കല്യാണം എല്ലാവരുടെയും സമ്മതത്തോടെ നടത്താൻ തീരുമാനിച്ചിരുന്നു.. | Actress Subi Suresh

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • കല്യാണം എല്ലാവരുടെയും സമ്മതത്തോടെ നടത്താൻ തീരുമാനിച്ചിരുന്നു..
    #subisuresh
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2020 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/
  • РазвлеченияРазвлечения

Комментарии • 133

  • @Zaamehar
    @Zaamehar Год назад +14

    ഒത്തിരി ഇഷ്ടമുള്ള ചേച്ചിയായിരുന്നു. 😓
    കല്യാണം ഉടൻ ഉണ്ടെന്ന് അറിഞ്ഞപ്പോ വലിയസന്തോഷം തോന്നിയിരുന്നു ഇങ്ങനെവരുമെന്ന് കരുതിയില്ല.
    ഒരുപാട് സങ്കടം ഉണ്ട് 😢 ഇനിയും നൂറുവർഷം ജീവിക്കാൻ പുനർജനിക്കട്ടെ 🙏

  • @meenuvelladimuthi
    @meenuvelladimuthi Год назад +8

    ഒത്തിരി വിഷമം ആയി, കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏 ചേച്ചിയുടെ പുഞ്ചിരി എല്ലാവരുടെയും മനസ്സിൽ എന്നും നിറഞ്ഞു നിൽക്കട്ടെ. 🌹🌹🌹🌹

  • @signatureofaneeshoutecoutu1834
    @signatureofaneeshoutecoutu1834 Год назад +85

    കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്നു പോയ എല്ലാ സഹോദരീ സഹോദരൻ മാർക്കും സമർപ്പിക്കുന്നു... നിങ്ങൾ കുറച്ചു നിങ്ങൾക്കും വേണ്ടി ജീവിക്കുക

    • @premyhilson5390
      @premyhilson5390 Год назад

      Q*

    • @shalilali4045
      @shalilali4045 Год назад

      Teerchayayum

    • @bindhua3180
      @bindhua3180 Год назад

      ​@UCURlwLWZDxBMph4OZ8Mei6w 🥰By

    • @sabithabibu9570
      @sabithabibu9570 Год назад

      നമുക്ക് ഒരു ജീവിതം കിട്ടിയിരിക്കുന്നത് നമുക്ക് ജീവിക്കാനാണ്. മറ്റുള്ളവർക്കു അവരുടെ ജീവിതം കിട്ടിയിട്ടുണ്ട്.

    • @jyothismanoj6780
      @jyothismanoj6780 Год назад +1

      സുബി അതിൽ തൃപ്തയായിരുന്നല്ലോ

  • @Joker-ko6he
    @Joker-ko6he Год назад +10

    നമ്മുടെ ഈ ഭൂമിയിൽ ഉളള ജീവിതത്തിൽ മരണം കൊണ്ടുപോകാത്ത ഒന്നേയുള്ളൂ. മറ്റുള്ളവരുടെ മനസ്സിൽ നമ്മൾ പതിച്ച പുഞ്ചിരികൾ. എപ്പോഴും ചിരിച്ച മുഖവുമായി വന്നു എല്ലാവരെയും ചിരിപ്പിച്ചു പോകുന്ന പ്രിയപ്പെട്ട സുബിച്ചേച്ചി ഇത് വല്ലാത്ത ഒരു പോക്കായി പോയല്ലോ എന്നെന്നേയ്ക്കുമായി. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരായിരം കണ്ണീർപ്പൂക്കൾ പ്രിയപ്പെട്ട ചേച്ചിയ്ക്ക്.❣️❣️😭😭

  • @remanibalan9149
    @remanibalan9149 Год назад +4

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള കലാകാരി ഓർമയിൽ എന്നും തങ്ങി നിൽകും ആദരാഞ്ജലികൾ

  • @rejishiburejishibu8898
    @rejishiburejishibu8898 Год назад +11

    സങ്കടം സഹിക്കാൻ വയ്യ ദൈവമേ.. ഇതുവരെ കുടുംബത്തിന് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ തുടങ്ങിയപ്പോഴേക്കും കൊണ്ട് പോയല്ലോ നീ 😢😢

