CC Black Money Kalabhavan Mani

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 122

  • @ismailolongal9455
    @ismailolongal9455 6 лет назад +132

    എന്റെ manichetta നിങ്ങൾക്ക് പകരം ആരുണ്ട്. മലയാളത്തിന്റെ തീരാ നഷ്ട്ടം

  • @anwarabdulali516
    @anwarabdulali516 5 лет назад +19

    ഒരു പക്ഷെ മണിച്ചേട്ടൻ മരിച്ചിട്ടില്ലായിരുന്നെങ്കിൽ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ട് വെറുപ്പിക്കലെന്നും ചെളിയെന്നും പറഞ്ഞു വരുമായിരുന്നു unfortuntly ഇദ്ദേഹം മരിച്ചു പോയത് കൊണ്ട് എല്ലാരും വന്നു നല്ല കമെന്റ് കൊണ്ട് എല്ലാരും നല്ല കമെന്റ് ഇട്ട് നല്ല പിള്ള ചമയും എന്റെ പ്രവാസ ജീവിതത്തിൽ ഇദ്ദേഹത്തിന്റെ നാടൻ പാട്ടും കോമഡി പരിപാടികളും കാണാത്ത ദിവസങ്ങളില്ല miss you മണിച്ചേട്ടാ ഒരുപാട് നിങ്ങടെ വേർപാട് മലയാളിക്ക് oru തീരാ നഷ്ടം തന്നെയാണ് 😑😑

  • @vineethmohanan9576
    @vineethmohanan9576 5 лет назад +45

    മണിചേട്ടൻ ,, ഇപ്പോഴും എപ്പോഴും ജനമനസ്സുകളിൽ അണയാത്ത തിരിനാളം,,,,

  • @vinuchandran376
    @vinuchandran376 5 лет назад +34

    ജോലിയിൽ പക്കാ expert Aaya supervisor വന്നിട്ട് വളരെ tough ആയിട്ടുള്ള ജോലി സിംപിൾ ആയിട്ട് ചെയ്തിട്ട് പോകുമ്പോ ശിഷ്യൻ മാരു engane പ്ലിങ്കി നിക്കും....എനിക്ക് സത്യത്തിൽ പിഷാരടി കണ്ടപ്പോ അതാണ് ഓർമ്മ വന്നത്....മണി ചേട്ടൻ was the king in the
    live stage events...

  • @mohammedsadique738
    @mohammedsadique738 5 лет назад +43

    മുത്തം മണി മുത്തം കലാഭവൻ മണി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

  • @adiadithya7293
    @adiadithya7293 6 лет назад +65

    എന്റെ മണിച്ചേട്ടാ ഇങ്ങനെ മനുഷ്യന്മാരെ ചിരിപ്പിക്കല്ലേ....

  • @597kishen
    @597kishen 2 года назад +14

    Mani chettan best comedian and villain too.... A good human being.... ❤

  • @commontoly
    @commontoly 4 года назад +18

    ഒരാളെ ബോഡി shaming ചെയ്തു ചിരിപ്പിക്കാൻ എല്ലാർക്കും പറ്റും...നല്ല കൌണ്ടർ അടിച്ചു ചിരിപ്പിക്കാൻ നല്ല കലാകാരന്മാർക്കെ പറ്റു....

    • @alenmathews
      @alenmathews 3 года назад

      അപ്പോ കറുപ്പിനെ കറുപ്പ് എന്ന് പറയുന്നത് shaming ആണോ ?

    • @commontoly
      @commontoly 3 года назад

      @@alenmathews അത് പറയുന്ന സാഹചര്യം കണക്കെ ഇരിക്കും...ഒരാളുടെ body languageനെ വെച്ച് നാല് ആളുകൾ കണ്കെ ഹസ്യവത്കരിച്ചയാലും അല്ലാത്ത പക്ഷമായാലും അത് bodyshaming തന്നെയാണ്...

