യഥാർത്ഥ വിധിയല്ല ഹരിയാനയിൽ അട്ടിമറി രാജ്യം ആശങ്കലിൽ

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Please support our Facebook Page :-www.facebook.c...

Комментарии • 202

  • @jyothisjacob3704
    @jyothisjacob3704 17 часов назад +54

    സത്യത്തെ തിരിച്ചറിയാനുള്ള ആ യാത്ര അധികം നീണ്ടു നീണ്ടു പോകരുത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തിട്ടുണ്ട് എങ്കിൽ അത് നിർബന്ധമായും തിരുത്തേണ്ടതാണ് .

    • @mahelectronics
      @mahelectronics 16 часов назад +2

      ചൈത വോട്ട് എങ്ങോട്ട് പോവും എന്ന് ആർക്കും അറിയില്ല. ഏത് സമയത്ത് പ്രശ്നം ഉണ്ടാക്കാനാണ് സെറ്റ് ചെയ്തതത് എന്നും അറിയില്ല. സുദാര്യത ഇല്ല. Vv Pat എണ്ണുകയും ഇല്ല. മൊത്തം ചൈത വോട്ടിനേക്കാൾ ലക്ഷങ്ങൾ കൂടുതൽ വോട്ട് എവിടെ നിന്ന് വരുന്നു. വോട്ടി മെഷിൻ ലക്ഷക്കണക്കിന് പുറത്തും പോയിട്ടുണ്ട്. എന്തിന് ഇത്ര പൈസ ചില വാക്കി ഇങ്ങനെ ഒരു മാരണം കൊണ്ട് നടക്കുന്നത്.

  • @MujeebRahmantpMujeebRahmantp
    @MujeebRahmantpMujeebRahmantp 17 часов назад +30

    അട്ടിമറിയാണന്ന് എല്ലാവർക്കും അറിയാം പക്ഷേ എവിടെ പരാതി നൽകും😂😂😂

    • @sajeevank7203
      @sajeevank7203 5 часов назад

      ഇവർ പരാതി ഉന്നയിക്കുന്ന 20 ഇടങ്ങളിലെ ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥലത്ത് പണം കെട്ടിവച്ചു റി കൌണ്ടിങ് നും VVPAT ഒത്തു നോക്കാനും ഇലക്ഷൻ കമ്മീഷന് അപേക്ഷ കൊടുക്കട്ടെ . കോടതി ഇതുമായി ബന്ധപ്പെട്ട അവസാന വിധിയിൽ അതിനുള്ള അവസരം കൊടുത്തിട്ടുണ്ടു .

  • @vjdevasiajoseph4365
    @vjdevasiajoseph4365 16 часов назад +19

    ഇതുപോലെ എത്ര അട്ടിമറി ഇതിനു മുൻപ് നടന്നിട്ടുണ്ട് ഇതുവരെ ഒരു നടപടിയും എടുത്തില്ല, ഇത് വീണ്ടും തുടരും....

  • @wsicilyful
    @wsicilyful 17 часов назад +24

    ഇതു ട്രയൽ ടോസ് ആണ്. ഇവിടെ ചോദ്യം ചെയ്തില്ല എങ്കിൽ മഹാരാഷ്‌ട്ര ഇതു തന്നെ ആവർത്തിക്കും അതിനാണ് മഹാരാഷ്ട്ര ഇലക്ഷൻ താമസിപ്പിച്ചത്.

  • @sajeevmj2825
    @sajeevmj2825 15 часов назад +12

    കോൺഗ്രസ് ഈ അനിതി പൊതുജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം. ജനാധിപത്യം ഇവിടെ കൊല ചെയ്പ്പെട്ടിരിക്കുെന്നു.

  • @stephenpa2455
    @stephenpa2455 16 часов назад +10

    വിടരുത്. അല്ലെങ്കിൽ ഇനിയും ആവർത്തിക്കും.

  • @roydavis4537
    @roydavis4537 15 часов назад +9

    വൻ അട്ടിമറി വിടരുത് 👍👍👍

  • @PTUsmanPT
    @PTUsmanPT 17 часов назад +27

    കോൺഗ്രസ് നേതാക്കൾ അണ്ണാക്കിൽ പിരി വെട്ടി ഇരുന്നാൽ പോരാ....
    ഇലക്ഷൻ പ്രോസസ് തുടങ്ങിയതു മുതൽ അവസാനിക്കുന്നത് വരെ
    പരിപൂർണമായ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടെങ്കിലേ ബിജെപിയെ തോൽപ്പിക്കാൻ കഴിയൂ. ബിജെപി ഏത് നെറികെട്ട തന്ത്രവും പയറ്റും അത് കോൺഗ്രസുകാർ മനസ്സിലാക്കണം.

