Products വിൽക്കാൻ ഉണ്ടോ?? ഞങ്ങൾ help ചെയ്യാം | How To market our ptoducts Malayalam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • നമ്മൾ ആമസോൺ ഇൽ ലിസ്റ്റ് ചെയ്ത product..
    I just listed: Tastey Trails | Fish Pickle |200 gm |(Kera meen) Tuna Fish Pickle | Preservative free I Home made Kerala stylem|200gm, for ₹260.00 via @amazon www.amazon.in/...
    I just listed: Tastey Trails | Raw Organic Forest Honey | Wild FOREST | Unprocessed, Unheated, Non Pasteurized, Original Honey 100% Pure and Natural | (250), for ₹320.00 via @amazon www.amazon.in/...
    📣 online job details share ചെയ്യുന്ന നമ്മുടെ channel 👇 / @ajtownonlinemoney
    • 1 page നു 100 രൂപ | 3 ...
    📣WhatsApp group link👇
    chat.whatsapp....
    📣സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് രജിസ്ട്രേഷൻ /സർവീസ് ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക
    70 34 34 32 01( Whatsapp only )
    📣ആമസോണിൽ നിങ്ങളുടെ പ്രോഡക്റ്റ് ലിസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യുക
    70 34 34 32 01( Whatsapp only)
    📣For paid promotion
    നിങ്ങളുടെ ബിസിനസിനെ നമ്മുടെ യൂട്യൂബ് ചാനൽ വഴി ജനങ്ങളിലോട്ട് എത്തിക്കാൻ ആഗ്രഹമുണ്ടെങ്കിൽ Whatsapp ചെയ്യുക
    Whatsapp 70 34 34 32 01
    📣Whatsapp channel link
    whatsapp.com/c...
    amazon selling Malayalam
    amazon product selling tutorial,
    amazon seller in kerala,
    meesho product selling tutorial ,
    online product selling,
    marketing tips,
    how to market our products,
    how to sell our products

Комментарии • 138

  • @aksasanil2871
    @aksasanil2871 9 месяцев назад +6

    Very good and useful information you have posted👍And you presented that informations very well😍 Good job👍🏻 Their service is very good they helped us to list our product and we got many orders thanks a lot🙏🏻

    • @AjTown
      @AjTown  9 месяцев назад

      Thank you so much 🙂

  • @Alice-f7m4b
    @Alice-f7m4b 9 месяцев назад +9

    ബിസിനസ്സ് തുടങ്ങാൻ പ്രചോദനകരമായ വീഡിയോ❤ |

  • @poojaa.s3866
    @poojaa.s3866 9 месяцев назад +5

    വളരെ നല്ല വീഡിയോ 👍🏻 ഈ ചാനലിൽ ഉള്ള എല്ലാ വീഡിയോകളും ഉപകാരപ്രധാനമാണ് 👍🏻

  • @FaseelaShahul
    @FaseelaShahul 9 месяцев назад +4

    മിക്കവാറും എല്ലാവർക്കും ഉള്ള preshnamaanu മാർക്കറ്റിംഗ്.....it is very useful dear❤

  • @athidhiabhi8026
    @athidhiabhi8026 9 месяцев назад +3

    വളരെ useful വീഡിയോ ആണ് 👍🏻

  • @sajanasanthosh4904
    @sajanasanthosh4904 9 месяцев назад +2

    സാധാരണക്കാർക്ക് വളരെ useful ❤Tq for sharing🥰

  • @muhsinashafeeq1269
    @muhsinashafeeq1269 9 месяцев назад +33

    അച്ചാർ. ഉണ്ടാക്കാൻ. അറിയാം. എല്ലാ തരം. അച്ചാറും. എവിടന്ന്. തുടങ്ങണം. എന്നറിയില്ല. ഒരുപാട്. കടങ്ങൾ. ഉണ്ട്. ഒരു. വീട്. ഉണ്ടാക്കണം. എന്നൊക്കെ. ഉണ്ട്

