2020 Suzuki Access 125 BS-6 detailed review in Malayalam!!

Поделиться
HTML-код
  • Опубликовано: 6 сен 2024
  • This video is the detailed Malayalam review of the 2020 Suzuki Access 125 BS-6.
    Price quoted in video may change at anytime.
    Follow us at:
    / tbctech
    / thamarakshanbc
    / tbctech

Комментарии • 415

  • @jasjasni6118
    @jasjasni6118 4 года назад +94

    അവതരണമാണു പൊളി തീരുന്നതുവരെ ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണം 👌👌💐

  • @TheAbushifa78
    @TheAbushifa78 4 года назад +160

    വര്ഷങ്ങളോളം ബുള്ളറ്റ് മാത്രം ഉപയോഗിച്ച ഞാൻ വളരെ ഭീതിയോടെയാണ്
    2017 ഇൽ ഒരു സ്കൂട്ടറിലേക്കു മാറി സുസുക്കിയുടെ അക്സസ്സ് 125 സ്പെഷ്യൽ എഡിഷൻ വാങ്ങിയത് .പക്ഷെ വിശ്വസിച്ചാലും ഇല്ലെങ്കിലും 67 കിലോമീറ്ററിന്റെ അത്ഭുതകരമായ മൈലേജ് ടെസ്റ്റ് നടത്തിയപ്പോൾ കിട്ടിയെന്ന കാര്യം പറയാൻ യാതൊരു മടിയുമില്ല . പിന്നെ പിക്കപ്പ് പല സമയത്തും നല്ലവണ്ണം ബോധിച്ചകാര്യമാണ് . എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഇപ്പോൾ ഇറങ്ങുന്ന സ്കൂട്ടറുകളിൽ അക്സസ്സ് ആണ് ഹീറോ ..

    • @sarangem4241
      @sarangem4241 4 года назад

      broi higjtullavark problemano

    • @flyingmimiyan568
      @flyingmimiyan568 4 года назад

      Good Review 😊

    • @anzilziyaros786
      @anzilziyaros786 4 года назад

      Thank you sir

    • @rashidap1
      @rashidap1 4 года назад +12

      ഒക്കെ ശെരിയാണ്‌ നല്ല പെർഫൊമെൻസും ആണ്‌ പക്ഷേ ബിൽഡ്ക്വാളിറ്റി പറ്റ മോശമാണ്‌ എന്ന് തീർത്തും പറയാം.
      കാരണം ഞാൻ എന്റെ ഭാര്യക്ക്‌ ഒരെണ്ണം ഇത്‌ വാങ്ങിച്ചിട്ടുണ്ട്‌ മൂന്ന് ഫ്രീ സെർവ്വീസ്‌ കഴിഞ്ഞേ ഉള്ളൂ ബാറ്ററി ടൗൺ ആണ്‌.
      മഴയുടെ ചാറ്റൽ തട്ടിയതേ ഉള്ളൂ നനയ്ക്കാറേ ഇല്ല എന്നിട്ടും മീറ്ററിലും റ്റയിൽ ലാംബിലും വെള്ളം കയറിയിട്ടുണ്ട്‌.
      പിന്നെ ഒവറോൾ എഞ്ചിനും ടയറുകളും ഒഴിച്ചാൽ ക്വാളിറ്റി കുറവാണ്‌.
      ഞാൻ ഏതൊരു ആക്സസ്‌ കാണുംബോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്‌.

    • @megaplus1690
      @megaplus1690 4 года назад

      True

  • @rojish8879
    @rojish8879 4 года назад +12

    പ്രിയ സുഹൃത്തേ ഞാൻ സുസുക്കി അക്സസ്സ് വാങ്ങുന്നതിന് മുന്നോടിയായി ഒരുപാട് റിവ്യൂ കണ്ടായിരുന്നു പക്ഷെ ഇത്രയും വ്യക്തതയോടെയും ലളിതമായും മികച്ച അവതരണത്തോടെയുമുള്ള ഒന്നു പോലുമില്ല നന്നായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി....