  • @suryaa2809
    @suryaa2809 Год назад +72

    എന്റെ പോന്ന് അനിയത്തിക്ക് ആദരഞ്ജലികൾ 😥😔

  • @donasunny9167
    @donasunny9167 Год назад +5

    സഹിക്കാൻ പറ്റാത്ത വേദന യോടെ... 😪😪ആദരാജ്ഞലികൾ🌹 🌹🌹😪😪RIP🙏🏽

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 Год назад +3

    ഒരിക്കലും മറക്കില്ല. ആദരാഞ്ജലികൾ. 🙏🏻

  • @josephkollannur5475
    @josephkollannur5475 Год назад +12

    എപ്പോഴും പുഞ്ചിരി മാത്രം പ്രേക്ഷകർക്ക് സമ്മാനിച്ച് നമ്മെ വിട്ടു പിരിഞ്ഞുപോയ പ്രിയപ്പെട്ട താരത്തിന് ആദരാഞ്ജലികൾ 🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹

  • @ayanarajeev530
    @ayanarajeev530 Год назад +15

    പ്രണാമം 😭

  • @bincybinu
    @bincybinu Год назад +12

    ആദരാഞ്ജലികൾ 🌹🌹🌹

  • @mayamathew-ep8gh
    @mayamathew-ep8gh Год назад +8

    She stated that she had Electrolyte imbalance’s before. So there was some other issues going on like liver or kidney problems probably. Not sure if it was diagnosed earlier or not. Jaundice is also a symptom for diseases of liver, pancreas or gall bladder. I think early diagnosis and treatment was missing in her case. So sad.

    • @SimV239
      @SimV239 Год назад +2

      💯 agree! Even in this video I see lack of awareness in his tone, it’s as if they didn’t exactly know the severity of her health issues. 6 months ago in a vlog subi mentioned a number of health issues like thyroid disorder & gallstone pancreatitis, which by her own admission she didn’t care for. She said she was not taking medications as told by the doctor.
      Although we don’t know, for how long she had that condition when it was discovered & also if liver function test was done at the time. She was told to be careful with stones in pancreas, which if neglected can lead to pancreatitis & eventually liver problems. Low electrolytes can also be a sign of already failing liver & or kidney. I also noticed her abdomen was bloated in many videos & her movements were sluggish. In all probability, she either neglected her health completely or the hospitals didn’t do enough to educate the patient or diagnose the patient accurately. It is also possible the family took her recklessness for granted over the years.

    • @preethivijayan250
      @preethivijayan250 Год назад

      Totally agree.Jaundice is just a symptom that non medical people are unaware of. There was something else going on that was untreated/undiagnosed or properly educated by the physicians or ignored by the patient that left to myriad of problems.It could also be endocrine issues with regards to electrolyte issues ,it was important to figure out what caused it.

    • @SimV239
      @SimV239 Год назад

      @@preethivijayan250 she mentioned having stones in the pancreas and thyroid problems in her vlog uploaded 7 months ago. She was hospitalised at the time due to electrolyte imbalances, potassium was given intravenously. Before her death, they found out, the cause of her jaundice was HBV. By then the infection had already spread to other organs & her liver had failed.
      These are the available information, what do you make of it, if you’re from the field?
      Is it possible that she may have contracted HBV long ago and the liver was already failing? Her father said, when they discovered the liver was failing they couldn’t treat her pancreas. I suspect, she already had liver problems but didn’t disclose it.

    • @preethivijayan250
      @preethivijayan250 Год назад

      @@SimV239 Yes very well possible that she had HBV long time ago and was not compliant with medication/treatment, leading up to liver failure.Stones in the pancreas could have been unrelated but can also affect liver function.Looks like to me that if she had Hep B and never followed up with treatments which lead to her frequent hospitalisations for electrolyte imbalances and other problems , finally lead to irreversible damage and liver failure.Pancreatic stone happened to add additional stress on the already failing liver. There is no point in us speculating now ,she was a wonderful artist and gone too young and soon 😞 . Education is what's required so people understand the importance of treatments ,medicine and setting aside time for one's own body ( which is easier said than done). 🙏

