കാസാ കൂസാ ക്റ്സംഘീസ് ടീംസ് 😂😂😂 മാസങ്ങളായി ഇവിടെ വന്ന് ഇവരെ ട്രോളുകൾ ആയിരുന്നു...... ഇപ്പോൾ ഒരു മാസത്തോളമായി ഈ ടീംസിനെ (തെറിയും ആയി) ആരെയും കാണാനില്ല😂😂🤪😅😆🤓🤓🤓👻👻👻👻👻
കോളനി എന്ന പദം രേഖകളിൽ നിന്ന് ഉത്തരവിട്ട കെ.രാധാകഷ്ണനെ അഭിനന്ദിക്കുമ്പോൾ അതിന് വേണ്ടി ആദ്യമായി മന്ത്രിക്ക് നിവേദനം നൽകിയ നജീബ് കാന്തപുരം എം എൽ എ യെ എല്ലാവരും മറന്നു
ആഗോള ഭീകരർ സയണിസം, തുലയട്ടെ, സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന പലസ്തീൻ ജനത വിജയിക്കട്ടെ, പോരാടുന്ന ഹമാസ് ന് ആയിരമായിരം അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻 പ്രാർത്ഥന കളും 🤲🏻
ദളിതർ സ്വന്തം പാർട്ടിയിൽ നിന്ന് മത്സരിച്ചു ജയിച്ചു വന്നാൽ മാത്രമേ അവർക്ക് അർഹമായ പ്രതിനിത്യം ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഇതുപോലെ എല്ലിൻ കഷ്ണം കൊണ്ട് തൃപ്തിപെടേണ്ടി വരും. ഇവന്മാർ ജാതിയിൽ ജീവിക്കാതെ രാഷ്ട്രീയമായി എങ്കിലും ഒരുമയോടെ നിന്നാൽ മാത്രമേ ഇവർക്ക് പുരോഗതി ഉണ്ടാകുകയുള്ളൂ. അല്ലാതെ ഒരുത്തനും ഇവർക്ക് ഒന്നും നേടി കൊടുക്കാൻ മുന്നോട്ടു വരില്ല. അടുത്ത തലമുറയും ശാസ്ത്രീയ അടിമകൾ ഇവിടെ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ തലമുറയിൽ ഉള്ള കുറച്ചു വിവരം ഉള്ളവർ എങ്കിലും ദളിതരെ വോട്ട് ബാങ്ക് ആക്കി അവരുടെ വോട്ടുകൾ ഏകീകരിച്ചു നിർത്താൻ തുനിഞ്ഞു ഇറങ്ങണം. അധികാരം അല്ലെങ്കിൽ വ്യക്തമായ അധികാര പങ്കാളിത്തം ഇല്ലാതെ ദളിതർക്ക് പുരോഗതി സ്വപ്നം മാത്രം ആയി തുടരും.
ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രൊഫസറും ആക്റ്റിവിസ്റ്റുമായ ഇറാ ഭാസ്കറുടെ മകളാണ് സ്വര ഭാസ്കർ. ആ രാഷ്ട്രീയ ബോധം മകൾക്കും ലഭിച്ചിട്ടുണ്ട് എന്നതിൽ അഭിമാനിക്കാം♥️
ഫലസ്തീനിൽ മക്കളുടെ ഉളളിൽ ഇപ്പൊൾ തന്നെ ഒരു പതിനായിരം ഹമാസ് പിറവി കൊണ്ടു കഴിഞ്ഞു.. ഇപ്പോയണോ ഇസ്രയേൽ മിലിറ്ററി ഇതു മനസ്സിലാക്കിയത് .. ഞാൻ ഇതു എഴുതുമ്പോൾ പോലും അടുത്ത തലമുറയുടെ ലീഡർ ആരെന്നു അവർക്ക് കൃത്യമായ കണക്ക് കൂട്ടൽ ഉള്ള ഒരുജനത യാണ് ഫലസ്തീനികൾ.. അസാമാന്യ ചെറുത്തുനിൽപ് ലോഗത്തിന് കാട്ട്ടിത്തന്നവർ❤
2. വെജിറ്റേറിയൻസ് കഴിക്കുന്ന വെജിറ്റബിൾസ് എല്ലാം ചെടികളിൽ നിന്നും മുറിക്കുമ്പോൾ ജീവനുള്ള ചെടികൾ കരയുന്നത് നമുക്ക് കേൾക്കാം. അത് കേൾക്കാനുള്ള മനസ്സ് ഉള്ളവർക്ക് അതിൻറെ സങ്കടം മനസ്സിലാകു. Pure vegetarians ചെയ്യുന്ന ക്രൂരകൃത്യങ്ങൾ ക്കുള്ള കാരണം കരയുന്ന ചെടികളോട് കാണിക്കുന്ന ക്രൂരത ഭക്ഷണത്തിലൂടെ അവർ അകത്താക്കുന്നതിലൂടെയാണ് 😢😢😢😢.
തക്കാളിയും വെണ്ടക്കയും അടക്കമുള്ള പച്ചക്കറികൾ ഉണ്ടാക്കി എടുക്കാൻ ലക്ഷകണക്കിന് ജീവികളെ കൊല്ലുന്നുണ്ട് എന്ന് വെജ് ഭീകരർ ഓർക്കുന്നില്ല അല്ലെങ്കിൽ അവർ മനഃപൂർവം മറക്കുന്നു 😂😂😂
Why are you not discussing about the kallakurichi hooch tragedy in Tamilnadu yesterday where 50 people have lost their life and more than a 100 people are in various hospitals.