  • @mutecreation
    @mutecreation 3 года назад +9

    നല്ല അവതരണം.... ഒരു DQ ന്റെ വോയിസ്‌ touch എവിടെയൊക്കെയോ ഫീൽ ചെയ്യുന്നു 🙂💚

  • @ramkumarsreekumar7473
    @ramkumarsreekumar7473 4 года назад +6

    എനിക്ക് ഒരു BS4 access ഉണ്ട്, ഞാൻ 1500 km വരെ 50 നു താഴെ സ്പീഡിൽ ആണ് ഓടിച്ചത്, എന്നിട്ടും ഇതുനു മൈലേജ് 40നു താഴെ മാത്രം, ആദ്യമൊക്കെ നല്ല യാത്ര സുഖം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഭയങ്കര നടുവേദന യും ഷോൾഡർ വേദനയുമാണ്.

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад

      Showroom IL complaint cheyam bro. Pinne suzuki ku directly mail cheyam issues ne pati.

    • @naveenthannot950
      @naveenthannot950 4 года назад +1

      Bs4 scooteril carburetor engine anu, ipo bs6 carburetor illa, direct fuel injection engine anu, so fuel injection engine maileg kooduthal kittum

    • @fazan9916
      @fazan9916 4 года назад

      Starting problem ille

  • @jamijamil3375
    @jamijamil3375 4 года назад +5

    You have a good presentation style also your voice modulation is clear and good

  • @liberatortror292
    @liberatortror292 3 года назад +1

    Access 125. 2016 model 150000 kilometre run cheythu ippoyum adipoli aayirikkunnu so comfortable....😘😘😘

  • @arunkp402
    @arunkp402 3 года назад +4

    Chetta Access 125 City scooter mathramalla. Long um pokam. Njan ithum kondu kattapana okke poyatha❤

  • @muhammedmidhlajp1476
    @muhammedmidhlajp1476 3 года назад +4

    Bro please replay...
    Acess bs6 nalla maintenece varunnund enn kelkunnu
    Jupeter aano ado access anoo youth n nallad
    Maintenence, milege include cheyyanam

  • @prince1995moh
    @prince1995moh 3 года назад +5

    50kmph mukalil kayarumbol handle bar innu pedappundo ?

  • @saviosavzz4159
    @saviosavzz4159 3 года назад

    Bro എനിക്ക് eco modil 63 milage കിട്ടി.പക്ഷേ ഹോൺ സ്വിച്ച് 3 പ്രാവശ്യം മാറ്റി. നല്ല പിക്കപ് ഉണ്ട്. ഒറ്റയടിക്ക് ഒരു 65 km സുഖമായി പോകാം. Front suspension കുറച്ചു സോഫ്റ്റ്‌ ആണ് പക്ഷേ പ്രശ്നം ഇല്ല. പക്ഷേ കമ്പനി തരുന്ന ടയർ മാറ്റുന്നതാ നല്ലത്. ചളിയിൽ ഒട്ടും ഗ്രിപ് ഇല്ല. റോഡിൽ പ്രശ്നം ഇല്ല. നോർമൽ യൂസ് നല്ലത് ആണ്. മിനിമം ഒരു 52 മൈലേജ് കിട്ടും.

  • @arfadjr212
    @arfadjr212 Год назад

    2023 model access video cheyy bro

  • @santhoshramachandran9994
    @santhoshramachandran9994 4 года назад +4

    Activa 125bs 6/Gracia 125bs 6/Access125bs 6- ഇതിൽ ഉദ്ദേശം 164 cm ഉയരവും നല്ല തടിയുമുള്ള ഒരാൾക്ക് ഫാമിലിയുമായി പോകാൻ പറ്റിയ വണ്ടി എതാണ് ബ്രോ?

    • @KDL2023
      @KDL2023 4 года назад +3

      Access

  • @user-od3gy9ze1w
    @user-od3gy9ze1w 3 года назад

    സൂപ്പർ ബ്രോ. നന്നായി പറഞ്ഞു. മാത്രമല്ല ഞാൻ ഇത് വാങ്ങാൻ തീരുമാനിച്ചു. മൈലേജ് ആവറേജ് 55പ്രതീക്ഷിക്കാമല്ലോ? 👍

  • @midhunmidz2022
    @midhunmidz2022 Год назад

    Can you tell me the difference between 2023 model and this one..!

