Nadanna Sambavam - Official Trailer | Biju Menon, Suraj Venjaramoodu | Vishnu Narayan | Ankit Menon

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 461

  • @rajeeshp1623
    @rajeeshp1623 2 месяца назад +947

    OTT ഇറങ്ങിയശേഷം ട്രൈലർ കാണാൻ വന്നവരുണ്ടോ..

  • @arjunsuresh6849
    @arjunsuresh6849 4 месяца назад +244

    Ego clash.. bijuvettan.. Hit

  • @ptzram8306
    @ptzram8306 2 месяца назад +14

    OTT യിൽ കണ്ടു നല്ല family orientated movie, സുരാജ് വെഞ്ഞാറമൂട് super acting, ചില mannerisms കലക്കി 🎉

  • @abdulraheemk4710
    @abdulraheemk4710 2 месяца назад +305

    Ott വന്നപ്പോ നല്ലതാണോ എന്ന് നോക്കാൻ വന്ന ഞാൻ... 😎

  • @premdasyesudasan5778
    @premdasyesudasan5778 4 месяца назад +30

    I saw the movie at Kairali theatre Thiruvananthapuram. കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ മികച്ച രീതിയിൽത്തന്നെ എടുത്തിരിക്കുന്നു. ഒരിടത്തും ബോറടിച്ചില്ല, and no lag anywhere. Both Biju Menon Sir and Suraj ഏട്ടൻ gave their best performance. ഇത്തവണ അഭിനയത്തിൽ ഒരു പടി മുന്നിൽ നിന്നത് സുരാജ് ഏട്ടനാണ്. എന്നാൽ കഥാപാത്രം എന്ന നിലയിൽ കൂടുതൽ ഇഷ്ടം തോന്നിയത് ബിജു മേനോൻ സാറിന്റെ കഥാപാത്രത്തോടാണ്. സമൂഹത്തിന്റെ ചില മോശം കാഴ്ചപ്പാടുകൾക്കും പ്രവണതകൾക്കുമെതിരെ വേണ്ട വിമർശനമുയർത്തുന്നതിൽ സിനിമ വിജയിച്ചു.
    ഒരിടവേളയ്ക്കു ശേഷം ലാലു അലക്സ് സാറിനെ ബിഗ് സ്ക്രീനിൽ കാണാനായതിൽ നിറഞ്ഞ ആഹ്ളാദം. അദ്ദേഹവും ജോണി ആന്റണി സാറും സിനിമയുടെ രണ്ടാം പകുതി ഉഗ്രനാക്കി.
    എനിക്ക് എടുത്തുപറയാനുള്ളത് അവസാനത്തെ ആ ഫൈറ്റ് സീക്വൻസാണ്. An original and natural fight sequence. കയർ കെട്ടിയും വായുവിൽ അഞ്ചാറ് കറങ്ങിത്തിരിച്ചിലുകളുമുള്ള കൃത്രിമത്വം നിറഞ്ഞ ഇപ്പോഴത്തെ fake ഫൈറ്റുകൾ കണ്ടുമടുത്തിരിക്കുമ്പോൾ ഈ സിംപിൾ ആയ, വളരെ ലളിതമായ ഫൈറ്റ് രസകരവും ആസ്വാദ്യവുമായി.
    Police woman ആയി അഭിനയിച്ച നടിയുടെ (എനിക്ക് പേരറിയില്ല) അഭിനയവും വളരെ നന്നായിത്തോന്നി.
    കുടുംബങ്ങൾക്കു കാണാൻ പറ്റിയ ഒരു നല്ല സിനിമ.

    • @Griseofulvin779
      @Griseofulvin779 4 месяца назад

      My father is asking can you tell the whole story in short form pls?

    • @premdasyesudasan5778
      @premdasyesudasan5778 4 месяца назад +1

      @@Griseofulvin779 Then what's the point of watching the film? I can't do a spoiler. Pardon.

