സമസ്തയുടെ ചരിത്രത്തിൽ ഇന്നേവരെ എടുത്ത ഒരു തീരുമാനവും തിരുത്തേണ്ടി വന്നിട്ടില്ല Hakkeem faizy

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 181

  • @ummervp4401
    @ummervp4401 3 дня назад +10

    സത്യം തുറന്നു പറയാൻ ആഫിയത്തും ഹിമ്മത്തും നൽകുമാറാവട്ടെ

  • @hirmasmedia8589
    @hirmasmedia8589 3 дня назад +22

    സത്താർ സാഹിബിന് അള്ളാഹു ദ്വിർ ഘായുസ് നൽകട്ടെ. ആമീൻ

    • @abdulsathar979
      @abdulsathar979 3 дня назад

      ഹക്കീം കഴുതയാണ് തലപ്പാവും വിരുദ്ധവും പട്ടിക്കാട് ഊരി കൊടുത്തിട്ട് ജമാഅത്തെ ഇസ്ലാമിയുടെ അമീറായി ജീവിക്കട്ടെ ജീവിക്കട്ടെ

    • @AramanVa
      @AramanVa 3 дня назад

      മകൾക്കും...

    • @Jaleelmarwaniya
      @Jaleelmarwaniya 2 дня назад

      മോൾ ക്കും ഉണ്ടാവട്ടെ

  • @msdgamer9377
    @msdgamer9377 3 дня назад +20

    സാഹിബിന്ന് അഭിനന്ദനങ്ങൾ

  • @Life_is_liveon
    @Life_is_liveon 3 дня назад +15

    രാഷ്ട്രീയക്കാർക്ക് തല വച്ചു കൊടുത്തപ്പോൾ നോക്കേണ്ടിയിരുന്നു അപ്പോൾ ഇങ്ങനെയൊക്കെ ഇരിക്കും

  • @iam-ry7fv
    @iam-ry7fv 3 дня назад +17

    ഭൂരിപക്ഷം അല്ല ദീനാണ് വലുത്❤❤❤

    • @musthafakoorikkattil7652
      @musthafakoorikkattil7652 3 дня назад +2

      മനസ്സിലാവാൻ 35 വർഷം എടുത്തു

    • @abdulrazak4011
      @abdulrazak4011 3 дня назад

      താജുൽ ഉലമയുടെ ധീരമായ പ്രഖ്യാപനം ❤

  • @abdulhakeemipkp1886
    @abdulhakeemipkp1886 3 дня назад +15

    സുന്നി പറഞ്ഞാല് വഹാബിലീഗിന് പിടിക്കൂല

  • @muhammedalialip3085
    @muhammedalialip3085 3 дня назад +10

    Alhamdulillah mashallah very good ❤❤❤

  • @AshrafanvariAnvari
    @AshrafanvariAnvari 3 дня назад +11

    ശക്തം വ്യക്തം ❤❤❤❤

  • @Drjishu
    @Drjishu 3 дня назад +9

    സമസ്ത❤ SKSSF❤
    🌹സമാദാനം🌹

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 3 дня назад +9

    സത്താർ സാഹിബ് കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കുന്നു സാമ്പാർ സുന്നികൾക്ക് ദഹിക്കൂല......

  • @muhammadkutty4348
    @muhammadkutty4348 3 дня назад +17

    സത്താർ സാഹിബ്‌ 👍👍💐

  • @YoosufM-e7p
    @YoosufM-e7p 3 дня назад +1

    സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയും വിട്ടുവീഴ്ചയില്ലാതെ സുന്നത്ത് ജമാഅത്ത് വ്യക്തമായി പറയുകയും ചെയ്താൽ ദീൻ വിട്ട് ഇവർ കളിക്കില്ല എന്ന് മനസ്സിലാക്കി രാഷ്ട്രീയക്കാരൻ പിന്നാലെ വരും

  • @Mariyam_fida
    @Mariyam_fida 3 дня назад +1

    🌹✅✅✅✅✅✅💚💚💚💚💚💚💚💚
    സമസ്ത ആണ് ശരി ഹക്കീം ഫൈസി, ബഹവുദ്ദീൻ ടീം പരാജയം

  • @muhammadirshad8095
    @muhammadirshad8095 3 дня назад +1

    SKSSF & SSF Sunnth Jamath zindabad 💪🏻

  • @junaidch9039
    @junaidch9039 3 дня назад +2

    സമുദായ നേതാക്കളുടെ മക്കൾ ഇതര മതാചാരം (ഓണാഘോഷം)കൊണ്ടാടുന്നതിൽ സമസ്ഥയുടെ വിധിയെന്താണ്

    • @Jaleelmarwaniya
      @Jaleelmarwaniya 2 дня назад

      അത് പ്രശ്നം ഇല്ല.വേറെ ആളെ മക്കൾ ആണങ്കിൽ പ്രശ്നം ആണ് 👍

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 3 дня назад +7

    ഇത് തന്നയല്ല AP ഉസ്താദ് വർഷങ്ങൾ ക്ക് മുമ്പ് പറഞ്ഞത്.

