Type 1 to Type 4 Innova Conversion in Detail,Interior Modification&Colour change-അത്ഭുതപ്പെടുത്തും

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 270

  • @Faisalkalikavu1176
    @Faisalkalikavu1176 2 года назад +76

    ചില വാഹനങ്ങൾ നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് 😍
    അത് എത്രപഴക്കം വന്നാലും ഒഴിവാക്കാൻ തോന്നുകയില്ല.
    അങ്ങനെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്..👍🔥

    • @noushadthayyil1766
      @noushadthayyil1766 2 года назад +5

      ശെരിയാണ് ഞാൻ 16 വർഷം മുന്നെ ഇന്നോവ New ഇറക്കി ഇപ്പോഴും ഉപയോഗിക്കുന്നു ഒഴിവാക്കാൻ തോന്നുന്നില്ല ഇപ്പോൾ ഇതുപോലെ Type 4 ആക്കി 😀ഞാനും ഹാപ്പി വണ്ടിയും ഹാപ്പി

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +6

    Anfal വീഡിയോ കണ്ടു അടിപൊളി ഒന്നും പറയാൻ വാക്കുകൾ ഇല്ല ഇന്നോവ പഴയ മോഡൽ നിന്നും 4 ടൈപ്പ് ലോട്ട് മാറ്റിയപ്പോൾ വാഹനം ഷോറൂമിൽ നിന്നും വന്ന മാതിരി ഉണ്ട് സുധീഷ് ചേട്ടനും മറ്റ് വർക്ക് ചെയ്ത എല്ലാവരും ആത്മാർത്ഥമായി വർക്ക് ചെയ്തിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല anfal വീഡിയോ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️🔥🔥🔥💯💯👌🔥🌷🌷

  • @bhaskaranbekal6136
    @bhaskaranbekal6136 2 года назад +3

    താങ്കൾ വണ്ടിയെപ്പറ്റി നന്നായി വിവരിച്ചു തരുന്നു അതിന് ഒരുപാട് നന്ദിയുണ്ട് അതുപോലെതന്നെ സുധീഷേട്ടനെ അവരെ കണ്ടാൽ തന്നെ തോന്നും കള്ളത്തരം കാണിക്കില്ല ചെയ്യുന്ന വർക്കിനോട് ആത്മാർത്ഥത കാണിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @abdulraheemabdulraheem912
    @abdulraheemabdulraheem912 2 года назад +6

    Super work 👍🏻👌🏻സുധീഷേട്ടനെ കാണുമ്പോൾ തന്നെ അറിയാം ജോലിയുടെ ആത്മാർത്ഥത 🥰

  • @AutoDreamremyesh
    @AutoDreamremyesh 2 года назад +20

    അടിപൊളി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @fawasnalakath1993
    @fawasnalakath1993 2 года назад +21

    നല്ല ഫിനിഷിങ് ഉണ്ട് ഇന്നോവ വർക്ക് Firend head lightum back lightum എല്ലിഡി ആക്കമായിരുന്നു❣️❣️

  • @rafeekrafeek5646
    @rafeekrafeek5646 2 года назад +15

    അൻഫാൽകാ 😍നന്നായിട്ടുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം..... 🥰

  • @anoodroshanpp3970
    @anoodroshanpp3970 2 года назад +3

    വർക്ക് വളരെ ഇഷ്ടമായി എനിയും ഒര് പാട് വർക്ക് വരട്ടെ

  • @Noufal6009
    @Noufal6009 2 года назад +5

    Work superb👍🏻 ഇനിയും ഇതുപോലുള്ള conversion videos വേണം..🤝🏻

  • @rasmilvlog6851
    @rasmilvlog6851 2 года назад +1

    Skip ചെയ്യാതെ ഫുള്ള് കണ്ടു
    Good work

  • @naseebrahmannaseeb7231
    @naseebrahmannaseeb7231 2 года назад +2

    നല്ല വൃത്തിയിൽ ചെയ്തു work ഉഷാർ ആയിട്ടുണ്ട് ഇതുപോലെ ഉള്ള വീഡിയോസ് കുടി നമ്മുടെ ചാനൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു
    Led type headlight &led taillamb കുടി മാറ്റിട്ടിരുന്നെകിൽ polikum തൃശൂർ ഉള്ള നമ്മുടെ car garege ചേട്ടന്റെ വർക്കും പൊളി ആണ് 2team നല്ല വൃത്തിയിൽ വർക്ക്‌ എടുക്കുന്നുണ്ട്

