Chenda Making Malayalam, Traditional Kerala Chenda making process explaind, Kerala Drum making

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 260

  • @sureshkumarkc2808
    @sureshkumarkc2808 Год назад +10

    ഇങ്ങനെ പാരമ്പര്യമായി കിട്ടിയ എല്ലാ അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകണം.

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 11 месяцев назад +6

    ഈശ്വരാനുഗ്രമുള്ള കലാകാരൻ പ്രമോദ് ഹൃദയസ്പർശിയായ അവതരണം എല്ലാ കലാകാരന്മാർക്കും അഭിവാദനങ്ങൾ❤

  • @Sumesh-fc6cf
    @Sumesh-fc6cf 2 месяца назад +1

    ഒരുപാട് ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം ആണ് നമ്മൾ കേൾക്കുന്ന ചെണ്ടയുടെ ശബ്‍ദത്തിന്റെ പിറകിൽ.. 👍👍

  • @Ashokkumar-zo4zp
    @Ashokkumar-zo4zp Год назад +27

    മലയാളിയുടെ ബുദ്ധിയും കലയും അദ്ധ്വാനവും, പിന്നിൽ ഒരു ഗോഹത്യയും!!മനോഹരമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @udayankumaramangalam7786
    @udayankumaramangalam7786 Год назад +10

    ഒരു സാധാരണക്കാരന്റെ
    അസാധാരണമായ ചാനൽ

  • @govindriju8472
    @govindriju8472 Месяц назад +1

    ചെണ്ട ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി a to z കാര്യങ്ങൾ ഇതിലാണ് മനസിലായത്

  • @ay-sm5888
    @ay-sm5888 Год назад +40

    കാണണം എന്ന് വളരെകാലമായി ആഗ്രഹിച്ച ഒരു വീഡിയോ 👍👍.നന്ദി മനു.

  • @rajanvellanad2741
    @rajanvellanad2741 Год назад +7

    വളരെ ത്യാഗ പൂർണ്ണമായ കർമ്മത്തിനെ ജനസമക്ഷം അവതരിപ്പിച്ചതിന് നന്ദി

  • @joygeorge4062
    @joygeorge4062 Год назад +4

    Very good, a lot of efforts needed to make a chenda, now it's understood, thanks to all people involved in this.

  • @stanlyjohn5496
    @stanlyjohn5496 Год назад +13

    നന്ദി ചേട്ടാ
    ഒത്തിരി ആയല്ലോ കണ്ടിട്ട്
    ഞാനും തൃശ്ശൂർ ഉണ്ട്
    കണ്ടതിൽ വളരെ സന്തോഷം❤❤

  • @prasadpk4429
    @prasadpk4429 Год назад +9

    ❤അടിപൊളി വീഡിയോ 👍👍👍

  • @shamil1067
    @shamil1067 Год назад +6

    ലാസ്റ്റ് ആ കൊട്ടുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.അത് ഒരു ഒന്നൊന്നര ഫീൽ ആണ്.

  • @jishnusugathan650
    @jishnusugathan650 Год назад +4

    Full odich vidathe thanne kanunna ore oru video manu bro yude th aavum...variety...❤

  • @AnjuzdevaNiranjan
    @AnjuzdevaNiranjan 2 месяца назад +1

    Ethu nalla vedio annu 🎉🎉for manu and pramod

  • @abhishekbhasi5253
    @abhishekbhasi5253 Год назад +2

    Amazinggg job, what an hardwork❤️👏🏼👏🏼👏🏼

  • @jobinthomas5734
    @jobinthomas5734 Год назад +3

    ഒരിക്കലും നിരാശപെടിത്തില്ല... എപ്പോളും variety

  • @Sheeja-vr8sg
    @Sheeja-vr8sg Год назад +14

    You are great manu❤

  • @ItsmeChoks
    @ItsmeChoks 10 месяцев назад +2

    Very very nice and informative video 👍😊

  • @ReminMattyJohn
    @ReminMattyJohn Год назад +9

    Hats off everyone great effort

  • @OmanJalan-r9k
    @OmanJalan-r9k Год назад +6

    Super, extremely appreciable
    Congratulations

  • @prasanth4820
    @prasanth4820 Год назад +3

    Good Effects. Video 👍👍👍❤❤❤

  • @manusithara917
    @manusithara917 Год назад +7

    Nalla avatharanam manu....🎉
    You are good 😊

  • @apparameswaran1792
    @apparameswaran1792 Год назад +2

    Congratulation all the chenda mekers and vidio shooter promoting the eferters bohind the chenda the loudest sound without mic in the world thank u all eswar tirur

