നിങളുടെ എല്ലാ വിഡിയോയും സ്ഥിരമായി കാണാറുള്ള ആളാണ് ഞാൻ വർക്ക് ഷോപ്പിൽ ആരും തന്നെ സേഫ്റ്റി ഇല്ലാതെ ആണ് വർക്ക് ചെയ്യുന്നത് ഒരു സേഫ്റ്റി ഷു പോലും ഇല്ല ഇത് അപകടമല്ലേ ? നിങൾ ചെയ്ത് കൊടുക്കുന്ന ഇല്ലാ വർക്കും 100% ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് 👍🎉❤ അപകടം സംഭവിച് നഷ്ടപ്പെടുന്നത് നമുക്കാർക്കും തിരികെ നൽകാൻ കഴിയില്ല !! ഒത്തിരി ദൂരത് നിന്നും ഇത്തിരി സ്നേഹത്തോടെ നിങ്ങടെ സ്വന്തം സസ്‌ക്രൈബർ ✨ Azeez ( ത്രിശ്ശൂർ പന്നിത്തടം )
ആ ടോട്ടൽ ലോസ് ആയ വണ്ടിയുടെയും ചേസിസ് വേർപെടുത്തിയ വണ്ടിയുടെയും full റീസ്റ്റോറേഷൻ വർക്ക് വീഡിയോ ഇടണം കാണാൻ വെയിറ്റ് ആണ്
Oru vandi konduvannal chaseum shellum separate aayi paint cheythe set sakki tharumo?
നിങ്ങളുടെ വർക്ക് അടി പൊളി ആണ് അത് കൊണ്ട് ആണ് കോട്ടയം വച്ച് ആക്സിഡന്റ് ആയ വണ്ടി ത്രിശൂർ കൊണ്ട് വന്നദ് നാൻ കോഴിക്കോട് കാരൻ ആണ് 😊
Endaa pattiyad ?
Ente naatil idicha vndi😁😁🙄
ഡ്രൈവർ ഉറങ്ങി പോയെ
5:20 TN 22 CA9581
കാരണവന്മാർ തെങ്ങും പ്ലാവും നട്ടത് ഇപ്പോൾ ഉപകാരമായി
😂😂😂
Insurance claim kittumo
പഴയ കാലാങ്കി ചെയിൻ ബ്ലോക് ഒരേണ്ണം സെറ്റ് ആക്ക് , വലിയ കോസ്റ്റലി ഒന്നും ഇതിലും എളുപ്പം ആവും
എന്റെ വണ്ടി ആണ് ടാക്സി
Sambhavichath engane ?
ഡ്രൈവർ ഉറങ്ങി പോയെ
@@ismailkallilath ഇനി എത്ര രൂപ ആകും പഴയ കണ്ടിഷൻ ആകുവാൻ
ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 🤪
It’s better make it as scrap…
👍👍👍
👍😍😍😍
നിങളുടെ എല്ലാ വിഡിയോയും സ്ഥിരമായി കാണാറുള്ള ആളാണ് ഞാൻ വർക്ക് ഷോപ്പിൽ ആരും തന്നെ സേഫ്റ്റി ഇല്ലാതെ ആണ് വർക്ക് ചെയ്യുന്നത് ഒരു സേഫ്റ്റി ഷു പോലും ഇല്ല ഇത് അപകടമല്ലേ ? നിങൾ ചെയ്ത് കൊടുക്കുന്ന ഇല്ലാ വർക്കും 100% ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് 👍🎉❤
അപകടം സംഭവിച് നഷ്ടപ്പെടുന്നത് നമുക്കാർക്കും തിരികെ നൽകാൻ കഴിയില്ല !!
ഒത്തിരി ദൂരത് നിന്നും
ഇത്തിരി സ്നേഹത്തോടെ
നിങ്ങടെ സ്വന്തം
സസ്‌ക്രൈബർ ✨
Azeez ( ത്രിശ്ശൂർ പന്നിത്തടം )
❤️❤️❤️
Good job bro
👍👍👏🌹🌹
Nalla worck
Super
215🤝🌷🌷❤️❤️❤️👋
Toyota service history iduth kodukmm msg me
Contact number
Mon
Mob
ഇത്തരം വണ്ടികളുടെ നമ്പർ മാക്സിമം കാണിക്കാതെ ഇരിക്കുക വീഡിയോയിൽ ആ TN വണ്ടിയുടെ നമ്പർ കാണാം