  • @muhammedajmal8609
    @muhammedajmal8609 4 года назад +9

    Keep going Good presentation

  • @mujeebrahman5173
    @mujeebrahman5173 3 года назад +1

    Accees spar onum purathu ninum kitula agne onu und. Pinne slef motar pettanu complent avunnuns

  • @pranupp7172
    @pranupp7172 4 года назад +2

    Bro mat black or grenish blue eth colour annu better?

  • @maneesh6123
    @maneesh6123 4 года назад +6

    Best 125 cc scooter

  • @igfocus448
    @igfocus448 3 года назад

    Honda Grazia
    Suzuki Access
    TVs Ntorq
    Please suggest the best one to buy

  • @mithun.s_
    @mithun.s_ 2 года назад

    Bro please help confused between access 125 & dio bs6. Priorities are mileage, lightweight, easy manoeuvrability,. which should i buy?

  • @renjithkp9641
    @renjithkp9641 3 года назад

    Activa access fascino broyude 3 vdos ഞാൻ കണ്ടു അവതരണം പൊളി ആണ് but vdos കണ്ടിട്ട് ഏതു വണ്ടി എടുക്കണം എന്ന് തീരുമാനിക്കാൻ പറ്റില്ല

  • @aarya2666
    @aarya2666 4 года назад +2

    Pleasure nte review cheyyuo

  • @gokulkcgokulkc4742
    @gokulkcgokulkc4742 4 года назад +2

    Thank you bro. For a good reveiw

  • @JoyalAntony
    @JoyalAntony 3 года назад

    അക്സസ്സ് ആക്ടിവ ഫസ്സിനോ ntorq /ജൂപിറ്റർ comparison video ചെയ്യാമോ bs6

  • @yo_soyteo
    @yo_soyteo 2 года назад

    Broo..
    TVS Jupiter 125 BS6
    detailed review cheyyumoo

  • @asish4565
    @asish4565 4 года назад +4

    Bro power petrol or premium petrol use cheythaa kuzhappondo

  • @faisalpaichu5638
    @faisalpaichu5638 3 года назад +4

    Perfect Review 👍

  • @abdullanp2771
    @abdullanp2771 3 года назад +1

    Hello bro any drop back 1 year kazhinnillee

  • @sathishkumarb6722
    @sathishkumarb6722 4 года назад +4

    Clear presentation

  • @govindhgovindh5619
    @govindhgovindh5619 4 года назад +1

    Bro nxt video jawa 42 bs6 pathi soluga bro tamil channel la vida Malayalam channel la nariya details soluriga....! I like it...

  • @vivekvijay7913
    @vivekvijay7913 4 года назад +5

    നല്ല അവതരണം ❤ 👏👏

  • @vyshnavas2476
    @vyshnavas2476 3 года назад

    Bro first servicenu mumb speed akunatinu endelum preshnam undo?

  • @akhilkm1968
    @akhilkm1968 4 года назад +4

    അവതരണം😍 പൊളി👌👌

  • @yasidmon1808
    @yasidmon1808 3 года назад +1

    Bro led lght automatic ayi kathumo

  • @rethishkr9
    @rethishkr9 4 года назад +2

    Bro...pls reply
    Access 125 bs6 or Nee honda Graazia 125
    Which is better?

  • @ashwinjob22
    @ashwinjob22 4 года назад +2

    Broi.. Oru scooter edkkan plan indd.. Ntorq 125 bs6 & activa 125 bs6 ithile eathaayirikkm better option

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Randum nala scooters Anu bro.
      Performance anu nokunathenkil Ntorq and better.
      Refinement Anu nokunenkil Activa and better.

    • @ashwinjob22
      @ashwinjob22 4 года назад

      @@EverythingMalayalamfromTBC thank you 😊

  • @Alonevoyageur
    @Alonevoyageur 4 года назад +3

    Superb presentation 👌
    Family use nu etha better ntorq or access???

