🙏🏾🌹🌹🙏🏾👏🏾👏🏾👏🏾👏🏾👏🏾കോടി കോടി പ്രണാമം ഗുരുജി. അങ്ങയുടെ പ്രഭാഷണം എത്ര കേട്ടാലും കേട്ടാലും മതിയാകുന്നില്ല.അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഭഗവാൻ ആയുസ്സും, ആയുരാരോഗ്യവും നൽകട്ടെ കൃഷ്ണ.
ഹരേ കൃഷ്ണ 🙏 തിരുമേനി എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ഞാൻ 30 വർഷം കൂടി ഗുരുവായൂർക്ക് പോകാൻ അവസരം കിട്ടിയപ്പോൾ ഇതുപോലെ ഉറക്കം വന്നില്ല. 🙏പിന്നെ നല്ല അവതരണം കേട്ടിരുന്നു പോയി നന്ദി തിരുമേനി 🙏
എത്ര രസകരമായിട്ടാ ഗുരുനാഥൻ ഭഗവാന്റെ കഥ പറയുന്നേ 🙏❤️ ഭഗവാൻ വൃ ന്ദാ വനത്തിൽ നിന്ന് മധുരക്ക് പോകുന്ന ആ സന്ദർഭം കേൾക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരുന്നു. അപ്പൊ പിന്നേ ഗോ പികമാരുടെ കാര്യം പറയാനുണ്ടോ 🙏❤️എന്റെ കണ്ണാ 🙏🙏🙏🙏😘🥰🥰
ഹരേ കൃഷ്ണ🙏ഭഗവാനേ..... അവിടുത്തെ ഭക്തോത്തമനായ!അക്രൂരന്റെ🙏ഭഗവത് ദർശനം🙏ഞങ്ങളുടെ പൂജനീയ ഗുരുനാഥന്റെ🙏അമൃതവാണികൾ ശ്രവിക്കുവാനും🙏അല്പമായി അനുഭവിക്കുവാനും🙏അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചു🙏ഭഗവാനെ അവിടുത്തെ വൃന്ദാവന ഗോപന്മാരുടെ "ഓട്ടോയിൽ "നാം യാത്രചെയ്യുവാൻ തുടങ്ങുമ്പോൾ!!രാധേ രാധേ!!എന്ന് ഉരുവിട്ടുകൊണ്ടാണ് അവർ യാത്ര തുടങ്ങുന്നത് 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏സുന്ദരപ്രഭാഷണം ❤🙏🙏🙏🙏🙏
നാരായണ
നാരായണ
നാരായണ
നാരായണ
നാരായണ
🌹🙏🌹
🙏🏾🌹🌹🙏🏾👏🏾👏🏾👏🏾👏🏾👏🏾കോടി കോടി പ്രണാമം ഗുരുജി. അങ്ങയുടെ പ്രഭാഷണം എത്ര കേട്ടാലും കേട്ടാലും മതിയാകുന്നില്ല.അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഭഗവാൻ ആയുസ്സും, ആയുരാരോഗ്യവും നൽകട്ടെ കൃഷ്ണ.