  • @laikhamyworld4530
    @laikhamyworld4530 2 месяца назад +1

    ഇതൊരു കൊച്ച് അറിവല്ല മാഡം🥰 ഒരുപാട് ആൾക്കാർക്ക് ഒരുപാട് സമാധാനം കിട്ടുന്ന ഒരു വീഡിയോആണ്..പ്ലീസ് ഹെൽപ്പ് ചെയ്യണം. ആഗ്രഹിച്ചിരുന്നു വീഡിയോ നല്ല അവതരണം നന്നായി മനസ്സിലായി

  • @azzuarzh
    @azzuarzh 5 месяцев назад +3

    Njn adhyamaayittaan video kaanunnath very helpfull
    Enik hair accessories sale cheyyanam ennund

  • @Nhilaparvi
    @Nhilaparvi 9 месяцев назад +38

    ഞാൻ തുടങ്ങും അടുത്ത് തന്നെ അപ്പൊ മാടത്തിനെ അറിയിക്കാം. ഒരു ഹെൽപ് ഇല്ലാതെ എനിക്ക് മുന്നോട്ട് പോവാൻ സാധിക്കില്ല സ്റ്റാർട്ടിങ് ആയത് കൊണ്ട്

  • @amna568
    @amna568 6 месяцев назад +1

    Orupad upakaramulla vedio aan .njan kure nalayit anweshikkunnathinulla reply anith

  • @anjumolkumaran2803
    @anjumolkumaran2803 9 месяцев назад +3

    Good information thankyou chechi😊👍

  • @shaibyjoseph4865
    @shaibyjoseph4865 9 месяцев назад +1

    Really good presentation and easily understandable explanations.

  • @Varietyworld.63
    @Varietyworld.63 9 месяцев назад +1

    Ella vedieosum valare useful anu. Thanks.

  • @rsakhila5868
    @rsakhila5868 9 месяцев назад

    എല്ലാ വീഡിയോയും useful ane thank you ❤️

  • @remya09
    @remya09 9 месяцев назад

    👍🏻👍🏻👍🏻 നന്നായി പറഞ്ഞു തന്നു. Thank you

  • @aaradhyarajesh4071
    @aaradhyarajesh4071 8 месяцев назад

    Ella vedios um valare informative aanu chechi .❤

  • @mishalmon9377
    @mishalmon9377 9 месяцев назад +1

    Nan adhiyamayan video kanunned but orupad ishttayai

  • @Kunnamangalam786
    @Kunnamangalam786 8 месяцев назад +1

    Thanke You Madam
    Good informatision ❤❤❤

  • @ajsalajsal9612
    @ajsalajsal9612 9 месяцев назад +1

    നല്ല ആഗ്രഹം ഉണ്ട്

  • @RaniSanthosh-l7q
    @RaniSanthosh-l7q 8 месяцев назад +1

    Good information
    Thank you 😊

  • @emmanueltraders7438
    @emmanueltraders7438 6 месяцев назад +1

    Yes i want to sell different types of Kanthari achar. Dried Bitter Gourd and fried Jack Chips.can you help mam

  • @sairabanu2784
    @sairabanu2784 7 месяцев назад +1

    Cocanut. She'll. Velkanud agana. annu parayamo

  • @jaseelajasi5178
    @jaseelajasi5178 9 месяцев назад

    Good video. Chechy super aanu👍. Business cheyyan thalparyamulla ellavarkkum oru support aayi koode ninnu monnott povan energy nalkkunnathinu👏👏👏

  • @Iaaaam-b2v
    @Iaaaam-b2v 5 месяцев назад +2

    നീല amari എണ്ണ ഉണ്ടാക്കുന്നുണ്ട്. അത് sale ചെയ്യാൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരുമോ

  • @syamap9719
    @syamap9719 9 месяцев назад

    പുതിയൊരു അറിവ് തന്നതിന് നന്ദി.🥰🥰

  • @Maadhu536
    @Maadhu536 9 месяцев назад +2

    Useful videos ❤

  • @Ammukuttyvlog
    @Ammukuttyvlog 9 месяцев назад +3

    ഒരു ബിസിനസ് ചെയ്യണം എന്നുണ്ട്. അങ്ങനെ തുടങ്ങുകയാണെങ്കിൽ എന്തായാലും ചേച്ചിയോട് ഹെല്പ് വേണം