    • @divyap8424
      @divyap8424 3 месяца назад

      Innu kandu nighal paranjaa review 💯
      Sooraj performance was excellent.
      Nalla movie annu❤❤❤
      Johnny antony performance was also good

    • @premdasyesudasan5778
      @premdasyesudasan5778 3 месяца назад

      @@divyap8424 Thanx!👍

    • @shinuchackochacko8135
      @shinuchackochacko8135 3 месяца назад +5

      ക്ലൈമാക്സ്‌ ബോർ ആയിപോയി. ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രം അല്ലേ സുരാജിന്റെ ഫാമിലി പ്രൈവസിയിലെക്കു കടന്നുചെന്നത് അവസാനം അവരുടെ ജീവിതം കുട്ടിച്ചോറാക്കി സിനിമയും തീർന്നു സുരാജിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവരുടെ ജീവിതവും കൂടെ രമ്യതയിൽ ആക്കിയിരുന്നെങ്കിൽ ചിത്രം മനോഹരമായേനെ.

  • @Iam_talkerboy
    @Iam_talkerboy 4 месяца назад +64

    Welcome Back Biju Menon Sir & Surajetta..❤❤ All The best Team🔥

  • @PremKumar-sq1zi
    @PremKumar-sq1zi 4 месяца назад +71

    ഈ നടന്ന സംഭവം ഒരു പൊളി പൊളിക്കും 💥

  • @shareefmd.8479
    @shareefmd.8479 4 месяца назад +40

    സുരാജേട്ടന്റെ നടത്തോം നോട്ടോം 🔥🔥

  • @MrVisOnline
    @MrVisOnline 4 месяца назад +24

    Biju Menon nte thalavam shesham main hero ai varuna movie, I'll watch only because of Biju Menon

  • @raveeshaiswarya6273
    @raveeshaiswarya6273 4 месяца назад +5

    എനിക്കി ഇഷ്ട്ട പെട്ട നടൻ ബിജു ചേട്ടൻ എല്ലാം അഭിനയിക്കാൻ കഴിവുള്ള നടൻ

  • @KING-ri2vs
    @KING-ri2vs 4 месяца назад +312

    *Ayalathe Adheham Gen Z version.*

    • @ranjuraviranju
      @ranjuraviranju 4 месяца назад +7

      Was about to comment this 😂

    • @user-mr3hf1qc5tt
      @user-mr3hf1qc5tt 4 месяца назад +11

      Yes ,, കറക്റ്റ് , ന്യൂജൻ ആ പടം കണ്ടിട്ടുണ്ടാവില്ല,,😂

    • @nithinraj7351
      @nithinraj7351 4 месяца назад +2

      Correct

    • @Sudhee1992
      @Sudhee1992 2 месяца назад +1

      സിദ്ധിഖ് ഉടായിപ്പു കാണിക്കുന്ന old മൂവി

    • @sadiqueali5117
      @sadiqueali5117 2 месяца назад

      Ith pakshe nammal surajinte bagath ninn povum

  • @vargheseant
    @vargheseant 4 месяца назад +17

    ഒരു ഫീല്‍ ഗുഡ് മൂവിയുടെ എല്ലാ ചേരുവകളും കാണുന്നുണ്ട്

  • @Akkusgargus
    @Akkusgargus 4 месяца назад +10

    Exciting..super..ithu polikkum🎉🎉🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +22