    • @morningdew7439
      @morningdew7439 17 часов назад

      Athe sathyamanu. Strong roominu munpil kaavalirunnecmathiyavoo. Avide ninnum counting nadakkunnidathekku pokumbolum athine pinthudarnnu attimari nadakkunnilla ennu urappuvaruthanam

    • @ratheesh4865
      @ratheesh4865 16 часов назад

      ഇത് ഒക്കെ പറഞ്ഞ് സുപ്രിം കോടതി വരെ പോയതാ😂

  • @SajiFathi-or7hq
    @SajiFathi-or7hq 17 часов назад +20

    ഇന്ത്യയിൽ ഇപിഎം നിരോധിക്കാണ്ട് ബാലറ്റ് തിരിച്ചുവരാതെയും ബിജെപി അധികാരത്തിൽ മാറുകയും ഇല്ല സുപ്രീംകോടതി അനുവദിക്കുന്നില്ല സുപ്രീംകോടതി അനുവദിക്കില്ല ഇലക്ഷൻ കമ്മീഷൻ അനുവദിക്കില്ല പിന്നെ എന്ത് ചെയ്യും സുപ്രീംകോടതി അംഗീകരിക്കേണ്ട സുപ്രീംകോടതി എന്തുകൊണ്ടാണ് ബാലറ്റ് തിരിച്ചുവരാനും നിരോധിക്കാൻ തയ്യാറാകാത്തത്

  • @ShakirMoosa-mg4mo
    @ShakirMoosa-mg4mo 15 часов назад +9

    ഹരിയാന ബിജെപിയുടെ അവസാനത്തെ ആയുധമാണ് എടുത്തത്. ഹരിയാന അവർക്ക് നഷ്ടപ്പെട്ടാൽ ഇനിയങ്ങോട്ട് അവരുണ്ടാകില്ല. അതറിയാവുന്ന അവർ എന്ത് കളിയും കളിക്കും.

  • @kkthankachan6496
    @kkthankachan6496 16 часов назад +12

    അട്ടിമറി തന്നെ ആണ്
    EC കൂട്ട് നിന്നു

  • @sudharmaramachandran653
    @sudharmaramachandran653 17 часов назад +6

    സത്യം തെളിയിക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്നതെന്തിനെന്നു തോന്നാൻ വഴിയൊരുക്കും

    • @sajeevank7203
      @sajeevank7203 5 часов назад

      ഇവർ പരാതി ഉന്നയിക്കുന്ന 20 ഇടങ്ങളിലെ ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥലത്ത് പണം കെട്ടിവച്ചു റി കൌണ്ടിങ് നും VVPAT ഒത്തു നോക്കാനും ഇലക്ഷൻ കമ്മീഷന് അപേക്ഷ കൊടുക്കൂ . കോടതി ഇതുമായി ബന്ധപ്പെട്ട അവസാന വിധിയിൽ അതിനുള്ള അവസരം കൊടുത്തിട്ടുണ്ടല്ലോ ..ഏത് സ്ഥാനത്തിക്ക് വേണമെങ്കിലും ഫലം ചലഞ്ച് ചെയ്യാം ... വെറുതേ ജനങ്ങളെ വിഡ്ഡികൾ ആക്കരുത്

  • @kph8558
    @kph8558 13 часов назад +6

    ഈ മാജിക് പെട്ടിയുള്ളോടത്തോളം കാലം ബിജെപിയെ തോൽപ്പിക്കാൻ നോക്കേണ്ട മക്കളെ 😄😄

  • @sahadullavkm8520
    @sahadullavkm8520 15 часов назад +3

    എത്ര കോടതി കയറിയാലും കോടതി കയറുന്നവൻ്റെ ചെരിപ്പ് തേയുന്നതല്ലാതെ എന്ത് പ്രയോജനം ബിജെപിക്ക് പിടിക്കാൻ വേണ്ടിയാണ് അവിടെ തെരഞ്ഞെടുപ്പ് ഫലം രണ്ടുമണിക്കൂറോളം വൈകിപ്പിച്ചത്

  • @venugopalank230
    @venugopalank230 16 часов назад +5

    കോടതി കയറ്റണം.

  • @MuhammedAli-h4z
    @MuhammedAli-h4z 17 часов назад +11

    കോടതി കയറിയിട്ട് ഒരു കാര്യവും ഇല്ല കർഷക പ്രക്ഷോഭം പോലെ വോട്ട് മെഷീൻ എതിരെയും പ്രക്ഷോഭം നടത്തുക ആണ് പരിഹാരം
    2019 ൽ തെരഞ്ഞെടുപ്പ് വോട്ട് എണ്ണിയപോൾ 347 മണ്ഡലങ്ങളിലെ പോൾ ചൈത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ 1000 മുതല്‍ ലക്ഷം വോട്ട് വരെ വ്യത്യാസം ഉണ്ടായിരുന്നു
    പക്ഷേ സുപ്രീം കോടതിയില്‍ പോയിട്ട് ഒരു കാര്യവും കിട്ടിയിട്ടില്ല 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നത് പോലും ഇ വിഎം അട്ടിമറി വഴി ആണ്