P
ഇതു കേട്ടപ്പോൾ എനിക്ക് ഈ പാട്ട് ഓർമ്മ വന്നു.. 🙏🙏പോകല്ലേ പോകല്ലേ മധുരക്ക് കണ്ണാ. വൃന്ദാവനം വിട്ട് പോകല്ലേ കണ്ണാ.. നന്ദ യാശോദാ കുമാരാ കിഷോരാവൃന്ദാവന വാസിയല്ലേ നീ കണ്ണാ.. വെണ്ണ പാൽ കട്ടുണ്ട നീലക്കാർ വർണ്ണാ..വെണ്ണ കട്ടുണ്ണുവാൻ പോരുന്നോ കണ്ണാ.. കണ്ണീരാൽ കേഴുന്നു പോകല്ലേ കണ്ണാ.. വൃന്ദാവനം ശൂന്യമാകില്ലേ കണ്ണാ.. പ്രേമത്തിൽ ധാരയാം രാധയോ കണ്ണാ.. പ്രേമിയാം നിന്നെ പിരിയുമോ കണ്ണാ.. ജീവന്റെ ജീവനാം കോടാക്കാർ വർണ്ണാ.. തീരാത്ത ദുഃഖത്തിലാഴ്ത്തല്ലേ കണ്ണാ.. പീലിത്തിരുമുടി പീതാംബര കണ്ണാ.. കാലിൽ ചിലമ്പും അരമണിയും കണ്ണാ.. ഓടക്കുഴൽ വിളി നാദവും കണ്ണാ.. തേടിയലയില്ലേ ഗോപികൾ കണ്ണാ.. ആലോല കല്ലോലിനിയാം യമുന കാതോർത്തു നിൽക്കുന്നു ഗോക്കളും കണ്ണാ.. കാണാത്ത ദുഃഖത്തിൽ തേങ്ങില്ലേ കണ്ണാ..വാനൊത്ത വർണ്ണാ നീ പോകല്ലേ കണ്ണാ..🙏
❤
എന്റെ കൃഷ്ണാ 🙏 അവിടുത്തെ കഥകൾ എത്രകേട്ടാലും മതിയാവില്ലല്ലോ കണ്ണാ ❤️❤️❤️❤️❤️😘
@@sathisomasekharan3365😮😅 in hi lmo😅
🙏🏿🙏🏿🙏🏿🙏🏿ഹരേകൃഷ്ണ
വന്ദേ ഗുരു പരമ്പരാം
ഗുരുനാഥന്റെ പ്രഭാഷണം ശ്രവിക്കാൻ സാധിച്ചത് മഹാഭാഗ്യം🙏🙏🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
🙏🙏🙏
ഹരയേനമഃ
എത്ര മനോഹരമായിട്ടാണ് തിരുമേനി അവതരിപ്പിച്ചത് വീണ്ടും കേൾക്കാൻ തോന്നുന്നു
ഹരേകൃഷ്ണ 🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ കൃഷ്ണ ഹരേ ഹരേ 🙏🏻
ഹരേ കൃഷ്ണ 🙏 തിരുമേനി എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ഞാൻ 30 വർഷം കൂടി ഗുരുവായൂർക്ക് പോകാൻ അവസരം കിട്ടിയപ്പോൾ ഇതുപോലെ ഉറക്കം വന്നില്ല. 🙏പിന്നെ നല്ല അവതരണം കേട്ടിരുന്നു പോയി നന്ദി തിരുമേനി 🙏
ഹരേ കൃഷ്ണ ശ്രീ ഹരയേ നമഃ
Jay krishna🙏
എത്ര രസകരമായിട്ടാ ഗുരുനാഥൻ ഭഗവാന്റെ കഥ പറയുന്നേ 🙏❤️ ഭഗവാൻ വൃ ന്ദാ വനത്തിൽ നിന്ന് മധുരക്ക് പോകുന്ന ആ സന്ദർഭം കേൾക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരുന്നു. അപ്പൊ പിന്നേ ഗോ പികമാരുടെ കാര്യം പറയാനുണ്ടോ 🙏❤️എന്റെ കണ്ണാ 🙏🙏🙏🙏😘🥰🥰
😢
Krishna Krishna
ആചാര്യൻ്റെ കൃഷ്ണാവതാര പ്രഭാഷണം കേൾക്കാൻ വളരെയധികം ആഗ്രഹം ഉണ്ട്
ശ്രീഗുരുവായൂരപ്പൻ ശരണം🙏🙏🙏 നല്ല വിവരണം
ഹരി ശരണം ഗുരുവായൂരപ്പാ ശരണം.... നമസ്കാരം തിരുമേനി
നാരായണ നാരായണ