  • @അശോകം
    @അശോകം Год назад +1

    സൂപ്പർ വീഡിയോ ആദ്യാവസാനംകണ്ടു അഭിനന്ദനങ്ങൾ നേരുന്നു

    • @mohammedmunaz5654
      @mohammedmunaz5654 2 месяца назад

      Modi ji ഇവിടെയും എത്തിയോ 😅

  • @HarishHarish-le8bs
    @HarishHarish-le8bs Год назад +3

    Supper...supper video manuchetta..

  • @jobinjoseph4595
    @jobinjoseph4595 Год назад +3

    വളരെ നല്ല വീഡിയോ നന്നായിട്ടുണ്ട്❤❤

  • @thomasvmsaji9847
    @thomasvmsaji9847 Год назад +1

    ഗംഭീരം 👍👍👏👏

  • @meltosp8204
    @meltosp8204 Год назад +4

    Poli 👌👌👌👌

  • @SillaThomas-mb2pt
    @SillaThomas-mb2pt Год назад +2

    Manuchettaaii... Super video 👌😍👍..nalle hardworking.God bless you❤️

  • @RamadheviRamadhevi-xy3xl
    @RamadheviRamadhevi-xy3xl Год назад +1

    Super video kalakki

  • @albinjoseph9582
    @albinjoseph9582 Год назад +19

    the quality of content is on another level

  • @athulsreedharan9185
    @athulsreedharan9185 Год назад +12

    Amazing 😍🤩.. Hardwork ❤

  • @TraWheel
    @TraWheel Год назад +3

    പാട്ട പണിയാണല്ലോ 😮😮😮😮❤❤❤❤

  • @anjithatom1385
    @anjithatom1385 Год назад +7

    Great video ❤

  • @pradeephash1444
    @pradeephash1444 Год назад +5

    നല്ല വീഡിയോ 👌👌

  • @padmanabhaiyer9372
    @padmanabhaiyer9372 Год назад +2

    nice video of chenda making

  • @sreehari3127
    @sreehari3127 Год назад

    Njan Palakkad Peruvemba nennu karuthi, chenda Trissuril undakkunn sthalam ariyillayirunnu
    Adipoli adipoli

  • @nithinmohan9167
    @nithinmohan9167 Год назад +2

    Detail video first time annuu kannuthattuu good

  • @jimmyjacob8891
    @jimmyjacob8891 Год назад +3

    ❤❤❤❤❤ Adipoli bro drum

  • @MrWilson-oc8tc
    @MrWilson-oc8tc Год назад +2

    Adipoli👌👍

  • @chackochikc7951
    @chackochikc7951 Год назад

    മനുഷ്യർക്ക് പ്രയോജനമുള്ള വീഡിയൊ👍

  • @AngelDoesArt
    @AngelDoesArt Год назад +11

    Wow first time seeing how to make chenda thank you for sharing dear bro. All that hard work awesome 👏🏻 love and hugs from here ❤️❤️🤗🙏🏼

  • @sweetsubu
    @sweetsubu Год назад +2

    Amazing and great hard work ❤

  • @jyothis6137
    @jyothis6137 Год назад +2

    Super video manuetta ❤👌

  • @വിദ്യാകൈരളി

    ഒന്നാം തരം വീഡിയോ
    അധ്വാനം അധ്വാനം
    അതു തന്നെ ആനന്ദം ഈ ആസ്വാദനത്തിനു പിന്നിലെ ആനന്ദം അപാരം തന്നെ
    ഇതു തന്നെ ദേവവാദ്യവും അസുരവാദ്യവും