  • @HM-jcjjfjf4567
    @HM-jcjjfjf4567 3 дня назад +5

    💪💪

  • @haneefaaaksj382
    @haneefaaaksj382 3 дня назад +4

    മാഷാ അള്ളാ

  • @framegallery6610
    @framegallery6610 3 дня назад +14

    സുന്നി ആശയം അത് കാന്തപുരത്തിന് പിന്നാലെ ഇറങ്ങിപ്പോയിരുന്നു
    ഇന്ന്
    സമസ്തയിൽ അതു തിരിച്ചു വരുന്നതിൽ ആഹ്ലാദിക്കുന്നു

    • @muhammedrasheed109
      @muhammedrasheed109 3 дня назад +1

      അത് ശെരി അവിടന്ന് ഇങ്ങോട്ട് പൊന്നോ.

    • @kmdmkl235
      @kmdmkl235 3 дня назад

      അനക്ക് എത്ര വയസായി ?

    • @AbdullaMavullathil
      @AbdullaMavullathil 3 дня назад

      അരിവാൾ ചുണ്ണി
      Ap ക്കാരൻ അല്ലേ
      നടക്കില്ല മോനൂ
      ഈ ജിഫിരി തങ്കൾ
      അപ്പൊ ചുണ്ണി ക്കാരുടെ
      ഏജന്റ് ആണ് അത് മനസ്സിലാക്കാൻ വൈകി യതാണ് സമസ്ത ക്കാർക്ക്
      പറ്റിയ പറ്റു

  • @aboobackerthottungal4015
    @aboobackerthottungal4015 3 дня назад +2

    സമസ്തക്കൊരു കൈത്താങ്ങ് സഹായ കവർ എത്തിയിട്ടുണ്ട് ....ഇത്രയും കാലം പൊതുജനങ്ങൾ താങ്ങി താങ്ങിയാണ് ഈ അടിവേര് സമസ്തക്ക് ഉണ്ടാക്കി തന്നതെന്ന് ഒരു വിചാരവും ഇന്ന് സ്റ്റേജിൽ ഇരുന്ന് സംസാരിക്കുന്ന ഒരു പണ്ഡിതനും കാണുന്നില്ല എല്ലാവരും അഹംഭാവ വർത്തമാനമാണ് പറയുന്നത് ...സ്നേഹ കൈത്താങ്ങ് ഒഴിവാക്കി നല്ല ഒന്നാന്തരം കരുത്തുള്ള കൈത്താങ്ങ് കൊടുത്തെങ്കിലേ ഇനി സമസ്ത നന്നാവൂ

    • @KunhimuhammedVellila
      @KunhimuhammedVellila 3 дня назад

      ആ കരുത്തുള്ള കൈത്താങ്ങുമായി വാ സമസ്ത യുടെ അടുത്തേക്ക്, ഉള്ളിലിരിപ്പ് സമസ്തക്കാർക്ക് മനസ്സിലാകുന്നുണ്ട്. ആ പൂതി ഉള്ളിൽ വെച്ചാൽ മതി. പുറത്തെടുക്കേണ്ട.

    • @നന്മമരംനടാം
      @നന്മമരംനടാം 3 дня назад

      ബാപ്പാനെ തല്ലുന്ന കൂട്ടത്തിലാണോ

  • @abdulazeezka8967
    @abdulazeezka8967 3 дня назад +3

    ആദർശം പഠിപ്പിക്കേണ്ട സമയത്ത് കാന്തപുരത്തിൻ്റെ പിന്നാലെ ശഅ്റ് മുബാറക്കിന് പിന്നാലെ ഓടി നടന്ന നിങ്ങൾ ഇപ്പോൾ ആദർഷം പ്രസംഗിക്കുന്നു

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 3 дня назад +11

    സത്താർ സാഹിബ്❤❤❤❤

  • @hanefhaneef2719
    @hanefhaneef2719 3 дня назад +3

    സമസ്ത ഒരു തീരുമാനം പറഞ്ഞിട്ടുടെങ്കിൽ മാറ്റി പറയേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞു..............
    ആ പറഞ്ഞത് തോന്നിവാസമാണ്
    കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂരിൽ ഉള്ള സംസിയ തരീഖത്ത് തെറ്റ് എന്ന് പറയുകയും പിനീട് അതിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുകയും ചെയിത ആൾകാരണ് ചേളാരി വിഭാഗം......
    എന്നിട്ട് എവിടെ വന്നു ഒച്ച വെച്ചത് കൊണ്ട് കാര്യമില്ല...
    വസ്തുത അറിയാതെ പറയരുത്.......