  • @abvlogs8466
    @abvlogs8466 5 месяцев назад +5

    എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് കോൺടാക്ട് ചെയ്യുന്നത് എങ്ങനെ ആണ്

  • @___binsya___03
    @___binsya___03 4 месяца назад +5

    Hy chechi... Njan kurach videos kanndu... Flipcart, meesho,ill okke product sale cheyyumbo athin kurach charges okke unndavum enn.... Ithellam kazhinjaal namukk valla ലാഭവും kittuo 😊

  • @tasteoftreat5878
    @tasteoftreat5878 9 месяцев назад

    Njan 2 year ayi Chechiyude vedios kanunnu. Ella thudakkakkarkkum aj town valiya sahayaman.

  • @Anirudhr6453
    @Anirudhr6453 9 месяцев назад +1

    ok Madam എനിക്ക് അറിയുന്നവരോട് പറയാം🙏

  • @ushadileepkumar5847
    @ushadileepkumar5847 9 месяцев назад

    This vedio is very helpful thanks

  • @laikhamyworld4530
    @laikhamyworld4530 2 месяца назад +2

    ആർക്കേലും ഓർഗാനിക് henna പൌഡർ നെയിൽ കോൺ ആഫ്റ്റർ കെയർ പ്രൊഡട്സ് ആവശ്യം ഉണ്ടങ്കിൽ പ്ലസ് കോണ്ടാക്ട് പ്ലസ് ഹെല്പ് 😊

  • @satheesanassari2800
    @satheesanassari2800 9 месяцев назад

    Good information ❤

  • @smija.k7238
    @smija.k7238 9 месяцев назад +2

    Dish wash liquid sale cheyyan endu certificate venam

  • @reshmajs3671
    @reshmajs3671 9 месяцев назад

    Thank you 👍

  • @programming_paradigms
    @programming_paradigms 9 месяцев назад

    Videos ellam helpful aanu

  • @sangeethagirish3796
    @sangeethagirish3796 7 месяцев назад

    Super vidio vale useful good information

  • @mystyle_anzz
    @mystyle_anzz Месяц назад

    reselling ngnna start cheyya

  • @ramyamanoj1471
    @ramyamanoj1471 9 месяцев назад +1

    Hai chechi.. Njan nightys kurthies ellam stitch cheythu kodukkunnund. Shopilanu cheyyunnath.. Enikkum service venam..

  • @DHE_VOX_20_25
    @DHE_VOX_20_25 9 месяцев назад

    Good video ❤🎉

  • @zainshafeek5644
    @zainshafeek5644 9 месяцев назад +2

    Chechi, enik stiching unit idanamenund.... Engane start cheyyanamen ariyilla.....

    • @AjTown
      @AjTown  9 месяцев назад

      First reselling പോലെ നോക്കൂ.. കുറച്ചു regular customers ആയി കഴിയുമ്പോൾ ധൈര്യമായി യൂണിറ്റ് തുടങ്ങാം

  • @Laliprakasan
    @Laliprakasan 9 месяцев назад

    Useful video an

  • @Sunithasunitha56477
    @Sunithasunitha56477 9 месяцев назад

    Super ❤️❤️

  • @lifesolutions1837
    @lifesolutions1837 8 месяцев назад

    Termerik powder vilkkan thalpparym nd,help cheyyumo

  • @muneerhabeebhabeeb57
    @muneerhabeebhabeeb57 9 месяцев назад +1

    All videos are useful.. ❤❤❤❤

    • @AjTown
      @AjTown  9 месяцев назад

      Thanks a lot 😊

  • @Hudamotivations
    @Hudamotivations 5 месяцев назад +1

    Super

  • @molusmolus7515
    @molusmolus7515 9 месяцев назад

    njan sellar.accound tgudangi enik.ariyam pakshe stating..gst. num okke venam athan kashttam

  • @ramaniramani7381
    @ramaniramani7381 9 месяцев назад

    Good idea

  • @Jayalekshmi555
    @Jayalekshmi555 9 месяцев назад +1

    Ok

  • @SunithaAjmeer-z1x
    @SunithaAjmeer-z1x 9 месяцев назад +2

    എനിക്കും ഇത് പോലെ വിൽക്കാൻ ആഗ്രഹം ഉണ്ട്... Plz help

  • @PRANAMABSRAMBICKAL
    @PRANAMABSRAMBICKAL 9 месяцев назад

    Yes

  • @sijypaul7679
    @sijypaul7679 9 месяцев назад

    Informative

  • @shibinsic
    @shibinsic 9 месяцев назад

    Good video

  • @Aadhoos1234
    @Aadhoos1234 9 месяцев назад

    Organic henna vilikan pattuvooo

  • @ArshaDev
    @ArshaDev 9 месяцев назад

    Thanks

  • @sajidasanarukunju1542
    @sajidasanarukunju1542 7 месяцев назад +1

    Milk product vilkan പറ്റുമോ, gst undu

  • @sasikalaa677
    @sasikalaa677 6 месяцев назад +1

    Njan veettil unniyappam undakunnund online ayi vilkan sahayikumo

  • @krajendraprasad4786
    @krajendraprasad4786 9 месяцев назад +2

    എൻ്റെ കയ്യിലെ ഒരു
    പ്രോഡക്റ്റ് ചിലവാക്കിതരുമോ?.
    അതിനെന്ത് ഞാൻ ചെയ്യണം.

  • @rekhamanoj5456
    @rekhamanoj5456 9 месяцев назад +1

    എനിക്കും ഇത് പോലെ വിൽക്കാൻ ആഗ്രഹം ഉണ്ട്

    • @AjTown
      @AjTown  9 месяцев назад

      👍

  • @ashokankochottil3762
    @ashokankochottil3762 4 месяца назад +1

    👍👍👍

  • @maneeshas7351
    @maneeshas7351 Месяц назад

    👍

  • @padminits9314
    @padminits9314 9 месяцев назад +1

    Craft works ariyam

  • @Azarshabu.
    @Azarshabu. 9 месяцев назад

    😊😊😊😊

  • @arulprakash43
    @arulprakash43 9 месяцев назад +2

    കുരുമുളക് ജാതിക്ക മുണ്ടരായ കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിൽക്കാൻ കഴിയുമോ

    • @AjTown
      @AjTown  9 месяцев назад

      Yes വിൽക്കാം

  • @NithinKichu-g3r
    @NithinKichu-g3r 6 месяцев назад

    Nettipattam order kittumo

  • @Nisa.muhammed676
    @Nisa.muhammed676 9 месяцев назад

    Und

  • @sanusinan7165
    @sanusinan7165 9 месяцев назад

    Business ideas

  • @sudarshag5660
    @sudarshag5660 9 месяцев назад

    ❤❤

  • @azeezbeeran2209
    @azeezbeeran2209 7 месяцев назад

    നമ്മുടെ ഉൽപ്പന്നം സ്റ്റോക്ക് തീർന്നാൽ ആ വിവരം നമ്മൾ തന്നെ അപ്ലോഡ് ചെയ്യണോ അല്ലെങ്കിൽ നിങ്ങൾ ആണോ ചെയ്യുക

  • @Ajay_prakash_
    @Ajay_prakash_ 9 месяцев назад

    ❣️

  • @raihasfaihafarha7537
    @raihasfaihafarha7537 8 месяцев назад

    Nokkkatte. I will try

  • @SmithaAk-v4m
    @SmithaAk-v4m 9 месяцев назад

    Ariyatha pala karyaghalum manasilakan patti

  • @rosefamily5785
    @rosefamily5785 9 месяцев назад +1

    Bulb und pls help me

  • @RajeRajesh-dw2sv
    @RajeRajesh-dw2sv 8 месяцев назад +2

    Gst എടുത്താൽ മാസം മാസം പൈസ അടയ്ക്കാനോ
    അതല്ലെങ്കിൽ നമ്മള് സെയിൽ ചെയ്യുന്ന പ്രോഡക്റ്റിന് മാത്രം പൈസ അടച്ചാൽ മതിയോ

    • @AjTown
      @AjTown  8 месяцев назад

      Sale അനുസരിച്ചു മാത്രം tax അടച്ചാൽ മതി....