    *no one can replace biju & suraj💯🔥*

  • @rafeekpunalur3941
    @rafeekpunalur3941 4 месяца назад +70

    നടന്നതായാലും നടക്കാത്തതായാലും ഇതൊരു ഒന്നൊന്നര സംഭവം തന്നെ ആയിരിക്കും...🎉🎉

    • @spctr6867
      @spctr6867 4 месяца назад +6

      അത്രക്ക് തള്ളണോ ചേട്ടാ😌
      പി ആർ ആണോ🥰

  • @midhunpoulose6212
    @midhunpoulose6212 4 месяца назад +4

    ഈ പടം എന്തായാലും കിടിലൻ ആയിരിക്കും❤️❤️❤️

  • @AjithKumar-yk8op
    @AjithKumar-yk8op 4 месяца назад +13

    Combo... Polichu.... Nice filim.... Feelgood nd family entertainment ❤❤❤

  • @anoopkannan3831
    @anoopkannan3831 4 месяца назад +49

    Thanks all for your support 🤗

    • @sojithcs6431
      @sojithcs6431 4 месяца назад +3

      ചേട്ടൻ എന്താ പടം ചെയ്യാത്തത് ഞാൻ അർത്തുങ്കലിൽ വെച്ച് കണ്ടിട്ടുണ്ട് ചന്തുപോട്ടിന്റെ ഷൂറ്റിംഗിന്

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 4 месяца назад +1

      ചേട്ടന് എന്നാ സിനിമ ഡയറക്ട ചെയ്യാത്ത്,

    • @manaun33
      @manaun33 4 месяца назад

      Film super hit🎉

  • @AbdulSalam-xq3un
    @AbdulSalam-xq3un 4 месяца назад +15

    ❤❤ നടന്ന സംഭവം,,, നന്നായി നടക്കട്ടെ,,, എല്ലാവിധ ആശംസകളും

  • @kukkulalettan9390
    @kukkulalettan9390 4 месяца назад +331

    ഈ സിനിമക്ക് ബിജുമേനോനും സുരാജ് പ്രമോഷൻ പോലും ചെയ്തിട്ടില്ലല്ലോ....

    • @gladiator5303
      @gladiator5303 4 месяца назад +34

      Nalla film nu enthina promotion. Promotion waste mikka aalukalum theatre response kanum youtube review nalla film aankl athil ariyaam

    • @Goodfellow.
      @Goodfellow. 4 месяца назад +11

      Bro Promotion Nalla Big budget movies mathre cheyyarulla nalla fd kittan vendi

    • @vaisakps511
      @vaisakps511 4 месяца назад

      Surprise hit adikkan ulla paripadiya

    • @manjunathnambiar3331
      @manjunathnambiar3331 4 месяца назад +4

      ഇപ്പൊ ശരിക്കും പ്രൊമോഷൻ ആവിശ്യം ഉണ്ടോ? നല്ല മൂവി ആണെങ്കിൽ ആളുകൾ പറഞ്ഞു തന്നെ അറിയും, പിന്നെ പ്രൊമോഷൻ നടത്തിയാലും vloggers അവരുടെ അഭിപ്രായം പറയുക തന്നെ ചെയ്യും 😁

    • @ViralVideos-q1c
      @ViralVideos-q1c 4 месяца назад +1

      Instagram full promotion

  • @gokilamm7477
    @gokilamm7477 4 месяца назад +5

    സംഭവം കിടുക്കും🥳🤩

  • @jacksonjoseph6735
    @jacksonjoseph6735 4 месяца назад +38

    Ithu hit anu .. trailer kanumbol thane ariyam. Biju Menon vs Suraj 🔥

    • @ngt0719
      @ngt0719 4 месяца назад

      Grrr kayin poyi😢
      Eth ntharako ntho

  • @AbhiJith-u5z
    @AbhiJith-u5z Месяц назад

    ഈ പാട്ടിന്റെ തീയറ്റർ experience വേറെ ലെവൽ ആയിരിന്നു...

  • @robinthomas3168
    @robinthomas3168 4 месяца назад +4

    Very very happy to see Lalu Alex Chettan

  • @vinumnr2339
    @vinumnr2339 2 месяца назад +2

    Main lesson from movie - Not all friends of yours are really your friends. Make sure you know who your real friends are or your life will be ruined.