അപ്പോൾ ഒരു സംശയം! ഈ ചീര എടുക്കുമ്പോഴും, മുരിങ്ങ കോൽ പൊട്ടിക്കുമ്പോഴും, തക്കാളി എടുക്കുമ്പോഴും അതിന് വേദനിക്കുന്നുണ്ടെന്നല്ലേ പാഠപുസ്തകളിൽ നിന്ന് പഠിച്ചിട്ടുള്ളത് മല്ലയ്യ!!??
1. രാജ്യം മുഴുവൻ സവർണ്ണരുടെ ചിത്രം ചലിക്കാൻ വേണ്ടിയുള്ള അധികാര വികേന്ദ്രീകരണമാണ് കാലങ്ങളായി നടന്നുവന്നത് അല്ലാതെ തന്നെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു സവർണ്ണ പാർട്ടിയാണ് ഇടക്ക് അണികൾക്ക് അങ്ങനെയല്ല എന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് എന്തെങ്കിലുമൊക്കെ ചെറിയ കാര്യങ്ങൾ ചെയ്തിട്ട് അതിന് വലിയ പെരുമ്പറ കൊട്ടി പിആർ വർക്ക് നടത്തുന്നത് അതായിരുന്നു, കളവാണ് എന്നറിഞ്ഞിട്ടും രാധാകൃഷ്ണനാണ് കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി എന്ന പെരും നുണ
Bjp cheynathm ath thannalle president aayi njngal dalith vibhgathil petta sthreeye niyamichu enn parayunnavar ath verumoru mara aayt mathramalle upayogikkunath
താൻ സംഘി ആണോ അതോ സഖാവ് ആണോ അതോ സംഘാവാണോ ഏതു തന്നെയാണെങ്കിലും ഇത്രയും ആൾക്കാർ തിങ്ങിപ്പാർക്കുന്ന ഒരിടത്ത് ഇനി മത്സരിക്കാൻ നിൽക്കരുത് എന്ന് ഭരിക്കുന്ന അവരോട് നീ പറയണം കാരണം ഭരണത്തിൽ ഇരുന്നാൽ അവർക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ അവർ എന്തായാലും ചോദിക്കും അവർക്ക് സീറ്റ് കൊടുക്കാൻ കഴിയില്ല എന്ന് ആദ്യമേ പറഞ്ഞു മത്സരിക്കുക അല്ലെങ്കിൽ മത്സരിക്കാതെ ഇരിക്കുക ഇവരുടെ മാതാപിതാക്കൾ വോട്ട് ചെയ്തത് കൊണ്ടാണ് ഇവനൊക്കെ മന്ത്രിയും എംഎൽഎയും ഒക്കെയായി ഇവിടെ ഇരിക്കുന്നത്
എടാ മാപ്രേ നിനക്ക് ഇതു വരെ നേരം വെളുത്തിട്ടില്ലേ... കരുണാകരൻ പണ്ട് ഈ ദേവസ്വം ബോർഡ് ദളിത് വിഭാഗത്തിൽ പെട്ടവർക്ക് കൊടുത്തിട്ടുണ്ട് 😄😄ഇപ്പോൾ ശ്രീ മാൻ കേളു വിനു എന്ത് കൊണ്ട് കൊടുത്തില്ല 😄😄കൊടുക്കാഞ്ഞതും സിപിഎം അല്ലെ 🤣
ഇന്ത്യയിലെ വെജിറ്റേറിയൻ അഹിംസയിൽ നിന്നും ഉണ്ടായത് ആണ്... അതിൽ വലിയ പങ്ക് ബുദ്ധിസതിന് ഉണ്ട്.. അതിന് കാരണം ജാതിയാണ് എന്നത് അജിംസ് എങ്ങനെയാണ് പറയുന്നത്.... അഹിംസ എന്താണ് എന്ന് ഇന്ത്യയിലെ പുരാതന ഗ്രന്ഥങ്ങളിൽ ഉണ്ട്... തത്വ ശാസ്ത്രങ്ങളിൽ ഉണ്ട്.. അത് പഠിക്കുക...
@@mohamedmusliyarakath822 അറിയില്ല... കാണുമായിരിക്കും... അത് തെറ്റാണ് എന്ന് പറയാൻ എനിക്ക് സാധിക്കും.. ഇത് പോലെ ഞാൻ തിരിച്ച് കിതാബിൽ നിന്നും ചോദിച്ചാൽ തെറ്റാണ് എന്ന് പറയാൻ താങ്കൾക്ക് സാധിക്കുമോ... പറ്റില്ല... പറഞ്ഞാൽ താങ്കൾ മതത്തിന് പുറത്ത്.. എക്കാലവും ന്യായിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്... മാറ്റാനും സാധിക്കില്ല... പക്ഷേ ഞങ്ങൾക്ക് അതിൻ്റെ ആവശ്യം ഇല്ല... ഇതാണ് വിത്യാസം...😄 വാസ്തവത്തിൽ ഹിന്ദു എന്ന മതം ഉണ്ടായിട്ട് 200 കൊല്ലം ആയിട്ടുള്ളൂ... പണ്ട് കാലം മുതൽക്കേ ഉണ്ട് എന്ന് തോന്നാം.. പക്ഷേ ഇന്ന് കാണുന്ന ഹിന്ദു മതം അല്ല... ഇന്ത്യയിൽ ഒരുപാട് വിശ്വാസങ്ങളുടെ കൂട്ടമാണ് ഉണ്ടായിരുന്നത്.... ഓരോ ജാതികൾ... അതിൻ്റെ എല്ലാം വിശ്വാസങ്ങളെ സ്വാധീനിച്ച ഒരു പൊതു തത്വ ചിന്തകൾ ഉണ്ടായിട്ടുണ്ട്.. ഋഷികൾ ഉണ്ട്. സാഹിത്യം ഉണ്ട്., ബുദ്ധ ജൈന പോലെ മതങ്ങൾ ഉണ്ട്.. ഇന്ന് അതെല്ലാം ഹിന്ദു മതം ആയി.. എനിക്ക് ബുദ്ധൻ ദൈവമാണ്... ഹിന്ദുമതം ഒരു സൂപ്പർ മാർക്കറ്റ് ആണ്... ഇന്ത്യൻ സൂപ്പർ മാർക്കറ്റ്... ഇന്ത്യൻ എന്നത് ആണ് വ്യക്തിത്വം .. identity... അതിൽ നല്ലതും , ചീത്തയും ഉണ്ടാവാം.. വേണ്ടത് എടുക്കാം... എല്ലാം എതിർക്കുകയും ചെയ്യാം... ഇവിടെ മതം എന്ന identity കാൾ വലുത് രാജ്യം എന്ന identity ആണ്.. ഇതെല്ലാം ഒന്നായി പിരിഞ്ഞു മുറുകി കിടക്കുകയാണ്... അതേസമയം അയവുള്ളതും ആണ്.. ഒന്ന് മറ്റൊന്നിൽ നിന്നും വിഭിന്നമല്ല... ഇതിനെ എങ്ങനെ ചോദ്യം ചെയ്താലും ഇന്ത്യ എന്ന രാജ്യം ഉണ്ടെങ്കിൽ എല്ലാ ചോദ്യവും ഇന്ത്യയിൽ എത്തും.. സ്വത്വം.. അതായത് ഹിന്ദു മതത്തെ തകർക്കാൻ കഴിയില്ല.... എന്ത് കൊണ്ടാണ് മറ്റ് മതങ്ങൾക്ക് ഇന്ത്യയെ കീഴടക്കാൻ കഴിയാതെ പോയത്?? കാരണം ജാതി വ്യവസ്ഥയാണ്....... ഇത് ഇല്ലാതെ ആക്കാൻ പറ്റില്ല.. മത മാറിയാൽ പോലും ജാതി മാറില്ല.. ഇന്ത്യൻ യാഥാർഥ്യം.. ഈ ജാതി വ്യവസ്ഥ ഇന്ന് മതമായി മാറികൊണ്ട് ഇരിക്കുന്നു... ഹിന്ദു.. അത് ഉണ്ടാവാൻ കാരണം മറ്റ് മതങ്ങൾ ആണ്... ലോകത്തെ ഏറ്റവും പുതിയ മതം ഹിന്ദു മതം ആണ്.. അതെ പോലെ ലോകത്തെ ഏറ്റവും പഴയ മതവും.. ഇവിടെ ജാതിയുടെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷേ ജാതി work ചെയ്യുന്നത് മുന്നോക്ക കാരിൽ മാത്രമല്ല.... എല്ലാവരിൽ ഉണ്ട്.. ഇതിൽ തോറ്റുപോയവർ ആണ് ബ്രിട്ടീഷുകാർ... മുഗൾന്മാർ.. കുറച്ചൊക്കെ വിജയിച്ചു... 😉
കോൺഗ്രസിൽ എത്ര ദളിത് എംപിമാർ ഉണ്ട് എത്ര ആദിവാസി എംപിമാരുണ്ട് ഒന്ന് പറഞ്ഞു തരൂ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നിങ്ങൾ രണ്ടുപേർ ആണല്ലോ ക്രിസ്ത്യാനികൾ കോൺഗ്രസിൽ എത്ര എംപിമാർ ഉണ്ട് നായന്മാരെല്ലാം എംപിമാർ ഉണ്ട് മുസ്ലിമിൽ എത്ര എംപിമാർ ഉണ്ട് ആദിവാസി ഉണ്ടോ ഒന്നു പറഞ്ഞുതരൂ
അജിമ്സ് മേലാൽ ആ അല്ലാരം റിങ് ചെയ്യരുത്. രണ്ടു പ്രാവശ്യം ആയി തുടർച്ചയായി 😂 ഞാൻ കുറെ അനുഭവിച്ചതാ രാത്രി 12 ആയാൽ അലാറം ഓൻ ആകും 😂ജന്മത്തിൽ ഓഫ് ആക്കി വെക്കാൻ നോക്കി സാധിച്ചില്ല. അവസാനം am pm ആക്കി ഇപ്പോൾ ഉച്ചക്ക് തെ കിടക്കുന്നു 😂
8 മാസത്തോളമായി ഗസ്സ ചർച്ചചെയ്യുന്ന out of focus അംഗങ്ങൾക്ക് big സല്യൂട് ❤❤
ദാവൂദ് sir താങ്കൾ കേരളത്തിലെ മാധ്യമപ്രവർത്തകരുടെ അഭിമാനം ❤
@@arjunks7161പുലയൻക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലല്ലോ😂😂
Gaza oombi
ഒറ്റ പ്രശ്നം മാത്രം e ചർച്ച ഒന്നും നെതന്യാഹു അറിയുന്നില്ല 😂
കാസാ കൂസാ ക്റ്സംഘീസ് ടീംസ് 😂😂😂 മാസങ്ങളായി ഇവിടെ വന്ന് ഇവരെ ട്രോളുകൾ ആയിരുന്നു...... ഇപ്പോൾ ഒരു മാസത്തോളമായി ഈ ടീംസിനെ (തെറിയും ആയി) ആരെയും കാണാനില്ല😂😂🤪😅😆🤓🤓🤓👻👻👻👻👻
മുസ്ലിമിന്റെ എന്ന് പറഞ്ഞ മതി
കോളനി എന്ന പദം രേഖകളിൽ നിന്ന് ഉത്തരവിട്ട കെ.രാധാകഷ്ണനെ അഭിനന്ദിക്കുമ്പോൾ അതിന് വേണ്ടി ആദ്യമായി മന്ത്രിക്ക് നിവേദനം നൽകിയ നജീബ് കാന്തപുരം എം എൽ എ യെ എല്ലാവരും മറന്നു
അറിയിച്ചതിന് നന്ദി ❣️
Correct 👍
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
@@abhiramSpadmanabhan563 കോൺഗ്രസ് നടപടിയെടുത്തു
ആഗോള ഭീകരർ സയണിസം, തുലയട്ടെ,
സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന പലസ്തീൻ ജനത വിജയിക്കട്ടെ, പോരാടുന്ന ഹമാസ് ന് ആയിരമായിരം അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻
പ്രാർത്ഥന കളും 🤲🏻
വെള്ളാപ്പള്ളിയുടെ അതൃപ്തി പരിഹരിക്കാൻ ദേവസ്വം വകുപ്പ് വാസവനു കൊടുത്തു.