  • @nixonjohnynj2987
    @nixonjohnynj2987 Год назад +1

    May soul rest in peace prayers 🙏🙏🙏🌹

  • @Godofdaytrades
    @Godofdaytrades Год назад +11

    Only 90s kids know the real.pain

  • @minisoman7938
    @minisoman7938 Год назад +4

    Gem 💎 of a person ❤️ Rip

  • @sheelaraviravi7890
    @sheelaraviravi7890 Год назад

    Ente bhagavane eniku onnum parayanila ente oru sahodari marichu poya oru feel eniyum njan normalayittila atharayiku ishttayirunnu daivame sworaga kavadam thurannu kodukanne subi chechiku kanneeranjalikal sahodari 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏❤️🙏

  • @binduradhakrishnan2877
    @binduradhakrishnan2877 Год назад +1

    ആദരാഞ്ജലികൾ🙏🙏🙏🙏🙏

  • @gouribabu552
    @gouribabu552 Год назад +2

    പ്രണാമം 🙏🌹

  • @beautiful-qs2cn
    @beautiful-qs2cn Год назад +3

    സുബി 🙏🙏😪

  • @SwarnaCreationsOfficial
    @SwarnaCreationsOfficial Год назад +3

    ആദരാഞ്ജലികൾ...😢😢🙏🌹

  • @ashavijayan1830
    @ashavijayan1830 Год назад +2

    ആദരാഞ്ജലികൾ

  • @meghamanoj.r6955
    @meghamanoj.r6955 Год назад +5

    ആദരാജ്ഞലികൾ 🙏🌹

  • @sandhyar7260
    @sandhyar7260 Год назад +3

    Subi 🙏

  • @rejanisatheesh2257
    @rejanisatheesh2257 Год назад +2

    Pranamam 😥😥😥😥😥

  • @kusumakumariperumana7438
    @kusumakumariperumana7438 Год назад +15

    എന്റെ അമ്മയ്ക്കും ഇത് തന്നെ ആയിരുന്നു. ലാസ്റ്റിൽ ആണ് അറിഞ്ഞത് ലിവർ ക്യാൻസർ ആണ്എന്ന്. മഞ്ഞപിത്തം ആണ് എന്ന് ആണ് എല്ലാവരും കരുതിയായത്‌. 😢😢😢😢😢😢ആദരാഞ്ജലികൾ സുബി 😢😢🙏

    • @vaishnavis2056
      @vaishnavis2056 Год назад

      Ndhoke aarn symptoms

    • @aframueen463
      @aframueen463 Год назад +2

      ലിവർ സിറോസിസ് ആണോ ഇത് 😢

  • @stanleyvarughese344
    @stanleyvarughese344 Год назад

    ആദരാഞ്ജലികൾ 😥

  • @minimol8937
    @minimol8937 Год назад +1

    Pranamam🌷🌼🌺🌸

  • @dhanyak8326
    @dhanyak8326 Год назад

    ഒരുപാട് വേദനയോടെചേച്ചി എപ്പോഴും ഓർക്കുംകുടുബത്തിനു വേണ്ടി ജിവിച്ചു അമ്മയെ നന്നായി നോക്കിതീരാനഷ്ട്ടംഅമ്മക്ക് ദൈവംസഹനശക്തികൊടുക്കട്ടെ

  • @jayasreemadhu9164
    @jayasreemadhu9164 Год назад

    Pranamam...🌹🌹🌹🌹🙏

  • @shruthipraj495
    @shruthipraj495 Год назад +1

    Rip🙏😔😭

  • @valsalakumaryn3013
    @valsalakumaryn3013 Год назад +41

    നേരത്തെ കുഴപ്പം ഉണ്ടായിരുന്നു.അതുകൊണ്ടാണ് visappillaymayum ഛർദിയും ഉണ്ടായത്.