നന്ദി ഭഗവാനെ നമസ്കാരം 🙏🙏🙏🙏🙏🙏🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേകൃഷ്ണ 🙏 paambhadi ivarmadam sreekrishna shethrathil thirumeniyude prabhashashanam nerittu kettittund 🙏 ഹരേകൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ🙏ഭഗവാനേ..... അവിടുത്തെ ഭക്തോത്തമനായ!അക്രൂരന്റെ🙏ഭഗവത് ദർശനം🙏ഞങ്ങളുടെ പൂജനീയ ഗുരുനാഥന്റെ🙏അമൃതവാണികൾ ശ്രവിക്കുവാനും🙏അല്പമായി അനുഭവിക്കുവാനും🙏അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചു🙏ഭഗവാനെ അവിടുത്തെ വൃന്ദാവന ഗോപന്മാരുടെ "ഓട്ടോയിൽ "നാം യാത്രചെയ്യുവാൻ തുടങ്ങുമ്പോൾ!!രാധേ രാധേ!!എന്ന് ഉരുവിട്ടുകൊണ്ടാണ് അവർ യാത്ര തുടങ്ങുന്നത് 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
Hare Krishna 🙏Hari Om Thirumeny 🙏🕉
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Guruvayoor appa saranam 🙏🏼 ♥️
ഹരേ കൃഷ്ണാ🙏🙏🙏 ഹരേ ഗുരുവായൂരപ്പാ🙏🙏🙏
🙏Bhuvanasundara....🙏 Karunya Varidhe....🙏Hare...🙏 Saranam 🙏 Prardhichum kondu 🙏 Padanamaskkarangal 🙏 Thirumeni....🙏
Hare Krishna:
The day is fulfilled.
Pranamam to Acharya!
കൃഷ്ണ....
Thirumeniyude,avatharanam,valare,nannayittudu🙏❤
താങ്കളുടെ പ്രഭാഷണം ഞാൻ ആദ്യമായി ഇന്നു കേൾക്കുന്നു. ഹരേ ക്രിഷ്ണ, ഗുരുവായൂരപ്പൻ താങ്കളുടെ കൂടെതന്നെ ഉള്ളതായി തോന്നി തുടങ്ങി. 🙏🙏🙏
ഹരേ കൃഷ്ണ അല്ലാതെ എന്തു പറയാൻ
ഹരേ കൃഷ്ണ... രാധേ രാധേ.. കണ്ണാ... ഉണ്ണി കണ്ണാ.. ആചാര്യന്റെ പ്രഭാഷണം ഗുരുവായൂരിൽ വെച്ചു കേട്ടു ഒരു പാട് സന്തോഷം.. കണ്ണാ എല്ലാം അവിടുത്തെ അനുഗ്രഹം 🙏🏿
എന്നായിരുന്നു.. ഇനി എപ്പോൾ aanu
🙏🙏🙏🙏hare krishna kurachkoodi vekthamakkane maikkan prasnamnn thonnunnu 🙏🙏🙏🙏🌹🌹🌹🌹🌼🌼🌼🌼
❤❤❤ethanu prabhashaken suuuuuuper
Saraswathy Harikrishna harigovinda nalla avatharanem
ഗുരുനാഥന്റെ സപ്താഹംകേട്ട് ട്ട് മതിയാവുന്നില്ല ഇങ്ങിനെ യെരു സപ്താഹം നേരിൽ കാണുവാ ഭാഗ്യo ഉണ്ടാവുമേ
ഹരേ ക്യഷ്ണ🙏🙏
നദീജലത്തിൽ നിഴൽകണ്ടു ഞാനും നാണിച്ചു ചുറ്റും തിരയുന്ന നേരം അനന്തനോടൊത്തു ജലത്തിനുള്ളിൽ കാണട്ടെ ഞാൻ കൃഷ്ണ....ഭവത് സ്വരൂപം😌🙏🙏🙏
നല്ല പ്രഭാഷണം, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
പ്രണാമം ഗുരോ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരി ഓം🙏🙏🙏
Hari Om Valare manoharamaya Prabhashanam
Namaskaram Thirumeni
Krishna guruvayoorappaaaaa 🙏🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏
മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യദ് കൃപ തമഹം വന്ദേ
പരമാനന്ദ മാധവം .🙏🙏🙏
Hare krishna Kodi Kodi pranamam
Hare Krishna. Acharyannu padnamaskaram
Nalla. Prabhashanam Hare krishna
VERY VERY NICE TO HEAR YOU🙏🙏🙏
Saraswathy Harikrishna harigoinda Hare Krishna
കേട്ടാലും കേട്ടാലും മതിവരാത്ത തുപോലെ.കണ്ണീർ വരാതെ കേൾക്കാൻ കഴിയുമോ ???
