ ആർഭാടങ്ങൾ പാടില്ല എന്ന് അതുപോലെ സുന്നികളാലും മുജാഹിദ് വഹാബി ജമാഅത്തെ പോലോത്തവരുമായി കല്യാണ ബന്ധങ്ങൾ പാടില്ല എന്നും ഇതൊക്കെ എന്നിട്ട് എല്ലാവരും അംഗീകരിക്കുന്നുണ്ടോ ഞങ്ങളുടെ നാട്ടിൽ പള്ളി പ്രസിഡന്റ് മക്കൾ വരെ വഹാബികളിൽ നിന്ന് വിവാഹം സ്വീകരിക്കുന്നു അഥവാ അവരുടെ പെൺമക്കളെ പോയി വിവാഹം കഴിക്കുന്നു സമസ്ത എന്നോ അവർ ഭാവം അതല്ലെങ്കിൽ അതിന്റെ തുടക്കത്തിൽ തന്നെ ഇതിനെല്ലാം തടവിട്ടതാണ് ഇവിടെ സമസ്ത എന്ന് പറയുന്നവർ മറ്റുള്ളവരോട് ഒരു വാശിക്ക് എന്നതിന് വേണ്ടി വഹാബികളുമായി നല്ല ചങ്ങാത്തത്തിലായിരിക്കും അപ്പോൾ ആ നാട്ടിലുള്ള കുറച്ച് പണവും സ്വാധീനമുള്ള ആളാണെങ്കിൽ ആരും അതിനെ എതിർക്കാനും വിമർശിക്കാനോ പോകില്ല അങ്ങനെ അവരുമായുള്ള വിവാഹം തുടരുന്നു ചെയ്തുകൊടുക്കുന്ന വഹാബിക്കോ മുശ്രിക്കനാണ് വിവാഹം ചെയ്തുകൊടുക്കുന്നു എന്ന ആശയവും അവിടെ ഇല്ല അപ്പോൾ സുന്നികൾ അവർക്ക് മുസ്ലിമും ഹലാലും ആവും മറ്റുള്ള കാര്യങ്ങളെല്ലാം അവർ കുറാഫികളും ആകും എങ്ങനെയാണ് ഇതിന്റെ ലോജിക്ക് എന്ന് അവർക്ക് തന്നെ അറിയൂ
സമസ്തയുടെ നെഞ്ചത് കയറേണ്ട
ജമാ അത്ത് മുജാഹിദ് കളിലൊന്നും ഇങ്ങനെ യുള്ള കോപ്രായങ്ങൾ ഒന്നും നടക്കാറില്ല. ഇതൊന്നും ഇസ്ലാം മതത്തിൽ പറഞ്ഞത് അല്ല ആളുകൾ ഓരോ മണ്ടത്തരങ്ങൾ കാട്ടികൂട്ടുന്നത് ഒന്നും ഇസ്ലാമിലേക്ക് കൊണ്ട് വരരുത്. ഇസ്ലാമിൽ ഒരു വിവാഹം എങ്ങനെ നടത്തണം എന്ന് ഖുർആനിൽ വിശദമായി പറഞ്ഞിട്ടുണ്ട്. നബി കാണിച്ചു തന്നിട്ടുമുണ്ട്. അത് മനസ്സിലാക്കാതെ കാശ് ഉണ്ടന്ന് കരുതിയിട്ട് എന്തും കാണിച്ചു കൂട്ടമെന്നുള്ള വിചാരം അത് ആദ്യം മാറണം. ഇനിയെങ്കിലും ബുദ്ധിയുള്ളവർ ചിന്തിച്ചു മനസ്സിലാക്കിയാൽ നന്നായിരുന്നു 🙏
Kash undu vivaram illa... innathe kaalathu kash manythayudeyum samskarathinteyum manadhandam alla....
ഇത് നല്ലൊരു കർമ്മമല്ല ഇത് ഒരുമാതിരി അലവലാതി പരാക്രമമായി പോയി 😊😅😅😅😅😅😅😅😅😅😅
മത നേതൃത്വം ഇടപെട്ട് നിറുത്തുന്നില്ലെങ്കിൽ ഗവണ്മെന്റ് ഇടപെട്ട് ഇത്തരം കോപ്രായങ്ങൾ നിരുത്തലാക്കുക
എന്നിട്ട് ഞങ്ങളെല്ലാം കല്യാണം നടത്തിയവരാണ് ഞങ്ങളാരും ഇരുമാരി ചെയ്തിട്ടില്ല ഞങ്ങളെല്ലാം ഉസ്താദുമാരും പറഞ്ഞുതരുന്ന ക്ലാസുകൾ കേൾക്കലുണ്ട് എന്നോ പറയൽ തുടങ്ങിയതാണ് ഇത്രയും അനാചാരങ്ങളെ എതിർക്കണമെന്ന് ഇപ്പോഴായിട്ട് മതക്കാരെ ഓർമ്മ വരുന്നത്
Ottakappurathu pokunnadalla thettu.vazhi mudakki janathe budhimutti chadanu.ee niyamam ellavarum badhakamanu.