    • @alenmathews
      @alenmathews 3 года назад

      @@commontoly ഇവിടുത്തെ സാഹചര്യം എടുത്തിട്ട് ഇയാൾക്ക് അത് ബോഡി shaming ആണെന് എങ്ങനെ ആണ് പറയാൻ സാധിച്ചത്..... നിറത്തിൻ്റെ പേരിൽ അധിക്ഷേപിക്കുമ്പോൾ ആണ് അത് വർണ്ണ വിവേചനം ആവുന്നത്....അല്ലാത്ത പക്ഷം അതിനെ ബോഡി shaming എന്ന് പറയാൻ കഴിയില്ല.... ഐ എം വിജയനെ കേരളം കറുത്ത മുത്ത് എന്ന് വിളിക്കുന്നത് തരം താഴ്ത്തൽ അല്ല , ഇവിടെ പിഷാരടി പറഞ്ഞത് നോട്ട് നിരോധനം വന്ന സമയത്ത് ഇറങ്ങിയ ഒരു ട്രോൾ ആണ് , അത് മണിയുടെ മുന്നിൽ വെച്ച് പറഞ്ഞു എന്ന് കരുതി ബോഡി shaming എന്ന് വിളിക്കാൻ കഴിയില്ല.....ഇന്നത്തെ തലമുറക്ക് എന്ത് കേട്ടാലും അത് ടോക്സിക് ആണ്, ഒന്നും അതിൻ്റെ യഥാർത്ഥ സ്വഭാവത്തോടെ ഉൾകൊള്ളാൻ അറിയില്ല.....പിഷാരടി പറഞ്ഞ തമാശ സിദ്ധിക്കും മണിയും അവിടെ ആസ്വദിച്ചു, അവർക്ക് ആ പറഞ്ഞതിലെ തമാശ എന്തെന്ന് അറിയാം

  • @arunvijayan9553
    @arunvijayan9553 4 года назад +15

    മണി ക്കു തുല്യം മണി മാത്രം വീണ്ടും വരും മണി പുതിയ ജന്മം എടുക്കും ഇവിടെ തന്നെ നമുക്ക് കാണാം 2020 തന്നെ

  • @GooDBoY-v6u
    @GooDBoY-v6u Год назад +3

    ഇന്ന് മണി ചേട്ടന്റെ പിറന്നാൾ 💕💕💕2023,, ജനുവരി 1🙏🏼🙏🏼🙏🏼happy birthday മണി മുത്തേ 😘😘

  • @sandeepsudha9907
    @sandeepsudha9907 4 года назад +12

    എവിടെയും സ്റ്റേജ് അടക്കി ഭരിച്ച മണി 👍

  • @sangeethalogam1174
    @sangeethalogam1174 3 года назад +7

    പപ്പു ചേട്ടൻ ശബ്ദം 🙏🙏👍👍👍.

  • @sheejams
    @sheejams 5 лет назад +12

    Real star.
    We miss you dear manichetta

  • @vishnukarthikeyan9949
    @vishnukarthikeyan9949 2 года назад +3

    പിഷാരടി ഒക്കെ മണിച്ചേട്ടന്റെ മുന്നില് സൈഡായി സ്റ്റാ. 🥰

  • @gafoor.m.b9699
    @gafoor.m.b9699 4 года назад +9

    മരണം ഇല്ലാത്ത നല്ല വ്യക്തിത്വം☺💋😪😭

  • @bharathbharath2345
    @bharathbharath2345 5 лет назад +14

    Miss you mani eta lv u lottttttt😢😢😢

  • @balakrishnanperumpilavu1098
    @balakrishnanperumpilavu1098 3 года назад +4

    ഓ... ആ കാക്കേടെ നടത്തം 😂😂😂...... ഇതൊക്കെ മണിച്ചേട്ടനെകൊണ്ടേ പറ്റൂ.....

  • @rijasriju7276
    @rijasriju7276 6 лет назад +6

    എന്റെ മണി ചേട്ടാ ഇങ്ങനെ ഞാൻ ചിരിച്ച ഒര് പരിപാടി വേറെ ഇല്ല നിങ്ങൾ ഒര് സംഭവമാ

  • @NavaneethNarayanan
    @NavaneethNarayanan 5 лет назад +9

    True artist.. Missing you a lot...

  • @rajah1367
    @rajah1367 4 года назад +5

    ഇത്രയും നാച്ചുറൽ ആയി തമാശ പറയുന്ന വേറെ ആരുണ്ട്... മറ്റാരും പറഞ്ഞാലൊട്ട് എല്കുകയുമില്ല... തൊഴുതു പോകുന്നു മണിച്ചേട്ടാ.. നിങ്ങടെ വീഡിയോ കണ്ടാൽ എന്റെ കണ്ണ് നിറയും..അത്രക്കും ഇഷ്ടമായിരുന്നു...

  • @SINANAvala
    @SINANAvala 4 года назад +3

    മണി ചേട്ടൻ ഉയിർ

  • @joykl3988
    @joykl3988 4 года назад +3

    മണിച്ചേട്ടന്റെ ഒരു കോമഡിയെ പൊളിച്ചു......

  • @arunk8916
    @arunk8916 6 лет назад +7

    Marakkilla mutheaaaa marikkuvollam manasil undu entea roll model aannu kettaaaa

  • @akkifunz
    @akkifunz 5 лет назад +4

    Amazing.... Mani chetta missing you sooooo much.......