അത്രമാത്രം........!!
👍🙏👏
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
അറിവിൻറെ നിറകുടങ്ങളാണ് ഈ ചർച്ചയിൽ എപ്പോഴും ഇരിക്കുന്നത് എന്നത് ഈ പരിപാടി വല്ലാതെ മൂല്യവത്താക്കുന്നു🎉
അജിംസ്❤
ദാവൂദ് സാഹിബ് ❤
ക്യാ ...
ഒരു യാത്രയിൽ
കവി കടമ്മനിട്ട
ഞാൻ വെജിറേററിയനായ ഗുജറാത്തിയോട്
" തിന്നാനല്ലെങ്കിൽ നിങ്ങൾ കുഞ്ഞുങ്ങളെ
കൊന്നതെന്തിനാണ്" സന്ദർഭം
എന്ത് മൃഗ സ്‌നേഹം തികഞ്ഞ മുസ്ലിം വിരോധം
ദേവസ്വം വകുപ്പ് തിരിച്ചെടുക്കാൻ വേണ്ടിയാണ് രാധാകൃഷ്ണനെ മത്സരിപ്പിച്ച് ജയിപ്പിച്ചത്
Out of focus valuable debate 😘🥰❤❤❤🙏🙏🙏
മഹത്തായ നവോദ്ധാന പ്രസ്ഥാനത്തിൻ്റെ തലവനായി ഒരു വർഗ്ഗീയ വാദിയെ നിയമിച്ച സർക്കാരില്ലെ... അതിലും അതിലപ്പുറവും നടക്കും
പെരിയ കൊലക്കേസ് പ്രതികളുമായി ഉള്ള ഉദുമ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്ണൻ പേരിയയുടെ ബന്ധം. Media fun ചർച്ച ചെയ്യില😅😂
അൽ കെബീർ ഉൽപനം ഹിന്ദുത്വ നേതാവിൻ്റെതാണ്.
ഇടതും വലതും സവർണ്ണ മേധാവിത്വം പുലർത്തുന്നവർ
NSS നെ സന്തോഷിപ്പിക്കാൻ വേണ്ടി ഒഴിവാക്കിയത്
ദളിതർ സ്വന്തം പാർട്ടിയിൽ നിന്ന് മത്സരിച്ചു ജയിച്ചു വന്നാൽ മാത്രമേ അവർക്ക് അർഹമായ പ്രതിനിത്യം ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഇതുപോലെ എല്ലിൻ കഷ്ണം കൊണ്ട് തൃപ്തിപെടേണ്ടി വരും. ഇവന്മാർ ജാതിയിൽ ജീവിക്കാതെ രാഷ്ട്രീയമായി എങ്കിലും ഒരുമയോടെ നിന്നാൽ മാത്രമേ ഇവർക്ക് പുരോഗതി ഉണ്ടാകുകയുള്ളൂ. അല്ലാതെ ഒരുത്തനും ഇവർക്ക് ഒന്നും നേടി കൊടുക്കാൻ മുന്നോട്ടു വരില്ല. അടുത്ത തലമുറയും ശാസ്ത്രീയ അടിമകൾ ഇവിടെ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ തലമുറയിൽ ഉള്ള കുറച്ചു വിവരം ഉള്ളവർ എങ്കിലും ദളിതരെ വോട്ട് ബാങ്ക് ആക്കി അവരുടെ വോട്ടുകൾ ഏകീകരിച്ചു നിർത്താൻ തുനിഞ്ഞു ഇറങ്ങണം. അധികാരം അല്ലെങ്കിൽ വ്യക്തമായ അധികാര പങ്കാളിത്തം ഇല്ലാതെ ദളിതർക്ക് പുരോഗതി സ്വപ്നം മാത്രം ആയി തുടരും.
ചെടികൾക്കും ജീവനുണ്ട്. എന്ന് കണ്ടുപിടിച്ചത് ഇന്ത്യക്കാരൻ ആണ്. ചന്ദ്രശേഖരൻ. ഒന്നിനെയും കൊല്ലാതെ ഒന്നും തിന്നാൻ ഒക്കില്ല.
30 ദിവസം കഴിഞ്ഞു അവര് രക്ഷിച്ചആടിന്റെ അവസ്ഥ അന്വേഷിച് റിപ്പോർട്ട് ചെയ്താൽ നന്നായിരിക്കും
എന്ത് ആധുനിക കേരളം...
@@Orange666-pac ആറാം നൂറ്റാണ്ടിനേക്കാൾ പഴയതാണ് ഹിന്ദു സംസ്കാരം എന്നല്ലേ നിങ്ങൾ സംഘികൾ അവകാശപ്പെടുന്നത്, 😂 അപ്പോൾ അതുക്കും മേലെ അല്ലെ 😊😅
@@abcdjunctionl7439 അങ്ങനെ ചോദിക്കല്ലേ അംബാനെ 😂😂😂😂
Swara bhaskerne topicnu kodutha caption confusing aanu..