  • @Monuz_cr7
    @Monuz_cr7 2 месяца назад +51

    Cinema download ചെയ്ത് വെച്ചിട്ട് അഭിപ്രായം അറിയാൻ വന്നതാണ് എങ്ങനെയുണ്ട് സിനിമ

    • @revuzzzz
      @revuzzzz 2 месяца назад +2

      Njnum😂

    • @apsvibes7069
      @apsvibes7069 2 месяца назад +3

      ഞാനും ഇന്ന് കാണണം

    • @Beenajoy007
      @Beenajoy007 2 месяца назад

      ​@@apsvibes7069 Kollamo film

    • @shebi2382
      @shebi2382 2 месяца назад

      😊

  • @contentfactorymediallp9963
    @contentfactorymediallp9963 4 месяца назад +2

    Happy to be part of this movie 🥰. All the best team Nadanna Sambhavam

  • @surya143s
    @surya143s 4 месяца назад +3

    Happy to see Lijomol❤

  • @jacksongodspeedvisa2218
    @jacksongodspeedvisa2218 4 месяца назад +10

    Ithu super hit anu 🎬

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +15

    *biju & suraj fans assemble🔥*

  • @kalasunder6818
    @kalasunder6818 4 месяца назад +1

    Watched it today, all of us liked it👏👏👏

  • @anjumaryrajan4711
    @anjumaryrajan4711 4 месяца назад +4

    Sambhavam pwolikkum🤩🎉

  • @karthikpavilal9943
    @karthikpavilal9943 4 месяца назад +2

    BIJU MENON's Next HIT ❤❤❤❤
    NICE CONCEPT.

  • @rohitht.r3929
    @rohitht.r3929 4 месяца назад +5

    ഇത്‌ സൂപ്പർ ആവും... ആവട്ടെ ❤

  • @RiniRinitha
    @RiniRinitha 4 месяца назад +3

    🎉🎉🎉all the best team🔥

  • @premdasyesudasan5778
    @premdasyesudasan5778 4 месяца назад +3

    കഥാപാത്രങ്ങളുടെ casting എന്തായാലും ഉഗ്രനായിട്ടുണ്ട്. നടന്ന സംഭവം എന്താണെന്ന് ഒന്നു നോക്കാം. നല്ല കഥയാണെങ്കിൽ സംഗതി ക്ളിക്കായേക്കും.