  • @zailanitamerin220
    @zailanitamerin220 Год назад +2

    The best my brother

  • @radhakrishnankg9850
    @radhakrishnankg9850 Год назад +2

    ❤❤ അടി പോളി

  • @AravindakshanCV
    @AravindakshanCV Год назад +3

    Manu super❤❤👌👌👌🙏🙏

  • @AshokanAshokan.k.k
    @AshokanAshokan.k.k Год назад

    സംഭവം എന്റെ അച്ഛൻ ചെണ്ട ഉണ്ടാക്കുമായിരിന്നു. വിൽക്കാനല്ല ട്ടൊ.അച്ഛൻ സ്വന്തമായിട്ട് ഉപയോഗിക്കാനും വാടകക്ക് കൊടുക്കാനും.ചെണ്ട കൊട്ടാൻ പോകുന്ന ആളാണെങ്കിലും എനിക്ക് ചെണ്ട ഉണ്ടാക്കാനൊന്നും അറിവില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയധികം കഷ്ടപ്പാട് ഉണ്ടെന്നു മനസ്സിലായത് 🙏🙏ഈ നേരം എന്റച്ഛന് ഞാൻ സ്മരിക്കുന്നു 😢വ്യക്തമായി പറഞ്ഞു തന്ന പ്രമോദേട്ടനും കുടുംബത്തിനും, ഈ വീഡിയോ ചെയ്ത ചേട്ടനും വളരെയധികം നന്ദി 🙏🙏❤️❤️കുന്നംകുളത്തു നിന്ന് വടക്കാഞ്ചേരി റൂട്ടിൽ വെള്ളറക്കാട് കൊല്ലംപ്പടി എന്ന സ്ഥലത്താണ് ഈ സ്ഥാപനം 🙏🙏🙏🙏

  • @vishnuprasad3370
    @vishnuprasad3370 Год назад +1

    Ennatheyum pole manoharamaaya avatharanam Manu...Ellaa bhaavukangalum...

  • @EDITERX902
    @EDITERX902 Год назад +1

    Adipoli manu chetta

  • @dinesh65-z6s
    @dinesh65-z6s Год назад +2

    Great video

  • @bmaikkara5860
    @bmaikkara5860 Год назад +2

    Super..👍

  • @0faizi
    @0faizi Год назад +5

    Adipoli ❤😊😊❤❤😊❤😊😊❤

  • @Avatardancestudio67
    @Avatardancestudio67 Год назад +2

    Aliyan❤❤❤

  • @Quizmalayalam-k3b
    @Quizmalayalam-k3b Год назад +6

    thanks....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jk-8943
    @jk-8943 Год назад +1

    Super,,,,,,,,,,,,,manu

  • @johncysamuel
    @johncysamuel Год назад +1

    Supper👍❤🙏

  • @bijithcmb6538
    @bijithcmb6538 Год назад

    Adhe adhe adhe 😮

  • @_eeeswrx_
    @_eeeswrx_ Год назад

    Fahad fazil ne enik istapettu 🤓❤. Athe athe..

  • @sanjaysanju8739
    @sanjaysanju8739 Год назад +1

    Adipoli ❤

  • @LeoTheGamer500
    @LeoTheGamer500 Год назад +1

    Manuvetta superb

  • @ChandranPillai-j5y
    @ChandranPillai-j5y Месяц назад

    🙏 very good

  • @amaltraveltech869
    @amaltraveltech869 Год назад +2

    Nice video ❤

  • @suhasonden583
    @suhasonden583 Год назад +2

    ❤ super

  • @Shameerah_Abdulsalam
    @Shameerah_Abdulsalam Год назад +2

    I like your Malayalam slang ❤

  • @jobyouseph8914
    @jobyouseph8914 Год назад +4

    super

  • @alokthampi9903
    @alokthampi9903 Год назад +1

    Manuetto❤

  • @Samsonphilipthomas
    @Samsonphilipthomas Год назад +66

    👀 ഇത്രേം കഷ്ടപ്പാട് ഇതിന്റ പുറകിൽ ഉണ്ടെന്നു ഇപ്പളാ മനസിലായത്...❤❤❤

  • @surendranpv5672
    @surendranpv5672 Год назад

    Thanks for sharing such a beautiful video SURENDRAN, Surat

  • @sajijoseph2545
    @sajijoseph2545 Год назад +2

    Oh, man you are amazing. Good to know the process behind. All the best for you and the brother's exceptionally cooperated.❤

  • @vineeththaburan8454
    @vineeththaburan8454 Год назад

    എന്റെ നാട് ❤️❤️❤️

  • @amiljt8682
    @amiljt8682 Год назад

    Supr bro

  • @vu3knb
    @vu3knb Год назад +2

    Nice video. Very first time seeing making of chenda.