ചുവപ്പിന് ഇപ്പൊ കാവി നിറമാണ് 🚩
കുഞ്ഞാമൻ സാറിന്റെ 'എതിര്' വായിക്കുക CPI CPM പാർട്ടിയുടെ കാപഢ്യം തിരിച്ചറിയാം
എവിടെ കിട്ടും
കേരളത്തിലെ മാർവാടികൾ നടത്തുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളോട് വെജിറ്റേറിയൻ മാത്രമെ കഴിക്കാവൂ എന്ന് പറയാറുണ്ട്
ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രൊഫസറും ആക്റ്റിവിസ്റ്റുമായ ഇറാ ഭാസ്കറുടെ മകളാണ് സ്വര ഭാസ്കർ. ആ രാഷ്ട്രീയ ബോധം മകൾക്കും ലഭിച്ചിട്ടുണ്ട് എന്നതിൽ അഭിമാനിക്കാം♥️
സാക്ഷാൽ രാമന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഗോമാംസമായിരുന്നു. ''!!
രാധാകൃഷ്ണന് വകുപ്പ് പോരാ എന്നു പറഞ്ഞു കരഞ്ഞു ഇപ്പോൾ പാടി പുകഷതുന മാ പാറകളെ പാപം കൂടെ ഇനിയും സമയമുൺട് മനുഷ്യരെ
ഫലസ്തീനിൽ മക്കളുടെ ഉളളിൽ ഇപ്പൊൾ തന്നെ ഒരു പതിനായിരം ഹമാസ് പിറവി കൊണ്ടു കഴിഞ്ഞു.. ഇപ്പോയണോ ഇസ്രയേൽ മിലിറ്ററി ഇതു മനസ്സിലാക്കിയത് .. ഞാൻ ഇതു എഴുതുമ്പോൾ പോലും അടുത്ത തലമുറയുടെ ലീഡർ ആരെന്നു അവർക്ക് കൃത്യമായ കണക്ക് കൂട്ടൽ ഉള്ള ഒരുജനത യാണ് ഫലസ്തീനികൾ.. അസാമാന്യ ചെറുത്തുനിൽപ് ലോഗത്തിന് കാട്ട്ടിത്തന്നവർ❤
ദാവൂദ് Sir 🔥👌
yes...correctly said
ദാവൂദ് സാഹിബ് ഈ പേരുകളൊക്കെ എങ്ങനെ ഓർത്തെടുക്കുന്നു..😇
2. വെജിറ്റേറിയൻസ് കഴിക്കുന്ന വെജിറ്റബിൾസ് എല്ലാം ചെടികളിൽ നിന്നും മുറിക്കുമ്പോൾ ജീവനുള്ള ചെടികൾ കരയുന്നത് നമുക്ക് കേൾക്കാം. അത് കേൾക്കാനുള്ള മനസ്സ് ഉള്ളവർക്ക് അതിൻറെ സങ്കടം മനസ്സിലാകു. Pure vegetarians ചെയ്യുന്ന ക്രൂരകൃത്യങ്ങൾ ക്കുള്ള കാരണം കരയുന്ന ചെടികളോട് കാണിക്കുന്ന ക്രൂരത ഭക്ഷണത്തിലൂടെ അവർ അകത്താക്കുന്നതിലൂടെയാണ് 😢😢😢😢.
What about Bengali Brahmin who even eat mutton and fish.v
Loving from aluva
*സവർണ്ണർക്ക് പാർട്ടി കീഴടങ്ങി.*
Ajims what about the beef and mutton exports?who are the owners of Alkabeer etc
അപ്പോ എല്ലാരും ചേർന്ന് പാടു മനുഷ്യനാകണം മനുഷ്യനാകണം😂😂😂😂😂
വെജിറ്റേറിയൻസ് കൂടിയതിൽ ആരോഗ്യ പരമായ കാരണങ്ങൾക്കൂടിയുണ്ട്. ഫാറ്റ് ഒഴിവാക്കാൻ പലരും മീറ്റ് കഴിക്കാതെയായി
നമസ്കാരം ഒഴിവാക്കി സ്വാഗതം എന്ന് പറയുക അതാണ് ശരി
നല്ല ചർച്ച
വീണ്ടും വീണ്ടും അടിവരയിട്ട് പറയുന്നു.... ഫലസ്തീലെ ജനങ്ങൾ ചിരിക്കാതെ ലോകം അവസാനിക്കുകയില്ല!!!😢
Ajima Vs Davood Sir ♥️♥️
ദാവൂതിന് ഇതിൽ നിന്ന് ഒഴിവാക്കാൻ പറ്റുമോ..?