  • @afsarmarotickalachiafsar3084
    @afsarmarotickalachiafsar3084 2 года назад +1

    വളരെ important ആയ വിവരങ്ങളാണ് കിട്ടിയത്....
    👍🏻👍🏻

  • @muhammedsafwan4118
    @muhammedsafwan4118 2 года назад +6

    ഇനിയും ഇതുപോലത്തെ വിഡിയോകൾ ചെയ്യുക 👍🏻

  • @alanjose9494
    @alanjose9494 2 года назад +2

    ഏറ്റവും ഉപകാരപ്രദമായ വീഡിയോ 👏👏👏👏

  • @abdulmuhees2260
    @abdulmuhees2260 2 года назад +4

    ഒന്നും പറയാനില്ല അടി പൊളി വർക്ക്‌🥰

  • @never-18
    @never-18 2 года назад +2

    Action എടുത്തു സംസാരിക്കുമ്പോൾ മൈക്ക് മാറി പോകുന്നു...അതു കൊണ്ട് മൈക്ക് ഷിർട്ടിന്റെ coleril ഫിറ്റ്‌ ചെയ്യുക...ഇനിയും ഒരുപാട് വീഡിയോ കൾ പ്രതീഷിക്കുന്നു... Yotubil എനിക്ക് എറ്റവും ഇഷ്ട്ട പെട്ട അവതരണം ഇക്കയുടെ ആണ്.. Daily ഒരുപാട് പ്രാവശ്യം new video വന്നിട് ഉണ്ടോ എന്ന് ngan നോക്കികൊണ്ട് ഇരിക്കുവാ... ഒരുപാട് നന്ദി ഇക്ക..... Daily വിഡിയോ ചെയുക full support 🤝🙏🥰🥰🥰🥰🥰

  • @sanuwandoor7595
    @sanuwandoor7595 2 года назад +1

    ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @palaniraja5973
    @palaniraja5973 2 года назад +2

    Great work, Excellent Finishing, Congratulations Sudeesh and Team, .Raja from Pondicherry

  • @ajs6946
    @ajs6946 2 года назад +4

    Super and excellent work. Appreciating Afnal, Sudheesh and all crews.

  • @muhammedmishab232
    @muhammedmishab232 2 года назад +2

    ഇങ്ങനത്തെ വീഡിയോ ഇഷ്ട്ടപെടുന്നു

  • @mansoormansoor3395
    @mansoormansoor3395 Год назад +1

    .. സുധേഷേട്ടൻ.....നിഷ്കളങ്കമായ.. മുഖം. നല്ല പാവം മനുഷ്യൻ... 👑👑👑👑🌹🌹🌹🌹

  • @cyberwarrior3551
    @cyberwarrior3551 2 года назад +3

    കിടിലൻ 👌.... സുധീഷേട്ടൻ പൊളിച്ചു

  • @saijunaid1564
    @saijunaid1564 2 года назад +94

    ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്ന ജോലിക്കാർ അഭിമാനം തോന്നുന്നു ബോഡി വർക്കാരോടും പെയ്ന്ററോടും …ഇന്റീരിയർ വർക്ക് ചെയ്ത ആളുകളോടും …😊

  • @ashrfksharaf666
    @ashrfksharaf666 2 года назад +2

    Work adipoli, side line kittan aayi over putty use cheythapole thonni

  • @MuhammedHassan-kc1iu
    @MuhammedHassan-kc1iu Год назад

    Alhamdulillah ningala sathyasandhatha padachon barkkath cheyyate ameeen👍🏻

  • @naufalparambadan9797
    @naufalparambadan9797 2 года назад +1

    ഒന്നും പറയാനില്ല അടിപൊളി

  • @nivins2424
    @nivins2424 2 года назад +4

    Denting and painting 👌👌especially (bodyfiller preparation work )

  • @psychothings5624
    @psychothings5624 2 года назад +3

    Detailed information hats off Anfal bhai ,❤

  • @syammrinal5096
    @syammrinal5096 7 месяцев назад

    സൂപ്പർ finishing

  • @travelwithfasil6828
    @travelwithfasil6828 2 года назад +1

    A to Z clear aaayi paranju tharunnnundu bro👍🏻👍🏻👍🏻

  • @irshadmadathil900
    @irshadmadathil900 2 года назад +1

    അൻഫാൽക്കാ സൂപ്പർ വർക്ക്

  • @vidhukumard511
    @vidhukumard511 2 года назад

    അവതരണം നല്ല ഭംഗിയായി....👏👏

  • @shukoorchemban8691
    @shukoorchemban8691 2 года назад

    അടിപൊളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു👍👍

  • @nFLjNb
    @nFLjNb 2 года назад +1

    Helping gentleman, great job

  • @sajusaju4547
    @sajusaju4547 2 года назад

    സൂപ്പർ വീഡിയോ മച്ചാനെ.....