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +3

      Randum suit akum bro.
      Pakshe seating comfort um convenience um koduthal access nu Anu.

    • @mansoorabbas3962
      @mansoorabbas3962 3 года назад +1

      Bro ntorq family driven patilla coz seating position is very bad also short Mailage aan as compare vs access 125,,, u can choos access its very far Better thn Ntorq

  • @aldrinfonsaco2232
    @aldrinfonsaco2232 3 года назад

    activa 6g or access 125 is better for city use and millage

  • @abdullavk209
    @abdullavk209 4 года назад

    Activa 125 engane compare to access... which one should i buy???

  • @prince1995moh
    @prince1995moh 3 года назад

    bs6 disk brake pidikkumbol orayunna oru sound undo athu normal anno. specially in dry situation plastic orayunaa sound ?

  • @sarathchandran343
    @sarathchandran343 4 года назад +11

    TVS Ntorq racing edition ഇഷ്ടം

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +1

    Access has more complaints comparively with activa.hero maestro& Yamaha fascino and TV's jupiter

  • @saranya1873
    @saranya1873 3 года назад +2

    Bro access or n torq etha nallath.. Enk 152 height ullu kaalu ethila ethua sherikk

  • @nandakumars1988
    @nandakumars1988 3 года назад +1

    Bro, honda grazzia, suzukki access. Ithil etha better vehicle.

  • @ajmalrll4723
    @ajmalrll4723 4 года назад +1

    Bro Njn 6th height Ind enkk patiya Vandi edhaa

  • @n4nidhu541
    @n4nidhu541 3 года назад +2

    Which is best?
    1.activa 6g
    2.access

  • @vigneshwaran_wikky7270
    @vigneshwaran_wikky7270 3 года назад

    Is Bluetooth variant is flop?? Kindly reply

  • @abhijithbs90
    @abhijithbs90 4 года назад +2

    ബ്രോ...ഞാൻ last week suzuki access 125 special edition വാങ്ങി...ഒരേയൊരു കുഴപ്പം തോന്നിയത് night drive ചെയുമ്പോൾ LED headlight ന്റെ വെളിച്ചം വളരെ കുറവായി തോന്നി...ഇത്രയും കാലം പഴയ activa (halogen headlight) ഉള്ള വണ്ടി ആയിരുന്നു ഉപയോഗിചിരുന്നത്...പഴയ വണ്ടിയേക്കാൾ വെളിച്ചം കുറവായി അനുഭവപ്പെടുന്നു...എന്തായിരിക്കും issue... pls reply bro

    • @hashirchand15
      @hashirchand15 3 года назад

      Light vere kettiyaal mathi

    • @Crcristiano-70
      @Crcristiano-70 2 года назад

      Bro vandiyude ippoyathe condition enganeyund

    • @abhijithbs90
      @abhijithbs90 2 года назад

      Vandi nalla condition il thanne aanu bro

  • @sreeharim4320
    @sreeharim4320 4 года назад +3

    Access 125 BS 6 il Standard um Special edition um thammil millage vyethyasam undo?

  • @mishalp428
    @mishalp428 3 года назад +1

    Which is more good ? Access or vespa

  • @aneeshcmk7104
    @aneeshcmk7104 4 года назад +3

    ബ്രോ honda review please

  • @KDL2023
    @KDL2023 4 года назад

    Access Vs Jupiter. Which is more comfort to ride

  • @amrithanair7653
    @amrithanair7653 3 года назад

    Long drive chyan best eta access or activa

  • @mohammadsajil0563
    @mohammadsajil0563 2 года назад +1

    Road price എന്നാൽ എന്താ....

  • @axkrrr
    @axkrrr 2 года назад

    Access 125 bs6 special edition *vs* ntorq 125 bs6 special edition
    Which is the best

  • @aslambatheri3377
    @aslambatheri3377 4 года назад +3

    Good 👍information🔥 nice💓 voice💞🔥😍💓

  • @muhammadashkar2931
    @muhammadashkar2931 3 года назад

    Access bs6il starting prblm undo..???