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 3 дня назад +2

    സത്താർ സാഹിബ്.സമസ്ത ❤

  • @hashirblog5740
    @hashirblog5740 3 дня назад +2

    100%ശരി

  • @Hsmm343
    @Hsmm343 3 дня назад +1

    Sathar sahib❤❤❤❤❤❤

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 3 дня назад +3

    നമ്മുടെ ജീവിത അനുഭവത്തിൽ നമ്മുടെ രാജ്യത്തും,ലോകവ്യാപകമായി കൊറോണ വന്നപ്പോൾ,,,!നാം അകലം പാലിച്ചു മാക്സ് ധരിച്ചും,കൈകഴുകിയും,ആവൈറസിനെ ചെറുത്തു എങ്കിൽ!1926 ൽ ബിദ ഈ ആശയമാകുന്ന വൈറസ് പ്രതിരോധിക്കാൻ,,അകലം പാലിക്കണം,സലാം പറയരുത്,വിവാഹബന്ധംനടത്തരുത്,വിവാഹം കഴിക്കരുത്,എന്ന് ആഹ്വാനം ചെയ്തു,,,!(ഇപ്പോഴും ബിദ് ഈ കൊറോണ വൈറസ്) ഈ നാട്ടിൽ നിന്നും ഒഴിഞ്ഞു പോയിട്ടില്ല! അതു മുസ്ലിം സമുദായത്തെ ഇപ്പോഴും ഗ്രസിച്ചു നിൽകുന്നു!?നാം ജാഗ്രത പാലിക്കുക!❤❤❤❤❤❤❤❤

  • @fufudufuf3613
    @fufudufuf3613 3 дня назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @aishanahani5501
    @aishanahani5501 3 дня назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @saidudheen4199
    @saidudheen4199 3 дня назад +1

    സുഹൃത്തേ നിങ്ങൾ ഉണ്ടാക്കിയെതെല്ലാം മറ്റാളുകൾ കൊണ്ടുപോയി
    നിങ്ങളുടെ മർക്കസ് -Ap ഉസ്താദ്
    90 വാഫി കോളേജ് - ആദ്യശേരി
    ദാറുൽ ഹുദ - നദ്വി
    1000 മദ്രസ- ലീഗ്
    പള്ളികൾ- ലീഗുകാർ
    ഖാസി സ്ഥാനം - പാണക്കാട്
    ഇനി പുതിയ വിദ്യാഭ്യാസ സംവിധാനം പാണക്കാട് മുഈനലി
    നിങ്ങൾക്ക് ഈ വായി വിടൽ മാത്രം.

  • @AbdulAzeez-g6i
    @AbdulAzeez-g6i 2 дня назад

    തീർച്ചയായും. മുജാഹി ദുകാരനും. ജമാഅത്തുകാരനും പറഞ്ഞത് ശരിയാണ്. സമസ്ത സിയാ കച്ചവടക്കാരനും ആദർശം സിയാക്കളുടെത് തന്നെ. നിങ്ങളുടെ വേഷത്തിൽ പലരും കടുങ്ങി ഇപ്പോൾ ജനങ്ങൾക്കു മനസ്സിലായി. ബിദഹത്തിൻ്റെ കുട്ട തലയിലേറ്റി നടക്കുന്ന പ്രസ്താനമാണ്. എന്ന്

  • @RafeekhRafeekh-o6f
    @RafeekhRafeekh-o6f 3 дня назад

    Samastha❤❤❤

  • @travellove138
    @travellove138 3 дня назад +1

    sahib❤❤good man sunnie Muslim leg

  • @sirajudheenthayyalikkal3021
    @sirajudheenthayyalikkal3021 3 дня назад +1

    Sathaar sahib❤

  • @ABDULLACheenikkal
    @ABDULLACheenikkal 3 дня назад +1

    ഈ ഒരു ആവേശം പണ്ടേ ഉണ്ടായിരുന്നെങ്കിൽ ഇവൻമാരൊന്നും സമസ്തയുടെയും പണ്ഡിതൻമാരുടെയും മേക്കട്ട് കയറില്ലായിരുന്നു

  • @AbdulrehimanMunampath
    @AbdulrehimanMunampath 3 дня назад

    👍👍👍

  • @AbdulAzeez-g6i
    @AbdulAzeez-g6i 2 дня назад

    ഒരു കൂട്ടർ ഉറൂസിന്നും നേർച്ചക്കും കൊണ്ടുപോണം എന്ന സമസ്ത

  • @gtasan4249
    @gtasan4249 3 дня назад +8

    ആദർശ്ശേരിഫൈസി മൗദൂദി ആദർശത്തിലേക്കോ?