    • @jamesbond-wh4dl
      @jamesbond-wh4dl 15 часов назад

      ഇസ്ലാമിക കോടതിയിൽ പോവാം

  • @zikkanthart2206
    @zikkanthart2206 15 часов назад +5

    *കഴിഞ്ഞ 12 വർഷങ്ങളിൽ കോൺഗ്രസ് നിരവധി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടുണ്ട്, എന്നാൽ അന്നൊന്നും കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് ഔദ്യോഗികമായി പറഞ്ഞത് പോലെ EVMനെകുറിച്ച് പരസ്യമായി ആക്ഷേപം പറഞ്ഞിട്ടില്ല!!*
    *ഹരിയാനയിൽ വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്തെന്നല്ല ആരോപണം, വോട്ടിംഗ് മെഷീനുകൾ കൂട്ടത്തോടെ മാറ്റിയിരിക്കുന്നു (replace) ചെയ്തിരിക്കുന്നു. തൽഫലമായി 77% ബാറ്ററി ചാർജ്ജ് കാണിക്കുന്ന ബഹുഭൂരിപക്ഷം മെഷീനുകളിലും കോൺഗ്രസ് ലീഡ് ചെയ്തപ്പോൾ 99% ബാറ്ററി ചാർജ്ജ് കാണിക്കുന്ന മെഷീനുകളിൽ ബിജെപിക്ക് ലീഡ് കാണിക്കുന്നു. വോട്ടിന്റെ അന്ന് ഉപയോഗിച്ച മെഷീനുകളിൽ 77% ബാറ്ററി ചാർജ്ജ് കാണിക്കുന്നു. സീലും ഒപ്പും കൃത്യമല്ലാത്ത മെഷീനുകളിൽ 99% ബാറ്ററി ചാർജ്ജ് കാണിക്കുന്നു.*
    *വോട്ടിംഗ് മെഷീൻ മാറ്റിയിരിക്കുന്നതിന്റെ തെളിവുകൾ കോൺഗ്രസ് പൊതുസമൂഹത്തിന് മുന്നിൽ വെക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.*

    • @sajeevank7203
      @sajeevank7203 5 часов назад

      ഇവർ പരാതി ഉന്നയിക്കുന്ന 20 ഇടങ്ങളിലെ ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥലത്ത് പണം കെട്ടിവച്ചു റി കൌണ്ടിങ് നും VVPAT ഒത്തു നോക്കാനും ഇലക്ഷൻ കമ്മീഷന് അപേക്ഷ കൊടുക്കൂ . ഏത് സ്ഥാനർത്ഥിക്കും ഫലം ഇങ്ങനെ ചലഞ്ച് ചെയ്യാം കോടതി ഇതുമായി ബന്ധപ്പെട്ട അവസാന വിധിയിൽ അങ്ങനെ കണിശമായി നിർദ്ദേശിച്ചിട്ടുണ്ട് ..അതിന് തയാറാവാതെ വെറുതേ ജനങ്ങളെ വിഡ്ഡികൾ ആക്കരുത്

  • @jojitharakanjohn8361
    @jojitharakanjohn8361 15 часов назад +3

    ഇനി എന്ത് ചെയ്യാൻ.... അവന്മാർ എല്ലാം റെഡി ആക്കി വെച്ചു..... ബാലറ്റ് സംവിധാനം വളരെ അത്യാവശ്യം ആണ്....

  • @kkashrafashraf2629
    @kkashrafashraf2629 14 часов назад +7

    അട്ടിമറി, 100% ഉറപ്പാണ് 👍🏻👍🏻👌🏻👌🏻

  • @muhammedhaneef5683
    @muhammedhaneef5683 15 часов назад +2

    കോൺഗ്രസിന് 'ഇൻ്റലിജൻസ് സംവിദാനം വേണം

  • @hyderkk4498
    @hyderkk4498 9 часов назад

    എന്താ അന്വേഷണം ഉണ്ടാവും അവസാനം ഒരു അട്ടിമറിയും നടന്നിട്ടില്ല ജനാധിപത്യം പരമായ രീതിയിലാണ തെരഞ്ഞെടുപ്പ് നടന്നത് എന്നും പറയും അവിടെ കൊണ്ട് സംസാരിക്കും അവസാനിക്കും

  • @thajunnisa4678
    @thajunnisa4678 9 часов назад

    കോടതിയിലേക്കല്ലേ പോവേണ്ടത്. പറ്റിയ സ്ഥലം....
    വെറുതെ നടന്നിട്ട് കാര്യമില്ല....
    പണത്തിനു മേൽ പരുന്തും പറക്കും

  • @bennypalathinkal4729
    @bennypalathinkal4729 16 часов назад +3

    പാർലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞു ഒരു കൊല്ലം ആകാറായി എന്തായി. കേസ് എന്തായി.