  • @himapremanandhan2016
    @himapremanandhan2016 3 года назад +2

    Which is best access or Jupiter for ladies

  • @akhilaadhi8919
    @akhilaadhi8919 4 года назад +1

    bro womens pillon comfort ethane , acces anno ntorq aano

  • @ayshapc437
    @ayshapc437 4 года назад +1

    Acess bs6 125 or honda activa bs6 6g. Etanu nigal suggest cheyyuka.

  • @mjklmno
    @mjklmno 4 года назад +1

    ഹോണ്ട ആക്റ്റീവ 125 BS6 Vs സുസുക്കി ആക്‌സസ് 125 BS6 : രണ്ടും ഉപയോഗിച്ച ആളെന്ന നിലക്ക് താങ്കൾ കൊടുക്കുന്ന മാർക്ക് ഒന്നു പറയാമോ . ഔട്ട് ഓഫ് 10 .

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +3

      Epozhathe pricing oke vech
      Activa 125 BS-6 nu 8/10
      Access 125 BS-6 nu 7/10

    • @jayavishnu3537
      @jayavishnu3537 2 года назад

      @@EverythingMalayalamfromTBC ഇപ്പോൾ ഏതാണ്

  • @aswathyshyamalan6438
    @aswathyshyamalan6438 4 года назад +2

    Enik 147cm height ullu.. Enik access edukanam enn ndu.. Enik ith handle cheyan patumo

  • @arshadpa339
    @arshadpa339 2 года назад

    ഏത് colour ആണ് നല്ലത് access ന്
    Red or silver

  • @yasirmkv3187
    @yasirmkv3187 4 года назад +3

    Nice presentation

  • @dewdrops8008
    @dewdrops8008 4 года назад +1

    ഒട്ടും ബോറടിപ്പിക്കാതെ ഉള്ള അവതരണം thanks 👍

  • @anjukurian7149
    @anjukurian7149 3 года назад

    Jupiter review cheyyaamo?

  • @ajmalabzzz
    @ajmalabzzz 4 года назад +1

    Ithinte choke avideyane bro

  • @malappuramkaka65
    @malappuramkaka65 4 года назад +1

    bore adippikkaade pettannu kaaryangal paranju thannu .. Thumbs up

  • @jungleids3625
    @jungleids3625 3 года назад +1

    The malayalam review is better than the english review

  • @mathewscaria2928
    @mathewscaria2928 4 года назад +2

    Vandi edukkan thalparyam undu entha abhiprayam mylage ethra kittum

  • @delvincsunny4525
    @delvincsunny4525 4 года назад +1

    Njan ee vanddi eduthitte 3 wheek aayi. Adipoli vanddi aane. But priceinte kaaryathil ee vedio kandde kazhinjappol oru dout njangadeduthunne 93 aane vangiyathe. Athendhane ??????

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Pricing vary cheyum bro.
      Epol kurach kudi!!

    • @delvincsunny4525
      @delvincsunny4525 4 года назад +1

      @@EverythingMalayalamfromTBC njan vijarichu avar enne pattichunne

    • @pranupp7172
      @pranupp7172 4 года назад

      Ethil paranjath ex showroom prize anu onroad prize alalo

  • @sajiths5241
    @sajiths5241 3 года назад +3

    Engine problemayavar cammand

  • @TRIPBULLET
    @TRIPBULLET 4 года назад +1

    xblade bs6 varumo
    hornet bs6 cbf190r aakumenmu kettu

  • @amalraj5746
    @amalraj5746 4 года назад

    Which is better? Activa 125 or access 125

  • @akshaykrishna8428
    @akshaykrishna8428 3 года назад

    Ithinte digital meter vegam povuo??

  • @arunkr3158
    @arunkr3158 3 года назад

    Nice Presentation 👍👍

  • @kabeerjasheera9870
    @kabeerjasheera9870 4 года назад +5

    Activa 125 access125 good

  • @jicksonjose4697
    @jicksonjose4697 3 года назад

    Excellent presentation

  • @naveenthannot950
    @naveenthannot950 4 года назад +2

    ഞാൻ ഇപ്പോൾ കൺഫ്യൂഷൻ ആയി ഇരിക്കുവാ,,,, Tvs ntorq bs6 എടുക്കണോ, അതൊ suzuki access 125 എടുക്കണോ എന്ന്.... ഏതാ നല്ലത് ബ്രോ??????