    • @shah9989
      @shah9989 3 дня назад +1

      Ys

    • @hameedvelliyath2140
      @hameedvelliyath2140 3 дня назад +1

      നേരത്തേ പോയില്ലേ? വേറെ ഒരാൾ മുശാവറ യില്‍ തന്നെ ഉണ്ടല്ലോ

  • @sakkirhussain128
    @sakkirhussain128 2 дня назад

    ഈ പുഗ്ഗനെ എടുത്ത് എറിയണം എന്നാലേ പ്രസ്ഥാനം നന്നാവൂ

  • @abdulkareemkmkl
    @abdulkareemkmkl 3 дня назад

    ഇദ്ദേഹം ബയങ്കരനാ AP വിഭാഗം സമസ്ത മുശാവറ കഴിഞ്ഞാൽ മുശാവറ തീരുമാനങ്ങൾ ഇയാളെ അറിയിക്കുമായിരുന്നത്രെ

  • @AbdulSalam-nb2ov
    @AbdulSalam-nb2ov 3 дня назад

    സമസ്തയുടെ കാര്യം പറയാൻ സത്താർ ആരാ
    സമസ്തയുേടെ മറവിൽ ജീവിക്കുന്നവൻ

  • @AbdulRazak-qb3ky
    @AbdulRazak-qb3ky 2 дня назад

    Ethokke 87 .il paranchappol Evideyayirunnu E hadeez

  • @abdullak9598
    @abdullak9598 3 дня назад +1

    Sathar sahib

  • @muhammedshafi4987
    @muhammedshafi4987 3 дня назад

    Mukkam Fasi kariam parayu Ayyal Aanae Alllam ingana Abaan karanakaran

  • @shareefkk3989
    @shareefkk3989 3 дня назад

    ഇതല്ലെ പണ്ട് A P പറഞ്ഞത് ? പണ്ട് സദഖത്തുല്ല, ഉസ്താദ് പറഞ്ഞത് സമസ്തക്കാർക്ക് ബോധ്യമായില്ലെ പിന്നാലെ കൂടി അക്രമിച്ചവർ സ്വയം അനുഭവിക്കുന്ന താണ്

  • @abdulgafar7919
    @abdulgafar7919 3 дня назад

    അങ്ങിനെയെങ്കിൽ ജിഫ്രി തങ്ങളെയും പുറത്താക്കിയതല്ലേ

  • @majidaf443
    @majidaf443 3 дня назад +2

    ലീഗ് ഇന്ന് അൽകബീർ പ്രോഡക്റ്റ് പോലെ യായി. അതാണ് ഇതിനെല്ലാം കാരണം

  • @mrnmrn4930
    @mrnmrn4930 3 дня назад +2

  • @nasarpeetakandy3074
    @nasarpeetakandy3074 2 дня назад

    9:30 ശംസുൽ ഉലമയെ അങ്ങ് ഉയർത്തുകയാണ്, സംഘടനക്ക് കാര്യം കിട്ടാൻ വേണ്ടി. ശംസുൽ ഉലമ സമസ്തയുടെ പ്രസിഡണ്ടായി നിയോഗിച്ച അസ്ഹരി തങ്ങളെ ശംസുൽ ഉലമയുടെ വഫാത്തിനു ശേഷം പുറത്താക്കിയവരല്ലേ നിങ്ങൾ.

  • @UsmanKuttassery
    @UsmanKuttassery 3 дня назад

    ഇൻസ്റ്റയിൽ nubla എന്ന ഒരു സീരിയൽ നടിയുടെ ഫോട്ടോ കണ്ടിരുന്നു അവളുടെ ഫാദർ ആണോ ഇത്

  • @india267
    @india267 3 дня назад

    ചേളാരി ഗ്രൂപ്പിന്റെ സുന്നിയായ അവസാനത്തെ പ്രസിഡന്റ് ആയിരിക്കും ജിഫ്രി മുത്തുക്കോയ തങ്ങൾ
    ( ഉസ്താദ് റഹ്മത്തുള്ള ഖാസിമി)

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 3 дня назад

    Sathar sahib yathartha samsthayuda kooda urachu nilkum pooradum

  • @vajidCkl
    @vajidCkl 3 дня назад

    Hai

  • @Noorudheenerambathil
    @Noorudheenerambathil 3 дня назад +1

    സത്താറെ സി എം മടവൂർ പടച്ചോനാണെന്ന് നിന്റെ കൂട്ടത്തിലു ണ്ട് അവരെ നേർവഴിയിലേക്ക് കൊണ്ട് വരൂ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ മഹാ ഭൂരിപക്ഷവും സമസ്ഥക്കാരായിരുന്നു

  • @yousyfmm4755
    @yousyfmm4755 3 дня назад +1

    🟩🟩🟩⬜⬜⬜🟦🟦🟦

  • @Hamza-gb8mk
    @Hamza-gb8mk 3 дня назад

    പ്രശ്നങ്ങളെ പരിഹരിക്കാൻ നോക്കാതെ
    മൈക്ക് കെട്ടി പറഞ്ഞാൽ തീരുമോ?