  • @RajeRajesh-dw2sv
    @RajeRajesh-dw2sv 8 месяцев назад +8

    മാഡം ഞങ്ങൾ കൊണ്ടാട്ടവും അരി പപ്പടവും ഇവിടെ വീടുകളിൽ സെയിൽ ചെയ്യുന്നുണ്ട് അത് നിങ്ങൾ പറഞ്ഞപോലെ ഓൺലൈൻ ആയിട്ട് സെയിൽ ചെയ്യാൻ പറ്റുമോ

  • @murshidauvais3515
    @murshidauvais3515 9 месяцев назад

    Hi chechi

  • @crazyvideos8647
    @crazyvideos8647 9 месяцев назад

    🤝💖

  • @NiyajFathima
    @NiyajFathima 9 месяцев назад

    Infrmtve

  • @Malayalieeskitchen
    @Malayalieeskitchen 6 месяцев назад

    Gst number eangana eadukkunne...arkkelum ariyaamo

    • @AjTown
      @AjTown  6 месяцев назад

      GST
      *****
      Gst എടുക്കാൻ ആവശ്യമായ ഡീറ്റെയിൽസ്& ഡോക്കുമെന്റ്
      1)Adhar card
      ( ആധാർ, ഫോൺ നമ്പർ link ചെയ്തിട്ട് ഉണ്ടാകണം... ആ ഫോൺ നമ്പർ ഇൽ otp വരുന്നതാണ് )
      2) pan card
      ( ആധാർ, pan link ചെയ്തിട്ട് ഉണ്ടായിരിക്കണം )
      3) Bank passbook front page ഫോട്ടോ
      ( personal bank account ആയാലും മതി )
      4) ആളുടെ ഫോട്ടോ
      5) Building rental Agreement or Noc
      ( rent നു എടുത്ത ബിൽഡിംഗ്‌ ആണ് എങ്കിൽ rental agreement, വീട് ആണ് എങ്കിൽ owner ന്റെ noc)
      6) Electricity bill or building tax bill( വീടിന്റെ address ഇൽ ആണ് എടുക്കുന്നത് എങ്കിൽ വീടിന്റെ tax അടച്ച പേപ്പർ )
      Details
      1) Brand Name
      ( Register ചെയ്യണം എന്ന് ഇല്ല )
      2) Business details ( എന്ത് business ആണ് ചെയ്യുന്നത്, എന്തൊക്കെ products ആണ് )
      3) പഞ്ചായത്ത്
      4) താലൂക്ക്
      5) Pin നമ്പർ
      6) Post office
      7) സിറ്റി
      8)വില്ലജ്
      9)Address

  • @mishalmon9377
    @mishalmon9377 9 месяцев назад

    Hiiii

  • @RaizanWorld
    @RaizanWorld 9 месяцев назад

    Hair accessories vilkan pattumo

    • @AjTown
      @AjTown  9 месяцев назад

      Yes

  • @jollytomy4946
    @jollytomy4946 9 месяцев назад +1

    നമുക്ക് പകമാകാത്ത ചുരിദാർ ജീൻസ് മറ്റും വിൽക്കാൻ പറ്റുമോ

    • @AjTown
      @AjTown  9 месяцев назад

      ഇല്ലല്ലോ... Only new items

  • @nazeerabeevi2190
    @nazeerabeevi2190 5 месяцев назад

    എനിക് അച്ചാർ ഉണ്ട് വിൽക്കാൻ സഹായിക്കുമോ ജി. എസ് ടി ഇല്ല

  • @chiccartSpace
    @chiccartSpace 7 месяцев назад +1

    Chickenpox mariyo

    • @AjTown
      @AjTown  7 месяцев назад

      എനിക്ക് അല്ലാ... Staff നു ആണ്... മാറി വരുന്നു 😊

  • @rajeshsethumathavan8085
    @rajeshsethumathavan8085 9 месяцев назад +2

    ഉരുക്ക് വെളിച്ചെണ്ണ വിൽക്കാൻ പറ്റുമോ?