  • @muhamadreyasreyas5182
    @muhamadreyasreyas5182 14 часов назад +1

    ഇതൊക്കെ ആദ്യമേ പ്ലാൻ ചെയ്തു വച്ചതു കൊണ്ടാണ് കർഷക സമരത്തോട് കേന്ദ്രസർക്കാർ അങ്ങേയറ്റം നീചമായ സമീപനം കൈക്കൊണ്ടത് അവർ അന്ന് തീരുമാനിച്ചതാണ് വോട്ടിംഗ് യന്ത്രത്തിലൂടെ നമുക്ക് വീണ്ടും അധികാരത്തിൽ എത്താമെന്ന്

  • @kph8558
    @kph8558 13 часов назад +1

    അവിടെ അവരുടെ ശവപ്പെട്ടി ഇല്ലാണ്ട് വോട്ടെടുപ്പ് നടത്തിയ ൽ കാര്യങ്ങൾ തിരിച്ചറിയും

  • @georgemathew7976
    @georgemathew7976 17 часов назад +11

    അട്ടിമറി നടന്നു

  • @sajadct3248
    @sajadct3248 16 часов назад +4

    99 % ചാർജ്ജുള്ള Evm എണ്ണുമ്പോൾ അതിൽ 80% വോട്ടും BJP ക്ക് , Machine ചാർജാവാനായിരിക്കാം website issue പറഞ്ഞ് വോട്ടിംങ് നീട്ടിവെച്ചത്

  • @FaisalFisal-ws4pe
    @FaisalFisal-ws4pe 14 часов назад +1

    വിട്ട് കൊടുക്കരുത് വീണ്ടും ഇലക്ഷൻ വെക്കണം മിഷൻ വേണ്ട

  • @krajan5844
    @krajan5844 12 часов назад +1

    വേണം വോട്ടിംഗ് മെഷീൻ സീൽ ചെയ്യുമ്പോൾ....എത്ര സമയത്ത് ആണ് മിഷ്യൻ ഓൺ ആക്കി....എത്ര മണിക്ക് സീല് ചെയ്തു....സീലിംഗ് സമയം എത്ര ബാറ്ററി ചാർജ് തുടങ്ങി നോട്ട് ചെയ്തു....എണ്ണാൻ എടുക്കുമ്പോൾ ഇതൊക്കെ ക്രോസ് ചെക്ക് ചെയ്യുക

  • @georgethomas5668
    @georgethomas5668 12 часов назад

    Haryana election who involved unscrupulous and horrific apparitions
    must be punished, take the path of law and Judiciary. Never again should such a vile election take place. Fight for legislation to ban EVMS and bring back ballot paper voting. George Thomas, Adoor, Kerala.

  • @johnm.i2201
    @johnm.i2201 14 часов назад +1

    ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 😮

  • @varghesejohn-gm5il
    @varghesejohn-gm5il 17 часов назад +2

    വിട്ട് കൊടുക്കരുത് മാന്യമായി ജയിക്കട്ടെ

  • @kph8558
    @kph8558 13 часов назад +1

    ഒരു കാര്യവുമില്ലാ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ഇതിൽ ഇടപെടില്ല എല്ലാവർക്കും ജീവന് പേടിയുള്ളവരാണ്

  • @bhasikadu881
    @bhasikadu881 13 часов назад +1

    ശീലമായി ഇനി മാറ്റില്ല

  • @GggGggs-v7q
    @GggGggs-v7q 16 часов назад +1

    വിളവെടുത്താൽ അത് വിതരണം ചെയ്യുവോളം കാവൽ നിൽക്കണം
    മൂന്നേ മൂന്ന് രാത്രി നിങ്ങൾ കാവൽ നിക്കാത്തതിൻ്റെ വിള മോഷണം ഉണ്ടായി -
    അടുത്ത തിരഞ്ഞെടുപ്പുകളുടെ ശേഷവും നിങ്ങൾ ഉറങ്ങുക. - '

  • @mohananpillai7695
    @mohananpillai7695 14 часов назад +1

    കോൺഗ്രസ്സിനെ പറ്റിയ അമളി സ്വന്തമായി ഹരിയാനയിൽ ഭരണം പിടിയ്ക്കാം എന്ന ചിന്തയിൽ പറ്റിയ അമളി - AAp കൂടി ചേർന്നു തെരെഞ്ഞുയെടുപ്പിനെ നേരിട്ടായിരുന്നു എങ്കിൽ ഫലം മറിച്ചുയായി രുന്നേനേ- Mpലും രാജസ്ഥാനിലും പറ്റിയ അമളി ഇവിടെയും പറ്റി കോൺഗ്രസ്സിന് ഒരിടെത്തും ഒറ്റയ്ക് BJP യെ തോൽപ്പിയ്ക്കുവാൻ കോൺഗ്രസ്സിനെ കഴിയത്തില്ലയെന്ന സത്യം ഇനിയും മനസ്സിലായിട്ടിയില്ല

  • @ratheeshrratheesh3115
    @ratheeshrratheesh3115 14 часов назад +1

    എല്ലാം അവരുടെ കുടകീഴിൽ... പിന്നെ എവിടെ പോയിട്ട് എന്താ കാര്യം? ഇപ്പൊ ജനങ്ങൾ അല്ലല്ലോ ആര് ഭരിക്കണം തീരുമാനിക്കുന്നത്...വോട്ടിംഗ് മെഷീൻ ആദ്യം കുറച്ച് നേരം കറക്റ്റായി വരും . പിന്നെ ഇവർ ഒറ്റ കേറ്റമാണ്... 2 ആം റൗണ്ടിൽ കേറിയത്‌ 20 ആം റൗണ്ട് എണ്ണിക്കഴിയും വരേയും അങ്ങനെ തന്നെ നിക്കും...