  • @jasimpanakkal
    @jasimpanakkal 8 лет назад +16

    miss u manichetta

  • @aswinasokan2709
    @aswinasokan2709 6 лет назад +3

    Miss u manichetta... love u...

  • @nabknabk5694
    @nabknabk5694 6 лет назад +8

    Natural comedy in Monmouth.

  • @sahlemuhammed
    @sahlemuhammed 6 лет назад +7

    Missing mani chetn

  • @sudhakarvm6065
    @sudhakarvm6065 2 года назад +1

    Manichettan ishtam 😍

  • @anilmathew3091
    @anilmathew3091 3 года назад +2

    എന്റെ മണിച്ചേട്ടാ

  • @satheeshas007
    @satheeshas007 2 года назад +1

    ആ റൊറ്റ പിടുത്തത്തില് വെളിച്ചെണ്ണ വേറെ പിണ്ണാക്ക് വേറെയായി...

  • @fayisputhiyapurayil3207
    @fayisputhiyapurayil3207 6 лет назад +5

    Mani chettan ❤

  • @vinilkumar6751
    @vinilkumar6751 2 года назад +1

    Enttaponishttaa samathichuu🤩🤩💪💪💪

  • @adarshayyappan3531
    @adarshayyappan3531 3 года назад +3

    ഇമ്മാതിരി ഒബ്സെർവഷൻ... എൻറ്റമ്മോ... 🙏😂

  • @hithajoshi
    @hithajoshi 9 лет назад +7

    love him. super

  • @sabithasabithakp5588
    @sabithasabithakp5588 4 года назад +1

    Miss you manichettaa

  • @binoy.k.kcochinshipyard9677
    @binoy.k.kcochinshipyard9677 4 года назад +1

    Miss you so much dear......

  • @SRTechTravel
    @SRTechTravel 5 лет назад +2

    mani chetta...miss u😔

  • @ghxstly.6606
    @ghxstly.6606 3 года назад +2

    Nthoru nalla manushyan🥺 nammale vitt poi🙏

  • @Gkm-
    @Gkm- 5 лет назад +2

    Best villain best comedian mani chettan

  • @achuachuz9571
    @achuachuz9571 6 лет назад +5

    Polichu manicheta

  • @instrider
    @instrider 5 лет назад +1

    Mmale manichettan. ... 💚

  • @mohammedashiques5302
    @mohammedashiques5302 3 года назад +2

    Observation ⭐️⭐️⭐️⭐️⭐️

  • @fayas6365
    @fayas6365 5 лет назад +3

    Love u mani chetta miss u

  • @encyclopeadia1689
    @encyclopeadia1689 6 лет назад +3

    Manichetane.. Pole.. Manichetan.. Mathram..

  • @minijachuruliyil1565
    @minijachuruliyil1565 10 лет назад +4

    Manichettan kalakki

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +3

    Orikalum marakilla Mani chettane 😘

  • @tune2me66
    @tune2me66 7 лет назад +8

    miss u .

  • @asifaliasifali6378
    @asifaliasifali6378 5 лет назад +1

    Mani chettan undenkil adhinde mumbil baakki ellaarum shishukkal

  • @sugilsudhakaran304
    @sugilsudhakaran304 4 года назад +1

    മണിയേട്ടൻ

  • @kumbidi2255
    @kumbidi2255 4 года назад +1

    mani chettan miss you

  • @കാളിയൻ-ഘ6മ
    @കാളിയൻ-ഘ6മ 5 лет назад +2

    മണി മുത്ത്

  • @rajvlog2896
    @rajvlog2896 4 года назад +1

    Manichettan nalla mansudam ningalkke pakaram aarumilla athane njangalude pavangalude manichettan muthane