  • @khalidnrpura1748
    @khalidnrpura1748 3 дня назад +2

    കാന്തപുരം ഉസ്താതായിരുന്നു ശെരി എന്ന്... പറയാതെ പറയുന്നു......

  • @ibrahimv380
    @ibrahimv380 3 дня назад +1

    മുക്കം, ഉമ്മർ, ഫൈസി,സമുദായിക, സൗഹൃദം, തകർക്കാൻ, ശ്രമിച്ചു,

    • @bava2933
      @bava2933 3 дня назад

      ആന്നോ കുഞ്ഞേ

  • @muneerp4045
    @muneerp4045 3 дня назад

    സമസ്ത ഉണ്ടാക്കിയത് ബിദഈ കക്ഷികൾക്കെ തിരെ... പിന്നെ എന്താ ഇപ്പോൾ ഈ ആദർശം പറയേണ്ടി വന്നത്? അതിന്റ ഇടയിൽ നിങ്ങൾ ഉറങ്ങായിരുന്നോ 😄

  • @khalidpokkarattil4510
    @khalidpokkarattil4510 3 дня назад

    ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞതിലും മാറ്റമില്ലേ ഉസ്താദേ?

    • @mohammedashrafkc6012
      @mohammedashrafkc6012 3 дня назад

      ഇംഗ്ലീഷ്‌ സ്വർഗത്തിലെ ഹൂറന്മാരുടെ ഭാഷ ആണോ?

  • @moiduchalikkal7565
    @moiduchalikkal7565 2 дня назад

    അപ്പോൾ പെൺകുട്ടിക്ൾ എഴുത്ത് പഠിക്കേണ്ട എന്ന് സമസ്ത ഒരിക്കലും പറഞ്ഞിട്ടില്ലേ?

  • @phoenixvideos2
    @phoenixvideos2 3 дня назад

    Njan driven aayaal sarvam shubham😮

  • @SamaSameepyamTalks
    @SamaSameepyamTalks 3 дня назад

    ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷ, സ്ത്രീകൾ എഴുത്തും വായനയും പഠിക്കാൻ പാടില്ല, മലയാളം ആര്യ ഭാഷ ആയതിനാൽ പഠിക്കാൻപാടില്ല പാടില്ല ഇങ്ങനെ ഒക്കെ പാങ്‌, വരക്കൽ,ചാലിയാത്തി സംഗം പറഞ്ഞിരുന്നു വത്രേ. അവർ മരണാനന്തരം തിരുത്തീട്ടില്ല എന്നാവും ap പടിക്കൽ നിൽക്കുന്ന ഇയാൾ പറയുന്നത്.

  • @ചെറി-ചെറിയാൻ

    ശംസിയ്യത്വരീഖത്തിനെ കുറിച്ച ഒരു ഫത്വ ഓർമയുണ്ടോ? ആവോ

  • @najeebpa7567
    @najeebpa7567 3 дня назад

    സ്ത്രീകൾ സ്കൂൾ വിദ്യാഭ്യാസം നടത്തരുതെന്ന് സമസ്ത 1960 കളിൽ എടുത്ത തീരുമാനം ഇപ്പോൾ നാലാളുടെ മുമ്പിൽ പറയാൻ പറ്റോ ? എന്താല്ലേ

  • @AssainkM
    @AssainkM 3 дня назад +1

    Samstaennal..muslimleeg
    Apo.muslimleego
    Mt.ustathe

  • @Salublm
    @Salublm 3 дня назад +3

    വാക്കുകളാൽ തള്ളി മറിക്കുന്നു എന്നല്ലാതെ ഷജറകൾക്ക് പിന്നിൽ അണികൾ ഇല്ല എന്നത് തെരഞ്ഞടുപ്പിലെ യുഡിഎഫിന്റെ ഗംഭീര വിജയങ്ങൾ വെക്തമാക്കുന്നു.