  • @abdulaseesnv
    @abdulaseesnv Год назад

    അൻഫൽ നന്നായിട്ടുണ്ട് 👍👍❤️

  • @vaisakvaisakambadi9536
    @vaisakvaisakambadi9536 2 года назад

    ഇക്കാ സൂപ്പർ ആയിട്ടുണ്ട്

  • @JaiprasadNS
    @JaiprasadNS Год назад

    👍സൂപ്പർ വർക്ക് 💐💐

  • @sukumarakurup369
    @sukumarakurup369 2 года назад +6

    Fortuner convert vedio venam 😌

  • @bisharathulbadisha
    @bisharathulbadisha 2 года назад

    Ithupolulla videos venam

  • @munsirvlog6577
    @munsirvlog6577 2 года назад +1

    ബ്രോ ഇന്നോവയിൽ ഈ കളർ ഉണ്ട് എന്റെ കയ്യിൽ ഈ വണ്ടി ഉണ്ടായിരുന്നതാണ് 2014 ഞാൻ എടുത്തു 2018 ഞാൻ കൊടുത്തു

  • @fadhilmuhammadfalliltp3175
    @fadhilmuhammadfalliltp3175 2 года назад +1

    Super ikkaa😍😍😍💫💫💫

  • @arunr7252
    @arunr7252 2 года назад +1

    എന്റെ ചേട്ടൻ ആണ് ഇക്ക നിങ്ങൾ 😃

  • @mubashirkpmubashir905
    @mubashirkpmubashir905 2 года назад

    👍👍👍nannaayi perform cheythittund anfalka 💕💕

  • @shahidshahid-ck9wv
    @shahidshahid-ck9wv 2 года назад

    Super vedio..... thank u anfal bai

  • @07HUMMERASIF
    @07HUMMERASIF 2 года назад +6

    Amazing works🥰🥰🥰

  • @rjuncbs5631
    @rjuncbs5631 2 года назад

    Good work anfalkka.... enikum oru Innova venam...natik varumbo safaricarsilott varam❤️

  • @jayarajkarappuram2808
    @jayarajkarappuram2808 2 года назад

    Very good work & finish

  • @nishadnishaad7061
    @nishadnishaad7061 2 года назад

    Pakkka 👍Sudheeshetten❤️👌

  • @ajeshcr2297
    @ajeshcr2297 2 года назад +2

    Great job... INNOVA🔥

  • @almiyarahim9265
    @almiyarahim9265 2 года назад +1

    Polo Gt tsi oru video cheyyo

  • @muhammedthalib9125
    @muhammedthalib9125 2 года назад

    Pwoli❤❤

  • @mohammedfazil6917
    @mohammedfazil6917 2 года назад

    Iniyum inganathe videos cheyyanam

  • @BabuKv-fb1ln
    @BabuKv-fb1ln 23 дня назад

    Super work

  • @syamsasidharanpillai5291
    @syamsasidharanpillai5291 2 года назад

    I like your videos keep it up

  • @asharafc6663
    @asharafc6663 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @eldhosekuriakose5727
    @eldhosekuriakose5727 2 года назад

    After, before തെറ്റി പ്പോയല്ലോ സഹോദര

  • @sakeer.msakeer1110
    @sakeer.msakeer1110 2 года назад

    Sliver gd etios liva 2018 ane
    Athe black adich vxd
    Steering
    Interior
    Elatric mirror
    Back waiper
    Akan yethra avum