    • @ashaletha6140
      @ashaletha6140 Год назад +4

      True . Eating less was a symptom . Poor Girl . Like a candle she melted giving light to all 🙏

  • @Cookingcom-pm8rx
    @Cookingcom-pm8rx Год назад +10

    Rip🙏🏻

  • @moideenkuttymoideen4027
    @moideenkuttymoideen4027 Год назад +3

    പാവം സുബി മോൾ നല്ല മനസ്സ്

  • @ayshanavas865
    @ayshanavas865 Год назад +1

    Ente mothernu same anu vannath 1 month kond thanne mother poyi😢

  • @bobbyjoy1584
    @bobbyjoy1584 Год назад

    ആദരാഞ്ജലികൾ 💐🙏🏻

  • @roomilapavithran2591
    @roomilapavithran2591 Год назад +5

    🌹🌹😢😢

  • @lalithaksd3778
    @lalithaksd3778 Год назад

    Engane questions eppo veno ayirno
    Pinneed ayikoode soorthe

  • @remadevi195
    @remadevi195 Год назад

    പ്രണാമം

  • @prasadp.r6996
    @prasadp.r6996 Год назад

    സു ബി ക്കു പകരം വക്കാൻ ആ രും ഇല്ല

  • @Anusparkz
    @Anusparkz Год назад

    Aadaranjalikal🙏🏻

  • @shuhaibsumi725
    @shuhaibsumi725 Год назад +11

    Do eedivasam avare veruthe vidoo

  • @rabeeshtp4137
    @rabeeshtp4137 Год назад +1

    RIP 🙏....

  • @sheejarappai4692
    @sheejarappai4692 Год назад

    Dearest sister hearty condolence,

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +1

    🙏🙏

  • @molymathews8209
    @molymathews8209 Год назад +8

    ഈ നേരത്ത് ചോദിക്കുന്നത് ഇയാൾ ഒരു മനുഷ്യൻ ആണോ.

  • @shinithapm7103
    @shinithapm7103 Год назад

    RIP

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 Год назад +1

    😥😥😥

  • @minisreekumar5108
    @minisreekumar5108 Год назад

    🙏🏻🙏🏻🙏🏻

  • @Shivs2018
    @Shivs2018 Год назад +3

    Ennalum flowers channel show ..nalla healthy ayirunallo....ethra pettanu engane tragedy ayathu

  • @jithusabivlog5739
    @jithusabivlog5739 Год назад +1

    💔😪🌹🙏

  • @byjuinvarghese1825
    @byjuinvarghese1825 Год назад

    🌹🌹🌹

  • @sherin3896
    @sherin3896 Год назад +1

    മഞ്ഞപ്പിത്തം കണ്ടുപിടിച്ചാൽ പിന്നെ സൂക്ഷിക്കുക. പൂർണമായും മഞ്ഞ മാറില്ല.

  • @satheedavi61
    @satheedavi61 Год назад +1

    20വർഷം കൊണ്ട് പല വിധ കോസ്മെറ്റിക്സ് ന്റെ ഉപയോഗം കരൾ നശിപ്പിച്ചു കൂടെ ഹെയർ കളർ 👍😥

  • @malabar_tech
    @malabar_tech Год назад

    ശരിക്കും age 36 👍42 👍

  • @sinibabu1587
    @sinibabu1587 Год назад

    🙏🙏🙏🙏🙏

  • @poojasujith1514
    @poojasujith1514 Год назад

    🙏🙏🙏🙏

  • @swathysuresh9689
    @swathysuresh9689 Год назад

    👍🙏❤️❤️❤️😥😥😥🌹🌹🌹🌹🌹

  • @prasannasahadevan8910
    @prasannasahadevan8910 Год назад +3

    Samsaram ketal mathitavilla enthu nannayi samsarikum paavam

  • @skn..6448
    @skn..6448 Год назад +8

    ഇത് അനിയനാണോ

  • @worldofenglishliterature7252
    @worldofenglishliterature7252 Год назад +1

    Than enth manushyananado reportree?