  • @chitrasuresh4006
    @chitrasuresh4006 8 часов назад

    Correct

  • @mohamedabdulrahman0
    @mohamedabdulrahman0 14 часов назад +2

    എന്ത് കൊണ്ട് EVM മെഷീൻ കൊണ്ടുള്ള തെരഞ്ഞെടുപ്പ് മാറ്റണം എന്ന് പറയുന്നില്ല. പശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടാത്ത മെഷീൻ,ചാണകവും ഗോമൂത്രവും ദിവ്യമായി കരുതുന്ന ജനത.

  • @rajannair1376
    @rajannair1376 16 часов назад +1

    ബുദ്ധിയുള്ളവർക്ക് മനസ്സിലാവും

  • @muhammadesulaiman1823
    @muhammadesulaiman1823 16 часов назад +1

    എത്രയും വേഗം കോടതിയിൽ തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ പോകണം റിസൽട്ട് റദ് ചെയ്യിപ്പിക്കണം

  • @abdulsalimabdu8928
    @abdulsalimabdu8928 13 часов назад +1

    മഹാരാഷ്ട്രയിലും ഇതു തന്നെ പ്രതീക്ഷിക്കാം. EVM bjp യുടെ സ്വന്തം

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 17 часов назад +5

    സാർ താങ്കൾ ഇതുപോലുള്ള വാർത്തകൾ പറയുന്നു'ജനങ്ങൾക്കും അറിയാം ഇത് അട്ടിമറി യാ ണന്ന് പക്ഷേ' ഇലക്ഷൻ കമ്മിഷൻ, കോടതികളിൽ ചിലത് ,ഉദ്യോഗസ്ഥർ ഭൂരിപക്ഷവും ഇന്ന് BJP യുടെ കക്ഷത്തിലാണ് 'കോൺഗ്രസിന് എന്ത് ചെയ്യാൻ കഴിയും. ബൂത്ത് ഏജൻറ മാർ, സ്ട്രോ ഗ്അല്ലേൽ എത് ബൂത്തിലും ഇത് കളി നടക്കും. അത് കേരളത്തിലും ഉണ്ട് അതിന് വേണ്ടത് എന്തിനുംവിവരവും സത്യ ശന്തമായ ബൂത്ത് ഏജൻ്റിന് ശ്രീഷ്ഠിക്കുക ' അല്ലേൽ ഇതുപോലെയാകും.

    • @ratheesh4865
      @ratheesh4865 16 часов назад

      എന്നാ പിന്നെ അത് അവർക്ക് ജമ്മുവിലും ചെയ്യാരുന്നില്ലേ😂😂 ജയിച്ചാൽ Eum കൊള്ളാം തോറ്റാൽ കൊള്ളില്ല😂😂 അത് കൊള്ളാം

    • @mahelectronics
      @mahelectronics 16 часов назад

      ചൈത വോട്ട് എങ്ങോട്ട് പോവും എന്ന് ആർക്കും അറിയില്ല. ഏത് സമയത്ത് പ്രശ്നം ഉണ്ടാക്കാനാണ് സെറ്റ് ചെയ്തതത് എന്നും അറിയില്ല. സുദാര്യത ഇല്ല. Vv Pat എണ്ണുകയും ഇല്ല. മൊത്തം ചൈത വോട്ടിനേക്കാൾ ലക്ഷങ്ങൾ കൂടുതൽ വോട്ട് എവിടെ നിന്ന് വരുന്നു. വോട്ടി മെഷിൻ ലക്ഷക്കണക്കിന് പുറത്തും പോയിട്ടുണ്ട്. എന്തിന് ഇത്ര പൈസ ചില വാക്കി ഇങ്ങനെ ഒരു മാരണം കൊണ്ട് നടക്കുന്നത്.

    • @adhishmadathil1304
      @adhishmadathil1304 12 часов назад

      @@ratheesh4865Jammu Kashmir Kure percentage central government rules annn appo athinte avisham illla

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb 16 часов назад +1

    ജനങ്ങൾ തെരുവിലിറങ്ങണം

  • @usmankundala7251
    @usmankundala7251 12 часов назад

    ആർക്കാണ് പരാതി നൽകേണ്ടത് ?എന്ത് കാര്യം?..മുമ്പ് എപ്പോഴെങ്കിലും പരാതി നൽകിയിരുന്നോ?...

  • @husainhusain9317
    @husainhusain9317 17 часов назад +2

    EVM ഒഴിവാക്കൂ.