  • @TheCpsaifu
    @TheCpsaifu 2 года назад

    Nice work bro 🌹👍

  • @ziyamohamed3521
    @ziyamohamed3521 2 года назад

    onnum prayanilla man , kiddu wrk 🤘🏼

  • @sanusanus6603
    @sanusanus6603 2 года назад

    അടിപൊളി finishing.. ❤❤❤👌👌

  • @advkesavan682
    @advkesavan682 2 года назад

    Super..... good informative video.....🙏

  • @babubabu6558
    @babubabu6558 2 года назад

    Bro super worke👍🏻

  • @rejinisha-q1i
    @rejinisha-q1i 11 месяцев назад

    Super video anfall bi

  • @ummarkmr2579
    @ummarkmr2579 2 года назад

    Congratulations all of you bros

  • @hashimmc2144
    @hashimmc2144 2 года назад +1

    Great work. Congratulations

  • @girishparaseri9882
    @girishparaseri9882 2 года назад +1

    They doing well 👏

  • @salimsreedharan1841
    @salimsreedharan1841 Год назад

    Experience working❤

  • @shibucp7735
    @shibucp7735 6 месяцев назад

    Bro annikum antte etios full wark chayannam unde ....

  • @shifasyasmir2395
    @shifasyasmir2395 2 года назад

    Bro ithupole after before video venam

  • @deepakd1131
    @deepakd1131 2 года назад

    Anfal bai kilipoi good finished work 🙏

  • @kingsleyedward4308
    @kingsleyedward4308 2 года назад

    Super 👍 beautiful thanks 👍🙏

  • @razanrazu7463
    @razanrazu7463 2 года назад +1

    Inovva crysta model akkan pattumoo

  • @samjith3863
    @samjith3863 2 года назад +2

    Super work 🔥🔥🔥

  • @kmmuneer2138
    @kmmuneer2138 2 года назад +1

    fortuner convert video pls 💕💕💕

  • @saleemcp6702
    @saleemcp6702 2 года назад +1

    Very good job

  • @ridewithriyas8281
    @ridewithriyas8281 2 года назад

    കൊള്ളാം 👍👍👍

  • @sureshsusi8067
    @sureshsusi8067 2 года назад

    Superb work how much amount iys come around altration work

  • @rpmlocker9978
    @rpmlocker9978 Год назад

    Poil🥰

  • @sajinms5049
    @sajinms5049 2 года назад +1

    Etios gd, painting amnt എത്ര aakum

  • @akiaki1837
    @akiaki1837 2 года назад

    ഇക്കാ pwoli 😍

  • @mohammedsahal6269
    @mohammedsahal6269 2 года назад

    anfalka pinne alto2017 touch screen sterio vekkan pattumo

  • @ayushvlogs482
    @ayushvlogs482 2 года назад +1

    Super.... 👍👍👍

  • @faizaltk9707
    @faizaltk9707 2 года назад

    Good Work എന്റെയും ആഗ്രഹം ആണ് same modal innova എടുത്തിട്ട് New type ആക്കാൻ 🔥insha allaha ❤️😍😍😍😍😍Anfalkka പൊളിച്ചു 🌹🌹🌹🌹

  • @manikantanv792
    @manikantanv792 2 года назад

    സൂപ്പർ work

  • @busprandhanz3157
    @busprandhanz3157 2 года назад +1

    Iniyum video vennam

  • @ashrafkallidumban1415
    @ashrafkallidumban1415 2 года назад

    Super bro 👍💙

  • @prasanthpezhery3253
    @prasanthpezhery3253 2 года назад +1

    സൂപ്പർ

  • @gafoorgafo8390
    @gafoorgafo8390 2 года назад

    സൂപ്പർ 👍👍🔥🔥

  • @teamkoyilandy7374
    @teamkoyilandy7374 2 года назад

    Ashok Leyland dost container body ..pu paint adikkumo

  • @CHILS2640
    @CHILS2640 2 года назад

    Bro.... Spr

  • @ayshuhafiz6199
    @ayshuhafiz6199 2 года назад

    നിങ്ങൾ മുത്താണ് 😂😂🥰🥰

  • @ajmalnish1524
    @ajmalnish1524 2 года назад

    നമ്മുടെ വണ്ടിയും ഉണ്ടല്ലോ 😊

  • @shafipoolakkal5283
    @shafipoolakkal5283 2 года назад

    Supaeer 💐💐💐

  • @lalusinan6804
    @lalusinan6804 2 года назад +2

    Poli video

  • @josephsalu.
    @josephsalu. 2 года назад +1

    Need conversation videos of benz & bmw also.

  • @sanukappacheri7251
    @sanukappacheri7251 2 года назад +1

    Super 👌 👍

  • @thomasjose5374
    @thomasjose5374 2 года назад +1

    alloy wheel pricee??????

  • @almiyarahim9265
    @almiyarahim9265 2 года назад +1

    Polo vellathumindo