    • @ShahinshadRinu
      @ShahinshadRinu 3 дня назад

      തള്ളി മരിക്കുന്ന ഷാജരയുടെ എല്ലാ സമ്മേളനങ്ങളും വലിയ വിജയം തന്നെയാണ് അതൊന്നും കണ്ണടച്ചു ഇരുട്ടക്കിയിട്ട് ഒരു കാര്യല്ല നമ്മുടെ മുഴുവൻ പരിപാടികളും പരാജയപ്പെടുകയും ചെയ്തു
      വെറുതെ കളവ് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @abdulsathar979
      @abdulsathar979 3 дня назад

      തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരെ അത് മനസ്സിലാക്കി വോട്ട് ചെയ്തതാണ് എന്ന് കരുതി എപ്പോഴും എങ്ങനെയാണെന്ന് കരുതുന്നുവെങ്കിൽ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ഈ പറയുന്ന അന്തംകമ്മികൾ അന്തംകമ്മികൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പും വരും അന്നേരം ഈ വായിൽ നാവ് എങ്ങനെയാണെന്ന് തിരിച്ചറിയും

    • @hafeelansweri1639
      @hafeelansweri1639 2 дня назад

      നിൻ്റെ പിന്നിൽ ആണികൾ ഉണ്ട്. പോടാ

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 3 дня назад +1

    ദാരിദ്ര്യം വന്നാൽ ഇവനൊന്നും ഒരു മണ്ണാങ്കട്ട

    • @mohammedalicp9880
      @mohammedalicp9880 3 дня назад

      അപ്പൊ നിനക്ക് മണ്ണാം കട്ട തിന്നാം

  • @Noorudheenerambathil
    @Noorudheenerambathil 3 дня назад +2

    സത്താറെ നിനക്ക് പരിശുദ്ധ ഇസ്ലാമിന്റെ യതാർത്ഥ പാതയിലേക്ക്സ്വാഗതം

  • @abdukt648
    @abdukt648 3 дня назад

    ലീഗിനെ ഒതുക്കാൻ നീയൊന്നും വളർന്നിട്ടില്ല ,, സാത്താറെ......

    • @YaseenYusufYahya
      @YaseenYusufYahya 3 дня назад

      ലീഗിനെ ഒതുക്കേണ്ട അവശ്യം ഇനി ഉണ്ടാവില്ല... താനേ ഒതുങ്ങും

  • @koyacm739
    @koyacm739 3 дня назад

    കൈ വെട്ടരുത് സത്താർ

  • @ponnuponnu5649
    @ponnuponnu5649 3 дня назад

    ഒന്നും മാറ്റേണ്ട.പരസ്പരം തമ്മിൽ തല്ലാൻ പരമാവധി നിന്നാൽ കഴീയുന്നത് ചെയ്യുക

  • @luqmanmattul8176
    @luqmanmattul8176 3 дня назад

    ഇത് പറഞ്ഞവരെ നിങ്ങളും “സുസുന്നി” എന്ന് വിളിച്ചില്ലേ?

  • @AbdulAzeez-kf7vc
    @AbdulAzeez-kf7vc 3 дня назад

    സത്താറിന് ഇപ്പോഴെങ്കിലും യാഥാർത്ഥ്യം പറയാൻ തോന്നിയല്ലേ.... ഇത്രയും കാലം AP ക്കാരെ നശിപ്പിക്കാൻ സ്റ്റേജും പേജും ഉപയോഗിച്ച നിങ്ങൾ ഈ ഹക്കിം ഫൈസിമാരെ നിങ്ങൾ അറിഞ്ഞു കൊണ്ടു വളരാൻ മൗനം പാലിച്ചു പക്ഷെ നിങ്ങൾ വിചാരിക്കുന്ന പോലെ യഥാർത്ഥ സമസ്തയിലേക്കു തിരിച്ചു കൊണ്ടുവരാൻ സാധ്യമല്ല അത്രക്ക് നിങ്ങളുടെ ആളുകൾക്ക് ബിദഇ ആശയം മനസ്സിൽ സ്ഥലം പിടിച്ചു നിങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും ലീഗ് നിങ്ങളെ വിഴുങ്ങിക്കളഞ്ഞു ലീഗ് നിങ്ങൾ വെറും രാഷ്ട്രീയ പാർട്ടിയാണെന്ന് മനസ്സിലാക്കി അതിനെ അത് പോലെ കാണാത്തിടത്തോളം കാലം രക്ഷയില്ല ഇപ്പോൾ AP യും അയായികളും എന്നേ അങ്ങിനെ കണ്ടത് കൊണ്ട് ദീൻ മറന്ന് ആരോട് പറയാനും ഒരു പ്രശ്നവുമില്ലല്ലോ..