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Hare krishna krishna krishna hare hare
ഗുരുനാഥന് നമസ്കാരം ശ്രീ ഹരയേ നമ:🙏
Hare Krishna guruvayurappa
ഓം നമോ ഭഗവതേ വാസുദേവായ 💐💐💐
🙏നല്ല പ്രഭാഷണം. 🙏🙏🙏🌹🌹🌹
❤❤❤namaskaram mahalmava enta kanna kannuneer varatha kalkkan pattilla
Hare Krishna Hare Rama
നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ 🙏🙏🙏
AcharyapadNgalil namskaram❤❤❤❤❤❤❤❤❤
Acharyanu namaskaram 🙏🙏🙏
ഹരേ കൃഷ്ണ 🙏നാരായണ നാരായണ 🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤❤❤❤❤❤❤❤❤
Ennum ethu kekkum entho oru energy athupole santhosham okkayanu
HARI AUM 🙏VETY NICE TO HEAR YOU
ഹരേ കൃഷ്ണാ 🙏🏻
Namaste sir 🙏🙏🙏🙏
Hare krishnaaa
Hare krishnaaaa
Krishna krishna
Hare hare🙏🙏🙏🙏🙏
Guruvinu Pranaamam 🙏🙏🙏
Harekrishnaguruvayurappa kudeundavane anugrahikhane radhesham radhesham radhesham radhesham 🌿 🙏 ♥️
Pranamam 🙏
Kettalum kettalum mathi varunnilla thirumeni. Pranamam❤
❤❤bhegavanta oppam ennayum kootikondupoyi ellam naril kanunnu
Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🙏💞
Shree Krishna Govinda hare murare
Hai nadha narayana Vasudeva🙏🙏
ഹരേകൃഷ്ണ ഗോവിന്ദിജി 🙏🏾
ജയ് ശ്രീ രാധേ രാധേ 🙏🏾
🙏🙏🙏 With Pranams
ഓം നമോ ഭഗവതേ വാസുദേവായ👃👃👃
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി
Namaskar
Harekrishna ❤❤❤
കൃഷ്ണായ വാസുദേവായ ഹറയെ പരമാത്മനെ കൃഷ്ണാ,❤
🙏 Jaghath Pathe...🙏 Saranam 🙏 Prardhanayode 🙏
Harekrishna Thirumeni.
ഹരേകൃഷ്ണാ,,,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
പ്രഭാഷണം അതീവ ഹൃദ്യം🙏🙏🙏
ഹരേ കൃഷ്ണ❤
ഹരേ കൃഷ്ണ ആചാര്യന് പ്രണാമം🙏🙏🙏👍
Harekrishna🙏🙏🙏
Jai radhe jai krishnaj jai udhAva jai vidura jai krishna jai lrishna bhaktha
Paada namaskaram
Soulful
ഹരേകൃഷ്ണ
Hare Rama Rama hare hare
Thirumeni Namaskkaram
Govinda Nama Sankertam Govinda Govinda Sarvam Krishnarpanamasthu great loka samasta Sukino Bhavanthu
Hare krishna
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Govinda...Hari....Govinda...!!
Very nice
ശ്രീഗുരുഭ്യോ നമഃ 🙏🙏🙏