  • @birookumarbirookumar8409
    @birookumarbirookumar8409 15 часов назад +1

    100%ATTIMARIYANU

  • @Akash-z
    @Akash-z 16 часов назад +1

    EVM ഇന് 24x7 കാവൽ നിന്നില്ലെങ്കിൽ EVM കളവ് പോകാനോ, മാറ്റിവെക്കണോ നശിപ്പിക്കാനോ സാധ്യതയുണ്ട്. കോൺഗ്രസ്‌ നേതാക്കന്മാരും പ്രവർത്തകരും EVM സൂക്ഷിച്ചു വെച്ച കെട്ടിടത്തിന്റെ ചുറ്റും ലൈവ് cctv റെക്കോർഡിങ് നടത്തി കാവൽ ഇരിക്കണം.

  • @RiirzaZazamu-mr3zm
    @RiirzaZazamu-mr3zm 17 часов назад +2

    ഇനി ഒരു ചുക്കും ചെയ്യാൻ പറ്റില്ല....

  • @shafeekshafee1684
    @shafeekshafee1684 13 часов назад

    ഹരിയാനയിൽ evm കൃതിമം നടത്തിയെന്നും അറി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാക്കും...

  • @ignatiousta9230
    @ignatiousta9230 15 часов назад +1

    EVM Very❌ wrong

  • @abbaspkabbaspk5574
    @abbaspkabbaspk5574 16 часов назад +1

    എന്ത് കൊണ്ട് കോണ്ഗ്രസ് ഇതേ അവസ്ഥയിൽ ആയിരുന്ന മദ്യപ്രാദേശിൽ നിന്നും പാഠം പഠിച്ചില്ല....
    അവിടെ സംഭവിച്ച കാര്യങ്ങൾ ആഴത്തിൽ പഠിച്ചു ഹരിയനയിൽ കുറച്ചു ശ്രദ്ധിച്ചിരുന്നങ്കിൽ ഈ അവസ്ഥ വരുമായിരുന്നില്ല... ഇനി ഇതേ കളി മഹാരാടത്രയിലും കളിക്കും. തീർച്ച...

  • @aboobackerparammal1910
    @aboobackerparammal1910 16 часов назад +1

    അട്ടിമറി യുണ്ട് 20% വോട്ട് athors നു കിട്ടിയത് എങ്ങിനെ എന്ന് നോക്കണം കൈ പത്തി ക്ക് ചെയ്ത വോട്ട് athors നു പോയാലും കോൺഗ്രസ്‌ നു വോട്ട് കുറയും അതും നോക്കണം അറിയപ്പെടാത്ത സ്വതന്ത്ര ർക് എങ്ങിനെ 5000 മുതൽ 10000 വരെ വോട്ട് കിട്ടി ഇതു ബിജെപി യുടെ പുതിയ തന്ത്രം ആണ് കോൺഗ്രസ്‌ ജാഗ്രത കാണിക്കണം

  • @licymathew3385
    @licymathew3385 15 часов назад +1

    Evm problem

  • @nazarma7005
    @nazarma7005 16 часов назад +1

    ഹരിയാന തിരഞ്ഞെടുപ്പ് കൗണ്ടിംഗിൽ കോൺഗ്രസ് വളരെ മുന്നിലായിരുന്നു, പെട്ടെന്ന് പിന്നോട്ട് പോയി. എന്തെങ്കിലും അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം 😓

  • @soorajnandana7477
    @soorajnandana7477 16 часов назад +1

    കോൺഗ്രസിന് ഒരു രാഹുൽഗാന്ധി മാത്രമേ ഉള്ളൂ അയാള് കഷ്ടപ്പെടുന്നത് പകുതിയെങ്കിലും സംസ്ഥാനങ്ങളിലെ നേതാക്കൾ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ല. ബിജെപിയുടെ കയ്യിൽ ആവശ്യംപോലെ പണമുണ്ട് ഭരണകൂടത്തിന് എങ്ങനെ ചലിപ്പിക്കാം എന്നും അവർക്ക് അറിയാം അതാണ് ഇലക്ടറൽ ബോണ്ട് അതനുസരിച്ച് കോൺഗ്രസിൻറെ പ്രവർത്തനം മാറ്റിയില്ലെങ്കിൽ ഇങ്ങനെ വന്നിരുന്നു തള്ളാൻ പറ്റുള്ളൂ😂😂😂😂😂