എന്തിനാണാവോ
ദാവൂദ് ..👌👌
👍👍👍🌹🌹🌹
Cpim കുഴിയിൽ നിന്നും ആഴ കുഴിയിലേക്ക് താഴ്ന്നു പോകുന്നു ,, കഷ്ട്ടം ,,
എൽഡിഎഫ് 💪💪💪
❤❤❤
തക്കാളിയും വെണ്ടക്കയും അടക്കമുള്ള പച്ചക്കറികൾ ഉണ്ടാക്കി എടുക്കാൻ ലക്ഷകണക്കിന് ജീവികളെ കൊല്ലുന്നുണ്ട് എന്ന് വെജ് ഭീകരർ ഓർക്കുന്നില്ല അല്ലെങ്കിൽ അവർ മനഃപൂർവം മറക്കുന്നു 😂😂😂
കെ.കുഞ്ഞമ്പു കണ്ണൂരി മത്സരിച്ചിട്ടുണ്ട്
❤
ബീഫ് കയറ്റി അയക്കുന്നത് നിർത്തണം
Ajims താങ്കൾ പുലിയാണ് കെട്ടോ
ദാവൂദ് സർ ❤️
അത് മരു മകൻ
ഈ മൃഗങ്ങളെ രക്ഷിച്ചു എന്ന് പറയുന്നവർ ഇനി ഇവയെ എന്ത് ചെയ്യും എന്ന് കൂടി പറയേണ്ടതുണ്ട്
അജിംസ്ന്റെ വാച്ചിലെ അലാറം മാറ്റണം ... ഇന്നലേം ഉണ്ടായിരുന്നു 😅😅
25:55 davood saahib🤣🤣🤣
Why are you not discussing about the kallakurichi hooch tragedy in Tamilnadu yesterday where 50 people have lost their life and more than a 100 people are in various hospitals.
Because DMK is a part of INDIA alliance.
അജിസ് 🔥🔥🔥🔥🥰
RSS ഉം BJP യും ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ' ക്യാൻസർ'🥺🥺🥺
അന്‌ധമായ വി 1ദേഷ്യം തന്നെ
സിപിഎം വർഗീയം കളിക്കുകയാണ്
ദാമോദരൻ കാളാശ്ശേരിയല്ലേ?
ചില അമ്പലവാസികൾ കോഴിക്കോട് വന്നു നല്ല ബിരിയാണികഴിച്ചു പോകുന്നു 😅
4 neram beef thinnunna sanghi yim krisanghiyum vare vegetarian aavum bali perunnalinte divasangalil
നാല് ശതമാനം ആളുകൾ വെജിറ്റേറിയനിലേക്ക് മാറി എന്ന് പറയുന്നത് ഒരിക്കലും ജാതീയമായിട്ടല്ല ആരോഗ്യപരമായിട്ടായിരിക്കും.... വെറുതെ എല്ലാം ജാതിയും ആക്കരുത്
ദാമോദരൻ കാളാശ്ശേരി
ഹമാസ് ഭീകരവാദികൾ അല്ല, സ്വാതന്ത്ര്യ സമര പോരാളികൾ ആണ്
Enkil entinu Israelil bombitu provoke cheytu?????
Hamas terrorists...🤨🤨
Hamas terrorists....🤨🤨
Muslim league 💚💚💚
Don't the plants have life
പുരോഗമനം, നവോത്ഥാനം എന്നൊക്കെ സിപിഎം ന്റെ വോട്ട് തട്ടാനുള്ള പരിപാടി ആണ്
സിപിഎം ഇനിയും കേരളത്തിൽ തോൽക്കും ഉറപ്പ്
ദാവൂദ് സാബ്... ഇടതു അജ്ഞത അത്രക്ക് "ആധികാരികമായി" പറയണമായിരുന്നോ....!?
അപ്പോൾ ഒരു സംശയം!
ഈ ചീര എടുക്കുമ്പോഴും, മുരിങ്ങ കോൽ പൊട്ടിക്കുമ്പോഴും, തക്കാളി എടുക്കുമ്പോഴും അതിന് വേദനിക്കുന്നുണ്ടെന്നല്ലേ പാഠപുസ്തകളിൽ നിന്ന് പഠിച്ചിട്ടുള്ളത് മല്ലയ്യ!!??
രാജാവല്ലേ തീരുമാനിക്കേണ്ടത്?
Kunjambu from Kannur parliament seat
തംബ്രാക്കന്മാർക്ക് പ്രീതി ഇല്ലാത്ത കാര്യം ചെയ്യണം ന്നോ..എന്താ പറയണേ..😂😂😂
കരയോഗ മന്ത്രിസഭ, അടിപൊളി
മലബാർ സീറ്റ് ഇല്ലക്കിൽ അടുത്ത പ്രാവിശം എല്ലാം വരും വീട്ടിൽ പോയി ഇരിക്കട്ടെ
കുറച്ച് കോഴികളെ രക്ഷിക്കാൻ താൽപര്യം ഉണ്ടോ ആർക്കെങ്കിലും 😂 മനുഷ്യത്വം ഉള്ളവരെ ക്ഷണിക്കുന്നു
1. രാജ്യം മുഴുവൻ സവർണ്ണരുടെ ചിത്രം ചലിക്കാൻ വേണ്ടിയുള്ള അധികാര വികേന്ദ്രീകരണമാണ് കാലങ്ങളായി നടന്നുവന്നത്
അല്ലാതെ തന്നെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു സവർണ്ണ പാർട്ടിയാണ്
ഇടക്ക് അണികൾക്ക് അങ്ങനെയല്ല എന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് എന്തെങ്കിലുമൊക്കെ ചെറിയ കാര്യങ്ങൾ ചെയ്തിട്ട് അതിന് വലിയ പെരുമ്പറ കൊട്ടി പിആർ വർക്ക് നടത്തുന്നത് അതായിരുന്നു, കളവാണ് എന്നറിഞ്ഞിട്ടും രാധാകൃഷ്ണനാണ് കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി എന്ന പെരും നുണ