  • @mahinsha8329
    @mahinsha8329 5 лет назад +1

    Ho chirichu marichu manichetta miss cheyyunnu

  • @rahulrajvpm5194
    @rahulrajvpm5194 6 лет назад +1

    Miss u മണി cheettaa

  • @sanoopraju3387
    @sanoopraju3387 5 лет назад +1

    Great

  • @salimsalim-ir9ki
    @salimsalim-ir9ki 5 лет назад +4

    👌

  • @marshmellopypubg9736
    @marshmellopypubg9736 4 года назад +1

    big salute khalabham mani sir😣😣

  • @achuzachu7201
    @achuzachu7201 6 лет назад +1

    Muthanauu😘😘😘😍😍😍😚😚😙😙😙😗

  • @prasanthmp500
    @prasanthmp500 5 лет назад +1

    super

  • @THE-gl6wj
    @THE-gl6wj 6 лет назад +1

    Best actor

  • @rsmsheedramsheed2677
    @rsmsheedramsheed2677 6 лет назад +3

    suuper

  • @sanathkumarks9856
    @sanathkumarks9856 4 года назад +2

    ❣️❣️

  • @devaragdasan1586
    @devaragdasan1586 5 лет назад +1

    Mani chetta,,

  • @bijojose3193
    @bijojose3193 7 лет назад +3

    manichettaaa

  • @THE-gl6wj
    @THE-gl6wj 3 года назад +1

    ന്റമ്മോ 🤣🤣🤣

  • @vishnuvnair-ce2bi
    @vishnuvnair-ce2bi 6 лет назад +1

    luv u mani chetta mss you dear

  • @muhammedfarook8710
    @muhammedfarook8710 5 лет назад +1

    Polichu

  • @binshajabir5950
    @binshajabir5950 6 лет назад +2

    Manicheta

  • @alimonsumimol662
    @alimonsumimol662 6 лет назад +2

    orikkalum marakkilla mani cheettaaaa

  • @sindhukp9296
    @sindhukp9296 4 года назад +1

    Salad nokkan vanna njan

  • @hittler66
    @hittler66 6 лет назад +17

    Dislike adicha 17 makkalkk enta naduviral namaskkaram 😎

  • @anjith2000
    @anjith2000 6 лет назад +1

    miss u

  • @karthi98
    @karthi98 6 лет назад +3

    Athulya prathibha..

  • @salutekumarkt5055
    @salutekumarkt5055 2 года назад +2

    വെളിച്ചെണ്ണ വേറെ പിണ്ണാക്ക് വേറെ

  • @lucier360
    @lucier360 3 года назад +1

    😅😅😅😅😅😅

  • @b4click110
    @b4click110 4 года назад +1

    2020

  • @ഓംനമഃശിവായ-ട8ഭ

    peru polae thannae airunnu , keralathintae pon M A N I

  • @rashidvm2538
    @rashidvm2538 6 лет назад +1

    Mani cheda nigale marakkan pattula

  • @malayalamann1301
    @malayalamann1301 7 лет назад +3

    😢😢👍😢😢👍😢😢👍

  • @aliansaransu3814
    @aliansaransu3814 7 лет назад +14

    manikuthullyam Mani mathram

  • @sarengsabu5778
    @sarengsabu5778 3 года назад +1

    Maranakaranom oru asukamanu

  • @marshmellopypubg9736
    @marshmellopypubg9736 4 года назад +2

    mani chettane pakaram vekane arum ile

  • @addumogral6224
    @addumogral6224 7 лет назад +3

    😢😢😢😢😢😢😢😢😢😢😢😢

  • @anirudhvenugopal1386
    @anirudhvenugopal1386 5 лет назад +1

    Mani chetan de munnil arum alla pishardi, engane oru performance aalke matre pattuo........ Oru aalu poyale aalde vila mansilavuuu............ Engane oru performer kittan ponila ee adutha kalathee...... Kodikalil oru aalke engane oru kazhivu labhikuui

  • @athulkrishnak9999
    @athulkrishnak9999 6 лет назад +1

    പൊളിച്ചു

    • @raghunath6910
      @raghunath6910 5 лет назад +1

      Mani muthe miss u....,.,..😥😥😥😥

    • @veenasibilas2130
      @veenasibilas2130 5 лет назад

      മണിച്ചേട്ടന്റെ മനുഷ്യത്തമാണ് മണിച്ചേട്ടനെ വലിയവനാക്കിയത് കലയും മണിച്ചേട്ടനും ഒരു നാണയത്തിന്റെ ഇരുവശം മെല്ലെ. പക്ഷെ നമ്മെ വിട്ടുപോയത് ഒരു വലിയ തീരാനഷ്ടം

  • @vivekpattambi7428
    @vivekpattambi7428 4 года назад +1

    Maneeee thankalku thankalude vila ariyillayirunnu. Athukondanu njengalkku ee theeranashtamu dayath...

  • @santhumk5733
    @santhumk5733 3 года назад +1

    Ninne kkaalum ethrayo bhedham

  • @syamlalsociofc9430
    @syamlalsociofc9430 5 лет назад +2

    Pisharady varna veriyan savarna korangu

  • @ajeeshajeesh6390
    @ajeeshajeesh6390 7 лет назад +3

    miss u Mani chetta

  • @johanantony3149
    @johanantony3149 6 лет назад +1

    Miss you mani sir

  • @jeenadenzil6033
    @jeenadenzil6033 7 лет назад +3

    Adipoli