  • @ruksanapunnol2119
    @ruksanapunnol2119 Год назад

    😞😞😞😞🙏🙏🙏🙏🙏

  • @rajilachoice6879
    @rajilachoice6879 Год назад +4

    മുപ്പർ നാലാവേണം കാരനുട്ടിട്ടുണ്ട്. 😥

  • @saifunnisa1790
    @saifunnisa1790 Год назад +1

    😪😪😪

  • @vineeshvijayan5200
    @vineeshvijayan5200 Год назад +2

    Ambika

  • @jayamoldsouza7288
    @jayamoldsouza7288 Год назад

    Athreyum. Injection. Okkeh. Bodyilekk. Kettiyal. Pinne. Endum. Sambavikkam

  • @binoythomas5753
    @binoythomas5753 Год назад

    Adrangalikal

  • @mayadevimayadevi4913
    @mayadevimayadevi4913 Год назад +2

    ഡയറ്റ് ആയിരുന്നു ലെ 😔

  • @naseembanu8652
    @naseembanu8652 Год назад +1

    Jontisam apakadam thanne

  • @basheerkung-fu8787
    @basheerkung-fu8787 Год назад +2

    🙏🌹🌹🌹🙏🤲😭🤲

  • @braveheart_1027
    @braveheart_1027 Год назад

    Vellamadi without vellam kudiand,low. food

    • @goboombuzz91
      @goboombuzz91 Год назад +1

      Aru your thalla??

    • @braveheart_1027
      @braveheart_1027 Год назад

      @@goboombuzz91alla ninte amma . Kaattu vedi..

    • @goboombuzz91
      @goboombuzz91 Год назад

      @@braveheart_1027 achooda nannayit kondu veetil ullavare paranjapo.Namak enthum parayam pakshe nammale arum onum parayallu. Nalla konam.

  • @premierprocess7652
    @premierprocess7652 Год назад +31

    ഈ ദിവസം ഇയാൾക്കെങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു. ഇതും ഒരു സഹോദരനോ?

    • @jubimathew3169
      @jubimathew3169 Год назад +51

      My goodness don’t say that, they had such a strong bond, watch oru kodi

    • @nichoosechinnoose15
      @nichoosechinnoose15 Год назад +41

      Nammale polullavark idheham samsaarichathukondaanu enthupatty ennu ariyaan kazhiyunnath. Allaathe sankadam illaathathukondalla

    • @jyothi5563
      @jyothi5563 Год назад +36

      He started to admit the truth. Why are you commenting in this rude way. Persons react to situations in different way. No need of generalising

    • @remyakp5295
      @remyakp5295 Год назад +53

      അവര് കുറെ ദിവസമായില്ലേ അവർ ഈ അവസ്ഥ കാണുന്നു. അവർ അത് അക്‌സെപ്റ്റു ചെയ്തിരിക്കുന്നു

    • @Feelstora-moodyblack
      @Feelstora-moodyblack Год назад +22

      Veshamam matullavre kanikan ullathalla.. Ath avarude hridayathil ane

  • @sulaikhap7853
    @sulaikhap7853 Год назад +4

    Allarkkum Upadhesham Kotuthu Aval Poyi Andhinamole Bakchanam Kazhikkatha Shareeram Nashippichathe Nee Vanamayirunnu.Njhanghlkku Athrayikke Eshtamayirunnu. Komatiyum Hasiyavum Valare Eshatamayirunnu.Aa subi Ani Ella Annu Vicharikkumboal Thaghunnthilum Appuramane . Karanjhu Thalavedhana Kondu Sahikkan Mela .Eshtappetunnavar Verpiriyumbal VallathaNshtavum Vethanayum Aane. Aayiram Atharanjalikal.🥺🥺🥺🥺🥺🥺😭😭😭😭😭😭🤔🤔🤔🤔🤔🤔🤔😌😌😌🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @ambikamv3931
    @ambikamv3931 Год назад

    പ്രണാമം 🌹🙏🏼🌹

  • @siljamj4437
    @siljamj4437 Год назад

    RIP

  • @abithabasheer5603
    @abithabasheer5603 Год назад

    ആദരാഞ്ജലികൾ

  • @PSCAudioclasses
    @PSCAudioclasses Год назад

    🌹

  • @vilasinipola542
    @vilasinipola542 Год назад

    🙏🙏🙏🙏

  • @renukakrishna3754
    @renukakrishna3754 Год назад

    🙏🙏

  • @user-ie5tn7kd7h
    @user-ie5tn7kd7h Год назад

    🙏🙏🙏

  • @bindukumari8178
    @bindukumari8178 Год назад

    🙏

  • @bhagyarekha1583
    @bhagyarekha1583 Год назад

    🙏🙏🙏