  • @ambiliramanunni-sc1cc
    @ambiliramanunni-sc1cc 4 месяца назад +9

    നടന്ന സംഭവം എന്തു തന്നെയായാലും സൂപ്പർ ആകും തീർച്ച

  • @nishadevaraj4943
    @nishadevaraj4943 4 месяца назад +4

    പടം സൂപ്പർ ഹിറ്റ് ആയിരിക്കും ട്രെയിലർ കാണുമ്പോൾ തന്നെ അറിയാം

  • @deepz123
    @deepz123 4 месяца назад +1

    Adipoli...Looks like a good Family Entertainer 👍

  • @LuciferMorningstar-ug3ys
    @LuciferMorningstar-ug3ys 4 месяца назад +3

    ട്രെയിലറിൻ്റെ അവസാനം കാണിച്ചത് പടം പൊളിയും എന്നുള്ള ഡയറക്ടർ ബ്രില്ല്യൻസ് 😂😂

  • @Sadiqsaifudeen
    @Sadiqsaifudeen 2 месяца назад +2

    telegramil film dwnlod akkan pokua alliyo

  • @SajadShajahan-sy2nb
    @SajadShajahan-sy2nb 4 месяца назад +8

    ഒരു മോഡേൺ ഫാമിലി ഒരു vip കോളനിയിൽ താമസിക്കാൻ വരുന്നു മോഡേൺ ഫാമിലിയിൽ ഉള്ള ഭാര്യ രാവിലെ ജോലിക്ക് പോകുന്നു ഭർത്താവ് കപ്പലിലെ ജോലിക്കാരൻ ആയത് കൊണ്ട് കഥ നടക്കുമ്പോൾ ഫുൾ ലീവിലാണ് അതുകൊണ്ട് പുള്ളി വീട്ടിൽ കൊച്ചിനെയും നോക്കി ഇരിക്കും അപ്പോൾ അടുത്ത വീട്ടിലെ ഭർത്താക്കന്മാർ ജോലിക്ക് പോകുമ്പോൾ പുള്ളി അവരുടെ ഭാര്യമാരുമായി അങ്ങ് കൊഞ്ചലും കുഴയലും പിന്നെ അവർക്ക് വേണ്ട ഉപദേശങ്ങളും ഒക്കെ ആയി അവിടുത്തെ ഒരു ശ്രീ കൃഷ്ണനായി ജീവിക്കാൻ തുടങ്ങുമ്പോൾ ഇതൊക്കെ മറ്റ് ഭർത്താക്കന്മാരെ ബാധിക്കാൻ തുടങ്ങും അതിനിടയിൽ ഒരു ഭർത്താവ് (സുരാജ് ) സ്വന്തം ഭാര്യയും നല്ലവനായ ഉണ്ണിയുമായുള്ള ഫോൺ സംഭാഷണം കേൾക്കാൻ ഇടവരുന്നു തുടർന്ന് അയ്യാൾ ആ നല്ലവനായ ഉണ്ണിയെ പൊട്ടിക്കുന്ന കേസ് ആകുന്നു .... (ഈ നല്ലവനായ ഉണ്ണിയുടെ ഭാര്യക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല കാരണം അവര് മോഡേൺ ജീവിതം നയിക്കുന്നവരല്ലേ ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കി ഭർത്താവിനെ സപ്പോർട്ട് ചെയ്ത് മറ്റുള്ളവരുടെ മുന്നിൽ happy ലൈഫ് ആണെന്ന് കാണിക്കാൻ പറ്റു 🤣 ) അങ്ങനെ ആ നല്ലവനായ ഉണ്ണി കാരണം ഒരു കുടുംബം തകരുന്നു അവര് രണ്ടാകുന്നു ഒരു കുട്ടിക്ക് അച്ഛൻ ഇല്ലാതെ വളരേണ്ടി വരുന്നു. 🤗 നല്ലവനായ പെണ്ണുങ്ങളുടെ കണ്ണിലുണ്ണിയായവന്റെ മകളും ഭാര്യയും അവനോടൊപ്പം സുഗമായി ജീവിക്കുന്നു 🤗🤗🤗

    • @ambikababu3865
      @ambikababu3865 4 месяца назад +1

      ഇങ്ങനെ കഥ പറയാമോ

    • @SajadShajahan-sy2nb
      @SajadShajahan-sy2nb 4 месяца назад +1

      @@ambikababu3865 ഞാൻ ക്യാഷ് കൊടുത്ത് കണ്ടോണ്ട് എനിക്ക് പറയാം 🤗

    • @12learning
      @12learning 4 месяца назад +9

      ഇത്തിരി വെളിവ് 🤌🏻, ഇത്തിരി ഉളുപ്പ്, ഇത്തിരി വിവേകം, ഇത്തിരി വിദ്യാഭ്യാസം, ഇതൊന്നും ഇയാൾക്ക് അപ്രാപ്യമാണോ?

    • @SamadPa-f3j
      @SamadPa-f3j 3 месяца назад

      ​@@ambikababu3865എന്താ പറഞ്ഞാൽ വേണമെങ്കിൽ വായിച്ചാൽ മതി

    • @sadiqueali5117
      @sadiqueali5117 2 месяца назад

      ​@@12learningith thaneyan ee padam.