Bjp cheynathm ath thannalle president aayi njngal dalith vibhgathil petta sthreeye niyamichu enn parayunnavar ath verumoru mara aayt mathramalle upayogikkunath
വെള്ള ഈച്ചരൻ, ദാമോദരൻ കാ ളാശ്ശേരി
Population explosion is very high in Malabar area.This is the reason for seat shortage...😕😕
താൻ സംഘി ആണോ അതോ സഖാവ് ആണോ അതോ സംഘാവാണോ
ഏതു തന്നെയാണെങ്കിലും ഇത്രയും ആൾക്കാർ തിങ്ങിപ്പാർക്കുന്ന ഒരിടത്ത് ഇനി മത്സരിക്കാൻ നിൽക്കരുത് എന്ന് ഭരിക്കുന്ന അവരോട് നീ പറയണം
കാരണം ഭരണത്തിൽ ഇരുന്നാൽ അവർക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ അവർ എന്തായാലും ചോദിക്കും അവർക്ക് സീറ്റ് കൊടുക്കാൻ കഴിയില്ല എന്ന് ആദ്യമേ പറഞ്ഞു മത്സരിക്കുക അല്ലെങ്കിൽ മത്സരിക്കാതെ ഇരിക്കുക
ഇവരുടെ മാതാപിതാക്കൾ വോട്ട് ചെയ്തത് കൊണ്ടാണ് ഇവനൊക്കെ മന്ത്രിയും എംഎൽഎയും ഒക്കെയായി ഇവിടെ ഇരിക്കുന്നത്
ആര് ചെയ്ച്ചു എന്നുള്ളതല്ല എന്ത് സ്ഥാനം കൊടുക്കുന്നോ അതിനുള്ള യോഗ്യത നോക്കണം
കണ്ടില്ലേ education India
എടാ മാപ്രേ നിനക്ക് ഇതു വരെ നേരം വെളുത്തിട്ടില്ലേ... കരുണാകരൻ പണ്ട് ഈ ദേവസ്വം ബോർഡ് ദളിത് വിഭാഗത്തിൽ പെട്ടവർക്ക് കൊടുത്തിട്ടുണ്ട് 😄😄ഇപ്പോൾ ശ്രീ മാൻ കേളു വിനു എന്ത് കൊണ്ട് കൊടുത്തില്ല 😄😄കൊടുക്കാഞ്ഞതും സിപിഎം അല്ലെ 🤣
Palastine protect allah israilinu onum cheyan patilla
What One advocate Shankar is propagating for Israel ??? Where is that man
വാസവൻ ഫണ്ഡിതനല്ലേ
അജിയിംസ്നു കീ കേൾക്കുന്ന വാച്ചക്കെ ഉണ്ടല്ലോ
Double standard is always the tactics of the exploiters
പാൽ കുടിക്കുന്നത് നിർത്തണം
സസ്യങ്ങൾക്കും ജീവൻ ഇല്ലെ?
Ajaram anusarichu india'il bali padullathalla... Bhakshana avisyartham kashap akam athre ullu..
കടപ്പുറത്ത് പോയി മത്സ്യങ്ങളെ വിലക്ക് വാങ്ങി അവയുടെ ജീവൻ രക്ഷപ്പെടുത്തുക.എല്ലാം ജീവികളല്ലേ
ദില്ലിയിലെ. ഓരു ദിവസം കോഴി വിപണി..2000. കോടിയുടെ മുകളിൽ വരും എന്നാണ് അറിയാൻ കഴിഞ്ഞത്... അതിനെ..😊
Halal 😂😂😂
ചുവപ്പുനിറച്ചു കാവി ആവുന്നതിന്റെ ലക്ഷണമാണിത്
ഇന്ത്യയിലെ വെജിറ്റേറിയൻ അഹിംസയിൽ നിന്നും ഉണ്ടായത് ആണ്... അതിൽ വലിയ പങ്ക് ബുദ്ധിസതിന് ഉണ്ട്..
അതിന് കാരണം ജാതിയാണ് എന്നത് അജിംസ് എങ്ങനെയാണ് പറയുന്നത്....
അഹിംസ എന്താണ് എന്ന് ഇന്ത്യയിലെ പുരാതന ഗ്രന്ഥങ്ങളിൽ ഉണ്ട്... തത്വ ശാസ്ത്രങ്ങളിൽ ഉണ്ട്..
അത് പഠിക്കുക...
പുരാണങ്ങളിൽ കാളക്കുട്ടിയെ അറുത്ത് അതിഥികളെ സൽക്കരികുന്ന ദേവൻമാരെ കുറിച്ചൊക്കെ ഉണ്ടെന്ന് കേട്ടു. ശരിയാണോ?
@@mohamedmusliyarakath822 അറിയില്ല... കാണുമായിരിക്കും...
അത് തെറ്റാണ് എന്ന് പറയാൻ എനിക്ക് സാധിക്കും.. ഇത് പോലെ ഞാൻ തിരിച്ച് കിതാബിൽ നിന്നും ചോദിച്ചാൽ തെറ്റാണ് എന്ന് പറയാൻ താങ്കൾക്ക് സാധിക്കുമോ... പറ്റില്ല...
പറഞ്ഞാൽ താങ്കൾ മതത്തിന് പുറത്ത്..
എക്കാലവും ന്യായിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്... മാറ്റാനും സാധിക്കില്ല...
പക്ഷേ ഞങ്ങൾക്ക് അതിൻ്റെ ആവശ്യം ഇല്ല...
ഇതാണ് വിത്യാസം...😄
വാസ്തവത്തിൽ ഹിന്ദു എന്ന മതം ഉണ്ടായിട്ട് 200 കൊല്ലം ആയിട്ടുള്ളൂ...
പണ്ട് കാലം മുതൽക്കേ ഉണ്ട് എന്ന് തോന്നാം.. പക്ഷേ ഇന്ന് കാണുന്ന ഹിന്ദു മതം അല്ല...
ഇന്ത്യയിൽ ഒരുപാട് വിശ്വാസങ്ങളുടെ കൂട്ടമാണ് ഉണ്ടായിരുന്നത്.... ഓരോ ജാതികൾ... അതിൻ്റെ എല്ലാം വിശ്വാസങ്ങളെ സ്വാധീനിച്ച ഒരു പൊതു തത്വ ചിന്തകൾ ഉണ്ടായിട്ടുണ്ട്.. ഋഷികൾ ഉണ്ട്. സാഹിത്യം ഉണ്ട്., ബുദ്ധ ജൈന പോലെ മതങ്ങൾ ഉണ്ട്..