.
Aadya raathri ottakom bhangi aakkum.Aadyathe kanmani ottakathepoleyirikkanam,aanayirikkanam
മനുഷ്യന് വിവരവും വിവേകം വരും വരായകയും ഇല്ലെങ്കിൽ ഇതല്ല ഇതിന്റെ അപ്പുറം കാണിക്കും ,, കല്യാണം ഒരു വിശുദ്ധമായ കർമം ആണ് , അതിൽ ദൂർത്തു, ഊളത്തരം,, വലിയ ആഘോഷം ഒന്നും അരുത്, ഇങ്ങനെ ഒക്കെ നടത്തുന്ന കല്യാണങ്ങൾ തോൽവി ആയി മാറും , ഉദാ, ഡയാന, ചാൾസ്,,, അങ്ങനെ പലതും, കല്യാണം ഒക്കെ പഴയ കാലത്തെ പോലെ കാരണവന്മാർ പറയുന്ന പോൽ ആയിരിക്കണം നടത്തണ്ടിയത്, അല്ലാതെ ഇവന്റ് മാനേജ്മെന്റ് കമ്പനിയൊ,, പുതിയാപ്ല യുടെ കൂട്ടുകാരോ ഒന്നും ഹൈജാക്ക് ചെയ്യാൻ സമ്മതിക്കരുത് ,, ഇങ്ങനെ ഒക്കെ കാണിച്ചാൽ വെറും അവഹേളന പാത്രം ആയി തീരും ,, കല്യാണം എത്രയും സിംപിൾ ആയി നടത്തുന്നോ അത്രയും ദൈവാനുഗ്രഹം കിട്ടും,, ഒരുപാടു ആളുകളെ പോലും വിളിച്ചു വരുത്തരുത് ,, എല്ലാ നിഗളിപ്പിനും,, ആർഭാഠങ്ങൾക്കും , മറുവശം ഉണ്ടു,,,, ആ മറുവശം കൂടി അനുഭവിക്കാൻ റെഡി ആയിക്കോണം,,, അത് കഷ്ടം ആയിരിക്കും , കല്യാണം രണ്ടു കുടുംബങ്ങളുടെയും , പെണ്ണിന്റെയും, ചെറുക്കന്റെയും സഹനം ആണ്, കഷ്ടത ആണ്,, വണ്ടി വലിയാണ്,, ഭാരം ചുമക്കൽ ആണ്,, കുരിശു വഹിക്കൽ ആണ് ,,സുഖവും ദുഖവും പങ്കിടിൽ ആണ്,കഠിന തടവ് ആണ് ,അല്ലാതെ ആഘോഷിക്കാൻ ഒന്നുമില്ല , അതിൽ അല്പം സന്തോഷം കിട്ടുന്നത് സെക്സ് ഉം, ഒന്നിച്ചുള്ള നല്ല സമയം പങ്കിടുന്നത് മാത്രം, പക്ഷെ അത് അനുഭവിക്കുന്നവർ ചെറിയ ഒരു ശതമാനം മാത്രം, 🙏🌹
ഈ വാനരംമാരെ കയികാരൃം ചെയാന് കയികരുതുളള ആണ് കുടിളാരും ആനാടിലിലെ
Hello mariyatakku marriage nadattanam.
ഈ സമുദായത്തിലെ ചില വിവരദോഷികൾ ഇനി എന്തെല്ലാം കാണിക്കും
Nikah kayinjaal anthu koopraayavum angheegarich kodukkaam annundoo?
ഇതിലും kenkemam ഗുരുവായൂരില്‍. P M തന്നെ വന്നു 😂😂😂
കണ്ണൂർ അധഃപതിച്ചു
ഇതിലെന്താ പ്രശ്നം 🤔 അപ്പോൾ കാളവണ്ടിയിലും jcb യിലുമൊക്കെ വരുന്നതോ. കല്യാണ ആഘോഷമൊക്കെ ഓരോരുത്തരുടെ ആഗ്രഹവും സ്വപ്നവും ഒക്കെയല്ലേ. വഴി ബ്ലോക്ക് ആക്കാതെ നോക്കിയാൽമതി. 🙏
Vadhunde വീട്ടിലുള്ളവർ എടുത്ത തീരുമാനം നന്നായി ആ ബ്രദർ പറഞ്ഞത് വിശ്വസിക്കുന്നു ഈ കല്യാണം പോലും വേണ്ടാന്ന് വൈച്ചാൽ നന്നായിരിക്കും ഇത്തരം komalikale പ്രോത്സാഹിപ്പിക്കരുത്
അവനു ഇനി ഒറ്റകം എന്ന് പേര് കിട്ടും അതാണ് ചരിത്രം, കുതിര പുറത്തു വന്നവന് ഇന്ന് പേരിന്റെ കൂടേ കുതിര കൂട്ടീട്ടാണ് അറിയപ്പെടുന്നത്
Ezhunallichathu aanapurathallathakonde kuzhappam illa 😂 illengil aanaye drohichu ennu paranju kure ennam vannene
അല്ലാഹുവും റസൂലും പറഞ്ഞു തന്ന കാര്യം പിന്തുടരുക.