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 года назад +1

      Eniku koduthal ishtam Ntorq anu bro. Pakshe randum nala vandi anu.
      Test ride cheyumbol nammku suite akune eth anenu correct ayitu manasil akum bro, enitu finalise cheyune anu better.

    • @lameez555
      @lameez555 4 года назад

      Me also in same confusion

    • @rajeshrajan449
      @rajeshrajan449 4 года назад

      @@lameez555 മൈലേജ് സ്റ്റോറേജ് സ്പേസ് സീറ്റിങ്ങ് കപ്പാസിറ്റി ഗ്യാസുകുറ്റി കയറ്റാം ആക്സസിൽ. കൂടുതൽ പവർ നല്ല ശബ്ദം കാണാൻ കൂടുതൽ ഭംഗി ഓടിക്കാൻ സുഖം കൂടുതൽ എൻ ടോർക്ക് വില രണ്ടും ഒരു പോലെ

    • @shareefsurayya2869
      @shareefsurayya2869 3 года назад

      Accsuss

    • @salmansheraf4157
      @salmansheraf4157 3 года назад +1

      Mileage kuravaan ntorq
      Friend Eduth pani kitty
      No engine problem but mileage 35 bs4

  • @aravindmg7570
    @aravindmg7570 3 года назад

    Bro acces ano Grazia ano better in milage

  • @sheebasanil9065
    @sheebasanil9065 4 года назад

    Fual injection avumbol minimum ethra litter venam

  • @dream-kk9kb
    @dream-kk9kb 3 года назад +1

    Bro access or jupiter ithil ethan nallath please replay???

  • @Happy-cx4gd
    @Happy-cx4gd 3 года назад +2

    Nice presentation ❤️

  • @rasmiyasir7890
    @rasmiyasir7890 3 года назад +1

    bro i wnt to buy suzuki scooty... seat hight kuranja vandi refer cheyyo

  • @gokulsuresh4490
    @gokulsuresh4490 4 года назад +2

    Dio bs6 or access 125 bs6 which is good...

  • @akshaykunissery7833
    @akshaykunissery7833 4 года назад

    Bro edukan patiya nalla colour ethane

  • @muhammedajmal8609
    @muhammedajmal8609 4 года назад +1

    Polichu Bro....

  • @samuelji
    @samuelji 3 года назад +1

    Bro access or ntorq which one is good for long drive?

    • @samuelji
      @samuelji 3 года назад

      Thank you for replying ❤

  • @mujeebkunjiman8706
    @mujeebkunjiman8706 4 года назад +3

    Activayudeym access nteyum weight onn parayaaavo plzz

  • @alankargraphics1769
    @alankargraphics1769 4 года назад +1

    gass cylinder veykan pattumo easy ayi

  • @musadhiqpmkunjava7083
    @musadhiqpmkunjava7083 2 года назад

    Local bike full time complend aan

  • @umarmukthar1558
    @umarmukthar1558 4 года назад

    Access or ntorq pls say

  • @aboobackerkhan334
    @aboobackerkhan334 4 года назад +1

    നല്ല അവതരണം .

  • @yaduk2720
    @yaduk2720 3 года назад

    Chetta Ntorq ano access aano nallath

  • @amarnathk1237
    @amarnathk1237 4 года назад

    80 -85 speed eeee rangill etthukbo vandi pullayunnudd

  • @ismail3403
    @ismail3403 3 года назад

    Starting problem undavarundo

  • @amalkaavil8222
    @amalkaavil8222 3 года назад

    Dio aano access 125 aano value for money

  • @noushadmuhammad5563
    @noushadmuhammad5563 3 года назад

    cheap and best variant ethaa nallathu?

  • @drk6301
    @drk6301 3 года назад

    Access 125 full insurance first year mathrame ullo......Mattu vandikalkum inganeyano

    • @Gamer-xb1eo
      @Gamer-xb1eo 3 года назад

      Yes. TVS also like that only. It is common. So don't worry.