  • @sujith7063
    @sujith7063 4 месяца назад +6

    Headset vechattu....clip aahnaa..🤣🤣🤣

  • @TheMoviePlanet
    @TheMoviePlanet 4 месяца назад

    You forgot to include the English subtitles for the trailer

  • @aswathyplkd3218
    @aswathyplkd3218 4 месяца назад +2

    'Sambavam ' adipoli avatte👍🏻👍🏻👍🏻

  • @sangeethaanand6072
    @sangeethaanand6072 4 месяца назад +3

    സംഭവം എന്തായാലും പൊളിക്കും എന്നാ തോന്നുന്നേ 🎉🎉

  • @sanjunedumkunnel
    @sanjunedumkunnel 4 месяца назад +1

    Superb Trailer...
    ❤❤

  • @anuvind6989
    @anuvind6989 4 месяца назад

    All the best... Renu mam♥️

  •  Месяц назад

    Hey beautiful movie line boss. Bossu the director who took this movie really great. ❤❤❤❤❤❤

  • @JoshmaJoy-vq8xl
    @JoshmaJoy-vq8xl 4 месяца назад

    Super❤❤waiting😍

  • @ashish.kunjachan
    @ashish.kunjachan Месяц назад

    Excited to see Methil Devika in big screen.

  • @sruthyvinu911
    @sruthyvinu911 2 месяца назад

    Very good movie ❤️ Really nice❤️

  • @freespeech824
    @freespeech824 4 месяца назад +2

    Very good. സിനിമ മുഴുവൻ ട്രെയ്ലറിൽ തന്നെ കാണിച്ചു തന്ന സംവിധായകന് നന്ദി 🔥

  • @gokilagodspeed
    @gokilagodspeed 4 месяца назад

    Eagerly waiting🎉

  • @parvathy9916
    @parvathy9916 4 месяца назад +1

    Bijumenon Suraj combo❤❤

  • @RehanaMMurali
    @RehanaMMurali 4 месяца назад +3

    Another hit for Malayam film industry❤❤❤...waiting....

  • @wonderEzdo4092
    @wonderEzdo4092 4 месяца назад +9

    അയലത്തെ അദ്ദേഹത്തിന്റെ വാസന അടിക്കുന്നു.

    • @shihabma2870
      @shihabma2870 4 месяца назад

      സത്യം

    • @gayathriDevi-xp6qq
      @gayathriDevi-xp6qq 4 месяца назад

      No തെരെ ഇല്ല.

    • @wonderEzdo4092
      @wonderEzdo4092 4 месяца назад

      @@gayathriDevi-xp6qq അടുത്തെത്തുമ്പോൾ ഉണ്ടോ എന്നു നോക്കാം

    • @ALEYAMMATHOMAS-tb8xw
      @ALEYAMMATHOMAS-tb8xw 4 месяца назад

      😢

  • @aneeshpp5417
    @aneeshpp5417 4 месяца назад +1

    ഇതൊരു സംഭവമായിരിക്കും 😊

  • @steveharrington6383
    @steveharrington6383 4 месяца назад +1

    Looking forward🎉💥

  • @tencycicilyea6313
    @tencycicilyea6313 4 месяца назад

    Eagerly waiting🔥

  • @AshokanKavilamma
    @AshokanKavilamma Месяц назад

    ഓൾ ത ബെസ്റ്റ് ❤️❤️🌹🌹

  • @raghuvraghavan
    @raghuvraghavan 4 месяца назад

    All the best team👍

  • @aneesh.t461
    @aneesh.t461 2 месяца назад

    Nadanna sambhavam nadannu kondu irikunnathum 👌 movie ❤ it

  • @aneeshnayan
    @aneeshnayan 4 месяца назад

    കണ്ടിട്ട് അയലത്തെ അദ്ദേഹം പോലെ ഉണ്ട് സിദ്ധിഖ് (ബിജുമോനോൻ )ജയറാം (സുരാജ് )അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ ആയിട്ടു അല്ലെ

  • @IamAlone0k
    @IamAlone0k 2 месяца назад +2

    ശെരിക്കും പടം എങ്ങനെ ഉണ്ട് കാണാൻ കൊള്ളാമോ download ചെയ്യാൻ ആണ്.