  • @mohamedshareef3361
    @mohamedshareef3361 15 часов назад +1

    മധ്യപ്രദേശിലും കഴിഞ്ഞ ലോക്സഭയിലെ 79സീറ്റിലും ഇത് നടന്നു.കോൺഗ്രസ് രാഹുൽ അവയൊക്കെ നിസാരവൽകരിച്ചു മോദി ഭരണത്തിന് വിധേയരായി ഇപ്പോൾ അത്ഹരിയാനയിലും ഇനി മഹാരാഷ്ട്രയിൽ കാണാനുമിരിക്കുന്നു. ആർജവമുണ്ടോ..ജനങ്ങളെ ഇറക്കി ഈ കള്ളകളിക്കെതിരെ വീണ്ടും ബാലറ്റിലൂടെ ഇലക്ഷന് വേണ്ടി പോരാടൂ അല്ലാതെ ഇത് പതിവ്പോലെ ഒരുപ്രതികരണത്തിലൊതുക്കിശേഷം ഇതിൽനിന്നും പിൻവലിഞ്ഞു മോദിബിജെപി വിധേയരായിപോയാൽ കോൺഗ്രസ് ഇനി അധികാരം സ്വപ്നംമാത്രം.
    കേരളത്തിലും അടുത്തഇലക്ഷനിലാത് വരും കോൺഗ്രസിന്റ സീറ്റുകൾ കവർന്നെടുത്തു ബിജെപി പ്രതിപക്ഷത്ത് എത്തും യുഡിഎഫ് ലീഗ് മാത്രം അവശേഷിച്ചു പുറം തള്ളും

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 16 часов назад

    All political crimes must be brought up before SC and let us see the crimes. !

  • @kjsreejithkjsreejith2053
    @kjsreejithkjsreejith2053 9 часов назад

    ഇലക്ഷൻ കമ്മിഷൻ എന്തിനായെന്തോ? സ്വതന്ത്ര പദവി ഉള്ള ഒരു സ്ഥാപനം ഇത്രക്ക് അധം പധിച്ചു പോയി 😢

  • @CkbalachandranBalan
    @CkbalachandranBalan 17 часов назад +1

    Kodathiyil pokamallo?

  • @nazercheeramath51
    @nazercheeramath51 16 часов назад +1

    തെരഞ്ഞെടുപ്പു കമ്മീഷൻ വെറും ഒരു കളിപ്പാവയല്ലേ സുപ്രീം കോടതിയിൽ മാത്രം ചെറിയൊരു പ്രതീക്ഷക്ക് വകയുണ്ട്

  • @muhammedyusuf2609
    @muhammedyusuf2609 17 часов назад +1

    Not trust EVM

  • @BavuPuthussery
    @BavuPuthussery 16 часов назад +1

    ഒരു ചുക്കും നടക്കില്ല. Ev M BJP ക്ക് വോട്ട് ചെയ്യും എലഷൻ കമ്മീഷൻ BJP കേതാവ് പിന്നെ എവിടെയാണ് നീതി കാട്ടുക

  • @usmank9032
    @usmank9032 16 часов назад +1

    മയ്യത്ത് പെട്ടി മാറ്റിയിട്ടില്ല എങ്കിൽ കോൺഗ്രസ് ഒരിക്കലും വരില്ല😂😂

  • @Joney838
    @Joney838 18 часов назад +5

    ചതി അട്ടിമറി നടന്നതാകാ൦😂😂

  • @Charakuzhikans
    @Charakuzhikans 10 часов назад

    ഈ വന്ന കാലത്ത് പേജറും വാക്കിങ്ങ് ടോക്കിയും വരെ എങ്ങനെഒക്കെ ദുരുപയോഗച്ചെയ്യുന്നു എന്നത് കണ്ടതല്ലേ_
    പിന്നലെ EVM-
    ഇതുകൊണ്ട് തന്നെയാണ് BJP നിലനിൽക്കുന്നത് തന്നെ-

  • @SibyKandankary
    @SibyKandankary 12 часов назад

    ഈ വി എം ഒഴിവാക്കൂ, നാടിനെ രക്ഷിക്കൂ

  • @ihsanchichu875
    @ihsanchichu875 15 часов назад +1

    എത്ര കള്ളം കാണിച്ചാലും കോൺഗ്രസ് മിണ്ടില്ല. അതു കാരണം വീണ്ടും വീണ്ടും ബിജെപി കള്ളത്തരം കാണിക്കുന്നു.

  • @javasat7467
    @javasat7467 16 часов назад +1

    ഇങ്ങനെ മോങ്ങാൻ മാത്രം കൈവൊള്ളൂ കോൺഗ്രസ്ന് Evm നിരോധിക്കാൻ ശക്തമായ പ്രക്ഷോഭം ആവിശ്യമാണ് 😞

  • @sureshpillai832
    @sureshpillai832 12 часов назад

    Parliament election നും അട്ടിമറി ന്നു പറഞ്ഞു 99 കിട്ടിയപ്പം മിണ്ടിയില്ല കഷ്ടം
    പിന്നീ കേരളത്തിൽ കിട്ടുന്ന വോട്ട് കോണ്ഗ്രസ്സിന്റേതല്ല കമ്യൂണിസ്റ്റനുഭാവികള് തിരിച്ചു കുത്തുന്നത ഇടതു പക്ഷമൊന്നഴിച്ചു പണിയട്ടെ കോണ്ഗ്രസ്സിനൊരു സീറ്റു പോലും കേരളത്തിലുണ്ടാവില്ല
    അപ്പോളും ഇവിഎമ്മഴിയ്കാന് വരണം

  • @MinefortKerala
    @MinefortKerala 8 часов назад

    Evm നെയ് ജനങളുടെ thrassil വച്ചു നോക്കു

  • @FaizyFaizy-m4o
    @FaizyFaizy-m4o 16 часов назад

    അമേരിക്കയിലും ബാലറ്റ്പേപ്പർ ആണ്

  • @sulaimanmukalel7593
    @sulaimanmukalel7593 15 часов назад

    Double counting required by EVM and another by VV patt counting and ensure fullproof result.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 16 часов назад +1

    Isreal technology

  • @Suhas-u8c
    @Suhas-u8c 17 часов назад +1

    Double enginge sarkar. State and central govt. Very difficult.