  • @AbdulRazak-qb3ky
    @AbdulRazak-qb3ky 2 дня назад

    Pilarnnu pilarnnu Keralacongrassinepoleyayi

  • @AshrafAshrafzahra-kk8kd
    @AshrafAshrafzahra-kk8kd 3 дня назад +1

    കാന്തപുരത്തിന് കൂടെ സുന്നി അല്ല ഇറങ്ങിപ്പോയത് ജാലിയ വാലയുടെ മുടിയാണ്

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 3 дня назад

    ഇത് കാണുന്ന ap

  • @abdulraufam8995
    @abdulraufam8995 3 дня назад +1

    life style AP ചാനൽ

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 3 дня назад

    എല്ലാരേയും തമ്മിലടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു

    • @majidaf443
      @majidaf443 3 дня назад

      ജമാ. Sdpi. Rss എല്ലാം മുസ്ലിം മിന്റെ ശത്രുക്കൾ തന്നെ. മോയന്ത് ലീഗ് ഇന്ന് Rss ന്റെ കൂടെ യാണ് എന്ന് മനസ്സിലായല്ലോ

  • @RasheedNandanath
    @RasheedNandanath 3 дня назад

    😂😂😂

  • @Muhammad-f4l4w
    @Muhammad-f4l4w 3 дня назад +2

    പുത്തൻ വാദികൾ അന്യസമുദായങ്ങളെ വെദപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞോ?

    • @mohammadkuttynanath889
      @mohammadkuttynanath889 3 дня назад

      പറഞ്ഞു. യാതൊന്നു കേൾക്കുവതു നാരായണ പ്റതിമ, യാതൊന്നു കാണുവതു നാരായണ പ്റതിമ എന്ന് നിങ്ങൾ എഴുതിയിട്ടുണ്ട്.ഇത് മുഹ്യിദ്ദീൻ ശൈഖിനെ പരിഹസിക്കാൻ കുറിച്ചതാ ണെങ്കിലും ആദ്യം കൊള്ളുന്നത് ഹിന്ദു ദൈവത്തിനാണ്.

  • @RafeekKt-jm6oi
    @RafeekKt-jm6oi 3 дня назад

    അല്ല ഈ ചങ്ങാതി പറയുന്നത് തന്നെ അല്ലെ കാന്തപുരവും പറയുന്നത്
    പിന്നെ എന്തിനാ രണ്ട് സമസ്ത? ഒന്ന് പോരെ?

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 дня назад +1

    സത്താറേ നിന്റെ ആവേശം ഒരു സുന്നി പണ്ഡിതനെ തിരെയാണ് ഓർമ വേണം. നാശത്തിലേക്കാണ് നിന്റെ പോക്ക്

    • @aslamplr786
      @aslamplr786 3 дня назад

      ഹകീം ആണോ സുന്നി പണ്ഡിതൻ 🤣🤣🤣

  • @muneerceepee
    @muneerceepee 3 дня назад

    എന്ന് അശുദ്ധ മനസ്കൻ

  • @muhammedanas7181
    @muhammedanas7181 3 дня назад

    റ ഒരോ ന്നു കാന്നു േമ്പ)പറ യിണ്ടിരുന്നു ഇ െത > ക്കെ

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 3 дня назад

    സത്താർനെ പോലെയുളള്ള
    ആളുകളാണ് ദീൻനിൻ്റെ
    യാഥാർത്ഥ ശത്രുക്കൾ 😊😊😊😊😊

  • @mthahakamili3808
    @mthahakamili3808 3 дня назад

    അപ്പോൾ മൊഗ്രാൾ ഫത് വ തിരുത്തിയതോ?

  • @Ayalayal786
    @Ayalayal786 3 дня назад

    നിങ്ങളുടെ പ്രസംഗം കൊള്ളാം പക്ഷേ ആശയം പോരാ. കാരണം അതാണ് കാസർഗോഡ് ജില്ലയിൽ ജിന്നുമ്മ കൊന്നത്?? അത് ഏത് സമസ്ത എന്ന് പറയണം. പിന്നെ ആരാണ് ചവറ്റു കുട്ടയിൽ എന്ന് സമയം ആയില്ല. ആകുമ്പോൾ പറയാം.

    • @MmkunjiMmkunji
      @MmkunjiMmkunji 3 дня назад

      Ap usthad jinnummayude virunnil pankeduthathu RUclips neekandille potta

  • @hanefhaneef2719
    @hanefhaneef2719 3 дня назад

    നിങ്ങളുടെ തമ്മിൽ തല്ല് അവസാനിക്കുമോ

  • @FAIZALPARAMBAN
    @FAIZALPARAMBAN 3 дня назад +1

    Good speech

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 3 дня назад +1

    നിങ്ങൾ പറയുന്നവർക്കല്ലല്ലോ മറുപടി കൊടുക്കുന്നത്.. സമസ്തയെ ഒറ്റു കൊടുക്കാനല്ലേ പ്രസംഘിക്കഞുന്നു

    • @mohammedalicp9880
      @mohammedalicp9880 3 дня назад

      ചെറ്റകൾക്ക് കേൾവി വൈകല്യം വരും

  • @harisHaris-x2i
    @harisHaris-x2i 3 дня назад

    Epool.enthuparnjalum..samastha.....athu..mujahid.ja.islamik.pidikkula...samathaenivarummakalam.ja.isalami.mujahid.ennivarod.shakathamayi.potadum...