  • @SibinVbabu
    @SibinVbabu 4 месяца назад +1

    Nalla movie aanu. Feel good movie

  • @akshaypj639
    @akshaypj639 2 месяца назад

    Excellent

  • @abhijithps7785
    @abhijithps7785 4 месяца назад +1

    Looks like feel good movie ❤❤

  • @sajiscaria9186
    @sajiscaria9186 3 месяца назад

    Interesting movie,so realistic

  • @cruz397
    @cruz397 3 месяца назад

    Love from Kerala

  • @renunayar8557
    @renunayar8557 4 месяца назад +1

    Superb ❤️

  • @shahking00703
    @shahking00703 4 месяца назад

    Nice movie very interesting ❤

  • @Vishnupriya-v2z
    @Vishnupriya-v2z 4 месяца назад +1

    Awesome. Waiting😍😍

  • @DevapriyaRajesh-jn5gi
    @DevapriyaRajesh-jn5gi 4 месяца назад +2

    Adi poli

  • @adarshs5338
    @adarshs5338 Месяц назад

    All the best

  • @AfsalkpAfsalkp-m9v
    @AfsalkpAfsalkp-m9v 4 месяца назад

    Ippozhathe surajettan & Biju ettan entha Glamour😎

  • @abhijithmanoharan7907
    @abhijithmanoharan7907 10 дней назад

    🔥

  • @donavarghese4755
    @donavarghese4755 4 месяца назад

    Suprrr🥳 Waiting💫

  • @Maxx-gv6kb
    @Maxx-gv6kb 3 месяца назад

    Great movie ❤️

  • @afzalaj3899
    @afzalaj3899 3 месяца назад

    Ende alloh nivin bro pazhaya nivin chettanayi poli♥️🙈

  • @toysplayrideequipment4014
    @toysplayrideequipment4014 4 месяца назад +1

    nice

  • @jeeshmajohny6292
    @jeeshmajohny6292 4 месяца назад

    Waiting ❤

  • @sabithakthankappan7800
    @sabithakthankappan7800 4 месяца назад +2

    Kiduayirikkum...

  • @rosemoljolly4712
    @rosemoljolly4712 4 месяца назад

    Most awaited❤❤❤❤❤

  • @BibinPaul.P
    @BibinPaul.P 4 месяца назад

    Superb Movie

  • @Smithapaul2407
    @Smithapaul2407 4 месяца назад

    Superbbb😍
    Best wishes team🎉🎉

  • @satheesheriyalath2566
    @satheesheriyalath2566 4 месяца назад +2

    All the best wishes team Nadanna Sambhavam. Katta Waiting..

  • @AhaliaAmmu
    @AhaliaAmmu 4 месяца назад

    ഇത് ഹിറ്റ് ആകും. 🎉

  • @Kj75877
    @Kj75877 4 месяца назад

    All the best Team **Nadanna Sambhavam**👍🏻₹🙏🏻

  • @Hadiyagodspeed
    @Hadiyagodspeed 4 месяца назад

    Waiting ...❤

  • @jafernedungoden
    @jafernedungoden 2 месяца назад

    നന്നായിണ്ട് 🥳

  • @nikhilk-hh9kr
    @nikhilk-hh9kr 4 месяца назад

    Hit ❌ Super Hit ✅

  • @user-pb8eu
    @user-pb8eu 2 месяца назад +1

    മമ്മൂക്ക ❤️❤️

  • @amaleldhoreji6674
    @amaleldhoreji6674 2 месяца назад

    ഇത്തവണ സയലോഗ് ഡെലിവറി കൊള്ളാം...

  • @divyap8424
    @divyap8424 3 месяца назад

    Nalla movie annu innu kandu ❤❤❤

  • @Shotcutt
    @Shotcutt 3 месяца назад

    Goosembs overloaded

  • @Reimusif
    @Reimusif 3 месяца назад +2

    നടന്ന സംഭവം തന്നെയാണോടേ 😁

  • @MrAjithjoseph
    @MrAjithjoseph 4 месяца назад

    No lag at all feel good

  • @josephxavier1491
    @josephxavier1491 4 месяца назад

    Nice combo Suraj and Biju menon 😂❤❤❤

  • @november22019
    @november22019 4 месяца назад +1

    Suraj cheruppamayi😍