  • @thomasdaniel180
    @thomasdaniel180 17 часов назад +1

    Ithe attimary thanne no doubt

  • @captainenglishinternationa7295
    @captainenglishinternationa7295 14 часов назад

    Congress Election commission നോട് പരാതിപ്പെടും 😂😊😄😜😔

  • @hadeeque7877
    @hadeeque7877 10 часов назад

    Rookam.vannit.chikilsikunnathilum..nallath.rookamvarathirikan.nokalan

  • @gigi.9092
    @gigi.9092 11 часов назад

    യാതൊന്നുംഅർഹമായതുമാത്രമനുഭവിക്കുന്നതാണ്കർമ്മഫലദൈവീകനീതിവിധിസത്യമേവജയതേസംഭവാമിയുഗേയുഗേ

  • @samuelyesudasan1683
    @samuelyesudasan1683 16 часов назад +1

    ഇന്ത്യൻ സുപ്രിംകോർട്ട് കഴുതായാൽ ജനം എന്തു ചെയ്യും EVM സുപ്രിംകോർട്ട് ബാൻ ചെയ്യുക ഇല്ലാ CJI ജസ്റ്റിസ് governor MP സ്ഥാനം കിട്ടും

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 17 часов назад +3

    റിമോട്ട് സിസ്റ്റം തന്നെ ഇസ്റായലിന്റെ സപോർട്ട്

  • @anvarhanna405
    @anvarhanna405 13 часов назад

    Ellaarkkumariyaam

  • @maryherman7367
    @maryherman7367 13 часов назад +1

    Bjp addimarichu

  • @sharafukp462
    @sharafukp462 16 часов назад +1

    ഇവിഎം ഒഴിവാക്കാതെ ബിജെപി ഒരിക്കലും തോൽക്കില്ല

  • @thomascheriyan3793
    @thomascheriyan3793 17 часов назад

    Thuranneduppu commission onnum cheyyilla

  • @PPVincent
    @PPVincent 16 часов назад

    Concentrate on Maharashtra. any settings there.

  • @saleeshmp
    @saleeshmp 11 часов назад

    ആയോ പാവം

  • @hnp706
    @hnp706 17 часов назад

    BEL, ECIL(Central Govt companies)are making EVMs. They refused to disclose all parts , components used in EVM. Nobody can verify the firmware code in Micro controller. Its a closed system. Not transparent. Make everything transparent including the source code , components , circuits or ban EVM.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 16 часов назад

    Even in last Loksabha election, while vote counting continuing and whenever India block reaching to half mark(majority), immediately an unknown force acts and EVMs turns the majority for BJP and its allies.

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 10 часов назад

    Janangel vote cheyudhu

  • @AbdulVahab-c6f
    @AbdulVahab-c6f 17 часов назад +1

    കമ്മീഷൻ ബിജെപി കാരനാണല്ലോ

  • @salahudeenki365
    @salahudeenki365 9 часов назад

    കോടതി യുടെ നിയന്ത്രണം ബിജെപി ക്ക് തന്നെ അല്ലെ

  • @godfreyabrew9879
    @godfreyabrew9879 17 часов назад

    Yes this result is a sabotage.

  • @sumageorge5000
    @sumageorge5000 16 часов назад +1

    Congress will win. Support to Rahulji

  • @jeyachandiranm3607
    @jeyachandiranm3607 13 часов назад

    If Cong win EVM is OK?????

  • @musthafamusthafa5699
    @musthafamusthafa5699 16 часов назад

    Athu indian janghlkku 🙏 ariyam evm illathe bjp jaikilla ennu 🙏🙏

  • @shuhaib6956
    @shuhaib6956 17 часов назад

    ഈസ്രായേൽ ടെക്നോളജി ആണ് evm അപ്പോ അത് അതിന്റ അപ്പുറം നടക്കും same ആണ് bangaladhesh നടക്കുന്നത്

  • @lieman-fr2dg
    @lieman-fr2dg 8 часов назад

    കോൺഗ്രസ് ഉറങ്ങുന്നു... ബിജെപി evm മാറ്റി സ്ഥാപിക്കുന്നു.😂😂😂

  • @alhermon5147
    @alhermon5147 17 часов назад

    Only fighting each other inside

  • @MohanDas-x1o
    @MohanDas-x1o 16 часов назад

    Evide irunnu mongi yitu enthu karayam