ഇന്ന് അതെല്ലാം ഹിന്ദു മതം ആയി.. എനിക്ക് ബുദ്ധൻ ദൈവമാണ്...
ഹിന്ദുമതം ഒരു സൂപ്പർ മാർക്കറ്റ് ആണ്... ഇന്ത്യൻ സൂപ്പർ മാർക്കറ്റ്... ഇന്ത്യൻ എന്നത് ആണ് വ്യക്തിത്വം .. identity...
അതിൽ നല്ലതും , ചീത്തയും ഉണ്ടാവാം.. വേണ്ടത് എടുക്കാം...
എല്ലാം എതിർക്കുകയും ചെയ്യാം...
ഇവിടെ മതം എന്ന identity കാൾ വലുത് രാജ്യം എന്ന identity ആണ്.. ഇതെല്ലാം ഒന്നായി പിരിഞ്ഞു മുറുകി കിടക്കുകയാണ്...
അതേസമയം അയവുള്ളതും ആണ്.. ഒന്ന് മറ്റൊന്നിൽ നിന്നും വിഭിന്നമല്ല...
ഇതിനെ എങ്ങനെ ചോദ്യം ചെയ്താലും ഇന്ത്യ എന്ന രാജ്യം ഉണ്ടെങ്കിൽ എല്ലാ ചോദ്യവും ഇന്ത്യയിൽ എത്തും.. സ്വത്വം..
അതായത് ഹിന്ദു മതത്തെ തകർക്കാൻ കഴിയില്ല....
എന്ത് കൊണ്ടാണ് മറ്റ് മതങ്ങൾക്ക് ഇന്ത്യയെ കീഴടക്കാൻ കഴിയാതെ പോയത്?? കാരണം ജാതി വ്യവസ്ഥയാണ്.......
ഇത് ഇല്ലാതെ ആക്കാൻ പറ്റില്ല.. മത മാറിയാൽ പോലും ജാതി മാറില്ല.. ഇന്ത്യൻ യാഥാർഥ്യം..
ഈ ജാതി വ്യവസ്ഥ ഇന്ന് മതമായി മാറികൊണ്ട് ഇരിക്കുന്നു... ഹിന്ദു..
അത് ഉണ്ടാവാൻ കാരണം മറ്റ് മതങ്ങൾ ആണ്...
ലോകത്തെ ഏറ്റവും പുതിയ മതം ഹിന്ദു മതം ആണ്.. അതെ പോലെ ലോകത്തെ ഏറ്റവും പഴയ മതവും..
ഇവിടെ ജാതിയുടെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷേ ജാതി work ചെയ്യുന്നത് മുന്നോക്ക കാരിൽ മാത്രമല്ല.... എല്ലാവരിൽ ഉണ്ട്..
ഇതിൽ തോറ്റുപോയവർ ആണ് ബ്രിട്ടീഷുകാർ... മുഗൾന്മാർ..
കുറച്ചൊക്കെ വിജയിച്ചു... 😉
കോൺഗ്രസിൽ എത്ര ദളിത് എംപിമാർ ഉണ്ട് എത്ര ആദിവാസി എംപിമാരുണ്ട് ഒന്ന് പറഞ്ഞു തരൂ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നിങ്ങൾ രണ്ടുപേർ ആണല്ലോ ക്രിസ്ത്യാനികൾ കോൺഗ്രസിൽ എത്ര എംപിമാർ ഉണ്ട് നായന്മാരെല്ലാം എംപിമാർ ഉണ്ട് മുസ്ലിമിൽ എത്ര എംപിമാർ ഉണ്ട് ആദിവാസി ഉണ്ടോ ഒന്നു പറഞ്ഞുതരൂ
കോൺഗ്രസ് ഇടത്തോട്ട് സ്ഗ്നൽ ഇട്ടുകൊണ്ടാണോ വലത്തോട്ട് പോവുന്നത്?
അജിമ്സ് മേലാൽ ആ അല്ലാരം റിങ് ചെയ്യരുത്. രണ്ടു പ്രാവശ്യം ആയി തുടർച്ചയായി 😂 ഞാൻ കുറെ അനുഭവിച്ചതാ രാത്രി 12 ആയാൽ അലാറം ഓൻ ആകും 😂ജന്മത്തിൽ ഓഫ് ആക്കി വെക്കാൻ നോക്കി സാധിച്ചില്ല. അവസാനം am pm ആക്കി ഇപ്പോൾ ഉച്ചക്ക് തെ കിടക്കുന്നു 😂
Budhanmarude m konwm myaanmaril kandu.
Amittu jainan alle?
VIDDIKAL...DIVA NIYAMANGAL MATAN NOKUNNA VRTHIKETTAVAR..ENNALO EGG VENOM PAL VENOM..PANEER VENOM BRUNAM NASHIPIKANOM PAVAM CHEDIKALE KONNU DANYAM EDUKANOM..
Ithu polee oru kuthithiruppu channel...
Po maire
@@muhammadafsal854 eda hindukkale thamil thalichu india islamica rajyam aaki moonchipikkam enna agraham nadakilla... Myre ennu muhammad ine vilicha mathi.... Kettodaaa
@@muhammadafsal854 illenki nee kai vettumoda sudappi moneee
@@muhammadafsal854 muhamadeeya samskaram kanikathada
@@josemon5719 ok da polaya
👍❤
Thulukka channal kanda meenkotta thulukanmar mathrem mongunna channall