  • @remasudarsan9333
    @remasudarsan9333 Год назад +2

    Chenda price

  • @Rajan-sd5oe
    @Rajan-sd5oe Год назад +6

    ഒരു ചെണ്ട മേളം കേട്ടതുപോലെ, ആസ്വദിച്ചു കണ്ട ഒരു വീഡിയോ! ഒപ്പംചെണ്ട നിർമിക്കുന്ന ആ കലാകാരന്മാരുടെ കഴിവും കരവിരുതും!👍👍👍👍👍ഒരു കാര്യം ചോദിച്ചോട്ടെ, ഒരു ചെണ്ട നിർമിക്കാൻ ഇത്രയൊക്കെ അധ്വാനമുള്ള ഒരു ചെണ്ടയുടെ വിലയൊക്കെ എങ്ങിനെയാ?

  • @ShanmughanMT-k9f
    @ShanmughanMT-k9f 9 месяцев назад

    Adipoly

  • @sreejiththankappan9592
    @sreejiththankappan9592 Год назад +2

    Supper

  • @pranavasreesunil6645
    @pranavasreesunil6645 Год назад

    Super......❤

  • @SunilKumar-gk4ss
    @SunilKumar-gk4ss Год назад

    👌👌👌😍😍😍😍

  • @SunishSurendran-vf1rh
    @SunishSurendran-vf1rh Год назад

    ഇത്രയും നല്ല രീതിയിൽ ഒരു വീഡിയോ കണ്ടിട്ട് ഇല്ല ചേട്ടാ

  • @athulkrishnavu7238
    @athulkrishnavu7238 Год назад +4

    👌🏻👌🏻👌🏻

  • @Caxro_Gaming96
    @Caxro_Gaming96 Год назад

    Athe athe athe 😂 nyz

  • @Toms.George
    @Toms.George 3 месяца назад

    വളരെ സന്തോഷം

  • @rejurej588
    @rejurej588 Год назад +1

    Adipoli

  • @subashthottupura9247
    @subashthottupura9247 Год назад

    Very
    Good thanks.

  • @ririregive6165
    @ririregive6165 7 месяцев назад

    👌👋👋🙏

  • @Arunscreation
    @Arunscreation Год назад +2

    वाह, बहुत ख़ूब।

  • @SamNair-q9u
    @SamNair-q9u Год назад

    thanks great efforts

  • @chenda4sale239
    @chenda4sale239 Год назад

    Super 👍🏻

  • @shaijushaiju3044
    @shaijushaiju3044 9 месяцев назад

    👍🏻👍🏻🙏🏻

  • @mohanannm8663
    @mohanannm8663 Год назад

    Ethradivasam.venam?

  • @jithinks6824
    @jithinks6824 Год назад +1

    Poli

  • @sebinkalex940
    @sebinkalex940 Год назад +4

    ❤❤🎉

  • @AnuRag-pz1ll
    @AnuRag-pz1ll 11 месяцев назад

    Band undakunna vedio edumo

  • @sagapthiyan
    @sagapthiyan Год назад +18

    പാലക്കാട്‌ പെരുവെമ്പ് ചെണ്ട, മദ്ധളം, തബല എന്നിവ ഉണ്ടാക്കുന്നതിൽ ഫേമസ് ആയിട്ടുള്ള ഒരു സ്ഥലമാണ്.

  • @mohanannm8663
    @mohanannm8663 Год назад

    Eni.kolevenda??

  • @dencityshorts
    @dencityshorts Год назад

    Ippol Fiber vattam alle verunnth🥲

  • @vjchacko5449
    @vjchacko5449 Год назад

    Good

  • @mithunnair5286
    @mithunnair5286 11 месяцев назад +1

    Muri endua