ശിർക്കും ബിദ് അതും ഇങ്ങിനെയുള്ള ഹറാമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
മൂന്നുപെറ്റുമ്മ മഖാമ് പോലെയുള്ള കെട്ടിപ്പൊക്കിയ കബറുകളിൽ ചെന്ന് അവരോട് ദുആ ചെയ്യുന്ന ഏർപ്പാട് ഒഴിവാക്കുക. ദുആ അല്ലാഹുവിനോട് മാത്രം.
"തിന്ന വറ്റ് വെലങ്ങനെ കുത്തീട്ട് "......
ഓരോ വിവാഹത്തിനും വരൻ വരുന്ന വാഹനവും വരൻ വരുന്ന സംവിധാനവും എങ്ങനെയാണ് എന്നും ശരിയായി കറക്ടായിട്ട് വധു വീട്ടുകാരെ അറിയിക്കണം ആഭാസത്തരം കോമാളിത്തരം കാട്ടി ഒരു വിവാഹം ആയി കോലം ആക്കരുത്
ഇവിടെ ഇപ്പോൾ ഒട്ടകപ്പുറത്തെ കുതിരപ്പുറത്ത് പുതിയാപ്പിള പോവുക എന്നുള്ളത് വലിയ തെറ്റാണ് എന്ന് ആരാ പറഞ്ഞത് എവിടെ നിയമം ഉള്ളത് റോഡ് വഴി തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ അതു മാത്രമേ ഇവിടെ തെറ്റ് ഉള്ളൂ
ഇത് നിർബദം ആയി നിർത്തണംഇത് അവ😊രുടെ നാട്ടുകാറുടെ ക്കുപ്പം ആണ്
നാട്ടുകാർക്ക് അടങ്ങാത്ത തമ്മാടികളെ സമസ്തക്ക് അടക്കാൻ പറ്റുമോ
Puyyaappila veeragaadhayile chanduvo
വരനും അനുജനും മറ്റുള്ളവരുടെ വീട്ടിൽ പോയി തോന്ന്യാസം കാട്ടുന്നത് കൊണ്ടാണ് അവർ ഇവിടെയും വന്നു തോന്നിവാസം കാട്ടുന്നത്
തെമ്മാടിത്തരം
സമുദായ നേതൃത്വം ഉണരണം ഇത്തരം ആഭാസത്തരങ്ങൾ നിയന്ത്രിക്കാൻ മഹല്ല് ഫെഡറേഷനും ഖാദിമാരും തങ്ങൻമാരും ഖത്തീബുമാരും ഇമാമുമാരും രംഗത്ത് വരണം.
തൃശ്ശൂരിന്ന് വടക്ക് വല്ലാത്ത കാട്ടിക്കൂട്ടലുകളാണ്.... അനചാരങ്ങളും ആർഭാടങ്ങളും
കാലം പോയ പൊക്കെ 🥺
എവിടെ സുഹൃത്തേ കാലം പോയത് ഇവിടെ എന്താ അനാവശ്യം ചെയ്തത് അവർ റോഡ് ബുദ്ധിമുട്ട് ആക്കിയിട്ടുണ്ടെങ്കിൽ തെറ്റ് തന്നെ
ആർഭാട kalyanam നിർബന്ധമായും nirthalakanam
Thala thericha yuvakkale patanjali mathi
കഴ്തപ്പുറത് വന്നാൽ മതിയായിരുന്നു 😂😂😂
വരൻ: ഒട്ടകം നമ്മുടെ ദേശീയ പക്ഷി ആണ്...കേട്ടിട്ടില്ലേ ഒട്ടക പക്ഷി....
🤣🤣🤣🤣
ഇത്തരം വിവാഹങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കണം. ഗവണ്മെന്റ് ഉം മഹല്ല് കമ്മറ്റിയും സമസ്തയും പ്രതികരിക്കണം.ഇത്തരം ആർഭാഠങ്ങൾ പാവപ്പെട്ടവർക്ക് ബുദ്ദിമുട്ടാണ്. എന്തിനാണ്?? ആരെ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.?? ബുദ്ദിശൂന്യത അലങ്കാരമാക്കുന്നവർ?? കഷ്ടം തന്നെ..
ഞമ്മടെ കണ്ണൂർ😂😂
അള്ളാഹു പൊറുത്തു തരൂല
😄😄😄😄 ഇത് തന്നെയല്ലേ ജനാധിപത്യം???????
ഇതെന്താ പൂരം ആണോ
നല്ല ദീനുള്ള കുടുംബത്തിലെ ആവും😂
Tammaditam
നല്ല കൂട്ടു കെട്ട് ഉണ്ടായാൽ ഇതൊന്നും ഉണ്ടാവില്ല
Kalla vediyil undayathaayirikkum