  • @Noorudheenerambathil
    @Noorudheenerambathil 3 дня назад +2

    സത്താറെ ശിർക്ക് ചെയ്യുന്നവരോട് നിങ്ങൾ ചെയ്യുന്നത് ശിർക്കാണ്എന്ന് പറയുന്നത് തെറ്റാണോ?

    • @SONUSULU
      @SONUSULU 3 дня назад

      റസൂൽ.... പറഞ്ഞ ഇബ്നു വഹാബിന്റ അനുയായി അല്ലെ നീ നാറിയാ വഹാബിസം.... ഇവിടെ ചെലവാകില്ല

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 3 дня назад +1

      പാണക്കാട് തങ്ങന്മാർ ശിർക്ക് ചെയ്യുന്നവരല്ല നിങ്ങളുടെ കാഴ്ചപ്പാടിൽ😊😊😊😊

    • @Noorudheenerambathil
      @Noorudheenerambathil 3 дня назад +1

      @AbdulRaheemvkINDIA പാണക്കാട് തങ്ങന്മാർ ശിർ ക്ക് ചെയ്താൽ ശിർക്കെല്ലാ താകുമോ?

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 3 дня назад

      @Noorudheenerambathil അപ്പോൾ അവർ ശിർക്ക് ചെയ്യാറുണ്ടോ

  • @RasheedPh-w2x
    @RasheedPh-w2x 3 дня назад

    ബഹുമാനപ്പെട്ട പുണ്യ സമസ്തയിൽ എനിക്ക് ഒരു താല്പര്യവുമില്ലാത്ത പ്രസംഗികൻ .

    • @hameedvelliyath2140
      @hameedvelliyath2140 3 дня назад

      താല്‍പര്യം ഉള്ളവര്‍ ആരൊക്കെ ആണ്. ഒന്ന് കേള്‍ക്കട്ടെ

  • @Noorudheenerambathil
    @Noorudheenerambathil 3 дня назад

    എന്താണ് സത്താറെ അഹ്ലുസ്സുന്ന വൽ ജമാഅ ഇസ്ലാമിക പ്രമാണങ്ങളുടെഅടിസ്ഥാനത്തിൽ വിഷ ദീകരിക്കു

  • @Ayalayal786
    @Ayalayal786 3 дня назад +1

    ഇതേ സത്താർ സാത്താൻ ആകുന്ന കാലം വിദൂരമല്ല. എന്ന് എഴുതി വെക്കുക.

    • @gtasan4249
      @gtasan4249 3 дня назад

      വഹാബി മൗദൂദികൾ വഴിപിഴച്ചവർ തന്നെ. വിഷം ചീറ്റികൾ!

    • @mohammedalicp9880
      @mohammedalicp9880 3 дня назад

      ഒന്ന് പോടാ ചെറ്റേ

  • @abdulnazarsardarabdulnazar2464
    @abdulnazarsardarabdulnazar2464 3 дня назад +1

    സമസ്തയുടെതീരുമാനങ്ങൾതിരുത്തേണ്ടിവന്നിട്ടില്ലഎന്ന് പറയുന്നത്ശരിയല്ല.പെൺകുട്ടികൾക്ക്എഴുത്തും വായനയും❤പഠിപ്പിക്കരുത്.ഇംഗ്ലീഷ് നരകത്തിലെഭാഷയാണ്:ഖുർആൻ പരിഭാഷ ഹറാമാണ്.

    • @phoenixvideos2
      @phoenixvideos2 3 дня назад

      Ellam conditional
      athath kalath confedence kurav , jagratha kooduthal
      Pala karanangal
      Purogamanakkar
      Palarum vazhi thettipoyi
      Eg. KNM nte valiya nethavanu
      pk ahamed enna steel complex Calicut udama
      ENTHU KARYAM MAKAL CHARITY SHINING OPPAM
      AURATH MARAKKATHE FASHION SOCIETY LADY
      ATHUPOLE ETHRA 😢

    • @hameedvelliyath2140
      @hameedvelliyath2140 3 дня назад

      ഇതൊക്കെ സമസ്ത എപ്പോൾ ആണ് തീരുമാനം എടുത്തത് എന്ന് ഒന്ന് തെളിവ് സഹിതം പറയൂ

  • @ashrafbappu539
    @ashrafbappu539 2 дня назад

    അത് പണ്ട് ഇപ്പോൾ നിങ്ങളെ പോലുള്ള മര്യാദ ഇല്ലാത്തവർ കടന്ന് വന്നതിന് ശേഷം എല്ലാം ഉടഞ്ഞു തരിപ്പണമായി തുടങ്ങി