    • @AjTown
      @AjTown  9 месяцев назад

      Yes വിൽക്കാം

  • @tipselectronics3826
    @tipselectronics3826 8 месяцев назад +1

    GST എങ്ങനെ എടുക്കും

    • @AjTown
      @AjTown  8 месяцев назад

      Plz WhatsApp 7034343201

  • @sharosesrose2760
    @sharosesrose2760 8 месяцев назад +2

    Gst number eanghna eadukum

  • @sreekala4943
    @sreekala4943 9 месяцев назад

    Nighty stichucheyyunnund vilkan kazhiyumo

    • @AjTown
      @AjTown  9 месяцев назад

      Yes

  • @lincyjaison9367
    @lincyjaison9367 9 месяцев назад +1

    ഞാൻ എല്ലാത്തരം അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട് വിൽക്കാൻ സഹായിക്കാമോ

    • @AjTown
      @AjTown  9 месяцев назад

      Yes 👍

  • @CheruthenFarm
    @CheruthenFarm 5 месяцев назад

    ചെറുതേൻ വിൽക്കാനുണ്ട് എനിക്ക് ചെറുതേൻ കൃഷിയാണ്

  • @deepasubhash8624
    @deepasubhash8624 9 месяцев назад +1

    എനിയ്ക്കു ഉരുക്കെണ്ണ ഉണ്ട് വിൽക്കാൻ പറ്റുമോ

    • @AjTown
      @AjTown  9 месяцев назад

      Yes

  • @Aja784
    @Aja784 9 месяцев назад

    Wolsale aayi vangiya product und house hold items but gst illa enth cheyyum

    • @AjTown
      @AjTown  9 месяцев назад

      Gst എടുത്താൽ പോരെ

  • @neelz009
    @neelz009 9 месяцев назад

    എനിക്ക് മോൻറെ കല്യാണം കഴിഞ്ഞിട്ട് തുടങ്ങണം പലഹാരം ഉണ്ടാക്കാം

    • @AjTown
      @AjTown  9 месяцев назад

      ❤️

  • @aabyzz
    @aabyzz 5 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 9 месяцев назад

    Vere brandinte product sale cheyyan pattumo

    • @AjTown
      @AjTown  9 месяцев назад

      Yes but വേറെ brand ന്റെ ആണ് എങ്കിൽ bill വേണം... നമ്മൾ വാങ്ങിയ bill

  • @MurshidaM
    @MurshidaM 9 месяцев назад +1

    Oru business thudangaan ulla kaariyagal paranj തരുമോ😊

    • @AjTown
      @AjTown  9 месяцев назад

      നാളത്തെ വീഡിയോ അത് ആണ്

  • @Offer537
    @Offer537 9 месяцев назад

    Polikum

  • @fadilkhan1641
    @fadilkhan1641 9 месяцев назад

    അച്ചാർഉണ്ടാക്കാൻ താൽപര്യമുണ്ട് അതിന് എന്താണ്ചെയേണ്ടത് നിങ്ങള് നല്ല സ്‌റ്റക്കറ് വെച്ച് ഈ സൈറ്റിലെല്ലാം വിടുക ഓഡർ കിട്ടുന്നതിത് അനുസരിച്ച് അയച്ച് തരാം അങ്ങനെ ചെയ്യാൻ പറ്റൂലെ ഒരു മറുപടി തരും എന്ന പ്രതീക്ഷയിൽ

    • @AjTown
      @AjTown  9 месяцев назад

      സ്റ്റിക്കർ ഒക്കെ ഞങ്ങൾ അടിക്കണോ /? 😊പറ്റില്ല...

    • @fadilkhan1641
      @fadilkhan1641 9 месяцев назад +1

      @@AjTown എനിക്ക് ഇതിനെ പറ്റി ഒരു അറിവില്ല ഞാന് ഈ വീഡിയോ കണ്ട് പറഞ്ഞതാണ് അച്ചാറുണ്ടാക്കാൻ റെഡിയാണ്ബാക്കി ഡീറ്റെയെൽ സൊന്നും എനിക്കറിയില്ല അത്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

    • @AjTown
      @AjTown  9 месяцев назад

      Try ചെയ്തു നോക്കൂ... സ്റ്റിക്കർ work ഞങ്ങൾ ചെയ്യുന്നില്ല... Business license service & marketing മാത്രം ആണ് ചെയ്യുന്നത്